What happens during a heart attack? - Krishna Sudhir

8,503,565 views ・ 2017-02-14

TED-Ed


വീഡിയോ പ്ലേ ചെയ്യാൻ ചുവടെയുള്ള ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്യുക.

Translator: Netha Hussain Reviewer: Mohammed Liyaudheen wafy
00:07
Approximately 7 million people around the world die from heart attacks every year,
0
7410
5570
ലോകമെമ്പാടും ഹാര്‍ട്ട് അറ്റാക്ക് മൂലം ഉദ്ദേശം ഏഴ് മില്യൺ ജനങ്ങൾ പ്രതിവർഷം മരിക്കുന്നു.
00:12
and cardiovascular disease,
1
12980
1921
രക്ത ചംക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ,
00:14
which causes heart attacks and other problems like strokes,
2
14901
3159
ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക് മുതലായവ
00:18
is the world's leading killer.
3
18060
2440
ലോകത്തിലെ ഏറ്റവും വലിയ കൊലയാളികളാണ്.
00:20
So what causes a heart attack?
4
20500
2150
ഹാർട്ട് അറ്റാക്കിനു കാരണം എന്തെല്ലാമാണ്?
00:22
Like all muscles, the heart needs oxygen,
5
22650
2490
എല്ലാ മസിലുകളെയും പോലെ, ഹൃദയത്തിനും ഒക്സിജന്‍ വേണം,
00:25
and during a heart attack, it can't get enough.
6
25140
3410
ഹാർട്ട് അറ്റാക്ക് നടക്കുമ്പോൾ, ആവശ്യത്തിന് ഓക്സിജൻ കിട്ടാതെ വരുന്നു.
00:28
Fatty deposits, or plaques,
7
28550
1991
പ്ലാക്ക് എന്ന് പേരുള്ള കൊഴുപ്പുശേഖരം,
00:30
develop on the walls of our coronary arteries.
8
30541
2700
കൊറോണറി ധമനികളിൽ നിറയുന്നു.
00:33
Those are the vessels that supply oxygenated blood to the heart.
9
33241
3967
അവകളാണ് ഹൃദയത്തിലേക്ക് ശുദ്ധരക്തം പമ്പ് ചെയ്യുന്ന ധമനികള്‍.
നമുക്ക് പ്രായമേറുന്നതിനൊപ്പം, പ്ലാക്കുകളും വലുതായി വരുന്നു
00:37
These plaques grow as we age,
10
37208
2282
00:39
sometimes getting chunky,
11
39490
1270
00:40
hardened,
12
40760
1020
ചിലപ്പോള്‍ അവ തടിച്ചുകൊഴുക്കുന്നു.
00:41
or enflamed.
13
41780
1311
കട്ടിയാവുന്നു,
സമ്മര്‍ദം സൃഷ്ടിക്കുന്നു.
00:43
Eventually, the plaques can turn into blockages.
14
43091
2869
കാലക്രമേണ പ്ലാക്കുകൾ ധമനിയിൽ ബ്ലോക്ക് ഉണ്ടാക്കുന്നു,
00:45
If one of the plaques ruptures or cracks,
15
45960
2831
ഏതെങ്കിലും ഒരു പ്ലാക്ക് പൊടുന്നനെ പിളർന്നാൽ,
00:48
a blood clot will form around it in minutes,
16
48791
3378
അതിനു ചുറ്റും ഒരു രക്തക്കട്ട മിനിറ്റുകൾക്കകം രൂപപ്പെടും,
00:52
and a partially closed artery can become completely blocked.
17
52169
4083
അങ്ങനെ പാതിയടഞ്ഞ ധമനി മുഴുവനായും ബ്ലോക്കാകുന്നു.
അതോടുകൂടി രക്തം കൊടുത്തിരുന്ന ഹൃദയമസിലിലേക്കുള്ള പ്രവാഹം നിലയ്ക്കുന്നു.
00:56
Blood flow is cut off to the cardiac muscle
18
56252
2460
00:58
and the oxygen-starved cells start to die within several minutes.
19
58712
4349
ഓക്സിജൻ കിട്ടാതെ വരുമ്പോൾ മസിൽ കോശങ്ങൾ മിനിറ്റുകൾക്കുള്ളിൽ മരണമടയുന്നു.
01:03
This is a myocardial infarction,
20
63061
2850
ഇതാണ് മയോകാർഡിയൽ ഇൻഫാർക്ഷൻ,
01:05
or heart attack.
21
65911
1400
അഥവാ ഹാർട്ട് അറ്റാക്ക്.
01:07
Things can rapidly deteriorate in the absence of treatment.
22
67311
3991
ചികിത്സിച്ചില്ലെങ്കിൽ അവസ്ഥ പെട്ടെന്ന് മോശമായേക്കാം.
01:11
The injured muscle may not be able to pump blood as well,
23
71302
3410
ഓക്സിജൻ ലഭിക്കാത്ത മസിലുകൾക്ക് രക്തം കൃത്യമായി പമ്പ് ചെയ്യാനാവില്ല,
01:14
and its rhythm might be thrown off.
24
74712
2390
അതിന്‍റെ മിടിപ്പിൻ്റെ താളം നഷ്ടപ്പെട്ടേക്കാം.
01:17
In the worst case scenario, a heart attack can cause sudden death.
25
77102
4370
ചിലപ്പോൾ ഹാര്‍ട്ട് അറ്റാക്ക് പെട്ടെന്നുള്ള മരണത്തിനു വരെ കാരണമായേക്കാം.
01:21
And how do you know that someone is having a heart attack?
26
81472
2969
ഒരാൾക്ക് ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത് എങ്ങനെയെന്നു മനസിലാക്കാം?
01:24
The most common symptom is chest pain
27
84441
2282
ഏറ്റവും സാധാരണമായ ലക്ഷണം നെഞ്ചുവേദനയാണ്
01:26
caused by the oxygen-deprived heart muscle.
28
86723
2899
ഓക്സിജൻ കിട്ടാത്ത മസിലുകളിൽ നിന്നാണ് വേദന ഉദ്ഭവിക്കുന്നത്.
01:29
Patients describe it as crushing or vice-like.
29
89622
3200
നെഞ്ചിൽ ഞെരിക്കുന്നത് പോലെയോ മറ്റോ രോഗിക്ക് അനുഭവപ്പെട്ടേക്കാം.
01:32
It can radiate to the left arm,
30
92822
1811
വേദന ഇടതു കയ്യിലേക്ക് പ്രസരിക്കാം
01:34
jaw,
31
94633
839
താടിയിലേക്കും,
01:35
back,
32
95472
769
പുറംഭാഗത്തേക്കും,
01:36
or abdomen.
33
96241
1232
വയറുഭാഗത്തേക്കും പ്രസരിക്കാം.
01:37
But it's not always as sudden and dramatic as it is in the movies.
34
97473
4149
പക്ഷേ, ഇത് സിനിമയിൽ കാണുന്നത്ര വേഗത്തിൽ നടക്കണമെന്നില്ല കെട്ടോ.
01:41
Some people experience nausea
35
101622
1891
ചിലരിൽ ഇത് ഓക്കാനമായും
01:43
or shortness of breath.
36
103513
1419
കിതപ്പായും കാണപ്പെടാം.
01:44
Symptoms may be less prominent in women and the elderly.
37
104932
3351
സ്ത്രീകളിലും, പ്രായംചെന്നവരിലും രോഗലക്ഷണങ്ങൾ ചെറിയതോതിലാവാം.
01:48
For them, weakness and tiredness may be the main signal.
38
108283
4309
ഇവരിൽ പ്രധാനലക്ഷണം ക്ഷീണമായിരിക്കാം.
01:52
And surprisingly, in many people,
39
112592
1921
പ്രമേഹം ഉള്ളവരിൽ വേദന സംവേദിക്കുന്ന
01:54
especially those with diabetes, which affects the nerves that carry pain,
40
114513
4129
ഞരമ്പുകൾക്ക് തകരാറുണ്ടായേക്കാവുന്നതുകൊണ്ട്
01:58
a heart attack may be silent.
41
118642
2550
ഇവർ ചിലപ്പോൾ വേദന അറിയുകയേ ഇല്ല.
02:01
If you think that someone might be having a heart attack,
42
121192
2801
ഒരാൾക്ക് ഹാർട്ട് അറ്റാക്ക് ആണെന്ന സംശയമുണ്ടെങ്കിൽ,
02:03
the most important thing is to respond quickly.
43
123993
3170
ഏറ്റവും പ്രധാനം, വേഗം ഇടപെടുക എന്നതാണ്.
02:07
If you have access to emergency medical services, call them.
44
127163
3869
ആമ്പുലൻസ് വിളിക്കാൻ കഴിയുമെങ്കിൽ, അത് ഉടനെ ചെയ്യുക.
02:11
They're the fastest way to get to a hospital.
45
131032
2442
ഹോസ്പിറ്റലില്‍ എത്താനുള്ള ഏറ്റവും വേഗമേറിയ മാര്‍ഗമതാണ്.
02:13
Taking aspirin, which thins the blood,
46
133474
2351
രക്തം നേർപ്പിക്കുന്ന ആസ്പിരിൻ,
02:15
and nitroglycerin, which opens up the artery,
47
135825
2799
രക്തക്കുഴലുകൾ വികസിപ്പിക്കുന്ന നൈട്രോഗ്ലിസറിൻ,
02:18
can help keep the heart attack from getting worse.
48
138624
2970
എന്നിവ ഹാർട്ട് അറ്റാക്കിന്‍റെ ആഘാതം കുറയ്ക്കും.
എമെര്‍ജെന്‍സി റൂമില്‍ വെച്ച് ഡോക്ടര്‍മാര്‍ ഹാര്‍ട്ട് അറ്റാക്ക് പരിശോധിക്കും.
02:21
In the emergency room, doctors can diagnose a heart attack.
49
141594
3339
02:24
They commonly use an electrocardiogram
50
144933
2591
ഡോക്ടർമാർ ഈ.സി.ജി ഉപയോഗിച്ചാണ്
ഹൃദയത്തിന്‍റെ വൈദ്യുതപ്രവർത്തനം പരിശോധിക്കുന്നത്.
02:27
to measure the heart's electrical activity
51
147524
2510
മസിലുകളുടെ ക്ഷയം രക്തപരിശോധനയിലൂടെയും മനസിലാക്കും.
02:30
and a blood test to assess heart muscle damage.
52
150034
3260
02:33
The patient is then taken to a high-tech cardiac suite
53
153294
3471
രോഗിയെ ഹൈടെക് സ്പെഷ്യലിസ്റ്റ് മുറിയിൽ വെച്ച്
02:36
where tests are done to locate the blockages.
54
156765
3340
ബ്ലോക്കുകളുടെ സ്ഥാനം നിർണ്ണയിക്കുന്ന ടെസ്റ്റ് നടത്തും.
02:40
Cardiologists can reopen the blocked artery
55
160105
2629
കാര്‍ഡിയോളജിസ്റ്റുകള്‍ക്ക് ബ്ലോക്കായ കുഴല്‍ തുറന്ന്
02:42
by inflating it with a balloon in a procedure called an angioplasty.
56
162734
4631
ആഞ്ചിയോപ്ലാസ്റ്റി എന്ന ചികിത്സയിലൂടെ ഒരു ബലൂൺ കയറ്റി ബ്ലോക്ക് നീക്കാനാകും.
ചിലപ്പോൾ, ലോഹമോ പോളിമറോ കൊണ്ട് നിർമ്മിച്ച സ്റ്റെൻ്റ് ഇടേണ്ടി വന്നേക്കാം.
02:47
Frequently, they also insert a metal or polymer stent
57
167365
3429
02:50
that will hold the artery open.
58
170794
2354
ധമനി തുറന്ന് നിർത്തുന്നതിനു വേണ്ടി.
02:53
More extensive blockages might require coronary artery bypass surgery.
59
173148
4477
കൂടുതൽ വലിയ ബ്ലോക്കാണെങ്കിൽ ബൈപ്പാസ് സർജറി വേണ്ടിവന്നേക്കാം.
02:57
Using a piece of vein or artery from another part of the body,
60
177625
4105
ശരീരത്തിന്‍റെ മറ്റ് ഭാഗത്ത് നിന്നുള്ള രക്തധമനിയുടെ കഷ്ണം ഉപയോഗിച്ച്,
03:01
heart surgeons can reroute blood flow around the blockage.
61
181730
4136
രക്തചംക്രമണം ബ്ലോക്കിനുചുറ്റും വഴിതിരിച്ച് വിടുന്നു.
03:05
These procedures reestablish circulation to the cardiac muscle,
62
185866
3523
ഇങ്ങനെ ഹൃദയത്തിലെ മസിലുകളിലെ രക്തചംക്രമണം പുനസ്ഥാപിക്കുന്നു,
03:09
restoring heart function.
63
189389
1978
അതോടെ ഹൃദയത്തിന്‍റെ പ്രവർത്തനം പഴയതുപോലെയാകുന്നു.
03:11
Heart attack treatment is advancing,
64
191367
1744
03:13
but prevention is vital.
65
193111
2337
ഹാർട്ട് അറ്റാക്ക് ചികിത്സ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
03:15
Genetics and lifestyle factors both affect your risk.
66
195448
3622
അറ്റാക്ക് പ്രതിരോധിക്കുന്നതും പ്രധാനമാണ്.
ജനിതകപരമായ കാരണങ്ങളും, ജീവിതശൈലിയും അറ്റാക്കിനു കാരണമായേക്കാം.
03:19
And the good news is that you can change your lifestyle.
67
199070
3104
നിങ്ങൾക്ക് ജീവിതശൈലി മാറ്റാൻ കഴിയുമെന്നതാണ് നല്ല വാർത്ത.
03:22
Exercise, a healthy diet, and weight loss
68
202174
2392
വ്യായാമം, പോഷകസമ്പുഷ്ടമായ ആഹാരം, ശരീരഭാരനിയന്ത്രണം
03:24
all lower the risk of heart attacks,
69
204566
2473
ഹാർട്ട് അറ്റാക്ക് സാധ്യത കുറയ്ക്കുന്നു.
മുമ്പ് ഉണ്ടായാലും, ഇല്ലെങ്കിലും.
03:27
whether you've had one before or not.
70
207039
1980
ഡോക്ടർമാർ നിഷ്കർഷിക്കാറുള്ളത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ,
03:29
Doctors recommend exercising a few times a week,
71
209019
2987
എയറോബിക്, സ്ട്രെങ്ത്ത് ട്രൈനിങ് എന്നിവ ചെയ്യണമെന്നാണ്.
03:32
doing both aerobic activity and strength training.
72
212006
3174
ആരോഗ്യപരമായ ആഹാരം എന്നത്
03:35
A heart-healthy diet is low in sugar and saturated fats,
73
215180
3646
കുറവ് പഞ്ചസാര, പൂരിതകൊഴുപ്പ് എന്നിവ അടങ്ങിയതാണ്.
03:38
which are both linked to heart disease.
74
218826
2270
ഇവ രണ്ടും ഹാർട്ട് അറ്റാക്കിന് കാരണമാവാം.
03:41
So what should you eat?
75
221096
1471
അപ്പോൾ, എന്താണ് കഴിക്കേണ്ടവ?
03:42
Lots of fiber from vegetables,
76
222567
1670
ധാരാളം ഫൈബർ അടങ്ങിയ പച്ചക്കറികൾ
03:44
chicken and fish instead of red meat,
77
224237
2446
ചുവന്ന മാംസത്തിനു പകരം മീനും, കോഴിയും
03:46
whole grains and nuts like walnuts and almonds
78
226683
3263
മുഴുധാന്യം, നട്ട്സ് - ബദാം, വാൽനട്ട് മുതലായവ
03:49
all seem to be beneficial.
79
229946
2410
ഇവയെല്ലാം നല്ലതാണ്.
03:52
A good diet and exercise plan can also keep your weight in a healthy range,
80
232356
4381
നല്ല ഭക്ഷണവും വ്യായാമവും ശരീരഭാരം ആരോഗ്യപരമായി നിലനിർത്തുന്നു
03:56
which will lower your heart attack risk as well.
81
236737
2811
അപ്രകാരം ഹാർട്ട് അറ്റാക്കിനുള്ള സാധ്യതയും കുറയുന്നു.
03:59
And of course, medications can also help prevent heart attacks.
82
239548
3619
മരുന്നുകൾക്കും അറ്റാക്ക് നിയന്ത്രണാതീതമാക്കാൻ കഴിയും
ഡോക്ടര്‍മാര്‍ പലപ്പോഴും കുറഞ്ഞ ഡോസിൽ അസ്പിരിന്‍ നിര്‍ദേശിക്കാറുണ്ട്,
04:03
Doctors often prescribe low-dose aspirin, for example,
83
243167
3100
പ്രത്യേകിച്ചും മുമ്പ് അറ്റാക്ക് വന്നവർക്കും,
04:06
particularly for patients who've already had a heart attack
84
246267
3709
04:09
and for those known to be at high risk.
85
249976
2871
അറ്റാക്കിനു സാധ്യത കൂടുതലുള്ളവർക്കും.
അറ്റാക്കിനു കാരണമാവുന്ന
04:12
And drugs that help manage risk factors,
86
252847
2109
രക്താതിമർദ്ദം, കൊളസ്റ്റ്രോൾ എന്നിവ നിയന്ത്രിക്കുന്ന മരുന്നുകളും
04:14
like high blood pressure, cholesterol, and diabetes,
87
254956
3381
അറ്റാക്കിനുള്ള സാധ്യത കുറക്കുന്നു.
04:18
will make heart attacks less likely, too.
88
258337
2701
04:21
Heart attacks may be common, but they don't have to be inevitable.
89
261038
4019
ഹാർട്ട് അറ്റാക്ക് സാധാരണമാണെങ്കിലും, അപരിഹാര്യമല്ല.
04:25
A healthy diet,
90
265057
1119
ആരോഗ്യപരമായ ഭക്ഷണത്തിലൂടെ,
04:26
avoiding tobacco use,
91
266176
1423
പുകയില വർജിക്കുന്നതിലൂടെ,
04:27
staying fit,
92
267599
1129
വ്യായാമത്തിലൂടെ,
04:28
and enjoying plenty of sleep and lots of laughter
93
268728
2800
നന്നായി ഉറങ്ങുന്നതിലൂടെ, ഉറക്കെ ചിരിക്കുന്നതിലൂടെ
04:31
all go a long way in making sure your body's most important muscle
94
271528
4241
നിങ്ങളുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട പേശികളായ
ഹൃദയം സുഗമമായി മിടിക്കുന്നെന്ന് ഉറപ്പുവരുത്താം.
04:35
keeps on beating.
95
275769
1648
ഈ വെബ്സൈറ്റിനെക്കുറിച്ച്

ഇംഗ്ലീഷ് പഠിക്കാൻ ഉപയോഗപ്രദമായ YouTube വീഡിയോകൾ ഈ സൈറ്റ് നിങ്ങളെ പരിചയപ്പെടുത്തും. ലോകമെമ്പാടുമുള്ള മികച്ച അധ്യാപകർ പഠിപ്പിക്കുന്ന ഇംഗ്ലീഷ് പാഠങ്ങൾ നിങ്ങൾ കാണും. ഓരോ വീഡിയോ പേജിലും പ്രദർശിപ്പിച്ചിരിക്കുന്ന ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്ത് വീഡിയോ പ്ലേ ചെയ്യുക. വീഡിയോ പ്ലേബാക്കുമായി സബ്‌ടൈറ്റിലുകൾ സമന്വയിപ്പിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ അഭ്യർത്ഥനകളോ ഉണ്ടെങ്കിൽ, ഈ കോൺടാക്റ്റ് ഫോം ഉപയോഗിച്ച് ഞങ്ങളെ ബന്ധപ്പെടുക.

https://forms.gle/WvT1wiN1qDtmnspy7