Clues to prehistoric times, found in blind cavefish | Prosanta Chakrabarty

79,930 views ・ 2016-08-09

TED


വീഡിയോ പ്ലേ ചെയ്യാൻ ചുവടെയുള്ള ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്യുക.

Translator: Bharat S Raj Reviewer: Mohammed Liyaudheen wafy
00:12
Ichthyology,
0
12992
1612
ഇച്തയോളജി
00:14
the study of fishes.
1
14628
1460
മത്സ്യങ്ങളുടെ പഠനം.
00:16
It looks like a big, boring word,
2
16112
2858
ഇത് ഒരു വലിയ, ബോറടിപ്പിക്കുന്ന വാക്കായിരിക്കാം
00:18
but it's actually quite exciting,
3
18994
2181
പക്ഷെ അത് വളരെ അതിശയിപ്പിക്കുന്നതാണ്
00:21
because ichthyology is the only "ology"
4
21199
2973
കാരണം 'ichthyology' മാത്രമാണ് 'ology'
00:24
with "YOLO" in it.
5
24196
1331
കൂടെ 'YOLO' ഉണ്ട്
00:25
(Laughter)
6
25551
1784
(സദസ്സില്‍ ചിരി)
00:27
Now, to the cool kids in the audience,
7
27359
1826
സദസ്സിലെ കുട്ടികൾക്ക് അറിയാമായിരിക്കും
00:29
you already know, YOLO stands for "you only live once,"
8
29209
4177
YOLO നിലകൊള്ളുന്നത് "you only live once," എന്നതിനാണ്
00:33
and because I only have one life,
9
33410
1662
എനിക്ക് ഒരു ജീവിതകാലമേ ഉള്ളൂ
00:35
I'm going to spend it doing what I always dreamt of doing:
10
35096
2763
ഞാന്‍ സ്വപ്നം കാണാറുള്ളത് പോലെ ജീവിച്ചുകൊണ്ടിരിക്കുന്നു.
00:37
seeing the hidden wonders of the world and discovering new species.
11
37883
3160
മറഞ്ഞ ലോകാത്ഭുതങ്ങള്‍ കണ്ടും, പുത്തന്‍ ജീവജാലങ്ങളെ കണ്ടെത്തിയും
00:41
And that's what I get to do.
12
41068
1498
അതാണ്‌ ഞാൻ ചെയ്യേണ്ടത്.
00:42
Now, in recent years, I really focused on caves for finding new species.
13
42873
4455
സമീപ വർഷങ്ങളിൽ, ഗുഹയിൽ കേന്ദ്രീകരിച്ചായിരുന്നു ഗവേഷണം.
00:47
And it turns out, there's lots of new cavefish species out there.
14
47352
3266
ഒരുപാട് പുതിയ, കേവ്മത്സ്യ സ്പീഷീസുകൾ കണ്ടെത്തി.
00:50
You just have to know where to look,
15
50642
1783
എവിടെ നോക്കണം എന്ന് നാമറിയേണ്ടതുണ്ട്
00:52
and to maybe be a little thin.
16
52449
2209
ഒരുപക്ഷേ ഇടുങ്ങിയ ഒരിടമാകാം.
00:54
(Laughter)
17
54682
1094
(സദസ്സില്‍ ചിരി)
00:55
Now, cavefishes can tell me a lot about biology and geology.
18
55800
4025
ജീവശാസ്തത്തെയും ഭൂഗർഭശാസ്ത്രയും കുറിച്ച് ധാരാളം കേവ്ഫിഷ് പറഞ്ഞുതരും.
01:00
They can tell me how the landmasses around them have changed and moved
19
60214
3983
പ്രദേശങ്ങളുടെ ഗതിവിഗതികളെക്കുറിച്ചുമെല്ലാം
01:04
by being stuck in these little holes,
20
64221
2218
ഈ ചെറിയ കുഴികളില്‍ കുടുങ്ങി, സംഭവിച്ച
01:06
and they can tell me about the evolution of sight, by being blind.
21
66463
3563
കാഴ്ച പരിണാമത്തെ കുറിച്ചും അവ പറഞ്ഞുതരും.
01:11
Now, fish have eyes that are essentially the same as ours.
22
71193
3277
മത്സ്യങ്ങൾക്ക് കണ്ണുകൾ നമ്മുടേത് പോലുള്ളതാണ്.
01:14
All vertebrates do, and each time a fish species starts to adapt
23
74494
3828
കശേരുവുള്ള ജീവജാലങ്ങളെ പോലെ, ഓരോ തവണയും മത്സ്യം ഈ ഇരുണ്ട, തണുത്ത,
01:18
to this dark, cold, cave environment,
24
78346
2412
ഗുഹാകാലാവസ്ഥയാട് താദാത്മ്യപ്പെടുന്നു.
01:20
over many, many generations, they lose their eyes and their eyesight
25
80782
3937
യുഗങ്ങളോളം, ഒടുവിൽ അവയുടെ കാഴ്ച നഷ്ടപ്പെടും
01:24
until the end up like an eyeless cavefish like this one here.
26
84743
3150
അങ്ങനെ കണ്ണുകൾ ഇല്ലാത്ത കേവ്ഫിഷ് ആയിമാറും.
01:27
Now, each cavefish species has evolved in a slightly different way,
27
87917
3837
ഓരോ കേവ്ഫിഷ് സ്പീഷീസും ഓരോ രീതിയിലാണ് ഉടലെടുത്തിട്ടുള്ളത്
01:31
and each one has a unique geological and biological story to tell us,
28
91778
4072
അവയ്ക്കോരോന്നിനും പുതിയ ഭൗമ- ജീവശാസ്ത്രപരമായ കഥ പറയാനുണ്ട്.
01:35
and that's why it's so exciting when we find a new species.
29
95874
2927
അതുകൊണ്ടാണ് ഒരു പുതിയ സ്പീഷീസ് കണ്ടെത്തുമ്പോള്‍ ഇത്ര അതിശയം.
01:39
So this is a new species we described, from southern Indiana.
30
99217
3437
ഈ പുതിയ സ്പീഷീസ്, തെക്കൻ ഇന്ത്യാനയിൽ കണ്ടെത്തിയതാണ്.
01:43
We named it Amblyopsis hoosieri, the Hoosier cavefish.
31
103075
3897
നാം അതിനെ "അമ്ബ്ല്യോപ്സിസ് ഹൂസൈരി"- ഹൂസൈർ കേവ്ഫിഷ് എന്ന് പേരിട്ടു.
01:46
(Laughter)
32
106996
1061
(സദസ്സില്‍ ചിരി)
01:48
Its closest relatives are cavefishes in Kentucky,
33
108081
2929
ഇതിൻ്റെ ഏറ്റവും അടുത്ത കേവ്ഫിഷ് ബന്ധു കെൻ്റക്കിയിലാണ്
01:51
in the Mammoth Cave system.
34
111034
1602
ഭീമാകാരമായ ഗുഹയില്‍ ഉള്ളവ.
01:52
And they start to diverge when the Ohio River split them
35
112660
3033
അവ തമ്മിലുള്ള ഭിന്നത ആരംഭിച്ചത് ഒഹായോ നദി അവയെ പകുത്തപ്പോഴാണ്.
01:55
a few million years ago.
36
115717
1285
വര്‍ഷങ്ങള്‍ക്ക് മുമ്പ്.
01:57
And in that time they developed these subtle differences
37
117419
2743
ആ സമയത്തു ജനറ്റിക് പ്രക്രിയയില്‍ ചെറിയ മാറ്റങ്ങൾ
02:00
in the genetic architecture behind their blindness.
38
120186
2761
ആരംഭിക്കുവാൻ തുടങ്ങി (അന്ധതയുടെ ആരംഭം).
02:03
There's this gene called rhodopsin that's super-critical for sight.
39
123289
3516
ഈ ജീനിനെ റോഡോപ്സിന്‍ ഏന് പറയും, അത് കാഴ്ചക്ക് അതീതമാണ്..
02:06
We have it, and these species have it too,
40
126829
2397
നമുക്കും ഉണ്ട്. ഇവക്കും,
02:09
except one species has lost all function in that gene,
41
129250
2873
ഒരിനം അതിന്‍റെ ജീന്‍ ധര്‍മ്മങ്ങള്‍ നഷ്ടപ്പെടുത്തി.
02:12
and the other one maintains it.
42
132147
1674
അങ്ങനെ അത് തുടര്‍ന്ന് വന്നു..
02:14
So this sets up this beautiful natural experiment
43
134234
4023
ഇത് ഒരു മനോഹരമായ പ്രകൃതിപരമായ ഒരു അനുഭവം തീര്‍ത്തു.
02:18
where we can look at the genes behind our vision,
44
138281
2964
നമുക്ക് നമ്മുടെ കാഴ്ചക്കപ്പുറത്തുള്ള ജീനിനെ കുറിച്ച് അറിയാം,
02:21
and at the very roots of how we can see.
45
141269
2659
കാണാന്‍ പറ്റുന്നതിന്‍റെ അങ്ങേയറ്റത്തുള്ളവ.
02:25
But the genes in these cavefishes
46
145047
1714
പക്ഷേ, കേവ്ഫിഷിലെ ജീനുകൾ
02:26
can also tell us about deep geological time,
47
146785
2786
ആഴമുള്ള ഭൂമിശാസ്ത്രകാലത്തെ- ക്കുറിച്ചും പറഞ്ഞുതരും
02:29
maybe no more so than in this species here.
48
149595
2460
ഇന്നുള്ള സ്പീഷീസുകളെക്കാലധികം.
02:32
This is a new species we described from Madagascar
49
152079
2817
മഡഗാസ്കർഡിൽ നിന്നും നാം കണ്ടെത്തിയ ഒരു പുതിയ സ്പീഷീസാണിത്
02:34
that we named Typhleotris mararybe.
50
154920
3301
ഞങ്ങൾ അതിനേ "ടൈഫ്ളെയട്രിസ് മരാരീബ് " എന്ന് പേരിട്ടു.
02:38
That means "big sickness" in Malagasy,
51
158245
3265
മലഗാസിഭാഷയില്‍ അര്ത്ഥം "വലിയ വ്യാധി",
02:41
for how sick we got trying to collect this species.
52
161534
2549
ഈ സ്പീഷീസ് ശേഖരിക്കാനായി ഞങ്ങൾ വളരെ കഷ്ടപ്പെട്ടു
02:44
Now, believe it or not,
53
164614
1578
വിശ്വസിച്ചാലും ഇല്ലെങ്കിലും പറയാം,
02:46
swimming around sinkholes full of dead things
54
166216
2590
നിര്‍ജീവമായ വസ്തുക്കളുള്ള സിങ്ക്ഹോളിലൂടെ നീന്തുവാനും
02:48
and cave full of bat poop
55
168830
1883
ഗുഹ മുഴുവൻ വവ്വാല്‍ വിസര്‍ജ്ജനം ആണെന്നോർക്കണം
02:50
isn't the smartest thing you could be doing with your life,
56
170737
2809
അത് ജീവിതത്തിൽ ചെയ്ത സമര്‍ത്ഥമായ ഒരു കാര്യമല്ല
02:53
but YOLO.
57
173570
1509
പക്ഷേ YOLO
02:55
(Laughter)
58
175103
3795
(സദസ്സില്‍ ചിരി)
02:58
Now, I love this species despite the fact that it tried to kill us,
59
178922
4174
ഈ സ്പീഷീസ് എന്നെ കൊല്ലാൻ ശ്രമിച്ചു, എങ്കിലും ഞാനതിനെ ഇഷ്ടപ്പെടുന്നു
03:03
and that's because this species in Madagascar,
60
183120
2795
കാരണം ഈ മഡഗാസ്കറിലെ സ്പീഷീസ്,
03:05
its closest relatives are 6,000 kilometers away,
61
185939
2824
അതിന്‍റെ അടുത്തുള്ള ഇനം, 6,000 കിലോമീറ്റര് അകലെയാണ്
03:08
cavefishes in Australia.
62
188787
1364
ഓസ്‌ട്രേലിയ കേവ്ഫിഷുകള്‍.
03:10
Now, there's no way a three-inch-long freshwater cavefish
63
190701
3635
മൂന്ന് ഇഞ്ച് നീളമുള്ള ശുദ്ധജല കേവ്ഫിഷിന് നിസ്സംശയം ഇന്ത്യന്‍
03:14
can swim across the Indian Ocean,
64
194360
2039
മഹാസമുദ്രം നീന്തിക്കടക്കാന്‍ സാധിക്കും
03:16
so what we found when we compared the DNA of these species
65
196423
2831
ഞങ്ങൾ DNA താരതമ്യം ചെയ്തപ്പോൾ കണ്ടെത്തിയത്
03:19
is that they've been separated for more than 100 million years,
66
199278
3297
100 ദശലക്ഷം വര്ഷങ്ങക്ക് മുൻപേ ഇവർ വേര്‍പ്പിരിഞ്ഞു എന്നതാണ്.
03:22
or about the time that the southern continents were last together.
67
202599
4339
അഥവാ തെക്കൻ ഭൂഖണ്ഡം ഒരുമിച്ചു കൂടിയ ഏകദേശ സമയം
03:27
So in fact, these species didn't move at all.
68
207875
2206
സത്യത്തിൽ, ഈ സ്പീഷീസിനു ചലിക്കാനാവില്ല.
03:30
It's the continents that moved them.
69
210105
1801
ഭൂഖണ്ഡമാണ് അവയെ ചലിപ്പിച്ചത്.
03:31
And so they give us, through their DNA,
70
211930
2023
അവയുടെ DNA ലൂടെ അതാണ്‌ നമുക്ക് കിട്ടിയത്.
03:33
this precise model and measure
71
213977
2421
അതായത് പുരാതന സംഭവങ്ങളുടെ സമയവും കാലവും
03:36
of how to date and time these ancient geological events.
72
216422
3158
കണക്കാക്കുന്നതിന്‍റെ കൃത്യമായ മാതൃകയും അളവും കിട്ടി
03:41
Now, this species here is so new
73
221064
2232
ഈ സ്പീഷീസ് പുതിയതാണ്
03:43
I'm not even allowed to tell you its name yet,
74
223320
2483
ഇതിടെ പേര് വെളിപ്പെടുതവാൻ സാധ്യതമല്ല, പക്ഷേ
03:45
but I can tell you it's a new species from Mexico,
75
225827
2662
എനിക്കു പറയാന്‍ പറ്റും, ഇത് മെക്സിക്കോയിൽ നിന്നാണ്.
03:48
and it's probably already extinct.
76
228513
1751
ഒരുപക്ഷേ ഇതിനകം വംശനാശമയേക്കാം.
03:50
It's probably extinct because the only known cave system it's from
77
230667
3347
കാരണം, അവിടുത്തെ ഒരേയൊരു അറിയപ്പെടുന്ന കേവ് സിസ്റ്റം ഈയടുത്ത്
03:54
was destroyed when a dam was built nearby.
78
234038
2652
ഒരു ഡാം പണിതപ്പോൾ നശിപ്പിക്കപ്പെട്ടു..
03:56
Unfortunately for cavefishes,
79
236714
1962
നിര്ഭാഗവശാല്‍, ഈ കേവ്ഫിഷുകളുടെ,
03:58
their groundwater habitat
80
238700
1580
അവയുടെ ഭൂഗർഭ ആവാസസ്ഥലം നമ്മുടെ
04:00
is also our main source of drinking water.
81
240304
2196
കുടിവെള്ളത്തിന്‍റെ പ്രധാന സ്രോതസാണ്.
04:03
Now, we actually don't know this species' closest relative, yet.
82
243103
4698
ഈ സ്പീഷീസിന്‍റെ ഏറ്റവും അടുത്ത ബന്ധുവെ കുറിച്ച് നമുക്കറിയില്ല.
04:07
It doesn't appear to be anything else in Mexico,
83
247825
2650
മെക്സിക്കോവില്‍ നിന്നും നമുക്ക് കാണാൻ സാധിക്കുന്നില്ല
04:10
so maybe it's something in Cuba,
84
250499
1700
ചിലപ്പോൾ ക്യൂബയിൽ ആയിരിക്കാം,
04:12
or Florida, or India.
85
252223
2022
അല്ലെങ്കില്‍ ഫ്ലോറിഡയിലോ, ഇന്ത്യയിലോ.
04:14
But whatever it is, it might tell us something new about the geology
86
254830
4505
എന്തായാലും, ഇവ കരീബിയന്‍ ജിയോളജിയെകുറിച്ച് പുതിയ കാര്യങ്ങൾ പറഞ്ഞേക്കാം.
04:19
of the Caribbean, or the biology of how to better diagnose
87
259359
3208
കരീബിയയെ കുറിച്ച്, അന്വേഷണ ജീവശാസ്ത്രത്തെ പറ്റി,
04:22
certain types of blindness.
88
262591
2121
അന്ധതയുടെ പലപല ഇനങ്ങള്‍.
04:24
But I hope we discover this species before it goes extinct too.
89
264736
3410
ഈ ഇനം നാമാവശേഷമാവുന്നതിനു മുമ്പ് ഇവ കണ്ടെത്താനാവുമെന്ന് ആശിക്കുന്നു.
04:28
And I'm going to spend my one life
90
268733
1915
എന്‍റെ ജീവിതം ഞാന്‍ ചെലവഴിക്കുന്നത്
04:30
as an ichthyologist trying to discover and save
91
270672
3529
ഇച്ച്തിയോലോജിസ്റ്റ് ആയി, കണ്ടെത്തിയും ഈ അന്ധമായ കുഞ്ഞന്‍
04:34
these humble little blind cavefishes
92
274233
2570
കേവ്ഫിഷുകളെ സംരക്ഷിച്ചും,
04:36
that can tell us so much about the geology of the planet
93
276827
3466
അവ ഭൂമിയുടെ ജീവശാസ്ത്രത്തെക്കുറിച്ച് തരുന്ന അറിവും
04:40
and the biology of how we see.
94
280317
1816
നമ്മുടെ കാഴ്ച്ചയുടെ പ്രക്രിയയെക്കുറിച്ചുമെല്ലാം കണ്ടെത്തിയും.
04:42
Thank you.
95
282672
1151
നന്ദി.
04:43
(Applause)
96
283847
4359
(പ്രേക്ഷകരുടെ കൈയ്യടി)
ഈ വെബ്സൈറ്റിനെക്കുറിച്ച്

ഇംഗ്ലീഷ് പഠിക്കാൻ ഉപയോഗപ്രദമായ YouTube വീഡിയോകൾ ഈ സൈറ്റ് നിങ്ങളെ പരിചയപ്പെടുത്തും. ലോകമെമ്പാടുമുള്ള മികച്ച അധ്യാപകർ പഠിപ്പിക്കുന്ന ഇംഗ്ലീഷ് പാഠങ്ങൾ നിങ്ങൾ കാണും. ഓരോ വീഡിയോ പേജിലും പ്രദർശിപ്പിച്ചിരിക്കുന്ന ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്ത് വീഡിയോ പ്ലേ ചെയ്യുക. വീഡിയോ പ്ലേബാക്കുമായി സബ്‌ടൈറ്റിലുകൾ സമന്വയിപ്പിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ അഭ്യർത്ഥനകളോ ഉണ്ടെങ്കിൽ, ഈ കോൺടാക്റ്റ് ഫോം ഉപയോഗിച്ച് ഞങ്ങളെ ബന്ധപ്പെടുക.

https://forms.gle/WvT1wiN1qDtmnspy7