A rare galaxy that's challenging our understanding of the universe | Burçin Mutlu-Pakdil

661,505 views ・ 2018-09-18

TED


വീഡിയോ പ്ലേ ചെയ്യാൻ ചുവടെയുള്ള ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്യുക.

Translator: Saeed Ali Kurunthotty kunnu Reviewer: Mohammed Liyaudheen wafy
00:13
There are more than a trillion galaxies in the universe.
0
13349
3800
ഈ പ്രപഞ്ചത്തില്‍ കോടിക്കണക്കിന് ഗാലക്സികളുണ്ട്.
00:17
And my team discovered an extremely rare one,
1
17976
3262
അതിൽ എന്‍റെ സംഘം അപൂർവമായ ഒരു ഗാലക്സി കണ്ടെത്തി,
00:21
a galaxy that doesn't look quite like anything observed before.
2
21831
4544
മുമ്പ് കണ്ടെത്തിയവയുമായി തീര്‍ത്തും സാദൃശ്യമില്ലാത്ത ഗാലക്സി.
00:27
This galaxy is so peculiar,
3
27077
2635
ഈ ഗാലക്സി വിചിത്രമായിരുന്നു, കാരണം
00:29
that it challenges our theories and our assumptions
4
29736
3674
അത് പ്രപഞ്ച തിയറികളെയും സങ്കല്‍പങ്ങളെയും വെല്ലുവിളിക്കുന്നതും
00:33
about how the universe works.
5
33434
2198
പ്രപഞ്ചധര്‍മ്മത്തെക്കുറിച്ചും ആയിരുന്നു.
00:37
The majority of the galaxies are spiral,
6
37561
2912
അധിക ഗാലക്സികളും ചുഴി രൂപത്തിലാണ്,
00:40
similar to our own Milky Way.
7
40497
1933
നമ്മുടെ ക്ഷീരപഥം പോലെ.
00:42
We have strong theories about how these common galaxies form and evolve.
8
42990
5142
ഗാലക്സികളുടെ രൂപീകരണവും പരിണാമവും സംബന്ധിച്ച് വ്യക്തമായ സിദ്ധാന്തങ്ങളുണ്ട്
00:48
But we don't understand how rare galaxies form and evolve.
9
48762
5946
പക്ഷെ അപൂർവമായ ഗാലക്സികളുടെ രൂപീകരണവും വളർച്ചയും നമുക്ക് അറിയില്ല.
00:55
An especially puzzling rare case is Hoag's Object.
10
55965
3467
പ്രത്യേകിച്ച് ഹോഗ്സ് ഒബ്ജക്റ്റ് അപൂര്‍വ്വവും കുഴക്കുന്നതുമാണ്.
01:00
It has a very symmetric central body surrounded by a circular outer ring,
11
60434
6572
അതിന് ചുറ്റും വളയമുള്ള അനുരൂപ്യമായ മധ്യ ചട്ടകൂട് ഉണ്ട്.
01:07
with nothing visible connecting them.
12
67030
2896
ദൃഷ്ടിഗോചരമായതൊന്നും അവയെ ബന്ധിപ്പിക്കുന്നില്ല.
01:10
Hoag-type galaxies are among the rarest types of galaxies currently known.
13
70974
5084
നിലവില്‍ കണ്ടെത്തിയതില്‍ ഹോഗ് ടൈപ്പ് ഗാലക്സി അപൂര്‍വ്വമായവയിലൊന്നാണ്.
01:16
There are fewer than one in 1,000 galaxies.
14
76538
3880
1000 ഗാലക്സികളില്‍ ഒന്നേ കാണൂ അവ.
പുറം വളയത്തിനുള്ളില്‍ നക്ഷത്രങ്ങള്‍ വളരെ ക്രമപ്രകാരം പൊങ്ങി
01:22
It's a mystery how the stars in the outer ring are just floating there
15
82072
5929
01:28
in such an orderly manner.
16
88025
2127
നില്‍ക്കുന്നതെങ്ങനെയെന്നത് രഹസ്യമാണിന്നും
01:30
That's interesting, right?
17
90898
1733
അത് രസകരമാണ്, അല്ലെ ?
01:33
Hold on.
18
93049
1206
അതവിടെ നിൽക്കട്ടെ.
01:34
Things are about to get more mysterious.
19
94279
2667
കാര്യങ്ങൾ കുറേക്കൂടി നിഗൂഢമാവുകയാണ്.
01:37
The galaxy that my team discovered is even rarer
20
97501
3541
എന്‍റെ സംഘം കണ്ടെത്തിയ ഗാലക്സി അതിനേക്കാൾ അപൂര്‍വ്വവും
01:41
and much more complex than that.
21
101066
2104
സങ്കീർണവും ആയിരുന്നു.
01:44
You know, sometimes, you search and search for these objects,
22
104339
3881
ചിലപ്പോള്‍ ഇത്തരം ഇനങ്ങള്‍ നിങ്ങളൊരുപാട് അന്വേഷിക്കും,
01:48
and you find nothing.
23
108244
1539
എന്നിട്ട് ഒന്നും ലഭിക്കുകയുമില്ല.
01:50
But sometimes, it just appears in the background,
24
110458
3769
ചിലപ്പോള്‍ അത് പ്രതലത്തില്‍ തെളിഞ്ഞ് വരും,
01:55
when you are not even looking for it.
25
115315
2270
നിങ്ങള്‍ അത് നോക്കാതിരിക്കുമ്പോളാണ്,
01:58
This system looks very similar to Hoag's Object,
26
118395
3301
അതിന്‍റെ മധ്യഭാഗവും പുറത്തെ വളയവും കണ്ടാൽ
02:01
with its central body and circular outer ring.
27
121720
3444
ഹോഗ്സ് ഒബ്ജെക്ടിനെപ്പോലെ തോന്നിക്കും.
02:05
We got very excited and thought we discovered another Hoag's Object.
28
125188
4555
ഞങ്ങള്‍ അത്ഭുതപ്പെടുകയും മറ്റൊരു ഹോഗ്സ് കണ്ടെത്തിയെന്ന് വിചാരിക്കുകയും ചെയ്തു.
02:10
But my research showed this is an entirely new galaxy type,
29
130427
6438
പക്ഷെ, എന്‍റെ ഗവേഷണം ഇത് ഒരു പുതിയ ഗാലക്സിയാണെന്ന് കാണിച്ച് തന്നു,
02:17
now commonly referred to as "Burçin's Galaxy."
30
137417
3442
ഇന്ന് ഇത് "ബ്രൂക്കിന്‍സ് ഗാലക്സി" എന്നറിയപ്പെടുന്നു.
02:21
(Laughs)
31
141957
1151
(ചിരിക്കുന്നു)
02:23
(Cheers) (Applause)
32
143132
3525
(സന്തോഷവും കയ്യടിയും)
02:27
We will not be visiting this galaxy anytime soon.
33
147072
4141
അടുത്തൊന്നും അവിടം വരെ നാം ചെല്ലുകയില്ല
02:31
It is approximately 359 million light years away from Earth.
34
151237
6440
ഏകദേശം 359 മില്യണ്‍ പ്രകാശവര്‍ഷം അകലെയാണത്.
ഇത് ദൂരെയാണെന്ന് നിങ്ങള്‍ വിചാരിക്കും
02:38
You may think this is far.
35
158331
1734
02:40
Well, actually, this is one of the nearby galaxies.
36
160545
3466
എന്നാലത്‌ യഥാര്‍ത്ഥത്തില്‍ അടുത്തുള്ള ഗാലക്സികളില്‍ പെട്ടവയാണ്.
02:45
I study this object in different light --
37
165741
2328
വ്യത്യസ്ഥ വെളിച്ചങ്ങളിൽ ഞാന്‍ ഇത് പഠിച്ചിട്ടുണ്ട്..
02:48
in ultraviolet, optical and near-infrared.
38
168796
3494
അള്‍ട്രാവയലറ്റിലൂടെയും, ഒപ്റ്റിക്കല്‍ ഇന്‍ഫ്രാറെടിനരികെ വെച്ചുമെല്ലാം.
02:53
Small details on our body, like a scar or wrinkles,
39
173448
4230
കല, ചുളിവ് തുടങ്ങിയ പോലെ, ശരീരത്തെക്കുറിച്ചുള്ള വിവരണമാണത്.
02:57
tell the story of our lives.
40
177702
1619
അത് ജീവിതത്തിന്‍റെ കഥ പറയും.
02:59
Similarly, a galaxy's structure in different light
41
179773
4096
അതേ പോലെ, വ്യത്യസ്ഥ വെളിച്ചങ്ങളിലുള്ള ഗാലക്സിയുടെ രൂപം
03:03
can help us trace back their origin and evolution.
42
183893
3531
അതിന്‍റെ തുടക്കവും പരിണാമവും അറിയാന്‍ നമ്മെ സഹായിക്കുന്നു.
03:07
How do I look for these details?
43
187927
1967
എങ്ങനെയാണ് ആ വിവരണം ലഭിക്കുക?
03:10
I model the bright central body
44
190592
2549
ഞാന്‍ തിളങ്ങുന്ന മധ്യഭാഗം മോഡലാക്കിയും
03:13
and remove my model from the image
45
193165
2484
ചിത്രത്തില്‍ നിന്ന് എന്‍റെ മോഡല്‍ ഒഴിവാക്കിയും
03:15
to check for any hidden features,
46
195673
2349
മറഞ്ഞിരിക്കുന്നത് എന്തെങ്കിലുമുണ്ടോയെന്ന് നോക്കാന്‍ ശ്രമിച്ചു,
03:18
because a bright structure in a galaxy may blind our views of faint features,
47
198046
5976
കാരണം ഗാലക്സിയില്‍ അമിത ലൈറ്റ് ചെറിയ വസ്തുക്കള്‍ കാണുന്നതിന് തടസ്സമാകും,
03:24
just like using sunglasses when you are blinded by the intense light.
48
204046
4768
അമിത വെളിച്ചമുള്ളപ്പോള്‍ സണ്‍ഗ്ലാസ് ഉപയോഗിക്കുന്ന പോലെ.
03:30
The result was a big surprise.
49
210297
2454
ഉത്തരം ഞെട്ടിപ്പിക്കുന്നതായിരുന്നു.
03:33
This galaxy doesn't just have an outer ring,
50
213431
3611
ഈ ഗാലക്സിക്ക് പുറത്ത് വളയമില്ല.
03:37
it has an additional, diffused inner ring.
51
217066
3722
മറിച്ച്, അകത്ത് വ്യാപിച്ചിരിക്കുന്ന റിംഗ് ആണുള്ളത്.
03:41
We were having a hard time explaining the origin of the outer ring
52
221616
4738
ഹോഗ് ടൈപ്പ് ഗാലക്സിയിലെ ബാഹ്യ വളയത്തിന്‍റെ ഉത്ഭവം
03:46
in Hoag-type galaxies.
53
226378
1537
വിശദീകരിക്കാന്‍ ഞങ്ങൾ പ്രയാസപ്പെട്ടു
03:48
Now we also need to explain this mysterious second ring.
54
228314
3952
രഹസ്യം നിറഞ്ഞ രണ്ടാമത്തെ റിംഗും വിശദീകരിക്കേണ്ടിയിരിക്കുന്നു.
03:53
There is currently no known mechanism
55
233611
2635
നിലവില്‍ അറിയപ്പെടുന്ന ഒരു മെക്കാനിസമൊന്നുമില്ല
03:56
that can explain the existence of an inner ring in such a peculiar galaxy.
56
236270
4723
പ്രത്യേക ഗാലക്സിയുടെ ഉള്‍വൃത്തം വിശദീകരിക്കുന്ന,
04:01
So the discovery of Burçin's Galaxy clearly highlights the gap
57
241379
4714
അതിനാല്‍ ബുര്‍സിന്‍ ഗാലക്സിയുടെ കണ്ടെത്തല്‍ വിടവ് വ്യക്തമാക്കുന്നുണ്ട്
04:06
in our knowledge of galaxy evolution.
58
246117
2529
ഗാലക്സിയുടെ പരിണമാവുമായി ബന്ധപ്പെട്ട വിവരങ്ങളില്‍.
04:09
Further research into how this extremely rare galaxy was formed
59
249601
4738
അപൂര്‍വമായ ഈ ഗാലക്സികള്‍ എങ്ങനെ രൂപപ്പെട്ടുവെന്നതിനെക്കുറിച്ച് കൂടുതല്‍ ഗവേഷണം വേണം
04:14
can provide us with new clues on how the universe works.
60
254363
4603
അത് പ്രപഞ്ചം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതിന്‍റെ സൂചന തരും.
04:21
This discovery tells us that we still have a lot to learn,
61
261257
4658
ഈ കണ്ടെത്തല്‍ നമുക്ക് ഒരുപാട് പഠിക്കാനുണ്ടെന്നും വ്യക്തമാക്കിത്തരും,
04:25
and we should keep looking deeper and deeper in space
62
265939
3910
ആകാശത്തേക്ക് കൂടുതല്‍ ആഴത്തില്‍ നോക്കണമെന്നും വ്യക്തമാക്കി തരും
04:29
and keep searching for the unknown.
63
269873
2333
അറിയാത്തെ കാര്യത്തെ കുറിച്ച് അന്വേഷണം തുടരണം എന്നത് ഓർമ്മിപ്പിക്കും.
04:32
Thank you.
64
272920
1200
നന്ദി
04:34
(Applause)
65
274144
3965
(കയ്യടി)
ഈ വെബ്സൈറ്റിനെക്കുറിച്ച്

ഇംഗ്ലീഷ് പഠിക്കാൻ ഉപയോഗപ്രദമായ YouTube വീഡിയോകൾ ഈ സൈറ്റ് നിങ്ങളെ പരിചയപ്പെടുത്തും. ലോകമെമ്പാടുമുള്ള മികച്ച അധ്യാപകർ പഠിപ്പിക്കുന്ന ഇംഗ്ലീഷ് പാഠങ്ങൾ നിങ്ങൾ കാണും. ഓരോ വീഡിയോ പേജിലും പ്രദർശിപ്പിച്ചിരിക്കുന്ന ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്ത് വീഡിയോ പ്ലേ ചെയ്യുക. വീഡിയോ പ്ലേബാക്കുമായി സബ്‌ടൈറ്റിലുകൾ സമന്വയിപ്പിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ അഭ്യർത്ഥനകളോ ഉണ്ടെങ്കിൽ, ഈ കോൺടാക്റ്റ് ഫോം ഉപയോഗിച്ച് ഞങ്ങളെ ബന്ധപ്പെടുക.

https://forms.gle/WvT1wiN1qDtmnspy7