You aren't at the mercy of your emotions -- your brain creates them | Lisa Feldman Barrett

2,193,891 views ・ 2018-01-23

TED


വീഡിയോ പ്ലേ ചെയ്യാൻ ചുവടെയുള്ള ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്യുക.

Translator: Ajay Balachandran Reviewer: Netha Hussain
00:12
My research lab sits about a mile from where several bombs exploded
0
12877
4626
എന്റെ ഗവേഷണ ലാബിന് ഒരു മൈൽ ദൂരത്ത് പല ബോംബുകൾ പൊട്ടുകയുണ്ടായി
00:17
during the Boston Marathon in 2013.
1
17527
2377
2013-ൽ ബോസ്റ്റൺ മാരത്തൺ നടന്നപ്പോഴായിരുന്നു ഇത്.
00:21
The surviving bomber, Dzhokhar Tsarnaev of Chechnya,
2
21036
3937
സോഖാർ സാർനേവ് എന്ന ചെച്‌നിയക്കാരൻ ബോംബർ ‌രക്ഷപെടുകയുണ്ടായി
00:24
was tried, convicted and sentenced to death.
3
24997
2792
ഇയാളെ വിചാരണ ചെയ്ത് മരണശിക്ഷ വിധിച്ചു.
00:28
Now, when a jury has to make the decision
4
28791
2286
ഒരു ജൂറി
00:31
between life in prison and the death penalty,
5
31101
3675
ജീവപര്യന്തം തടവാണോ മരണശിക്ഷയാണോ നൽകേണ്ടത് എന്ന് തീരുമാനമെടുക്കുന്നതിന്
00:34
they base their decision largely on whether or not the defendant
6
34800
4635
ആശ്രയിക്കുന്നത് കുറ്റാരോപിതൻ
00:39
feels remorseful for his actions.
7
39459
2541
തന്റെ ചെയ്തിയിൽ പശ്ചാത്തപിക്കുന്നുണ്ടോ എന്നതാണ്.
00:42
Tsarnaev spoke words of apology,
8
42024
2725
സാർനേവ് വാക്കാൽ ക്ഷമ ചോദിക്കുകയുണ്ടായി.
00:44
but when jurors looked at his face,
9
44773
2204
പക്ഷേ ജൂറി അംഗങ്ങൾ അയാളുടെ മുഖം നോക്കിയപ്പോൾ
00:47
all they saw was a stone-faced stare.
10
47001
3000
നിർവികാരമായ കല്ലുപോലെയുള്ള ഒരു നോട്ടം മാത്രമാണ് അവർ കണ്ടത്.
00:52
Now, Tsarnaev is guilty, there's no doubt about that.
11
52300
3301
അതോടെ സാർനേവ് കുറ്റക്കാരനാണ് എന്നതിന്‌ സംശയമൊന്നുമില്ലാതെയാകും.
00:55
He murdered and maimed innocent people,
12
55982
3418
അയാൾ നിരപരാധികളെ കൊല്ലുകയും അംഗഭംഗം വരുത്തുകയും ചെയ്തു,
00:59
and I'm not here to debate that.
13
59424
1969
ഞാൻ ഇവിടെ അതെപ്പറ്റി സംസാരിക്കാനല്ല വന്നത്.
01:01
My heart goes out to all the people who suffered.
14
61417
2900
ഇതനുഭവിച്ച എല്ലാവരോടും എനിക്ക് സഹാനുഭൂതിയാണുള്ളത്,
01:04
But as a scientist, I have to tell you
15
64668
2706
പക്ഷേ ശാസ്ത്രജ്ഞ എന്ന നിലയ്ക്ക് എനിക്ക് ഇതാണ് പറയാനുള്ളത്
01:07
that jurors do not and cannot detect remorse
16
67398
4342
ജൂറി അംഗങ്ങൾ പശ്ചാത്താപം കണ്ടെത്തുന്നില്ല, അവർക്കതിന് കഴിയുകയുമില്ല
01:11
or any other emotion in anybody ever.
17
71764
3563
ഇത് മാത്രമല്ല, ഒരു വികാരവും, ഒരിക്കലും കണ്ടെത്താനാവില്ല.
01:16
Neither can I, and neither can you,
18
76572
3048
എനിക്കും സാധിക്കില്ല, നിങ്ങൾക്കും,
01:19
and that's because emotions are not what we think they are.
19
79644
3063
എന്തെന്നാൽ നാം എന്തെന്ന് കരുതുന്നോ അതല്ല വികാരങ്ങൾ.
01:22
They are not universally expressed and recognized.
20
82731
3404
എല്ലായിടത്തും ഒരേ രീതിയിലല്ല ഇവ പ്രകടിപ്പിക്കുന്നതും മനസ്സിലാക്കുന്നതും
01:26
They are not hardwired brain reactions
21
86485
3643
തലച്ചോറിൽ സ്വതവേയുള്ള പ്രതികരണങ്ങളല്ല അവ
01:30
that are uncontrollable.
22
90152
1317
അനിയന്ത്രിതവുമല്ല.
01:32
We have misunderstood the nature of emotion
23
92997
2270
നാം വികാരങ്ങളുടെ സ്വഭാവത്തെ
01:35
for a very long time,
24
95291
2490
വളരെ നാളുകളായി തെറ്റായാണ് ധരിച്ചിരിക്കുന്നത്
01:37
and understanding what emotions really are has important consequences for all of us.
25
97805
4858
ഇവ എന്താണെന്ന് മനസ്സിലാക്കുന്നത് നമ്മെയെല്ലാം ബാധിക്കുന്ന വിഷയമാണ്.
01:43
I have studied emotions as a scientist for the past 25 years,
26
103687
3924
കഴിഞ്ഞ 25 വർഷങ്ങളായി ഒരു ശാസ്ത്രജ്ഞ എന്ന നിലയിൽ ഞാൻ വികാരങ്ങളെപ്പറ്റി പഠിക്കുന്നു.
01:47
and in my lab, we have probed human faces by measuring electrical signals
27
107635
5550
എന്റെ ലാബിൽ മനുഷ്യമുഖങ്ങൾ പഠിക്കുവാനായി മുഖപേശികളുടെ
01:53
that cause your facial muscles to contract to make facial expressions.
28
113209
3806
ചലനം നിയന്ത്രിക്കുന്ന വൈദ്യുത സിഗ്നലുകൾ അളക്കുകയുണ്ടായി.
01:57
We have scrutinized the human body in emotion.
29
117742
4115
വികാരങ്ങളുള്ള സമയത്ത് ഞങ്ങൾ മനുഷ്യശരീരത്തെ നിരീക്ഷിച്ചു.
02:01
We have analyzed hundreds of physiology studies
30
121881
3595
ഞങ്ങൾ നൂറുകണക്കിന് ഫിസിയോളജി പഠനങ്ങൾ വിശകലനം ചെയ്തു
02:05
involving thousands of test subjects.
31
125500
2643
ഇതിൽ ആയിരക്കണക്കിന് മനുഷ്യരെ പഠിച്ചിട്ടുണ്ടായിരുന്നു.
02:08
We've scanned hundreds of brains,
32
128167
1707
ഞങ്ങൾ നൂറുകണക്കിന് മസ്തിഷ്കങ്ങൾ
02:09
and examined every brain imaging study on emotion
33
129898
3110
സ്കാൻ ചെയ്യുകയും, വികാരങ്ങൾ സംബന്ധിച്ച കഴിഞ്ഞ 20 വർഷങ്ങളിൽ
02:13
that has been published in the past 20 years.
34
133032
2325
പ്രസിദ്ധീകരിച്ച പഠനങ്ങൾ പരിശോധിക്കുകയും ചെയ്തു.
02:15
And the results of all of this research are overwhelmingly consistent.
35
135929
5158
ഈ പഠനങ്ങളുടെയെല്ലാം ഫലം ഒരു കാര്യമാണ് സൂചിപ്പിക്കുന്നത്.
02:22
It may feel to you like your emotions are hardwired
36
142445
5224
നിങ്ങൾക്ക് സ്വന്തം വികാരങ്ങൾ സ്വതേയുള്ളതാണെന്ന് തോന്നുന്നുണ്ടാകും,
02:27
and they just trigger and happen to you,
37
147693
3150
ഇവ വെറുതേ പെട്ടെന്ന് സംഭവിക്കുകയാണെന്നും,
02:30
but they don't.
38
150867
1302
പക്ഷേ അങ്ങനെയല്ല.
02:32
You might believe that your brain is prewired with emotion circuits,
39
152984
5175
തലച്ചോറിൽ മുൻപേ വികാരങ്ങളുടെ വയറി- ങ്ങുകൾ ഉണ്ടായിരുന്നെന്ന് തോന്നലുണ്ടാകാം.
02:38
that you're born with emotion circuits, but you're not.
40
158183
3309
ജനിക്കുമ്പോഴേ ഇത്തരം സർക്യൂട്ടുകൾ ഉണ്ടായിരുന്നുവെന്ന്, അതല്ല വസ്തുത.
02:41
In fact, none of us in this room have emotion circuits in our brain.
41
161516
4001
സത്യത്തിൽ ഈ മുറിയിലുള്ള ആരുടെയും തലച്ചോറിൽ ‌വികാരങ്ങളുടെ സർക്യൂട്ടുകളില്ല.
02:45
In fact, no brain on this planet contains emotion circuits.
42
165541
4325
സത്യത്തിൽ ഈ ഗ്രഹത്തിലുള്ള ആരുടെയും തലച്ചോറിൽ വികാര സർക്യൂട്ടുകളില്ല.
02:51
So what are emotions, really?
43
171432
1968
അപ്പോൾ എന്താണ് ശരിക്കും വികാരങ്ങൾ?
02:55
Well, strap on your seat belt, because ...
44
175185
3166
തയ്യാറായിരിക്കൂ, എന്തെന്നാൽ ...
02:59
emotions are guesses.
45
179815
2118
വികാരങ്ങൾ ഊഹങ്ങളാണ്.
03:02
They are guesses that your brain constructs in the moment
46
182482
5793
ഒരു നിമിഷം കൊണ്ട് നിങ്ങളുടെ തലച്ചോറ് നിർമിച്ചെടുക്കുന്ന ഊഹങ്ങളാണവ
03:08
where billions of brain cells are working together,
47
188299
4095
നൂറുകണക്കിന് കോടി മസ്തിഷ്കകോശങ്ങൾ ഇതിനായി ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്
03:12
and you have more control over those guesses
48
192418
3077
ഈ ഊഹങ്ങൾക്കുമേൽ നിങ്ങൾക്ക്
03:15
than you might imagine that you do.
49
195519
1976
സങ്കൽപ്പിക്കുന്നതിനപ്പുറം നിയന്ത്രണമുണ്ട്
03:19
Now, if that sounds preposterous to you, or, you know, kind of crazy,
50
199352
3626
ഇത് വളരെ അസംഭവ്യമാണെന്നോ ഭ്രാന്താണെന്നോ പോലും നിങ്ങൾക്ക് തോന്നിയേക്കാം,
03:23
I'm right there with you, because frankly, if I hadn't seen the evidence for myself,
51
203002
4508
ഞാനും നിങ്ങളോടൊപ്പമുണ്ട്, സത്യത്തിൽ ഈ തെളിവുകൾ കണ്ടില്ലായിരുന്നെങ്കിൽ,
03:27
decades of evidence for myself,
52
207534
2056
പതിറ്റാണ്ടുകൾ നീളുന്ന തെളിവുകൾ,
03:29
I am fairly sure that I wouldn't believe it either.
53
209614
2626
ഞാനും ഇത് വിശ്വസിക്കില്ലായിരുന്നു എന്നെനിക്ക് ഉറപ്പുണ്ട്
03:32
But the bottom line is that emotions are not built into your brain at birth.
54
212675
5547
അടിസ്ഥാന സത്യം ജനനസമയത്ത് വികാരങ്ങൾ നിങ്ങളുടെ മസ്തിഷ്കത്തിൽ
നിർമിച്ച് വച്ചിട്ടുള്ളതല്ല എന്നതാണ്.
03:39
They are just built.
55
219655
1643
ഇവ പിന്നീട് നിർമിക്കപ്പെടുന്നവയാണ്
03:43
To see what I mean, have a look at this.
56
223289
2445
ഞാൻ ഉദ്ദേശിച്ചത് മനസ്സിലാക്കുവാൻ ഇതൊന്ന് നോക്കൂ.
03:46
Right now, your brain is working like crazy.
57
226648
4683
ഇപ്പോൾ നിങ്ങളുടെ തലച്ചോറ് വല്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
03:51
Your neurons are firing like mad trying to make meaning out of this
58
231355
4087
നിങ്ങളുടെ ന്യൂറോണുകൾ ഇതിന്റെ അർത്ഥം മനസ്സിലാക്കാൻ പരിശ്രമം നടത്തുന്നു.
03:55
so that you see something other than black and white blobs.
59
235466
3136
വെളുപ്പും കറുപ്പും രൂപങ്ങളല്ലാതെ എന്തെങ്കിലും കാണാനാകുമോ എന്ന്.
03:58
Your brain is sifting through a lifetime of experience,
60
238626
4483
ജീവിതകാലം മുഴുവനുമുള്ള അനുഭവങ്ങളിൽ നിങ്ങളുടെ തലച്ചോറ് തിരയുകയാണ്,
04:03
making thousands of guesses at the same time,
61
243133
2835
ആയിരക്കണക്കിന് ഊഹങ്ങൾ ഒരേ സമയത്ത് നടത്തിക്കൊണ്ടിരിക്കുന്നു,
04:05
weighing the probabilities,
62
245992
1985
സംഭാവ്യതകൾ വിലയിരുത്തുന്നു,
04:08
trying to answer the question,
63
248001
1896
ഈ ചോദ്യത്തിന് ഉത്തരം കാണുവാനായി,
04:09
"What is this most like?"
64
249921
2072
“ഇത് കൂടുതൽ എന്തിനോട് സാമ്യത കാണിക്കുന്നു?“
04:12
not "What is it?"
65
252017
1229
“എന്താണിത്?“ എന്നല്ല!!
04:13
but "What is this most like in my past experience?"
66
253270
3376
“എന്റെ അനുഭവത്തിലെ എന്തിനോടാണ് കൂടുതൽ സാമ്യം കാണിക്കുന്നത്?“ എന്നാണ്
04:16
And this is all happening in the blink of an eye.
67
256951
2915
ഇതെല്ലാം കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട് കഴിയും.
04:19
Now if your brain is still struggling to find a good match
68
259890
4540
ഇപ്പോഴും നിങ്ങളുടെ തലച്ചോറ് ഒരു നല്ല സാമ്യത കണ്ടെത്താൻ ശ്രമിക്കുകയാണെങ്കിൽ
04:24
and you still see black and white blobs,
69
264454
2534
ഇപ്പോഴും നിങ്ങൾ രൂപങ്ങളാണ് കാണുന്നതെങ്കിൽ
04:27
then you are in a state called "experiential blindness,"
70
267012
4209
നിങ്ങളുടെ അവസ്ഥയെ “അനുഭവങ്ങളിലെ അന്ധത“ എന്നാണ് പറയുന്നത്.
04:31
and I am going to cure you of your blindness.
71
271245
3887
ഞാൻ നിങ്ങളുടെ അന്ധത ചികിത്സിച്ച് മാറ്റാൻ പോവുകയാണ്.
04:35
This is my favorite part. Are you ready to be cured?
72
275156
2539
ഇതാണെനിക്ക് ഏറ്റവും ഇഷ്ടം. ചികിത്സയ്ക്ക് തയ്യാറാണോ?
04:37
(Cheers)
73
277719
1795
(പ്രോത്സാഹനം)
04:39
All right. Here we go.
74
279538
1736
ശരി, ഇതാ പിടിച്ചോളൂ.
04:43
(Gasps)
75
283849
2373
(അദ്ഭുതം)
04:48
All right.
76
288648
1293
ശരി.
04:49
So now many of you see a snake,
77
289965
4235
ഇപ്പോൾ നിങ്ങളിൽ പലരും ഒരു പാമ്പിനെ കാണുന്നുണ്ട്,
04:54
and why is that?
78
294224
1509
എന്തുകൊണ്ടാണത്?
04:55
Because as your brain is sifting through your past experience,
79
295757
4642
നിങ്ങളുടെ തലച്ചോറ് അനുഭവങ്ങൾ തിരയുമ്പോൾ,
05:00
there's new knowledge there,
80
300423
1429
ഒരു പുതിയ അനുഭവം അവിടെയുണ്ട്,
05:01
the knowledge that came from the photograph.
81
301876
2150
ആ ഫോട്ടോ കണ്ടപ്പോൾ നിങ്ങൾക്ക് ലഭിച്ച ‌അനുഭവം.
05:04
And what's really cool is that
82
304491
2234
രസകരമായ കാര്യം എന്തെന്നാൽ,
05:06
that knowledge which you just acquired moments ago
83
306749
2762
നിങ്ങൾ ഏതാനം നിമിഷങ്ങൾക്ക് മുൻപ് നേടിയ ആ അറിവ്
05:09
is changing how you experience these blobs right now.
84
309535
4642
നിങ്ങൾ ഈ രൂപങ്ങളെ എങ്ങനെയാണ് അനുഭവിക്കുന്നത് എന്നതിനെ മാറ്റിമറിക്കുന്നു
05:15
So your brain is constructing the image of a snake
85
315134
3224
നിങ്ങളുടെ തലച്ചോറ് ഒരു പാമ്പിനെ സൃഷ്ടിക്കുകയാണ്
05:18
where there is no snake,
86
318382
2127
പാമ്പുകളൊന്നും ഇല്ലാത്ത ഒരിടത്ത്,
05:20
and this kind of a hallucination
87
320533
2563
ഇതൊരുതരം മായാദർശനമാണ്.
05:23
is what neuroscientists like me call "predictions."
88
323120
3452
എന്നെപ്പോലെയുള്ള ന്യൂറോസയന്റിസ്റ്റുകൾ “പ്രവചനങ്ങൾ“ എന്ന് വിളിക്കുന്നു.
05:26
Predictions are basically the way your brain works.
89
326995
3786
നമ്മുടെ മസ്തിഷ്കം പ്രവചനങ്ങളിലൂടെയാണ് പ്രവർത്തിക്കുന്നത്.
05:30
It's business as usual for your brain.
90
330805
2516
തലച്ചോറിന് ഇതൊരു ദൈനം ദിന ജോലിയാണ്
05:33
Predictions are the basis of every experience that you have.
91
333345
3247
നിങ്ങളുടെ എല്ലാ അനുഭവങ്ങളുടെയും അടിസ്ഥാനം പ്രവചനങ്ങളാണ്.
05:36
They are the basis of every action that you take.
92
336616
2723
നിങ്ങളുടെ എല്ലാ പ്രവൃത്തികളുടെയും അടിസ്ഥാനം അവയാണ്.
05:39
In fact, predictions are what allow you to understand the words that I'm speaking
93
339363
5143
സത്യത്തിൽ പ്രവചനങ്ങളാണ് നിങ്ങളെ എന്റെ വാക്കുകൾ മനസ്സിലാക്കാൻ സഹായിക്കുന്നത്
05:44
as they come out of my --
94
344530
1650
അവ എവിടെനിന്ന് വരുമ്പോൾ
05:47
Audience: Mouth. Lisa Feldman Barrett: Mouth. Exactly.
95
347024
2596
പ്രേക്ഷകർ: വായിൽ നിന്ന്. ലിസ ഫെൽഡ്‌മാൻ ബാരറ്റ്: വായ.
05:49
Predictions are primal.
96
349644
3395
തീർച്ചയായും. പ്രവചനങ്ങൾ പ്രാകൃതികമാണ്.
05:53
They help us to make sense of the world in a quick and efficient way.
97
353063
3413
ഇവ നമ്മെ ലോകം കാര്യക്ഷമമായ രീതിയിൽ പെട്ടെന്ന് അറിയാൻ സഹായിക്കുന്നു
05:56
So your brain does not react to the world.
98
356500
4579
അതായത് നിങ്ങളുടെ തലച്ചോറ് ലോകത്തോട് പ്രതികരിക്കുകയല്ല ചെയ്യുന്നത്.
06:02
Using past experience,
99
362809
1907
നിങ്ങളുടെ മുൻകാല അനുഭവങ്ങൾ ഉപയോഗിച്ച്,
06:04
your brain predicts and constructs
100
364740
3162
നിങ്ങളുടെ തലച്ചോറ് പ്രവചിക്കുകയും ലോകത്തെപ്പറ്റിയുള്ള നിങ്ങളുടെ
06:07
your experience of the world.
101
367926
1901
അനുഭവങ്ങൾ സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്.
06:12
The way that we see emotions in others are deeply rooted in predictions.
102
372057
5812
നാം മറ്റുള്ളവരിൽ കാണുന്ന വികാരങ്ങൾ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.
06:17
So to us, it feels like we just look at someone's face,
103
377893
2999
നമുക്ക് തോന്നുന്നത് വെറുതേ ഒരാളുടെ മുഖത്ത് നോക്കുകയാണെന്നാണ്
06:20
and we just read the emotion that's there in their facial expressions
104
380916
3785
അവരുടെ മുഖഭാവങ്ങളിലുള്ള വികാരങ്ങൾ നാം വായിക്കുകയാണെന്നും.
06:24
the way that we would read words on a page.
105
384725
2225
ഒരു പുസ്തകത്താളിലെ വാക്കുകൾ വായിക്കുന്നതുപോലെ.
06:26
But actually, under the hood, your brain is predicting.
106
386974
4230
പക്ഷേ യഥാർത്ഥത്തിൽ, മറയ്ക്കുപിന്നിൽ, നിങ്ങളുടെ തലച്ചോറ് പ്രവചനങ്ങൾ നടത്തുകയാണ്
06:31
It's using past experience based on similar situations
107
391228
3910
സമാനമായ അവസ്ഥകളിൽ നിങ്ങൾ അനുഭവിച്ചിട്ടുള്ള കാര്യങ്ങൾ ഉപയോഗിക്കുകയാണ്.
06:35
to try to make meaning.
108
395162
1690
ഒരു അർത്ഥം കണ്ടെത്താനുള്ള ശ്രമം.
06:36
This time, you're not making meaning of blobs,
109
396876
2501
ഈ അവസരത്തിൽ നിങ്ങൾ പാടുകളുടെ അർത്ഥം കണ്ടുപിടിക്കനല്ല
06:39
you're making meaning of facial movements
110
399401
2729
മുഖചലനങ്ങളുടെ അർത്ഥം കണ്ടെത്താൻ ശ്രമിക്കുകയാണ്
06:42
like the curl of a lip or the raise of an eyebrow.
111
402154
3253
ഒരു ചുണ്ടിന്റെ ചലനമോ ഒരു പുരികം ഉയരുന്നതോ.
06:46
And that stone-faced stare?
112
406194
1706
ആ കല്ലുപോലെയുള്ള നോട്ടമോ?
06:48
That might be someone who is a remorseless killer,
113
408341
4999
അത് ഒരു പശ്ചാത്താപവുമില്ലാത്ത ഒരു കൊലപാതകിയുടേതാവാം,
06:53
but a stone-faced stare might also mean
114
413364
1912
പക്ഷേ കല്ലുപോലെയുള്ള മുഖത്തിന്
06:55
that someone is stoically accepting defeat,
115
415300
3289
ഒരാൾ വികാരവിക്ഷോഭമില്ലാതെ പരാജയം സ്വീകരിക്കുകയാണെന്ന അർത്ഥവുമുണ്ടാകാം
06:58
which is in fact what Chechen culture prescribes for someone
116
418613
3791
സത്യത്തിൽ ചെചൻ സംസ്കാരത്തിൽ ആരെങ്കിലും സോഖാർ സാർനേവിന്റെ സാഹചര്യത്തിലെത്തിയാൽ
07:02
in Dzhokhar Tsarnaev's situation.
117
422428
2277
ഇത് ചെയ്യണമെന്നാണ് പ്രതീക്ഷിക്കുന്നത്.
07:05
So the lesson here
118
425958
2283
ഇവിടെയുള്ള പാഠം
07:08
is that emotions that you seem to detect in other people
119
428265
4430
നിങ്ങൾ മറ്റൊരാളിൽ കാണുന്നു എന്ന് സങ്കൽപ്പിക്കുന്ന വികാരങ്ങൾ
07:12
actually come in part from what's inside your own head.
120
432719
4723
ഭാഗികമായി നിങ്ങളുടെ തലച്ചോറിൽ എന്താണോ ഉള്ളത്, അതിൽ നിന്നുമാണ് വരുന്നത്.
07:17
And this is true in the courtroom,
121
437466
2572
ഇത് ഒരു കോടതിമുറിയിൽ മാത്രമല്ല,
07:20
but it's also true in the classroom,
122
440062
2959
ക്ലാസ് മുറിയിലും ബാധകമാണ്,
07:23
in the bedroom,
123
443045
2043
കിടപ്പുമുറിയിലും,
07:25
and in the boardroom.
124
445112
1988
ബോർഡ്‌റൂമിലും.
07:28
And so here's my concern:
125
448366
1858
ഇതാണ് എന്റെ ആകുലത:
07:30
tech companies which shall remain nameless ...
126
450248
2919
പേരില്ലാത്ത സാങ്കേതിക വിദ്യാ കമ്പനികൾ ...
07:34
well, maybe not.
127
454047
1150
ഒരുപക്ഷേ പേരുണ്ടാവാം.
07:35
You know, Google, Facebook --
128
455221
1452
ഗൂഗിൾ, ഫേസ്ബുക്ക് ...
07:36
(Laughter)
129
456697
3412
(ചിരി)
07:40
are spending millions of research dollars to build emotion-detection systems,
130
460133
5683
ദശലക്ഷക്കണക്കിന് ഡോളർ വികാരം കണ്ടെത്തുന്ന സംവിധാനങ്ങൾ നിർമിക്കാൻ ചിലവഴിക്കുന്നു.
07:45
and they are fundamentally asking the wrong question,
131
465840
3030
അവർ അടിസ്ഥാനപരമായി തെറ്റായ ചോദ്യമാണ് ചോദിക്കുന്നത്,
07:48
because they're trying to detect emotions in the face and the body,
132
468894
4944
അവർ വികാരങ്ങൾ ഒരു മുഖത്തും ശരീരത്തിലുമാണ് കണ്ടെത്താൻ ശ്രമിക്കുന്നത്,
07:53
but emotions aren't in your face and body.
133
473862
2814
പക്ഷേ വികാരങ്ങൾ നിങ്ങളുടെ മുഖത്തിലും ശരീരത്തിലുമല്ല ഉള്ളത്.
07:57
Physical movements have no intrinsic emotional meaning.
134
477137
4230
ശാരീരിക ചലനങ്ങൾക്ക് ആന്തരികമായ വൈകാരിക അർത്ഥങ്ങളില്ല.
08:03
We have to make them meaningful.
135
483741
1955
നമുക്ക് അവയുടെ അർത്ഥം നിർമിക്കേണ്ടിവരും.
08:05
A human or something else has to connect them to the context,
136
485720
3585
മനുഷ്യനോ മറ്റെന്തെങ്കിലുമൊന്നിനോ ഇവ ഒരു സാഹചര്യവുമായി ബന്ധിപ്പിക്കേണ്ടിവരും
08:09
and that makes them meaningful.
137
489329
1786
അതാണ് ഇവയ്ക്ക് അർത്ഥം നൽകുന്നത്.
08:11
That's how we know that a smile might mean sadness
138
491139
5786
അങ്ങനെയാണ് നമുക്ക് ദുഃഖം എന്ന അർത്ഥമുള്ള ഒരു പുഞ്ചിരി മനസ്സിലാകുന്നത്
08:16
and a cry might mean happiness,
139
496949
3032
സന്തോഷം എന്ന അർത്ഥമുള്ള ഒരു കരച്ചിൽ,
08:20
and a stoic, still face might mean
140
500005
3562
നിർവ്വികാരമായ ഒരു നിശ്ചലമുഖത്തിന്റെ അർത്ഥം
08:23
that you are angrily plotting the demise of your enemy.
141
503591
3531
നിങ്ങൾ രോക്ഷത്തോടെ ശത്രുവിന്റെ മരണം ആസൂത്രണം ചെയ്യുകയാണെന്നാവാം.
08:29
Now, if I haven't already gone out on a limb,
142
509873
3397
ഞാൻ ഇപ്പോൾത്തന്നെ അപകടകരമായ സ്ഥലത്ത്‌ എത്തിയിട്ടില്ലെങ്കിൽ
08:33
I'll just edge out on that limb a little further and tell you
143
513294
3388
അൽപ്പം കൂടി നീങ്ങി അപകടത്തിലെത്തി മറ്റൊരു കാര്യം പറയാൻ ആഗ്രഹിക്കുന്നു
08:36
that the way that you experience your own emotion
144
516706
3436
നിങ്ങൾ നിങ്ങളുടെ സ്വന്തം വികാരം മനസ്സിലാക്കുന്നതും
08:40
is exactly the same process.
145
520166
2881
ഇതേ പ്രക്രിയയിലൂടെയാണ്.
08:43
Your brain is basically making predictions, guesses,
146
523071
4691
നിങ്ങളുടെ തലച്ചോറ് അടിസ്ഥാനപരമായി പ്രവചനങ്ങളും ഊഹങ്ങളും
08:47
that it's constructing in the moment
147
527786
2286
ഒരു നിമിഷം കൊണ്ട് കോടിക്കണക്കിന് ന്യൂറോണുകളുടെ
08:50
with billions of neurons working together.
148
530096
4209
പ്രവർത്തനത്തിലൂടെ നടത്തിക്കൊണ്ടിരിക്കുകയാണ്
08:55
Now your brain does come prewired to make some feelings,
149
535106
4287
ചില തോന്നലുകൾ നിങ്ങളുടെ തലച്ചോറിൽ അടിസ്ഥാനപരമായി നിലനിൽക്കുന്നുണ്ട്,
08:59
simple feelings that come from the physiology of your body.
150
539417
4802
നിങ്ങളുടെ ശരീരത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട ലളിതമായ ചില തോന്നലുകൾ.
09:04
So when you're born,
151
544243
1684
നിങ്ങൾ ജനിക്കുമ്പോൾ,
09:05
you can make feelings like calmness and agitation,
152
545951
4394
ശാന്തത, അസ്വസ്ഥത എന്നീ തോന്നലുകൾ നിങ്ങൾക്ക് പ്രകടിപ്പിക്കാനാവും,
09:10
excitement, comfort, discomfort.
153
550369
2404
ആവേശം, സ്വാസ്ഥ്യം, അസ്വാസ്ഥ്യം.
09:13
But these simple feelings are not emotions.
154
553266
3023
ഈ ലളിതമായ തോന്നലുകൾ വികാരങ്ങളല്ല.
09:16
They're actually with you every waking moment of your life.
155
556313
3833
ഇവ നിങ്ങൾ ഉണർന്നിരിക്കുമ്പോഴെല്ലാം നിങ്ങളോടൊപ്പമുണ്ട്.
09:20
They are simple summaries of what's going on inside your body,
156
560694
4581
നിങ്ങളുടെ ശരീരത്തിൽ എന്താണ് നടക്കുന്നത് എന്നതിന്റെ ലഘുവായ സംഗ്രഹങ്ങൾ,
09:25
kind of like a barometer.
157
565299
1458
ഒരു മർദ്ദമാപിനി പോലെ.
09:27
But they have very little detail,
158
567908
2072
ഇവയ്ക്ക് അധികം വിശദാംശങ്ങളില്ല,
09:30
and you need that detail to know what to do next.
159
570004
2903
അടുത്തത് എന്ത് ചെയ്യണം എന്നറിയാൻ വിശദാംശങ്ങൾ ആവശ്യമാണ്.
09:32
What do you about these feelings?
160
572931
1782
തോന്നലുകളെപ്പറ്റി നാം എന്ത് ചെയ്യും?
09:35
And so how does your brain give you that detail?
161
575061
2254
എങ്ങനെയാണ് തലച്ചോർ ആ വിശദാംശം തരുന്നത്?
09:37
Well, that's what predictions are.
162
577339
1754
അതാണ് പ്രവചനങ്ങൾ.
09:39
Predictions link the sensations in your body
163
579117
3429
പ്രവചനങ്ങൾ കേവലമായ തോന്നലുകൾ തരുന്ന ഇന്ദ്രിയജ്ഞാനത്തെ നിങ്ങൾക്ക്
09:42
that give you these simple feelings
164
582570
1810
ചുറ്റുമുള്ള ലോകത്ത് നടക്കുന്നതുമായി
09:44
with what's going on around you in the world
165
584404
2055
ബന്ധിപ്പിച്ച് തീരുമാനമെടുക്കാൻ
09:46
so that you know what to do.
166
586483
1349
നിങ്ങളെ പര്യാപ്തരാക്കുന്നു.
09:47
And sometimes,
167
587856
1477
ചിലപ്പോൾ
09:49
those constructions are emotions.
168
589357
5038
ഈ നിർമിതികൾ വികാരങ്ങളാണ്.
09:54
So for example, if you were to walk into a bakery,
169
594419
4755
ഉദാഹരണത്തിന് നിങ്ങൾ ഒരു ബേക്കറിയിലേയ്ക്ക് കയറിച്ചെന്നാൽ,
09:59
your brain might predict that you will encounter
170
599198
3809
നിങ്ങളുടെ മസ്തിഷ്കം പുതുതായി ബേക്ക് ചെയ്ത ചോക്കളേറ്റ് ചിപ്പ് കുക്കികളുടെ
10:03
the delicious aroma of freshly baked chocolate chip cookies.
171
603031
4079
സുന്ദരമായ മണമുണ്ടാകുമെന്ന് പ്രവചിച്ചേയ്ക്കാം.
10:07
I know my brain would predict
172
607531
1735
എന്റെ തലച്ചോറ് ഈ മണം
10:09
the delicious aroma of freshly baked chocolate cookies.
173
609290
2607
പ്രവചിക്കും എന്നെനിക്ക് ഉറപ്പുണ്ട്.
10:11
And our brains might cause our stomachs to churn a little bit,
174
611921
2991
നമ്മുടെ മസ്തിഷ്കം, നമ്മുടെ ആമാശയത്തിന് ഒരു ഇളക്കം നൽകിയേക്കാം.
10:14
to prepare for eating those cookies.
175
614936
2961
ഈ കുക്കികൾ കഴിക്കാൻ ഒരു തയ്യാറെടുപ്പായി.
10:17
And if we are correct,
176
617921
1731
നമ്മുടെ പ്രവചനം ശരിയാണെങ്കിൽ,
10:19
if in fact some cookies have just come out of the oven,
177
619676
3023
അവനിൽ നിന്ന് കുറച്ച് കുക്കികൾ പുറത്തെത്തിയിട്ടുണ്ടെങ്കിൽ,
10:22
then our brains will have constructed hunger,
178
622723
2942
നമ്മുടെ തലച്ചോറുകൾ വിശപ്പ് കെട്ടിപ്പടുത്തിട്ടുണ്ടാകും
10:25
and we are prepared to munch down those cookies
179
625689
3928
നാം ഈ കുക്കികൾ ചവച്ചിറക്കാനും വളരെ കാര്യക്ഷമമായ രീതിയിൽ ഇവയെ
10:29
and digest them in a very efficient way,
180
629641
2374
ചവച്ചിറക്കാനും തയ്യാറെടുത്തിട്ടുണ്ടാകും,
10:32
meaning that we can eat a lot of them,
181
632039
1825
നമുക്ക് ഒരുപാടെണ്ണം തിന്നാൻ സാധിക്കും,
10:33
which would be a really good thing.
182
633888
1745
ഇതൊരു നല്ല കാര്യവുമായിരിക്കും.
10:36
You guys are not laughing enough. I'm totally serious.
183
636160
2524
വേണ്ടത്ര ചിരി കാണുന്നില്ല. ഞാൻ വളരെ ഗൗരവത്തിലാണ്.
10:38
(Laughter)
184
638708
3817
(ചിരി)
10:42
But here's the thing.
185
642549
1150
ഇതാണ് സംഗതി.
10:43
That churning stomach,
186
643723
2404
ആമാശയത്തിന്റെ ഇളക്കം
10:46
if it occurs in a different situation,
187
646151
2150
വേറൊരു സാഹചര്യത്തിലാണുണ്ടാകുന്നതെങ്കിൽ,
10:48
it can have a completely different meaning.
188
648325
2000
ഇതിന് പൂർണ്ണമായും മറ്റൊരു അർത്ഥമാണുണ്ടാവുക.
10:50
So if your brain were to predict a churning stomach
189
650349
3555
നിങ്ങളുടെ തലച്ചോറ് ആമാശയത്തിന്റെ ഇളക്കം‌ പ്രവചിക്കുന്നത്
10:53
in, say, a hospital room while you're waiting for test results,
190
653928
4999
ഒരു ആശുപത്രി മുറിയിൽ നിങ്ങൾ ടെസ്റ്റിന്റെ ഫലത്തിനായി കാത്തിരിക്കുമ്പോഴാണെങ്കിൽ
10:58
then your brain will be constructing dread
191
658951
2699
നിങ്ങളുടെ തലച്ചോറ് നിർമിക്കുന്നത് ഭയമോ
11:01
or worry or anxiety,
192
661674
2499
ആധിയോ ആകുലതയോ ആണ്.
11:04
and it might cause you to, maybe,
193
664197
3698
ഇത് നിങ്ങൾ ഒരുപക്ഷേ
11:07
wring your hands
194
667919
2491
കൈകൾ ഞെരിക്കാനോ,
11:10
or take a deep breath or even cry.
195
670434
2562
ദീർഘനിശ്വാസം വിടാനോ, ഒരുപക്ഷേ കരയാനോ കാരണമായേക്കാം.
11:13
Right? Same physical sensation, same churning stomach,
196
673808
4673
അല്ലേ? ഒരേ ശാരീരിക അനുഭവം, ആമാശയത്തിന്റെ ഇളക്കം.
11:18
different experience.
197
678505
1485
വ്യത്യസ്തമായ അനുഭവങ്ങൾ.
11:20
And so the lesson here
198
680678
1699
ഇതിന്റെ പാഠം എന്തെന്നാൽ
11:22
is that emotions which seem to happen to you
199
682401
4135
നിങ്ങൾക്ക് സംഭവിക്കുന്നു എന്ന് നിങ്ങൾ കരുതുന്ന വികാരങ്ങൾ
11:26
are actually made by you.
200
686560
2476
സത്യത്തിൽ സൃഷ്ടിക്കുന്നത് നിങ്ങൾ തന്നെയാണ്
11:32
You are not at the mercy of mythical emotion circuits
201
692115
5024
പറഞ്ഞുകേട്ടിട്ടുള്ള മസ്തിഷ്കത്തിന്റെ പുരാതന ഭാഗത്ത് ഒളിഞ്ഞുകിടക്കുന്ന
11:37
which are buried deep inside some ancient part of your brain.
202
697163
3440
വികാരസർക്യൂട്ടുകളുടെ ദയയിലല്ല നിങ്ങൾ.
11:42
You have more control over your emotions
203
702006
3682
നിങ്ങൾക്ക് സ്വന്തം വികാരങ്ങളുടെ മേൽ എത്ര നിയന്ത്രണമുണ്ട് എന്ന് കരുതുന്നുവോ
11:45
than you think you do.
204
705712
1555
അതിനേക്കാൾ നിയന്ത്രണമുണ്ട്.
11:47
I don't mean that you can just snap your fingers
205
707291
2279
ഒരു വിരൽ ഞൊടിച്ചുകൊണ്ട് നിങ്ങളുടെ തോന്നലുകൾ
11:49
and change how you feel the way that you would change your clothes,
206
709594
4184
വസ്ത്രം മാറ്റുന്ന ലാഘവത്തോടെ മാറ്റാനാകും എന്നല്ല ഞാൻ ഉദ്ദേശിച്ചത്,
11:53
but your brain is wired
207
713802
2507
പക്ഷേ നിങ്ങളുടെ തലച്ചോർ ഒരു വിചിത്ര വസ്തുവാണ്
11:56
so that if you change the ingredients that your brain uses to make emotion,
208
716333
6032
വികാരങ്ങൾ സൃഷ്ടിക്കുവാനായി നിങ്ങളുടെ തലച്ചോർ ഉപയോഗിക്കുന്ന ചേരുവകൾ മാറ്റാനായാൽ
12:02
then you can transform your emotional life.
209
722389
3166
നിങ്ങൾക്ക് സ്വന്തം വൈകാരിക ജീവിതം മാറ്റിമറിക്കാനാകും.
12:06
So if you change those ingredients today,
210
726274
2832
ആ ചേരുവകൾ നിങ്ങൾ ഇന്ന് മാറ്റുകയാണെങ്കിൽ,
12:09
you're basically teaching your brain how to predict differently tomorrow,
211
729130
4888
നാളെ മറ്റൊരു രീതിയിൽ പ്രവചനങ്ങൾ നടത്തുവാൻ‌ നിങ്ങൾ സ്വന്തം തലച്ചോറിനെ പഠിപ്പിക്കുകയാണ്
12:14
and this is what I call being the architect of your experience.
212
734042
5071
സ്വന്തം അനുഭവങ്ങളെ രൂപകൽപ്പന ചെയ്യുക എന്ന ഞാൻ പറയുന്നത് ഇതിനെ സംബന്ധിച്ചാണ്.
12:20
So here's an example.
213
740605
1253
ഒരുദാഹരണമെടുക്കാം.
12:23
All of us have had a nervous feeling before a test, right?
214
743771
3410
ഒരു പരീക്ഷയ്ക്ക് മുൻപേ നമുക്ക് ആകാംക്ഷ തോന്നാറുണ്ടല്ലോ?
12:27
But some people experience crippling anxiety before a test.
215
747974
4469
ചിലർക്ക് അത്യാകാംക്ഷയാലുള്ള സ്തംഭനമാണ് പരീക്ഷയ്ക്ക് മുൻപായുണ്ടാകാറ്.
12:32
They have test anxiety.
216
752467
1308
അവർക്ക് പരീക്ഷപ്പേടിയുണ്ട്.
12:35
Based on past experiences of taking tests,
217
755406
4690
പരീക്ഷകളെ സംബന്ധിച്ചുള്ള അനുഭവങ്ങളെ അടിസ്ഥാനമാക്കി,
12:40
their brains predict a hammering heartbeat,
218
760120
3325
അവരുടെ തലച്ചോറ് ഉയർന്ന നെഞ്ചിടിപ്പും,
12:43
sweaty hands,
219
763469
1419
വിയർത്ത കൈവെള്ളയും പ്രവചിക്കും.
12:44
so much so that they are unable to actually take the test.
220
764912
5500
അവർക്ക് പരീക്ഷ നേരിടാൻ സാധിക്കാത്തത്ര വലിയ പ്രശ്നമാണിത്.
12:50
They don't perform well,
221
770436
1262
നല്ല പ്രകടനം നടത്തുകയില്ല.
12:51
and sometimes they not only fail courses but they actually might fail college.
222
771722
4397
ചില കോഴ്സുകൾ മാത്രമല്ല, കോളേജിൽ തന്നെ അവർ പരാജയപ്പെട്ടേയ്ക്കാം.
12:57
But here's the thing:
223
777131
1151
പക്ഷേ കാര്യമെന്തെന്നാൽ:
12:59
a hammering heartbeat is not necessarily anxiety.
224
779036
3812
നെഞ്ചിടിപ്പ് യഥാർത്ഥത്തിൽ ഉത്കണ്ഠയുടെ ലക്ഷണമല്ല.
13:02
It could be that your body is preparing to do battle
225
782872
5135
നിങ്ങളുടെ ശരീരം യുദ്ധത്തിന് തയ്യാറെടുക്കുന്നതിന്റെ ലക്ഷണമാവാം അത്
13:08
and ace that test ...
226
788031
1484
പരീക്ഷയിൽ വിജയിക്കുവാനായി ...
13:10
or, you know, give a talk
227
790449
2175
അല്ലെങ്കിൽ ഒരു പ്രഭാഷണം നടത്തുവാനായി
13:12
in front of hundreds of people on a stage where you're being filmed.
228
792648
3596
ഒരു സ്റ്റേജിൽ നൂറുകണക്കിന് ആൾക്കാരുടെ മുന്നിൽ നിങ്ങളെ ചിത്രീകരിക്കുമ്പോൾ
13:16
(Laughter)
229
796268
1595
(ചിരി)
13:17
I'm serious.
230
797887
1246
ഞാൻ ഗൗരവത്തോടെ പറയുകയാണ്.
13:19
(Laughter)
231
799158
1738
(ചിരി)
13:21
And research shows that when students learn
232
801529
4461
ഗവേഷണങ്ങൾ കാണിക്കുന്നത് കുട്ടികൾ
13:26
to make this kind of energized determination
233
806014
2731
ഇത്തരത്തിൽ ഊർജ്ജം നൽകുന്ന തീരുമാനം അത്യുത്കണ്ഠയ്ക്ക് പകരം
13:28
instead of anxiety,
234
808769
1441
എടുക്കുമ്പോൾ അവർ പരീക്ഷകളിൽ
13:30
they perform better on tests.
235
810234
2096
നല്ല പ്രകടനം നടത്തുന്നു എന്നാണ്.
13:33
And that determination seeds their brain to predict differently in the future
236
813145
4894
അത്തരം തീരുമാനം അവരുടെ തലച്ചോറിനെ ഭാവിയിൽ മറ്റൊരു തീരുമാനമെടുക്കാൻ തയ്യാറാക്കുന്നു.
13:38
so that they can get their butterflies flying in formation.
237
818063
3031
വയറ്റിലെ എലിക്കുഞ്ഞുങ്ങളെ മാർച്ച് ചെയ്യാൻ പാകപ്പെടുത്തുന്നു.
13:41
And if they do that often enough,
238
821507
2152
ഇത് പല പ്രാവശ്യം ചെയ്താൽ,
13:43
they not only can pass a test
239
823683
2548
അവർക്ക് പരീക്ഷ പാസാകാൻ മാത്രമല്ല
13:46
but it will be easier for them to pass their courses,
240
826255
3024
കോഴ്സുകൾ ജയിക്കാനും എളുപ്പമായിരിക്കും,
13:49
and they might even finish college,
241
829303
2961
കോളേജ് പൂർത്തിയാക്കാനും സാധിക്കും.
13:52
which has a huge impact on their future earning potential.
242
832288
4268
ഭാവിയിൽ എത്രമാത്രം വരുമാനം നേടാനാവും എന്നതിന് ഇത് വലിയ സ്വാധീനം ചെലുത്തും.
13:57
So I call this emotional intelligence in action.
243
837458
3230
ഇതിനെ വികാര ബുദ്ധിയുടെ പ്രവർത്തനം എന്നാണ് ഞാൻ വിശേഷിപ്പിക്കുന്നത്.
14:01
Now you can cultivate this emotional intelligence yourself
244
841930
3584
ഈ വികാരബുദ്ധിശക്തി നിങ്ങൾക്ക് സ്വയം വളർത്തിയെടുക്കാൻ സാധിക്കും
14:05
and use it in your everyday life.
245
845538
2266
നിത്യജീവിതത്തിൽ ഇത് ഉപയോഗിക്കാനും.
14:07
So just, you know,
246
847828
1885
അതുകൊണ്ട്, പുലർച്ചെ
14:09
imagine waking up in the morning.
247
849737
1580
ഉണരുന്നതായി സങ്കൽപ്പിക്കുക.
14:11
I'm sure you've had this experience. I know I have.
248
851341
2435
ഇത്തരമൊരു അനുഭവം നിങ്ങൾക്കുണ്ടായിട്ടുണ്ട്‌ എനിക്കും.
14:13
You wake up and as you're emerging into consciousness,
249
853800
2635
ബോധത്തിലേയ്ക്കെന്നപോലെ നിങ്ങൾ ഉണരുന്നു,
14:16
you feel this horrible dread,
250
856459
3191
ഒരു ഗുരുതരമായ ഭയം നിങ്ങൾക്ക് അനുഭവപ്പെടുന്നു
14:19
you know, this real wretchedness,
251
859674
2001
ദാരുണമായ അവസ്ഥ,
14:21
and immediately, your mind starts to race.
252
861699
2682
ഉടൻ തന്നെ നിങ്ങളുടെ മനസ്സ് പ്രവർത്തനമാരംഭിക്കും.
14:24
You start to think about all the crap that you have to do at work
253
864405
3080
ജോലിസ്ഥലത്ത് ചെയ്യാനുള്ള കാര്യങ്ങളെപ്പറ്റി ചിന്തിക്കാനാരംഭിക്കും
14:27
and you have that mountain of email
254
867509
1708
നിങ്ങൾക്ക് നൂറായിരം ഇ മെയിലുകളുണ്ട്
14:29
which you will never dig yourself out of ever,
255
869241
2895
വായിച്ചു തീർക്കാൻ പറ്റാത്തത്ര,
14:32
the phone calls you have to return,
256
872160
1826
ഒരുപാട് കോളുകൾ തിരികെ വിളിക്കാനുണ്ട്,
14:34
and that important meeting across town,
257
874010
1872
നഗരത്തിന്റെ മറ്റേ അറ്റത്തുള്ള മീറ്റിങ്,
14:35
and you're going to have to fight traffic,
258
875906
2039
ട്രാഫിക്കിനോടുള്ള പോരാട്ടം,
14:37
you'll be late picking your kids up,
259
877969
1721
കുട്ടികളെ വിളിക്കാൻ താമസിക്കും,
14:39
your dog is sick, and what are you going to make for dinner?
260
879714
2824
പട്ടിയ്ക്ക് എന്തോ അസുഖമുണ്ട്, അത്താഴത്തിന് എന്തുണ്ടാക്കും?
14:42
Oh my God.
261
882562
1183
ദൈവമേ!!
14:43
What is wrong with your life?
262
883769
1506
നിങ്ങളുടെ ജീവിതത്തിന് എന്താണിത്
14:45
What is wrong with my life?
263
885299
1586
എന്റെ ജീവിതത്തിന് എന്താ കുഴപ്പം?
14:46
(Laughter)
264
886909
5470
(ചിരി)
14:52
That mind racing is prediction.
265
892403
2523
മനസ്സിന്റെ ആ ഓട്ടമാണ് പ്രവചനം.
14:55
Your brain is searching to find an explanation
266
895510
4722
നിങ്ങളുടെ തലച്ചോറ് ഒരു വിശദീകരണം തിരയുകയാണ്
15:00
for those sensations in your body that you experience as wretchedness,
267
900256
5620
നിങ്ങളുടെ ദാരുണമായ അവസ്ഥയ്ക്ക്,
15:05
just like you did with the blobby image.
268
905900
3928
നിങ്ങൾ കറുപ്പും വെളുപ്പും രൂപങ്ങളെ കണ്ടപ്പോഴുണ്ടായത് പോലെ
15:10
So your brain is trying to explain what caused those sensations
269
910950
5515
നിങ്ങളുടെ മസ്തിഷ്കം ഈ അനുഭവത്തിന് ഒരു വിശദീകരണം കാണാൻ ശ്രമിക്കുകയാണ്
15:16
so that you know what to do about them.
270
916489
2000
എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനായി.
15:19
But those sensations
271
919242
1612
ഈ അനുഭവങ്ങൾ
15:20
might not be an indication that anything is wrong with your life.
272
920878
3048
നിങ്ങളുടെ ജീവിതത്തിൽ പ്രശ്നമുണ്ട് എന്നതിന്റെ സൂചനയാകണമെന്നില്ല
15:24
They might have a purely physical cause.
273
924296
2812
ഇവ തികച്ചും ശാരീരികമായ കാരണം കൊണ്ടാകാം ഉണ്ടായത്.
15:27
Maybe you're tired.
274
927132
1215
നിങ്ങൾക്ക് തളർച്ച കാണും.
15:28
Maybe you didn't sleep enough.
275
928371
1430
ഉറക്കം കിട്ടിക്കാണില്ല.
15:29
Maybe you're hungry.
276
929825
1350
ചിലപ്പോൾ വിശപ്പായിരിക്കാം.
15:31
Maybe you're dehydrated.
277
931199
1576
ചിലപ്പോൾ നിർജ്ജലീകരണം.
15:33
The next time that you feel intense distress,
278
933691
5599
അടുത്ത പ്രാവശ്യം ഇത്തരം ദാരുണമായ അവസ്ഥയുണ്ടാകുമ്പോൾ
15:39
ask yourself:
279
939314
1711
ഇക്കാര്യം സ്വയം ചോദിക്കുക:
15:41
Could this have a purely physical cause?
280
941049
3690
ഇത് പൂർണ്ണമായും ശാരീരികമായ കാരണങ്ങൾ കൊണ്ടാകാമോ?
15:45
Is it possible that you can transform
281
945208
3608
നിങ്ങൾക്ക് മാനസികമായ ദുരവസ്ഥയെ
15:48
emotional suffering into just mere physical discomfort?
282
948840
3976
വെറും ശാരീരികമായ അസ്വസ്ഥതയാക്കി മാറ്റാനാവുമോ?
15:54
Now I am not suggesting to you
283
954182
2444
ഞാൻ നിങ്ങളോട് ചില
15:56
that you can just perform a couple of Jedi mind tricks
284
956650
2921
ജെഡായ് ഉപായങ്ങളുപയോഗിച്ച് വിഷാദരോഗത്തിൽ നിന്നോ
15:59
and talk yourself out of being depressed
285
959595
2992
ഉത്കണ്ഠയിൽ നിന്നോ ഗുരുതരമായ മറ്റ് അവസ്ഥകളിൽ നിന്നോ
16:02
or anxious or any kind of serious condition.
286
962611
4515
സുഖപ്പെടാൻ സാധിക്കുമെന്ന് പറയുകയല്ല.
16:07
But I am telling you
287
967150
1635
ഞാൻ പറയുന്നത്
16:08
that you have more control over your emotions than you might imagine,
288
968809
3873
നിങ്ങൾക്ക് വികാരങ്ങളുടെ മേൽ നിങ്ങൾ കരുതുന്നതിനേക്കാൾ അധികം
16:12
and that you have the capacity
289
972706
1896
നിയന്ത്രണമുണ്ടെന്നാണ്.
16:14
to turn down the dial on emotional suffering
290
974626
3081
വൈകാരികമായ പീഢകളും അത് ജീവിതത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളും
16:17
and its consequences for your life
291
977731
2134
കുറയ്ക്കുവാനുള്ള കഴിവ്.
16:19
by learning how to construct your experiences differently.
292
979889
2852
നമ്മുടെ അനുഭവങ്ങളെ എങ്ങനെ കെട്ടിപ്പടുക്കാം ‌എന്ന്
16:24
And all of us can do this
293
984112
1754
പഠിച്ചാൽ ഇത് നമുക്കെല്ലാം സാധിക്കും.
16:25
and with a little practice, we can get really good at it,
294
985890
2891
പരിശീലനത്തിലൂടെ, നമുക്ക് ഇതിൽ വളരെ മികച്ചവരാകാനും കഴിയും
16:28
like driving.
295
988805
1245
വണ്ടിയോടിക്കുന്നത് പോലെ.
16:30
At first, it takes a lot of effort,
296
990074
1760
ആദ്യം ഇതിന് വളരെ ബുദ്ധിമുട്ടുണ്ടാകും,
16:31
but eventually it becomes pretty automatic.
297
991858
2254
പക്ഷേ ഒടുവിൽ ഇത് യാന്ത്രികമായി നടന്നുപോകും
16:35
Now I don't know about you,
298
995302
1308
എനിക്ക് നിങ്ങളെ അറിയില്ല,
16:36
but I find this to be a really empowering and inspiring message,
299
996634
5320
പക്ഷേ ഇത് വളരെ ശാക്തീകരണവും പ്രോത്സഹനവും‌ നൽകുന്ന സന്ദേശമാണെന്ന് ഞാൻ കരുതുന്നു,
16:41
and the fact that it's backed up by decades of research
300
1001978
2635
പതിറ്റാണ്ടുകളായി നടന്ന ഗവേഷണങ്ങൾ ഇതിനെ പിന്തുണയ്ക്കുന്നു
16:44
makes me also happy as a scientist.
301
1004637
2909
ഇത് ഒരു ശാസ്ത്രജ്ഞ എന്ന നിലയിലും എനിയ്ക്ക് സന്തോഷം തരുന്നു.
16:47
But I have to also warn you that it does come with some fine print,
302
1007570
3143
ഇതോടൊപ്പം ചെറിയ അക്ഷരത്തിൽ ചില അച്ചടികളുണ്ട് എന്നുകൂടി പറയട്ടെ,
16:50
because more control also means more responsibility.
303
1010737
4666
കൂടുതൽ നിയന്ത്രണത്തോടൊപ്പം കൂടുതൽ ഉത്തരവാദിത്വങ്ങളും വന്നുചേരുന്നുണ്ട്.
16:57
If you are not at the mercy of mythical emotion circuits
304
1017225
4249
നിങ്ങൾ പറഞ്ഞുകേൾക്കുന്ന മസ്തിഷ്കത്തിൽ എവിടെയോ ആഴത്തിൽ മറഞ്ഞുകിടക്കുന്നതും
17:01
which are buried deep inside your brain somewhere
305
1021498
2297
സ്വയം പ്രവർത്തിക്കുന്നതുമായ വൈകാരിക
17:03
and which trigger automatically,
306
1023819
2113
സർക്യൂട്ടുകളുടെ നിയന്ത്രണത്തിലല്ലെങ്കിൽ
17:05
then who's responsible,
307
1025956
2657
പിന്നെ ആരാണ് നിങ്ങൾ മോശമായി പ്രവർത്തിക്കുന്നതിന്
17:08
who is responsible when you behave badly?
308
1028637
2118
ഉത്തരവാദി?
17:12
You are.
309
1032422
1150
നിങ്ങൾ തന്നെ.
17:14
Not because you're culpable for your emotions,
310
1034028
3022
സ്വയം വികാരങ്ങൾക്കുള്ള ശിക്ഷ നിങ്ങൾക്ക് കിട്ടുമെന്നത് കൊണ്ടല്ല,
17:17
but because the actions and the experiences that you make today
311
1037074
4988
ഇന്നെത്തെ നിങ്ങളുടെ പ്രവർത്തനങ്ങളും അനുഭവങ്ങളും
17:22
become your brain's predictions for tomorrow.
312
1042086
2825
നാളത്തെ നിങ്ങളുടെ പ്രവചനങ്ങളുടെ അടിസ്ഥാനമാകും എന്നതുകൊണ്ട്.
17:25
Sometimes we are responsible for something
313
1045775
2866
ചിലപ്പോൾ നാം ചിലതിന് ഉത്തരവാദികളായിരിക്കും
17:28
not because we're to blame
314
1048665
2637
കുറ്റം നമ്മുടേതായതുകൊണ്ടല്ല
17:31
but because we're the only ones who can change it.
315
1051326
3071
ഇത് മാറ്റാനാവുന്നത് നമുക്ക് മാത്രമാണ് എന്നതുകൊണ്ട്.
17:35
Now responsibility is a big word.
316
1055750
2425
ഉത്തരവാദിത്ത്വം ഒരു വലിയ വാക്കാണ്.
17:38
It's so big, in fact,
317
1058199
1722
സത്യത്തിൽ വളരെ വലുത്.
17:39
that sometimes people feel the need to resist the scientific evidence
318
1059945
5539
ചിലപ്പോൾ ആൾക്കാർക്ക് ശാസ്ത്രീയമായ തെളിവുകൾ തള്ളിക്കളയണം എന്ന് തോന്നും
17:45
that emotions are built and not built in.
319
1065508
3500
വികാരങ്ങൾ നാം നിർമിക്കുന്നതല്ല, ആദ്യമേ നിർമിക്കപ്പെട്ടിട്ടുണ്ട് എന്ന്...
17:50
The idea that we are responsible for our own emotions
320
1070860
4272
നമ്മുടെ വികാരങ്ങളുടെ ഉത്തരവാദിത്ത്വം നമുക്കാണ് എന്ന ആശയം
17:55
seems very hard to swallow.
321
1075156
2743
സ്വാംശീകരിക്കാൻ വളരെ ബുദ്ധിമുട്ടാണ്.
17:59
But what I'm suggesting to you is you don't have to choke on that idea.
322
1079027
3802
ഇത് വിഴുങ്ങി ശ്വാസം മുട്ടണം എന്നല്ല ഞാൻ പറയുന്നത്.
18:02
You just take a deep breath,
323
1082853
1380
ആഴത്തിൽ ഒന്ന് ശ്വാസമെടുക്കൂ,
18:04
maybe get yourself a glass of water if you need to,
324
1084257
2938
ആവശ്യമെങ്കിൽ ഒരു ഗ്ലാസ് വെള്ളം കുടിക്കൂ, എന്നിട്ട് ഈ ആശയത്തെ
18:07
and embrace it.
325
1087219
1156
കെട്ടിപ്പുണരൂ..
18:08
Embrace that responsibility,
326
1088399
1651
ഈ ഉത്തരവാദിത്ത്വത്തെ പുൽകൂ.
18:10
because it is the path to a healthier body,
327
1090074
4428
കൂടുതൽ ആരോഗ്യമുള്ള ഒരു ശരീരം,
18:14
a more just and informed legal system,
328
1094526
3917
കൂടുതൽ നീതിയുക്തവും ബുദ്ധിയുള്ളതുമായ നിയമസംവിധാനം, അയവുള്ളതും ബലവത്തായതുമായ
18:18
and a more flexible and potent emotional life.
329
1098467
2841
വൈകാരിക ജീവിതം എന്നിവയിലേയ്ക്കുള്ള വഴിയാണിത്.
18:21
Thank you.
330
1101935
1151
നന്ദി.
18:23
(Applause)
331
1103110
4461
(കയ്യടി)
ഈ വെബ്സൈറ്റിനെക്കുറിച്ച്

ഇംഗ്ലീഷ് പഠിക്കാൻ ഉപയോഗപ്രദമായ YouTube വീഡിയോകൾ ഈ സൈറ്റ് നിങ്ങളെ പരിചയപ്പെടുത്തും. ലോകമെമ്പാടുമുള്ള മികച്ച അധ്യാപകർ പഠിപ്പിക്കുന്ന ഇംഗ്ലീഷ് പാഠങ്ങൾ നിങ്ങൾ കാണും. ഓരോ വീഡിയോ പേജിലും പ്രദർശിപ്പിച്ചിരിക്കുന്ന ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്ത് വീഡിയോ പ്ലേ ചെയ്യുക. വീഡിയോ പ്ലേബാക്കുമായി സബ്‌ടൈറ്റിലുകൾ സമന്വയിപ്പിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ അഭ്യർത്ഥനകളോ ഉണ്ടെങ്കിൽ, ഈ കോൺടാക്റ്റ് ഫോം ഉപയോഗിച്ച് ഞങ്ങളെ ബന്ധപ്പെടുക.

https://forms.gle/WvT1wiN1qDtmnspy7