The dangerous evolution of HIV | Edsel Salvaña

109,864 views ・ 2018-02-15

TED


വീഡിയോ പ്ലേ ചെയ്യാൻ ചുവടെയുള്ള ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്യുക.

Translator: Ajay Balachandran Reviewer: Ayyappadas Vijayakumar
00:12
The Philippines: an idyllic country
0
12916
2346
ഫിലിപ്പീൻസ്: സ്വർഗ്ഗതുല്യമായ ഒരു രാജ്യം
00:15
with some of the clearest water and bluest skies on the planet.
1
15286
3753
ഭൂമിയിൽ ഏറ്റവും ശുദ്ധമായ ജലവും നീലവാനവുമുള്ള സ്ഥലം
00:19
It is also the epicenter
2
19063
1592
ഈ സ്ഥലം മറ്റൊന്നിന്റെ കേന്ദ്രമാണ്
00:20
of one of the fastest-growing HIV epidemics in the world.
3
20679
3401
ലോകത്തിലെ ഏറ്റവും വേഗതയിൽ വ്യാപിക്കുന്ന എച്ച്‌ഐ‌വി പകർച്ചവ്യാധിയുടെ.
00:24
On the surface, it seems as if we are just a late bloomer.
4
24494
3808
ഒറ്റനോട്ടത്തിൽ അൽപ്പം താമസിച്ചുണ്ടായ രോഗവ്യാപനം മാത്രമാണിതെന്ന് തോന്നും
00:28
However, the reasons for our current epidemic
5
28326
2843
പക്ഷേ ഇപ്പോഴത്തെ പകർച്ചവ്യാധിയുടെ കാരണങ്ങൾ
00:31
are much more complicated
6
31193
1824
കൂടുതൽ സങ്കീർണ്ണമാണ്
00:33
and may foreshadow a global resurgence of HIV.
7
33041
3921
ഇത് ലോകമാകമാനം എച്ച്‌ഐവിയുടെ തിരിച്ചുവരവിന്റെ ഒരു സൂചനയായേക്കാം
00:38
While overall new cases of HIV continue to drop in the world,
8
38128
4481
ലോകത്ത് പുതിയ എച്ച്‌ഐവി കേസുകളുടെ എണ്ണം കുറഞ്ഞുവരുകയാണ്
00:42
this trend may be short-lived
9
42633
2460
ഈ പ്രവണത തുടരണമെന്നില്ല, അടുത്ത ഘട്ടത്തിൽ
00:45
when the next wave of more aggressive and resistant viruses arrive.
10
45117
3885
കൂടുതൽ ആക്രമണസ്വഭാവവും മരുന്നുകളോട് പ്രതിരോധവും ഉള്ള വൈറസുകൾ വരുമ്പോൾ.
00:49
HIV has a potential to transform itself into a new and different virus
11
49601
5822
ഒരു പുതിയതും വ്യത്യസ്തവുമായ വൈറസായി സ്വയം‌ മാറുവാനുള്ള സാദ്ധ്യത എച്ച്‌ഐവിയ്ക്കുണ്ട്
00:55
every time it infects a cell.
12
55447
1555
ഓരോ കോശത്തെ ആക്രമിക്കുമ്പോഴും.
00:57
Despite the remarkable progress we've made in reversing the epidemic,
13
57700
4063
ഈ പകർച്ചവ്യാധിയെ തടയുവാനുള്ള ശ്രമത്തിൽ നാം വലിയ മുന്നേറ്റം നടത്തിയെങ്കിലും
01:01
the truth is that we are just a few viral mutations away from disaster.
14
61787
4814
നമുക്കും അപകടത്തിനുമിടയിൽ വൈറസിന്റെ ഏതാനും മ്യൂട്ടേഷനുകളേയുള്ളൂ എന്നതാണ് വസ്തുത.
01:07
To appreciate the profound way in which HIV transforms itself
15
67125
3979
-ഇത് ഓരോ തലമുറയിലും നടക്കുന്നു-
01:11
every time it reproduces,
16
71128
1673
എച്ച്‌ഐവിയ്ക്ക് ഉണ്ടാകുന്ന അതിവിപുലമായ മാറ്റങ്ങൾ മനസ്സിലാക്കണമെങ്കിൽ
01:12
let's make a genetic comparison.
17
72825
1748
നമുക്കൊരു ജനിതക താരതമ്യം നടത്താം.
01:15
If we look at the DNA variation among humans of different races
18
75161
3595
വിവിധ വംശങ്ങളിലെ മനുഷ്യർ തമ്മിലുള്ള ജനിതക വ്യത്യാസങ്ങൾ നോക്കിയാൽ,
01:18
from different continents,
19
78780
1613
വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ,
01:20
the actual DNA difference is only 0.1 percent.
20
80417
3496
ശരിക്കുള്ള ഡിഎൻഎ വ്യത്യാസം 0.1 ശതമാനം മാത്രമാണ്.
01:24
If we look at the genetic difference
21
84469
2094
ഇനി ജനിതക വ്യത്യാസങ്ങൾ
01:26
between humans, great apes, and rhesus macaques,
22
86587
4134
മനുഷ്യനും ആൾക്കുരങ്ങുകൾക്കും റീസസ് കുരങ്ങുകൾക്കും തമ്മിലുള്ളത് നോക്കിയാൽ
01:30
that number is seven percent.
23
90745
1929
അത് ഏഴു ശതമാനമാണ്.
01:33
In contrast, the genetic difference between HIV subtypes
24
93348
4111
എച്ച്‌ഐവിയുടെ വിവിധ ഇനങ്ങളുടെ ജനിതക വ്യത്യാസം, ഇതുമായി തട്ടിച്ച് നോക്കിയാൽ
01:37
from different patients
25
97483
1575
വിവിധ രോഗികളിലേത്
01:39
may be as much as 35 percent.
26
99082
2473
35 ശതമാനം വരെയാണ്.
01:42
Within a person infected with HIV,
27
102094
2747
ഒരു വ്യക്തിയെ എച്ച്‌ഐവി ബാധിക്കുമ്പോൾ
01:44
the genetic difference between an infecting mother virus
28
104865
3396
രോഗമുണ്ടാക്കുന്ന മാതൃ വൈറസും പുത്രി വൈറസുകളും
01:48
and subsequent daughter viruses
29
108285
2325
തമ്മിലുള്ള ജനിതകവ്യത്യാസം
01:50
has been shown to be as much as five percent.
30
110634
2387
അഞ്ച് ശതമാനം വരെയാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.
01:53
This is the equivalent of a gorilla giving birth to a chimpanzee,
31
113376
4643
ഇത് ഒരു ഗൊറില്ല, ചിമ്പാൻസിയ്ക്ക് ജന്മം നൽകുന്നതിന് സമാനമാണ്,
01:58
then to an orangutan,
32
118043
1828
അതിനു ശേഷം ഒരു ഒറാങുട്ടാനും,
01:59
then to a baboon,
33
119895
1559
അതിനുശേഷം ഒരു ബബൂണിനും,
02:01
then to any random great ape within its lifetime.
34
121478
2873
അതിന്റെ ജീവിത കാലത്തുതന്നെ മറ്റേതെങ്കിലും ആൾക്കുരങ്ങിനും!
02:04
There are nearly 100 subtypes of HIV,
35
124375
3941
എച്ച്‌ഐവിയ്ക്ക് 100 ഉപ ഇനങ്ങളുണ്ട്,
02:08
with new subtypes being discovered regularly.
36
128340
2469
പുതിയ ഇനങ്ങളെ ഇടയ്ക്കിടെ കണ്ടെത്തുന്നുമുണ്ട്.
02:11
HIV in the developed world is almost all of one subtype:
37
131448
5312
വികസിത രാജ്യങ്ങളിലെ എച്ച്‌ഐവി ഏകദേശം പൂർണ്ണമായി ഒരു ഉപ ഇനമാണ്:
02:16
subtype B.
38
136784
1153
സബ്‌ടൈപ്പ് ബി.
02:18
Mostly everything we know and do to treat HIV
39
138850
3850
എച്ച്‌ഐവി ചികിത്സ സംബന്ധിച്ച് അറിയാവുന്നതും ചെയ്യുന്നതുമായ ഏതാണ്ടെല്ലാം
02:22
is based on studies on subtype B,
40
142724
3557
സബ്ടൈപ്പ് ബി സംബന്ധിച്ച പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്
02:26
even though it only accounts for 12 percent
41
146305
2638
ഇത് ലോകത്തിൽ ഏകദേശം പന്ത്രണ്ട് ശതമാനം
02:28
of the total number of cases of HIV in the world.
42
148967
3484
എച്ച്‌ഐവി രോഗത്തിന് മാത്രമാണ് കാരണമാകുന്നത്.
02:33
But because of the profound genetic difference
43
153182
2611
വിവിധ ഉപ ഇനങ്ങൾ തമ്മിലുള്ള അതിവിപുലമായ ജനിതക വൈജാത്യം
02:35
among different subtypes,
44
155817
2350
കാരണം,
02:38
some subtypes are more likely to become drug-resistant
45
158191
3437
ചില ഉപ ഇനങ്ങൾ മരുന്നുകളോട് പ്രതിരോധശേഷി നേടുവാനുള്ള സാദ്ധ്യത കൂടുതലാണ്
02:42
or progress to AIDS faster.
46
162168
2024
അല്ലെങ്കിൽ വേഗം എയ്‌ഡ്‌സ് ആയി മാറുവാൻ.
02:44
We discovered that the explosion of HIV cases in the Philippines
47
164763
4722
ഫിലിപ്പീൻസിലെ എച്ച്‌ഐവി കേസുകളിലെ വിസ്ഫോടത്തിന്റെ കാരണം
02:49
is due to a shift from the Western subtype B
48
169509
4232
പാശ്ചാത്യ ബി സബ്‌ടൈപ്പിൽ നിന്നും
02:53
to a more aggressive Southeast Asian subtype AE.
49
173765
4631
കൂടുതൽ ആക്രമണകാരിയായ ദക്ഷിണപൂർവ്വേഷ്യൻ സബ് ടൈപ്പ് എ‌.ഇ ആയി മാറിയതാണ്.
02:58
We are seeing younger and sicker patients
50
178794
2731
പ്രായം താരതമ്യേന കുറഞ്ഞവരും കൂടുതൽ ആതുരരായ രോഗികളും,
03:01
with high rates of drug resistance.
51
181549
1980
മരുന്നുകൾ ഫലിക്കായ്മയും കാണപ്പെടുന്നു
03:04
Initial encroachment of this subtype
52
184195
2873
ഈ ഉപ ഇനം പതിയെപ്പതിയെ
03:07
is already occurring in developed countries,
53
187092
2711
വികസിതരാജ്യങ്ങളിലേയ്ക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്
03:09
including Australia, Canada and the United States.
54
189827
3740
ഓസ്ട്രേലിയയും കാനഡയും യുനൈറ്റഡ് സ്റ്റേറ്റ്സും ഉൾപ്പെടും.
03:13
We may soon see a similar explosion of cases in these countries.
55
193591
4504
നാം സമീപഭാവിയിൽ ഈ രാജ്യങ്ങളിലും ഇതുപോലുള്ള കേസുകൾ കൂടുന്നതായി കാണാനിടയുണ്ട്.
03:19
And while we think that HIV is done
56
199393
3005
എച്ച്‌ഐവിയുടെ അവസാനമായി എന്നും
03:22
and that the tide has turned for it,
57
202422
1998
ഇതിനെതിരേ നാം ജയിച്ചു എന്നും കരുതുമ്പോൾ
03:24
just like with real tides, it can come right back.
58
204444
2966
വേലിയേറ്റം പോലെ ഇത് തിരികെ വന്നേയ്ക്കാം.
03:27
In the early 1960s, malaria was on the ropes.
59
207834
3436
1960-കളുടെ ആദ്യത്തിൽ മലേറിയ നിർമാർജ്ജനത്തിന് അടുത്തെത്തിയിരുന്നു.
03:31
As the number of cases dropped,
60
211294
1995
കേസുകളുടെ എണ്ണം കുറഞ്ഞുവന്നപ്പോൾ,
03:33
people and governments stopped paying attention.
61
213313
2769
ജനങ്ങൾക്കും സർക്കാരുകൾക്കും അതിനോടുള്ള ശ്രദ്ധ കുറഞ്ഞു.
03:36
The result was a deadly resurgence of drug-resistant malaria.
62
216106
4754
മരുന്നുകളെ പ്രതിരോധിക്കുന്ന മലേറിയ തിരികെ വന്നു എന്നതായിരുന്നു ഇതിന്റെ അവസാന ഫലം.
03:41
We need to think of HIV
63
221562
1688
എച്ച്‌ഐവിയെപ്പറ്റി നാം
03:43
not as a single virus that we think we've figured out,
64
223274
3697
നമുക്ക് മനസ്സിലായ ഒരൊറ്റ വൈറസായല്ല ചിന്തിക്കേണ്ടത്,
03:46
but as a collection of rapidly evolving and highly unique viruses,
65
226995
6194
വളരെ വേഗം പരിണമിക്കുന്നതും തനതായ ഒരുകൂട്ടം വൈറസുകളായാണ്,
03:53
each of which can set off the next deadly epidemic.
66
233213
2780
ഇതിൽ ഓരോന്നിനും അടുത്ത പകർച്ചവ്യാധി ആരംഭിക്കാൻ സാധിക്കും
03:56
We are incorporating more powerful and new tools
67
236474
3536
നാം കൂടുതൽ ശക്തവും പുതിയതുമായ മാർഗ്ഗങ്ങൾ നടപ്പിൽ വരുത്തിക്കൊണ്ടിരിക്കുകയാണ്
04:00
to help us detect the next deadly HIV strain,
68
240034
3135
അടുത്ത മാരകമായ എച്ച്‌ഐവി ഇനത്തെ കണ്ടെത്തുവാനുള്ള മാർഗ്ഗങ്ങൾ
04:03
and this needs to go hand in hand with urgent research
69
243193
4028
ഇവ അടിയന്തിരമായ ഗവേഷണവുമായി ചേർന്ന് പോകേണ്ടതുണ്ട്
04:07
on the behavior and proper treatment of non-B subtypes.
70
247245
4472
ബി സബ്ടൈപ്പല്ലാത്ത ഇനങ്ങളെക്കുറിച്ച് പഠനങ്ങൾ നടക്കേണ്ടതുണ്ട്.
04:12
We need to convince our governments
71
252201
1810
നാം നമ്മുടെ ഭരണകൂടങ്ങളെയും
04:14
and our funding agencies
72
254035
1650
പണം മുടക്കുന്ന ഏജൻസികളെയും
04:15
that HIV is not yet done.
73
255709
3298
എച്ച്‌ഐവി അവസാനിച്ചിട്ടില്ല എന്ന് ബോദ്ധ്യപ്പെടുത്തെണ്ടതുണ്ട്.
04:20
Over 35 million people have died of HIV.
74
260357
4090
മൂന്നരക്കോടിയിലധികം ആൾക്കാർ എച്ച്‌ഐവി ബാധിച്ച് മരണമടഞ്ഞിട്ടുണ്ട്.
04:25
We are on the verge of an AIDS-free generation.
75
265098
3410
എച്ച്‌ഐവി നിർമാർജ്ജനത്തിന്റെ പടിവാതിൽക്കൽ നാം എത്തിനിൽക്കുകയാണ്.
04:28
We need to pay attention.
76
268532
2193
നാം കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
04:30
We need to remain vigilant
77
270749
2333
നമ്മുടെ ജാഗ്രത തുടരേണ്ടതുണ്ട്.
04:33
and follow through.
78
273106
1497
ഇതിന്റെ അവസാനം വരെ നാം പോകണം.
04:34
Otherwise, millions more will die.
79
274627
2903
ഇല്ലെങ്കിൽ ദശലക്ഷങ്ങൾ കൂടി മരണമടയും.
04:37
Thank you.
80
277554
1199
നന്ദി.
04:38
(Applause)
81
278777
4414
(കയ്യടി)
ഈ വെബ്സൈറ്റിനെക്കുറിച്ച്

ഇംഗ്ലീഷ് പഠിക്കാൻ ഉപയോഗപ്രദമായ YouTube വീഡിയോകൾ ഈ സൈറ്റ് നിങ്ങളെ പരിചയപ്പെടുത്തും. ലോകമെമ്പാടുമുള്ള മികച്ച അധ്യാപകർ പഠിപ്പിക്കുന്ന ഇംഗ്ലീഷ് പാഠങ്ങൾ നിങ്ങൾ കാണും. ഓരോ വീഡിയോ പേജിലും പ്രദർശിപ്പിച്ചിരിക്കുന്ന ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്ത് വീഡിയോ പ്ലേ ചെയ്യുക. വീഡിയോ പ്ലേബാക്കുമായി സബ്‌ടൈറ്റിലുകൾ സമന്വയിപ്പിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ അഭ്യർത്ഥനകളോ ഉണ്ടെങ്കിൽ, ഈ കോൺടാക്റ്റ് ഫോം ഉപയോഗിച്ച് ഞങ്ങളെ ബന്ധപ്പെടുക.

https://forms.gle/WvT1wiN1qDtmnspy7