What the Russian Revolution would have looked like on social media | Mikhail Zygar

89,554 views ・ 2018-08-15

TED


വീഡിയോ പ്ലേ ചെയ്യാൻ ചുവടെയുള്ള ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്യുക.

Translator: Balagopal Asokan Reviewer: Ayyappadas Vijayakumar
00:13
What is history?
0
13093
1150
എന്താണ് ചരിത്രം?
00:15
It is something written by the winners.
1
15438
2522
അത് വിജയികളാൽ എഴുതപ്പെട്ടതാണ്.
00:20
There is a stereotype that history should be focused on the rulers,
2
20203
4748
ചരിത്രം എന്നാൽ നേതാക്കളെ ചുറ്റിപ്പറ്റി ഉള്ളതാകണം
എന്നൊരു കീഴ്വഴക്കം ഉണ്ട്
00:24
like Lenin or Trotsky.
3
24975
1696
ലെനിനോ ട്രോട്സ്കിയോ പോലെ
ഇതിന്റെ ഫലമായി പല രാജ്യങ്ങളിലും, എന്റേതുൾപ്പെടെ
00:27
As a result, people in many countries, like mine, Russia,
4
27445
3320
(റഷ്യ) ആളുകളും
00:31
look at history as something that was predetermined
5
31932
3477
ചരിത്രം എന്നതിന്റെ മുൻകൂട്ടി തീരുമാനിക്കപ്പെട്ട
ഒന്നായിട്ടാണ് കാണുന്നത്
00:35
or determined by the leaders,
6
35433
1729
അല്ലെങ്കിൽ നേതാക്കളാൽ തീരുമാനിക്കപ്പെട്ടത്
സാധാരണക്കാരന് അതിനെ ഒരുതരത്തിലും
00:38
and common people could not influence it in any way.
7
38075
2662
സ്വാധീനിക്കാൻ കഴിയില്ല.
00:41
Many Russians today do not believe that Russia could ever have been
8
41585
3580
ഇന്ന് പല റഷ്യക്കാരും റഷ്യക്ക്
ഒരിക്കലും ഒരു ജനാധിപത്യ വ്യവസ്ഥയാകാൻ കഴിയുമായിരുന്നു/ കഴിയും എന്ന് വിശ്വസിക്കുന്നില്ല
00:45
or ever will be a truly democratic nation,
9
45189
2813
00:48
and this is due to the way history has been framed
10
48026
2961
ഇതു റഷ്യൻ ചരിത്രം എഴുതപെട്ട രീതി കാരണമാണ്
00:51
to the citizens of Russia.
11
51011
1571
റഷ്യയിലുള്ള റഷ്യക്കാർക്ക് വേണ്ടി
00:52
And this is not true.
12
52606
1578
ഇത് സത്യമല്ല
00:55
To prove it, I spent two years of my life trying to go 100 years back,
13
55011
5761
ഇത് തെളിയിക്കാനായി എന്റെ 2 വർഷങ്ങൾ ഞാൻ
ഒരു നൂറ്റാണ്ട് പിന്നിലേക്ക് സഞ്ചരിച്ചു
01:00
to the year 1917,
14
60796
2342
1917 ലേക്ക്.
01:03
the year of the Russian Revolution.
15
63162
2453
റഷ്യൻ വിപ്ലവത്തിന്റെ വര്ഷം
01:05
I asked myself, what if the internet and Facebook existed 100 years ago?
16
65639
5706
ഞാൻ എന്നോടുതന്നെ ചോദിച്ചു അന്ന് ഇന്റർനെറ്റും ഫേസ്ബുക്കും
ഉണ്ടായിരുന്നുവെങ്കിൽ എങ്ങനെയായിരുന്നിരിക്കും കാര്യങ്ങൾ എന്ന്
01:12
So last year, we built a social network for dead people,
17
72155
5291
അങ്ങനെ കഴിഞ്ഞ വർഷം ഞങ്ങൾ മരിച്ചവർക്കായി ഒരു വെബ്സൈറ്റ് തുടങ്ങി
01:17
named Project1917.com.
18
77470
2388
പേര് project1917.com
01:22
My team and I created our software,
19
82111
2572
ഞാനും എന്റെ ടീമും അതിന്റെ സോഫ്റ്റ്‌വെയർ ഉണ്ടാക്കി
01:24
digitized and uploaded all possible real diaries and letters
20
84707
5280
ലഭ്യമായ എല്ലാ കത്തുകളും ഡയറികളും ഡിജിറ്റൈസ് ചെയ്ത് അപ്ലോഡ് ചെയ്തു
01:30
written by more than 3,000 people
21
90011
3102
ഏതാണ്ട് 3000 ത്തോളം പേരുടെ രേഖകൾ
01:33
100 years ago.
22
93137
1532
100 വർഷങ്ങൾക്കു മുൻപുള്ളവ
01:34
So any user of our website or application
23
94693
3742
സൈറ്റൊ അതിന്റെ അപ്പിന്റെയോ ഏതൊരു യൂസർക്കും
01:38
can follow a news feed for each day of 1917
24
98459
4001
1917 ലെ ഓരോ ദിവസത്തെയും ഒരു ന്യൂസ് ഫീഡ് ലഭ്യമാണ്
01:42
and read what people like Stravinsky or Trotsky,
25
102484
4121
ഇതിലൂടെ സ്ട്രോവിൻസ്ക്കി, ട്രോട്സ്കി,
01:46
Lenin or Pavlova and others thought and felt.
26
106629
3547
ലെനിൻ, പാവ്ലോവ അങ്ങനെ പലരുടെയും
ചിന്തകളും വികാരങ്ങളും പിന്തുടരാൻ കഴിയുന്നതാണ്
01:50
We watch all those personalities being ordinary people like you and me,
27
110931
4705
നമ്മളുടെ നോട്ടത്തിൽ അവരെല്ലാം എന്നെയോ നിങ്ങളെയോ പോലെ
സാധാരണക്കാരായിരുന്നു
01:55
not demigods,
28
115660
1912
ആൾദൈവങ്ങൾ അല്ലായിരുന്നു
01:57
and we see that history consists of their mistakes, fears, weaknesses,
29
117596
6984
നമ്മുക്ക് കാണാൻ കഴിയും - ചരിത്രം അവരുടെ തെറ്റുകളും ഭയങ്ങളും
ഒക്കെയും രേഖപെടുത്തിയിട്ടുണ്ടെന്ന്
02:04
not only their "genius ideas."
30
124604
2753
അവരുടെ ബുദ്ധിപരമായ ആശയങ്ങൾ മാത്രമല്ല
02:08
Our project was a shock for many Russians,
31
128643
2199
ഞങ്ങളുടെ പ്രൊജക്റ്റ് പല റഷ്യക്കാർക്കും ഒരു ഷോക്ക് ആയിരുന്നു
02:10
who used to think that our country has always been an autocratic empire
32
130866
5601
ഞങ്ങളുടെ രാജ്യം എന്നും ഏകാധിപത്യം മാത്രമേ
പ്രോത്സാഹിപ്പിച്ചിട്ടുള്ളു എന്നു കരുതിയവർക്ക്
02:16
and the ideas of freedom and democracy could never have prevailed,
33
136491
3413
സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും ആശയങ്ങൾ
ഒരിക്കലും ഇവിടെ നിലനിൽക്കില്ല എന്ന് വിശ്വസിച്ചവർക്ക്
02:19
just because democracy was not our destiny.
34
139928
2650
ജനാധിപത്യം ഞങ്ങളുടെ ലക്ഷ്യം അല്ലായിരുന്നു എന്നുമാത്രം.
02:23
But if we take a broader look,
35
143514
1928
വിശാലമായി നോക്കിയാൽ
02:26
it's not that black and white.
36
146291
1588
അതത്ര സ്പഷ്ടമല്ല
02:29
Yes, 1917 led to 70 years of communist dictatorship.
37
149771
4703
അതെ. 1917, 70 വർഷങ്ങൾ നീണ്ട കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിലേക്കാണ് നയിച്ചത്
02:35
But with this project, we see that Russia could have had a different history
38
155584
4649
പക്ഷെ ഈ പ്രോജെക്ടിലൂടെ റഷ്യക്ക് മറ്റൊന്നാകാൻ കഴിയുമായിരുന്നു
എന്ന് നമുക്ക് കാണാം
മറ്റേതൊരു രാജ്യത്തെയും പോലെ ഒരു ജനാധിപത്യ രാഷ്ട്രമാകാൻ.
02:40
and a democratic future, as any other country could or still can.
39
160257
4040
02:45
Reading the posts from 1917,
40
165249
3817
1917 ലെ പോസ്റ്റുകൾ വായിക്കുമ്പോൾ
02:49
you learn that Russia was the first country in the world
41
169090
2967
നിങ്ങൾക്കറിയാൻ കഴിയും റഷ്യ ലോകത്തിലെ ആദ്യത്തെ
വധശിക്ഷ നിർത്തലാക്കിയ രാജ്യമായിരുന്നു എന്ന്
02:52
to abolish the death penalty,
42
172081
1936
02:54
or one of the first ones to grant women voting rights.
43
174041
4174
സ്ത്രീകൾക്ക് വോട്ടവകാശം കൊടുത്ത ആദ്യത്തെ രാജ്യങ്ങളിൽ ഒന്ന്
02:59
Knowing history and understanding how ordinary people influenced history
44
179334
6225
ചരിത്രം പഠിക്കുന്നതും സാധാരണക്കാർ അതിനെ എങ്ങനെ പടുത്തുയർത്തി
എന്ന് മനസിലാക്കുന്നതും
നമ്മളെ ഒരു നല്ല നാളെ സൃഷ്ട്ടിക്കാൻ സഹായിക്കും
03:05
can help us create a better future,
45
185583
1858
കാരണം ചരിത്രം എന്നാൽ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ
03:07
because history is just a rehearsal of what's happening right now.
46
187465
3744
ഒരു റിഹേർസൽ മാത്രം ആണ്
03:12
We do need new ways of telling history,
47
192500
2913
നമ്മുക്ക് ചരിത്രം ആഖ്യാനം ചെയ്യാൻ നൂതനമായ മാര്ഗങ്ങള് ആവശ്യമാണ്
03:15
and this year, for example,
48
195437
1571
ഉദാഹരണത്തിന് ഈ വർഷം
03:17
we started a new online project that is called 1968Digital.com,
49
197032
5841
ഞങ്ങൾ 1968Digital.com എന്ന പേരുള്ള ഒരു പുതിയ പ്രൊജക്റ്റ് തുടങ്ങി
03:23
and that is an online documentary series
50
203681
4825
ഇതൊരു ഓൺലൈൻ ഡോക്യുമെന്ററി പരമ്പരയാണ്
03:28
that gives you an impression of that year, 1968,
51
208530
3944
1968 ന്റെ ഒരു നേർകാഴ്ച നൽകുന്ന പരമ്പര
03:32
a year marked by global social change
52
212498
3539
ലോകത്ത്‌ കുറെയധികം സാമൂഹിക മാറ്റങ്ങൾ ഉണ്ടാക്കിയ വർഷം
03:36
that, in many ways, created the world as we know it now.
53
216061
3710
പലവിധത്തിലും നാം ഇന്ന് കാണുന്ന ലോകം രൂപം പ്രാപിച്ച വർഷം.
03:40
But we are making that history alive
54
220327
3110
പക്ഷെ ഞങ്ങൾ ആ ചരിത്രത്തിന് ജീവനേകുകയാണ്
03:43
by imagining what if all the main characters could use mobile phones ...
55
223461
4539
എല്ലാ പ്രധാന വേഷങ്ങൾക്കും മൊബൈൽഫോൺ
ഉണ്ടായിരുന്നെങ്കിൽ എന്ന് സങ്കൽപ്പിച്ചുകൊണ്ട്
03:49
just like that?
56
229299
1150
അതുപോലെ
03:51
And we see that a lot of individuals
57
231906
4301
നമ്മുക്കുകാണാൻ കഴിയും
ധാരാളം ആളുകൾ
03:57
were facing the same challenges and were fighting for the same values,
58
237477
5248
ഇന്നത്തെ പോലെ ഉള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കുകയും
മൂല്യങ്ങൾക്കായി പൊരുതുകയും ചെയ്തിരുന്നു അന്നും.
04:02
no matter if they lived in the US or in USSR
59
242749
4397
അവർ റഷ്യയിലോ അമേരിക്കയിലോ ആയിരുന്നോട്ടെ
അല്ലെങ്കിൽ ഫ്രാൻസിലോ ചൈനയിലോ
04:07
or in France or in China or in Czechoslovakia.
60
247170
2921
ചെക്കോസ്ലോവാക്യയിലോ ആയിരുന്നോട്ടെ
04:11
By exposing history in such a democratic way,
61
251345
2842
ചരിത്രത്തെ അങ്ങെനെ ജനകീയമായ രീതിയിൽ തുറന്നു കാട്ടുന്നതിലൂടെ
സോഷ്യൽ മീഡിയയിലൂടെ
04:14
through social media,
62
254211
1393
04:16
we show that people in power are not the only ones making choices.
63
256762
5222
അധികാരികൾ മാത്രമല്ല തീരുമാനങ്ങൾ എടുത്തിരുന്നതെന്ന്
ഞങ്ങൾ കാണിച്ചു തരുന്നു.
04:22
That gives any user a possibility of reclaiming history.
64
262596
3738
ഇത് ഏതൊരു യൂസേർക്കും ചരിത്രം പുനരാവിഷ്കരിക്കാൻ അവസരമേകുന്നു.
04:27
Ordinary people matter.
65
267191
1254
സാധാരണക്കാരും പ്രാധാന്യം അർഹിക്കുന്നു
04:29
They have an impact.
66
269096
1254
അവരും ഒരു പ്രഭാവം ഉണ്ടാക്കുന്നുണ്ട്.
04:31
Ideas matter.
67
271476
1151
ആശയങ്ങൾക്ക് പ്രാധാന്യമുണ്ട്.
04:33
Journalists, scientists, philosophers matter.
68
273471
4356
പത്രക്കാരും ശാസ്ത്രജ്ഞന്മാരും തത്വചിന്തകരും എല്ലാവരും പ്രധാനപ്പെട്ടവരാണു
04:38
We shape society.
69
278542
1373
നമ്മളാണ് ഈ സമൂഹത്തിനു രൂപം കൊടുക്കുന്നത്.
04:40
We all make history.
70
280789
1734
നമ്മൾ എല്ലാവരും ചേർന്നാണ് ചരിത്രം ഉണ്ടാക്കുന്നു.
04:43
Thank you.
71
283436
1151
നന്ദി
04:44
(Applause)
72
284611
3769
(കയ്യടി)
ഈ വെബ്സൈറ്റിനെക്കുറിച്ച്

ഇംഗ്ലീഷ് പഠിക്കാൻ ഉപയോഗപ്രദമായ YouTube വീഡിയോകൾ ഈ സൈറ്റ് നിങ്ങളെ പരിചയപ്പെടുത്തും. ലോകമെമ്പാടുമുള്ള മികച്ച അധ്യാപകർ പഠിപ്പിക്കുന്ന ഇംഗ്ലീഷ് പാഠങ്ങൾ നിങ്ങൾ കാണും. ഓരോ വീഡിയോ പേജിലും പ്രദർശിപ്പിച്ചിരിക്കുന്ന ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്ത് വീഡിയോ പ്ലേ ചെയ്യുക. വീഡിയോ പ്ലേബാക്കുമായി സബ്‌ടൈറ്റിലുകൾ സമന്വയിപ്പിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ അഭ്യർത്ഥനകളോ ഉണ്ടെങ്കിൽ, ഈ കോൺടാക്റ്റ് ഫോം ഉപയോഗിച്ച് ഞങ്ങളെ ബന്ധപ്പെടുക.

https://forms.gle/WvT1wiN1qDtmnspy7