Laura Boushnak: For these women, reading is a daring act

136,091 views ・ 2015-02-18

TED


വീഡിയോ പ്ലേ ചെയ്യാൻ ചുവടെയുള്ള ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്യുക.

Translator: Syamili C Reviewer: Netha Hussain
00:12
As an Arab female photographer,
0
12648
2137
ഒരു അറേബ്യന്‍ വനിതാ ഫോട്ടോഗ്രാഫര്‍ എന്ന നിലക്ക്
00:14
I have always found ample inspiration for my projects in personal experiences.
1
14785
5132
വൈയക്തികനുഭവങ്ങളില്‍ നിന്നു തന്നെ യഥേഷ്ടം പ്രചോദനം ഞാന്‍ കണ്ടെത്തിയിരുന്നു.
00:19
The passion I developed for knowledge,
2
19917
1932
അറിവിനു വേണ്ടി ഞാന്‍ വളര്‍ത്തിയെടുത്ത കടുത്ത ആഗ്രഹം
00:21
which allowed me to break barriers towards a better life
3
21849
3401
മെച്ചപെട്ട ജീവിതജീവിതതിലേക്ക് തടസ്സമായ എല്ലാ പ്രതിസന്ധികളെയും പൊട്ടിച്ചെറിയാനെന്നെ അനുവദിച്ചു.
00:25
was the motivation for my project I Read I Write.
4
25250
4349
അതായിരുന്നു ഞാന്‍ എഴുതുന്നു ഞാന്‍ വായിക്കുന്നു എന്ന എന്‍റെ പ്രോജെക്ട്ടിന്‍റെ ചാലക ശക്തി.
00:29
Pushed by my own experience,
5
29599
1732
എന്‍റെ തന്നെ അനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട്,
00:31
as I was not allowed initially to pursue my higher education,
6
31331
3975
എന്തെന്നാല്‍ തുടക്കത്തില്‍ ഉന്നത വിദ്യാഭ്യാസത്തിനു എനിക്ക് അനുവാദം ഉണ്ടായിരുന്നില്ല,
00:35
I decided to explore and document stories of other women
7
35306
4177
മറ്റു സ്ത്രീകളുടെ കഥകള്‍ അന്വേഷിക്കാനും പകര്‍ത്താനും ഞാന്‍ തീരുമാനിച്ചു
00:39
who changed their lives through education,
8
39483
2833
വിദ്യാഭ്യാസത്തിലൂടെ ജീവിതം മാറ്റിമറിച്ചവരുടെ,
00:42
while exposing and questioning the barriers they face.
9
42316
3831
അവര്‍ അഭിമുഖീകരിച്ച തടസങ്ങള്‍ ചോദിക്കുകയും അറിയുകയും ചെയ്യുന്നതിനിടെ
00:46
I covered a range of topics that concern women's education,
10
46147
3686
ഞാന്‍ സ്ത്രീകളുടെ വിദ്യാഭ്യാസം സംബന്ധിച്ച ഒരു കൂട്ടം പ്രശ്നങ്ങളിലൂടെ കടന്നു പോയി.
00:49
keeping in mind the differences among Arab countries
11
49833
2618
അറബ് രാജ്യങ്ങള്‍ക്കിടയില്‍ത്തന്നെയുള്ള വ്യത്യാസങ്ങള്‍ മനസ്സില്‍ വച്ചുകൊണ്ട്
00:52
due to economic and social factors.
12
52451
3118
സാമ്പത്തികവും സാമൂഹികവും ആയ കാരണങ്ങളാല്‍
00:55
These issues include female illiteracy, which is quite high in the region;
13
55569
4165
സ്ത്രീകളുടെ വിദ്യാഭ്യാസവും ഈ പ്രശ്നങ്ങളില്‍ ഉള്‍പെടുന്നു. ഇത് ഈ മേഖലയില്‍ കൂടുതലാണുതാനും.
00:59
educational reforms; programs for dropout students;
14
59734
4407
വിദ്യാഭ്യാസ പരിഷ്കരണങ്ങള്‍; കൊഴിഞ്ഞുപോകുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള പദ്ധതികള്‍;
01:04
and political activism among university students.
15
64141
3059
കോളേജ് വിദ്യാര്‍ഥികള്‍ടയിലെ രാഷ്ടീയ പ്രവര്‍ത്തനം.
01:08
As I started this work,
16
68110
1402
ഈ ഉദ്യമം തുടങ്ങിയപ്പോളത്തെ പോലെ
01:09
it was not always easy to convince the women to participate.
17
69512
3560
എളുപ്പമായിരുന്നില്ല സ്ത്രീകളെ കാര്യങ്ങള്‍ മനസ്സിലാക്കി പങ്കെടുപ്പിക്കുക എന്നത്.
01:13
Only after explaining to them
18
73072
1915
അവര്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തതിനു ശേഷം മാത്രം
01:14
how their stories might influence other women's lives,
19
74987
2854
എങ്ങനെ അവരുടെ കഥകള്‍ മറ്റു സ്ത്രീകളെ സ്വാധീനിക്കും എന്ന്
01:17
how they would become role models for their own community, did some agree.
20
77841
4806
എങ്ങനെ അവരുടെ സമുദായത്തിന് അവര്‍ മാതൃകകള്‍ ആവുന്നു എന്ന് വിശദീകരിച്ചതിനു ശേഷം ചിലര്‍ അംഗീകരിച്ചു..
01:22
Seeking a collaborative and reflexive approach,
21
82647
3181
പരസ്പരപൂരകമായ സംയോജിച്ചുള്ള സമീപനം അന്വേഷിച്ച്
01:25
I asked them to write their own words and ideas
22
85828
3204
ഞാന്‍ അവരോടു സ്വന്തം ആശയങ്ങളും വാക്കുകളും എഴുതാന്‍ ആവശ്യപെട്ടു.
01:29
on prints of their own images.
23
89032
2229
അവരുടെ ചിത്രങ്ങളുടെ പകര്‍പ്പിന്മേല്‍..
01:31
Those images were then shared in some of the classrooms,
24
91261
2810
ആ ചിത്രങ്ങള്‍ പിന്നീട് പല ക്ലാസ്സ്‌ മുറികളില്‍ വച്ച് കൈമാറി,
01:34
and worked to inspire and motivate other women
25
94071
3250
മറ്റു സ്ത്രീകള്‍ക്ക് പ്രചോദനവും പ്രോത്സാഹനവും നല്‍കാന്‍ വേണ്ടി പ്രവര്‍ത്തിച്ചു.,
01:37
going through similar educations and situations.
26
97321
4095
സമാനമായ വിദ്യാഭ്യാസത്തിലൂടെയും സാഹചര്യങ്ങളിലൂടെയും കടന്നു പോകെ,
01:42
Aisha, a teacher from Yemen, wrote,
27
102273
2827
അയ്ഷ, യെമെനില്‍ നിന്നുള്ള ഒരു ടീച്ചര്‍ ഇങ്ങനെ എഴുതി,
01:45
"I sought education in order to be independent
28
105100
3134
ഞാന്‍ വിദ്യാഭ്യാസം നേടിയത് സ്വതന്ത്രയവാനും.
01:48
and to not count on men with everything."
29
108234
2299
എന്തിനും ഏതിനും പുരുഷനെ അശ്രയിക്കതിരിക്കാനും ആണ്.
01:51
One of my first subjects was Umm El-Saad from Egypt.
30
111663
3695
എന്റെ ആദ്യ വിഷയങ്ങളില്‍ ഒന്നായ ഉം എല്‍ - സാദ് ഈജിപ്റ്റില്‍ നിന്നായിരുന്നു.
01:55
When we first met, she was barely able to write her name.
31
115358
3441
ഞങ്ങള്‍ ആദ്യം കണ്ടപ്പോള്‍ അവള്‍ക്കു അവളുടെ പേര് എഴുതാന്‍ തന്നെ വിഷമമായിരുന്നു.
01:58
She was attending a nine-month literacy program
32
118799
2252
അവള്‍ ഒരു ഒന്‍പതു-മാസം നീണ്ട സാക്ഷരതാ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു.
02:01
run by a local NGO in the Cairo suburbs.
33
121051
2949
കൈറോ ഭാഗത്തുള്ള ഒരു എന്‍. ജി. ഓ.(NGO) നടത്തുന്നതായിരുന്നു അത്.
02:04
Months later, she was joking that her husband
34
124000
2229
മാസങ്ങള്‍ക്ക് ശേഷം, അവള്‍ തമാശയായി പറയുമായിരുന്നു അവളുടെ ഭര്‍ത്താവ്
02:06
had threatened to pull her out of the classes,
35
126229
2531
ക്ലാസ്സില്‍ നിന്നു പുറത്താക്കും എന്ന് അവളെ ഭീഷണിപ്പെടുത്തി
02:08
as he found out that his now literate wife
36
128760
2229
കാരണം സക്ഷരയായ അയാളുടെ ഭാര്യ
02:10
was going through his phone text messages.
37
130989
2788
അയാളുടെ ഫോണിലെ ടെക്സ്റ്റ്‌ സന്ദേശങ്ങള്‍ വായിക്കും എന്ന് മനസ്സിലാക്കിയപ്പോള്‍ മുതല്‍
02:13
(Laughter)
38
133777
1460
(ചിരിക്കുന്നു)
02:15
Naughty Umm El-Saad.
39
135237
1748
വികൃതിയായ ഉം എല്‍ - സാദ്.
02:16
Of course, that's not why Umm El-Saad joined the program.
40
136985
4154
ശരിക്കും ഉം എല്‍ - സാദ് അതിനുവേണ്ടിയല്ല പരിപാടിയില്‍ പങ്കെടുത്തത്.
02:21
I saw how she was longing to gain control over her simple daily routines,
41
141139
4716
നിസാരമായ അവളുടെ വീട്ടുകാര്യങ്ങളെ സ്വയം നിയന്ത്രണത്തില്‍വരുത്താനുള്ള അവളുടെ കാത്തിരുപ്പ് ഞാന്‍ കണ്ടു.
02:25
small details that we take for granted,
42
145855
1909
അതിപരിചയം കൊണ്ട് നമ്മള്‍ക്ക് ശരിയായി മനസ്സിലാക്കാന്‍ പോലും പറ്റാത്തത്ര ചെറിയ കാര്യങ്ങള്‍.
02:27
from counting money at the market to helping her kids in homework.
43
147764
4198
മാര്‍ക്കറ്റില്‍ പണം എന്നുന്നത് മുതല്‍ അവളുടെ കുട്ടികളുടെ ഹോം വര്‍ക്കില്‍ സഹായിക്കല്‍ വരെ.
02:31
Despite her poverty and her community's mindset,
44
151962
2995
അവളുടെ ദാരിദ്ര്യത്തെയും സമുദായത്തിന്റെ മനസ്ഥിതിയെയും കൂട്ടാക്കാതെ,
02:34
which belittles women's education,
45
154957
2085
സ്ത്രീകളുടെ വിദ്യാഭ്യാസത്തെ വില കുറച്ചു കണ്ടവരെ കൂട്ടാക്കാതെ
02:37
Umm El-Saad, along with her Egyptian classmates,
46
157042
2726
ഉം എല്‍ - സാദ് അവളുടെ ഈജിപ്ഷ്യന്‍ സഹപാഠികളോടൊപ്പം,
02:39
was eager to learn how to read and write.
47
159768
3227
വായിക്കാനും എഴുതാനും പഠിക്കാന്‍ ഉത്സാഹിച്ചു
02:44
In Tunisia, I met Asma,
48
164175
2554
ടുണീഷ്യയില്‍ ഞാന്‍ അസ്മയെ കണ്ടു മുട്ടി
02:46
one of the four activist women I interviewed.
49
166729
3042
ഞാന്‍ ടുണീഷ്യയില്‍ വച്ച് അഭിമുഖം നടത്തിയ നാലു വനിതാ പ്രവര്‍ത്തകരില്‍ ഒരാള്‍
സെക്കുലര്‍ ചിന്താഗതിയുള്ള ആ ബയോ എന്‍ജിനീയരിംഗ് വിദ്യാര്‍ത്ഥിനി സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെട്ടു
02:49
The secular bioengineering student is quite active on social media.
50
169771
3382
അറബ് വസന്തം എന്നു വിളിക്കപ്പെട്ട അവളുടെ രാജ്യത്തെ പുതു ചോദനകളെക്കുറിച്ച്
02:54
Regarding her country, which treasured what has been called the Arab Spring,
51
174235
5682
02:59
she said, "I've always dreamt of discovering a new bacteria.
52
179917
2926
അവള്‍ പറഞ്ഞു. “ഞാന്‍ എപ്പോളും ഒരു പുതിയ ബാക്ടീരിയയെ കണ്ടുപിടിക്കുന്നതായി സ്വപ്നം കാണുമായിരുന്നു.
03:02
Now, after the revolution, we have a new one every single day."
53
182843
3760
ഇപ്പോള്‍, വിപ്ലവത്തിന് ശേഷം നമുക്ക് ഓരോ ദിവസവും പുതിയ ഓരോന്നുണ്ട്.
03:06
Asma was referring to the rise of religious fundamentalism in the region,
54
186603
4576
അസ്മ അവിടത്തെ മതമൌലികവാദത്തെക്കുറിച്ചാണ് പറയുന്നത്.
03:11
which is another obstacle to women in particular.
55
191179
3074
അത് മറ്റൊരു തടസ്സമാണ്. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്.
03:15
Out of all the women I met, Fayza from Yemen affected me the most.
56
195363
4866
ഞാന്‍ കണ്ട മുഴുവന്‍ സ്ത്രീകളിലേക്കുംവച്ചു എന്നെ ഏറ്റവും സ്വാധീനിച്ചത് യെമെനില്‍ വച്ച് കണ്ട ഫയ്സയാണ്.
03:20
Fayza was forced to drop out of school at the age of eight when she was married.
57
200229
4885
ഫയ്സ അവളുടെ എട്ടാമത്തെ വയസ്സില്‍ വിവാഹത്തിന് വേണ്ടി സ്കൂള്‍ വിടാന്‍ നിര്‍ബന്ധിക്കപ്പെട്ടു.
03:25
That marriage lasted for a year.
58
205114
3247
ആ വിവാഹം ഒരു വര്‍ഷമേ നീണ്ടു നിന്നുള്ളൂ.
03:28
At 14, she became the third wife of a 60-year-old man,
59
208361
3868
പതിനാലാം വയസ്സില്‍ അവള്‍ ഒരു 60 വയസ്സുകാരന്‍റെ മൂന്നാം ഭാര്യയായി.
03:32
and by the time she was 18, she was a divorced mother of three.
60
212229
4690
18 വയസ്സില്‍ വിവാഹമോചിതയായപ്പോള്‍ അവള്‍ മൂന്ന് കുട്ടികളുടെ അമ്മയായിരുന്നു.
03:36
Despite her poverty,
61
216919
2471
അവളുടെ ദാരിദ്ര്യത്തിന് എതിരായി,
03:39
despite her social status as a divorcée in an ultra-conservative society,
62
219390
5270
വിധവകളുടെ സാമൂഹിക അവസ്ഥകള്‍ക്കും യഥാസ്ഥിതിക സമൂഹത്തിനു എതിരായി,
03:44
and despite the opposition of her parents to her going back to school,
63
224660
3878
രക്ഷിതാക്കളുടെ തടസ്സങ്ങള്‍ക്കും എതിരെ,
03:48
Fayza knew that her only way to control her life was through education.
64
228538
5172
ഫയ്സക്കറിയാമായിരുന്നു അവളുടെ ജീവിതം നിയന്ത്രണത്തിലാക്കാനുള്ള ഒരേയൊരു വഴി വിദ്യാഭ്യാസത്തിലൂടെയാണെന്ന്.
03:53
She is now 26.
65
233710
1770
ഇന്നവള്‍ക്ക്‌ 26 വയസ്സായി.
03:55
She received a grant from a local NGO
66
235480
2160
അവള്‍ക്ക് ആ പ്രദേശത്തെ NGO യില്‍ നിന്ന് ഒരു ഗ്രാന്‍റ് ലഭിച്ചു
03:57
to fund her business studies at the university.
67
237640
2879
അവളുടെ യൂണിവെഴ്സിറ്റിയിലെ ബിസ്സിനെസ്സ് പഠനത്തിനു വേണ്ടി
04:00
Her goal is to find a job, rent a place to live in,
68
240519
3460
അവളുടെ ലക്‌ഷ്യം ഒരു ജോലിയാണ്, താമസിക്കാന്‍ വാടകയ്ക്ക് ഒരു ഇടത്തിനുവേണ്ടി
04:03
and bring her kids back with her.
69
243979
2019
അവളുടെകുട്ടികളെ തിരിച്ചു കൊണ്ട് വരന്‍ വേണ്ടി
04:07
The Arab states are going through tremendous change,
70
247158
4297
അറേബ്യന്‍ രാജ്യങ്ങള്‍ വലിയ മാറ്റത്തിലൂടെ കടന്നു പോവുകയാണ്
04:11
and the struggles women face are overwhelming.
71
251455
2761
സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അതികമായിക്കൊണ്ടിരിക്ക്യാണ്
04:14
Just like the women I photographed,
72
254216
2242
ഞാന്‍ ഫോട്ടോയില്‍ പകര്‍ത്തിയ സ്ത്രീകളെപ്പോലെ,
04:16
I had to overcome many barriers to becoming the photographer I am today,
73
256458
4432
ഇന്ന് കാണുന്ന പോലത്തെ ഒരു ഫോട്ടോഗ്രാഫര്‍ അവ്വന്‍ എനിക്ക് ഒരുപാട് തടസ്സങ്ങള്‍ മറികടക്കേണ്ടി വന്നിട്ടുണ്ട്.
04:20
many people along the way telling me what I can and cannot do.
74
260890
3747
ഈ വഴിയിലുടനീളം പലരും എനിക്ക് ചെയ്യാന്‍ പറ്റുന്നതും പറ്റാത്തതും പറയുന്നു.
04:25
Umm El-Saad, Asma and Fayza, and many women across the Arab world,
75
265387
5306
ഉം എല്‍ - സാദ്, അസ്മ, ഫയ്സ ഇതുപോലെ അറബ് രാജ്യങ്ങളില്‍ ഉടനീളമുള്ള ഒരുപാട് സ്ത്രീകള്‍
04:30
show that it is possible to overcome barriers to education,
76
270693
3958
വിദ്യാഭ്യാസട്ടിന് വേണ്ടിയുള്ള പ്രതിസന്ധികള്‍ മറികടക്കാന്‍ സാധിക്കും എന്ന് കാണിച്ചു തരുന്നു.
04:34
which they know is the best means to a better future.
77
274651
3269
അവര്‍ക്കറിയാം നല്ല ഭാവിയിലേക്കുള്ള മികച്ച വഴി അതാണെന്ന്.
04:38
And here I would like to end with a quote by Yasmine,
78
278830
3367
യസ്മിന്‍റെ വാക്കുകളിലൂടെ ഞാന്‍ ഇത് അവസാനിപ്പിക്കട്ടെ,
04:42
one of the four activist women I interviewed in Tunisia.
79
282197
3266
ഞാന്‍ ടുണീഷ്യയില്‍ വച്ച് അഭിമുഖം നടത്തിയ നാലു വനിതാ പ്രവര്‍ത്തകരില്‍ ഒരാള്‍
04:45
Yasmine wrote,
80
285463
1571
യാസ്മിന്‍ എഴുതി,
04:47
"Question your convictions.
81
287034
2380
നിങ്ങളുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യൂ
04:49
Be who you to want to be, not who they want you to be.
82
289414
3742
നിങ്ങള്‍ക്ക് എന്താവണം എന്നാണോ അതാവുക. അല്ലാതെ അവര്‍ക്ക് വേണ്ട നിങ്ങള്‍ നിങ്ങളാവാതിരിക്കുക.
04:53
Don't accept their enslavement, for your mother birthed you free."
83
293156
3576
അവരുടെ അടിമത്വം സ്വീകരിക്കാതിരിക്കുക. കാരണം നിങ്ങളുടെ അമ്മ നിങ്ങളെപ്പെറ്റത് സ്വതന്ത്രയയാണ്‌.
04:56
Thank you.
84
296732
2229
നന്ദി.
04:58
(Applause)
85
298961
4065
(കൈയടി)
ഈ വെബ്സൈറ്റിനെക്കുറിച്ച്

ഇംഗ്ലീഷ് പഠിക്കാൻ ഉപയോഗപ്രദമായ YouTube വീഡിയോകൾ ഈ സൈറ്റ് നിങ്ങളെ പരിചയപ്പെടുത്തും. ലോകമെമ്പാടുമുള്ള മികച്ച അധ്യാപകർ പഠിപ്പിക്കുന്ന ഇംഗ്ലീഷ് പാഠങ്ങൾ നിങ്ങൾ കാണും. ഓരോ വീഡിയോ പേജിലും പ്രദർശിപ്പിച്ചിരിക്കുന്ന ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്ത് വീഡിയോ പ്ലേ ചെയ്യുക. വീഡിയോ പ്ലേബാക്കുമായി സബ്‌ടൈറ്റിലുകൾ സമന്വയിപ്പിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ അഭ്യർത്ഥനകളോ ഉണ്ടെങ്കിൽ, ഈ കോൺടാക്റ്റ് ഫോം ഉപയോഗിച്ച് ഞങ്ങളെ ബന്ധപ്പെടുക.

https://forms.gle/WvT1wiN1qDtmnspy7