Mother and daughter doctor-heroes: Hawa Abdi + Deqo Mohamed

97,850 views ・ 2011-02-09

TED


വീഡിയോ പ്ലേ ചെയ്യാൻ ചുവടെയുള്ള ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്യുക.

Translator: Arya Rajendran Reviewer: Anitha Alappat
00:16
Hawa Abdi: Many people -- 20 years for Somalia --
0
16260
3000
ഹവ അബ്ദി : ഒത്തിരി ആള്‍ക്കാര്‍ 20 വര്‍ഷമായി സോമാലിയെക്കായി
00:19
[were] fighting.
1
19260
2000
പോരാടുകയാണ്
00:21
So there was no job, no food.
2
21260
4000
അവര്‍ക്ക് ജോലിയോ ഭക്ഷണമോ ഇല്ല.
00:25
Children, most of them,
3
25260
2000
അവരുടെ കുട്ടികളില്‍ പലരും
00:27
became very malnourished, like this.
4
27260
3000
ഭക്ഷണകുറവ് ബാധിച്ചു , ഇത് പോലെ.
00:31
Deqo Mohamed: So as you know,
5
31260
2000
ടികോ മൊഹമ്മദ്‌ : നിങ്ങള്‍ക്ക് അറിയാമല്ലോ
00:33
always in a civil war,
6
33260
2000
ഒരു ആന്തരിക കലാപത്തില്‍ എപ്പോഴും
00:35
the ones affected most [are] the women and children.
7
35260
3000
സ്ത്രീകളും കുട്ടികളും ആണ് ഏറ്റവും ബാധിക്കപെടുന്നത്.
00:38
So our patients are women and children.
8
38260
3000
അതിനാല്‍ ഞങ്ങളുടെ രോഗികള്‍ സ്ത്രീകളും കുട്ടികളും ആണ്.
00:41
And they are in our backyard.
9
41260
2000
അവര്‍ ഞങ്ങളുടെ അങ്കണത്തില്‍ ആണ്
00:43
It's our home. We welcome them.
10
43260
2000
ഇത് ഞങ്ങളുടെ വീടാണ് , ഞങ്ങള്‍ അവരെ സ്വാഗതം ചെയ്യുന്നു
00:45
That's the camp that we have in now
11
45260
3000
ഇത് ഞങ്ങളുടെ ഇപ്പോഴത്തെ താവളം ആണ്
00:48
90,000 people,
12
48260
2000
90000 ആള്‍ക്കാര്‍ ഉണ്ട് ഇവിടെ
00:50
where 75 percent of them are women and children.
13
50260
3000
അതില്‍ 75 ശതമാനം സ്ത്രീകളും കുട്ടികളും
00:53
Pat Mitchell: And this is your hospital. This is the inside.
14
53260
2000
പാറ്റ് മിച്ചെല്‍ : അപ്പോള്‍ ഇത് നിങ്ങളുടെ ആശുപത്രിയുടെ അകം ആണല്ലേ..
00:55
HA: We are doing C-sections and different operations
15
55260
3000
ഞങ്ങള്‍ സിസേറിയനും മറ്റു ശസ്ത്രക്രിയകളും ഇവിടെ ചെയ്യാറുണ്ട്
00:58
because people need some help.
16
58260
3000
കാരണം ജനങ്ങള്‍ക്ക്‌ സഹായം ആവശ്യമാണ്.
01:01
There is no government to protect them.
17
61260
3000
അവരെ സംരക്ഷിക്കാന്‍ ഒരു സര്‍ക്കാരും ഇല്ല.
01:04
DM: Every morning we have about 400 patients,
18
64260
3000
DM :എന്നും രാവിലെ ഏതാണ്ട് 400 രോഗികള്‍ കാണും,
01:07
maybe more or less.
19
67260
2000
ചിലപ്പോള്‍ അതില്‍ കൂടുതലോ കുറവോ.
01:09
But sometimes we are only five doctors
20
69260
3000
പക്ഷെ ചിലപ്പോള്‍ ഞങ്ങള്‍ വെറും 5 ഡോക്ടര്‍മാര്‍ മാത്രം
01:12
and 16 nurses,
21
72260
2000
പിന്നെ 16 നേഴ്സ്മാരും,
01:14
and we are physically getting exhausted to see all of them.
22
74260
4000
എല്ലാ രോഗികളെ യും നോക്കി ഞങ്ങള്‍ തളര്‍ന്നു പോകും.
01:18
But we take the severe ones,
23
78260
2000
അപ്പോള്‍ ഞങ്ങള്‍ രോഗം കൂടിയവരെ നോക്കിയിട്ട്
01:20
and we reschedule the other ones the next day.
24
80260
3000
മറ്റുള്ളവരെ പിറ്റേന്ന് നോക്കും
01:23
It is very tough.
25
83260
2000
ഇത് വളരെ കഷ്ടമേറിയ ജോലി ആണ്.
01:25
And as you can see, it's the women who are carrying the children;
26
85260
3000
നിങ്ങള്‍ക്ക് കാണാവുന്ന പോലെ, സ്ത്രീകള്‍ ആണ് കുട്ടികളെ കൊണ്ട് വരുന്നത്,
01:28
it's the women who come into the hospitals;
27
88260
2000
സ്ത്രീകള്‍ ആണ് അധികവും വരുന്നത്
01:30
it's the women [are] building the houses.
28
90260
2000
സ്ത്രീകള്‍ ആണ് വീട് വയ്ക്കുന്നത്
01:32
That's their house.
29
92260
2000
ഇത് അവരുടെ വീട് ആണ്
01:34
And we have a school. This is our bright --
30
94260
3000
പിന്നെ ഞങ്ങള്‍ക്ക് ഒരു സ്കൂള്‍ ഉണ്ടല്ലോ
01:37
we opened [in the] last two years [an] elementary school
31
97260
3000
കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തി വരുന്ന സ്കൂളില്‍
01:40
where we have 850 children,
32
100260
3000
850 കുട്ടികള്‍ പഠിക്കുന്നുണ്ട്
01:43
and the majority are women and girls.
33
103260
2000
അതില്‍ മിക്കവാറും പെണ്‍കുട്ടികള്‍.
01:45
(Applause)
34
105260
6000
(കൈയടി)
01:51
PM: And the doctors have some very big rules
35
111260
3000
PM : ഈ ഡോക്ടര്‍മാര്‍ക്ക് ചില നിബന്ധനകള്‍ ഉണ്ട്
01:54
about who can get treated at the clinic.
36
114260
2000
ആരെയൊക്കെ ചികിത്സിക്കണം എന്നതിനെപറ്റി
01:56
Would you explain the rules for admission?
37
116260
3000
അതിനെ പറ്റി ഒന്ന് വിശധീകരിക്കാമോ ?
01:59
HA: The people who are coming to us,
38
119260
2000
HA :ഞങ്ങളുടെ അടുത്ത് വരുന്ന ആള്‍ക്കാരെ,
02:01
we are welcoming.
39
121260
2000
ഞങ്ങള്‍ സ്വീകരിക്കുന്നു.
02:03
We are sharing with them
40
123260
2000
ഞങ്ങള്‍ അവരുമായി പങ്കുവെയ്ക്കുന്നു
02:05
whatever we have.
41
125260
2000
ഞങ്ങള്‍ക്കുള്ളതെല്ലാം.
02:07
But there are only two rules.
42
127260
2000
പക്ഷെ രണ്ടേരണ്ടു നിബന്ധനകള്‍ മാത്രം ഉണ്ട്.
02:09
First rule:
43
129260
2000
ആദ്യത്തേത് :
02:11
there is no clan distinguished and political division
44
131260
3000
ജാതിപരമോ രാഷ്ട്രിയപരമോ ആയ ഒരു വ്യത്യാസവും
02:14
in Somali society.
45
134260
3000
സോമാലി സമൂഹത്തില്‍ ഇല്ല.
02:17
[Whomever] makes those things we throw out.
46
137260
3000
അങ്ങിനെ ഒന്നിനെ സൃഷ്ടിക്കുന്നവരെ ഞങ്ങള്‍ പുറത്താക്കുന്നു.
02:20
The second:
47
140260
2000
രണ്ടാമതായി :
02:22
no man can beat his wife.
48
142260
2000
ആരും ഭാര്യയെ തല്ലാന്‍ പാടില്ല
02:24
If he beat,
49
144260
2000
ആരെങ്കിലും ഭാര്യയെ തല്ലിയാല്‍,
02:26
we will put [him] in jail,
50
146260
2000
ഞങ്ങള്‍ അവനെ പൂട്ടിയിടും,
02:28
and we will call the eldest people.
51
148260
3000
എന്നിട്ട് നാട്ടിലെ മുതിര്‍ന്നവരെ വിളിക്കും.
02:31
Until they identify this case,
52
151260
3000
മുതിര്‍ന്നവര്‍ ഒരു തീരുമാനം എടുക്കും വരെ,
02:34
we'll never release him.
53
154260
2000
ഞങ്ങള്‍ അവനെ തുറന്നുവിടില്ല.
02:36
That's our two rules.
54
156260
2000
ഇതാണ് ഞങ്ങള്‍ രണ്ടു നിബന്ധനകള്‍.
02:38
(Applause)
55
158260
5000
(കൈയടി)
02:43
The other thing that I have realized,
56
163260
3000
ഞാന്‍ മനസ്സിലാക്കിയ മറ്റൊരു കാര്യം എന്തെന്നാല്‍,
02:46
that the woman is the most strong person
57
166260
3000
സ്ത്രീക്കാണ് ഏറ്റവും കൂടുതല്‍ ശക്തിയുള്ളതു
02:49
all over the world.
58
169260
2000
ലോകമെമ്പാടും.
02:51
Because the last 20 years,
59
171260
2000
കാരണം, കഴിഞ്ഞ 20 വര്‍ഷക്കാലത്തില്‍,
02:53
the Somali woman has stood up.
60
173260
3000
സോമാലി സ്ത്രീകള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു.
02:56
They were the leaders,
61
176260
2000
അവര്‍ സമൂഹത്തെ നയിച്ച്‌,
02:58
and we are the leaders
62
178260
2000
ഇന്ന് ഞങ്ങള്‍ നയിക്കുന്നു,
03:00
of our community
63
180260
2000
ഞങ്ങളുടെ സമൂഹത്തെ
03:02
and the hope of our future generations.
64
182260
2000
വരാന്‍ പോകുന്ന നാളെയുടെ പ്രതീക്ഷയായി.
03:04
We are not just the helpless
65
184260
2000
ഞങ്ങള്‍ നിരാലംബര്‍ ‍മാത്രം അല്ല
03:06
and the victims of the civil war.
66
186260
2000
ഈ കലാപത്തിന്‍റെ ഇരകള്‍ മാത്രം അല്ല.
03:08
We can reconcile.
67
188260
2000
ഞങ്ങള്‍ ഇത് പരിഹരിക്കും.
03:10
We can do everything.
68
190260
2000
ഞങ്ങള്‍ക്ക് എന്തും ചെയ്യാനാകും എന്ന വിശ്വാസമുണ്ട്‌.
03:12
(Applause)
69
192260
6000
(കൈയടി)
03:18
DM: As my mother said, we are the future hope,
70
198260
2000
DM : അമ്മ പറഞ്ഞ പോലെ , ഞങ്ങള്‍ ആണ് ഭാവിയുടെ പ്രതീക്ഷ,
03:20
and the men are only killing in Somalia.
71
200260
3000
ആണുങ്ങള്‍ കൊല്ലുക മാത്രമാണ് സോമാലിയയില്‍ ചെയ്യുന്നത്.
03:23
So we came up with these two rules.
72
203260
2000
അതുകൊണ്ടാണ് ഞങ്ങള്‍ ഈ രണ്ടു നിബന്ധനകള്‍ വെച്ചത് .
03:25
In a camp with 90,000 people,
73
205260
2000
90000 പേരുള്ള ഒരു താവളത്തില്‍,
03:27
you have to come up with some rules or there is going to be some fights.
74
207260
3000
നിബന്ധനകള്‍ ഇല്ലെങ്കില്‍ വലിയ വഴക്കുണ്ടാവും.
03:30
So there is no clan division,
75
210260
2000
അതിനാല്‍ ഇവിടെ യാതൊരു ഭേദഭാവവും ഇല്ല,
03:32
and no man can beat his wife.
76
212260
2000
ആര്‍ക്കും സ്വന്തം ഭാര്യയെ അടിക്കാനും പറ്റില്ല.
03:34
And we have a little storage room
77
214260
2000
ഞങ്ങള്‍ക്ക് ഒരു ചെറിയ സൂക്ഷിപ്പ് മുറിയുണ്ട്
03:36
where we converted a jail.
78
216260
2000
അത് ഞങ്ങള്‍ ജെയിലായി മാറ്റി
03:38
So if you beat your wife, you're going to be there.
79
218260
2000
അതുകൊണ്ട് നിങ്ങളുടെ ഭാര്യയെ അടിച്ചാല്‍ അവിടെ കിടക്കേണ്ടിവരും.
03:40
(Applause)
80
220260
2000
(കൈയടി)
03:42
So empowering the women and giving the opportunity --
81
222260
3000
അങ്ങിനെ സ്ത്രീകള്‍ക്ക് ശക്തിയും അവസരവും നല്‍കുകയാണ്
03:45
we are there for them. They are not alone for this.
82
225260
4000
ഞങ്ങളുണ്ട് അവര്‍ക്കായി , അവര്‍ ഒറ്റക്കല്ല.
03:49
PM: You're running a medical clinic.
83
229260
2000
PM : നിങ്ങള്‍ ആശുപത്രി നടത്തുന്നതിനെ പറ്റി ?
03:51
It brought much, much needed medical care
84
231260
3000
ഈ ആശുപത്രി ഒരുപാട് അത്യാവിശമായ വൈദ്യപരിചരണം
03:54
to people who wouldn't get it.
85
234260
2000
അതില്ലാത്തവര്‍ക്ക് എത്തിച്ചു.
03:56
You're also running a civil society.
86
236260
2000
നിങ്ങള്‍ അച്ചടക്കമുള്ള ഒരു സമൂഹം തന്നെ സൃഷ്ടിച്ചു.
03:58
You've created your own rules,
87
238260
2000
നിങ്ങള്‍ സ്വന്തം നിയമങ്ങള്‍ സൃഷ്ടിച്ചു
04:00
in which women and children
88
240260
2000
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും
04:02
are getting a different sense of security.
89
242260
3000
സുരക്ഷിതത്വം ലഭിക്കുന്നതരത്തില്‍.
04:05
Talk to me about your decision, Dr. Abdi,
90
245260
3000
Dr അബ്ദി , നിങ്ങളുടെ ഈ തീരുമാനത്തെപറ്റി പറഞ്ഞുതരൂ
04:08
and your decision, Dr. Mohamed,
91
248260
2000
നിങ്ങളുടെയും, Dr മൊഹമ്മദ്‌,
04:10
to work together --
92
250260
2000
നിങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുവാന്‍
04:12
for you to become a doctor
93
252260
2000
ഒരു ഡോക്ടര്‍ ആകുവാന്‍
04:14
and to work with your mother in these circumstances.
94
254260
3000
അമ്മയുമൊത്ത് ഇത്തരം സാഹചര്യങ്ങളില്‍ പണിയെടുക്കുവാന്‍.
04:17
HA: My age --
95
257260
2000
HA : എന്‍റെ കാലത്തില്‍
04:19
because I was born in 1947 --
96
259260
3000
ഞാന്‍ ജനിച്ചത്‌ 1947 ഇല്‍ ആണ്
04:22
we were having, at that time,
97
262260
2000
അന്ന് ഞങ്ങള്‍ക്ക്
04:24
government, law and order.
98
264260
3000
സര്‍കാരും, നിയമവും, ചിട്ടയുമുണ്ടായിരുന്നു.
04:28
But one day, I went to the hospital --
99
268260
3000
അന്ന് ഒരിക്കല്‍ ഞാന്‍ ആശുപത്രിയില്‍ പോയപ്പോള്‍
04:31
my mother was sick --
100
271260
2000
എന്‍റെ അമ്മക്ക് സുഖമില്ലായിരുന്നു
04:33
and I saw the hospital, how they [were] treating the doctors,
101
273260
3000
അന്ന് ആ ആശുപത്രിയില്‍ ഞാന്‍ കണ്ടു, എങ്ങിനെ ഡോക്ടര്മാര് രോഗികളെ നോക്കുന്നുവെന്നു,
04:36
how they [are] committed
102
276260
2000
അവര്‍ എത്ര കര്‍മ്മനിഷ്ടരാണെന്നു
04:38
to help the sick people.
103
278260
3000
ചികിത്സിക്കുന്നതില്‍.
04:41
I admired them,
104
281260
2000
എനിക്ക് ഒത്തിരി ബഹുമാനം തോന്നി,
04:43
and I decided to become a doctor.
105
283260
2000
അങ്ങിനെ ഞാനും ഡോക്ടര്‍ ആകുവാന്‍ തീരുമാനിച്ചു.
04:45
My mother died, unfortunately,
106
285260
2000
നിര്‍ഭാഗ്യവശാല്‍ എന്‍റെ അമ്മ മരിച്ചുപോയി,
04:47
when I was 12 years [old].
107
287260
2000
എനിക്ക് 12 വയസ്സുള്ളപ്പോള്‍.
04:49
Then my father allowed me
108
289260
4000
പിന്നീട് എന്‍റെ അച്ഛന്‍ എന്നെ അനുവദിച്ചു,
04:53
to proceed [with] my hope.
109
293260
3000
എന്‍റെ ആഗ്രഹവുമായി മുന്നോട്ടുപോകുവാന്‍.
04:56
My mother died
110
296260
2000
എന്‍റെ അമ്മ മരിച്ചത്
04:58
in [a] gynecology complication,
111
298260
2000
സ്ത്രീരോഗസംബന്ധമായ കാരണം കൊണ്ടായിരുന്നു,
05:00
so I decided to become
112
300260
2000
അതിനാല്‍ ഞാന്‍ തീരുമാനിച്ചു
05:02
a gynecology specialist.
113
302260
3000
ഒരു സ്ത്രീരോഗവിദഗ്ധയാവാന്‍.
05:05
That's why I became a doctor.
114
305260
3000
അങ്ങിനെയാണ് ഞാന്‍ ഡോക്ടര്‍ ആയതു.
05:08
So Dr. Deqo has to explain.
115
308260
3000
ഇനി Dr ടികോ പറഞ്ഞു തരണം.
05:11
DM: For me, my mother was preparing [me] when I was a child
116
311260
3000
DM : എന്‍റെ കാര്യത്തില്‍, എന്‍റെ അമ്മ എന്നെ കുഞ്ഞില്ലേ തൈയാര്‍ എടുപിച്ചു ഡോക്ടര്‍ ആകുവാനായി
05:14
to become a doctor, but I really didn't want to.
117
314260
3000
എനിക്ക് വലിയ താല്പര്യം ഉണ്ടായിരുന്നില്ല.
05:17
Maybe I should become an historian,
118
317260
2000
എനിക്കിഷ്ടം ചരിത്രകാരിയാകുവാനായിരുന്നു,
05:19
or maybe a reporter.
119
319260
2000
അല്ലെങ്കില്‍ ഒരു പത്രലേഖിക.
05:21
I loved it, but it didn't work.
120
321260
2000
ഒത്തിരി ഇഷ്ടമായിരുന്നു, പക്ഷെ അതൊന്നും നടന്നില്ല.
05:23
When the war broke out -- civil war --
121
323260
2000
കലാപം പൊട്ടിപ്പുറപെട്ടപ്പോള്‍
05:25
I saw how my mother was helping
122
325260
2000
എന്‍റെ അമ്മ ആളുകളെ സഹായിക്കുന്നത് കണ്ടപ്പോള്‍
05:27
and how she really needed the help,
123
327260
2000
അമ്മക്ക് സഹായം ആവശ്യമാണെന്ന് കണ്ടപ്പോള്‍,
05:29
and how the care is essential to the woman
124
329260
3000
ഈ സഹായം സ്ത്രീകള്‍ക്ക് എത്രമാത്രം ആവശ്യമാണെന്ന് കണ്ടപ്പോള്‍
05:32
to be a woman doctor in Somalia
125
332260
2000
സോമാലിയയിലെ ഒരു വനിതാ ഡോക്ടര്‍ ആവാന്‍
05:34
and help the women and children.
126
334260
2000
സ്ത്രീകളെയും കുട്ടികളെയും പരിചരിക്കാന്‍.
05:36
And I thought, maybe I can be a reporter and doctor gynecologist.
127
336260
3000
പറ്റുമെങ്കില്‍, ഡോക്ടറും ലേഖികയും ഒരുമിച്ചു ആകാമല്ലോ എന്ന് കരുതി.
05:39
(Laughter)
128
339260
2000
(ചിരി)
05:41
So I went to Russia, and my mother also,
129
341260
2000
അങ്ങിനെ ഞാനും അമ്മയും റഷ്യയില്‍ പോയി
05:43
[during the] time of [the] Soviet Union.
130
343260
2000
സോവിയറ്റ്‌ ഉനിയനിന്‍റെ കാലത്തില്‍.
05:45
So some of our character,
131
345260
3000
അതിനാല്‍ ഞങ്ങളുടെ സ്വഭാവത്തിന്‍റെ ശകലങ്ങള്‍,
05:48
maybe we will come with a strong Soviet background of training.
132
348260
3000
ശക്തമായ സോവിയറ്റ്‌ പരിശീലനത്തില്‍ നിന്നും ലഭിച്ചതായേക്കാം
05:52
So that's how I decided [to do] the same.
133
352260
2000
അങ്ങിനെയാണ് ഞാന്‍ ഇങ്ങനെ ചെയ്യാന്‍ തീരുമാനിച്ചത്.
05:54
My sister was different.
134
354260
2000
എന്‍റെ സഹോദരി വ്യത്യസ്തെയായിരുന്നു.
05:56
She's here. She's also a doctor.
135
356260
2000
അവള്‍ ഇവിടെയാണ്‌ , അവളും ഡോക്ടറാണ്.
05:58
She graduated in Russia also.
136
358260
2000
റഷ്യയില്‍ പഠിച്ചതാണ്.
06:00
(Applause)
137
360260
2000
(കൈയടി)
06:02
And to go back and to work with our mother
138
362260
2000
അമ്മയുടെ കൂടെ തിരിച്ചു പോയി പണിയെടുക്കാന്‍
06:04
is just what we saw in the civil war --
139
364260
2000
ആയിരുന്നു കലാപകാലത്തില്‍ ഞങ്ങള്‍ ആഗ്രഹിച്ചത്‌
06:06
when I was 16, and my sister was 11,
140
366260
3000
എനിക്ക് 16 ഉം, അനിയത്തിക്ക് 11 ഉം വയസ്സായിരുന്നു
06:09
when the civil war broke out.
141
369260
3000
കലാപം തുടങ്ങിയപ്പോള്‍.
06:12
So it was the need and the people we saw
142
372260
3000
അന്ന് ഞങ്ങള്‍ കണ്ട ജനങ്ങളുടെ അവസ്ഥയാണ്
06:15
in the early '90s --
143
375260
2000
അതായത് ആദ്യ 90 കാലഘട്ടത്തില്‍,
06:17
that's what made us go back
144
377260
2000
ഞങ്ങള്‍ തിരിച്ചു പോകുവാനുള്ള പ്രജോധനമായത്
06:19
and work for them.
145
379260
3000
ജനങ്ങള്‍ക്ക്‌ വേണ്ടി അധ്വാനിക്കാന്‍.
06:22
PM: So what is the biggest challenge
146
382260
3000
PM : നിങ്ങള്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി എന്തായിരുന്നു ?
06:25
working, mother and daughter,
147
385260
2000
പണിയെടുക്കുന്ന അമ്മയും മകളും,
06:27
in such dangerous
148
387260
2000
ഇത്രയും അപകടകരമായ
06:29
and sometimes scary situations?
149
389260
2000
ചിലപ്പോള്‍ ഭീതിജനകമായ സാഹചര്യങ്ങളില്‍ ?
06:31
HA: Yes, I was working in a tough situation,
150
391260
4000
HA : അതെ , ഞാന്‍ വളരെയധികം കഷ്ടപെട്ടു,
06:35
very dangerous.
151
395260
3000
വളരെ അപകടകരമായിരുന്നു.
06:38
And when I saw the people who needed me,
152
398260
3000
പക്ഷെ എന്നെ ആവശ്യമുള്ള ആള്‍ക്കാരെ കണ്ടപ്പോള്‍,
06:41
I was staying with them to help,
153
401260
2000
അവര്‍ക്കുവേണ്ടി ഞാന്‍ നിലകൊണ്ടു,
06:43
because I [could] do something for them.
154
403260
3000
അവരുടെകൂടെ, സഹായിക്കുവാനായി
06:46
Most people fled abroad.
155
406260
4000
പലരും, വെളിരാജ്യങ്ങളിലേക്ക് പലായനം ചെയ്തു .
06:50
But I remained with those people,
156
410260
3000
പക്ഷെ ഞാന്‍ എന്‍റെ നാട്ടുകാരുടെ കൂടെ നിന്നു,
06:53
and I was trying to do something --
157
413260
3000
അവരെ സഹായിക്കാന്‍ ശ്രമിച്ചുക്കൊണ്ട് നിന്നു
06:56
[any] little thing I [could] do.
158
416260
3000
എന്നാലാവുന്ന വിധം
06:59
I succeeded in my place.
159
419260
3000
ഞാന്‍ എന്‍റെ ശ്രമത്തില്‍ വിജയിച്ചു.
07:02
Now my place is 90,000 people
160
422260
4000
ഇപ്പോള്‍ എന്‍റെ താവളത്തില്‍ 90000 പേര്‍ ഉണ്ട്
07:06
who are respecting each other,
161
426260
2000
പരസ്പരം ബഹുമാനിക്കുന്നവര്‍,
07:08
who are not fighting.
162
428260
3000
വഴക്കടിക്കാത്തവര്‍.
07:11
But we try to stand on our feet,
163
431260
4000
ഞങ്ങള്‍ സ്വന്തം കാലില്‍ നില്ക്കാന്‍ ശ്രമിക്കുന്നു,
07:15
to do something, little things, we can for our people.
164
435260
4000
ഞങ്ങളാല്‍ ആകും വിധം ഞങ്ങളുടെ നാട്ടുകാരെ സഹായിക്കാന്‍
07:19
And I'm thankful for my daughters.
165
439260
3000
എന്‍റെ മക്കളെ കിട്ടിയതില്‍ ഞാന്‍ സന്തുഷ്ട്ടയാണ്.
07:22
When they come to me,
166
442260
2000
അവര്‍ എന്റടുത്തു വരുമ്പോള്‍,
07:24
they help me to treat the people,
167
444260
2000
രോഗികളെ സഹായിക്കാന്‍ അവര്‍ എന്നെ സഹായിക്കുന്നു,
07:26
to help.
168
446260
2000
മറ്റുള്ളവരെ സഹായിക്കുവാനായി.
07:28
They do everything for them.
169
448260
2000
അവര്‍ എല്ലാം ചെയ്യുന്നുണ്ട്.
07:30
They have done what I desire to do for them.
170
450260
3000
ഞാന്‍ ആഗ്രഹിക്കുംവിധം അവര്‍ എല്ലാ നന്മകളും ചെയ്യുന്നുണ്ട്.
07:34
PM: What's the best part
171
454260
2000
PM : എന്താണ് ഏറ്റവും നിങ്ങള്‍ക്ക് ഇഷ്ടപെട്ടത് ?
07:36
of working with your mother,
172
456260
2000
നിങ്ങളുടെ അമ്മയുടെ കൂടെ അധ്വനിക്കുന്നതില്‍ ?
07:38
and the most challenging part for you?
173
458260
3000
നിങ്ങള്‍ക്ക് ഏറ്റവും ബുദ്ധിമുട്ടുള്ളതും ?
07:41
DM: She's very tough; it's most challenging.
174
461260
3000
DM : അമ്മ വളരെ കണിശക്കാരിയാണ് , വളരെ പ്രയാസമേറിയ ജോലിയാണ്
07:44
She always expects us to do more.
175
464260
3000
അമ്മ എപ്പോഴും കൂടുതല്‍ ചെയ്യുവാന്‍ പ്രതീക്ഷിക്കും.
07:47
And really when you think [you] cannot do it,
176
467260
2000
ഇനി അല്പം കൂടി മുന്നോട്ടുപോകാന്‍ പറ്റില്ല എന്ന് തോന്നുമ്പോള്‍
07:49
she will push you, and I can do it.
177
469260
2000
അമ്മ എന്നെകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തയാക്കും .
07:51
That's the best part.
178
471260
2000
അതാണ്‌ എനിക്ക് ഏറ്റവും ഇഷ്ടം.
07:53
She shows us, trains us how to do
179
473260
2000
അമ്മ ഞങ്ങളെ കാര്യങ്ങള്‍ ചെയ്യാന്‍ പഠിപ്പിക്കും.
07:55
and how to be better [people]
180
475260
2000
കൂടുതല്‍ നല്ല മനുഷ്യരാവാന്‍ പഠിപ്പിക്കും.
07:57
and how to do long hours in surgery --
181
477260
2000
കൂടുതല്‍ നേരം ശസ്ത്രക്രിയ ചെയ്യുനതിനെപറ്റി
07:59
300 patients per day,
182
479260
3000
ദിവസവും 300 രോഗികള്‍,
08:02
10, 20 surgeries,
183
482260
2000
പത്തും ഇരുപതും ശസ്ത്രക്രിയകള്‍,
08:04
and still you have to manage the camp --
184
484260
2000
പിന്നെ എല്ലാവരുടെയും കാര്യങ്ങള്‍ നോക്കണം
08:06
that's how she trains us.
185
486260
3000
അങ്ങിനെ ചെയ്യാന്‍ ആണ് അമ്മ പഠിപ്പിക്കുന്നെ.
08:09
It is not like beautiful offices here,
186
489260
2000
ഭംഗിയുള്ള മുറികള്‍ ഒന്നും ഇവിടെ ഇല്ല ,
08:11
20 patients, you're tired.
187
491260
2000
20 രോഗികളെ നോക്കുംബോഴേ നിങ്ങള്‍ തളരും.
08:13
You see 300 patients, 20 surgeries
188
493260
3000
എന്നാലും 300 രോഗികള്‍ , 20 ശസ്ത്രക്രിയകള്‍ നിത്യവും.
08:16
and 90,000 people to manage.
189
496260
3000
പിന്നെ 90000 ആളുകളുടെ കാര്യം നോക്കണം
08:19
PM: But you do it for good reasons.
190
499260
2000
PM : പക്ഷെ നിങ്ങള്‍ എത്ര നല്ല കാര്യമാണ് ചെയ്യുന്നത്.
08:21
(Applause)
191
501260
4000
(കൈയടി)
08:25
Wait. Wait.
192
505260
2000
നില്‍ക്കൂ
08:27
HA: Thank you.
193
507260
2000
HA : വളരെ നന്ദി
08:29
DM: Thank you.
194
509260
2000
DM : വളരെ നന്ദി
08:31
(Applause)
195
511260
4000
(കൈയടി)
08:35
HA: Thank you very much. DM: Thank you very much.
196
515260
2000
വളരെ നന്ദി ...
ഈ വെബ്സൈറ്റിനെക്കുറിച്ച്

ഇംഗ്ലീഷ് പഠിക്കാൻ ഉപയോഗപ്രദമായ YouTube വീഡിയോകൾ ഈ സൈറ്റ് നിങ്ങളെ പരിചയപ്പെടുത്തും. ലോകമെമ്പാടുമുള്ള മികച്ച അധ്യാപകർ പഠിപ്പിക്കുന്ന ഇംഗ്ലീഷ് പാഠങ്ങൾ നിങ്ങൾ കാണും. ഓരോ വീഡിയോ പേജിലും പ്രദർശിപ്പിച്ചിരിക്കുന്ന ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്ത് വീഡിയോ പ്ലേ ചെയ്യുക. വീഡിയോ പ്ലേബാക്കുമായി സബ്‌ടൈറ്റിലുകൾ സമന്വയിപ്പിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ അഭ്യർത്ഥനകളോ ഉണ്ടെങ്കിൽ, ഈ കോൺടാക്റ്റ് ഫോം ഉപയോഗിച്ച് ഞങ്ങളെ ബന്ധപ്പെടുക.

https://forms.gle/WvT1wiN1qDtmnspy7