Mohamed Ali: The link between unemployment and terrorism

94,968 views ・ 2013-11-14

TED


വീഡിയോ പ്ലേ ചെയ്യാൻ ചുവടെയുള്ള ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്യുക.

Translator: shafeeque Mohammed Reviewer: Netha Hussain
00:12
I would like to talk to you about a story
0
12197
1885
ഒരു ചെറിയ പട്ടണത്തിലെ കുട്ടിയെ കുറിച്ചാണ്
00:14
about a small town kid.
1
14082
2481
ഞാന് പറയാന് പോകുന്നത്
00:16
I don't know his name, but I do know his story.
2
16563
3675
അവന്റെ പേര് എനിക്ക് അറിയില്ല പക്ഷെ അവന്റെ കഥ എനിക്ക് അറിയാം
00:20
He lives in a small village in southern Somalia.
3
20238
3076
സൊമാലിയയുടെ തെക്ക് ഭാഗത്തുള്ള ഒരു ചെറിയ പട്ടണത്തിലാണ് അവന് ജീവിച്ചിരുന്നത്
00:23
His village is near Mogadishu.
4
23314
4030
അവന്റെ ഗ്രാമം മൊഗദിഷു പട്ടണത്തിനു അടുത്തായിരുന്നു
00:27
Drought drives the small village into poverty
5
27344
2174
ക്ഷാമം ആ ചെറിയ ഗ്രാമത്തെ
00:29
and to the brink of starvation.
6
29518
1868
പട്ടിണിയിലേക്കും ദാരിദ്യ്രത്തിലേക്കും തള്ളിയിട്ടു.
00:31
With nothing left for him there,
7
31386
1836
അവനു അവിടെ ഒന്നും ബാക്കിയില്ലയിരുന്നതിനാല്
00:33
he leaves for the big city,
8
33222
1827
അവനും അവിടം വിട്ടു
00:35
in this case, Mogadishu, the capital of Somalia.
9
35049
3405
തലസ്ഥാന നഗരമായ മൊഗദിഷുവിലെക്കു പോയി.
00:38
When he arrives, there are no opportunities,
10
38454
2830
അവനവിടെ എത്തിയപ്പോള് അവസരങ്ങളോ,
00:41
no jobs, no way forward.
11
41284
2988
ജോലിയോ മുന്നോട്ടുള്ള മറ്റെന്തെങ്കിലും വഴിയോ ഉണ്ടായിരുന്നില്ല
00:44
He ends up living in a tent city
12
44272
2024
അവന് മൊഗദിഷു പട്ടണത്തിന്റെ പ്രാന്ത പ്രദേശത്തിലുള്ള കൂടാരങ്ങളിലൊന്നിൽ
00:46
on the outskirts of Mogadishu.
13
46296
2704
താമസിക്കേണ്ടി വന്നു.
00:49
Maybe a year passes, nothing.
14
49000
4009
വര്ഷങ്ങള് കഴിഞ്ഞു, സ്ഥിതിയില് മാറ്റമുണ്ടായില്ല.
00:53
One day, he's approached by a gentleman
15
53009
2300
ഒരു ദിവസം ഒരു മാന്യവ്യക്തി വന്ന്
00:55
who offers to take him to lunch,
16
55309
2198
ഉച്ചയൂണ്, അത്താഴം, പ്രാതല് തുടങ്ങിയവ
00:57
then to dinner, to breakfast.
17
57507
3076
വാങ്ങി കൊടുക്കാം എന്ന് വാഗ്ദാനം ചെയ്തു
01:00
He meets this dynamic group of people,
18
60583
3019
അവന് ഊര്ജ്ജസ്സ്വലരായ ഒരു കൂട്ടം ആളുകളെ കണ്ടുമുട്ടി,
01:03
and they give him a break.
19
63602
1505
അവര് അവന് ഒരു പുതിയ തുടക്കം നല്കി.
01:05
He's given a bit of money
20
65107
1319
പുതിയ വസ്ത്രം വാങ്ങാന്
01:06
to buy himself some new clothes,
21
66426
2102
അവന് പണം കൊടുത്തു,
01:08
money to send back home to his family.
22
68528
2536
നാട്ടിലെ കുടുംബത്തിന് അയച്ചു കൊടുക്കാനും പണം കൊടുത്തു.
01:11
He is introduced to this young woman.
23
71064
1973
ഒരു ചെരുപ്പകാരി പെണ്ണിനെ അവന് പരിചയപ്പെടുത്തി കൊടുത്തു.
01:13
He eventually gets married.
24
73037
1715
അവളെ ഒടുവില് അവന് വിവാഹം കഴിച്ചു.
01:14
He starts this new life.
25
74752
2805
അവന് ഒരു പുതിയ ജീവിതം ആരംഭിച്ചു.
01:17
He has a purpose in life.
26
77557
2926
അവന് ജീവിതത്തില് ഒരു ലക്ഷ്യം ഉണ്ടായി.
01:20
One beautiful day in Mogadishu,
27
80483
2774
മൊഗദിഷുവില് ഒരു സുന്ദര ദിവസം,
01:23
under an azure blue sky,
28
83257
2888
ഇളംനീലിമയാര്‍ന്ന ആകാശത്തിനു കീഴെ,
01:26
a car bomb goes off.
29
86145
2521
ഒരു കാറ് ബോംബ്‌ പൊട്ടിത്തെറിച്ചു.
01:28
That small town kid with the big city dreams
30
88666
3195
വലിയ നഗര സ്വപ്നവുമായി നടന്ന ആ ചെറിയ പട്ടണത്തിലെ കുട്ടിയായിരുന്നു 'ചാവേര്',
01:31
was the suicide bomber,
31
91861
2248
വലിയ നഗര സ്വപ്നവുമായി നടന്ന ആ ചെറിയ പട്ടണത്തിലെ കുട്ടിയായിരുന്നു 'ചാവേറ്',
01:34
and that dynamic group of people
32
94109
2358
ആ ഊര്‍ജ്ജസ്വലരായ ആളുകള്
01:36
were al Shabaab, a terrorist organization
33
96467
2369
'അല്ഷബാബ്' ആയിരുന്നു,
01:38
linked to al Qaeda.
34
98836
3681
'അല്ഖയിദ' യുമായി ബന്ധമുള്ള ഒരു ഭീകര സംഘടന.
01:42
So how does the story of a small town kid
35
102517
2872
അപ്പോള് എങ്ങനെയാണു വലിയ നഗര സ്വപ്നവുമായി വന്ന ചെറിയ പട്ടണ കുട്ടിയുടെ കഥ
01:45
just trying to make it big in the city
36
105389
1821
അപ്പോള് എങ്ങനെയാണു വലിയ നഗര സ്വപ്നവുമായി വന്ന ചെറിയ പട്ടണ കുട്ടിയുടെ കഥ
01:47
end up with him blowing himself up?
37
107210
2830
ഒരു സ്വയം പൊട്ടി തെറിയില് അവസാനിച്ചത്?
01:50
He was waiting.
38
110040
1972
അവന് കാത്തിരുന്നു.
01:52
He was waiting for an opportunity,
39
112012
1898
അവന് ഒരു അവസരത്തിന് വേണ്ടി കാത്തിരുന്നു,
01:53
waiting to begin his future,
40
113910
1782
തുടക്കത്തിനു വേണ്ടി കാത്തിരുന്നു,
01:55
waiting for a way forward,
41
115692
2035
മുന്നോട്ടു ഒരു വഴിക്കായി കാത്തിരുന്നു,
01:57
and this was the first thing that came along.
42
117727
2379
ഇതായിരുന്നു ആദ്യം വന്ന അവസരം
02:00
This was the first thing that pulled him out
43
120106
2414
ഇതായിരുന്നു 'കാത്തിരിപ്പില്' നിന്നും അവനെ പുറത്തെടുത്ത ആദ്യ അവസരം.
02:02
of what we call waithood.
44
122520
2940
ഇതായിരുന്നു 'കാത്തിരിപ്പില്' നിന്നും അവനെ പുറത്തെടുത്ത ആദ്യ അവസരം.
02:05
And his story repeats itself
45
125460
2296
അവന്റെ കഥ
02:07
in urban centers around the world.
46
127756
2416
ലോകത്തെമ്പാടുമുള്ള നഗരങ്ങളില് തുടര്ന്നു കൊണ്ടിരിക്കുന്നു.
02:10
It is the story of the disenfranchised,
47
130172
2754
ഈ കഥ അവകാശങ്ങള് നിഷേധിക്കപ്പെട്ടവരും,
02:12
unemployed urban youth
48
132926
1808
തൊഴിലില്ലാത്തവരും ആയ യുവക്കളുടെതാണ്
02:14
who sparks riots in Johannesburg,
49
134734
3943
ജോഹന്നെസ്ബര്ഗില് ലഹളക്ക് തിരികൊടുത്തത് അവരാണ്,
02:18
sparks riots in London,
50
138677
2334
ലണ്ടനിലും ലഹളക്ക് തിരികൊടുത്തത് അവരാണ്
02:21
who reaches out for something other than waithood.
51
141011
4654
കാത്തിരിപ്പല്ലാതെ മറ്റെന്തങ്കിലും ചെയ്യാന് വേണ്ടി.
02:25
For young people, the promise of the city,
52
145665
2664
യുവാക്കള്ക്ക്, പട്ടണത്തിന്റെ വാഗ്ദാനം,
02:28
the big city dream is that of opportunity,
53
148329
2694
അവസരങ്ങളുടെയും ജോലിയുടെയും സമ്പത്തിന്റെയും
02:31
of jobs, of wealth,
54
151023
2155
വലിയ നഗര സ്വപ്നങ്ങള്,
02:33
but young people are not sharing in the prosperity of their cities.
55
153178
3741
പക്ഷെ യുവാക്കള് അവരുടെ സ്വന്തം നഗരത്തിന്റെ അഭിവൃദ്ധിയില് പങ്കാളികളാകുന്നില്ല
02:36
Often it's youth who suffer from the highest unemployment rates.
56
156919
4098
പലപ്പോഴും യുവാക്കളാണ് തൊഴിലില്ലായ്മയിൽ നിന്നും ബുദ്ധിമുട്ടുന്നത്
02:41
By 2030, three out of five people living in cities
57
161017
3193
2030-ഓടു കൂടി പട്ടണങ്ങളിലെ 5 ല് 3 പേര്
02:44
will be under the age of 18.
58
164210
2560
18-വയസ്സിനു താഴെ ഉള്ളവരായിരിക്കും
02:46
If we do not include young people
59
166770
1764
നമ്മുടെ നഗരങ്ങളുടെ വളര്ച്ചയില് യുവാക്കളെ നാം ഉള്പെടുതിയില്ല എങ്കില്,
02:48
in the growth of our cities,
60
168534
1819
നമ്മുടെ നഗരങ്ങളുടെ വളര്ച്ചയില് യുവാക്കളെ നാം ഉള്പെടുതിയില്ല എങ്കില്,
02:50
if we do not provide them opportunities,
61
170353
2479
അവര്ക് അവസരം കൊട്ത്തില്ല എങ്കില്,
02:52
the story of waithood,
62
172832
2022
കാത്തിരിക്കുന്നവരുടെ കഥ,
02:54
the gateway to terrorism, to violence, to gangs,
63
174854
2913
ഭീകരതയിലെക്കുള്ള കവാടം, കലാപങ്ങളിലേക്കും, കുറ്റവാളിസംഘങ്ങളിലെക്കും,
02:57
will be the story of cities 2.0.
64
177767
4175
പിന്നെ അതായിരിക്കും 2.0 നഗരങ്ങളുടെ കഥ
03:01
And in my city of birth, Mogadishu,
65
181942
3161
എന്റെ ജന്മ നഗരം മൊഗദിഷുവിലെ
03:05
70 percent of young people suffer from unemployment.
66
185103
3690
70 ശതമാനം യുവാക്കള് തൊഴിലില്ലാത്തവരാണ്,
03:08
70 percent don't work,
67
188793
2378
70 ശതമാനം ജോലിക്കോ
03:11
don't go to school.
68
191171
2027
സ്കൂളിലോ പോകുന്നില്ല.
03:13
They pretty much do nothing.
69
193198
2425
അവര് കാര്യമായി ഒന്നും ചെയ്യുന്നില്ല
03:15
I went back to Mogadishu last month,
70
195623
3516
കഴിഞ്ഞ മാസം ഞാന് മൊഗദിഷുവിലേക്ക് തിരുച്ചു പോയി,
03:19
and I went to visit Madina Hospital,
71
199139
2010
എന്നിട്ട് ഞാന് മദീന ആസ്പത്രി സന്ദര്ശിക്കാന് പോയി,
03:21
the hospital I was born in.
72
201149
2048
അവിടെയാണ് ഞാന് ജനിച്ചത്.
03:23
I remember standing in front of that
73
203197
2025
വെടിയുണ്ട മുക്തമായ ആസ്പത്രിക്ക് മുന്പില് നില്ക്കുമ്പോള് ഞാന് ഓര്ത്തു,
03:25
bullet-ridden hospital thinking,
74
205222
2978
വെടിയുണ്ട മുക്തമായ ആസ്പത്രിക്ക് മുന്പില് നില്ക്കുമ്പോള് ഞാന് ഓര്ത്തു,
03:28
what if I had never left?
75
208200
2033
ഞാന് ഇവിടം വിട്ടു പോയിരുന്നില്ല എങ്കില് എന്താകുമായിരുന്നു ?
03:30
What if I had been forced
76
210233
1193
ഞാനും ആ കാത്തിരിപ്പിലേക്ക് തള്ളിവിടപ്പെട്ടിരുന്നെങ്കില് ?
03:31
into that same state of waithood?
77
211426
2519
ഞാനും ആ കാത്തിരിപ്പിലേക്ക് തള്ളിവിടപ്പെട്ടിരുന്നെങ്കില് ?
03:33
Would I have become a terrorist?
78
213945
4011
ഞാനും ഒരു ഭീകരന് ആകുമായിരുന്നോ?
03:37
I'm not really sure about the answer.
79
217956
2891
ഉത്തരം എനിക്കുറപ്പിച്ചു പറയാനാകില്ല
03:40
My reason for being in Mogadishu that month
80
220847
2168
ഞാന് മൊഗദിഷുവില് വരാനുള്ള കാരണം
03:43
was actually to host
81
223015
1547
യുവ നേതൃത്വ-സംരംഭകത്വ സമ്മേളനത്തിനു ആഥിത്യമരുളാനാണ്
03:44
a youth leadership and entrepreneurship summit.
82
224562
2547
യുവ നേതൃത്വ-സംരംഭകത്വ സമ്മേളനത്തിനു അഥിത്യമരുളാനാണ്
03:47
I brought together about 90 young Somali leaders.
83
227109
2996
ഏകദേശം 90 യുവ നേതാക്കളെ ഞാന് ഒരുമിച്ചു കൊണ്ടുവന്നു
03:50
We sat down and brainstormed on solutions
84
230105
2246
ഞങ്ങള് ഒരുമിച്ചു ഇരുന്നു എന്നിട്ട് അവരുടെ നഗരം നേരിടുന്ന
03:52
to the biggest challenges facing their city.
85
232351
2876
വെല്ലുവിളികള്ക്കുള്ള പരിഹാരം തേടി മാനസികവിക്ഷോഭം നടത്തി
03:55
One of the young men in the room was Aden.
86
235227
3402
യുവാക്കളില് ഒരാള് 'ആദെന്' ആയിരുന്നു
03:58
He went to university in Mogadishu, graduated.
87
238629
4455
അവന് മോഗദിശുവിലെ സര്വകലാശാലയില് നിന്നാണ് ബിരുദമെടുത്തിരുന്നത്
04:03
There were no jobs, no opportunities.
88
243084
2189
അവിടെ ജോലിയോ അവസരങ്ങലോ ഉണ്ടായിരുന്നില്ല
04:05
I remember him telling me,
89
245273
1718
അവന് പറയരുണ്ടായിരുന്നത് ഞാന് ഓര്ക്കുന്നു,
04:06
because he was a college graduate,
90
246991
2808
അവന് ഒരു ബിരുദധാരി ആയതുകൊണ്ട്,
04:09
unemployed, frustrated,
91
249799
2750
ജോലിയില്ല, മോഹഭംഗം സംഭവിച്ച,
04:12
that he was the perfect target for al Shabaab
92
252549
2397
അവനാണ് 'അല് ഷബാബു' പോലെയുള്ള
04:14
and other terrorist organizations, to be recruited.
93
254946
3052
ഭീകര സംഖടനകള് ഉന്നം വക്കാന് നുയോജ്യനായ ആള്.
04:17
They sought people like him out.
94
257998
3878
അവര് തേടുന്നത് അവനെ പോലെ ഉള്ളവരെയാണ്
04:21
But his story takes a different route.
95
261876
3096
പക്ഷെ അവന്റെ കഥ മറ്റൊരു വഴി തിരഞ്ഞെടുത്തു.
04:24
In Mogadishu, the biggest barrier
96
264972
1937
മൊഗദിഷുവിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം
04:26
to getting from point A to point B are the roads.
97
266909
3253
ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് റോഡു വഴി എത്തുക എന്നതാണ്.
04:30
Twenty-three years of civil war
98
270162
1783
23 വര്ഷത്തെ അഭ്യന്തര യുദ്ധം
04:31
have completely destroyed the road system,
99
271945
2231
അവരുടെ റോഡു വ്യവസ്ഥയെ പൂര്ണമായും തകര്ത്തിരുന്നു, ഒരു
04:34
and a motorbike can be the easiest way
100
274176
2009
മോട്ടോര്ബൈക് ആയിരുന്നു എളുപ്പത്തില് എത്താനുള്ള ഏക വഴി
04:36
to get around.
101
276185
1630
മോട്ടോര്ബൈക് ആയിരുന്നു എളുപ്പത്തില് എത്താനുള്ള ഏക വഴി
04:37
Aden saw an opportunity and seized it.
102
277815
3241
ഏദെനു അതില് ഒരു അവസരം കണ്ടു, പിടിച്ചെടുത്തു.
04:41
He started a motorbike company.
103
281056
2125
അവന് ഒരു മോട്ടോര്ബൈക് കമ്പനി തുടങ്ങി.
04:43
He began renting out motorbikes
104
283181
2291
അവിടത്തെ താമസക്കാര്ക്ക് മോട്ടോര്ബൈക് വാടകയ്ക്ക്
04:45
to local residents who couldn't normally afford them.
105
285472
3300
നല്കാന് തുടങ്ങി.. അവര്ക്കത് വാങ്ങാനുള്ള കഴിവില്ലായിരുന്നു.
04:48
He bought 10 bikes, with the help
106
288772
2021
സുഹൃത്തുക്കളുടെയും കുടുംബക്കാരുടെയും സഹായത്തോടെ അവന് 10 ബൈക്ക് വാങ്ങി,
04:50
of family and friends,
107
290793
1698
സുഹൃത്തുക്കളുടെയും കുടുംബക്കാരുടെയും സഹായത്തോടെ അവന് 10 ബൈക്ക് വാങ്ങി,
04:52
and his dream is to eventually expand
108
292491
1733
അവന്റെ സ്വപ്നം പതുക്കെ അടുത്ത
04:54
to several hundred within the next three years.
109
294224
2981
മൂന്നു വര്ഷതിനുള്ളില് നൂറു കണക്കിന് ബൈക്കുകള് വാങ്ങി വികസിപ്പിക്കണം എന്നതാണ്
04:57
How is this story different?
110
297205
2568
ഈ കഥ എങ്ങനെയാണു വ്യത്യസ്തമാകുന്നത്?
04:59
What makes his story different?
111
299773
2357
എന്താണ് അവന്റെ കഥയെ വ്യത്യസ്തമാകുന്നത്?
05:02
I believe it is his ability to identify
112
302130
2830
ഞാന് വിശ്വസിക്കുന്നത് അതവന്റെ പുതിയ
05:04
and seize a new opportunity.
113
304960
3338
അവസരം കാണാനും പിടിച്ചെടുക്കാനും ഉള്ള അവന്റെ കഴിവാണ്
05:08
It's entrepreneurship,
114
308298
2031
അതാണ് സംരംഭകത്വം,
05:10
and I believe entrepreneurship can be
115
310329
1759
ഞാന് വിശ്വസിക്കുന്നു സംരംഭകത്വമാണ് കാത്തിരിപ്പു കാലത്തിനെ
05:12
the most powerful tool against waithood.
116
312088
2978
പ്രതിരോധിക്കാനുള്ള ഏറ്റവും ശക്തമായത്.
05:15
It empowers young people
117
315066
1770
അത് യുവ ജനങ്ങളെ അധികാരപ്പെടുത്തും
05:16
to be the creators of the very economic opportunities
118
316836
3380
അവര് വളരെ ആഗ്രഹിക്കുന്ന സാമ്പത്തിക അവസരങ്ങളുടെ നിര്മ്മാതാക്കളാകാന്
05:20
they are so desperately seeking.
119
320216
2498
അവര് വളരെ ആഗ്രഹിക്കുന്ന സാമ്പത്തിക അവസരങ്ങളുടെ നിര്മ്മാതാക്കളാകാന്
05:22
And you can train young people to be entrepreneurs.
120
322714
3682
സംരംഭകരകാന് യുവാക്കളെ നിങ്ങള്ക്ക് പരിശീലിപ്പിക്കാം.
05:26
I want to talk to you about a young man
121
326396
2116
നിങ്ങള്ക്ക് ഞാന് പറഞ്ഞു തരാം, എന്റെ ഒരു
05:28
who attended one of my meetings,
122
328512
2289
യോഗത്തില് പങ്കെടുത്ത യുവാവ്, മൊഹമ്മദ് മോഹമൂദ്, ഒരു പൂക്കാരന്.
05:30
Mohamed Mohamoud, a florist.
123
330801
2884
യോഗത്തില് പങ്കെടുത്ത യുവാവ്, മൊഹമ്മദ് മോഹമൂദ്, ഒരു പൂക്കാരന്.
05:33
He was helping me train some of the young people
124
333685
1683
കുറച്ചു യുവാക്കളെ സംരംഭകത്വ സമ്മേളനത്തില് പരിശീലിപ്പിക്കാന് അവനു എന്നെ സഹായിക്കുന്നുണ്ടായിരുന്നു,
05:35
at the summit in entrepreneurship
125
335368
1437
കുറച്ചു യുവാക്കളെ സംരംഭകത്വ സമ്മേളനത്തില് പരിശീലിപ്പിക്കാന് അവനു എന്നെ സഹായിക്കുന്നുണ്ടായിരുന്നു,
05:36
and how to be innovative
126
336805
1622
പുതിയ കണ്ടുപിടുത്തം എങ്ങനെയായിരിക്കണം,
05:38
and how to create a culture of entrepreneurship.
127
338427
2767
എങ്ങനെയാണു സംരംഭത്തിന്റെ ഒരു സംസ്കാരം ഉണ്ടാകുന്നതു
05:41
He's actually the first florist Mogadishu has seen
128
341194
2497
വാസ്തവത്തില് അവനായിരുന്നു 22 വര്ഷത്തില് മൊഗദിഷു കണ്ട ഏക പൂക്കാരന്.
05:43
in over 22 years,
129
343691
2684
വാസ്തവത്തില് അവനായിരുന്നു 22 വര്ഷത്തില് മൊഗദിഷു കണ്ട ഏക പൂക്കാരന്.
05:46
and until recently, until Mohamed came along,
130
346375
3264
മൊഹമ്മദ് വന്ന ഈ അടുത്ത കാലം വരെ,
05:49
if you wanted flowers at your wedding,
131
349639
1890
വിവാഹത്തിന് നിങ്ങള്ക്ക് പൂ വേണമെങ്കില്,
05:51
you used plastic bouquets
132
351529
1393
വിദേശത്ത് നിന്നും കൊണ്ട് വന്ന പ്ലാസ്റ്റിക് പൂച്ചെണ്ട്‌ഉപയോഗിക്കണമായിരുന്നു
05:52
shipped from abroad.
133
352922
1586
വിദേശത്ത് നിന്നും കൊണ്ട് വന്ന പ്ലാസ്റ്റിക് പൂച്ചെണ്ട്‌ഉപയോഗിക്കണമായിരുന്നു
05:54
If you asked someone,
134
354508
1806
നിങ്ങള് ആരോടെങ്കിലും ചോദിച്ചാല്,
05:56
"When was the last time you saw fresh flowers?"
135
356314
2275
അവസാനം എന്നാണ് നിങ്ങള് ഒരു പുതിയ പുഷ്പം കണ്ടത് എന്ന്?
05:58
for many who grew up under civil war,
136
358589
2586
അഭ്യന്തര യുദ്ധത്തിൽ വളര്ന്നു വന്ന പലരും പറയും
06:01
the answer would be, "Never."
137
361175
2783
" ഒരിക്കലും' കണ്ടിട്ടില്ല എന്ന്.
06:03
So Mohamed saw an opportunity.
138
363958
1948
അപ്പോള് മൊഹമദ് ഒരു അവസരം കണ്ടു.
06:05
He started a landscaping and design floral company.
139
365906
4447
അവനു സ്ഥലം ഒരുക്കാനും പൂ കമ്പനി രൂപകല്പന ചെയ്യാനും തുടങ്ങി.
06:10
He created a farm right outside of Mogadishu,
140
370353
3308
മൊഗദിഷുവിനു തൊട്ടു പുറത്തു അവനു തോട്ടം ഉണ്ടാക്കി,
06:13
and started growing tulips and lilies,
141
373661
2056
ലില്ലിയും റ്റുലിപും വളർത്താൻ തുടങ്ങി,
06:15
which he said could survive
142
375717
1706
അവന് പറഞ്ഞു
06:17
the harsh Mogadishu climate.
143
377423
2711
അവയ്ക്ക് മാത്രമേ മൊഗദിഷുവിലെ കടുത്ത കാലാവസ്ഥ അതിജീവിക്കാന് പറ്റൂ,
06:20
And he began delivering flowers to weddings,
144
380134
3698
അവനു വിവാഹങ്ങല്ക്ക് പൂ കൊടുക്കാന് തുടങ്ങി.
06:23
creating gardens at homes
145
383832
1933
പട്ടണത്തിലെ വ്യാപാര സ്ഥാപനങ്ങള്ക്കും വീടുകള്ക്കും
06:25
and businesses around the city,
146
385765
2604
പൂന്തോട്ടം ഉണ്ടാക്കി കൊടുക്കാനും
06:28
and he's now working on creating
147
388369
1737
മൊഗദിഷുവില് 22 വര്ഷത്തിനു ശേഷം അധ്യമായൊരു പൊതു ഉദ്യാനം ഉണ്ടാക്കാനും തുടങ്ങി.
06:30
Mogadishu's first public park in 22 years.
148
390106
3625
മൊഗദിഷുവില് 22 വര്ഷത്തിനു ശേഷം അധ്യമായൊരു പൊതു ഉദ്യാനം ഉണ്ടാക്കാനും തുടങ്ങി.
06:33
There's no public park in Mogadishu.
149
393731
2099
മൊഗദിഷുവില് പൊതു ഉദ്യാനം ഇല്ല
06:35
He wants to create a space where families,
150
395830
2329
അവന്റെ ആഗ്രഹം കുടുമ്പങ്ങളുക്കും യുവാക്കളുക്കും
06:38
young people, can come together,
151
398159
1651
ഒരുമിചിരിക്കാനും ഒരു സ്ഥലമാണ്.
06:39
and, as he says, smell the proverbial roses.
152
399810
4638
അവനു പറയും പോലെ പനനീരിന്റെ പരിമണം അസ്വതിക്കാനും
06:44
And he doesn't grow roses because
153
404448
1956
അവന് പനനീര് വളര്ത്തുന്നില്ല കാരണം
06:46
they use too much water, by the way.
154
406404
4124
അവക്ക് ധാരാളം വെള്ളം വേണം
06:50
So the first step is to inspire young people,
155
410528
4312
ആദ്യ പടി യുവാക്കളെ ഉത്തേജിപ്പിക്കുക എന്നതാണ്,
06:54
and in that room, Mohamed's presence
156
414840
2192
ആ മുറിയില് മൊഹമദിന്റെ സാന്നിധ്യം
06:57
had a really profound impact on the youth in that room.
157
417032
3476
അവരില് വലിയ സ്വാധീനം ചെലുത്തി.
07:00
They had never really thought about starting up a business.
158
420508
2587
അവര് ഒരിക്കലും കച്ചവടം ചെയ്യുന്നതിനെ കുറിച്ച് ചിന്തിചിരുന്നില്ല.
07:03
They've thought about working for an NGO,
159
423095
1847
അവര് ചിന്തിച്ചത് NGO ക്ക് വേണ്ടിയോ ഗവണ്മെന്റിനു വേണ്ടിയോ ജോലി ചെയ്യുന്നതാണ്,
07:04
working for the government,
160
424942
1687
അവര് ചിന്തിച്ചത് NGO ക്ക് വേണ്ടിയോ ഗവണ്മെന്റിനു വേണ്ടിയോ ജോലി ചെയ്യുന്നതാണ്,
07:06
but his story, his innovation,
161
426629
4307
, പക്ഷെ അവന്റെ കഥ, കണ്ടുപിടുത്തം,
07:10
really had a strong impact on them.
162
430936
1953
അവരില് വലിയ സ്വാധീനമാണ് ചെലുത്തിയത്
07:12
He forced them to look at their city
163
432889
2119
സ്വന്തം പട്ടണത്തെ ഒരു അവസരങ്ങളുടെ സ്ഥലം ആയി കാണാന് അവരെ സ്വാധീനിച്ചു
07:15
as a place of opportunity.
164
435008
1754
സ്വന്തം പട്ടണത്തെ ഒരു അവസരങ്ങളുടെ സ്ഥലം ആയി കാണാന് അവരെ സ്വാധീനിച്ചു
07:16
He empowered them to believe that they could be entrepreneurs,
165
436762
3748
അവനു അവര്ക്ക് ശക്തി പകര്ന്നു കൊടുത്തു, സ്വയം സംരംഭാകരായി വിശ്വസിക്കാനും
07:20
that they could be change makers.
166
440510
2420
മാറ്റത്തിന്റെ നിര്മ്മതക്കലകാന് അവര്ക്കും കഴിയും എന്ന് വിശ്വസിക്കാനും
07:22
By the end of the day, they were coming up
167
442930
1560
ദിവസത്തിന്റെ അവസാനം, അവരുടെ പട്ടണം അഭിമുഖികരിക്കുന്ന ചില വലിയ പ്രശനങ്ങളുക്ക്
07:24
with innovative solutions
168
444490
1551
അവരുടെ പട്ടണം അഭിമുഖികരിക്കുന്ന ചില വലിയ പ്രശനങ്ങളുക്ക്
07:26
to some of the biggest challenges facing their city.
169
446041
3332
പരിഹാര നിരുദേശങ്ങളുമായി അവര് വരുന്നുണ്ടായിരുന്നു
07:29
They came up with entrepreneurial solutions
170
449373
2603
പ്രാദേശിക പ്രശങ്ങലുക്ക് അവര് സംരംഭക സംബന്ധമായ പരിഹാരവുമായി വന്നു
07:31
to local problems.
171
451976
2922
പ്രാദേശിക പ്രശ്നങ്ങൾക്ക് അവര് സംരംഭക സംബന്ധമായ പരിഹാരവുമായി വന്നു
07:34
So inspiring young people
172
454898
2231
യുവാക്കളെ പ്രചോതിപ്പിക്കുകയും
07:37
and creating a culture of entrepreneurship
173
457129
2414
സംരംഭകത്വത്തിന്റെ സംസ്കാരം വളര്തിയെടുക്കുക എന്നത്
07:39
is a really great step,
174
459543
1867
തീര്ച്ചയായും വലിയ ചുവടുവെപ്പാണ്,
07:41
but young people need capital
175
461410
1689
പക്ഷെ യുവക്കളുക്ക് മൂലധനം വേണം
07:43
to make their ideas a reality.
176
463099
1789
അവരുടെ ആശയം യാഥാര്ത്ഥ്യമാക്കാന്
07:44
They need expertise and mentorship
177
464888
2324
അവരുടെ വ്യവസായം തുടങ്ങാന് അവര്ക്ക് പ്രാഗല്ഭ്യവും മാര്ഗ്ഗദര്ശനവും ആവശ്യമാണ്
07:47
to guide them in developing and launching their businesses.
178
467212
3400
അവരുടെ വ്യവസായം തുടങ്ങാന് അവര്ക്ക് പ്രാഗല്ഭ്യവും മാര്ഗ്ഗദര്ശനവും ആവശ്യമാണ്
07:50
Connect young people with the resources they need,
179
470612
2487
യുവാക്കളെ അവര്ക്ക് വേണ്ട വിഭവങ്ങളുമായി ബന്ധിപ്പിക്കുക,
07:53
provide them the support they need to go from ideation to creation,
180
473099
3465
സങ്കല്പത്തില് നിന്നും നിര്മാണത്തിലേക്ക് പോകാനുള്ള പിന്തുണ നല്കുക,
07:56
and you will create catalysts for urban growth.
181
476564
4100
അങ്ങനെ നിങ്ങള് നഗര വികസനത്തിനുള്ള ഉത്പ്രേരകത്തിനു ജന്മം നല്കും
08:00
For me, entrepreneurship is more than just
182
480664
2924
എനിക്ക്, സംരംഭകത്വം എന്നത് ഒരു വ്യവസായം
08:03
starting up a business.
183
483588
1556
തുടങ്ങുന്നതിനെക്കളും വലുതാണ്
08:05
It's about creating a social impact.
184
485144
2381
അത് ഒരു സാമൂഹികമായ സ്വാധീനം ഉണ്ടാക്കലാണ്
08:07
Mohamed is not simply selling flowers.
185
487525
2135
മൊഹമദ് കേവലം പൂക്കള് വില്കുക മാത്രമല്ല
08:09
I believe he is selling hope.
186
489660
2487
അവന് ആശ വില്കുന്നു എന്ന് ഞാന് വിശ്വസിക്കുന്നു
08:12
His Peace Park, and that's what he calls it,
187
492147
2589
അവന്റെ സമാധാനത്തിന്റെ ഉദ്യാനം, അങ്ങനെയാണ് അവന് അതിനെ വിളിക്കുന്നത്,
08:14
when it's created, will actually transform
188
494736
2172
അതുണ്ടാക്കിയപ്പോള്, രൂപാന്തരപ്പെടുത്തും
08:16
the way people see their city.
189
496908
2072
അവരുടെ പട്ടണം അവര് കാണുന്ന രീതി രൂപാന്തരപ്പെടുത്തും
08:18
Aden hired street kids to help rent out
190
498980
2153
ഏദന് ആ ബൈക്കുകള് വാടകയ്ക്ക് കൊടുക്കാനും സംരക്ഷിക്കാനും തെരുവ് പിള്ളേരെ വാടകയ്ക്ക് എടുത്തു.
08:21
and maintain those bikes for him.
191
501133
1862
ഏദന് ആ ബൈക്കുകള് വാടകയ്ക്ക് കൊടുക്കാനും സംരക്ഷിക്കാനും തെരുവ് പിള്ളേരെ വാടകയ്ക്ക് എടുത്തു.
08:22
He gave them the opportunity to escape
192
502995
2058
അവന് അവര്ക്ക് കാത്തിരിപ്പിന്റെ മരവിപ്പില് നിന്നും രക്ഷപ്പെടാന് ഒരു അവസരം നല്കി
08:25
the paralysis of waithood.
193
505053
2936
അവന് അവര്ക്ക് കാത്തിരിപ്പിന്റെ മരവിപ്പില് നിന്നും രക്ഷപ്പെടാന് ഒരു അവസരം നല്കി
08:27
These young entrepreneurs are having
194
507989
2030
ഈ യുവ സംരംഭകര്ക്ക് അവരുടെ പട്ടണത്തില് അതിശക്തമായ സ്വാധീനം ഉണ്ട്.
08:30
a tremendous impact in their cities.
195
510019
3534
ഈ യുവ സംരംഭകര്ക്ക് അവരുടെ പട്ടണത്തില് അതിശക്തമായ സ്വാധീനം ഉണ്ട്.
08:33
So my suggestion is,
196
513553
2516
അതിനാല് എന്റെ നിര്ദ്ദേശം,
08:36
turn youth into entrepreneurs,
197
516069
2516
യുവാക്കളെ സംരംഭകരായി മാറ്റുക,
08:38
incubate and nurture their inherent innovation,
198
518585
3223
അവരുടെ ജന്മസിദ്ധമായ കണ്ടുപിടുത്തങ്ങളെ സാവകാശം വികസിപ്പിച്ചെടുക്കുകയും പരിപാലിക്കുകയും ചെയ്യുക
08:41
and you will have more stories of flowers and Peace Parks
199
521808
3839
അങ്ങനെ നിങ്ങള്ക്ക് ധാരാളം പൂക്കളുടെയും സമാധാനത്തിന്റെ ഉദ്യാനങ്ങളുടെയും കഥകളുണ്ടാകും,
08:45
than of car bombs and waithood.
200
525647
3093
കാറ് ബോംബ് കഥകളെക്കാളും കാത്തിരിപ്പിന്റെ കഥകളെക്കാളും കൂടുതലായി
08:48
Thank you.
201
528740
2820
നന്ദി
08:51
(Applause)
202
531560
3513
(കൈയ്യടി )
ഈ വെബ്സൈറ്റിനെക്കുറിച്ച്

ഇംഗ്ലീഷ് പഠിക്കാൻ ഉപയോഗപ്രദമായ YouTube വീഡിയോകൾ ഈ സൈറ്റ് നിങ്ങളെ പരിചയപ്പെടുത്തും. ലോകമെമ്പാടുമുള്ള മികച്ച അധ്യാപകർ പഠിപ്പിക്കുന്ന ഇംഗ്ലീഷ് പാഠങ്ങൾ നിങ്ങൾ കാണും. ഓരോ വീഡിയോ പേജിലും പ്രദർശിപ്പിച്ചിരിക്കുന്ന ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്ത് വീഡിയോ പ്ലേ ചെയ്യുക. വീഡിയോ പ്ലേബാക്കുമായി സബ്‌ടൈറ്റിലുകൾ സമന്വയിപ്പിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ അഭ്യർത്ഥനകളോ ഉണ്ടെങ്കിൽ, ഈ കോൺടാക്റ്റ് ഫോം ഉപയോഗിച്ച് ഞങ്ങളെ ബന്ധപ്പെടുക.

https://forms.gle/WvT1wiN1qDtmnspy7