The mysterious world of underwater caves | Jill Heinerth

473,224 views ・ 2016-02-08

TED


വീഡിയോ പ്ലേ ചെയ്യാൻ ചുവടെയുള്ള ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്യുക.

Translator: Manoj Kumar Gangadharan Reviewer: Netha Hussain
00:13
I'm an underwater explorer,
0
13440
2600
ഞാൻ ഒരു ഭുഗർഭ ജല പര്യവേഷകയാണ്
00:17
more specifically a cave diver.
1
17480
2800
വ്യക്തമായി പറഞ്ഞാൽ , ഒരു ഗുഹാ മുങ്ങൽ വിദഗ്ധ.
ബാല്യത്തിൽ, ബഹിരാകാശ സഞ്ചാരി ആവുക എന്നതായിരുന്നു എന്റെ ആഗ്രഹം
00:21
I wanted to be an astronaut when I was a little kid,
2
21200
2616
00:23
but growing up in Canada as a young girl, that wasn't really available to me.
3
23840
4600
പക്ഷെ ഒരു പെണ്കുട്ടി എന്ന നിലയിൽ കാനഡയിലെ കുട്ടികാലം
അത് എനിക്ക് സാധ്യമാക്കിയില്ല
00:29
But as it turns out, we know a lot more about space
4
29680
3776
പറഞ്ഞുവരുമ്പോൾ നമ്മുടെ ഭൂഗർഭന്തര ജലപാതങ്ങളെക്കാൽ
00:33
than we do about the underground waterways coursing through our planet,
5
33480
4336
ബഹിരകശാതെപറ്റി നമുക്ക് ഒരുപാട് അറിവുണ്ട്
00:37
the very lifeblood of Mother Earth.
6
37840
2960
ഇവ ഭൂമിയുടെ ജീവസ്രോതസ്സാണ്
00:41
So I decided to do something that was even more remarkable.
7
41720
3376
അതിനാൽ ഞാൻ ശ്രദ്ധേയമായ ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചു
00:45
Instead of exploring outer space,
8
45120
2456
ബഹിരാകാശ പര്യവേഷണത്തിന് പകരം
00:47
I wanted to explore the wonders of inner space.
9
47600
3160
ഭൗമാന്തരത്തിലെ അത്ഭുതങ്ങളെപറ്റി
പര്യവേക്ഷണം ചെയ്യാൻ ഞാൻ ആഗ്രഹിച്ചു
00:51
Now, a lot of people will tell you
10
51920
1656
ഇപ്പോൾ ഒരുപാട് പേർ നിങ്ങളോടു പറയും
00:53
that cave diving is perhaps one of the most dangerous endeavors.
11
53600
4120
ഗുഹകളിലൂടെ ഉള്ള മുങ്ങൽ ജോലി
ഏറ്റവും അപകടകരമായ ഒരു ഉദ്യമം ആണെന്ന്
00:58
I mean, imagine yourself here in this room,
12
58560
2896
നിങ്ങൾ ഈ മുറിയിലാണെന്ന് ചിന്തിച്ചുനോക്കു
01:01
if you were suddenly plunged into blackness,
13
61480
2896
ഇവിടം ഇരുട്ടിലായാൽ ?
നിങ്ങളുടെ ഒരേ ഒരു ജോലി
01:04
with your only job to find the exit,
14
64400
2416
ഇവിടെ നിന്ന് പുറത്ത് പോവുക എന്നതാണെങ്കിൽ
01:06
sometimes swimming through these large spaces,
15
66840
2336
ചിലപ്പോൾ ഈ വലിയ ഇടങ്ങളിൽ കൂടെ നീന്തി
01:09
and at other times crawling beneath the seats,
16
69200
3336
മറ്റു ചില സമയങ്ങളിൽ ഇരിപ്പിടങ്ങളുടെ ഇടയിലുടെ നുഴഞ്ഞ്
01:12
following a thin guideline,
17
72560
2536
ഒരു നേരിയ മാർഗരേഖ പിന്തുടർന്നു കൊണ്ട്
01:15
just waiting for the life support to provide your very next breath.
18
75120
4736
അടുത്ത ശ്വാസത്തിനായി നിങ്ങളുടെ ജീവൻരക്ഷാ ഉപാധിയെ ആശ്രയിച്ച് കൊണ്ട്
01:19
Well, that's my workplace.
19
79880
1720
അതെ, അതാണ് എന്റെ ജോലിസ്ഥലം
01:22
But what I want to teach you today
20
82760
1976
എന്നാൽ ഞാൻ ഇന്നു നിങ്ങൾക്ക് പറഞ്ഞുതരാൻ ആഗ്രഹിക്കുന്നത്
01:24
is that our world is not one big solid rock.
21
84760
4376
ആ നമ്മുടെ ലോകം ഒരു ഭീമാകാരമായ പാറ അല്ല.
01:29
It's a whole lot more like a sponge.
22
89160
1960
മറിച്ചു ഒരു സ്പഞ്ച് പോലെ ആണ്
01:31
I can swim through a lot of the pores in our earth's sponge,
23
91960
3856
ഇതിലെ ഒരുപാട് സുഷിരങ്ങളിലൂടെ നീന്താൻ എനിക്ക് സാധിക്കും
01:35
but where I can't,
24
95840
1416
എനിക്ക് പോകാൻ പറ്റാത്ത ഇടങ്ങളിൽ
01:37
other life-forms and other materials can make that journey without me.
25
97280
5016
മറ്റു ജീവജാലങ്ങൾക്കും വസ്തുക്കൾക്കും എന്നെ കൂടാതെ സഞ്ചരിക്കാൻ സാധിക്കും
01:42
And my voice is the one that's going to teach you
26
102320
3016
എന്റെ ശബ്ദമാണ് നിങ്ങൾക്ക് പറഞ്ഞു തരുന്നത്
01:45
about the inside of Mother Earth.
27
105360
2920
ഭൗമാന്തർഭാഗത്തെ പറ്റി
01:50
There was no guidebook available to me
28
110640
2976
ആദ്യമായി ഞാൻ അന്റാർട്ടിക്കയിലെ ഹിമാനിക്കിടയിലൂടെ
01:53
when I decided to be the first person to cave dive inside Antarctic icebergs.
29
113640
6056
മുങ്ങാങ്കുഴി ഇടാൻ തീരുമാനിച്ചപ്പോൾ എനിക്ക് വഴികാണിച്ചുതരാൻ
പുസ്തകങ്ങൾ ഉണ്ടായിരുന്നില്ല
01:59
In 2000, this was the largest moving object on the planet.
30
119720
4416
2000 ത്തിൽ , അത് ഭൂമിയിലെ സഞ്ചരിക്കുന്ന ഏറ്റവും വലിയ വസ്തു ആയിരുന്നു
റോസ്സ് ഐസ് ഷെൽഫിൽ നിന്നും അടർന്നു വീണ ഈ ഹിമാനി
02:04
It calved off the Ross Ice Shelf,
31
124160
2016
02:06
and we went down there to explore ice edge ecology
32
126200
2936
ഞങ്ങൾ അവിടെ പോയത് ഐസ് ചുറ്റുപാടിലെ പരിസ്ഥിതിയെ പറ്റി പഠിക്കാനും
02:09
and search for life-forms beneath the ice.
33
129160
2640
ഐസിനു കീഴിലെ ജീവജാലങ്ങളെ തേടിയും ആയിരുന്നു
02:12
We use a technology called rebreathers.
34
132440
3176
റീ ബ്രീത്തെർ എന്ന സങ്കേതികവിദ്യയാണ് ഞങ്ങൾ ഉപയോഗികുന്നത്
02:15
It's an awful lot like the same technology that is used for space walks.
35
135640
4216
ബഹിരാകാശ നടതത്തിനായി ഉപയോഗിക്കുന്ന സാങ്കേതങ്ങളുമായി ഇതിനു ഒരുപാട് സാമ്യമുണ്ട്
02:19
This technology enables us to go deeper
36
139880
2456
ആഴങ്ങളിലേക്ക് പോകാൻ ഇത് ഞങ്ങളെ സഹായിക്കുന്നു
02:22
than we could've imagined even 10 years ago.
37
142360
2736
10 വർഷങ്ങൾക് മുൻപ് ഇത് ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല
02:25
We use exotic gases,
38
145120
2056
ഞങ്ങൾ നവീനങ്ങളായ വാതകങ്ങൾ ഉപയോഗിക്കുന്നു
02:27
and we can make missions even up to 20 hours long underwater.
39
147200
5200
ഇത് ഞങ്ങളെ വെള്ളത്തിനടിയിൽ 20 മണികൂർ വരെ ദൈര്ഘ്യമുള്ള
ജോലികൾ ചെയ്യാൻ പര്യാപ്തമാക്കുന്നു.
02:33
I work with biologists.
40
153160
2176
ഞാൻ ജീവശാസ്ത്രജ്ഞ്ൻമാരോടൊപ്പം ജോലി ചെയ്യുന്നു
02:35
It turns out that caves are repositories of amazing life-forms,
41
155360
4536
ഈ ഗുഹകൾ അത്ഭുതകരമായ ജീവജാലങ്ങളുടെ കലവറ തന്നെയാണ്
02:39
species that we never knew existed before.
42
159920
2800
നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്തതരം ജീവജാലങ്ങൾ
02:43
Many of these life-forms live in unusual ways.
43
163760
3296
അസാധാരണമായ വഴികളിലൂടെയാണ്‌ ഇതിൽ മിക്കവയും ജീവിക്കുന്നത്
02:47
They have no pigment and no eyes in many cases,
44
167080
3936
അവയിൽ പലതിനും ശരീരത്തിൽ വർണവസ്തുകളൊ, കണ്ണുകളൊ ഇല്ല
മാത്രമല്ല ഈ ജീവികൾക്ക് ആയുർദൈർഘ്യം വളരെ കൂടുതലാണ്
02:51
and these animals are also extremely long-lived.
45
171040
4496
02:55
In fact, animals swimming in these caves today
46
175560
3456
സത്യത്തിൽ, ഈ ഗുഹകളിലൂടെ ഇന്ന് നീന്തുന്ന ജീവികളുടെ
02:59
are identical in the fossil record
47
179040
2496
ഫോസ്സിലുകൾ പോലും സമാനമാണ്
03:01
that predates the extinction of the dinosaurs.
48
181560
3336
അവ ദിനോസറുകളുടെ വംശനാശത്തെക്കാൾ പുരാതനമാണ്
03:04
So imagine that: these are like little swimming dinosaurs.
49
184920
3736
അപ്പോൾ സങ്കല്പിച്ചു നോക്ക് ഇവ ചെറിയ നീന്താൻ സാധിക്കുന്ന
ദിനോസറുകൾ ആണെന്ന്
03:08
What can they teach us about evolution and survival?
50
188680
3440
പരിണാമത്തെയും,നിലനില്പിനെയും പറ്റി ഇവയ്ക്ക്
എന്താണ് നമുക്ക് പറഞ്ഞുതരാൻ സാധിക്കുക
03:13
When we look at an animal like this remipede swimming in the jar,
51
193120
4016
നമ്മൾ ഈ ചില്ലുകൂട്ടിൽ നീന്തുന്ന പ്രാണിയെ നോകുമ്പോൾ
03:17
he has giant fangs with venom.
52
197160
2856
ഇവനു വിഷമുള്ള വലിയ അണപ്പല്ലുകലുണ്ട്
03:20
He can actually attack something 40 times his size and kill it.
53
200040
4256
ഇവനെക്കാൾ 40 മടങ്ങ്‌ വലിപ്പമുള്ള ഒരു ജീവിയെ ആക്രമിക്കാനും കൊല്ലാനും സാധിക്കും
03:24
If he were the size of a cat,
54
204320
1776
ഇവനു ഒരു പൂച്ചയുടെ വലിപ്പമുണ്ടായിരുന്നെങ്കിൽ
03:26
he'd be the most dangerous thing on our planet.
55
206120
2600
ഇവനയിരിക്കും ഭൂമിയിലെ ഏറ്റവും അപകടകാരിയായ ജീവി
03:29
And these animals live in remarkably beautiful places,
56
209920
3256
എന്നാൽ ഈ ജീവികൾ ശ്രദ്ധേയവും മനോഹരവുമായ സ്ഥലങ്ങളിൽ ജീവിക്കുന്നു
03:33
and in some cases, caves like this, that are very young,
57
213200
4616
ചിലപ്പോൾ ഈ ഗുഹകൾ വളരെ പുതിയതാണ്
03:37
yet the animals are ancient.
58
217840
1736
എന്നാൽ ജീവികൾ പുരാതനവും
03:39
How did they get there?
59
219600
1280
ഇവ എങ്ങനെയാണു അവിടെ എത്തപ്പെട്ടത്?
03:41
I also work with physicists,
60
221880
2176
ഞാൻ ഭൗതികശാസ്ത്രജ്ഞരോടൊപ്പവും ജോലിചെയ്യാറുണ്ട്.
03:44
and they're interested oftentimes in global climate change.
61
224080
3616
അവർ ചിലപ്പോൾ ആഗോള കാലാവസ്ഥാ മാറ്റത്തിൽ താല്പര്യം കാണിക്കുന്നു
03:47
They can take rocks within the caves,
62
227720
2296
അവർക്ക് ഗുഹകളിലെ പാറകഷ്ണങ്ങൾ എടുക്കാൻ സാധിക്കും
03:50
and they can slice them and look at the layers within with rocks,
63
230040
3056
അവ മുറിച്ച് അകത്തുള്ള പാളികളെ നിരീക്ഷിക്കും
03:53
much like the rings of a tree,
64
233120
1936
മരക്കാമ്പിലെ വളയങ്ങൾ പോലെ
03:55
and they can count back in history
65
235080
2016
വർഷങ്ങൾ പുറകിലേക്ക് പോയി
03:57
and learn about the climate on our planet at very different times.
66
237120
3696
പല കാലയളവിൽ നമ്മുടെ ഗ്രഹത്തിലെ കാലാവസ്ഥയെപറ്റി പറഞ്ഞുതരും.
04:00
The red that you see in this photograph
67
240840
2496
ഈ ചിത്രത്തിലെ ചുവന്ന ഭാഗം
04:03
is actually dust from the Sahara Desert.
68
243360
3336
സഹാറ മരുഭൂമിയിലെ മണലാണ്‌
04:06
So it's been picked up by wind, blown across the Atlantic Ocean.
69
246720
4096
അവിടെ നിന്നും കാറ്റ് അതിനെ അറ്റ്ലാന്റിക്ക് മഹാസമുദ്രം കടത്തിവിട്ടു
04:10
It's rained down in this case on the island of Abaco in the Bahamas.
70
250840
4376
അത് ബഹാമസിലെ അബകോ ദ്വീപിൽ മഴയോടൊപ്പം പെയ്തിറങ്ങി.
04:15
It soaks in through the ground
71
255240
1616
മണ്ണിലൂടെ ഒലിച്ചിറങ്ങി
04:16
and deposits itself in the rocks within these caves.
72
256880
3976
ഈ ഗുഹകളിൽ പാറയോടൊപ്പം നിക്ഷേപിക്കപ്പെട്ടു.
04:20
And when we look back in the layers of these rocks, we can find times
73
260880
3816
ഈ പാറയേടുകളിൽ കൂടെ നോക്കുമ്പോൾ , പ്രാചീനകാലത്തിൽ
04:24
when the climate was very, very dry on earth,
74
264720
2776
ഭൂമിയിലെ കാലാവസ്ഥ വളരെ വളരെ വരണ്ടതായിരുന്നെന്ന്
04:27
and we can go back many hundreds of thousands of years.
75
267520
3759
മാത്രമല്ല നമുക്ക് നൂറായിരം വർഷങ്ങൾ പുറകിലേക് പോകാൻ സാധിക്കും
04:32
Paleoclimatologists are also interested
76
272560
2256
പുരാകാലാവസ്ഥാശാസ്ത്രജ്ഞരും തൽപരരാണ്.
04:34
in where the sea level stands were at other times on earth.
77
274840
3296
മുൻകാലങ്ങളിലെ സമുദ്രനിരപ്പ് അറിയാൻ.
04:38
Here in Bermuda, my team and I embarked
78
278160
2216
ബെർമുഡായിൽ എന്റെ സംഘവുംഞാനും
ആ ഭാഗത്ത്‌ മനുഷ്യരാൽ ചെയ്യപെട്ടിട്ടുള്ളത്തിൽ
04:40
on the deepest manned dives ever conducted in the region,
79
280400
3056
ഏറ്റവും ആഴത്തിലുള്ള മുങ്ങൽ നടത്തി
04:43
and we were looking for places
80
283480
1616
ഞങ്ങൾ ചില സ്ഥലങ്ങൾ തേടുകയായിരുന്നു
04:45
where the sea level used to lap up against the shoreline,
81
285120
3536
സമുദ്രനിരപ്പ് പണ്ടുകാലങ്ങളിൽ കരയോട് ചേർന്ന് നിന്ന ഭാഗങ്ങൾ.
04:48
many hundreds of feet below current levels.
82
288680
2840
സമുദ്രത്തിലെ ഒഴുക്കിനെക്കൾ 100 അടിയോളം താഴെ.
04:52
I also get to work with paleontologists and archaeologists.
83
292880
3496
എനിക്ക് ഫോസ്സിൽ ഗവേഷകരോടൊപ്പവും പുരാവസ്തുഗവേഷകരോടൊപ്പവും
ജോലിചെയ്യാൻ സാധിക്കുന്നു.
04:56
In places like Mexico, in the Bahamas, and even in Cuba,
84
296400
4376
മെക്സിക്കോ, ബഹാമസ്‌ എന്തിനു ക്യൂബ പോലുള്ള സ്ഥലങ്ങളിൽ
05:00
we're looking at cultural remains and also human remains in caves,
85
300800
4696
ഗുഹകളിൽ ഞങ്ങൾ സംസ്ക്കാരത്തിന്റെയും
മനുഷ്യന്റെയും അവശിഷ്ടങ്ങൾ തേടുന്നു.
05:05
and they tell us a lot
86
305520
1256
അവ നമുക്ക് ഒരുപാട് പറഞ്ഞ്തരുന്നു
05:06
about some of the earliest inhabitants of these regions.
87
306800
3080
ഈ ഭാഗങ്ങളിലെ ആദിമനിവാസികളെ പറ്റി.
05:10
But my very favorite project of all was over 15 years ago,
88
310760
3496
പക്ഷെ, ഇതിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട ജോലി
15 വർഷങ്ങൾക്ക് മുൻപാണ്‌.
05:14
when I was a part of the team that made the very first
89
314280
2524
അന്ന് ഞാൻ ഒരു സംഘത്തിന്റെ ഭാഗമായിരുന്നു. ഞങ്ങളാണ്
05:16
accurate, three-dimensional map of a subterranean surface.
90
316828
3308
ആദ്യമായി ഭൂഗർഭ പ്രതലത്തിന്റെ കൃത്യമായ ത്രിമാന ഭൂപടം തയ്യാറാക്കിയത്‌.
05:20
This device that I'm driving through the cave
91
320160
2376
ഞാൻ ഗുഹയിലൂടെ ഓടിച്ചുകൊണ്ട് പോകുന്ന പോകുന്ന ഈ ഉപകരണം
05:22
was actually creating a three-dimensional model as we drove it.
92
322560
4456
നീങ്ങുന്നതിനൊപ്പം അത് ഒരു ത്രിമാന രൂപരേഖ തയ്യാറാക്കുന്നു
05:27
We also used ultra low frequency radio
93
327040
2056
താഴ്ന്ന ആവൃത്തിയിലുള്ള റേഡിയോ തരംഗങ്ങൾ വഴി
05:29
to broadcast back to the surface our exact position within the cave.
94
329120
4680
ഗുഹയിലെ ഞങ്ങളുടെ സ്ഥാനം ഉപരിതലത്തിലേക്ക് അറിയിക്കുന്നു
അങ്ങനെ ഞാൻ വീടുകളുടെയും, വ്യപാരസ്ഥാപനങ്ങളുടെയും,
05:34
So I swam under houses and businesses and bowling alleys and golf courses,
95
334320
4816
കളിസ്ഥലങ്ങളുടെയും, ഗോൾഫ് മൈതാനങ്ങളുടെ അടിയിലൂടെയും നീന്തി
05:39
and even under a Sonny's BBQ Restaurant,
96
339160
3160
ഒരു സോണി ബർബെകു ഹോട്ടലിന് അടിയിലൂടെ പോലും.
വളരെ ശ്രദ്ധേയം,
05:43
Pretty remarkable, and what that taught me
97
343080
2096
എന്നാൽ അത് എനിക്ക് പറഞ്ഞുതന്നത്
05:45
was that everything we do on the surface of our earth
98
345200
2896
ഭൗമ ഉപരിതലത്തിൽ നമ്മൾ ചെയ്യുന്നതെല്ലാമാണ്
കുടിക്കാനായി നമുക്ക് തിരിച്ചുകിട്ടുന്നത്
05:48
will be returned to us to drink.
99
348120
2416
05:50
Our water planet is not just rivers, lakes and oceans,
100
350560
4776
നമ്മുടെ ജലസ്രോതസ്സ് പുഴകളും, തടാകങ്ങളും, കടലുകളും മാത്രമല്ല.
05:55
but it's this vast network of groundwater that knits us all together.
101
355360
4776
പരസ്പരബന്ധിതമായ ഈ ഭൂഗർഭ ജലസ്രോതസ്സുകളാണ് നമ്മളെ ഇഴചേർക്കുന്നത്.
06:00
It's a shared resource from which we all drink.
102
360160
3856
കുടിവെള്ളം നമ്മൾ പങ്കുവെക്കുന്ന ഒരു വിഭവമാണ്.
06:04
And when we can understand our human connections with our groundwater
103
364040
4296
മനുഷ്യരും ഭൂഗർഭജലവും, ഭൂമിയിലെ മറ്റു ജലസ്രോതസ്സുകളും
തമ്മിലുള്ള ബന്ധം മനസ്സിലാക്കുമ്പോൾ
06:08
and all of our water resources on this planet,
104
368360
2656
06:11
then we'll be working on the problem
105
371040
1736
നമ്മൾ ഈ പ്രശ്നത്തിനെപറ്റി പഠിക്കും
06:12
that's probably the most important issue of this century.
106
372800
3360
ഒരുപക്ഷെ ഇത് ഈ നൂറ്റാണ്ടിലെ തന്നെ വളരെ പ്രധാനപെട്ട പ്രശ്നമാണ്
06:17
So I never got to be that astronaut that I always wanted to be,
107
377040
3416
എന്റെ ആഗ്രഹം പോലെ ഒരു ബഹിരകശയാത്രി ആകാൻ എനിക്ക് സാധിച്ചില്ല
06:20
but this mapping device, designed by Dr. Bill Stone, will be.
108
380480
3616
പക്ഷെ ഡോ. ബിൽ സ്റ്റോൺ നിർമിച്ച ഈ ഭൂപടനിർമാണ സഹായി.
ഇത് യഥാർത്ഥത്തിൽ മോർഫുചെയ്യപ്പെട്ടതാണ്
06:24
It's actually morphed.
109
384120
1416
06:25
It's now a self-swimming autonomous robot,
110
385560
3296
ഇതിപ്പോൾ സ്വയം നീന്താനും നീങ്ങാനും സാധിക്കുന്ന ഒരു യന്ത്രമാണ്
06:28
artificially intelligent,
111
388880
1656
കൃത്രിമബുദ്ധിശക്തി ഉള്ളത്
06:30
and its ultimate goal is to go to Jupiter's moon Europa
112
390560
3576
അതിന്റെ ആത്യന്തികമായ ലക്‌ഷ്യം വ്യാഴത്തിന്റെ ഉപഗ്രഹമായ
യൂറോപയിലേക് പോവുക എന്നതാണ്
06:34
and explore oceans beneath the frozen surface of that body.
113
394160
4600
എന്നിട്ട് അതിന്റെ മഞ്ഞുറഞ്ഞ ഉപരിതലത്തിനുകീഴെയുള്ള
സമുദ്രങ്ങളിൽ പര്യവേഷണം നടത്തുക
06:39
And that's pretty amazing.
114
399480
1920
അത് ഒരു അത്ഭുതം തന്നെയാണ്
( കൈയടി )
06:42
(Applause)
115
402160
5720
ഈ വെബ്സൈറ്റിനെക്കുറിച്ച്

ഇംഗ്ലീഷ് പഠിക്കാൻ ഉപയോഗപ്രദമായ YouTube വീഡിയോകൾ ഈ സൈറ്റ് നിങ്ങളെ പരിചയപ്പെടുത്തും. ലോകമെമ്പാടുമുള്ള മികച്ച അധ്യാപകർ പഠിപ്പിക്കുന്ന ഇംഗ്ലീഷ് പാഠങ്ങൾ നിങ്ങൾ കാണും. ഓരോ വീഡിയോ പേജിലും പ്രദർശിപ്പിച്ചിരിക്കുന്ന ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്ത് വീഡിയോ പ്ലേ ചെയ്യുക. വീഡിയോ പ്ലേബാക്കുമായി സബ്‌ടൈറ്റിലുകൾ സമന്വയിപ്പിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ അഭ്യർത്ഥനകളോ ഉണ്ടെങ്കിൽ, ഈ കോൺടാക്റ്റ് ഫോം ഉപയോഗിച്ച് ഞങ്ങളെ ബന്ധപ്പെടുക.

https://forms.gle/WvT1wiN1qDtmnspy7