The surprising decline in violence | Steven Pinker

476,613 views ・ 2007-09-11

TED


വീഡിയോ പ്ലേ ചെയ്യാൻ ചുവടെയുള്ള ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്യുക.

Translator: alex m george Reviewer: Netha Hussain
00:25
Images like this, from the Auschwitz concentration camp,
0
25777
3782
ആസ്ച്യൂട്ടിലെ ക്യമ്പില്‍ നടന്ന ഈ ദൃശ്യങ്ങളെ
00:29
have been seared into our consciousness during the 20th century
1
29583
4123
20-ആം നൂറ്റാലെ നാമെല്ലവരും പരിചിതരാണു. നമ്മുടെ മനസാക്ഷിയെ മരവിപ്പിക്കുന്നവ,
00:33
and have given us a new understanding of who we are,
2
33730
5890
ഇവ നമ്മള് ആരാണെന്നും, എവിടെനിന്നും വന്നുവെന്നും,
00:39
where we've come from and the times we live in.
3
39644
3199
ഇന്നത്തെ നമ്മുടെ ജീവനെയും പറ്റി പുതിയ ബോധം നല്കി.
00:42
During the 20th century, we witnessed the atrocities
4
42867
3597
20 അം നൂറ്റാന്ദില്‍ നാം ഹിറ്റ്ലര്‍ സ്റ്റാലിന്‍ മാവോ
00:46
of Stalin, Hitler, Mao, Pol Pot, Rwanda and other genocides,
5
46488
5471
പോള്‍ പോട്ട്, റ്വാണ്ട തുടങ്ങിയ അനേകം മനുഷ്യക്കുരുതികല്‍,
00:51
and even though the 21st century is only seven years old,
6
51983
3477
പോരാഞ്ഞതിനു 21അം നൂറ്റാണ്ടിന്റെo ആദ്യത്തെ 7 വര്ഷങ്ങളിലതന്നെ
00:55
we have already witnessed an ongoing genocide in Darfur
7
55484
3801
ഇറാക്കിലെയും ഡാര്ഫൂറിലെയും
00:59
and the daily horrors of Iraq.
8
59309
2198
യുദ്ധ കുരുതികളും
01:02
This has led to a common understanding of our situation,
9
62087
3584
ഇതുനമ്മുടെ ബോദധാരയില്‍ ഒരു പുതിയ അവബോവധമുണ്ടാക്കി:
01:05
namely, that modernity has brought us terrible violence,
10
65695
3113
ആധുനികത ഹിംസയുടെ കാലമാണു എന്നും ഇതിനുവിപരീതമായി ആദിമവാസികള്‍
01:08
and perhaps that native peoples lived in a state of harmony
11
68832
3268
ഇണങ്ങിക്കഴിഞ്ഞിരുന്നുവെന്നും, നാം നമ്മുടെ നാശം വിതചുകൊണ്റ്റി രിക്കുന്നുവെന്നും വിചാരിക്കുന്നു.
01:12
that we have departed from, to our peril.
12
72124
3438
ഉദാഹരണമായി
01:15
Here is an example from an op-ed on Thanksgiving,
13
75586
3920
ബോസ്റ്റ്ണ്‍ ഗ്ലോബലിലെ ഈ താനക്സ ഗിവിംങ്ങ് ഡെയിലെ
01:19
in the "Boston Globe" a couple of years ago,
14
79530
2152
എഡിറ്റോറിയലില് ഇങ്ങനെ എഴുതി. ഇന്ദ്യക്കാരുടെ ജീവിതം
01:21
where the writer wrote, "The Indian life was a difficult one,
15
81706
3379
ബുദ്ധിമുട്ടുള്ളതായിരുന്നു. പക്ഷെ അവിടെ തൊഴിലില്ലായ്മയില്ലായിരുന്നു,
01:25
but there were no employment problems,
16
85109
1867
01:27
community harmony was strong, substance abuse unknown,
17
87000
3023
പക്ഷെ സമൂഹബോധം ശ്ക്തമായിരുന്നു, കറുപ്പിന്റെ ഉപയോഗമൊ
01:30
crime nearly nonexistent.
18
90047
1650
കുറ്റക്രുത്യങ്ങളോ ഇല്ലായിരുന്നു.ജനതകല്തമ്മിലുള്ള
01:31
What warfare there was between tribes was largely ritualistic
19
91721
3826
യുദ്ധം വെറും ആചാരം മാത്രവും
01:35
and seldom resulted in indiscriminate or wholesale slaughter."
20
95571
3361
അന്ധമായ മനുഷ്യ്ക്കുരുതിയില്ലായിരുന്നു". നാമെല്ലാവരും പരിചിതമായ മധുരമൊഴി
01:38
Now you're all familiar with this treacle.
21
98956
2495
01:41
We teach it to our children.
22
101475
2305
നാം നമ്മുടെ കുട്ടിക്ളെ പഠിപ്പിക്കുകയും ടിവിയില്‍ കേല്ക്കുകയും
01:43
We hear it on television and in storybooks.
23
103804
3123
കഥകളില്‍ വായിക്കുകയും ചെയ്തവ. റ്റെഡിലെ ഈ പരിപാടിയുടെ ആദ്യത്തെ
01:46
Now, the original title of this session was, "Everything You Know is Wrong,"
24
106951
4773
പേരു “നമുക്കറിയാവുന്നതെല്ലാം തെറ്റു” എന്നായിരുന്നു,
01:51
and I'm going to present evidence
25
111748
1595
01:53
that this particular part of our common understanding is wrong,
26
113367
2979
ഞാന്‍ നിങ്ങലക്കൊപ്പം ഇന്നു പറയുന്നതു ഇതിനൊരു തിരുത്തല്‍ തെളിവുകളാണു:
01:56
that, in fact, our ancestors were far more violent than we are,
27
116370
4082
നമ്മുടെ പൂരവീകര്‍ നമ്മളെക്കാളൂം ഹിംസകരായിരുന്നു,
02:00
that violence has been in decline for long stretches of time,
28
120476
3763
ഹിംസ കാലഘട്ടങ്ങളിലൂടെകുറഞ്ഞിരിക്കുന്നു,
02:04
and that today, we are probably living in the most peaceful time
29
124263
3054
ഒരുപക്ഷെ നാമിന്നു മനുഷ്യകുലത്തിന്റെക എറ്റവും ശാന്തമായ കാലഘട്ടത്തിലൂടെ ജീവിക്കുന്നു.
02:07
in our species's existence.
30
127341
1816
ഡാഫൂറിലും ഇറാക്കിലും ഈ ദശാബ്ദിയില്‍ ഇതൊരു
02:09
Now in the decade of Darfur and Iraq,
31
129181
2620
02:11
a statement like that might seem somewhere between hallucinatory and obscene,
32
131825
4965
വികലവും വൈകൃതവുമായിതൊന്നാം
എന്നാല്‍ ഞാന്‍ ഒരു വ്യക്തമായ ചിത്രം വരക്കാന്‍ ശ്രമിക്കട്ടെ.
02:16
but I'm going to try to convince you that that is the correct picture.
33
136814
6096
ഹിംസ കുറഞ്ഞു എന്നതിനു ഒരു ഫ്രാക്റ്റയല്‍
02:22
The decline of violence is a fractal phenomenon.
34
142934
3068
അവസ്ഥയായികാണാം. നൂറ്റാണ്ടുകളിലൂടെയും ദശാബ്ദങ്ങളിലൂടെയും
02:26
You can see it over millennia, over centuries, over decades
35
146026
3646
വരഷാവര്ഷങ്ങള് ക്കുശേഷവും ഇതു കാണാം
02:29
and over years,
36
149696
1487
02:31
although there seems to have been a tipping point
37
151207
2328
ഒരുപക്ഷെ 16 ആം നൂറ്റാ ടിന്റെല ആദ്യം തുടങ്ങി.
02:33
at the onset of the Age of Reason in the 16th century.
38
153559
3349
ഇതുനമുക്കു ലോക ന്റെഹ ഒരേപോലെയല്ലെന്കിെലും
02:36
One sees it all over the world, although not homogeneously.
39
156932
3607
എല്ലാകോനയിലും കാണാനാവും പ്രത്യേകിചും
02:40
It's especially evident in the West,
40
160563
2318
ഇംഗ്ലണ്ഡിലും ഹോളണ്ടിലും
02:42
beginning with England and Holland around the time of the Enlightenment.
41
162905
3912
എന്ലൈsറ്റന്മെന്റ്റിeനോടൊപ്പം തുടങ്ങുകയുണ്ടായി.
02:46
Let me take you on a journey of several powers of 10 --
42
166841
3968
ഞാന്‍ എന്റെc വാദം കുറച്കൂടി വലിയതോതില്‍ വിവരിക്കുവാന്‍ ശ്രമിക്കട്ടെ.
02:50
from the millennium scale to the year scale --
43
170833
2294
ഇതു മനസിലാക്കുവാന്‍ നമുക്കു ഒരു മില്ലേനിയം
02:53
to try to persuade you of this.
44
173151
2131
അളവില്‍ കാര്യങ്ങളെ കാണാം. എകദേശം 1000 വര്ഷങ്ങല്ക്കു മുന്പ മനുഷ്യര്‍
02:55
Until 10,000 years ago, all humans lived as hunter-gatherers,
45
175306
3624
പെറുക്കിത്തിന്നും വേട്ടയാടിയും ജീവിച്ചിരുന്നു ഇവര്‍ ഒരിടത്തും സ്ഥിരമായി താമസിച്ചില്ല
02:58
without permanent settlements or government.
46
178954
2628
ഭരണസംവിധാനമില്ലയിരുന്നു. നമ്മല്‍ പലരും ഇതിനെ പ്രകൃതിയുമായി
03:01
And this is the state that's commonly thought to be one of primordial harmony.
47
181606
5339
ഇണങ്ങിക്കഴിഞ്ഞിരുന്ന ഒരു കാലമായി വിചാരിച്ചുവരുന്നു. പക്ഷെ ലോറന്സ്
03:06
But the archaeologist Lawrence Keeley,
48
186969
3538
കീലി എന്ന പുരാവസ്തുഗവേഷകന്‍, നമ്മുടെ ഇന്നത്തെ കാല്ഘട്ടത്തിലെ അദിമാനവരുടെ
03:10
looking at casualty rates among contemporary hunter-gatherers,
49
190531
5339
അപകട സാധ്യതകളെ നോക്കി വേറെ ഒരു തീരുമ്മനത്തിലെത്തുന്നു –
03:15
which is our best source of evidence about this way of life,
50
195894
3188
നമുക്കുമുന്പിധല്‍ ലഭ്യമായ എറ്റവും നല്ല തെളിവും ഇതുതന്നെയാണു
03:19
has shown a rather different conclusion.
51
199106
2494
03:21
Here is a graph that he put together,
52
201624
3677
ഇക്കാണുന്ന ഗ്രാഫില്‍ കീലി പെറുക്കിത്തിന്നും
03:25
showing the percentage of male deaths due to warfare
53
205325
3093
വേട്ടയാടിയും ജീവിച്ചിരുന്ന സമൂഹങ്ങളിലെ ആണങ്ങളുടെ
03:28
in a number of foraging or hunting and gathering societies.
54
208442
4343
യുദ്ധത്തിലെ മരണ സാധ്യതയാണു.
03:32
The red bars correspond to the likelihood that a man will die
55
212809
6388
ചുവന്ന ബാര്‍ കാണിക്കുന്നതു, ന്യൂ ഗിനിയയിലെ ഹൈലാന്ഡിെലും
03:39
at the hands of another man,
56
219221
1495
അമസോണിലുമുള്ള സ്വാഭവികമായ മരണ
03:40
as opposed to passing away of natural causes,
57
220740
2912
സാധ്യതക്കു പകരം മറ്റൊരു ആണിന്റെ കയ്യിലാണെന്നാണു.
03:43
in a variety of foraging societies in the New Guinea highlands
58
223676
4241
എകദേശം 60% അണുങ്ങള്ക്കിതാണു
03:47
and the Amazon rain forest.
59
227941
1924
03:49
And they range from a rate of almost a 60 percent chance that a man will die
60
229889
3621
സംഭവിക്കുക. ഗെബൂസി ജാതിയിലെ ആളുകല്‍ 15% ആണു.
03:53
at the hands of another man
61
233534
1364
ഇടതുവശത്തുകാണുന്ന ചെറിയ നീല ബാര്‍
03:54
to, in the case of the Gebusi, only a 15 percent chance.
62
234922
4255
യു എസ്സിലും യൂറോപ്പിലും നടന്ന മരണവും
03:59
The tiny little blue bar in the lower left-hand corner
63
239201
3068
(ഇതില്‍ രന്ടുെ ലോക മഹായുദ്ധത്തിലെ മരണവും ഉല്ക്കെടുന്നു.)
04:02
plots the corresponding statistic from the United States and Europe
64
242293
3563
04:05
in the 20th century,
65
245880
1314
അദിമവാസികളുടെ ഇടയില്‍ നിലനിന്നിരുന്ന
04:07
and it includes all the deaths of both World Wars.
66
247218
3675
പരസ്പരയുദ്ധം 20ആം
04:10
If the death rate in tribal warfare had prevailed during the 20th century,
67
250917
5163
നൂറ്റാണ്ടിലുമുണ്ടായുരുന്നുവെക്ന്കില് 100 കോടിക്കുപകരം 2 ബില്ലയ്ണ് മരണമുന്ദാവുമായിരുന്നു.
04:16
there would have been two billion deaths rather than 100 million.
68
256104
3872
04:20
Also on the millennium scale,
69
260844
1785
മില്ലേനിയം അളവില്‍ നമുക്കു ബൈബിളില്‍
04:22
we can look at the way of life of early civilizations,
70
262653
3398
കാണുന്ന പോലുള്ള് ജീവിതങ്ങളെ അദിമസംസ്ക്കാരങ്ങളില്‍ കാണാം.
04:26
such as the ones described in the Bible.
71
266075
3067
ഇക്കാല്ഘട്ടത്തിലെ മൂല്യങ്ങളുടെ സംഗ്രഹമായി കാണുന്ന
04:29
And in this supposed source of our moral values,
72
269166
3810
04:33
one can read descriptions of what was expected in warfare,
73
273000
4010
ഈ പുസ്തകത്തില്, യുദ്ധത്തെകുരിച്ചു വായിക്കാം സംഖ്യ
04:37
such as the following, from Numbers 31:
74
277034
2728
31 പറയുന്നു: ദൈവം മോശയോടുപറഞ്ഞതുപോലെ
04:39
"And they warred against the Midianites as the Lord commanded Moses,
75
279786
3282
അവര് മിദാനിറ്റുകള്ക്കെ്തിരെ പൊരുതി
04:43
and they slew all the males.
76
283092
2178
എല്ലാആണുങ്ങളെയും കൊന്നു. എന്നിട്ടു മോശ അവരോടു ചോദിച്ചു
04:45
And Moses said unto them, 'Have you saved all the women alive?
77
285294
3292
"നിങ്ങള്‍ സ്ത്രീകളെ രക്ഷിച്ചില്ലെ? ഇനി എല്ലാ ചെറിയ ആണ്കു ട്ടികളെയും
04:48
Now, therefore, kill every male among the little ones
78
288610
3034
പുരുഷനോടൊപ്പം കിടന്നിട്ടുള്ള സ്ത്രീകളേയും വധിക്കുക, പുരുഷനോടൊപ്പം
04:51
and kill every woman that hath known man by lying with him,
79
291668
2855
കിടന്നിട്ടില്ലാത്ത സ്ത്രീകളേയും കുട്ടികളേയും നിങ്ങള
04:54
but all the women children that have not known a man by lying with him,
80
294547
3463
എടുത്തുകൊള്ളുക.” അതായതു പുര്ഷനെയും
04:58
keep alive for yourselves.'"
81
298034
1493
04:59
In other words: kill the men, kill the children.
82
299551
4730
കുട്ടികളേയും കൊല്ലുക കന്യകയായ സ്ത്രീയെ നിങ്ങള്‍
05:04
If you see any virgins, then you can keep them alive so that you can rape them.
83
304305
3767
ബലാല്സ്ംഗം ചെയ്യുക. ഇതേപോലുള്ള എകദേശം
05:08
And you can find four or five passages in the Bible of this ilk.
84
308096
4579
5 6 വാക്യങ്ങളെന്കിനലും കാണാം.
05:12
Also in the Bible, one sees that the death penalty was the accepted punishment
85
312699
5680
അതേപോലെ വധശിക്ഷ സ്വവര്ഗലരതിക്കും, വിവാഹത്തിനുവെളിയിലുള്ള
രതിക്കും, ദൈവദൂഷണത്തിനും, വിഗ്രഹാരധനക്കും,
05:18
for crimes such as homosexuality,
86
318403
1962
05:20
adultery, blasphemy, idolatry, talking back to your parents --
87
320389
4202
മുതിര്ന്നവര്ക്കെതിരെ തറുതല പറയുന്നതിനുമെല്ലാമെതിരെയുള്ള ശിഷയാണു.....
05:24
(Laughter)
88
324615
1053
ചിരി ...... പോരാഞ്ഞു സാബത്തില്‍ വടിയെടുക്കുന്നതിനും.
05:25
and picking up sticks on the Sabbath.
89
325692
2130
05:28
Well, let's click the zoom lens down one order of magnitude
90
328576
4035
ഈദൃശ്യം നമുക്കുകുറച്ചുകൂടി അടുത്തുകാണാം ഒരു
ശതാബ്ദിക്കാലയളവില്‍... നമുക്കു മധ്യകാലഘട്ടം
05:32
and look at the century scale.
91
332635
1942
05:34
Now, although we don't have statistics for warfare
92
334601
3891
മുതല്‍ ആധുനിക സമയം വരെയുള്ള ഓരോ
05:38
throughout the Middle Ages to modern times,
93
338516
2206
ശതാബ്ദിയിലെയും സ്റ്റാറ്റിസ്റ്റിക്കല്‍ ഡാറ്റ
05:40
we know just from conventional history
94
340746
1905
നമുക്കു ലഭ്യമല്ല എന്നാലും നമുക്കുപരിചിതമായ ചരിത്രത്തില്നിന്നും
05:42
that the evidence was under our nose all along
95
342675
2800
നമുക്കറിയാം – തെളിവുകള്‍ നമ്മോടൊപ്പമുന്ദു എപ്രകാരമാണു ഹിംസ നാം
05:45
that there has been a reduction in socially sanctioned forms of violence.
96
345499
4451
സാധൂകരിക്കുന്നതുഎന്നു.
05:49
For example, any social history will reveal that mutilation and torture
97
349974
4466
ഉദാഹരണത്തിനു, നമ്മുടെ സാമൂഹ്യചരിത്രത്തില്‍ അംഗഭംഗംവരുത്തലും
05:54
were routine forms of criminal punishment.
98
354464
2145
പീഡനവും പ്രചലിതമായ ശിക്ഷാ പരിപാടിയായിരുന്നു. ഇന്നു വെറും
05:56
The kind of infraction today that would give you a fine,
99
356633
2657
പിഴയില് ഒതുങ്ങിനില്ക്കുന്ന പല ശിക്ഷ്ക്കും നാം അന്നു
05:59
in those days, would result in your tongue being cut out,
100
359314
3559
കൈകളോ, ചെവികളോ, കണ്ണുകളോ,
06:02
your ears being cut off, you being blinded,
101
362897
2356
06:05
a hand being chopped off and so on.
102
365277
2285
നാക്കോ ഇല്ലാത്തവരാക്കിതീര്ത്തു.
06:07
There were numerous ingenious forms of sadistic capital punishment:
103
367586
4255
വൈകൃതം നിറഞ്ഞ പലതരത്തിലുള്ള വധശിക്ഷകളും
06:11
burning at the stake, disemboweling, breaking on the wheel,
104
371865
3111
നിലനിന്നിരുന്നു: പന്തംകൊളുത്തി കത്തിക്കുക, വയറുകീറുക, ചക്രത്തില്‍ കറക്കുക,
06:15
being pulled apart by horses and so on.
105
375000
2785
കാലുകള്‍ ‌വേറേ ‌വേറേ കുതിരകളെക്കൊണ്ടു വലിച്ചുകീറിക്കുക അങ്ങിനെ പലതും.
06:17
The death penalty was a sanction for a long list of nonviolent crimes:
106
377809
4521
‌വധശിക്ഷ പലകാരണങ്ങള്ക്കാ യി നടപ്പിലാക്കിയിരുന്നു:
06:22
criticizing the king, stealing a loaf of bread.
107
382354
3252
രാജാവിനെ കുറ്റംപറഞ്ഞതിനും, റൊട്ടി കട്ടതിനും, അടിമപ്പണി
06:25
Slavery, of course, was the preferred labor-saving device,
108
385630
3821
ജോലിച്ചിലവുകുറക്കുന്നതിനു നല്ലവഴിയായും, ക്രൂരത വിനോദമായും
06:29
and cruelty was a popular form of entertainment.
109
389475
3043
അംഗീകരക്കപ്പെട്ടു. ഉദാഹരണമായി,
06:32
Perhaps the most vivid example was the practice of cat burning,
110
392542
3434
പൂച്ചയെ കയറില്‍ കെട്ടി തീകുണ്ഡത്തിലേക്കിറക്കുമ്പോള്‍
06:36
in which a cat was hoisted on a stage and lowered in a sling into a fire,
111
396000
4611
കേള്ക്കു ന്ന ഒച്ചകേട്ടു
06:40
and the spectators shrieked in laughter as the cat, howling in pain,
112
400635
5134
ആറ്ത്തുചിരിക്കുകയും അതിനെ
06:45
was burned to death.
113
405793
1567
കൊല്ലുകയും ചെയ്തിരുന്നു.
06:48
What about one-on-one murder?
114
408138
1833
ഒരാള്‍ മറ്റൊരാളെക്കൊല്ലുന്ന സംഭവങ്ങളോ? ഇതിന്റെ വിവരക്കണക്കുകള്‍ നമുക്കു ലഭ്യമാണു,
06:49
Well, there, there are good statistics,
115
409995
1864
06:51
because many municipalities recorded the cause of death.
116
411883
5635
കാരണം നഗരസഭകള്‍ മരണ വിവരം സൂക്ഷിച്ചിരുന്നു.
06:57
The criminologist Manuel Eisner
117
417542
4021
മാനുവല്‍ ഐസ്നര്‍ എന്ന കുറ്റ-ശിക്ഷാവിദഗതന് യൂറോപ്പിലെ ഒരോ
07:01
scoured all of the historical records across Europe
118
421587
3016
ഗ്രാമത്തിലെയും, അംശത്തിലെയും, നഗരത്തിലെയും
07:04
for homicide rates in any village, hamlet, town, county that he could find,
119
424627
5496
കൊലപാതക വിവരവും ശേഖരിക്കുകയും രാജ്യങ്ങള്‍
രൂപപ്പെട്ടതിനുശേഷം ലഭ്യമായ കണക്കുകളും പഠിച്ചു. അദ്ദേഹം
07:10
and then he supplemented them with national data
120
430147
2401
1ലക്ഷം ആളുകള്ക്കു
07:12
when nations started keeping statistics.
121
432572
2389
07:14
He plotted on a logarithmic scale,
122
434985
3991
100 പേറ് എന്നകണക്കില്‍ മധ്യകാലഘട്ടത്തിലെ കൊലപാതകത്തെ
07:19
going from 100 deaths per 100,000 people per year,
123
439000
6975
ലോഗരിതമാറ്റിക്ക് അളവില്‍ അടയാളപ്പെടുത്തി.
07:25
which was approximately the rate of homicide in the Middle Ages,
124
445999
4419
അപ്പോള്‍ യൂറോപ്പിലെ 7 ഒ 8 ഒ രാജ്യങ്ങളില്‍ കൊലപാതക നിരക്കു ഒന്നിനു
07:30
and the figure plummets down
125
450442
2601
07:33
to less than one homicide per 100,000 people per year
126
453067
4872
100,000 എന്നനിലയിലേക്കു കാണപ്പെടുന്നു.
07:37
in seven or eight European countries.
127
457963
3131
1960ല്‍ നാം അല്പം ഉയര്ച്ച് വീണ്ടും കാണുന്നു.
07:41
Then, there is a slight uptick in the 1960s.
128
461118
2571
റോക്ക് & റോള്‍ മൂല്യച്യുതി വരുത്തുമെന്നു പറഞ്ഞതില്‍ അല്പ്ം സത്യമുണ്ടു
07:43
The people who said that rock and roll would lead to the decline of moral values
129
463713
3836
പക്ഷെ മധ്യകാലഘട്ടം മുതല്‍ ഇന്നുവരെ നോക്കിയാല്‍
07:47
actually had a grain of truth to that.
130
467573
2403
07:50
But there was a decline from at least two orders of magnitude in homicide
131
470000
4762
16 നൂറ്റാന്ദില്‍ ഒരു പ്രത്യേക വ്യതിയാനം വന്നുവെന്നു
07:54
from the Middle Ages to the present,
132
474786
1904
പക്ഷെ നമുക്കു മനുഷ്യക്കുരുതിയുടെനിരക്കില്‍
07:56
and the elbow occurred in the early 16th century.
133
476714
4215
കാര്യമായ വ്യത്യാസം രണ്ടുരീതിയില്‍ കാണാനാവും
08:01
Let's click down now to the decade scale.
134
481746
2516
നമുക്കിനി കാര്യങ്ങള് ദശാബ്ദിയുടെ അളവില് കാണാം.
08:04
According to nongovernmental organizations that keep such statistics,
135
484286
4081
1945 മുതല്‍ യൂറോപ്പിലും രണ്ടു അമേരിക്കകളിലും
യുദ്ധത്തിലും, ലഹളകളിലും, സൈനീക
08:08
since 1945, in Europe and the Americas,
136
488391
2843
08:11
there has been a steep decline in interstate wars,
137
491258
3718
അട്ടിമറിയിലും മറ്റും നടന്ന മരിച്ചവരുടെ
08:15
in deadly ethnic riots or pogroms
138
495000
2763
സംഖ്യ ഒരു സംഘടന സൂക്ഷിച്ചിരുന്നു.
08:17
and in military coups, even in South America.
139
497787
3497
ലോകത്തെല്ലായിടത്തും രാജ്യങ്ങള്‍‌ക്കിടയിലെ യുദ്ധതില്‍ മരിച്ചവരുടെ
08:21
Worldwide, there's been a steep decline in deaths in interstate wars.
140
501308
5234
എണ്ണം കുറഞ്ഞു. മഞ്ഞനിറതിലുള്ള ബാറ്‌കാണിക്കുന്നതു
08:26
The yellow bars here show the number of deaths per war per year
141
506566
4620
1950നു ശേഷം ഇന്നുവരെ മരിച്ചവരുടെ എണ്ണമാണു
08:31
from 1950 to the present.
142
511210
2424
08:33
And, as you can see, the death rate goes down
143
513658
2703
ഇതില്‍ നമുക്കുകാണാം യുദ്ധങ്ങളില്‍ 1950ല്‍ ഒരാള്‍‌ 65000നു
08:36
from 65,000 deaths per conflict per year in the 1950s
144
516385
4424
എന്ന അവസ്ഥയില്‍ നിന്നും ഇന്നത്തെ ദശാബ്ദിയില്
08:40
to less than 2,000 deaths per conflict per year in this decade,
145
520833
4255
ഒന്നിനു 2000ല്‍ ആയി എത്തിനില്ക്കുന്നു.
08:45
as horrific as it is.
146
525112
1437
08:46
Even in the year scale, one can see a decline of violence.
147
526573
3403
നമ്മള്‍ വര്ഷങ്ങളുടെ അളവില്‍ നോക്കിയാല്‍ കൂടി ഹിംസകുറഞ്ഞു എന്നുകാണാം.
08:50
Since the end of the Cold War, there have been fewer civil wars,
148
530000
3657
ശീതയുദ്ധത്തിനു ശേഷം ആഭ്യന്തരയുദ്ധങ്ങളും, മനുഷ്യക്കുരുതിയും കുറഞ്ഞു –
08:53
fewer genocides -- indeed, a 90 percent reduction since post-World War II highs --
149
533681
5846
60കളിലെ കുരുതിക്ള് എടുത്തല്‍ ക്കുടി - രണ്ടാം ലോകമഹായുദ്ധതിനു
08:59
and even a reversal of the 1960s uptick in homicide and violent crime.
150
539551
5562
ശേഷം ഏകദേശം 90% ഓളം
09:05
This is from the FBI uniform crime statistics.
151
545137
3633
ഇനിയുള്ളതു എഫ് ബി ഐ യുടെ യൂണിഫോം ക്രൈം സ്റ്റാറ്റിറ്റിക്സ്
09:08
You can see that there's a fairly low rate of violence in the '50s and the '60s,
152
548794
4086
നല്കുന്നതാണ: 50 കളിലും 60 കളിലും ഹിംസ കുറവായിരുന്നു
09:12
then it soared upward for several decades
153
552904
3414
അതിനു ശേഷം അതുവര്ദ്ധിക്കുകയും പിന്നെ
09:16
and began a precipitous decline, starting in the 1990s,
154
556342
3676
1990 l തിരിച്ചു 1960ക്ള് എന്ന
09:20
so that it went back to the level that was last enjoyed in 1960.
155
560042
4934
അവസ്ഥയിലേയ്ക്കു തിരിച്ചു വന്നു.
09:25
President Clinton, if you're here: thank you.
156
565000
2305
പ്രസിഡന്ട് ക്ലിന്റ്റ ണ്‍ താന്കള്‍ ഇവിടെയുന്കിന് ല്‍ നന്ദി –
09:27
(Laughter)
157
567329
1706
(ചിരി)
09:29
So the question is:
158
569059
1151
അതിനാല്‍ നമ്മുടെ പ്രശ്നം ഇതാണു: എന്തുകൊണ്ടാണു നാമെല്ലാവരും
09:30
Why are so many people so wrong about something so important?
159
570234
4195
ഇത്രമാത്രം തെറ്റിദ്ധാരണയുള്ളവരായിരിക്കുന്നതു? ഇതിനു പല കാരണങ്ങളുണ്ടാവാം.
09:34
I think there are a number of reasons.
160
574453
1826
09:36
One of them is we have better reporting.
161
576303
1913
താഴെപ്പറയുന്നതു ഇതുപോലത്തെ ഒരു വിവരണമാണു: “യുദ്ധത്തിന്റെ വിവരങ്ങള്‍
09:38
The Associated Press is a better chronicler of wars
162
578240
3690
സൂക്ഷിക്കുന്നതില്‍ അസ്സോസിയേറ്റഡ് പ്രെസ് 16ആം നൂറ്റാണ്ടിലെ
09:41
over the surface of the earth
163
581954
1441
09:43
than 16th-century monks were.
164
583419
1908
സന്യാസികളെക്കള്‍ വിശ്വാസ യോഗ്യരാണു”.
09:45
(Laughter)
165
585351
1036
09:46
There's a cognitive illusion.
166
586411
1408
09:47
We cognitive psychologists know
167
587843
2078
ഇതിലൊരു ബൌദ്ധിക മായയുണ്ടു: കൊഗ്നിറ്റീവ് സൈക്കോളജിസ്റ്റുകള്‍ പറയാറുണ്ടു
09:49
that the easier it is to recall specific instances of something,
168
589945
5304
അടുത്തകാലത്തുനടന്ന സംഭവത്തേക്കുറിച്ചു നാം
09:55
the higher the probability that you assign to it.
169
595273
2703
കൂടുതല്‍ ബോധവാന്മാരാണെന്നു.
09:58
Things that we read about in the paper with gory footage
170
598000
4163
ചിത്രസഹിതം നിംങ്ങള്‍ കണ്ട വാര്ത്ത ആയിരങ്ങള്‍ തങ്ങളുടെ
10:02
burn into memory more than reports of a lot more people dying
171
602187
4593
വയസുകാലത്തു മരണക്കിടക്കയില്‍ മരിക്കുന്ന വാര്ത്തയേക്കള്‍
10:06
in their beds of old age.
172
606804
1740
നമ്മുടെ മനസില്‍ പതിഞ്ഞിരിക്കുന്നു. കമ്പോള വ്യവസ്ഥയില്‍
10:09
There are dynamics in the opinion and advocacy markets;
173
609886
3275
പലതരത്തിലുള്ള ധാരണകളും പ്രചരണങ്ങളും നിലനില്ക്കുന്നു, പലപ്പോഴും
10:13
no one ever attracted advocates and donors
174
613185
4995
പ്രചാരകരും ദാനങ്ങള്‍ നല്കുന്നവരും തീര്ച്ചയായും
10:18
by saying, "Things just seem to be getting better and better."
175
618204
2973
പറയും “എല്ലാം കൂടുതല്ക്കൂടുതല്‍ നന്നാവുന്നുവെന്നു”
10:21
(Laughter)
176
621201
1086
(ചിരി)
10:22
There's guilt about our treatment of native peoples
177
622311
2596
നമ്മുടെ ആധുനിക ബൌദ്ധികജീവിതത്തില്‍ നാം ആദിമവാസികളോടുചെയ്ത
10:24
in modern intellectual life,
178
624931
1650
കാര്യങ്ങളില്‍ നാം കുറ്റബോധമുള്ളവരാണു, നമ്മുടെ
10:26
and an unwillingness to acknowledge there could be anything good
179
626605
3097
പാശ്ചാത്യ സംസ്ക്കാരതിലെ നന്മകളെ നാം അംഗീകരിക്കുന്നില്ല.
10:29
about Western culture.
180
629726
1316
10:31
And, of course, our change in standards can outpace the change in behavior.
181
631066
5570
നമ്മുടെ നിലവാരങ്ങള്‍ പലപ്പോഴും നമ്മുടെ വ്യവഹാരങ്ങളെക്കള്‍
10:36
One of the reasons violence went down
182
636660
2191
പിന്നിലാവാം. ഹിംസകുറഞ്ഞതിനു ഒരുകാരണം അവര്‍
10:38
is that people got sick of the carnage and cruelty in their time.
183
638875
3852
തങ്ങളുടെ കാലത്തില്‍ കണ്ട ക്രൂരതയില്‍ മടുത്തിരുന്നിരിക്കാം.
10:42
That's a process that seems to be continuing,
184
642751
2100
ഈപ്രക്രിയ തുടര്ന്നുകൊണ്ടേയിരിക്കുന്നു, നമ്മുടെ
10:44
but if it outstrips behavior by the standards of the day,
185
644875
4255
നിലവാരം ദിനം പ്രതിയുള്ളതാണു, ക്രൂരതയെ അതിന്റെ്
10:49
things always look more barbaric than they would have been
186
649154
3123
ചരിത്ര നിലവാരത്തിലല്ല. അതിനാല്‍ നാം ഇന്നു,
10:52
by historic standards.
187
652301
1543
ശരിയായിത്തന്നെ, 15 വര്ഷത്തെ നിയമനടപടിക്കു
10:53
So today, we get exercised -- and rightly so --
188
653868
2702
10:56
if a handful of murderers get executed by lethal injection in Texas
189
656594
6555
ശേഷവും കൊലപാതകം നടത്തിയ ടെക്സാസിലെ കുറ്റവാളിയെ
വധശിക്ഷക്കു വിധിക്കാന്‍ ആഗ്രഹിക്കുന്നു. അപ്പോള്‍ നാം ഓര്ക്കാറില്ല,
11:03
after a 15-year appeal process.
190
663173
2814
11:06
We don't consider that a couple of hundred years ago,
191
666011
2961
ഒരു രാജാവിനെക്കുറിച്ചു കുറ്റം പറഞ്ഞതിനു, ഒരു നൂറുവര്ഷം മുന്പ്്
11:08
they may have been burned at the stake for criticizing the king after a trial
192
668996
4307
വെറും 10 മിനിറ്റു വിചാരണക്കുശേഷം
11:13
that lasted 10 minutes,
193
673327
1739
തീകുണ്ഡത്തിലിട്ടുകത്തിക്കുമായിരുന്നു. അങ്ങിനെ വിണ്ടും വീണ്ടും
11:15
and indeed, that that would have been repeated over and over again.
194
675090
3275
കുറ്റബോധമില്ലാതെ ചെയ്തിരുന്നുവെന്ന്. പക്ഷെ നാം ഇന്നു
11:18
Today, we look at capital punishment
195
678389
2436
11:20
as evidence of how low our behavior can sink,
196
680849
3515
വിചാരിക്കുന്നു തൂക്കിക്കൊല്ലുന്നതു തെറ്റാണെന്നും
11:24
rather than how high our standards have risen.
197
684388
2613
നമ്മുടെ നിലവാരം എത്ര താഴ്ന്നുനെന്നും വിചാരിക്കുന്നു.
11:27
Well, why has violence declined?
198
687777
2454
എന്തുകൊണ്ടാണു ഹിംസകുറഞ്ഞതു? ഉറപ്പുള്ള ഉത്തരം ലഭ്യമല്ല,
11:30
No one really knows, but I have read four explanations,
199
690255
4760
പക്ഷെ സാധ്യതയുള്ള് നാലുത്തരങ്ങള്‍ തരാം.
11:35
all of which, I think, have some grain of plausibility.
200
695039
3469
ആദ്യമായി തോമസ് ഹോബ്സ് ശരിയായിരിക്കാം.
11:38
The first is: maybe Thomas Hobbes got it right.
201
698532
2844
അദ്ദേഹം പറഞ്ഞു ജീവിത അവസ്ഥ “ചെറുതും, ക്രൂരവും,
11:41
He was the one who said
202
701400
1157
11:42
that life in a state of nature was "solitary, poor, nasty,
203
702581
3897
ഒറ്റപ്പെട്ടതും, ദരിദ്രവുമാണു”.
11:46
brutish and short."
204
706502
1487
ഹോബ്സ് പറയുന്നു, ഇതിനുകാരണം, മനുഷ്യന്‍
11:48
(Laughter)
205
708013
1025
11:49
Not because, he argued,
206
709062
2294
11:51
humans have some primordial thirst for blood
207
711380
2902
സ്വാഭാവികമായി രക്തദാഹിയായതിനാലോ,
11:54
or aggressive instinct or territorial imperative,
208
714306
3456
അക്രമമനോഭാവമുള്ളതിനാലൊ, സ്വന്തം ഇടം രക്ഷിക്കുന്നതിനാ
11:57
but because of the logic of anarchy.
209
717786
2303
ഗ്രഹിക്കുന്നതുകൊണ്ടോ അല്ല – പിന്നെ അരാജകതയുടെ തര്ക്ക ത്തില്‍
12:00
In a state of anarchy,
210
720113
1157
12:01
there's a constant temptation to invade your neighbors preemptively,
211
721294
3859
വിശ്വസിക്കുന്നതിനാല്. അരാജകതയില്‍ നമുക്കെല്ലാവര്ക്കും
12:05
before they invade you.
212
725177
1462
മറ്റൊരാളുടെ ഇടം കിഴടക്കാനാവും. അടുത്തനാളില്‍ തോമസ്
12:06
More recently, Thomas Schelling gives the analogy
213
726663
2498
ഷെല്ലിംഗ് തന്റെട തട്ടുംപുറത്തു ഒരു ചെറിയ അനക്കം കേട്ടു.
12:09
of a homeowner who hears a rustling in the basement.
214
729185
2580
12:11
Being a good American, he has a pistol in the nightstand,
215
731789
2998
ഒരു നല്ല അമേരിക്കകാരനായിരുന്നതിനാല്‍ അയാളുടെ അലമാരിയില്‍
തോക്കുണ്ടായിരുന്നു, അതുമെടുത്ത് പടിയിറങ്ങി.
12:14
pulls out his gun, walks down the stairs.
216
734811
2110
12:16
And what does he see but a burglar with a gun in his hand?
217
736945
3118
അവിടെ അയാള്‍ തോക്കുമായിനില്ക്കുന്ന ഒരു കൊള്ളക്കരനായിരുന്നു.
12:20
Now, each one of them is thinking,
218
740087
1637
രണ്ടുപേരും ചിന്തിച്ചു,
12:21
"I don't really want to kill that guy, but he's about to kill me.
219
741748
3348
“എനിക്കിവനെ കൊല്ലെണമെന്നില്ല, പക്ഷെ അവന്‍ എന്നെ കൊല്ലാന്‍
12:25
Maybe I had better shoot him before he shoots me,
220
745120
4134
പോവുകയാണു. ഒരുപക്ഷെ അവനെന്നെകൊല്ലുന്നതിനുമുന്പ്
12:29
especially since, even if he doesn't want to kill me,
221
749278
2492
ഞാനവനെ കൊല്ലാം, ഒരുപക്ഷെ അവനും
12:31
he's probably worrying right now that I might kill him before he kills me."
222
751794
3720
വിചാരിക്കുന്നു ഞാനവനെകൊല്ലും. ഈ
ചിന്ത തുടരുന്നു..
12:35
And so on.
223
755538
1158
12:36
Hunter-gatherer peoples explicitly go through this train of thought
224
756720
5232
പെറുക്കിയും-തേടിയും-വേട്ടയാടിതിന്ന മനുഷ്യര്‍ അതിനാല്‍ സ്വാഭാവികമായും
12:41
and will often raid their neighbors out of fear of being raided first.
225
761976
3878
ഇതേപോലെ ചിന്തിച്ചു തന്റെ അയല്ക്കാരന്റെന ഭൂമികൈയടക്കാന് ശ്രമിച്ചു.
12:46
Now, one way of dealing with this problem is by deterrence.
226
766631
4047
ഇതിനൊരുപ്രതിവിധിയായി ആദ്യം അക്രമിക്കുകയില്ലെന്നു വാക്കുകൊടുക്കുകയാണു:
12:50
You don't strike first, but you have a publicly announced policy
227
770702
4274
പൊതുവായി എല്ലാവരോടും പ്രഖ്യാപിക്കുന്നു ആദ്യം അക്രമിക്കില്ലെന്നു.
12:55
that you will retaliate savagely if you are invaded.
228
775000
3433
ഇത്തരത്തിലുള്ള ഒരു പ്രഖ്യാപനം വളരെ വിശ്വാസയോഗ്യ
12:58
The only thing is that it's liable to having its bluff called,
229
778457
5116
മായിരുന്നാല്‍ മാത്രമെ ശാന്തിനില
നിര്ത്തുവാന്‍ സഹായിക്കു. നാം നമുക്കെതിരെ നടന്ന
13:03
and therefore can only work if it's credible.
230
783597
3319
എല്ലാ അക്രമത്തിനും പ്രത്യക്രമം നടത്തിയാല്‍ അവസാനമില്ലാത്ത
13:06
To make it credible, you must avenge all insults and settle all scores,
231
786940
4414
ചോരപ്പുഴ മാത്രമാവം ഫലം.
13:11
which leads to the cycles of bloody vendetta.
232
791378
3164
13:14
Life becomes an episode of "The Sopranos."
233
794566
3193
ജീവിതം സോപ്രനൊസിലെ ഒരു എപ്പിസോടു മാത്രമായിമാറും.ഇതിനു
13:17
Hobbes's solution, "Leviathan,"
234
797783
2774
പ്രതിവിധി ഹോബ്സിന്റെച ലെവീത്യന്‍ മാത്രമാണു – ഹിംസയുടെ
13:20
was that if authority for the legitimate use of violence
235
800581
3778
ന്യായമായഉപയോഗം ഏതെന്കി്ലുമൊരു ജാനാധിപത്യ വ്യക്തിയില്‍ (ലെവിത്യനില്‍)
13:24
was vested in a single democratic agency -- a leviathan --
236
804383
4676
13:29
then such a state can reduce the temptation of attack,
237
809083
3458
നിക്ഷിപ്തമാണെന്കില്‍, അക്രമമം ഉപയോഗിക്കുവാനുള്ള
13:32
because any kind of aggression will be punished,
238
812565
2411
ആഗ്രഹം കുറയുമെന്നും, അതിനാല്‍ എല്ലാ കുറ്റവും
13:35
leaving its profitability zero.
239
815000
3824
ശിക്ഷിക്കപ്പെടുകയും നമുക്കു ലാഭമില്ലാതാവുകയും ചെയ്യും.
13:38
That would remove the temptation to invade preemptively
240
818848
3223
തന്നാല്‍ ആദ്യം അക്രമിക്കുവാനുള്ള ചേതന കുറവായിത്തീരും.
13:42
out of fear of them attacking you first.
241
822095
2405
13:44
It removes the need for a hair trigger for retaliation
242
824524
3495
അങ്ങിനെ നമുക്കു ശാന്തി ലഭിക്കും. കൊലപാതകങ്ങളുടെ
13:48
to make your deterrent threat credible,
243
828043
2307
നിരക്കു നേരത്തെയുള്ള സ്ലൈഡില്‍ നിരത്തിയ ഐസ്നറ്
13:50
and therefore, it would lead to a state of peace.
244
830374
2817
പറയുന്നതു കൊലപാതക നിരക്കു കുറയുന്നതും യൂറോപ്പിലെ
13:53
Eisner -- the man who plotted the homicide rates
245
833215
3896
13:57
that you failed to see in the earlier slide --
246
837135
3261
സ്റ്റേറ്റിന്റെ അധികാരം കേന്ദ്രീകരിക്കുന്നതും
14:00
argued that the timing of the decline of homicide in Europe
247
840420
3829
ഒരേസമയത്തായിരുന്നു. ഇതു ലെവെത്യന്‍
14:04
coincided with the rise of centralized states.
248
844273
4088
സിദ്ധാന്തത്തെ പിന്തുണക്കുന്നു.
14:08
So that's a bit of a support for the leviathan theory.
249
848385
2857
മാത്രമല്ല നമുക്കു അരാജകത
14:11
Also supporting it is the fact that we today see eruptions of violence
250
851266
4078
നിലനില്ക്കുന്ന സ്ഥലങ്ങളില്‍: പരാജയപ്പെട്ട
14:15
in zones of anarchy, in failed states, collapsed empires,
251
855368
4221
സ്റ്റേറ്റുകളിലും, അതിര്ത്തി പ്രദേശങ്ങളിലും, തെരുവു ഗുണ്ടകളും,
14:19
frontier regions, mafias, street gangs and so on.
252
859613
4207
മാഫിയയും ഉള്ളിടങ്ങളില്‍ - ഇന്നും ഹിംസ പൊട്ടിപുറപ്പെടുന്നു.
14:24
The second explanation is that in many times and places,
253
864770
3038
2മത്തെ വിശദീകരണം പറയുന്നതു പല കാലങ്ങളിലും സ്ഥലങ്ങളിലും
14:27
there is a widespread sentiment that life is cheap.
254
867832
3979
ജീവനു വിലയില്ലാതായിരിക്കുന്നുള്ള വിശ്വാസമാണു.
14:31
In earlier times, when suffering and early death were common in one's own life,
255
871835
5482
മുന്കാതലങ്ങളില്‍ മരണവും പീഠനങ്ങളും പ്രചലിതമായിരുന്നതിനാല്
മറ്റുള്ളവരുടെ അവസ്ഥയില്‍ അര്ക്കും അധികം കുറ്റബോധമുണ്ടായിരുന്നില്ല.
14:37
one has fewer compunctions about inflicting them on others.
256
877341
3816
സാന്കോതികവിദ്യയും ധനാവസ്ഥയും ഉയര്ന്ന ഇക്കാലത്തു
14:41
And as technology and economic efficiency make life longer and more pleasant,
257
881181
4507
ജീവിതം കൂടുതല്‍ ദൈര്ഘ്യമുള്ളതും സുഖകരവുമായി, ജീവന്റെം മൂല്യം വര്ദ്ധിച്ചു.
14:45
one puts a higher value on life in general.
258
885712
2264
14:48
This was an argument from the political scientist James Payne.
259
888000
3531
ഇതാണു ജെയിംസ് പയിന്‍ എന്ന രാഷ്ട്രതന്ത്രജ്ഞന്റെ അഭിപ്രായം.
14:52
A third explanation invokes the concept of a nonzero-sum game,
260
892244
4488
മൂനാമത്തെ വിശദീകരണം നോണ്‍-സീറോ-സം-ഗേം (ലാഭ നഷ്ടമില്ലാത്ത) എന്ന
14:56
and was worked out in the book "Nonzero" by the journalist Robert Wright.
261
896756
4620
ആശയമാണ് റോബെറ്ട്ട റൈറ്റ് എന്ന പത്രകാരന്‍ തന്റൊ പുസ്തകത്തില്
മുന്പോoട്ടു വക്കുന്നതു. റൈറ്റ് പറയുന്നതു പരസ്പരസഹായം
15:01
Wright points out that, in certain circumstances,
262
901400
2632
15:04
cooperation or nonviolence can benefit both parties in an interaction,
263
904056
4666
– അഹിംസയുള്പെ ടെ, രണ്ടു സമൂഹങ്ങളെയും
സഹായിക്കും, ഉദാഹരണത്തിനു തങ്ങളുടെ വ്യാപാര മിച്ചം
15:08
such as gains in trade when two parties trade their surpluses
264
908746
5298
പന്കുക വക്കുന്നതിനും, രണ്ടു കൂട്ടരും ആയുധം
15:14
and both come out ahead,
265
914068
1702
15:15
or when two parties lay down their arms
266
915794
2497
താഴെവക്കുന്നതിനാല്‍ എപ്പോഴും യുദ്ധം ചെയ്യാതിരിക്കുകയും
15:18
and split the so-called peace dividend
267
918315
2063
15:20
that results in them not having to fight the whole time.
268
920402
3423
സമൂഹം മൊത്തം മുന്പോംട്ടു പോവുകയും ചെയ്യും.
15:23
Wright argues that technology has increased the number
269
923849
2764
റൈറ്റ് അവകാശപ്പെടുന്നതു സാന്കോതിക വികസനം
15:26
of positive-sum games that humans tend to be embroiled in,
270
926637
4212
മൂലം പരസ്പര കച്ചവടവും, സേവനങ്ങളും, ആശയങ്ങളും
15:30
by allowing the trade of goods, services and ideas
271
930873
3557
കൂടുതല്‍ ദൂരം സന്ചകരിക്കുന്നതിനും
15:34
over longer distances and among larger groups of people.
272
934454
3414
ഗുണങ്ങള്‍ അനുഭവിക്കുന്നതിനും സാധ്യതകാണുന്നു. സ്വന്തംകാര്യം
15:37
The result is that other people become more valuable alive than dead,
273
937892
3773
നോക്കന്‍ ആഗ്രഹിക്കുന്നവര്ക്കു , ജീവിച്ചിരിക്കുന്ന മനുഷ്യര്‍ നമുക്കു
15:41
and violence declines for selfish reasons.
274
941689
3520
ചത്തിരിക്കുന്നവരെക്കാള്‍ കൂടുതല്‍ ഉപയോഗമുള്ളതാണ്. റൈറ്റിന്റെ
15:45
As Wright put it,
275
945233
1367
15:46
"Among the many reasons that I think that we should not bomb the Japanese
276
946624
3881
അഭിപ്രായത്തില്‍ “നമ്മള് ജപ്പാന്കാരെ ബോംബിടാന് പാടില്ല
കാരണം എന്റെ മിനിവാന്‍ ഉണ്ടാക്കിയതവരാണു”.
15:50
is that they built my minivan."
277
950529
1611
15:52
(Laughter)
278
952164
1658
(ചിരി)
15:54
The fourth explanation is captured in the title of a book
279
954321
4090
നാലമത്തെ ഉദാഹരണം പീറ്റര്‍ സിംഗര്‍ തന്റെ
15:58
called "The Expanding Circle," by the philosopher Peter Singer,
280
958435
3541
എക്സ്പാന്ഡിംഗ് സര്ക്കി ള്‍ എന്ന പുസ്തകത്തില്‍ കാണിക്കുന്നതു
16:02
who argues that evolution bequeathed humans with a sense of empathy,
281
962000
5215
നമ്മുടെ പരിണാമത്തിനിടയില്‍ മറ്റുള്ളവര്ക്ക സഹതാപം നല്കാന്‍
കഴിവുള്ളവരായി: മറ്റുള്ളവരുടെ ആഗ്രഹങ്ങളെ മനസിലാക്കനും സ്വന്തം
16:07
an ability to treat other people's interests as comparable to one's own.
282
967239
5769
ആഗ്രഹങ്ങളുമായി തുലനം ചെയ്യനുമാവുന്നു.പക്ഷെ, നമ്മുടെ
16:13
Unfortunately, by default,
283
973032
1559
16:14
we apply it only to a very narrow circle of friends and family.
284
974615
3515
ഈ സഹതാപം അധികവും സ്വന്തം കുട്ടുകാരിലും കുടുംബത്തിലും ഒതുങ്ങിനില്ക്കുന്നു.
16:18
People outside that circle are treated as subhuman
285
978154
3079
നമുക്കുപരിചിതമായ ഗ്രൂപ്പിനു പുറത്തുള്ളവരെ നാം മിക്കവാറും പാതി-മനുഷ്യരായി
16:21
and can be exploited with impunity.
286
981257
2550
കാണുകയും അവരെ ചൂഷണം ചെയ്യുന്നതു ശരിയാണെന്നുകരുതുകയുംചെയ്യുന്നു.
16:23
But, over history, the circle has expanded.
287
983831
3342
പക്ഷെ, ചരിത്രകാലത്തിനിടയില്‍ നമ്മുടെ ഈഗ്രൂപ്പ് വലുതായിവരുന്നു.
16:27
One can see, in historical record,
288
987197
2315
16:29
it expanding from the village, to the clan, to the tribe, to the nation,
289
989536
4361
ചരിത്രരേഖകള്‍ കാണിക്കുന്നു എപ്രകാരമാണു, ഗ്രാമവും, വംശവും,
16:33
to other races, to both sexes and, in Singer's own arguments,
290
993921
3469
ജാതിയും, ദേശവും, മറ്റു വംശജാതികളും,
രണ്ടു ലിംഗത്തില്പെ ട്ടവരും ഇതിനുപരിയായി സിംഗറിന്റെ അഭിപ്രായത്തില്‍
16:37
something that we should extend to other sentient species.
291
997414
3342
മറ്റുജീവജാലങ്ങളും ഉള്പ്പെട്ടുവരുന്നു. ഇതുസംഭവിക്കുന്നുണ്ടെന്കി‍ല്‍
16:40
So the question is:
292
1000780
2338
16:43
If this has happened, what has powered that expansion?
293
1003142
2834
എന്തുകാരണംകൊണ്ടാണെന്നു അന്വേഷിക്കണം?
16:46
And there are a number of possibilities,
294
1006000
1970
നമുക്കു പല സാധ്യതകള്‍ തുറന്നുതരുന്നു. റൈറ്റ് പറയുന്നത്
16:47
such as increasing circles of reciprocity
295
1007994
2872
ഈസാഹചര്യത്തില്‍ പരസ്പരബന്ധമുള്ള ഗ്രൂപ്പുകള് ഉണ്ടാക്കേണ്ടേതുണ്ട്.
16:50
in the sense that Robert Wright argues for.
296
1010890
2774
16:53
The logic of the Golden Rule --
297
1013688
1840
നമുക്കിവിടെയുള്ള നിയമമിതാണു: നമുക്കുപരിചിതമില്ലാത്ത ആളുകളുമായി
16:55
the more you think about and interact with other people,
298
1015552
3581
പരിചയപ്പെടുകയും ഇടപഴകുകയും ചെയ്യുന്നതിലൂടെ സ്വന്തം
16:59
the more you realize that it is untenable to privilege your interests over theirs,
299
1019157
6970
ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യാനും
17:06
at least not if you want them to listen to you.
300
1026151
2212
കഴിയും. ഈ സൌരയൂധത്തില് ഇന്നുഞാന് നില്ക്കുന്ന സ്ഥലം
17:08
You can't say that my interests are special compared to yours
301
1028387
4025
എന്റ്റേതുമാത്രമാണു എന്നാല് എനിക്കവകാശപ്പെടാനാവില്ല
17:12
any more than you can say
302
1032436
1263
എന്റെനആഗ്രഹങ്ങള് നിങ്ങളുടേതിനേക്കള്‍
17:13
the particular spot that I'm standing on is a unique part of the universe
303
1033723
4038
മഹത്വമുള്ളതാണെന്നു. ഇത് ഒരു കോസ്മോപ്പോളിറ്റന്‍
17:17
because I happen to be standing on it that very minute.
304
1037785
3620
ആശയത്തില്‍ നിന്നും വരുന്നതുമാവാം:
17:21
It may also be powered by cosmopolitanism, by histories
305
1041429
3901
നമ്മുടെചരിത്രങ്ങളിലും, പത്രവാര്ത്തകളിലും,
17:25
and journalism and memoirs and realistic fiction and travel and literacy,
306
1045354
4986
ഒര്മ്മകളിലും, തന്മയത്വമാര്ന്നകഥകളിലും, യാത്രകളിലും നിന്നെല്ലാം
നമുക്കു നമ്മുടെ ജീവനെ മറ്റുള്ളവരുടെ സാഹചര്യത്തില്‍
17:30
which allows you to project yourself into the lives of other people
307
1050364
3832
മനസിലാക്കുവാനും, പ്രത്യേകിച്ചും നാമവരെ നമ്മെക്കള്‍ താഴ്ന്നവരായികണ
17:34
that formerly you may have treated as subhuman,
308
1054220
2941
17:37
and also to realize the accidental contingency of your own station in life,
309
1057185
4908
ക്കാക്കിയിരുന്നെന്കിാല്‍, നമ്മള്‍ വെറും സാഹചര്യകാരണങ്ങളാല്‍ മാത്രം
നാമിന്നായിരിക്കുന്നതു "ഭാഗ്യംകൊണ്ടുമാത്രമെന്നു" മനസിലാവുകയും ചെയ്യുന്നു.
17:42
the sense that "There but for fortune go I."
310
1062117
2710
17:45
Whatever its causes,
311
1065785
1701
ഹിംസ കുറയുന്നതിനുകാരണങ്ങള്‍ എന്തൊക്കെയായിരുന്നലും അതിന്റെ
17:47
the decline of violence, I think, has profound implications.
312
1067510
3697
പ്രഭാവം പലരീതിയില്‍ പ്രത്യക്ഷമാണു. നാമതിനാല്‍
17:51
It should force us to ask not just, "Why is there war?"
313
1071231
3244
ചോദിക്കേണ്ടിരിക്കുന്നു “എന്തുകൊണ്ടു യുദ്ധം?” എന്നുമാത്രമല്ല "എന്തുകൊണ്ടു സമാധാനം?”
17:54
but also, "Why is there peace?"
314
1074499
2597
17:57
Not just, "What are we doing wrong?"
315
1077120
1932
അതൊടൊപ്പം “നാമെന്താണു തെറ്റായിചെയ്തത്?” എന്നും “നാമെന്താണു ശരിയായി ചെയ്യുന്നതു?”
17:59
but also, "What have we been doing right?"
316
1079076
2676
18:01
Because we have been doing something right,
317
1081776
2079
അതോടൊപ്പ
18:03
and it sure would be good to find out what it is.
318
1083879
2395
എന്തുകൊണ്ടെന്നാല്‍ നാമെന്തൊ ശരിയായി ചെയ്തുവന്നു, അതെന്താണെന്നു നാം കണ്ടെത്തേണ്ടിയിരിക്കുന്നു,
18:06
Thank you very much.
319
1086298
1201
നന്ദി, നമസ്കാരം
18:07
(Applause)
320
1087523
6915
(കൈയ്യടി)
18:17
Chris Anderson: I loved that talk.
321
1097067
2933
ക്രിസ് ആന്ഡേ ര്സണ്‍: താന്കകളുടെ പ്രഭാഷണം എനിക്കിഷട്ടപ്പെട്ടു. ഈറുമിലുള്ള മറ്റുപലര്ക്കും അങ്ങിനെയാവാം –
18:20
I think a lot of people here in the room would say
322
1100024
2390
18:22
that that expansion you were talking about,
323
1102438
3085
താന്കളിവിടെപ്പറയുകയുണ്ടായി, പീറ്റര്‍ സിംഗര്‍ അവകാശപ്പെടുന്നു
18:25
that Peter Singer talks about,
324
1105547
1458
സാന്കേതികവിദ്യ നമുക്കു മറ്റുള്ളവരെ കൂടുതല്ക്കാണാനാവുന്നു, ഇത്തരത്തില്‍
18:27
is also driven just by technology, by greater visibility of the other
325
1107029
3654
നോക്കിയാല്‍ ലോകം ചെറുതായിവരുന്നു. താന്കമള്‍
18:30
and the sense that the world is therefore getting smaller.
326
1110707
2753
ഇതൊരു സത്യമാണെന്നു കരുതുന്നുണ്ടൊ?
18:33
I mean, is that also a grain of truth?
327
1113484
2441
18:35
Steven Pinker: Very much.
328
1115949
1367
സ്റ്റീവന്‍ പിന്കരര്: തീര്ച്ചലയായും. ഇതു റൈറ്റിന്റെര സിദ്ധാന്തവുമായി
18:37
It would fit both in Wright's theory,
329
1117340
2390
18:39
that it allows us to enjoy the benefits of cooperation
330
1119754
4242
വളരെയധികം യോചിക്കുന്നു, പരസ്പര്സഹകരണം നമ്മുടെ ഗ്രൂപ്പുകളെ
18:44
over larger and larger circles.
331
1124020
1985
കൂടുതല്‍ വലുതാക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ
18:46
But also, I think it helps us imagine what it's like to be someone else.
332
1126029
5263
നമുക്കുമറ്റുള്ളവരുടെസാഹചര്യങ്ങളില്‍
18:51
I think when you read of these horrific tortures
333
1131316
2354
നിന്നും കാര്യങ്ങള്കാവണാനവുന്നു.
18:53
that were common in the Middle Ages,
334
1133694
1747
18:55
you think, "How could they possibly have done it,
335
1135465
2319
മധ്യകാലഘട്ടത്തിലെ ക്രൂരമായപീഠനങ്ങള്
18:57
how could they not have empathized with the person
336
1137808
2373
എന്തുകൊണ്ടാണു ആളുകള്‍ വയറുകീറുന്ന ഒരാളുടെ അവസ്ഥ
19:00
that they're disemboweling?"
337
1140205
1362
കുറ്റബോധമില്ലാതെ നോക്കിനിന്നത്? വ്യക്തമായും അവര്ക്കു
19:01
But clearly, as far as they're concerned, this is just an alien being
338
1141591
4524
കൊല്ലപ്പെട്ടിരുന്ന വ്യക്തി അപരഗ്രഹജീവിയെപ്പോലെയായിരുന്നു,
19:06
that does not have feelings akin to their own.
339
1146139
2155
നമ്മുടെപോലത്തെ വികാരങ്ങളുണ്ടെന്നു നാം കണക്കാക്കിയില്ല.
19:08
Anything, I think, that makes it easier
340
1148318
1890
എനിക്കുതോന്നുന്നതു‌ ഈവ്യവഹാര സാഹചറ്റര്യത്തില്‍
19:10
to imagine trading places with someone else
341
1150232
2420
19:12
means that it increases your moral consideration
342
1152676
2760
നമുക്കു നമ്മുടെ തന്നെ മൂല്യബോധത്തെ മറ്റൊരാളുടെ
19:15
to that other person.
343
1155460
1206
തിനുമായി തുലനംചെയ്യാനാവുന്നു.
19:16
CA: I'd love every news media owner to hear that talk
344
1156690
3249
എല്ലാ മാധ്യമഉടമയും തന്കനളുടെ ഈ പ്രഭാഷണം കേള്ക്ക ട്ടെ എന്നു ഞാന്‍_
19:19
at some point, it's so important.
345
1159963
1711
ആശിക്കുന്നു. ഇതു വളരെ പ്രധാനമാണു. വളരെ നന്ദി
19:21
CA: Thank you. SP: My pleasure.
346
1161698
1452
നന്ദി
ഈ വെബ്സൈറ്റിനെക്കുറിച്ച്

ഇംഗ്ലീഷ് പഠിക്കാൻ ഉപയോഗപ്രദമായ YouTube വീഡിയോകൾ ഈ സൈറ്റ് നിങ്ങളെ പരിചയപ്പെടുത്തും. ലോകമെമ്പാടുമുള്ള മികച്ച അധ്യാപകർ പഠിപ്പിക്കുന്ന ഇംഗ്ലീഷ് പാഠങ്ങൾ നിങ്ങൾ കാണും. ഓരോ വീഡിയോ പേജിലും പ്രദർശിപ്പിച്ചിരിക്കുന്ന ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്ത് വീഡിയോ പ്ലേ ചെയ്യുക. വീഡിയോ പ്ലേബാക്കുമായി സബ്‌ടൈറ്റിലുകൾ സമന്വയിപ്പിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ അഭ്യർത്ഥനകളോ ഉണ്ടെങ്കിൽ, ഈ കോൺടാക്റ്റ് ഫോം ഉപയോഗിച്ച് ഞങ്ങളെ ബന്ധപ്പെടുക.

https://forms.gle/WvT1wiN1qDtmnspy7