The story of life in photographs | Frans Lanting

65,184 views ・ 2007-05-14

TED


വീഡിയോ പ്ലേ ചെയ്യാൻ ചുവടെയുള്ള ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്യുക.

Translator: alex m george Reviewer: Joseph Thomas
00:25
Nature's my muse and it's been my passion.
0
25000
3000
പ്രകൃതി എന്റെ പ്രിയതമയും ആവേശവുമാണ്.
00:28
As a photographer for National Geographic, I've portrayed it for many.
1
28000
6000
നാഷണല്‍ ജ്യോഗ്രഫിക്കിന്റെ ഫോട്ടോഗ്രഫര്‍ എന്ന നിലക്ക് ഞാന്‍ അത് വളരെപ്പേര്‍ക്ക് വേണ്ടി ചിത്രീകരിച്ചിട്ടുണ്ട്.
00:34
But five years ago, I went on a personal journey.
2
34000
4000
പക്ഷെ അഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ഞാന്‍ ഒരു വ്യക്തിഗതമായ യാത്രക്ക് തിരിച്ചു.
00:38
I wanted to visualize the story of life.
3
38000
5000
ഞാന്‍ ജീവന്റെ കഥ ചിത്രീകരിക്കാന്‍ ആഗ്രഹിച്ചു.
00:43
It's the hardest thing I've ever attempted,
4
43000
2000
ഞാന്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുള്ളതില്‍ ഏറ്റവും ബുദ്ധിമുട്ടുള്ളതായിരുന്നു ഇക്കാര്യം,
00:45
and there have been plenty of times when I felt like backing out.
5
45000
5000
അതിനാല്‍ ഞാന്‍ പിന്തിരിയാന്‍ ആലോചിച്ച അവസരങള്‍ ധാരാളം ഉണ്ടായിട്ടുണ്ട്.
00:50
But there were also revelations.
6
50000
2000
പക്ഷെ അവിടെ തന്നെ ചില വെളിപാടുകളും ഉണ്ടായി.
00:52
And one of those I'd like to share with you today.
7
52000
5000
അവയില്‍ ഒന്ന് ഞാന്‍ ഇന്നു നിങ്ങളോടൊപ്പം പങ്കുവക്കട്ടെ.
00:57
I went down to a remote lagoon in Australia, hoping to see the Earth
8
57000
7000
ഞാന്‍ ഓസ്ട്റേലിയയിലെ വിദൂരമായ കായലുകളില്‍ ഒന്നിലേക്ക് പോയി.
01:04
the way it was three billion years ago,
9
64000
2000
അവിടെ 3 ബില്യണ്‍ വര്‍ഷങ്ങള്‍ക്കുംമുന്‍പുള്ള, ആകാശം നീലയാകുന്നതിനു മുംപുള്ള
01:06
back before the sky turned blue.
10
66000
4000
ഭൂമിയെ കണ്ടെത്താമെന്ന പ്രതീക്ഷയില്‍
01:11
There's stromatolites down there --
11
71000
3000
അതിന്റെയടിത്തട്ടില്‍ സ്ട്രോമറ്റോലിറെസ്‌ ഉണ്ട് –
01:14
the first living things to capture photosynthesis --
12
74000
4000
പ്രകാശസംസ്ലേഷണം ആദ്യമായി ചെയ്ത ജീവനുള്ള വസ്തുക്കള്‍
01:18
and it's the only place they still occur today.
13
78000
5000
ഇവിടെ മാത്രമാണ്‌ അതിന്നും സംഭവിക്കുന്നത്‌
01:23
Going down there was like entering a time capsule,
14
83000
5000
ആ അടിത്തട്ടില്‍ പോകുന്നത് സമയ ചെപ്പിനുള്ളിലിറങ്ങുന്നത്‌ പോലെയാണ്
01:28
and I came out with a different sense of myself in time.
15
88000
6000
എന്നിട്ട് ഞാന്‍ തിരിച്ച് വന്നത് ഒരു വ്യത്യസ്തമായ കാലബോധത്തോടെയാണ്.
01:34
The oxygen exhaled by those stromatolites
16
94000
5000
ആ സ്ട്രോമറ്റോലിറെസ്‌കള്‍ ശ്വസിച്ച ഒക്സിജെന്‍ ആണ്
01:39
is what we all breathe today.
17
99000
3000
നാം ഇന്നും ശ്വസിക്കുന്നത്.
01:43
Stromatolites are the heroes in my story.
18
103000
4000
ആ സ്ട്രോമറ്റോലിറെസ്‌കള്‍ ആണ്‌ എന്റെ കഥയിലെ നായകര്‍ .
01:47
I hope it's a story that has some resonance for our time.
19
107000
5000
ഈ കാലത്തും അനുരണനം ഉണ്ടാക്കുന്ന ഒരു കഥയാണിതെന്ന് ഞാന്‍ കരുതുന്നു.
01:52
It's a story about you and me, nature and science.
20
112000
4000
ആ കഥ എന്നെയും നിങ്ങളെയും പ്രകൃതിയെയും ശാസ്ത്രത്തെയും കുറിച്ചുള്ളതാണ്.
01:57
And with that said, I'd like to invite you for
21
117000
4000
ഈ ആമുഖത്തോടെ, കാലത്തിലൂടെ
02:02
a short, brief journey of life through time.
22
122000
5000
ജീവന്റെ ഒരു കൊച്ചു യാത്രയിലേക്ക് ഞാന്‍ നിങളെ ക്ഷണിക്കുന്നു.
02:25
Our journey starts in space, where matter condenses into spheres over time ...
23
145000
3000
നമ്മുടെ യാത്ര ആരംഭിക്കുന്നത് മാറ്റര്‍ (വസ്തു) കാലങ്ങളിലൂടെ രൂപംകൊള്ളുന്ന സ്പേസിലാണ് (സ്ഥലം).
02:33
solidifying into surface, molded by fire.
24
153000
3000
അതിനു അഗ്നി കാഠിന്യം നല്‍കുന്നു.
02:46
The fire gave way, Earth emerged -- but this was an alien planet.
25
166000
7000
അഗ്നി വഴി മാറുകയും ഭൂമി (കര) വരുകയും ചെയ്തു – പക്ഷെ അതൊരു അപരിചിത ഗ്രഹമായിരുന്നു.
02:57
The moon was closer; things were different.
26
177000
4000
അന്ന് ചന്ദ്രന്‍ നമ്മുടെ വളരെ അടുത്തായിരുന്നു – എല്ലാം വ്യത്യസ്തമായിരുന്നു.
03:02
Heat from within made geysers erupt -- that is how the oceans were born.
27
182000
8000
പ്രകൃതിയിലുണ്ടാകുന്ന ഉഷ്ണ ജലത്തിന്റെ ഉറവക്കുള്ളിലെ ചൂട്, അത് പൊട്ടി തെറിക്കാന്‍ കാരണമായി. അങ്ങനെയാണ് കടല്‍ പിറന്നത്‌.
03:15
Water froze around the poles and shaped the edges of the Earth.
28
195000
8000
ധൃവങ്ങള്‍ക്ക് ചുറ്റിലും ജലം ഘനീഭവിച്ചു. അവ ഭൂമിക്കു അതിരുകള്‍ നിര്‍മിച്ചു.
03:29
Water is the key to life, but in frozen form, it is a latent force.
29
209000
7000
ജലം ജീവന്റെ താക്കോലാണ്, പക്ഷെ ഘനീഭവിച്ച രൂപത്തില്‍ അത് ഒളിഞ്ഞിരിക്കുന്ന ഒരു ശക്തിയാണ്.
03:36
And when it vanishes, Earth becomes Mars.
30
216000
8000
ജലം ഇല്ലാതെയായാലോ ഭൂമി മറ്റൊരു ചൌവ്വ ആയിമാറും.
03:48
But this planet is different -- it's roiling inside.
31
228000
3000
പക്ഷെ ഈ ഗ്രഹം വ്യത്യസ്തമാണ്. ഇതിനുള്ളില്‍ എപ്പോഴും തിളച്ചുകൊണ്ടേയിരിക്കുന്നു.
03:55
And where that energy touches water, something new emerges: life.
32
235000
6000
എന്നിട്ട് ആ ഉര്‍ജം ജലത്തെ സ്പര്‍ശിക്കുമ്പോള്‍ പുതിയ ഒരു സംഗതി ഉണ്ടാവുന്നു: ജീവന്‍.
04:01
It arises around cracks in the Earth.
33
241000
4000
ഭൂമിയുടെ വിള്ളലുകളിലൂടെ അത് ഉയര്‍ന്നു വരുന്നു
04:05
Mud and minerals become substrate; there are bacteria.
34
245000
7000
മണ്ണും മിനറലുകളും സബ്സ്ട്രെയ്റ്റ് ആകുന്നു, ഇതിനിടക്ക്‌ ബാക്ടീരിയകളും.
04:13
Learn to multiply, thickening in places ...
35
253000
10000
അവ പിളര്‍ന്നും കട്ടികൂടിയും വന്നു.
04:23
Growing living structures under an alien sky ...
36
263000
4000
അപരിചിതമായ ആകാശത്തിനു കീഴെ ജീവ ഘടനകളെ വളര്‍ത്തി കൊണ്ട്.
04:32
Stromatolites were the first to exhale oxygen.
37
272000
3000
സ്ട്രോമോടലയ്സ് ആണ് ആദ്യമായി ഓക്സിജന്‍ പുറത്തേക്കു വിട്ടത്
04:40
And they changed the atmosphere.
38
280000
3000
അവ അന്തരീക്ഷത്തെ വ്യത്യസ്തമാക്കി.
04:43
A breath that's fossilized now as iron.
39
283000
4000
ഈ ശ്വാസം ഇന്നു ഇരുമ്പിന്റെ രൂപത്തില്‍ ആയിരിക്കുന്നു.
04:51
Meteorites delivered chemistry, and perhaps membranes, too.
40
291000
5000
മെറ്റെരോയിറ്റുകള്‍ നമുക്ക് രസതന്ത്രവും, ഒരുപക്ഷെ മേംബ്രെനുകളും തന്നു.
04:57
Life needs a membrane to contain itself
41
297000
4000
ജീവന് അതിനെ ഉള്‍ക്കൊള്ളുവാന്‍ മേംബ്രെനുകള്‍ ആവശ്യമാണ്
05:02
so it can replicate and mutate.
42
302000
7000
അപ്പോള്‍ അതിനു വിഭജിക്കാനും വിഘടിക്കാനും സാധിക്കും
05:09
These are diatoms, single-celled phytoplankton
43
309000
9000
ഇവ ഡയറ്റോമുകളാണ്, ഒരു സെല്‍ മാത്രവും
05:18
with skeletons of silicon ...
44
318000
3000
സിലിക്കണ് അസ്ഥികൂടവുമുള്ള ഫൈറ്റോപ്ലന്ക്ട്ടന്‍.
05:21
circuit boards of the future.
45
321000
2000
ഭാവിയുടെ സെര്‍ക്യുട്ട് ബോര്‍ഡുകള്‍.
05:27
Shallow seas nurtured life early on, and that's where it morphed
46
327000
8000
ആഴംകുറഞ്ഞ കടലുകള്‍ ജീവന്റെ ആദ്യരൂപങ്ങളെ വളര്‍ത്തി,
05:35
into more complex forms.
47
335000
4000
അവിടെയാണ് അത് കൂടുതല്‍ സങ്കീര്‍ണ്ണമായ രൂപങ്ങളിലേക്കു മാറിയത്.
05:40
It grew as light and oxygen increased.
48
340000
4000
വെളിച്ചവും ഓക്സിജനും കൂടുതല്‍ ലഭ്യമായതോടെ ഇത് വളര്‍ന്നു.
05:48
Life hardened and became defensive.
49
348000
3000
ജീവന്‍ ശക്തിയുള്ളതും, പ്രതിരോധിക്കുന്നതുമായി.
05:55
It learned to move and began to see. The first eyes grew on trilobites.
50
355000
10000
അവ ചലിക്കുവാനും കാണുവാനും തുടങ്ങി. കണ്ണുകള്‍ ആദ്യമായുണ്ടായത് ട്രിലൊബിട്ടുകള്‍ക്കാണ്.
06:10
Vision was refined in horseshoe crabs,
51
370000
4000
ഹോഴ്സ്ഷൂ ഞണ്ടുകളില്‍ കാഴ്ച പുരോഗമിച്ചു,
06:14
among the first to leave the sea.
52
374000
4000
കടലിനെ വിട്ടു പോന്ന ആദ്യ നിരയില്‍ ഒന്നായിരുന്നു അവര്‍.
06:19
They still do what they've done for ages, their enemies long gone.
53
379000
7000
അവ കാലങ്ങളായി ചെയ്തിരുന്നത് തന്നെ ഇപ്പോഴും ചെയ്യുന്നു. അവരുടെ ശത്രുക്കള്‍ ഇന്നില്ലാതായിരിക്കുന്നു.
06:26
Scorpions follow prey out of the sea. Slugs became snails.
54
386000
7000
പഴുതാരകള്‍ തങ്ങളുടെ ഇരകളെത്തേടി കടലിനു വെളിയില്‍ വന്നു. സ്ളഗ്ഗുകള്‍ ഒച്ചുകളായി മാറി.
06:33
Fish tried amphibian life. Frogs adapted to deserts.
55
393000
9000
മീനുകള്‍ ഉഭയജീവികളാവാന്‍ ശ്രമിച്ചു. തവളകള്‍ മരുഭൂകളില്‍ വസിക്കാനും.
06:43
Lichens arose as a co-op. Fungi married algae ...
56
403000
5000
പൂപ്പലുകള്‍ പരശ്രയ്‌ജീവികളായി. പായലുകള്‍ അല്ഗയുമായി സഹവസിച്ചു.
06:48
clinging to rock, and eating it too ... transforming barren land.
57
408000
8000
പാറയോട് ഒട്ടിപിടിച്ചും അതിനെ തിന്നും...തരിശു നിലങ്ങളെ രൂപാന്തരപ്പെടുത്തി.
07:00
True land plants arose, leafless at first.
58
420000
2000
യഥാര്‍ത്ഥ കര സസ്യങ്ങള്‍ വളര്‍ന്നു, ആദ്യം ഇലയില്ലാത്തവ.
07:06
Once they learn how to stay upright, they grew in size and shape.
59
426000
5000
നേരെനില്‍ക്കുവാന്‍ പഠിച്ചതിനു ശേഷം, അവ രൂപത്തിലും വലുപ്പത്തിലും വളര്‍ന്നു.
07:12
The fundamental forms of ferns followed,
60
432000
4000
പന്നലുകളുടെ അടിസ്ഥാന രൂപമായിരുന്നു തുടര്‍ന്ന് വന്നത്.
07:20
to bear spores that foreshadowed seeds.
61
440000
4000
തങ്ങളുടെ വിത്തുകള്‍ വിതക്കാന്‍ .
07:24
Life flourished in swamps.
62
444000
3000
ജീവന്‍ ചതുപ്പുനിലങ്ങളില്‍ ആര്‍ത്തു വളര്‍ന്നു
07:28
On land, life turned a corner. Jaws formed first; teeth came later.
63
448000
8000
കരയിലും ജീവന്‍ ഒരു ഇടംകണ്ടെത്തി. ആദ്യം താടിയാണു രൂപപ്പെട്ടത്. പിന്നെ പല്ലുകള്‍
07:36
Leatherbacks and tuataras are echoes from that era.
64
456000
5000
കറുത്ത ആമകളും ഒരു തരം പല്ലികളും ഈ കാലഘട്ടത്തിന്റെ മാറ്റൊലികള്‍ ആണ്.
07:45
It took time for life to break away from water,
65
465000
4000
ജീവന് കടലിനെ പിരിഞ്ഞു പോരാന്‍ സമയമെടുത്തു
07:49
and it still beckons all the time.
66
469000
4000
അതിപ്പോഴും തിരിച്ചു വിളിക്കുന്നു
07:53
Life turned hard so it could venture inland.
67
473000
4000
ജീവന്‍ കാഠിന്യമുള്ളതായി, അതിനാല്‍ അതിനു ഉല്‍ പ്രദേശങ്ങളിലേക്ക് യാത്ര തിരിക്കേണ്ടി വന്നു.
08:01
And the dragons that arose are still among us today.
68
481000
4000
അക്കാലത്തുണ്ടായ വ്യാളികള്‍ ഇപ്പോഴും നമ്മോടൊപ്പമുണ്ട്.
08:20
Jurassic Park still shimmers in part of Madagascar,
69
500000
4000
ജുറാസിക് പാര്‍ക്ക് ഇപ്പോഴും തിളങ്ങുന്നു; മടഗാസ്കറിന്റെ ചില ഭാഗങ്ങളിലും
08:25
and the center of Brazil,
70
505000
3000
ബ്രസീലിന്റെ നടുക്കും
08:29
where plants called "cycads" remain rock hard.
71
509000
4000
"സൈകാട്സ്" എന്ന ഒരിനം സസ്യങ്ങള്‍ പാറയോളം കാടിന്യമുള്ളതായി തുടരുന്നിടത്ത്.
08:40
Forests arose and nurtured things with wings.
72
520000
3000
കാടുകള്‍ ഉണ്ടായി, അവ ചിറകുള്ളവയെ വളര്‍ത്തി
08:49
One early form left an imprint, like it died only yesterday.
73
529000
5000
ഒരു ആദിമ രൂപം അതിന്റെ പദചിഹ്നം ഇന്നലെ മരിച്ചത് പോലെ ബാക്കിയാക്കി പോയി.
08:55
And others fly today like echoes of the past.
74
535000
5000
മറ്റു ചിലവ പ്രാചീന കാലഘട്ടത്തിന്റെ മാറ്റൊലി എന്ന വണ്ണം ഇന്നും പറന്നു നടക്കുന്നു.
09:01
In birds, life gained new mobility.
75
541000
3000
പക്ഷികളിലൂടെ ജീവന് പുതിയ ചലനരൂപം ലഭ്യമായി.
09:13
Flamingos covered continents. Migrations got underway.
76
553000
6000
ഫ്ലാമിന്ഗോകള്‍ ഭൂഗണ്ടങ്ങളെ തരണം ചെയ്തു. പലായനം ഒരു ചര്യയായി.
09:24
Birds witnessed the emergence of flowering plants.
77
564000
4000
പക്ഷികള്‍ പൂച്ചെടികളുടെ ഉത്ഭവത്തിനു സാക്ഷികളായി.
09:29
Water lilies were among the first.
78
569000
4000
ആമ്പലുകള്‍ ആയിരുന്നു ഇതില്‍ ആദ്യം.
09:38
Plants began to diversify and grew, turning into trees.
79
578000
7000
ചെടികള്‍ വിവിധങ്ങളായി വളര്‍ന്നു മരങ്ങളായി മാറി.
09:49
In Australia, a lily turned into a grass tree,
80
589000
4000
ഒരു ലിലി ചെടി പുല്‍ മരമായി മാറി
09:58
and in Hawaii, a daisy became a silver sword.
81
598000
4000
ഒരു ഡെയ്സി ചെടി "സില്‍വര്‍ സ്വോട്" എന്ന സൂര്യകാന്തി ചെടിയായി.
10:07
In Africa, Gondwana molded Proteas.
82
607000
2000
ഗോണ്ട്വാന പ്രോടീസിനെ (ഒരു തരം സൌത്ത് ആഫ്രിക്കന്‍ പൂ ചെടി) രൂപപ്പെടുത്തി.
10:13
But when that ancient continent broke up, life got lusher.
83
613000
6000
പക്ഷെ ആ പുരാതന ഭൂഗണ്‍ണ്ടം വിഘടിച്ചപ്പോള്‍ ജീവന്‍ കൂടുതല്‍ സമൃദ്ധമായി.
10:19
Tropical rainforests arose, sparking new layers of interdependence.
84
619000
8000
ഉഭയാശ്രിതത്വത്തിന്റെ പുതിയ തലങ്ങളെ ഉണര്‍ത്തി മഴക്കാടുകള്‍ ഉണ്ടായി.
10:28
Fungi multiplied. Orchids emerged, genitalia shaped to lure insects ...
85
628000
12000
പൂപ്പല്‍ വളര്‍ന്നു. ഓര്‍ക്കിഡുകള്‍ ഉണ്ടായി. ഉല്‍പ്പാദനെന്ദ്രിയങ്ങള്‍ പ്രാണികളെ വശീകരിക്കാന്‍ തക്ക വണ്ണം രൂപം മാറി.
10:43
a trick shared by the largest flower on Earth.
86
643000
4000
ഇത് ഭൂമിയിലെ ഏറ്റവും വലിയ പുഷ്പം പങ്കു വച്ച ഒരു സൂത്രമാണ്.
10:50
Co-evolution entwined insects and birds and plants forever.
87
650000
4000
കൂട്ടായ പരിണാമം പ്രാണികളെയും പക്ഷികളെയും സസ്യങ്ങളെയും എന്നെന്നേക്കുമായി ബന്ധിച്ചു.
11:01
When birds can't fly, they become vulnerable.
88
661000
3000
പക്ഷികള്‍ക്ക് പറക്കാനാവാതായാല്‍ അവ എളുപ്പത്തില്‍ പരിക്ഷീണിതരാവും.
11:05
Kiwis are, and so are these hawks trapped near Antarctica.
89
665000
5000
കിവികള്‍ അങ്ങനെയാണ്, അതുപോലെതന്നെ അന്റാര്‍ട്ടിക്കയില്‍ കുടുങ്ങിയ കാഴുകന്മാരും.
11:14
Extinction can come slowly, but sometimes it arrives fast.
90
674000
7000
വംശനാശം വരുന്നത് പതിയെ ആയിരിക്കും, ചിലപ്പോള്‍ വളരെ പെട്ടെന്നും.
11:22
An asteroid hits, and the world went down in flames.
91
682000
4000
ഒരു ഉല്‍ക്ക വീണപ്പോള്‍ ലോകം തീ ജ്വാലകളില്‍ എരിഞ്ഞമര്‍ന്നു.
11:28
But there were witnesses, survivors in the dark.
92
688000
4000
പക്ഷെ അവിടെ സാക്ഷികള്‍ ഉണ്ടായിരുന്നു. ഇരുട്ടില്‍ അതിജീവിച്ചവര്‍ .
11:37
When the skies cleared, a new world was born.
93
697000
4000
ആകാശം തെളിഞ്ഞതോടെ ഒരു പുതിയ ലോകം പിറന്നു വീണു.
11:44
A world fit for mammals. From tiny shrews [came]
94
704000
7000
സസ്തനികള്‍ക്കുതകുന്ന ലോകം.
11:51
tenrecs, accustomed to the dark.
95
711000
3000
കൊച്ചു ഷ്രൂസില്‍ (ഷ്രൂ - എലിയെ പോലിരിക്കുന്ന സസ്തനി) നിന്നും ഇരുട്ടിനെ ശീലിച്ച ടെന്‍റെക്സ് (മറ്റൊരു തരം ചെറു സസ്തനി) ഉണ്ടായി.
11:55
New forms became bats. Civets.
96
715000
6000
പുതിയ രൂപങ്ങള്‍ വവ്വാലുകളും വെരുകുകളും ആയി മാറി.
12:05
New predators, hyenas, getting faster and faster still.
97
725000
6000
പുതിയ വേട്ട മൃഗങ്ങള്‍ , കഴുതപ്പുലികള്‍ . അവ കൂടുതല്‍ കൂടുതല്‍ വേഗം കൈവരിച്ചു.
12:17
Grasslands created opportunities.
98
737000
2000
പുല്‍മേടുകള്‍ അവസരങ്ങള്‍ ഉണ്ടാക്കി.
12:23
Herd safety came with sharpened senses.
99
743000
2000
കൂര്‍മ്മതയുള്ള ഇന്ദ്രിയങ്ങള്‍ക്കൊപ്പം സംഘം ചേരുന്നതിന്റെ സുരക്ഷിതത്വം വന്നു.
12:28
Growing big was another answer, but size always comes at a price.
100
748000
7000
വളര്‍ന്നു വലുതാകുന്നതായിരുന്നു മറ്റൊരു ഉത്തരം. പക്ഷെ വലിപ്പത്തിന് അതിന്റേതായ വില കൊടുക്കെണ്ടാതായുണ്ട്.
12:41
Some mammals turned back to water.
101
761000
2000
ചില സസ്തനികള്‍ വെള്ളത്തിലേക്ക് തിരിച്ചു പോയി
12:45
Walruses adapted with layers of fat. Sea lions got sleek.
102
765000
6000
മേദസ്സിന്റെ അടുക്കുകളോടെ നീര്‍ക്കുതിരകള്‍ക്ക് മാറ്റം വന്നു. കടല്‍ സിംഹങ്ങള്‍ മെലിഞ്ഞു.
12:55
And cetaceans moved into a world without bounds.
103
775000
3000
തിമിംഗലങ്ങള്‍ ആകട്ടെ, നിയന്ത്രണമില്ലാത്ത ഒരു ലോകത്തേക്ക് കൂട് മാറി.
13:03
There are many ways to be a mammal. A 'roo hops in Oz;
104
783000
5000
സസ്തനിയാവാന്‍ ധാരാളം വഴികള്‍ ഉണ്ട്. ഓസ്ട്രേലിയയിലെ ഒരു കംഗാരുവും
13:11
a horse runs in Asia; and a wolf evolves stilt legs in Brazil.
105
791000
7000
ഏഷ്യയിലെ കുതിരയും, ബ്രസീലില്‍ ഉയര്‍ന്ന കാലുള്ള (മരങ്ങളില്‍ ജീവിക്കുന്ന) ചെന്നായയും.
13:27
Primates emerge from jungles, as tarsiers first,
106
807000
4000
വാനര രൂപികള്‍ ആദ്യം ഉണ്ടായത് കാട്ടിലാണ്. ആദ്യം ടാര്സിയര്‍ ആയും
13:36
becoming lemurs not much later.
107
816000
2000
അധികം വൈകാതെ തന്നെ ലിമര്‍ (ഒരു തരം കാറ്റ് കുരങ്ങ്) ആയും.
13:41
Learning became reinforced. Bands of apes ventured into the open.
108
821000
6000
പഠനം ഒഴിവക്കനവാത്ത്‌തായി. ആള്‍ക്കുരങ്ങന്‍മാരുടെ കൂട്ടം തുറന്ന സ്ഥലങ്ങളിലേക്ക് വന്നു.
13:49
And forests dried out once more. Going upright became a lifestyle.
109
829000
7000
കാടുകള്‍ വീണ്ടും നശിച്ചു. ഉയര്‍ന്നു വരുന്നത് ഒരു ജീവിതശൈലിയായി.
13:59
So who are we? Brothers of masculine chimps,
110
839000
3000
അത് കൊണ്ട് ആരാണ് നമ്മള്‍ ? പൌരുഷമാര്‍ന്ന ചിമ്പാന്‍സികളുടെ സഹോദരന്മാരോ?
14:05
sisters of feminine bonobos? We are all of them, and more.
111
845000
6000
അതോ സ്ത്രീത്വമാര്‍ന്ന ബോണോബോസ് ചിമ്പാന്‍സികളുടെ സഹോദരിമാരോ? നമ്മള്‍ അതെല്ലാമാണ്‌. പിന്നെ മറ്റു ചിലതും.
14:14
We're molded by the same life force.
112
854000
2000
നാം രൂപപെട്ടത്‌ ഒരേ ജീവനോടെയാണ്.
14:21
The blood veins in our hands
113
861000
1000
നമ്മുടെ കൈകളിലെ ഞരമ്പുകള്‍
14:26
echoed a course of water traces on the Earth.
114
866000
3000
ഭൂമിയിലെ ജലരേഖകളെ പ്രതിധ്വനിപ്പിക്കുന്നു.
14:31
And our brains -- our celebrated brains --
115
871000
2000
നമ്മുടെ തലച്ചോറ് – ഏറെ ആഘോഷിക്കപ്പെട്ട തലച്ചോറ് –
14:35
reflect a drainage of a tidal marsh.
116
875000
2000
ചതുപ്പുനിലങ്ങളിലെ നീര്‍ചാലുകളെയും.
14:39
Life is a force in its own right. It is a new element.
117
879000
5000
ജീവന്‍ തനിമയാര്‍ന്ന ഒരു ശക്തിയാണ്. ഒരു പുതിയ അംശം.
14:47
And it has altered the Earth. It covers Earth like a skin.
118
887000
8000
അത് ഭൂമിയെ മാറ്റിമറിച്ചു. അത് ഭുമിയുടെ തോല്‍ കവചമാണ്.
14:59
And where it doesn't, as in Greenland in winter,
119
899000
3000
അങ്ങിനെയല്ലാത്തിടത്ത്, അതായത് ശരല്കാലത്തെ ഗ്രീന്‍ലാന്റ് പോലെയുള്ളിടത്ത്,
15:04
Mars is still not very far.
120
904000
2000
അവിടെ ചൊവ്വ പോലെയാകാന്‍ അധിക സമയം വേണ്ട.
15:09
But that likelihood fades as long as ice melts again.
121
909000
3000
പക്ഷെ ഈ സാധ്യത മഞ്ഞുരുകുമ്പോള്‍ മാഞ്ഞുപോകുന്നു.
15:14
And where water is liquid, it becomes a womb
122
914000
2000
ജലം ദ്രവരൂപത്തില്‍ ആയിരിക്കുമ്പോള്‍ അതൊരു ഗര്ഭാശയമാവുന്നു -
15:18
for cells green with chlorophyll -- and that molecular marvel
123
918000
5000
ക്ളോറോഫില്‍ കൊണ്ട് പച്ചയായ സെല്ലുകള്‍ക്ക്.
15:24
is what's made a difference -- it powers everything.
124
924000
2000
ആ തന്മാത്രാ വിസമയം ആണ് ഒരു മാറ്റം വരുത്തിയത്. ഒരു ചാലക ശക്തിയായിട്ട്.
15:31
The whole animal world today lives on a stockpile
125
931000
3000
ഇന്നത്തെ മുഴുവന്‍ ജന്തു ലോകവും ജീവിക്കുന്നത്
15:35
of bacterial oxygen that is cycled constantly
126
935000
3000
ചെടികളിലൂടെയും ആല്ഗകളിലൂടെയും തുടര്‍ച്ചയായി ചംക്രമണം ചെയ്യപ്പെട്ട ബാക്ടീരിയല്‍ ഒക്സിജനിലാണ്.
15:38
through plants and algae, and their waste is our breath,
127
938000
4000
അവ പുറന്തള്ളുന്നതാണ് നമ്മുടെ ശ്വാസം.
15:43
and vice versa.
128
943000
1000
അത് പോലെ തന്നെ തിരിച്ചും.
15:47
This Earth is alive, and it's made its own membrane.
129
947000
3000
ഈ ഭൂമി ജീവനുള്ളതാണ്, അതിന്റേതായ ഒരു മേംബ്രന്‍ ഉണ്ടതിന്.
15:52
We call it "atmosphere." This is the icon of our journey.
130
952000
8000
ഇതാണ് നമ്മുടെ യാത്രയുടെ പ്രതീകം.
16:02
And you all here today can imagine and will shape where we go next.
131
962000
8000
ഇന്നിവിടെയുള്ള എല്ലാവര്ക്കും അതിനെ വിഭാവനം ചെയ്തു നാം അടുത്തതായി എങ്ങോട്ട് പോകനമെന്നതിനെ രൂപകല്‍പ്പന ചെയ്യാന്‍ കഴിയും.
16:10
(Applause)
132
970000
6000
(കയ്യടി)
16:16
Thank you. Thank you.
133
976000
2000
നന്ദി. നന്ദി.
ഈ വെബ്സൈറ്റിനെക്കുറിച്ച്

ഇംഗ്ലീഷ് പഠിക്കാൻ ഉപയോഗപ്രദമായ YouTube വീഡിയോകൾ ഈ സൈറ്റ് നിങ്ങളെ പരിചയപ്പെടുത്തും. ലോകമെമ്പാടുമുള്ള മികച്ച അധ്യാപകർ പഠിപ്പിക്കുന്ന ഇംഗ്ലീഷ് പാഠങ്ങൾ നിങ്ങൾ കാണും. ഓരോ വീഡിയോ പേജിലും പ്രദർശിപ്പിച്ചിരിക്കുന്ന ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്ത് വീഡിയോ പ്ലേ ചെയ്യുക. വീഡിയോ പ്ലേബാക്കുമായി സബ്‌ടൈറ്റിലുകൾ സമന്വയിപ്പിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ അഭ്യർത്ഥനകളോ ഉണ്ടെങ്കിൽ, ഈ കോൺടാക്റ്റ് ഫോം ഉപയോഗിച്ച് ഞങ്ങളെ ബന്ധപ്പെടുക.

https://forms.gle/WvT1wiN1qDtmnspy7