Questioning the universe | Stephen Hawking

6,956,940 views ・ 2008-04-04

TED


വീഡിയോ പ്ലേ ചെയ്യാൻ ചുവടെയുള്ള ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്യുക.

Translator: Ayyappadas Vijayakumar Reviewer: Netha Hussain
00:13
There is nothing bigger or older than the universe.
0
13961
3115
പ്രപഞ്ചത്തേക്കാൾ വലുതും പഴക്കമേറിയാതുമായ ഒന്നും ഇല്ല.
എനിക്ക് ചോദിക്കാനുള്ള ചോദ്യങ്ങൾ ഇവയാണ്:
00:19
The questions I would like to talk about are:
1
19660
2928
ഒന്ന്: നാം എവിടെ നിന്നാണ് വന്നത്?
00:25
one, where did we come from?
2
25509
3389
00:29
How did the universe come into being?
3
29977
2436
എങ്ങിനെയാണ് പ്രപഞ്ചം ഉത്ഭവിച്ചത്‌ ?
നാം ഈ പ്രപഞ്ചത്തിൽ ഒറ്റയ്ക്കാണോ?
00:34
Are we alone in the universe?
4
34167
1969
അന്യ ഗ്രഹ ജീവികൾ യഥാർത്ഥത്തിൽ ഉണ്ടോ?
00:37
Is there alien life out there?
5
37153
2151
മനുഷ്യരാശിയുടെ ഭാവി എന്താണ്?
00:40
What is the future of the human race?
6
40296
2477
00:43
Up until the 1920s,
7
43606
2530
1920കൾ വരെ
എല്ലാവരുടെയും ധാരണ പ്രപഞ്ചം നിശ്ചലവും
00:46
everyone thought the universe was essentially static
8
46160
2976
00:49
and unchanging in time.
9
49160
1976
സമയം കഴിയുംതോറും മാറാത്തതുമാണെന്നായിരുന്നു.
പിന്നീട് പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുകയാണെന്ന് കണ്ടെത്തി.
00:52
Then it was discovered that the universe was expanding.
10
52222
3593
00:56
Distant galaxies were moving away from us.
11
56841
3148
ദൂരെയുള്ള താര സമൂഹങ്ങൾ നമ്മിൽ നിന്നും അകന്നു പോയികൊണ്ടിരിക്കുകയാണ്.
അതിനർത്ഥം അവ പണ്ട് അടുത്തടുത്തായിരുന്നു എന്നാണ്.
01:01
This meant they must have been closer together in the past.
12
61664
3749
01:06
If we extrapolate back,
13
66413
2103
നാം പുറകോട്ടു കണക്കു കൂട്ടി നോക്കിയാൽ,
01:08
we find we must have all been on top of each other
14
68540
3596
നാം എല്ലാം ഒന്നിന് മുകളിൽ ഒന്നായി ആവണം ഇരുന്നിട്ടുണ്ടാവുക
01:12
about 15 billion years ago.
15
72160
2522
ഏതാണ്ട് 15 ലക്ഷം കോടി വർഷങ്ങൾക്ക് മുമ്പ്.
ഇതായിരുന്നു ബിഗ്‌ ബാങ്ങ്, പ്രപഞ്ചത്തിന്റെ ആരംഭം.
01:15
This was the Big Bang, the beginning of the universe.
16
75856
3691
01:20
But was there anything before the Big Bang?
17
80666
2906
പക്ഷെ ബിഗ്‌ ബാങ്ങിനു മുമ്പ് എന്തെങ്കിലും ഉണ്ടായിരുന്നോ?
ഇല്ലായിരുന്നുവെങ്കിൽ, എന്താണ് പ്രപഞ്ചത്തിന്റെ ഉത്ഭവത്തിന്റെ കാരണം?
01:24
If not, what created the universe?
18
84643
2817
എന്തുകൊണ്ട് ബിഗ്‌ ബാങ്ങിൽ നിന്നും ഇപ്പോഴുള്ളത് പോലെ പ്രപഞ്ചം ഉണ്ടായി?
01:28
Why did the universe emerge from the Big Bang the way it did?
19
88483
4391
നമ്മുടെ ധാരണയിൽ പ്രപഞ്ചത്തിന്റെ സിദ്ധാന്തത്തെ
01:34
We used to think that the theory of the universe
20
94350
2786
01:37
could be divided into two parts.
21
97160
2460
രണ്ടു ഭാഗങ്ങളായി വിഭജിക്കാവുന്നതാണ്.
ആദ്യത്തേത്, കുറച്ചു നിയമങ്ങൾ
01:40
First, there were the laws
22
100670
1466
01:42
like Maxwell's equations and general relativity
23
102160
3664
മാക്സ്വെൽ നിയമങ്ങൾ ,ആപേക്ഷിക സിദ്ധാന്തം മുതലായവ
01:45
that determined the evolution of the universe,
24
105848
2965
പ്രപഞ്ചത്തിന്റെ വികാസത്തെ നിർണ്ണയിക്കുന്നവ
01:48
given its state over all of space at one time.
25
108837
3298
ഒരു സമയത്ത് അന്തരാളത്തിൽ ഉള്ള സ്ഥിതിയുടെ അടിസ്ഥാനത്തിൽ.
രണ്ടാമത്തേത്, ഒരു ചോദ്യമേ ഉണ്ടായില്ല
01:53
And second, there was no question of the initial state of the universe.
26
113468
4668
പ്രപഞ്ചത്തിന്റെ പ്രാഥമിക സ്ഥിതിയെപ്പറ്റി.
ആദ്യ ഘട്ടത്തിൽ നാം നല്ല പുരോഗതി നേടിക്കഴിഞ്ഞു
01:59
We have made good progress on the first part,
27
119911
3225
02:03
and now have the knowledge of the laws of evolution
28
123160
2976
ഇപ്പോൾ നമുക്ക് പരിണാമ നിയമങ്ങളെ പറ്റി അറിവുണ്ട്
02:06
in all but the most extreme conditions.
29
126160
2976
അങ്ങേയറ്റം ദുഷ്കരങ്ങളായ അവസ്ഥകളുടെതൊഴിച്ച്.
02:09
But until recently, we have had little idea
30
129160
2976
അടുത്തിടെ വരെ നമുക്ക് ചെറിയൊരു ധാരണയെ ഉണ്ടായിരുന്നുള്ളു
02:12
about the initial conditions for the universe.
31
132160
3126
പ്രപഞ്ചത്തിന്റെ പ്രാഥമിക സ്ഥിതിയെപ്പറ്റി.
02:16
However, this division into laws of evolution and initial conditions
32
136397
5429
എന്നിരുന്നാലും,പരിണാമിക നിയമങ്ങളും പ്രഥമ സ്ഥിതിയെ സംബന്ധിക്കുന്ന നിയമങ്ങളും ആയുള്ള ഈ വിഭജനം
02:21
depends on time and space being separate and distinct.
33
141850
3921
സമയവും അന്തരാളവും വ്യത്യസ്തവും വ്യക്തവുമാണ് എന്നുള്ളതിനെ ആധാരമാക്കിയാണ്.
02:26
Under extreme conditions, general relativity and quantum theory
34
146834
4801
തീവ്ര സാഹചര്യങ്ങളിൽ, ആപേക്ഷിക സിദ്ധാന്തവും ഊര്‍ജകണവാദവും
02:31
allow time to behave like another dimension of space.
35
151659
3501
സമയത്തെ ഒരു വേറിട്ട മാനമായി പെരുമാറാൻ ഇടയാക്കുന്നു.
02:39
This removes the distinction between time and space,
36
159772
3587
സമയവും അന്തരാളവും തമ്മിലുള്ള വകതിരിവ് ഇത് ഇല്ലാതാക്കും
02:43
and means the laws of evolution can also determine the initial state.
37
163383
5123
കൂടാതെ പാരിമാണിക നിയമങ്ങൾക്ക് പ്രാഥമിക സ്ഥിതിയെ നിർണ്ണയിക്കനുമാകും എന്നർത്ഥം.
02:51
The universe can spontaneously create itself out of nothing.
38
171570
3936
പ്രപഞ്ചത്തിന് സ്വമേധയ ശൂന്യതയിൽ നിന്നും ഉടലെടുക്കാനാകും.
കൂടാതെ, നമുക്ക് ഒരു സാധ്യതയും നിർണ്ണയിക്കാം എന്തെന്നാൽ,പ്രപഞ്ചം
02:58
Moreover, we can calculate a probability that the universe
39
178757
4379
03:03
was created in different states.
40
183160
2400
പല സ്ഥിതികളിൽ നിന്നുമാണ് ഉണ്ടായത് എന്നുള്ളത്.
ഈ പ്രവചനങ്ങൾ എല്ലാം വളരെ നല്ല രീതിയിൽ യോജിക്കുന്നുണ്ട്
03:06
These predictions are in excellent agreement
41
186593
2329
03:08
with observations by the WMAP satellite of the cosmic microwave background,
42
188946
6172
WMAP ഉപഗ്രഹത്തിൽ നിന്നുള്ള
പ്രാപഞ്ചിക സൂക്ഷ്മ തരംഗങ്ങളുടെ നിരീക്ഷണങ്ങളുമായി
ഇത് വളരെ മുമ്പുള്ള പ്രപഞ്ചത്തിന്റെ ഒരു പതിഞ്ഞ മുദ്രയാണ്.
03:15
which is an imprint of the very early universe.
43
195142
2994
നമുക്ക് തോന്നും സൃഷ്ടിയുടെ രഹസ്യം നാം കണ്ടെത്തി എന്ന് .
03:20
We think we have solved the mystery of creation.
44
200050
3110
03:24
Maybe we should patent the universe
45
204396
2532
എന്നാൽ നമുക്ക് പ്രപഞ്ചത്തിന്റെമേൽ കുത്തകാവകാശം നേടിയെടുത്തു
03:26
and charge everyone royalties for their existence.
46
206952
3452
എല്ലാവരുടേയും മേൽ റോയൽറ്റിയും ചുമത്താം അവരുടെയൊക്കെ നിലനിൽപ്പിനായിട്ടു.
03:33
I now turn to the second big question:
47
213562
2952
ഇനി ഞാൻ രണ്ടാമത്തെ വലിയ ചോദ്യത്തിലേക്ക് കടക്കാം :
03:36
are we alone, or is there other life in the universe?
48
216538
3622
നാം ഒറ്റയ്ക്കാണോ? അതോ വേറെ ഏതെങ്കിലും ജീവജാലങ്ങൾ പ്രപഞ്ചത്തിലുണ്ടോ?
03:44
We believe that life arose spontaneously on the Earth,
49
224160
3665
ഭൂമിയിൽ ജീവൻ സ്വമേധയ ഉടലെടുത്തു എന്നാണ് നമ്മുടെ വിശ്വാസം
03:47
so it must be possible for life to appear on other suitable planets,
50
227849
4850
അങ്ങനെയെങ്കിൽ അനുയോജ്യ സാഹചര്യങ്ങൾ ഉള്ള ഗ്രഹങ്ങളിൽ ജീവൻ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
03:52
of which there seem to be a large number in the galaxy.
51
232723
3594
അത്തരത്തിലുള്ളവ ധാരാളമായി നമ്മുടെ ക്ഷീരപഥത്തിൽ ഉണ്ട്.
പക്ഷെ ജീവൻ എങ്ങനെ ആവിർഭവിച്ചു എന്ന് നമുക്ക് അറിയില്ല.
03:58
But we don't know how life first appeared.
52
238888
2797
04:04
We have two pieces of observational evidence
53
244264
2872
പ്രധാനമായും രണ്ട് നിരീക്ഷിക്കാവുന്ന തെളിവുകൾ ആണ് നമുക്കുള്ളത്
04:07
on the probability of life appearing.
54
247160
3000
ജീവന്റെ ആവിർഭാവത്തെ കുറിച്ച് .
04:12
The first is that we have fossils of algae from 3.5 billion years ago.
55
252062
6098
ആദ്യത്തേത് എന്തെന്നാൽ നമുക്ക് സമുദ്രതൃണങ്ങളുടെ ശിലാദ്രവ്യങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്
ഏതാണ്ട് 3.5 ലക്ഷം കോടി വർഷങ്ങൾക്കു മുമ്പുള്ളവ.
04:19
The Earth was formed 4.6 billion years ago
56
259160
4156
ഏകദേശം 4.6 ലക്ഷം കോടി വര്ഷങ്ങൾക്ക് മുമ്പാണ് ഭൂമി ഉണ്ടായത്.
04:23
and was probably too hot for about the first half billion years.
57
263340
4488
അതിനുശേഷമുള്ള ആദ്യത്തെ അര കോടി വർഷങ്ങളോളം വളരെ ചൂടേറിയതായിരുന്നു.
04:33
So life appeared on Earth
58
273590
1825
അതുകൊണ്ട് ഭൂമിയാൽ ജീവൻ ഉണ്ടായത്
04:35
within half a billion years of it being possible,
59
275439
3652
അര ലക്ഷം കോടി വർഷങ്ങൾ കൊണ്ടാണ് എന്ന് പറയുന്നത്
04:39
which is short compared to the 10-billion-year lifetime
60
279115
3676
10 ലക്ഷം കോടി വർഷങ്ങൾ എന്ന ആയുസ്സുമായി തട്ടിച്ചു നോക്കുമ്പോൾ വളരെ ചെറുതാണ്
04:42
of a planet of Earth type.
61
282815
1618
അതും ഭൂമിയെ പോലെയുള്ള ഒരു ഗ്രഹത്തിന്.
04:45
This suggests that the probability of life appearing is reasonably high.
62
285584
4691
ഇത് ജീവൻ ഉടലെടുക്കാനുള്ള സാധ്യതയെ വീണ്ടും ശക്തിപ്പെടുത്തുന്നു.
ആ സാധ്യത ചെറുതായിരുന്നെങ്കിൽ ആരെങ്കിലും അത് പ്രതീക്ഷിച്ചിരുന്നേനെ
04:51
If it was very low, one would have expected it
63
291426
3228
04:54
to take most of the ten billion years available.
64
294678
3458
ആ 10 ലക്ഷം കോടി വർഷങ്ങളും അതിനായി എടുത്തിരുന്നിരിക്കാമെന്ന്.
മറുവശത്ത്, നമ്മെ അന്യഗ്രഹ ജീവികൾ ആരും തന്നെ ഇതുവരെ സന്ദര്‍ശിച്ചിട്ടില്ല.
04:59
On the other hand, we don't seem to have been visited by aliens.
65
299170
4720
05:04
I am discounting the reports of UFOs.
66
304858
2873
യു എഫ് ഒ കളുടെ റിപോർട്ടുകളെ ഞാൻ മുഖവിലക്കെടുത്തിട്ടില്ല.
ചപലരും വിചിത്രരായവർക്കും മാത്രം അവ കാണാൻ കഴിയുന്നത്‌ എന്തുകൊണ്ടാണ്?
05:08
Why would they appear only to cranks and weirdos?
67
308818
3216
05:14
If there is a government conspiracy to suppress the reports
68
314637
4065
സർകാരിനു ഈ റിപ്പോർട്ടുകൾ പൂഴ്ത്തി വച്ചുകൊണ്ടു
05:18
and keep for itself the scientific knowledge the aliens bring,
69
318726
4410
അന്യഗ്രഹ ജീവികൾ കൊണ്ടുവരുന്ന ജ്ഞാനം സ്വയമായി വയ്ക്കണം എന്ന ഗൂഡാലോചന ഉണ്ടായിരുന്നെങ്കിൽ
05:23
it seems to have been a singularly ineffective policy so far.
70
323160
4396
ഇന്ന് വരെയുള്ള ഏറ്റവും നിഷ്ഫലമായ തന്ത്രമായിരിക്കണം അത്.
ഇത് കൂടാതെ, സെറ്റി പ്രൊജക്റ്റ്‌ നടത്തിയ സമഗ്ര പഠനങ്ങൾക്ക് ശേഷവും
05:32
Furthermore, despite an extensive search by the SETI project,
71
332446
4690
05:37
we haven't heard any alien television quiz shows.
72
337160
3976
ഒരു അന്യ ഗ്രഹ ജീവികളുടെ ടെലിവിഷൻ പരുപാടികളെ കുറിച്ചും നാം കേട്ടിട്ടില്ല.
ഇത് സമർഥിക്കുന്നത് എന്തെന്നാൽ വേറെ അന്യഗ്രഹ സംസ്കാരങ്ങൾ ഇല്ല
05:42
This probably indicates that there are no alien civilizations
73
342294
4287
05:46
at our stage of development
74
346605
2246
നമ്മുടെ വികസന സ്ഥിതിയിലുള്ളവ
05:48
within a radius of a few hundred light years.
75
348875
3285
ഏതാണ്ട് 100ഓളം പ്രകാശ വർഷങ്ങൾക്കകത്ത്‌ എന്നാണ്.
05:53
Issuing an insurance policy
76
353160
1976
അന്യ ഗ്രഹ ജീവികൾ കടത്തികൊണ്ടു പോകുന്നതിനെതിരെ ഒരു ഇൻഷുറൻസ് പോളിസി വിതരണം
05:55
against abduction by aliens seems a pretty safe bet.
77
355160
4673
ഏതായാലും ഒരു നല്ല സുരക്ഷിതമായ ബെറ്റ് ആയിരിക്കും.
06:02
This brings me to the last of the big questions:
78
362269
3286
ഇത് എന്നെ അവസാനത്തെ വലിയ ചോദ്യത്തിലേക്ക് എത്തിക്കുന്നു:
06:05
the future of the human race.
79
365579
2126
മനുഷ്യ രാശിയുടെ ഭാവി.
06:08
If we are the only intelligent beings in the galaxy,
80
368821
3659
നമ്മൾ മാത്രമാണ് ഈ പ്രപഞ്ചത്തിലെ ബുദ്ധിയുള്ള ജീവികൾ എങ്കിൽ
06:12
we should make sure we survive and continue.
81
372504
3285
നാം തീർച്ചയായും നിലനിൽക്കുകയും തുടരുകയും ചെയ്യുന്നു എന്നുറപ്പാക്കണം.
06:19
But we are entering an increasingly dangerous period of our history.
82
379000
4380
പക്ഷെ നമ്മൾ നമ്മുടെ ചരിത്രത്തിലെ ഏറ്റവും ആപൽക്കരമായ ഒരു കാലഘടത്തിലേക്കാണ് കടക്കുന്നത്‌.
നമ്മുടെ ജനപ്പെരുപ്പവും ഭൂമിയിലെ തീർന്നുപൊകുന്ന സമ്പത്തുകളുടെ ഉപയോഗവും
06:28
Our population and our use of the finite resources of planet Earth
83
388124
4834
06:32
are growing exponentially,
84
392982
2072
ക്രമാതീതമായി കൂടികൊണ്ടിരിക്കുകയാണ്, നമ്മുടെ സാങ്കേതിക കഴിവുകളെ പോലെ
06:35
along with our technical ability to change the environment for good or ill.
85
395078
4999
ആവാസവ്യവസ്ഥയെ മാറ്റുവാൻ , നല്ലതിനോ ചീത്തയ്ക്കോ വേണ്ടി.
06:44
But our genetic code
86
404869
1746
പക്ഷെ നമ്മുടെ ജനിതക ഘടനയിൽ
06:46
still carries the selfish and aggressive instincts
87
406639
3007
ഇപ്പോഴും സ്വാർത്ഥവും ആക്രമണകരവുമായ വാസനകൾ ഉണ്ട്
06:49
that were of survival advantage in the past.
88
409670
3080
പണ്ട് മുതലേ നമ്മുടെ നിലനിൽപ്പിനു ഗുണമായി ഭവിച്ചവ.
അപകടം തടയുക എന്നത് ദുഷ്കരമായിരിക്കും
06:57
It will be difficult enough to avoid disaster
89
417091
3021
07:00
in the next hundred years,
90
420136
1716
അടുത്ത 100 കൊല്ലത്തിനുള്ളിൽ
07:01
let alone the next thousand or million.
91
421876
2523
പിന്നെയാണോ അടുത്ത ആയിരമോ അതോ ലക്ഷം വർഷങ്ങൾ.
07:08
Our only chance of long-term survival
92
428667
3111
നമുക്ക് ആകെയുള്ള ദീർഘ-സമയത്തേക്കുള്ള നിലനില്പ്പിന്റെ വഴി
07:11
is not to remain inward-looking on planet Earth,
93
431802
3334
ഭൂമിയിൽ അധിക സമയം ഇനി ചുറ്റിപ്പറ്റി നില്ക്കാതെ,
07:15
but to spread out into space.
94
435160
2228
അന്തരീക്ഷതിലേക്കു പരക്കുക എന്നതാണ്.
ഈ വലിയ ചോദ്യങ്ങൾക്കെല്ലമുള്ള ഉത്തരങ്ങൾ
07:20
The answers to these big questions
95
440160
2420
07:22
show that we have made remarkable progress in the last hundred years.
96
442604
4772
കാണിക്കുന്നത് നാം ഇക്കഴിഞ്ഞ നൂറ്റാണ്ടിൽ വളരെയധികം പുരോഗതി നേടിയിരിക്കുന്നു എന്നാണ്.
പക്ഷെ നമ്മൾ അടുത്ത നൂറ് കൊല്ലങ്ങൾക്ക് ശേഷവും തുടർന്നാൽ
07:28
But if we want to continue beyond the next hundred years,
97
448456
4023
07:32
our future is in space.
98
452503
2163
നമ്മുടെ ഭാവി ബഹിരാകശത്താണ്.
അതിനാലാണ് ഞാൻ എന്നും ആളുകളുള്ള
07:36
That is why I am in favor of manned --
99
456723
2413
07:39
or should I say, personned -- space flight.
100
459160
3713
അല്ലെങ്കിൽ, മനുഷ്യരെ കൊണ്ട് പോകുന്ന ബഹിരാകാശ യാത്രയെ പിന്തുണയ്ക്കുന്നത്.
എന്റെ ജീവിതം മുഴുവൻ ഞാൻ പ്രപഞ്ചത്തെ മനസ്സിലാക്കാനും
07:48
All of my life I have sought to understand the universe
101
468066
4070
07:52
and find answers to these questions.
102
472160
2489
ഈ ചോദ്യങ്ങൾക്ക് ഉത്തരം കാണാനുമാണ് ശ്രമിച്ചത്‌.
ഞാൻ വളരെ ഭാഗ്യശാലിയാണ്
07:55
I have been very lucky
103
475665
1833
07:57
that my disability has not been a serious handicap.
104
477522
4057
എന്തെന്നാൽ എന്റെ വൈകല്യം വലിയൊരു ഗുരുതരമായ വൈകല്യം ആയില്ല.
08:01
Indeed, it has probably given me more time than most people
105
481603
4639
ശരിയാണ്, മറ്റുള്ളവർക്കുള്ളതിനേക്കാൾ സമയം അത് എനിക്ക് തന്നു
08:06
to pursue the quest for knowledge.
106
486266
2270
ഈ ജ്ഞാനത്തിനു വേണ്ടിയുള്ള ദാഹത്തെ പിന്തുടരാൻ.
അന്തിമ ലക്‌ഷ്യം പ്രപഞ്ചത്തിന്റെ ഒരു പരിപൂർണ്ണ സിദ്ധാന്തമാണ്‌
08:12
The ultimate goal is a complete theory of the universe,
107
492166
3970
08:16
and we are making good progress.
108
496160
2254
നമ്മൾ അതിൽ നല്ല പുരോഗതി നെടിക്കൊണ്ടിരിക്കുന്നുമുണ്ട്.
കേട്ടുകൊണ്ടിരുന്നതിൽ നിങ്ങൾക്ക് നന്ദി.
08:22
Thank you for listening.
109
502319
1761
08:26
Chris Anderson: Professor, if you had to guess either way,
110
506620
3354
ക്രിസ് അന്റെർസണ്‍: പ്രൊഫസർ, എന്നിരുന്നാലും, ഒന്ന് ഊഹിക്കമെങ്കിൽ
08:29
do you now believe that it is more likely than not
111
509998
3806
അങ്ങേയ്ക്ക് തോന്നുന്നുണ്ടോ എന്തെന്നാൽ നാം ഏറക്കുറെ ഉറപ്പായിട്ടും
08:33
that we are alone in the Milky Way,
112
513828
3318
ഈ ക്ഷീരപഥത്തിൽ ഒറ്റക്കാണെന്നും
നമ്മുടെ സംസ്കാരമാണ് ഉള്ളതിൽ വച്ച് ഏറ്റവും ബുദ്ധിയുള്ളതും ഉയർന്നതും എന്ന്?
08:37
as a civilization of our level of intelligence or higher?
113
517170
5703
08:57
This answer took seven minutes, and really gave me an insight
114
537160
5976
ഇതിനുള്ള ഉത്തരത്തിന് ഏഴ് മിനിറ്റ് എടുത്തു. ഇത് എനിക്ക് കാണിച്ചു തന്നു
09:03
into the incredible act of generosity this whole talk was for TED.
115
543160
5052
TED ഇന്റെ ഈ പ്രസംഗം,അദ്ദേഹം ചെയ്ത എത്ര വലിയ കാരുണ്യമാണ് എന്ന്.
09:18
Stephen Hawking: I think it quite likely that we are the only civilization
116
558643
4493
സ്റ്റീഫെൻ ഹോകിംഗ് : എന്റെ അഭിപ്രായത്തിൽ, നമ്മുടെ സംസ്കാരമായിരിക്കണം
09:23
within several hundred light years;
117
563160
3335
നൂറ്റി ചില്വാനം പ്രകാശ വർഷങ്ങൾക്കുള്ളിൽ ഉള്ളത്
09:26
otherwise we would have heard radio waves.
118
566519
3413
അല്ലായിരുന്നെങ്കിൽ നമുക്ക് റേഡിയോ തരംഗങ്ങൾ കേൾക്കാൻ കഴിയുമായിരുന്നു.
വേറൊരു വഴി എന്തെന്നാൽ, സംസ്കാരങ്ങൾ അധികനാൾ നിലനിൽക്കില്ല
09:32
The alternative is that civilizations don't last very long,
119
572632
4480
09:37
but destroy themselves.
120
577136
2161
അവ സ്വയം ഇല്ലാതാവും.
സി.എ: പ്രൊഫസർ ഹോകിംഗ്, ആ ഉത്തരത്തിന് വളരെ അധികം നന്ദി.
09:40
CA: Professor Hawking, thank you for that answer.
121
580830
3306
09:44
We will take it as a salutary warning, I think,
122
584160
2949
എനിക്ക് തോന്നുന്നു , നമുക്ക് ഇതിനെ ഒരു ഹിതകരമായ മുന്നറിയിപ്പായി എടുക്കാം
ഈ ആഴ്ചത്തെ ബാക്കിയുള്ള സമ്മേളനത്തിനായിട്ട്.
09:47
for the rest of our conference this week.
123
587133
2290
09:50
Professor, we really thank you for the extraordinary effort you made
124
590261
4166
പ്രൊഫസർ, താങ്കളുടെ ഈ അസാധാരണമായ പ്രയത്നത്തിനു ഞങ്ങൾ വളരെയധികം നന്ദി പറയുന്നു
09:54
to share your questions with us today.
125
594451
2913
ഞങ്ങളുമായി താങ്കളുടെ അഭിപ്രായങ്ങൾ പങ്കുവച്ചതിന്.
09:57
Thank you very much indeed.
126
597388
1652
തീര്‍ച്ചയായും,വളരെയധികം നന്ദി
(കരഘോഷം)
09:59
(Applause)
127
599064
1812
ഈ വെബ്സൈറ്റിനെക്കുറിച്ച്

ഇംഗ്ലീഷ് പഠിക്കാൻ ഉപയോഗപ്രദമായ YouTube വീഡിയോകൾ ഈ സൈറ്റ് നിങ്ങളെ പരിചയപ്പെടുത്തും. ലോകമെമ്പാടുമുള്ള മികച്ച അധ്യാപകർ പഠിപ്പിക്കുന്ന ഇംഗ്ലീഷ് പാഠങ്ങൾ നിങ്ങൾ കാണും. ഓരോ വീഡിയോ പേജിലും പ്രദർശിപ്പിച്ചിരിക്കുന്ന ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്ത് വീഡിയോ പ്ലേ ചെയ്യുക. വീഡിയോ പ്ലേബാക്കുമായി സബ്‌ടൈറ്റിലുകൾ സമന്വയിപ്പിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ അഭ്യർത്ഥനകളോ ഉണ്ടെങ്കിൽ, ഈ കോൺടാക്റ്റ് ഫോം ഉപയോഗിച്ച് ഞങ്ങളെ ബന്ധപ്പെടുക.

https://forms.gle/WvT1wiN1qDtmnspy7