The hidden ways stairs shape your life | Small Thing Big Idea, a TED series

177,868 views ・ 2018-11-03

TED


വീഡിയോ പ്ലേ ചെയ്യാൻ ചുവടെയുള്ള ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്യുക.

00:00
Translator: Krystian Aparta Reviewer: Camille Martínez
0
0
7000
Translator: Sreya Salim Reviewer: Mohammed Liyaudheen wafy
00:12
I think stairs may be
1
12003
1896
എനിക്ക് തോന്നുന്നു ഗോവണിപ്പടികൾ
00:14
one of the most emotionally malleable physical elements
2
14769
4648
വൈകാരികതയെ എളുപ്പം സ്വാധീനിക്കുന്ന ഭൗതികഘടകങ്ങളാണ്,
00:19
that an architect has to work with.
3
19442
1670
ഒരു ആർക്കിട്ടെക്ടിന് ചെയ്യാവുന്ന
00:21
[Small thing. Big idea.]
4
21137
2429
[ചെറിയ കാര്യം, വലിയ ആശയം]
00:24
[David Rockwell on the Stairs]
5
24772
2521
[ഗോവണിപ്പടികളിൽ ഡേവിഡ് റോക്ക് വെൽ]
00:27
At its most basic, a stair is a way to get from point A to point B
6
27451
3659
ഏറ്റവും അടിസ്ഥാനമായി 'എ', 'ബി' എന്ന രണ്ട് ബിന്ദുക്കൾക്കിടയിലെ
00:31
at different elevations.
7
31134
1579
വ്യത്യസ്ത ഉയർച്ചകളിലുള്ള വഴി.
00:32
Stairs have a common language.
8
32737
2532
കോണിപ്പടികൾക്കൊരു പൊതുഭാഷയുണ്ട്.
00:35
Treads, which is the thing that you walk on.
9
35293
2833
പടികൾക്ക് മേലെ നാം നടക്കുന്നു..
00:38
Riser, which is the vertical element that separates the two treads.
10
38150
3913
രണ്ട് പടികൾക്കിടയിലെ കുത്തനെയുള്ള റൈസർ.
00:42
A lot of stairs have nosings that create a kind of edge.
11
42087
3880
ചില ഗോവണികൾക്ക് പ്രത്യേക അഗ്രങ്ങളുണ്ട്.
00:45
And then, the connected piece is a stringer.
12
45991
2771
ഒന്നിച്ച് ചേർക്കുന്ന ഭാഗ ഒരു സ്ട്രിംഗറാണ്.
00:49
Those pieces, in different forms, make up all stairs.
13
49761
3600
ഈ ഭാഗങ്ങളാണ് എല്ലാ ഗോവണികളുമുണ്ടാക്കുന്നത്.
00:53
I assume stairs came to be from the first time someone said,
14
53783
2833
ഗോവണികളാദ്യമുണ്ടാകുന്നതൊരു പക്ഷേ, ആരോ പറഞ്ഞിട്ടുണ്ട്,
00:56
"I want to get to this higher rock from the lower rock."
15
56640
3024
"ഒരു കല്ലിൽ നിന്ന് ഉയരമുള്ളതിലേക്ക് പോകാനുള്ള ശ്രമത്തിലാണ്."
00:59
People climbed using whatever was available:
16
59688
2222
ആദ്യം എങ്ങനെയോ ജനങ്ങള്‍ വലിഞ്ഞുകയറി:
01:01
stepped logs, ladders
17
61934
2223
മരക്കുറ്റിയും ഏണിയുമുപയോഗിച്ചും,
01:04
and natural pathways that were worn over time.
18
64181
2665
കാലക്രമേണ തേഞ്ഞ് പോയ വഴികളിലൂടെയും.
01:06
Some of the earliest staircases, like the pyramids in Chichén Itzá
19
66870
3643
ചിചെൻ ഇറ്റ്സയിലെ പിരമിഡുകൾ പോലെ ആദിമകോണിപ്പടികളും
01:10
or the roads to Mount Tai in China,
20
70537
2285
ചൈനയിലെ മൗണ്ട് തായിലേക്കുള്ള വഴികളും,
01:12
were a means of getting to a higher elevation,
21
72846
2514
ഉയരങ്ങളിലേക്കുള്ള ശ്രമങ്ങളായിരുന്നു,
01:15
which people sought for worship or for protection.
22
75384
3438
ജനങ്ങള്‍ക്ക് ആരാധനക്കും സംരക്ഷണത്തിനുമായിരുന്നു ഇത്.
01:18
As engineering has evolved, so has what's practical.
23
78846
3810
എൻജിനീയറിംഗിലെ വളർച്ച പുതിയ സാധ്യതകൾ നൽകുന്നു, പ്രാവര്‍ത്തികമായ
01:22
Stairs can be made from all kinds of material.
24
82680
2690
എല്ലാതരം വസ്തുക്കൾ കൊണ്ടും കോണിപ്പടികളുണ്ടാക്കാം.
01:25
There are linear stairs, there are spiraled stairs.
25
85394
2381
നീളൻ ഗോവണികൾ, പിരിയൻ ഗോവണികൾ.
01:27
Stairs can be indoors, they can be outdoors.
26
87799
2539
വീടിനകത്തും പുറത്തും കോണിപ്പടികൾ.
01:30
They clearly help us in an emergency.
27
90362
2318
ആപത്ഘട്ടങ്ങളിൽ ഏറെ സഹായകമാണിവ.
01:32
But they're also a form of art in and of themselves.
28
92704
2870
ഗോവണിപ്പടികളൊരു കല കൂടിയാണ്.
01:40
As we move across a stairway,
29
100600
2285
ഒരു ഗോവണിയിലൂടെ നാം നടക്കുമ്പോൾ
01:42
the form dictates our pacing, our feeling, our safety
30
102909
4340
അതിന്റെ രൂപം നമ്മുടെ വേഗതയെ, സുരക്ഷിത ബോധത്തെ, വികാരങ്ങളെ
01:47
and our relationship and engagement with the space around us.
31
107273
3786
ചുറ്റുപാടുകളുടെ, വീക്ഷണത്തെ, എല്ലാം സ്വാധീനിക്കുന്നു.
01:51
So for a second, think about stepping down a gradual, monumental staircase
32
111759
4490
ഒരു നിമിഷം ബൃഹത്തായൊരു ഗോവണിയിലൂടെ താഴോട്ടിറങ്ങുന്നു എന്ന്‍ സങ്കൽപിക്കൂ.
01:56
like the one in front of the New York Public Library.
33
116273
2477
ഉദാഹരണം, ന്യൂയോർക്ക് പബ്ലിക്ക് ലൈബ്രറിയുടെ ഗോവണി
01:59
From those steps,
34
119201
1199
ആ പടികളിൽ നിന്ന്,
02:00
you have a view of the street and all the people around you,
35
120424
3222
ചുറ്റുമുള്ള തെരുവും ആളുകളെയും നിനക്ക് കാണാം,
02:03
and your walk is slow and steady because the tread is so wide.
36
123670
4032
കോണിപ്പടികള്‍ വീതി കൂടിയതുകൊണ്ട് നിങ്ങള്‍ വളരെ പതുക്കെയാണ് നടക്കുന്നത്.
02:07
That's a totally different experience
37
127726
2254
അത് തീർത്തും വ്യത്യസ്തമായൊരനുഭവമാണ്.
02:10
than going down the narrow staircase to, say, an old pub,
38
130004
3019
ഒരു പഴയ മദ്യശാലയിലെ ഇടുങ്ങിയ ഗോവണിയിലൂടെ നടക്കുന്നതിനെക്കാളും.
02:13
where you spill into the room.
39
133047
1649
എന്നിട്ടൊരു മുറിയിലെത്തുന്നു.
02:14
There, you encounter tall risers, so you move more quickly.
40
134720
3452
അവിടെനിന്ന് നിങ്ങൾ കൂടുതൽ വേഗത്തിൽ പടി കയറും.
02:18
Stairs add enormous drama.
41
138196
2117
ഗോവണികൾക്ക് അതി ബൃഹത്തായ നാടകീയതയുണ്ട്.
02:20
Think about how stairs signaled a grand entrance
42
140337
3407
അവ ഒരാളുടെ പ്രവേശനത്തെ ഗംഭീരമാക്കുന്നതിനെ പറ്റി ഒന്നാലോചിക്കൂ.
02:23
and were the star of that moment.
43
143768
1855
അവ ശ്രദ്ധ മുഴുവൻ പിടിച്ചുപറ്റും.
02:25
Stairs can even be heroic.
44
145647
1640
ഗോവണിപ്പടികൾ ഐതിഹാസികവുമാകാം
02:27
The staircase that remained standing after September 11th
45
147311
3288
സെപ്തംതംബർ 11 നു ശേഷം അവിടെത്തെ ഗോവണികള്‍ തകര്‍ന്നിട്ടില്ല
02:30
and the attack on the World Trade Center
46
150623
2016
വേള്‍ഡ് ട്രേഡ് സെന്‍റെറിന് ശേഷവും
02:32
was dubbed the "Survivors' Staircase,"
47
152663
1872
അതിജീവിച്ചവരുടെ പടികൾ എന്നാണ് പേര്.
02:34
because it played such a central role in leading hundreds of people to safety.
48
154559
4039
കാരണം ആയിരക്കണക്കിനാളുകളെ സുരക്ഷിതരാക്കിയത് ആ പടികളാണ്.
02:39
But small stairs can have a huge impact, too.
49
159440
2520
എന്നാൽ ചെറിയ ഗോവണികൾക്കും പ്രാധാന്യമുണ്ട്.
02:41
The stoop is a place that invites neighbors to gather,
50
161984
2979
വരാന്തയിൽ അയൽക്കാർ ഒന്നിച്ചു കൂടാറുണ്ട്,
02:44
blast music, and watch the city in motion.
51
164987
2734
പാട്ട് കേൾക്കാറും നഗരം കാണാറുമുണ്ട്.
02:48
It's fascinating to me that you see people wanting to hang out on the stairs.
52
168049
3669
ഗോവണികളിൽ നേരം കളയാനിഷ്ടപ്പെടുന്നവരുണ്ട്.
02:51
I think they fill a deeply human need we have
53
171742
4635
എന്റെയഭിപ്രായത്തിൽ അത് പ്രതീകമാക്കുന്നത്,
02:56
to inhabit a space more than just on the ground plane.
54
176401
4202
ഉയരങ്ങളെ കയ്യടക്കാനുള്ള മനുഷ്യന്‍റെ ആഗ്രഹത്തെയാണ്‌ .
03:00
And so if you're able to sit halfway up there,
55
180627
3530
അത് കൊണ്ട് ആ വഴിമദ്ധ്യേ ഇരിക്കാന്‍ സാധിക്കുന്നെങ്കില്‍,
03:05
you're in a kind of magical place.
56
185086
1817
അത് തികച്ചും മാന്ത്രികമാണ്.
ഈ വെബ്സൈറ്റിനെക്കുറിച്ച്

ഇംഗ്ലീഷ് പഠിക്കാൻ ഉപയോഗപ്രദമായ YouTube വീഡിയോകൾ ഈ സൈറ്റ് നിങ്ങളെ പരിചയപ്പെടുത്തും. ലോകമെമ്പാടുമുള്ള മികച്ച അധ്യാപകർ പഠിപ്പിക്കുന്ന ഇംഗ്ലീഷ് പാഠങ്ങൾ നിങ്ങൾ കാണും. ഓരോ വീഡിയോ പേജിലും പ്രദർശിപ്പിച്ചിരിക്കുന്ന ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്ത് വീഡിയോ പ്ലേ ചെയ്യുക. വീഡിയോ പ്ലേബാക്കുമായി സബ്‌ടൈറ്റിലുകൾ സമന്വയിപ്പിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ അഭ്യർത്ഥനകളോ ഉണ്ടെങ്കിൽ, ഈ കോൺടാക്റ്റ് ഫോം ഉപയോഗിച്ച് ഞങ്ങളെ ബന്ധപ്പെടുക.

https://forms.gle/WvT1wiN1qDtmnspy7