Jennifer Pahlka: Coding a better government

96,952 views ・ 2012-03-08

TED


വീഡിയോ പ്ലേ ചെയ്യാൻ ചുവടെയുള്ള ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്യുക.

Translator: Arun Ravi Reviewer: Netha Hussain
00:15
So a couple of years ago I started a program
0
15260
3000
രണ്ടു കൊല്ലങ്ങൾക്കു മുൻപ് ഞാൻ ഒരു സംരഭത്തിനു തുടക്കമിട്ടു
00:18
to try to get the rockstar tech and design people
1
18260
4000
ടെക്നിക്കൽ ഡിസൈൻ മേഖലകളിലെ വലിയ താരങ്ങളെ
00:22
to take a year off
2
22260
2000
അവരുടെ ഒരു വർഷത്തെ ജോലികളിൽ നിന്നൊക്കെ അടർത്തിയെടുത്ത്
00:24
and work in the one environment
3
24260
2000
മറ്റൊരു മേഖലയിൽ ജോലി ചെയ്യാൻ ക്ഷണിക്കാൻ
00:26
that represents pretty much everything they're supposed to hate;
4
26260
3000
അതും അവർ ഏറ്റവും കൂടുതൽ വെറുത്തേക്കാവുന്ന ഒരു മേഖലയിൽ:
00:29
we have them work in government.
5
29260
3000
ഞങ്ങൾ അവരെ ഗവൺ മെന്റിനു വേണ്ടി പണിയെടുപ്പിക്കുന്നു.
00:32
The program is called Code for America,
6
32260
2000
അതാണ് "അമേരിക്കയ്ക്കു വേണ്ടി കോഡ് ചെയ്യുക" എന്ന പ്രോഗ്രാം.
00:34
and it's a little bit like a Peace Corps for geeks.
7
34260
3000
ബുദ്ധിജീവികളുടെ സമാധാന സേനയെന്നൊക്കെ പറയാവുന്ന ഒരു പ്രവർത്തനമാണിത്.
00:37
We select a few fellows every year
8
37260
3000
എല്ലാ കൊല്ലവും കുറച്ചാളുകളെ ഞങ്ങൾ തിരഞ്ഞെടുക്കും
00:40
and we have them work with city governments.
9
40260
3000
എന്നിട്ട് അവരെ സിറ്റി ഗവൺമെന്റുകളോടൊപ്പം പ്രവർത്തിക്കാൻ നിയോഗിക്കും.
00:43
Instead of sending them off into the Third World,
10
43260
3000
മൂന്നാം ലോകത്തിലേക്കയക്കുന്നതിനു പകരം
00:46
we send them into the wilds of City Hall.
11
46260
2000
സിറ്റി ഹാളുകളിലെ വന്യതകളിലേക്ക് അവരെ ഞങ്ങൾ പറഞ്ഞു വിടും
00:48
And there they make great apps, they work with city staffers.
12
48260
3000
അവിടെ അവർ ഗംഭീരങ്ങളായ ആപ്ലിക്കേഷൻസ് ഉണ്ടാക്കാൻ തുടങ്ങും. സർക്കാർ ജീവനക്കാരോടൊപ്പം പ്രവർത്തിക്കും
00:51
But really what they're doing is they're showing what's possible
13
51260
3000
ശരിക്കും അവർ ചെയ്യുന്നത് ഇന്നത്തെ ടെക്നോളജിയുടെ സാധ്യതകൾ ചൂണ്ടിക്കാട്ടുകയാണ്.
00:54
with technology today.
14
54260
2000
ശരിക്കും അവർ ചെയ്യുന്നത് ഇന്നത്തെ ടെക്നോളജിയുടെ സാധ്യതകൾ ചൂണ്ടിക്കാട്ടുകയാണ്.
00:56
So meet Al.
15
56260
2000
അപ്പോൾ നമുക്ക് ആൽ-നെ പരിചയപ്പെടാം
00:58
Al is a fire hydrant in the city of Boston.
16
58260
2000
ആൽ ബോസ്റ്റൺ നഗരത്തിലെ ഒരു ഫയർ ഹൈഡ്രന്റ് (അഗ്നിശമന ഉപകരണം) ആണ്.
01:00
Here it kind of looks like he's looking for a date,
17
60260
3000
കണ്ടാൽ, അവൻ അവന്റെ കൂട്ടുകാരിയെ തിരഞ്ഞു നിൽക്കുകയാണെന്നു തോന്നും.
01:03
but what he's really looking for is for someone to shovel him out when he gets snowed in,
18
63260
3000
എന്നാൽ ശരിക്കും അവൻ നോക്കുന്നത് മഞ്ഞു പെയ്ത് മൂടിപ്പോകുമ്പോൾ അവനെ പുറത്തെടുക്കാൻ ആരെങ്കിലും ഉണ്ടോ എന്നാണ്,
01:06
because he knows he's not very good at fighting fires
19
66260
2000
കാരണം അവനു നന്നായി അറിയാം, തീ കെടുത്തുവാനുള്ള അവന്റെ കഴിവ്
01:08
when he's covered in four feet of snow.
20
68260
3000
നാലടി മഞ്ഞിനടിയിൽ പുതഞ്ഞു കിടക്കുമ്പോൾ ഒട്ടും മികച്ചതല്ല എന്ന്
01:11
Now how did he come to be looking for help
21
71260
2000
ഇപ്പോൾ, എങ്ങിനെയാണവൻ സഹായത്തിനു വേണ്ടി
01:13
in this very unique manner?
22
73260
2000
ഇത്രയും വ്യതിരിക്തമായ രീതിയിൽ മുന്നോട്ടു വന്നത്?
01:15
We had a team of fellows in Boston last year
23
75260
2000
ഞങ്ങൾക്ക് കഴിഞ്ഞ വർഷം ബോസ്റ്റണിൽ ഒരു ടീം ഉണ്ടായിരുന്നു -
01:17
through the Code for America program.
24
77260
2000
"കോഡ് ഫോർ അമേരിക്ക" പ്രോഗ്രാമിലൂടെ.
01:19
They were there in February, and it snowed a lot in February last year.
25
79260
3000
അവർ അവിടെ ഫെബ്രുവരിയിലായിരുന്നു ഉണ്ടായിരുന്നത്. അക്കൊല്ലം ഫെബ്രുവരിയിൽ ഒരു പാടു മഞ്ഞു പെയ്തിരുന്നു.
01:22
And they noticed that the city never gets
26
82260
2000
അവർ ഒരു കാര്യം ശ്രദ്ധിച്ചു. സിറ്റിയിൽ ഒരിക്കലും ഈ
01:24
to digging out these fire hydrants.
27
84260
2000
ഫയർ ഹൈഡ്രന്റ്സിനെ മഞ്ഞിൽ നിന്നു പുറത്തെടുക്കാറില്ല.
01:26
But one fellow in particular,
28
86260
2000
എന്നാൽ പ്രത്യേകിച്ച് ഒരാൾ
01:28
a guy named Erik Michaels-Ober,
29
88260
2000
എറിക് മൈക്കേൽസ് ഓബർ എന്ന ഒരു വ്യക്തി
01:30
noticed something else,
30
90260
2000
മറ്റൊന്നു കൂടി ശ്രദ്ധിച്ചു.
01:32
and that's that citizens are shoveling out sidewalks
31
92260
2000
അതെന്താണെന്നു വച്ചാൽ പരിസരവാസികൾ നിരത്തുകളെല്ലാം വൃത്തിയാക്കിയിടാറുണ്ട്
01:34
right in front of these things.
32
94260
2000
അതും ഈ പാവം ഹൈഡ്രന്റസിന്റെ മുന്നിലുള്ളവ.
01:36
So he did what any good developer would do,
33
96260
2000
അപ്പോ.. ഏതൊരു നല്ല ഡെവലപ്പറും ചെയ്യുന്നതു തന്നെ അദ്ദേഹവും ചെയ്തു.
01:38
he wrote an app.
34
98260
2000
ഒരു ആപ്ലിക്കേഷൻ എഴുതിയുണ്ടാക്കി.
01:40
It's a cute little app where you can adopt a fire hydrant.
35
100260
2000
അതൊരു കുഞ്ഞു സുന്ദരൻ ആപ് ആയിരുന്നു. അതിലൂടെ നിങ്ങൾക്കൊരു ഫയർ ഹൈഡ്രന്റിനെ ദത്തെടുക്കാൻ കഴിയും
01:42
So you agree to dig it out when it snows.
36
102260
2000
മഞ്ഞു പെയ്യുമ്പോ അവയെ പുറത്തെടുക്കാൻ നിങ്ങളുണ്ടാവുമെന്ന വാഗ്ദാനം അതിലൂടെ നൽകാം
01:44
If you do, you get to name it,
37
104260
2000
അങ്ങിനെയൊരു വാഗ്ദാനം നിങ്ങൾ നൽകുമ്പോ ആ ഫയർ ഹൈഡ്രന്റ്സിനു നിങ്ങൾ ഒരു പേരിടണം
01:46
and he called the first one Al.
38
106260
2000
അങ്ങിനെ ആദ്യത്തേതിനെ അദ്ദേഹം വിളിച്ച പേരാണ് ആൽ
01:48
And if you don't, someone can steal it from you.
39
108260
2000
നിങ്ങൾ പേരിട്ടില്ലെങ്കിൽ മറ്റാരെങ്കിലും അവനെ നിങ്ങളിൽ നിന്നു തട്ടിയെടുത്തേക്കാം.
01:50
So it's got cute little game dynamics on it.
40
110260
3000
അങ്ങിനെ ഒരു ചെറിയ മനോഹരമായ ചലനാത്മകത അതിനു കൈവരുന്നു,
01:53
This is a modest little app.
41
113260
2000
ഇതൊരു പാവം കുഞ്ഞ് ആപ്ലിക്കേഷനാണ്.
01:55
It's probably the smallest
42
115260
2000
ഒരു പക്ഷേ ഏറ്റവും ചെറിയ ഒന്ന് -
01:57
of the 21 apps that the fellows wrote last year.
43
117260
2000
കഴിഞ്ഞ കൊല്ലം ഞങ്ങളുടെ ആളുകൾ എഴുതിയ 21 ആപ്ലിക്കേഷനുകളിൽ ഏറ്റവും ചെറുത്.
01:59
But it's doing something
44
119260
2000
പക്ഷേ അതു ചിലതൊക്കെ ചെയ്യുന്നുണ്ട്
02:01
that no other government technology does.
45
121260
2000
മറ്റേത് ഗവണ്മെന്റ് ടെക്നോളജിക്കും ചെയ്യാനാവാത്ത ചിലത്
02:03
It's spreading virally.
46
123260
3000
അതിപ്പോൾ കാട്ടുതീ പോലെ പടരുകയാണ്.
02:06
There's a guy in the I.T. department of the City of Honolulu
47
126260
3000
ഹോണോലുലു നഗരത്തിലെ ഐ ടി ഡിപ്പാർട്ട്മെന്റിലെ ഒരാളുണ്ട്
02:09
who saw this app and realized
48
129260
2000
അദ്ദേഹം ഈ ആപ്ലിക്കേഷൻ കണ്ടു.. എന്നിട്ട് തിരിച്ചറിഞ്ഞു.
02:11
that he could use it, not for snow,
49
131260
2000
തീർച്ചയായും ഇത് അദ്ദേഹത്തിനു ഉപയോഗിക്കാൻ കഴിയുമെന്ന്. പക്ഷേ മഞ്ഞു നീക്കാനല്ല,
02:13
but to get citizens to adopt tsunami sirens.
50
133260
4000
പകരം സുനാമി സൈറനുകളെ ആൾക്കാരെക്കൊണ്ട് ദത്തെടുപ്പിക്കുവാൻ.
02:17
It's very important that these tsunami sirens work,
51
137260
2000
ഈ സുനാമി സൈറനുകൾ പ്രവർത്തിക്കേണ്ടത് വളരെ പ്രധാനമാണ്.
02:19
but people steal the batteries out of them.
52
139260
2000
എന്നാൽ ചിലർ അതിലെ ബാറ്ററികൾ മോഷ്ടിക്കാറുണ്ട്
02:21
So he's getting citizens to check on them.
53
141260
2000
അതു കൊണ്ട് ജനങ്ങളെ കൊണ്ടു തന്നെ അവ പരിശോധിപ്പിക്കുവാൻ തുടങ്ങി
02:23
And then Seattle decided to use it
54
143260
3000
തുടർന്ന് സിയാറ്റിൽ നഗരം ഈ ആപ് ഉപയോഗിക്കുവാൻ തുടങ്ങി -
02:26
to get citizens to clear out clogged storm drains.
55
146260
3000
അടഞ്ഞു പോകുന്ന മഴവെള്ളച്ചാലുകൾ വൃത്തിയാക്കിക്കുവാൻ ജനങ്ങളെ പ്രേരിപ്പിക്കുവാൻ.
02:29
And Chicago just rolled it out
56
149260
2000
ചിക്കാഗോ ഇത് ഇപ്പോൾ നടപ്പിലാക്കിയതേയുള്ളൂ.
02:31
to get people to sign up to shovel sidewalks when it snows.
57
151260
3000
മഞ്ഞു പെയ്യുമ്പോൾ നടപ്പാതകൾ ആളുകളെ കൊണ്ട് വൃത്തിയാക്കിക്കുവാൻ.
02:34
So we now know of nine cities
58
154260
2000
അങ്ങിനെ നമുക്ക് ഒമ്പത് നഗരങ്ങളെ അറിയാം..
02:36
that are planning to use this.
59
156260
2000
അവരൊക്കെ ഇത് ഉപയോഗിക്കുവാൻ ഒരുങ്ങുകയാണ്.
02:38
And this has spread just frictionlessly,
60
158260
2000
ഒട്ടും ബുദ്ധിമുട്ടില്ലാതെയാണ് ഇത് പടർന്നത്,
02:40
organically, naturally.
61
160260
2000
വളരെ ജൈവികമായി, സ്വാഭാവികമായി.
02:42
If you know anything about government technology,
62
162260
2000
നിങ്ങൾക്ക് ഗവണ്മെന്റ് ടെക്നോളജിയെ പറ്റി എന്തെങ്കിലും അറിയാമെങ്കിൽ
02:44
you know that this isn't how it normally goes.
63
164260
4000
ഇങ്ങനെയല്ല കാര്യങ്ങൾ അവിടെ നടക്കുന്നതെന്ന് അറിയുമായിരിക്കുമല്ലോ.
02:48
Procuring software usually takes a couple of years.
64
168260
3000
ഒരു സോഫ്റ്റ് വെയർ വാങ്ങുന്നതിനു തന്നെ രണ്ടു വർഷം വേണ്ടി വരും.
02:51
We had a team that worked on a project in Boston last year
65
171260
3000
കഴിഞ്ഞ കൊല്ലം ബോസ്റ്റണിൽ ഞങ്ങളുടെ ഒരു സംഘം ഒരു പ്രോജക്ടിനു വേണ്ടി ജോലി ചെയ്യുന്നുണ്ടായിരുന്നു.
02:54
that took three people about two and a half months.
66
174260
3000
മൂന്നു പേർ ഏതാണ്ട് രണ്ടര മാസം അതിനു വേണ്ടി പ്രയത്നിച്ചു.
02:57
It was a way that parents could figure out
67
177260
2000
അത് രക്ഷിതാക്കൾക്ക്
02:59
which were the right public schools for their kids.
68
179260
2000
തങ്ങളുടെ കുഞ്ഞുങ്ങൾക്കു ചേരുന്ന പൊതു വിദ്യാലയങ്ങൾ കണ്ടെത്താനുള്ള ഒരു മാർഗമായിരുന്നു.
03:01
We were told afterward that if that had gone through normal channels,
69
181260
3000
ഞങ്ങൾ പിന്നീട് അറിഞ്ഞത് സാധാരണ വഴികളിലൂടെ പോയിരുന്നെങ്കിൽ
03:04
it would have taken at least two years
70
184260
3000
അതു ചുരുങ്ങിയത് രണ്ടു കൊല്ലവും
03:07
and it would have cost about two million dollars.
71
187260
3000
ഏതാണ്ട് ഇരുപതു ലക്ഷം ഡോളർ (പത്തു കോടി രൂപ) ചിലവും വന്നേനെ എന്നാണ്.
03:10
And that's nothing.
72
190260
2000
ശരിക്കും അതൊന്നുമല്ല.
03:12
There is one project in the California court system right now
73
192260
2000
കാലിഫോർണിയയിലെ കോടതികളിൽ ഒരു സംവിധാനമുണ്ട് ഇപ്പോൾ
03:14
that so far cost taxpayers
74
194260
2000
അത് ഇത്ര നാളും നികുതിദായകരിൽ നിന്ന് ഈടാക്കിയത്
03:16
two billion dollars,
75
196260
2000
ഏതാണ്ട് ഇരുന്നൂറ് കോടി ഡോളർ (പതിനായിരം കോടി രൂപ) ആയിരുന്നു
03:18
and it doesn't work.
76
198260
2000
എന്തു പറയാൻ ആ സംവിധാനം പ്രവർത്തനക്ഷമവുമല്ലായിരുന്നു.
03:20
And there are projects like this
77
200260
2000
ഇതു പോലുള്ള പ്രോജക്ട്സ്
03:22
at every level of government.
78
202260
2000
ഗവണ്മെന്റിന്റെ എല്ലാ തലങ്ങളിലുമുണ്ട്.
03:24
So an app that takes a couple of days to write
79
204260
4000
അപ്പോൾ ഇതു പോലെ രണ്ടു ദിവസം കൊണ്ടുണ്ടാക്കാവുന്ന ആപ്ലിക്കേഷൻസ്
03:28
and then spreads virally,
80
208260
2000
അതും വളരെ പെട്ടെന്ന് പടരുന്ന ഒന്ന്
03:30
that's sort of a shot across the bow
81
210260
2000
അത് വില്ലിൽ നിന്നു പുറപ്പെട്ട ഒരമ്പു പോലെയാണ്
03:32
to the institution of government.
82
212260
2000
ഭരണസംവിധാനത്തിന്റെ സ്ഥാപനങ്ങളിലേക്ക്.
03:34
It suggests how government could work better --
83
214260
2000
അത് നിർദ്ദേശിക്കുന്നത് എങ്ങിനെ ഭരണകൂടങ്ങൾ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കണമെന്നാണ് -
03:36
not more like a private company,
84
216260
2000
ഒരു സ്വകാര്യ സ്ഥാപനത്തെപ്പോലെയല്ല,
03:38
as many people think it should.
85
218260
2000
ഒരുപാട് ആളുകൾ അങ്ങിനെ ചിന്തിക്കുമെങ്കിലൂം.
03:40
And not even like a tech company,
86
220260
2000
ഒരു ടെക്നോളജി സ്ഥാപനത്തെ പോലെയുമല്ല,
03:42
but more like the Internet itself.
87
222260
3000
പകരം ഇന്റെർനെറ്റിനെ പോലെ.
03:45
And that means permissionless,
88
225260
2000
അതു കൊണ്ട് ഉദ്ദേശിക്കുന്നത്, അനുമതി രഹിതം എന്നാണ്,
03:47
it means open, it means generative.
89
227260
3000
അതുദ്ദേശിക്കുന്നത് തുറന്നത് എന്നാണ്, പ്രത്യുൽപ്പാദനപരം എന്നാണ്
03:51
And that's important.
90
231260
2000
അത് വളരെ പ്രധാനമാണ്.
03:53
But what's more important about this app
91
233260
2000
പക്ഷേ ഈ ആപിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടത്
03:55
is that it represents how a new generation
92
235260
2000
അത് സൂചിപ്പിക്കുന്നത് പുതു തലമുറ എങ്ങിനെ
03:57
is tackling the problem of government --
93
237260
3000
ഭരണകൂടത്തിന്റെ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നു എന്നതാണ്
04:00
not as the problem of an ossified institution,
94
240260
3000
അതായത് നിശ്ചലമായ ഒരു സ്ഥാപനത്തിന്റെ പ്രശ്നമായല്ല
04:03
but as a problem of collective action.
95
243260
2000
പകരം ഒരു കൂട്ടായ്മയുടെ പ്രശ്നമായാണ് അത് കാണപ്പെടുന്നത്.
04:05
And that's great news,
96
245260
2000
അതൊരു വല്യ കാര്യമാണ്.
04:07
because, it turns out, we're very good at collective action
97
247260
3000
കാരണം ഇപ്പോൾ വെളിവാക്കപ്പെടുന്നത് നമ്മൾ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള കൂട്ടായ്മകളിൽ വളരെ മെച്ചപ്പെട്ടവരാണ് എന്നാണ്
04:10
with digital technology.
98
250260
2000
€കാരണം ഇപ്പോൾ വെളിവാക്കപ്പെടുന്നത് നമ്മൾ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള കൂട്ടായ്മകളിൽ വളരെ മെച്ചപ്പെട്ടവരാണ് എന്നാണ്
04:12
Now there's a very large community of people
99
252260
2000
ഇപ്പോൾ ഒരു വലിയ വിഭാഗം ജനങ്ങൾ
04:14
that are building the tools that we need
100
254260
2000
മേന്മയോടെ ഒരുമിച്ചു പ്രവർത്തിക്കുവാൻ നമുക്കാവശ്യമായ സാങ്കേതിക ഉപകരണങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
04:16
to do things together effectively.
101
256260
2000
മേന്മയോടെ ഒരുമിച്ചു പ്രവർത്തിക്കുവാൻ നമുക്കാവശ്യമായ സാങ്കേതിക ഉപകരണങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
04:18
It's not just Code for America fellows,
102
258260
2000
അത് "കോഡ് ഫോർ അമേരിക്ക" യുടെ പ്രവർത്തകർ മാത്രമല്ല.
04:20
there are hundreds of people all over the country
103
260260
2000
ഈ രാജ്യമൊട്ടാകെ നൂറു കണക്കിന് ആൾക്കാരുണ്ട്.
04:22
that are standing and writing civic apps
104
262260
2000
അവരെല്ലാം പൊതു സമൂഹത്തിനു വേണ്ടിയുള്ള ആപ്ലിക്കേഷൻസ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു
04:24
every day in their own communities.
105
264260
4000
ഓരോ ദിവസവും അവരവരുടെ സമൂഹങ്ങൾക്കു വേണ്ടി.
04:28
They haven't given up on government.
106
268260
2000
അവർ ഭരണകൂടത്തെ ഉപേക്ഷിച്ചിട്ടില്ല
04:30
They are frustrated as hell with it,
107
270260
2000
അവർ അതിന്റെ വൈകല്യങ്ങളിൽ അത്യന്തം നിരാശരുമാണ്
04:32
but they're not complaining about it,
108
272260
2000
എന്നാൽ അവർ അതിനെ പറ്റി പരാതി പറയുന്നില്ല
04:34
they're fixing it.
109
274260
2000
അവർ അതിനെ ശരിയാക്കിയെടുക്കുകയാണ്
04:36
And these folks know something
110
276260
2000
ഈ ചങ്ങാതിമാർക്ക് അറിയാവുന്ന ഒന്നുണ്ട്
04:38
that we've lost sight of.
111
278260
2000
നമ്മൾ മറന്നു പോയ ഒന്ന്.
04:40
And that's that when you strip away all your feelings
112
280260
2000
അതെന്താന്നു വച്ചാൽ നിങ്ങൾ നിങ്ങളുടെ എല്ലാ വികാരങ്ങളേയും മാറ്റി വച്ച്
04:42
about politics and the line at the DMV
113
282260
2000
രാഷ്ട്രീയത്തെ പറ്റിയും മോട്ടോർ വാഹന വകുപ്പിലെ നീണ്ട നിരയെപ്പറ്റിയും
04:44
and all those other things
114
284260
2000
അങ്ങിനെയുള്ള
04:46
that we're really mad about,
115
286260
2000
നിങ്ങൾക്ക് ശരിക്കും ഭ്രാന്തു പിടിക്കുന്ന എല്ലാ കാര്യങ്ങളെയും മറന്ന്
04:48
government is, at its core,
116
288260
3000
ഗവൺമെന്റ്, അതിന്റെ ഏറ്റവും ഉള്ളിൽ
04:51
in the words of Tim O'Reilly,
117
291260
2000
ടിം ഓറെല്ലിയുടെ വാക്കുകൾ കടമെടുത്ത് പറഞ്ഞാൽ
04:53
"What we do together that we can't do alone."
118
293260
3000
"നമുക്ക് ഒറ്റയൊറ്റയായി കഴിയാത്ത, എന്നാൽ നമ്മൾ ഒരുമിച്ച് ചെയ്യുന്ന കാര്യങ്ങൾ" ആണെന്നുള്ളതാണ്
04:58
Now a lot of people have given up on government.
119
298260
2000
ഇപ്പോൾ ഒരുപാട് ആൾക്കാർ ഗവണ്മെന്റിനെ ഉപേക്ഷിച്ച മട്ടാണ്
05:00
And if you're one of those people,
120
300260
2000
നിങ്ങൾ അങ്ങിനെയുള്ള ഒരാളാണെങ്കിൽ
05:02
I would ask that you reconsider,
121
302260
3000
ഞാൻ നിങ്ങളോട് ആ തീരുമാനം പുന:പരിശോധിക്കാൻ ആവശ്യപ്പെടുന്നു.
05:05
because things are changing.
122
305260
2000
കാരണം കാര്യങ്ങൾ മാറുകയാണ്
05:07
Politics is not changing;
123
307260
3000
രാഷ്ട്രീയം മാറുന്നില്ല.
05:10
government is changing.
124
310260
2000
ഭരണകൂടമാണ് മാറുന്നത്
05:12
And because government
125
312260
2000
കാരണം ഗവണ്മെന്റ്
05:14
ultimately derives its power from us --
126
314260
2000
ആത്യന്തികമായി അതിന്റെ ശക്തി നമ്മിൽ നിന്നുമാണ് ഉൾക്കൊള്ളുന്നത്
05:16
remember "We the people?" --
127
316260
2000
ഓർക്കുന്നില്ലേ, "നമ്മൾ ജനങ്ങൾ?" --
05:18
how we think about it
128
318260
2000
എങ്ങിനെയാണ് നാം അതിനെ പറ്റി ആലോചിക്കുന്നത്
05:20
is going to effect how that change happens.
129
320260
3000
എന്നതിനനുസരിച്ചാണ് ആ മാറ്റം ഉണ്ടാകുന്നത്
05:23
Now I didn't know very much about government when I started this program.
130
323260
3000
ആദ്യം ഞാൻ ഈ പരിപാടി തുടങ്ങിയപ്പോൾ ഭരണകൂടങ്ങളെ പറ്റി എനിക്ക് അധികമൊന്നും അറിയില്ലായിരുന്നു.
05:26
And like a lot of people,
131
326260
2000
ഒരു പാട് ആൾക്കാരെ പോലെ
05:28
I thought government was basically about getting people elected to office.
132
328260
3000
ഞാനും വിചാരിച്ചിരുന്നത് ഗവണ്മെന്റ് എന്നത് ആൾക്കാരെ തിരഞ്ഞെടുക്കുന്നത് മാത്രമാണെന്നാണ്
05:31
Well after two years, I've come to the conclusion
133
331260
2000
രണ്ട് വർഷങ്ങൾക്ക് ശേഷം, എനിക്കു മനസ്സിലായത്
05:33
that, especially local government,
134
333260
2000
പ്രത്യേകിച്ച് തദ്ദേശ ഭരണകൂടങ്ങൾ
05:35
is about opossums.
135
335260
3000
മരപ്പട്ടികളെ പറ്റിയാണെന്നാണ്
05:38
This is the call center for the services and information line.
136
338260
3000
സേവനങ്ങളുടേയും വിവരങ്ങളുടേയും ഒരു കോൾ സെന്ററാണ് അവ.
05:41
It's generally where you will get
137
341260
2000
അത് പൊതുവേ നിങ്ങൾ
05:43
if you call 311 in your city.
138
343260
2000
നിങ്ങളുടെ നഗരത്തിലെ അത്യാഹിത ടെലിഫോൺ നമ്പർ വിളിച്ചാൽ കിട്ടുന്ന ഇടമാണ്
05:45
If you should ever have the chance
139
345260
2000
നിങ്ങൾക്കെപ്പോഴെങ്കിലും നിങ്ങളുടെ
05:47
to staff your city's call center,
140
347260
2000
നഗരത്തിലെ കോൾ സെന്ററിൽ ജോലി ചെയ്യാൻ അവസരം കിട്ടിയിട്ടുണ്ടെങ്കിൽ
05:49
as our fellow Scott Silverman did as part of the program --
141
349260
2000
ഞങ്ങളുടെ പ്രവർത്തകനായ സ്കോട്ട് സിൽവർമാൻ, ഞങ്ങളുടെ പരിപാടിയുടെ ഭാഗമായി ചെയ്തതു പോലെ ഒരു അവസരം --
05:51
in fact, they all do that --
142
351260
2000
ശരിക്കും പറഞ്ഞാൽ അവരെല്ലാവരും അതു ചെയ്തിട്ടുണ്ട് --
05:53
you will find that people call government
143
353260
3000
നിങ്ങൾക്കു കണ്ടെത്താൻ കഴിയും ജനങ്ങൾ ഗവൺമെന്റിനെ വിളിക്കുന്നത്
05:56
with a very wide range of issues,
144
356260
2000
ഒട്ടനവധി വൈവിധ്യമുള്ള കാര്യങ്ങൾക്കു വേണ്ടിയാണെന്ന്,
05:58
including having an opossum stuck in your house.
145
358260
3000
വീട്ടിനുള്ളിൽ ഒരു മരപ്പട്ടി കുടുങ്ങിക്കിടക്കുന്നതു പോലെയുള്ള കാര്യങ്ങൾ ഉൾപ്പെടെ.
06:01
So Scott gets this call.
146
361260
2000
അങ്ങിനെ സ്കോട്ടിനു ഈ കോൾ വന്നു
06:03
He types "Opossum" into this official knowledge base.
147
363260
2000
അദ്ദേഹം ഔദ്യോഗിക വിവരശേഖരത്തിൽ "മരപ്പട്ടി"യെ തിരഞ്ഞു നോക്കി
06:05
He doesn't really come up with anything. He starts with animal control.
148
365260
3000
ഒന്നും കിട്ടിയില്ല. പിന്നീട് മൃഗ സംരക്ഷണ വകുപ്പിൽ അന്വേഷിച്ചു.
06:08
And finally, he says, "Look, can you just open all the doors to your house
149
368260
3000
ഒടുവിൽ സഹി കെട്ട് ഇങ്ങനെ പറഞ്ഞു "നോക്കൂ ചങ്ങാതീ, നിങ്ങൾ വീട്ടിന്റെ വാതിലുകളെല്ലാം തുറന്നിട്ടിട്ട്
06:11
and play music really loud
150
371260
2000
ഉറക്കെ പാട്ടു വച്ചു നോക്കാമോ?
06:13
and see if the thing leaves?"
151
373260
2000
എന്നിട്ട് ഈ ജന്തു പോകുന്നുണ്ടോ എന്നു നോക്കൂ.."
06:15
So that worked. So booya for Scott.
152
375260
3000
അതു ഭാഗ്യത്തിനു ഫലിച്ചു. അങ്ങിനെ സ്കോട്ട് വല്യ ഹീറോ ആയി.
06:18
But that wasn't the end of the opossums.
153
378260
2000
പക്ഷേ മരപ്പട്ടികൾ അവിടെ തീർന്നില്ല
06:20
Boston doesn't just have a call center.
154
380260
2000
ബോസ്റ്റണിൽ ഒരു കോൾ സെന്റർ മാത്രമല്ല ഉണ്ടായിരുന്നത്
06:22
It has an app, a Web and mobile app,
155
382260
2000
അവർക്ക് ഒരു ആപ്ലിക്കേഷനും ഉണ്ടായിരുന്നു. വെബിലും മൊബൈലിലും പ്രവർത്തിക്കുന്ന ഒന്ന്
06:24
called Citizens Connect.
156
384260
2000
അതിനെ "സിറ്റിസൺസ് കണക്ട്" എന്നായിരുന്നു വിളിച്ചിരുന്നത്
06:26
Now we didn't write this app.
157
386260
2000
ഇത് എഴുതിയത് ഞങ്ങളായിരുന്നില്ല
06:28
This is the work of the very smart people
158
388260
2000
വളരെ മിടുക്കന്മാരായ ചിലരുടെ പണിയായിരുന്നു അത്
06:30
at the Office of New Urban Mechanics in Boston.
159
390260
2000
ബോസ്റ്റണിലെ "ന്യൂ അർബൻ മെക്കാനിക്സിലെ" ഓഫീസിൽ പ്രവർത്തിച്ചിരുന്ന ചിലർ
06:32
So one day -- this is an actual report -- this came in:
160
392260
3000
അങ്ങിനെ ഒരു ദിവസം - ഇത് ഒരു നടന്ന കഥയാണ് - ഒരു വിളി വന്നു,
06:35
"Opossum in my trashcan. Can't tell if it's dead.
161
395260
3000
"എന്റെ ചവറ്റു കുട്ടയിൽ ഒരു മരപ്പട്ടി. ചത്തതാണോ എന്നറിയില്ല
06:38
How do I get this removed?"
162
398260
3000
ഇതിനെ എങ്ങനാ ഒന്നു പുറത്തു കളയുക?"
06:41
But what happens with Citizens Connect is different.
163
401260
2000
പക്ഷേ സിറ്റിസൺസ് കണക്ടിൽ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു.
06:43
So Scott was speaking person-to-person.
164
403260
3000
സ്കോട്ട് സംസാരിച്ചത് വിളിച്ച ആളുമായി നേരിട്ടായിരുന്നു.
06:46
But on Citizens Connect everything is public,
165
406260
2000
പക്ഷേ സിറ്റിസൺസ് കണക്ടിൽ എല്ലാം പൊതുവായിട്ടുള്ളതായിരുന്നു.
06:48
so everybody can see this.
166
408260
2000
എല്ലാവർക്കും എല്ലാം കാണാം.
06:50
And in this case, a neighbor saw it.
167
410260
2000
ഈ സംഭവത്തിൽ ഒരു അയൽവാസി ഇതു കണ്ടു.
06:52
And the next report we got said,
168
412260
2000
പിന്നെ ഞങ്ങൾക്കു കിട്ടിയ റിപ്പോർട്ട് ഇങ്ങനെയായിരുന്നു
06:54
"I walked over to this location,
169
414260
2000
"ഞാൻ ഈ പറഞ്ഞ സ്ഥലത്തു പോയി
06:56
found the trashcan behind the house.
170
416260
2000
വീട്ടിനു പിറകിൽ ചവറ്റു കുട്ട കണ്ടു.
06:58
Opossum? Check. Living? Yep.
171
418260
3000
മരപ്പട്ടി? നോക്കി. ജീവനുണ്ടോ? ഉണ്ട്.
07:01
Turned trashcan on its side. Walked home.
172
421260
2000
ചവറ്റു കുട്ട ചരിച്ചു വച്ചു കൊടുത്തു.. എന്നിട്ടു വീട്ടിൽ പോയി
07:03
Goodnight sweet opossum."
173
423260
2000
പുന്നാര മരപ്പട്ടീ, ശുഭരാത്രി. "
07:05
(Laughter)
174
425260
2000
(ആളുകൾ ചിരിക്കുന്നു)
07:07
Pretty simple.
175
427260
2000
വളരെ ലളിതം.
07:09
So this is great. This is the digital meeting the physical.
176
429260
3000
നോക്കൂ.. ഇത് ഗംഭീരമാണ്. ഇത് ശരിക്കുമുള്ള ലോകത്തിനെ ഡിജിറ്റൽ ലോകം കണ്ടു മുട്ടുന്നതാണ്.
07:12
And it's also a great example
177
432260
2000
ഇത് ഒരു നല്ല മാതൃക കൂടിയാണ്
07:14
of government getting in on the crowd-sourcing game.
178
434260
3000
ആൾക്കൂട്ടത്തിനു വിട്ടുകൊടുത്തുള്ള കളിയിൽ ഭരണകൂടങ്ങളും എത്തിച്ചേരുന്നതിന്.
07:17
But it's also a great example of government as a platform.
179
437260
3000
എന്നാൽ ഇത് ഗവണ്മെന്റ് ഒരു വേദിയായി മാറുന്നതിന്റെയും കൂടി ഒരു മികച്ച ഉദാഹരണമാണ്.
07:20
And I don't mean necessarily
180
440260
2000
ഞാൻ ഇത് നിർബന്ധമായും
07:22
a technological definition of platform here.
181
442260
2000
ഒരു ടെക്നോളജിക്കൽ വേദി ആവണമെന്ന് ഉദ്ദേശിക്കുന്നില്ല
07:24
I'm just talking about a platform for people
182
444260
2000
ഞാൻ സംസാരിക്കുന്നത് ജനങ്ങളുടെ ഒരു വേദി എന്ന നിലയിൽ മാത്രമാണ്
07:26
to help themselves and to help others.
183
446260
3000
അവർക്കു തനിയേയും മറ്റുള്ളവരേയും സഹായിക്കാനുള്ള ഒരിടം
07:30
So one citizen helped another citizen,
184
450260
2000
അങ്ങിനെ ഒരാൾ മറ്റൊരാളെ സഹായിക്കുന്നു
07:32
but government played a key role here.
185
452260
2000
എന്നാൽ ഗവണ്മെന്റ് ഇവിടെ ഒരു പ്രധാന പങ്ക് വഹിക്കുന്നുമുണ്ട്.
07:34
It connected those two people.
186
454260
3000
ഗവണ്മെന്റാണ് ഈ രണ്ടു വ്യക്തികളെ കൂട്ടി മുട്ടിച്ചത്.
07:37
And it could have connected them with government services if they'd been needed,
187
457260
3000
അവർക്ക് ഗവണ്മെന്റ് സേവനങ്ങൾ ആവശ്യമുണ്ടായിരുന്നെങ്കിൽ അതും ലഭ്യമാക്കാൻ ഇതു വഴി കഴിയുമായിരുന്നു.
07:40
but a neighbor is a far better and cheaper alternative
188
460260
3000
എന്നാൽ ഗവൺമെന്റ് സേവനങ്ങളെക്കാൾ ഒരു അയൽക്കാരനാണ് ചിലവു കുറഞ്ഞതും കൂടുതൽ മെച്ചപ്പെട്ടതുമായ ഒരു മാർഗം.
07:43
to government services.
189
463260
2000
എന്നാൽ ഗവൺമെന്റ് സേവനങ്ങളെക്കാൾ ഒരു അയൽക്കാരനാണ് ചിലവു കുറഞ്ഞതും കൂടുതൽ മെച്ചപ്പെട്ടതുമായ ഒരു മാർഗം.
07:45
When one neighbor helps another,
190
465260
2000
ഒരു അയൽക്കാരൻ മറ്റൊരാളെ സഹായിക്കുമ്പോൾ
07:47
we strengthen our communities.
191
467260
2000
നമ്മൾ നമ്മുടെ സമൂഹവും ശക്തിപ്പെടുത്തുന്നു.
07:49
We call animal control, it just costs a lot of money.
192
469260
3000
നമ്മൾ മൃഗ സംരക്ഷണ വകുപ്പിനെ വിളിക്കുന്നു. എന്തു മാത്രം കാശാണത്.
07:54
Now one of the important things we need to think about government
193
474260
2000
ഇനി, ഭരണകൂടത്തെ പറ്റി ചിന്തിക്കേണ്ട ഒരു പ്രധാന കാര്യം
07:56
is that it's not the same thing as politics.
194
476260
3000
അത് രാഷ്ട്രീയമല്ല എന്നതാണ്.
07:59
And most people get that,
195
479260
2000
ഒരു വിധം എല്ലാവർക്കും അതു മനസ്സിലാവും
08:01
but they think that one is the input to the other.
196
481260
3000
പക്ഷേ അവർ വിചാരിക്കുന്നത് ഒന്ന് മറ്റൊന്നിന്റെ തുടക്കമാണെന്നാണ്
08:04
That our input to the system of government
197
484260
2000
അതായത് ഭരണകൂട സംവിധാനത്തിലേക്കുള്ള നമ്മുടെ സംഭാവന
08:06
is voting.
198
486260
2000
വോട്ടിങ്ങ് ആണെന്നാണ്.
08:08
Now how many times have we elected a political leader --
199
488260
2000
നമ്മൾ എത്ര തവണ ഒരു രാഷ്ട്രീയ നേതാവിനെ തിരഞ്ഞെടുത്തിരിക്കുന്നു
08:10
and sometimes we spend a lot of energy
200
490260
2000
പലപ്പോഴും ഒരു പാട് ഊർജ്ജം ചിലവഴിച്ചു തന്നെ
08:12
getting a new political leader elected --
201
492260
3000
ഒരു പുതിയ രാഷ്ട്രീയ നേതാവിനെ തിരഞ്ഞെടുക്കുന്നു
08:15
and then we sit back and we expect government
202
495260
2000
എന്നിട്ട് നാം നമ്മൾ കാലു മടക്കിയിരുന്ന് ഭരണകൂടം
08:17
to reflect our values and meet our needs,
203
497260
4000
നമ്മുടെ മൂല്യങ്ങൾ പ്രതിഫലിപ്പിക്കുമെന്നും നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുമെന്നും പ്രതീക്ഷിക്കുന്നു
08:21
and then not that much changes?
204
501260
4000
എന്നിട്ടെന്തേ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നില്ല?
08:25
That's because government is like a vast ocean
205
505260
3000
അതിനു കാരണം ഭരണകൂടം ഒരു വലിയ സമുദ്രം പോലെയാണ്
08:28
and politics is the six-inch layer on top.
206
508260
4000
രാഷ്ട്രീയം അതിനു മുകളിലെ ഒരു ആറിഞ്ച് പാളിയും
08:32
And what's under that
207
512260
2000
അതിനു താഴെയുള്ളതാണ്
08:34
is what we call bureaucracy.
208
514260
2000
നാം ബ്യൂറോക്രസി (ഉദ്യോഗസ്ഥ മേധാവിത്വം) എന്നു പറയുന്നത്.
08:36
And we say that word with such contempt.
209
516260
3000
ആ വാക്ക് എത്ര മാത്രം അവജ്ഞയോടെയാണ് നാം പറയുന്നത്.
08:39
But it's that contempt
210
519260
2000
എന്നാൽ അതേ അവജ്ഞ തന്നെയാണ്
08:41
that keeps this thing that we own
211
521260
3000
നമ്മൾ സ്വന്തമാക്കിയിരിക്കുന്ന ഈ വസ്തു സൂക്ഷിക്കുന്നതും
08:44
and we pay for
212
524260
2000
നമ്മൾ വില കൊടുത്ത്
08:46
as something that's working against us, this other thing,
213
526260
3000
ഈ മറ്റേ കാര്യം നമുക്കെതിരെ പ്രവർത്തിപ്പിക്കുന്നതും
08:49
and then we're disempowering ourselves.
214
529260
3000
അങ്ങിനെ നമ്മൾ നമ്മുടെ ശക്തി കെടുത്തിക്കളയുന്നു
08:52
People seem to think politics is sexy.
215
532260
3000
ജനങ്ങൾ കരുതുന്നത് രാഷ്ട്രീയം ആകർഷണീയമാണെന്നാണ്.
08:55
If we want this institution to work for us,
216
535260
3000
ഈ സ്ഥാപനം നമുക്കു വേണ്ടി പ്രവർത്തിക്കണമെന്നുണ്ടെങ്കിൽ
08:58
we're going to have to make bureaucracy sexy.
217
538260
3000
നമ്മൾ ഉദ്യോഗസ്ഥ ഘടനയെ ആകർഷണീയമാക്കണം.
09:01
Because that's where the real work of government happens.
218
541260
4000
കാരണം അവിടെയാണ് ഭരണകൂടത്തിന്റെ ശരിയായ പണികൾ നടക്കുന്നത്.
09:05
We have to engage with the machinery of government.
219
545260
3000
ഗവൺമെന്റിന്റെ ഉപകരണങ്ങളിൽ നമ്മൾ ഇടപെടേണ്ടതുണ്ട്.
09:08
So that's OccupytheSEC movement has done.
220
548260
2000
അതാണ് എസ് ഇ സി പിടിച്ചെടുക്കൽ സമരം ചെയ്തത് (എസ് ഇ സി : അമേരിക്കൻ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷൻ )
09:10
Have you seen these guys?
221
550260
2000
ഇവരെ കണ്ടിട്ടുണ്ടോ?
09:12
It's a group of concerned citizens
222
552260
2000
ഇത് കാര്യങ്ങളെ ഗൗരവമായി നിരീക്ഷിക്കുന്ന ഒരു കൂട്ടം ആൾക്കാരാണ്
09:14
that have written a very detailed
223
554260
2000
അവർ വളരെ വിശദമായി
09:16
325-page report
224
556260
2000
325 പേജ് വരുന്ന ഒരു റിപ്പോർട്ട് എഴുതിയുണ്ടാക്കി.
09:18
that's a response to the SEC's request for comment
225
558260
2000
അത് എസ് ഇ സി യുടെ ഒരു നിർദ്ദേശത്തോടുള്ള പ്രതികരണമായിരുന്നു.
09:20
on the Financial Reform Bill.
226
560260
2000
അവരുടെ സാമ്പത്തിക പരിഷ്കരണ ബില്ലിനെ പറ്റിയുള്ള അഭിപ്രായങ്ങൾ ക്ഷണിച്ചപ്പോഴായിരുന്നു അത്.
09:22
That's not being politically active,
227
562260
2000
അത് രാഷ്ട്രീയമായി സക്രിയമാകുന്നതല്ല
09:24
that's being bureaucratically active.
228
564260
3000
അത് ഉദ്യോഗ തലത്തിൽ സക്രിയമാകലാണ്.
09:28
Now for those of us who've given up on government,
229
568260
3000
ഇനി നമ്മളിലാരൊക്കെയാണോ ഗവണ്മെന്റിനെ ഉപേക്ഷിച്ചത്
09:31
it's time that we asked ourselves
230
571260
2000
ഇപ്പോൾ സമയം വന്നെത്തിയിരിക്കുകയാണ് - ആ ചോദ്യം സ്വയം ചോദിക്കുവാൻ
09:33
about the world that we want to leave for our children.
231
573260
3000
നമ്മൾ നമ്മുടെ കുഞ്ഞുങ്ങൾക്കായി ബാക്കിയാക്കാൻ പോകുന്ന ലോകത്തിനെ പറ്റിയുള്ള ചോദ്യം
09:36
You have to see the enormous challenges
232
576260
2000
നിങ്ങൾ ആ വലിയ വെല്ലുവിളികൾ കാണണം
09:38
that they're going to face.
233
578260
3000
അവർ നേരിടാൻ പോകുന്നവ
09:41
Do we really think we're going to get where we need to go
234
581260
3000
നിങ്ങൾ ശരിക്കും ചിന്തിക്കുന്നുണ്ടോ നമ്മൾ പോകാനാഗ്രഹിക്കുന്നത് നമുക്ക് ലഭിക്കുമെന്ന്
09:44
without fixing the one institution
235
584260
2000
നമ്മൾക്കു വേണ്ടി പ്രവർത്തിക്കാൻ കഴിയുന്ന ആ ഒരൊറ്റ സ്ഥാപനത്തെ നന്നാക്കിയെടുക്കാതെ?
09:46
that can act on behalf of all of us?
236
586260
2000
നമ്മൾക്കു വേണ്ടി പ്രവർത്തിക്കാൻ കഴിയുന്ന ആ ഒരൊറ്റ സ്ഥാപനത്തെ നന്നാക്കിയെടുക്കാതെ?
09:48
We can't do without government,
237
588260
2000
നമുക്ക് ഗവണ്മെന്റിനെ കൂടാതെ കഴിയില്ല
09:50
but we do need it
238
590260
2000
എന്നാൽ നമുക്ക് വേണ്ടത്
09:52
to be more effective.
239
592260
2000
കൂടുതൽ മികച്ചതാണ്
09:54
The good news is that technology is making it possible
240
594260
2000
നല്ല വാർത്ത എന്താണെന്നു വച്ചാൽ സാങ്കേതിക വിദ്യ അതു നമുക്ക് സാധ്യമാക്കിത്തരുന്നു.
09:56
to fundamentally reframe
241
596260
2000
അടിസ്ഥാന പരമായി
09:58
the function of government
242
598260
2000
ഭരണകൂട ധർമ്മങ്ങളെ പുതുക്കിപ്പണിയാൻ
10:00
in a way that can actually scale
243
600260
3000
എങ്ങിനെയാന്നു വച്ചാൽ അത് ശരിക്കും വിപുലമാക്കപ്പെടുന്നത്
10:03
by strengthening civil society.
244
603260
2000
പൊതു സമൂഹത്തെ ശക്തിപ്പെടുന്നതിലൂടെയാണ്.
10:05
And there's a generation out there that's grown up on the Internet,
245
605260
3000
ഇന്റർനെറ്റിൽ വളർന്നു വന്ന ഒരു തലമുറയുണ്ട് നമുക്ക്
10:08
and they know that it's not that hard
246
608260
2000
അവർക്കറിയാം ഇതത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല
10:10
to do things together,
247
610260
2000
കാര്യങ്ങൾ ഒരുമിച്ചു ചെയ്യുന്നത്,
10:12
you just have to architect the systems the right way.
248
612260
4000
നിങ്ങൾ ആ സംവിധാനങ്ങൾ ഇപ്പോൾ തന്നെ ശരിപ്പെടുത്തണമെന്നേയുള്ളൂ.
10:16
Now the average age of our fellows is 28,
249
616260
3000
ഇപ്പോ ഞങ്ങളുടെ പ്രവർത്തകരുടെ ശരാശരി വയസ്സ് 28 ആണ്
10:19
so I am, begrudgingly,
250
619260
2000
ഞാൻ അസൂയയോടു കൂടി തന്നെ പറയട്ടേ
10:21
almost a generation older than most of them.
251
621260
3000
ഞാൻ അവരിൽ പലരേക്കാലും ഒരു തലമുറ മൂത്തതാണ്
10:24
This is a generation
252
624260
2000
ഇപ്പോഴത്തെ തലമുറ
10:26
that's grown up taking their voices pretty much for granted.
253
626260
3000
അവർ അവരുടെ ശബ്ദങ്ങളൊക്കെ ശ്രദ്ധിക്കപ്പെട്ട് തന്നെയാണ് വളർന്നത്
10:29
They're not fighting that battle that we're all fighting
254
629260
2000
അവർ നമ്മൾ ചെയ്യുന്ന യുദ്ധങ്ങളൊന്നും ചെയ്യുന്നില്ല
10:31
about who gets to speak;
255
631260
2000
ആരു സംസാരിക്കും എന്ന യുദ്ധം.
10:33
they all get to speak.
256
633260
2000
അവരെല്ലാരും സംസാരിക്കാറുണ്ട്.
10:35
They can express their opinion
257
635260
2000
അവർക്ക് അവരുടെ അഭിപ്രായങ്ങൾ
10:37
on any channel at any time,
258
637260
2000
ഏതു മാർഗത്തിലും ഏതു സമയത്തും പ്രകടിപ്പിക്കുവാൻ കഴിയും
10:39
and they do.
259
639260
2000
അവരത് ചെയ്യാറുമുണ്ട്.
10:41
So when they're faced with the problem of government,
260
641260
3000
അപ്പോൾ അവരുടെ മുന്നിൽ ഭരണകൂടത്തിന്റെ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ
10:44
they don't care as much
261
644260
2000
അവർ അവരുടെ ശബ്ദമുയർത്താൻ വലുതായി മിനക്കെടില്ല
10:46
about using their voices.
262
646260
2000
അവർ അവരുടെ ശബ്ദമുയർത്താൻ വലുതായി മിനക്കെടില്ല
10:48
They're using their hands.
263
648260
2000
അവർ അവരുടെ കൈകൾ ഉപയോഗിക്കും
10:50
They're using their hands
264
650260
2000
അവർ അവരുടെ കൈകൾ ഉപയോഗിക്കും
10:52
to write applications that make government work better.
265
652260
3000
ഗവണ്മെന്റുകൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുവാനുള്ള ആപ്ലിക്കേഷൻസ് എഴുതുവാൻ
10:55
And those applications let us use our hands
266
655260
3000
ആ ആപ്ലിക്കേഷൻസ് ഉപയോഗിക്കുമ്പോൾ നമുക്ക് നമ്മുടെ കയ്യുകൾ
10:58
to make our communities better.
267
658260
3000
നമ്മുടെ സമൂഹങ്ങൾ മെച്ചപ്പെടുത്തുവാനായി ഉപയോഗിക്കുവാൻ സഹായകമായിരിക്കും
11:01
That could be shoveling out a hydrant, pulling a weed,
268
661260
3000
അത് ഒരു ഫയർ ഹൈഡ്രന്റ് മഞ്ഞിൽ നിന്നു പുറത്തെടുക്കുന്നതോ കളകൾ നശിപ്പിക്കുന്നതോ
11:04
turning over a garbage can with an opossum in it.
269
664260
4000
മരപ്പട്ടി കയറിയ ചവറ്റു കുട്ട മറിച്ചിടുന്നതോ ഒക്കെയാവാം.
11:08
And certainly, we could have been shoveling out those fire hydrants all along,
270
668260
3000
പിന്നെ, തീർച്ചയായും നമ്മൾ അങ്ങിനെ വഴിയരികിലെ ഫയർ ഹൈഡ്രന്റുകളെല്ലാം മഞ്ഞു നീക്കിയെടുക്കാൻ തുടങ്ങും
11:11
and many people do.
271
671260
2000
അങ്ങിനെ ഒരു പാടാളുകൾ ചെയ്യുന്നു
11:13
But these apps are like little digital reminders
272
673260
3000
എന്നാൽ ഈ ആപ്ലിക്കേഷൻസ് എല്ലാം ഡിജിറ്റൽ ഓർമ്മപ്പെടുത്തലുകൾ പോലെയാണ്
11:16
that we're not just consumers,
273
676260
2000
നമ്മൾ വെറും ഉപഭോക്താക്കൾ മാത്രമല്ല എന്ന ഓർമ്മപ്പെടുത്തലുകൾ
11:18
and we're not just consumers of government,
274
678260
2000
നമ്മൾ ഭരണകൂടത്തിന്റെ ഉപഭോക്താക്കൾ മാത്രമല്ല.
11:20
putting in our taxes and getting back services.
275
680260
3000
നികുതികളടച്ച് സേവനങ്ങൾ ഏറ്റു വാങ്ങുന്നവർ..
11:23
We're more than that,
276
683260
2000
നമ്മൾ അതിലുമേറെയാണ്
11:25
we're citizens.
277
685260
2000
നമ്മൾ പൗരന്മാരാണ്.
11:27
And we're not going to fix government
278
687260
3000
നമ്മൾ ഭരണകൂടത്തെ നന്നാക്കുന്നത്
11:30
until we fix citizenship.
279
690260
3000
നമ്മുടെ പൗരത്വം നന്നാക്കുന്നതിനു മുൻപല്ല.
11:33
So the question I have for all of you here:
280
693260
4000
എനിക്കു നിങ്ങളോടെല്ലാമുള്ള ചോദ്യമിതാണ്
11:37
When it comes to the big, important things
281
697260
2000
വലിയ പ്രാധാന്യമുള്ള കാര്യങ്ങൾ വരുമ്പോൾ
11:39
that we need to do together,
282
699260
2000
നമ്മൾ ഒരുമിച്ചു ചെയ്യേണ്ട കാര്യങ്ങൾ ഉണ്ടാകുമ്പോൾ
11:41
all of us together,
283
701260
2000
നാമൊരുമിച്ച്
11:43
are we just going to be a crowd of voices,
284
703260
3000
നമ്മൾ ഒരു കൂട്ടം ശബ്ദങ്ങളാവുമോ,
11:46
or are we also going to be
285
706260
2000
അതോ നമ്മൾ
11:48
a crowd of hands?
286
708260
2000
ഒരു കൂട്ടം കൈകളാവുമോ?
11:50
Thank you.
287
710260
2000
നന്ദി.
11:52
(Applause)
288
712260
12000
(കയ്യടി ശബ്ദം)
ഈ വെബ്സൈറ്റിനെക്കുറിച്ച്

ഇംഗ്ലീഷ് പഠിക്കാൻ ഉപയോഗപ്രദമായ YouTube വീഡിയോകൾ ഈ സൈറ്റ് നിങ്ങളെ പരിചയപ്പെടുത്തും. ലോകമെമ്പാടുമുള്ള മികച്ച അധ്യാപകർ പഠിപ്പിക്കുന്ന ഇംഗ്ലീഷ് പാഠങ്ങൾ നിങ്ങൾ കാണും. ഓരോ വീഡിയോ പേജിലും പ്രദർശിപ്പിച്ചിരിക്കുന്ന ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്ത് വീഡിയോ പ്ലേ ചെയ്യുക. വീഡിയോ പ്ലേബാക്കുമായി സബ്‌ടൈറ്റിലുകൾ സമന്വയിപ്പിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ അഭ്യർത്ഥനകളോ ഉണ്ടെങ്കിൽ, ഈ കോൺടാക്റ്റ് ഫോം ഉപയോഗിച്ച് ഞങ്ങളെ ബന്ധപ്പെടുക.

https://forms.gle/WvT1wiN1qDtmnspy7