Meera Vijayann: Find your voice against gender violence

125,074 views ・ 2014-08-27

TED


വീഡിയോ പ്ലേ ചെയ്യാൻ ചുവടെയുള്ള ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്യുക.

Translator: Netha Hussain Reviewer: Ayyappadas Vijayakumar
00:12
Talking about empowerment is odd,
0
12960
2699
ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്നത് വിചിത്രമാണ്
കാരണം, നാം ശാക്തീകരണത്തെ കുറിച്ച് സംസാരിക്കുമ്പോൾ,
00:15
because when we talk about empowerment,
1
15659
2102
00:17
what affects us most are the stories.
2
17761
3206
നമ്മെ ഏറ്റവുമധികം സ്പർശിക്കുന്നത് കഥകളാണ്.
അതുകൊണ്ട് ഞാൻ ഒരു സാധാരണ കഥയുമായി തുടങ്ങട്ടെ.
00:20
So I want to begin with an everyday story.
3
20967
3212
ഇന്ത്യയിൽ ജീവിക്കുന്ന ഒരു യുവതിയുടെ അവസ്ഥ എന്താണെന്നറിയാമോ?
00:24
What is it really like to be a young woman in India?
4
24179
4523
00:28
Now, I've spent the last 27 years of my life
5
28702
2272
ഞാൻ എന്റെ ജീവിതത്തിലെ കഴിഞ്ഞ 27 വർഷത്തോളം
00:30
in India, lived in three small towns,
6
30974
2099
ഇന്ത്യയിലെ മൂന്ന് ചെറിയ പട്ടണങ്ങളിലും
00:33
two major cities,
7
33073
1816
രണ്ട് വലിയ നഗരങ്ങളിലുമാണ് ജീവിച്ചത്.
00:34
and I've had several experiences.
8
34889
3229
കൂടാതെ, എനിക്ക് ധാരാളം അനുഭവങ്ങളുമുണ്ടായിട്ടുണ്ട്.
00:38
When I was seven,
9
38118
1856
എനിക്ക് ഏഴ് വയസ്സായിരുന്നപ്പോൾ,
00:39
a private tutor who used to come home
10
39974
1957
എന്റെ വീട്ടിലേക്ക് ഒരു മാസ്റ്റർ വരുമായിരുന്നു
00:41
to teach me mathematics molested me.
11
41931
4715
കണക്ക് പഠിപ്പിക്കുന്ന ഇദ്ദേഹം എന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു.
00:46
He would put his hand up my skirt.
12
46646
2717
അദ്ദേഹം എന്റെ പാവാടയ്ക്കുള്ളിലൂടെ കൈകടത്തുമായിരുന്നു.
അദ്ദേഹം എന്റെ പാവാടയ്ക്കുള്ളിലൂടെ കൈകടത്തുമ്പോൾ എന്നോട് പറഞ്ഞത്,
00:52
He put his hand up my skirt and told me
13
52794
3176
00:55
he knew how to make me feel good.
14
55970
3960
എന്നെ സന്തോഷിപ്പിക്കാൻ അദ്ദേഹത്തിനറിയാമെന്നായിരുന്നു.
00:59
At 17, a boy from my high school
15
59930
3130
17 വയസ്സായപ്പോൾ, എന്റെ ഹൈസ്കൂളിലുള്ള ഒരു ആൺകുട്ടി,
01:03
circulated an email
16
63060
1447
ഒരു ഈ-മെയിൽ പ്രചരിപ്പിക്കുകയുണ്ടായി
01:04
detailing all the sexually aggressive things
17
64507
2433
എനിക്കെതിരെ ചെയ്യാവുന്ന എല്ലാ ലൈംഗിക അതിക്രമങ്ങളെയും കുറിച്ച്,
01:06
he could do to me
18
66940
2764
ഇത് ചെയ്യാൻ കാരണം,
01:09
because I didn't pay attention to him.
19
69704
4085
ഞാൻ അയാളെ ഗൗനിച്ചില്ല എന്നതായിരുന്നു.
01:13
At 19, I helped a friend
20
73789
3711
19 - വയസ്സിൽ, ഞാനൊരു സുഹൃത്തിനെ സഹായിച്ചു
01:17
whose parents had forcefully married her to an older man
21
77500
3092
അവളുടെ മാതാപിതാക്കൾ വയസ്സേറിയ ഒരാളെക്കൊണ്ട് അവളെ വിവാഹം കഴിപ്പിച്ചയയ്ക്കാൻ ശ്രമിച്ചപ്പോൾ
01:20
escape an abusive marriage.
22
80592
3667
ദുഷിച്ച ആ വിവാഹത്തിൽ നിന്ന് രക്ഷപെടാനായിട്ട്.
01:24
At 21, when my friend and I were walking
23
84259
2142
21 വയസ്സുള്ളപ്പോൾ, ഞാനും ഒരു സുഹൃത്തും നടന്നുപോകുകയായിരുന്നു.
01:26
down the road one afternoon,
24
86401
4333
ആ വൈകുന്നേരം,
01:30
a man pulled down his pants
25
90734
1539
ഒരു മനുഷ്യൻ തന്റെ പാന്റ് താഴ്ത്തിക്കാണിച്ച്
01:32
and masturbated in front of us.
26
92273
3210
ഞങ്ങളുടെ മുന്നിൽ വച്ച് സ്വയംഭോഗം ചെയ്തു.
01:35
We called people for help, and nobody came.
27
95483
4427
സഹായത്തിന് അഭ്യർത്ഥിച്ചപ്പോൾ, ആരും കടന്നു വന്നില്ല.
01:39
At 25, when I was walking home one evening,
28
99910
4990
എനിക്ക് 25 വയസ്സുള്ളപ്പോൾ, ഞാൻ വീട്ടിലേക്ക് നടന്നു കൊണ്ടിരിക്കേ,
01:44
two men on a motorcycle attacked me.
29
104900
2826
ഒരു ബൈക്കിൽ വന്ന രണ്ടുപേർ എന്നെ ആക്രമിച്ചു.
01:47
I spent two nights in the hospital
30
107726
2117
എനിക്ക് രണ്ട് രാത്രി ആശുപത്രിയിൽ ചിലവഴിക്കേണ്ടി വന്നു
01:49
recovering from trauma and injuries.
31
109843
3242
മുറിവുകളിലും വേദനയിലും നിന്ന് സുഖപ്പെടാൻ.
01:53
So throughout my life, I've seen women —
32
113085
5220
അതെ, എന്റെ ജീവിതം മുഴുവനും ഞാൻ കണ്ടത്, സ്ത്രീകളെ-
01:58
family, friends, colleagues —
33
118305
1866
കുടുംബത്തിൽ, കൂട്ടുകാർക്കിടയിൽ, ജോലിസ്ഥലത്ത്,
02:00
live through these experiences,
34
120171
2793
ഇവരും ഇത്തരം അനുഭവങ്ങളിലൂടെ ജീവിച്ചിരിക്കുന്നു,
02:02
and they seldom talk about it.
35
122964
3173
പക്ഷെ അവർ ഇതേക്കുറിച്ച് വാചാലരാകാറില്ല.
02:06
So in simple words, life in India is not easy.
36
126137
4640
ചുരുക്കിപ്പറഞ്ഞാൽ, ഇന്ത്യയിലെ ജീവിതം അത്ര എളുപ്പമല്ല.
02:10
But today I'm not going to talk to you about this fear.
37
130777
3518
പക്ഷെ, ഇന്ന് ഞാൻ ഈ ഭീതിയെപ്പറ്റിയല്ല സംസാരിക്കാൻ പോകുന്നത്.
02:14
I'm going to talk to you about an interesting path
38
134295
1754
ഞാൻ പറയാൻ പോകുന്നത്, ഞാൻ കണ്ടെത്തിയ വഴിയെക്കുറിച്ചാണ്,
02:16
of learning that this fear took me on.
39
136049
4378
ഈ ഭീതി എനിക്ക് കാട്ടിത്തന്ന വഴിയെക്കുറിച്ച്.
02:20
So, what happened one night in December 2012
40
140427
3503
ഡിസംബർ 2012 ലെ ഒരു രാത്രിയിൽ സംഭവിച്ചത്
02:23
changed my life.
41
143930
1774
എന്റെ ജീവിതം മാറ്റിമറിച്ചു.
02:25
So a young girl, a 23-year-old student,
42
145704
3296
23 വയസ്സുള്ള ഒരു യുവതി, ഒരു വിദ്യാർത്ഥിനി,
02:29
boarded a bus in Delhi with her male friend.
43
149000
4904
ദില്ലിയിൽ ഒരു ബസ്സിൽ കയറി, ആൺ സുഹൃത്തിനൊപ്പം.
02:33
There were six men on the bus, young men
44
153904
2609
ബസ്സിനകത്ത് ആറ് ആണുങ്ങളുണ്ടായിരുന്നു,
02:36
who you might encounter every day in India,
45
156513
3078
നിങ്ങൾ സാധാരണയായി ഇന്ത്യയിൽ കാണാൻ സാധ്യതയുള്ള ആളുകൾ തന്നെ.
02:39
and the chilling account of what followed
46
159591
2332
അതിനുശേഷം നടന്ന നടുക്കുന്ന വിവരങ്ങൾ
02:41
was played over and over again
47
161923
1744
വീണ്ടും വീണ്ടും പ്രദർശിപ്പിക്കപ്പെടുകയുണ്ടായി
02:43
in the Indian and international media.
48
163667
2824
ദേശീയ, അന്തർദേശീയ മാധ്യമങ്ങളിൽ.
02:46
This girl was raped repeatedly,
49
166491
3274
ആ പെൺകുട്ടി പലപ്രാവശ്യം ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു
02:49
forcefully penetrated with a blunt rod,
50
169765
2980
മുനയില്ലാത്ത ഒരു കമ്പ് ദേഹത്ത് കയറ്റപ്പെട്ടു
02:52
beaten, bitten, and left to die.
51
172745
3251
അടിയേറ്റ്, കടിയേറ്റ്, മരിക്കാൻ വിട്ടു.
02:55
Her friend was gagged, attacked,
52
175996
2004
അവളുടെ സുഹൃത്തിന്റെ വായ മൂടി കെട്ടി, അക്രമിച്ചു,
02:58
and knocked unconscious.
53
178000
3577
അബോധാവസ്ഥയിലാക്കി.
03:01
She died on the 29th of December.
54
181577
4184
അവൾ ഡിസംബർ 29 ന് മരണപ്പെട്ടു.
03:05
And at a time when most of us here
55
185761
1978
അതേസമയം, ഇവിടെയുള്ള നമ്മളിൽ പലരും
03:07
were preparing to welcome the new year,
56
187739
2503
പുതുവർഷത്തെ എതിരേൽക്കാൻ തയ്യാറെടുക്കുമ്പോൾ,
03:10
India plunged into darkness.
57
190242
3237
ഇന്ത്യ ഇരുട്ടിൽ മുങ്ങി.
03:13
For the first time in our history,
58
193479
3166
ഞങ്ങളുടെ ചരിത്രത്തിലാദ്യമായി,
03:16
men and women in Indian cities
59
196645
2178
ഇന്ത്യൻ നഗരങ്ങളിലെ പുരുഷന്മാരും സ്ത്രീകളും
03:18
woke up to the horrific truth
60
198823
2191
ഈ ഭയാനക സത്യത്തിലേക്ക്,
03:21
about the true state of women in the country.
61
201014
3522
സ്ത്രീകളുടെ നിജമായ അവസ്ഥയിലേക്ക് കണ്ണൂതുറന്നു.
03:24
Now, like many other young women,
62
204536
2419
മറ്റ് പല യുവതികളെയും പോലെ,
03:26
I was absolutely terrified.
63
206955
2194
ഞാനും വളരെയധികം നടുങ്ങിപ്പോയി.
03:29
I couldn't believe that something like this
64
209149
1267
ഇത്തരം ഒരു സംഭവം രാജ്യത്തെ തലസ്ഥാനത്ത്
03:30
could happen in a national capital.
65
210416
3175
നടന്നുവെന്ന് എനിക്ക് വിശ്വസിക്കാനായില്ല.
03:33
I was angry and I was frustrated,
66
213591
2553
എനിക്ക് ദേഷ്യവും, നിരാശയും തോന്നി,
03:36
but most of all, I felt utterly, completely helpless.
67
216144
4103
പക്ഷെ ഏറ്റവും കൂടുതൽ ഉണ്ടായ വികാരം നിസ്സഹായാവസ്ഥയായിരുന്നു.
03:40
But really, what do you do, right?
68
220247
2141
പക്ഷെ, നിങ്ങൾക്കെന്തു ചെയ്യാൻ കഴിയും?
03:42
Some write blogs, some ignore it,
69
222388
2025
ചിലർ ബ്ലോഗുകളെഴുതും, ചിലർ അവഗണിക്കും,
03:44
some join protests.
70
224413
1732
ചിലർ പ്രക്ഷോഭങ്ങളിൽ ചേരും.
03:46
I did all of it. In fact, that was what everyone was doing
71
226145
2565
ഇവയെല്ലാം ഞാനും ചെയ്തു. ഇതായിരുന്നു എല്ലാവരും ചെയ്തിരുന്നത്,
03:48
two years ago.
72
228710
1678
രണ്ട് വർഷങ്ങൾക്ക് മുൻപ്.
03:50
So the media was filled with stories about
73
230388
2979
അങ്ങനെ മാധ്യമങ്ങളിൽ നിറഞ്ഞ വാർത്തകൾ,
03:53
all the horrific deeds
74
233367
1766
ഭീതിപ്പെടുത്തുന്ന കുറ്റകൃത്യങ്ങളായിരുന്നു,
03:55
that Indian men are capable of.
75
235133
2104
ഇന്ത്യൻ പുരുഷന്മാർക്ക് ചെയ്യാൻ കഴിയുന്നവ.
03:57
They were compared to animals,
76
237237
1235
അവരെ മഗങ്ങളോട് താരതമ്യം ചെയ്തു,
03:58
sexually repressed beasts.
77
238472
2187
ലൈംഗികമായി അടക്കപ്പെട്ട സത്വങ്ങളെന്ന് പറഞ്ഞു.
04:00
In fact, so alien and unthinkable was this event
78
240659
4004
ഈ സംഭവം സ്വഭാവവിരുദ്ധവും, ചിന്തിക്കാവുന്നതിലപ്പുറവുമായിരുന്നു,
04:04
in an Indian mind
79
244663
1314
ഒരു ഇന്ത്യക്കാരന്റെ മനസ്സിന്,
04:05
that the response from the Indian media,
80
245977
2416
ഇന്ത്യൻ മാധ്യമത്തിന്റെ പ്രതികരണവും,
04:08
public and politicians proved one point:
81
248393
3907
പൊതുജനവും, രാഷ്ട്രീയപ്രവർത്തകരും ഒരു കാര്യം കാണിച്ചുതന്നു:
04:12
No one knew what to do.
82
252300
1879
ആർക്കും എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.
04:14
And no one wanted to be responsible for it.
83
254179
2597
ആർക്കും ഇതിന് ഉത്തരവാദികളാകേണ്ടായിരുന്നു.
04:16
In fact, these were a few insensitive comments
84
256776
2484
സത്യത്തിൽ, ചില നിർവികാര കമന്റുകൾ
04:19
which were made in the media
85
259260
1181
മാധ്യമങ്ങളിൽ വന്നു
04:20
by prominent people
86
260441
2027
പ്രമുഖ വ്യക്തികളുടേതായി
04:22
in response to sexual violence against women in general.
87
262468
4156
ലൈംഗിക പീഡനത്തിനെതിരെയും, സ്ത്രീകളെപ്പറ്റി പൊതുവായും.
04:26
So the first one is made by a member of parliament,
88
266624
3202
ആദ്യത്തേത്, ഒരു പാർലമെന്റ് അംഗത്തിന്റേതായിരുന്നു,
04:29
the second one is made by a spiritual leader,
89
269826
3393
രണ്ടാമത്തേത് ഒരു അധ്യാത്മിക നേതാവിന്റെയും,
04:33
and the third one was actually the defendants' lawyer
90
273219
2711
മൂന്നാമത്തേത് എതിർക്കക്ഷിയുടെ വക്കീലിന്റേതുമായിരുന്നു
04:35
when the girl was fighting for her life
91
275930
1846
ആ പെൺകുട്ടി ജീവിതത്തിനു വേണ്ടി
04:37
and she passed away.
92
277776
2854
പോരാടിയാണ് മരിച്ചത്.
04:40
Now, as a woman watching this day after day,
93
280630
3853
ഇപ്പോൾ, ഒരു സ്ത്രീയെന്ന നിലയിൽ, ഇത് ഓരോ ദിവസവും കാണുമ്പോൾ
04:44
I was tired.
94
284483
1800
എനിക്ക് മടുപ്പനുഭവപ്പെട്ടു.
04:46
So as a writer and gender activist,
95
286283
1644
ഒരു എഴുത്തുകാരിയും, സ്ത്രീപക്ഷ പ്രവർത്തകയുമായതിനാൽ,
04:47
I have written extensively on women,
96
287927
3249
ഞാൻ സ്ത്രീകളെപ്പറ്റി ധാരാളം എഴുതിട്ടുണ്ട്,
04:51
but this time, I realized it was different,
97
291176
2646
പക്ഷെ, ഇത്തവണത്തേത് വ്യത്യസ്ഥമാണെന്ന്
04:53
because a part of me realized
98
293822
1581
എന്റെ മനസ്സ് പറഞ്ഞു
04:55
I was a part of that young woman too,
99
295403
2348
ആ യുവതിയുടെ ഒരു ഭാഗം തന്നെയാണ് ഞാനും,
04:57
and I decided I wanted to change this.
100
297751
2178
ഇത് മാറ്റപ്പെടണമെന്ന് ഞാൻ തീരുമാനിച്ചു.
04:59
So I did something spontaneous, hasty.
101
299929
4031
അതിനാൽ ഞാൻ പെട്ടെന്നൊരു കാര്യം ചെയ്തു.
05:03
I logged on to a citizen journalism platform
102
303960
2546
ഞാൻ സിറ്റിസൺ ജേണലിസം പ്ലാറ്റ്ഫോമിൽ ലോഗിൻ ചെയ്ത്,
05:06
called iReport,
103
306506
1456
ഐ-റിപ്പോർട്ടിനെ വിളിച്ചു
05:07
and I recorded a video talking about
104
307962
2751
ഒരു വീഡിയോ റെക്കോഡ് ചെയ്തു, പറഞ്ഞത്,
05:10
what the scene was like in Bangalore.
105
310713
1980
ബാംഗ്ലൂരിലെ അവസ്ഥയെക്കുറിച്ചാണ്.
05:12
I talked about how I felt,
106
312693
1687
എനിക്ക് എന്ത് തോന്നുന്നു എന്നതിനെപ്പറ്റി,
05:14
I talked about the ground realities,
107
314380
1342
സത്യാവസ്ഥകളെപ്പറ്റി സംസാരിച്ചു
05:15
and I talked about the frustrations of living in India.
108
315722
5505
ഇന്ത്യയിൽ ജീവിക്കുന്നതിലെ നിരാശയെപ്പറ്റി സംസാരിച്ചു.
05:21
In a few hours, the blog was shared widely,
109
321227
3618
മണിക്കൂറുകൾക്കകം ഈ ബ്ലോഗ് വളരെ ഷെയർ ചെയ്യപ്പെട്ടു
05:24
and comments and thoughts poured in
110
324845
1835
കമന്റുകളും, ചിന്തകളും പ്രവഹിച്ചു
05:26
from across the world.
111
326680
1660
ലോകത്തെമ്പാടും നിന്ന്.
05:28
In that moment, a few things occurred to me.
112
328340
3675
അപ്പോൾ എനിക്ക് ചിലത് ബോധ്യമായി.
05:32
One, technology was always at hand
113
332015
3728
ഒന്ന്, സാങ്കേതികവിദ്യകൾ ഒപ്പമുണ്ട്
05:35
for many young women like me.
114
335743
3217
എന്നെപ്പോലുള്ള യുവതിളുടെ കയ്യിൽ.
05:38
Two, like me, most young women
115
338960
3544
രണ്ട്, എന്നെപ്പോലെ, പല യുവതികളും
05:42
hardly use it to express their views.
116
342504
3421
വിരളമായേ അഭിപ്രായം പ്രകടിപ്പിക്കാറുള്ളൂ.
05:45
Three, I realized for the first time
117
345925
3924
മൂന്ന്, ഞാൻ ആദ്യമായി മനസിലാക്കി,
05:49
that my voice mattered.
118
349849
2858
എന്റെ ശബ്ദത്തിനും വിലയുണ്ടെന്നത്.
05:52
So in the months that followed,
119
352707
2733
അതിനുശേഷം ഉള്ള മാസങ്ങളിൽ,
05:55
I covered a trail of events in Bangalore
120
355440
2047
ഞാൻ ബാംഗളൂരിൽ നടന്ന പല സംഭവങ്ങളും പകർത്തി
05:57
which had no space in the mainstream news.
121
357487
3982
മുഖ്യധാരാ മാധ്യമങ്ങളിൽ വരാതെപോയവ.
06:01
In Cubbon Park, which is a big park in Bangalore,
122
361469
2771
ബാംഗളൂരിലെ വലിയ പാർക്കായ കബ്ബൺ പാർക്കിൽ
06:04
I gathered with over 100 others
123
364240
1600
ഞാൻ മറ്റ് 100 പേർക്കൊപ്പം ചേർന്നു
06:05
when groups of young men came forward
124
365840
1909
അവിടെ യുവാക്കളുടെ സംഘം മുന്നോട്ട് വന്നത്
06:07
to wear skirts to prove that clothing
125
367749
1812
പാവാടകൾ ധരിച്ചാണ്, സ്ഥാപിക്കുവാൻ വേണ്ടി,
06:09
does not invite rape.
126
369561
3680
വസ്ത്രം ലൈംഗികപീഡനത്തിനു കാരണമാവില്ലെന്നത്.
06:13
When I reported about these events,
127
373241
1834
ഈ സംഭവങ്ങളെപ്പറ്റി ഞാൻ റിപ്പോർട്ട് ചെയ്തപ്പോൾ
06:15
I felt I had charge, I felt like I had a channel
128
375075
3093
ഒരു മാറ്റം വന്നതായി എനിക്ക് തോന്നി, ഒരു മാർഗ്ഗമുണ്ടെന്നത്
06:18
to release all the emotions I had inside me.
129
378168
4169
എന്നിലെ എല്ലാ വികാരങ്ങളെയും പുറത്തെടുക്കാൻ.
06:22
I attended the town hall march
130
382337
2072
ഞാൻ ടൗൺ ഹാൾ മാർച്ചിൽ പങ്കെടുത്തു
06:24
when students held up signs saying
131
384409
1934
അവിടെ വിദ്യാർഥികൾ പ്രദർശിപ്പിച്ചിരുന്നത്,
06:26
"Kill them, hang them."
132
386343
2529
"അവരെ കൊല്ലുക, അവരെ തൂക്കിലേറ്റുക"
06:28
"You wouldn't do this to your mothers or sisters."
133
388872
3827
"നിങ്ങളുടെ അമ്മയോടോ സഹോദരിയോടോ ഇത് ചെയ്യില്ലല്ലോ"
06:32
I went to a candlelight vigil
134
392699
1478
ഞാൻ ഒരു മെഴുകുതിരി പ്രക്ഷോഭത്തിന് പോയി
06:34
where citizens gathered together
135
394177
2103
അവിടെ പൗരന്മാർ തടിച്ചുകൂടിയിരുന്നു
06:36
to talk about the issue of sexual violence openly,
136
396280
3957
ലൈംഗിക അതിക്രമത്തെപ്പറ്റി പൊതുവിടത്തിൽ സംസാരിക്കാനായി,
06:40
and I recorded a lot of blogs
137
400237
2040
ഞാൻ ഒരുപാട് ബ്ലോഗുകൾ റെക്കോർഡ് ചെയ്തു
06:42
in response to how worrying the situation was
138
402277
2703
ഇന്ത്യയിലെ പേടിപ്പെടുത്തുന്ന അവസ്ഥയ്ക്ക്
06:44
in India at that point.
139
404980
1269
ആ സമയം, മറുപടിയുമായി.
06:46
["I am born with sisters and cousin who now live in cities and abroad but they never talk to me or complain about their daily difficulties like you say"]
140
406249
1649
["എനിക്ക് സഹോദരിമാരും, കസിനുകളുമുണ്ട്, വിദേശനഗരങ്ങളിൽ ജീവിക്കുന്നവർ. പക്ഷെ, ആരും ഇത്തരം ദൈനംദിന ജീവിതപ്രശ്നങ്ങളെക്കുറിച്ച് പറഞ്ഞിട്ടില്ല"]
06:47
Now, the reactions confused me.
141
407898
1459
ഇപ്പോൾ, പ്രതികരണങ്ങൾ എന്നെ സംഭ്രമത്തിലാക്കി.
06:49
While supportive comments poured in from across the world,
142
409357
2870
ലോകത്തെമ്പാടും നിന്ന് അനുകൂല കമന്റുകൾ വന്നെങ്കിലും,
06:52
as did vicious ones.
143
412227
2014
പ്രതികൂലമായവയും വന്നു.
06:54
So some called me a hypocrite.
144
414241
1434
ചിലർ എന്നെ കപടവേഷക്കാരിയെന്ന് വിളിച്ചു.
06:55
Some called me a victim, a rape apologist.
145
415675
2763
ചിലർ എന്നെ ഇരയെന്നും, ലൈംഗിക പീഡന വക്താവെന്നും വിളിച്ചു.
06:58
Some even said I had a political motive.
146
418438
2965
എനിക്ക് രാഷ്ട്രീയ അജണ്ടയുണ്ടെന്ന് വരെ ചിലർ പറഞ്ഞു.
07:01
But this one comment kind of describes
147
421403
2120
പക്ഷെ ഈ ഒരു കമന്റ് മാത്രം മതി
07:03
what we are discussing here today.
148
423523
4807
ഇന്ന് നമ്മൾ സംസാരിക്കുന്നതിനെപ്പറ്റി അടുത്തറിയാൻ.
07:08
But I was soon to learn that this was not all.
149
428330
3110
ഇതിലും കൂടുതൽ വരാനുണ്ടെന്ന് ഞാൻ അറിയാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ.
07:11
As empowered as I felt
150
431440
1989
എനിക്ക് ശക്തിയേറിയതായി അനുഭവപ്പെട്ടെങ്കിലും,
07:13
with the new liberty that this
151
433429
1450
ഈ പുതു സ്വാതന്ത്യം,
07:14
citizen journalism channel gave me,
152
434879
2357
പൗര-മാധ്യമപ്രവർത്തനം നൽകിയതിൽ,
07:17
I found myself in an unfamiliar situation.
153
437236
3334
ഞാൻ ഒരു അസാധാരണ സാഹചര്യത്തിൽ അകപ്പെട്ടു.
07:20
So sometime last August, I logged onto Facebook
154
440570
3167
അങ്ങനെ, ഓഗസ്റ്റിൽ, ഞാൻ ഫേസ്ബുക്കിൽ പ്രവേശിച്ച്,
07:23
and I was looking through my news feed,
155
443737
1403
എന്റെ ന്യൂസ് ഫീഡ് പരിശോധിച്ചു കൊണ്ടിരുന്നപ്പോൾ,
07:25
and I noticed there was a link
156
445140
2043
ഒരു ലിങ്ക് ശ്രദ്ധയിൽ പെട്ടു
07:27
that was being shared by my friends.
157
447183
1673
എന്റെ സുഹൃത്ത് ഷെയർ ചെയ്തതായിരുന്നു അത്.
07:28
I clicked on the link; it led me back
158
448856
2183
ഞാൻ ലിങ്കിൽ ഞെക്കി, അത് എന്നെ
07:31
to a report uploaded by an American girl
159
451039
4075
ഒരു അമേരിക്കൻ പെൺകുട്ടിയുടെ റിപ്പോർട്ടിലേക്ക് എത്തിച്ചു
07:35
called Michaela Cross.
160
455114
2208
പേര് മിഷേല ക്രോസ് എന്നായിരുന്നു.
07:37
The report was titled,
161
457322
1388
റിപ്പോർട്ടിന്റെ തലക്കെട്ട്,
07:38
"India: The story you never wanted to hear."
162
458710
3241
"ഇന്ത്യ: നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കാത്ത കഥ"
07:41
And in this report, she recounted her firsthand
163
461951
3145
ഈ റിപ്പോർട്ടിൽ, അവർ താൻ ഇന്ത്യയിൽ നേരിട്ട
07:45
account of facing sexual harassment in India.
164
465096
3700
ലൈംഗിക പീഡനത്തെക്കുറിച്ചാണ് എഴുതിയിരുന്നത്.
07:48
She wrote, "There is no way to prepare for the eyes,
165
468796
3967
അവർ എഴുതി, " ഒരു രക്ഷയുമില്ല, ഈ കണ്ണുകളെ,
07:52
the eyes that every day stared
166
472763
2087
എന്നും എന്നെ തുറിച്ചു നോക്കുന്ന കണ്ണുകളെ,
07:54
with such entitlement at my body,
167
474850
2724
എന്റെ ശരീരത്തിൽ ആർത്തിയോടെ നോക്കുന്ന കണ്ണുകളെ
07:57
with no change of expression
168
477574
1850
നിസ്സംഗമായി നോക്കുന്ന കണ്ണുകളെ,
07:59
whether I met their gaze or not.
169
479424
2648
ഞാൻ അവരെ തിരിച്ച് നോക്കിയില്ലെങ്കിൽ കൂടി.
08:02
Walking to the fruit seller's or the tailor's,
170
482072
3138
പച്ചക്കറിക്കാരിയുടെയോ, തയ്യൽക്കാരിയുടെയോ അടുത്തേക്ക് നടക്കുമ്പോൾ,
08:05
I got stares so sharp
171
485210
2099
എനിക്ക് തീക്ഷ്ണമായ നോട്ടങ്ങൾ കിട്ടി
08:07
that they sliced away bits of me piece by piece."
172
487309
3437
അവ എന്നെ കഷ്ണം കഷ്ണമായി മുറിച്ചു കളഞ്ഞു.
08:10
She called India a traveler's heaven and a woman's hell.
173
490746
3894
അവർ ഇന്ത്യയെ യാത്രക്കാരുടെ സ്വർഗ്ഗമെന്നും, സ്ത്രീകളുടെ നരകമെന്നും വിളിച്ചു.
08:14
She said she was stalked, groped,
174
494640
2016
അവർ പറഞ്ഞത് അവരെ പിതുടരുകയും, ബലമായി പിടിക്കുകയും ചെയ്യപ്പെട്ടുവെന്നുമാണ് ,
08:16
and masturbated at.
175
496656
1597
അവരുടെ നേരെ നോക്കി സ്വയംഭോഗം ചെയ്യാറുണ്ടായിരുന്നത്രെ.
08:18
Now, late that evening, the report went viral.
176
498253
2439
ആ വൈകുന്നേരം, ഈ റിപ്പോർട്ട് വളരെ പ്രചരിക്കപ്പെട്ടു.
08:20
It was on news channels across the world.
177
500692
3612
ലോകമൊന്നടങ്കമുള്ള വാർത്താ ചാനലുകളിൽ ഇതുണ്ടായിരുന്നു.
08:24
Everyone was discussing it.
178
504304
1606
എല്ലാവരും ഇതേപ്പറ്റി ചർച്ച ചെയ്തു.
08:25
It had over a million views,
179
505910
1108
ഇതിന് ഒരു ലക്ഷത്തിൽ പരം കാഴ്ചക്കാരെ ലഭിച്ചു,
08:27
a thousand comments and shares,
180
507018
1905
ആയിരത്തോളം കമന്റുകളും ഷെയറുകളും,
08:28
and I found myself witnessing
181
508923
1914
ഞാൻ ഇതിനോട് സമാനമായ
08:30
a very similar thing.
182
510837
2564
കാഴ്ച കാണാനിടയായി.
08:33
The media was caught in this vicious cycle
183
513401
2696
മാധ്യമങ്ങൾ ഈ അനന്തചക്രത്തിൽ പെട്ടിരിക്കുകയാണ്.
08:36
of opinion and outburst
184
516097
2298
നിലപാടുകളുടെ, പ്രതിഷേധങ്ങളുടെ
08:38
and no outcome whatsoever.
185
518395
3305
എന്നാൽ ഫലമൊന്നും കാണുന്നില്ലതാനും.
08:41
So that night, as I sat wondering
186
521700
2405
അങ്ങനെ ആ രാത്രി, ഞാൻ ചിന്തിച്ചു,
08:44
how I should respond,
187
524105
1332
ഞാൻ എങ്ങനെ പ്രതികരിക്കണമെന്ന്
08:45
I found myself filled with doubt.
188
525437
2410
എനിക്ക് ചുറ്റും സംശയങ്ങൾ ഉയർന്നു വരുന്നത് അനുഭവപ്പെട്ടു.
08:47
You see, as a writer, I approached this issue
189
527847
3361
നിങ്ങൾക്കറിയാമോ, ഒരു എഴുത്തുകാരി എന്ന നിലയിൽ,ഞാൻ ഇതിനെ നേരിട്ടു
08:51
as an observer,
190
531208
2378
ഒരു കാഴ്ചക്കാരി എന്ന നിലയിൽ,
08:53
as an Indian, I felt embarrassment and disbelief,
191
533586
4378
ഒരു ഇന്ത്യൻ എന്ന നിലയിൽ എനിക്ക് ലജ്ജയും അവജ്ഞയുമുണ്ടായി
08:57
and as an activist, I looked at it as a defender of rights,
192
537964
4479
ഒരു പൊതുപ്രവർത്തക എന്ന നിലയിൽ,ഞാനിതിനെ അവകാശങ്ങൾക്കായുള്ള പ്രതിരോധമായി കണ്ടു,
09:02
but as a citizen journalist,
193
542443
2135
പക്ഷെ ഒരു പൗര-മാധ്യമപ്രവർത്തക എന്ന നിലയിൽ,
09:04
I suddenly felt very vulnerable.
194
544578
3274
ഞാൻ വളരെയധികം അസ്വസ്ഥയായി.
09:07
I mean, here she was, a young woman
195
547852
2331
എന്നു വച്ചാൽ, ഇതാ, ഒരു യുവതി
09:10
who was using a channel to talk about
196
550183
1400
ഒരു മാധ്യമം ഉപയോഗിച്ച് സംസാരിക്കുന്നു
09:11
her experience just as I was,
197
551583
2138
അവരുടെ അനുഭവങ്ങൾ, എന്റേതു പോലെയുള്ളത്,
09:13
and yet I felt unsettled.
198
553731
2814
എന്നിട്ടും, എനിക്ക് അസ്വസ്ഥതയുണ്ടായി.
09:16
You see, no one ever tells you
199
556545
1922
നിങ്ങൾക്കറിയാമോ, ആരും നിങ്ങളോട് പറയുന്നില്ല
09:18
that true empowerment comes from giving yourself
200
558467
2940
ശരിയായ ശാക്തീകരണം വരുന്നത് സ്വയം നൽകുമ്പോളാണ്
09:21
the permission to think and act.
201
561407
2376
ചിന്തിക്കാനും, പ്രവർത്തിക്കാനുമുള്ള അനുവാദം സ്വയം നൽകുമ്പോൾ.
09:23
Empowerment is often made to sound as if
202
563783
2462
ശാക്തീകരണം എന്നത് എപ്പൊഴും
09:26
it's an ideal, it's a wonderful outcome.
203
566245
3197
ഒരു ആദർശപരമായ പരിണിതഫലമായാണ് നാം കണക്കാക്കാറ്.
09:29
When we talk about empowerment, we often
204
569442
1832
ശാക്തീകരണത്തെക്കുറിച്ച് നാം സംസാരിക്കുമ്പോൾ
09:31
talk about giving people access to materials,
205
571274
3285
നാം ആളുകൾക്ക് വസ്തുക്കൾ നൽകുന്നതിനെപ്പറ്റിയാണ് സംസാരിക്കുക,
09:34
giving them access to tools.
206
574559
2736
അവർക്ക് ഉപകരണങ്ങൾ നൽകുന്നതിനെ പറ്റി.
09:37
But the thing is, empowerment is an emotion.
207
577295
2449
പക്ഷെ, സത്യത്തിൽ ശാക്തീകരണം എന്നതൊരു വികാരമാണ്.
09:39
It's a feeling.
208
579744
1462
അതൊരു അനുഭൂതിയാണ്.
09:41
The first step to empowerment
209
581206
2732
ശാക്തീകരണത്തിലേക്കുള്ള ആദ്യ പടി
09:43
is to give yourself the authority,
210
583938
2880
നിങ്ങൾ സ്വയം അധികാരം നൽകുക എന്നതാണ്,
09:46
the key to independent will,
211
586818
1975
സ്വന്തം ഇച്ഛയ്ക്കുള്ള താക്കോൽ എന്നത്,
09:48
and for women everywhere,
212
588793
1600
എവിടെയുള്ള സ്ത്രീയുമായിക്കൊള്ളട്ടേ,
09:50
no matter who we are or where we come from,
213
590393
2548
എവിടെനിന്നു വരുന്നവരുമായിക്കൊള്ളട്ടെ,
09:52
that is the most difficult step.
214
592941
3320
അതാണ് ഏറ്റവും വിഷമകരമായ പ്രവൃത്തി.
09:56
We fear the sound of our own voice,
215
596261
2609
നമ്മൾ അവരവരുടെ ശബ്ദത്തെ പേടിക്കുന്നു,
09:58
for it means admission, but it is this that gives us
216
598870
2786
എനിക്ക് ശബ്ദമെന്നാൽ അധികാരമാണ്, പക്ഷെ അത് നമുക്ക് തരുന്നത്
10:01
the power to change our environment.
217
601656
3084
നമുക്ക് ചുറ്റുമുള്ളതിനെ മാറ്റാനുള്ള ശക്തിയാണ്.
10:04
Now in this situation where I was faced
218
604740
1841
ഇപ്പോൾ, ഞാൻ നേരിട്ട അവസ്ഥയിൽ
10:06
with so many different kinds of realities,
219
606581
2686
പല വാസ്തവങ്ങൾക്കുമിടയിൽ,
10:09
I was unsure how to judge,
220
609267
1486
എനിക്ക് എങ്ങനെ തീരുമാനമെടുക്കണമെന്ന് അറിയില്ലായിരുന്നു
10:10
because I didn't know what it would mean for me.
221
610753
3085
എനിക്ക് അത് എന്താണ് കരുതിവച്ചിട്ടുള്ളതെന്ന് അറിയില്ലായിരുന്നു.
10:13
I feared to judge because I didn't know what it would be
222
613838
3005
എനിക്ക് തീരുമാനിക്കാൻ ഭയമായിരുന്നു കാരണം, എനിക്കറിയില്ലായിരുന്നു,
10:16
if I didn't support the same view as this girl.
223
616843
3281
ഞാൻ ഈ പെൺകുട്ടിയുടെ അഭിപ്രായത്തെ പിന്തുണച്ചില്ലെങ്കിലെന്ന്.
10:20
I didn't know what it would mean for me
224
620124
1366
എനിക്കറിയില്ലായിരുന്നു, എനിക്കെന്താകുമായിരുന്നെന്ന്
10:21
if I was challenging someone else's truth.
225
621490
4880
മറ്റൊരാളുടെ സത്യത്തെ വെല്ലുവിളിച്ചാലെന്ന്.
10:26
But yet, it was simple.
226
626370
1493
എങ്കിലും, കാര്യങ്ങൾ ലളിതമായിരുന്നു.
10:27
I had to make a decision:
227
627863
1449
എനിക്കൊരു തീരുമാനമെടുക്കേണ്ടിയിരുന്നു:
10:29
Should I speak up or should I stay quiet?
228
629312
3190
ഞാൻ സംസാരിക്കണോ അതോ നിശബ്ദയാകണോ?
10:32
So after a lot of thought,
229
632502
2284
അങ്ങനെ ഒരുപാട് ചിന്തകൾക്കു ശേഷം,
10:34
I recorded a video blog in response,
230
634786
2496
ഞാൻ ഒരു വീഡിയോ ബ്ലോഗ് മറുപടിയായി റെക്കോർഡ് ചെയ്തു,
10:37
and I told Michaela, well,
231
637282
1970
എന്നിട്ട് മിഷേലയോട് പറഞ്ഞു, നോക്കൂ,
10:39
there are different sides to India,
232
639252
2703
ഇന്ത്യയ്ക്ക് പല മുഖങ്ങളുണ്ട്,
10:41
and I also tried to explain
233
641955
5409
ഞാൻ ഇതും പറയാൻ ശ്രമിച്ചു
10:47
that things would be okay
234
647364
2061
എല്ലാം ശരിയാകും
10:49
and I expressed my regret for what she had faced.
235
649425
2666
അവർക്ക് അഭിമുഖീകരിക്കേണ്ടി വന്നതിനെപ്പറ്റി ഖേദിക്കുന്നുവെന്നും പറഞ്ഞു.
10:52
And a few days later, I was invited to talk
236
652091
2601
കുറച്ചു ദിവസങ്ങൾക്കു ശേഷം എനിക്ക് സംസാരിക്കാൻ ക്ഷണം കിട്ടി
10:54
on air with her,
237
654692
1369
അവരുമായി
10:56
and for the first time, I reached out to this girl
238
656061
4120
അങ്ങനെ ആദ്യമായി ഞാൻ ഈ പെൺകുട്ടിയെ കണ്ടു
11:00
who I had never met, who was so far away,
239
660181
2801
ഇന്നുവരെ നേരിട്ട് പരിചയപ്പെട്ടിട്ടില്ലാത്ത, ദൂരെയെങ്ങോ ജീവിക്കുന്ന,
11:02
but yet I felt so close to.
240
662982
2838
പക്ഷെ എന്നോടടുത്ത് നിൽക്കുന്ന പെൺകുട്ടിയെ.
11:05
Since this report came to light,
241
665820
2530
ഈ റിപ്പോർട്ട് വന്നതിനു ശേഷം,
11:08
more young people than ever
242
668350
2305
സാധാരണയിലധികം യുവതീ യുവാക്കൾ
11:10
were discussing sexual harassment on the campus,
243
670655
3351
ക്യാമ്പസുകളിൽ ലൈംഗിക പീഡനത്തെക്കുറിച്ച് വാചാലരാകാൻ തുടങ്ങി,
11:14
and the university that Michaela belonged to
244
674006
2791
മിഷേല പഠിച്ചിരുന്ന യൂണിവേഴ്സിറ്റി
11:16
gave her the assistance she needed.
245
676797
3848
അവർക്കാവശ്യമായ സഹായങ്ങൾ നൽകി.
11:20
The university even took measures
246
680645
2345
കൂടാതെ, യൂണിവേഴ്സിറ്റി നടപടികളെടുത്തു
11:22
to train its students to equip them
247
682990
2059
കുട്ടികൾക്ക് ശിക്ഷണം നൽകാനും, അവരെ പ്രാപ്തരാക്കാനും
11:25
with the skills that they need
248
685049
1636
അവർക്കാവശ്യമുള്ള കഴിവുകൾ നേടിയെടുക്കാൻ സഹായിക്കുന്നതിനായി
11:26
to confront challenges such as harassment,
249
686685
3470
ഇത്തരം ഉപദ്രവങ്ങളെ നേരിടുന്നതിനായി,
11:30
and for the first the time, I felt I wasn't alone.
250
690155
4293
അങ്ങനെ ഞാൻ ആദ്യമായി ഒറ്റയ്ക്കല്ലെന്ന തോന്നലുണ്ടായി.
11:34
You see, if there's anything that I've learned
251
694448
2086
നിങ്ങൾക്കറിയാമോ, ഞാൻ എന്തെങ്കിലും പഠിച്ചിട്ടുണ്ടെങ്കിൽ
11:36
as an active citizen journalist
252
696534
2635
ഒരു പൗര-മാധ്യമപ്രവർത്തകയെന്ന നിലയിൽ
11:39
over the past few years,
253
699169
3083
കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ,
11:42
it is our dire lack as a society to actively find
254
702252
3973
അത് നമ്മുടെ സമൂഹത്തിൽ കണ്ടുപിടിക്കുന്നതിനാണ്
11:46
avenues where our voices can be heard.
255
706225
2997
നമ്മുടെ ശബ്ദങ്ങൾ കേൾപ്പിക്കാവുന്ന വാതായനങ്ങൾക്കുവേണ്ടി.
11:49
We don't realize that when we are standing up,
256
709222
4304
നാം അറിയുന്നില്ല, നാം എഴുന്നേറ്റു നിൽക്കുമ്പോൾ,
11:53
we are not just standing up as individuals,
257
713526
1842
നാം ഒരു വ്യക്തിയായല്ല നിൽക്കുന്നത്,
11:55
we are standing up for our communities,
258
715368
3237
നാം നിൽക്കുന്നത് നമ്മുടെ സമൂഹത്തിനു വേണ്ടിയാണ്,
11:58
our friends, our peers.
259
718605
1859
നമ്മുടെ കൂട്ടുകാർക്ക്, സഹപ്രവർത്തകർക്ക്.
12:00
Most of us say that women are denied their rights,
260
720464
3373
നമ്മിൽ പലരും പറയുന്നു, സ്ത്രീകൾക്ക് അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുണ്ടെന്ന്,
12:03
but the truth is, oftentimes,
261
723837
2376
പക്ഷെ, സത്യം പലപ്പോഴും ഇതാണ്,
12:06
women deny themselves these rights.
262
726213
3400
സ്ത്രീകൾ അവരവരുടെ അവകാശം നിഷേധിക്കുന്നു.
12:09
In a recent survey in India,
263
729613
2637
ഇന്ത്യയിൽ അടുത്തകാലത്ത് നടന്ന ഒരു സർവ്വേയിൽ,
12:12
95 percent of the women who work in I.T.,
264
732250
4531
ഐ.ടി യിൽ ജോലിചെയ്യുന്ന 95 ശതമാനം സ്ത്രീകളും പറഞ്ഞത്,
12:16
aviation, hospitality and call centers,
265
736781
3416
വ്യോമയാനത്തിൽ, ആതിധേയത്വത്തിൽ, കോൾ സെന്ററുകളിൽ ജോലിചെയ്യുന്നവർ പറഞ്ഞത്,
12:20
said they didn't feel safe returning home alone
266
740197
2567
തങ്ങൾക്ക് ഒറ്റയ്ക്ക് വീട്ടിലേക്ക് പോകുവാൻ സുരക്ഷിതത്വം തോന്നുന്നില്ലയെന്നാണ്
12:22
after work in the late hours or in the evening.
267
742764
3386
ജോലി കഴിഞ്ഞിട്ട്, വളരെ വൈകുന്നേരമാകുമ്പോൾ.
12:26
In Bangalore, where I come from,
268
746150
1401
ഞാൻ ജീവിക്കുന്നിടത്ത്, ബാംഗളൂരിൽ,
12:27
this number is 85 percent.
269
747551
2466
ഈ സംഖ്യ 85 ശതമാനമാണ്.
12:30
In rural areas in India,
270
750017
2546
ഇന്ത്യയിലെ ഗ്രാമങ്ങളിൽ,
12:32
if anything is to go by the recent
271
752563
3157
എന്തു വേണമെങ്കിലും നടക്കുമത്രെ
12:35
gang rapes in Badaun and acid attacks in Odisha
272
755720
2567
ബധാവുനിലെ ലൈംഗിക പീഡനം, ഒഡീഷയിലെ ആസിഡ് ആക്രമണം
12:38
and Aligarh are supposed to go by,
273
758287
2021
ആലിഗറിലെയും, എല്ലാം സാധാരണമെന്നപോലെ.
12:40
we need to act really soon.
274
760308
3577
നാം വളരെപ്പെട്ടെന്ന് പ്രവർത്തിക്കേണ്ടതുണ്ട്.
12:43
Don't get me wrong,
275
763885
1693
എന്നെ തെറ്റിദ്ധരിക്കാതിരിക്കൂ,
12:45
the challenges that women will face
276
765578
2707
സ്ത്രീകൾ നേരിടുന്ന വെല്ലുവിളി,
12:48
in telling their stories is real,
277
768285
2792
ഈ കഥകൾ സത്യമാണെന്ന് പറയുന്നതിലാണ്,
12:51
but we need to start pursuing
278
771077
2705
പക്ഷെ നാം തിരയേണ്ടതുണ്ട്
12:53
and trying to identify mediums
279
773782
2487
അങ്ങനെ കണ്ടുപിടിക്കേണ്ടതുണ്ട്
12:56
to participate in our system
280
776269
1491
നമ്മുടെ വ്യവസ്ഥിതിയിൽ ഭാഗവാക്കാവാൻ
12:57
and not just pursue the media blindly.
281
777760
4364
മാധ്യമങ്ങളെ അന്ധമായി പിന്തുടരാതിരിക്കാൻ.
13:02
Today, more women than ever
282
782124
2998
ഇന്ന്, പതിവിലധികം സ്ത്രീകൾ
13:05
are standing up and questioning
283
785122
1645
എഴുന്നേറ്റു നിന്ന് ചോദ്യങ്ങൾ ചോദിക്കുന്നു
13:06
the government in India,
284
786767
1379
ഇന്ത്യൻ സർക്കാരിനോട്
13:08
and this is a result of that courage.
285
788146
3023
ഇത്, ധൈര്യത്തിന്റെ അടയാളമാണ്.
13:11
There is a sixfold increase in women
286
791169
3053
ആറിരട്ടി വർദ്ധനവാണ് വന്നിട്ടുള്ളത്, സ്ത്രീകളുടെ എണ്ണത്തിൽ
13:14
reporting harassment,
287
794222
1562
ഉപദ്രവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന കാര്യത്തിൽ,
13:15
and the government passed
288
795784
1389
അങ്ങനെ ഗവണ്മെന്റ് പാസാക്കിയത്
13:17
the Criminal Law (Amendment) Act in 2013
289
797173
2976
2013-ലെ ക്രിമിനൽ നിയമം (അമന്റ്മെന്റ്) ആക്ടാണ്
13:20
to protect women against sexual assault.
290
800149
3819
സ്ത്രീകളെ ലൈംഗിക അതിക്രമങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനുവേണ്ടി.
13:23
As I end this talk,
291
803968
1952
ഈ പ്രഭാഷണം നിർത്തുന്നതിനു മുൻപ്
13:25
I just want to say
292
805920
2120
എനിക്ക് ഇത് പറയാനുണ്ട്
13:28
that I know a lot of us in this room have our secrets,
293
808040
5580
എനിക്കറിയാം, ഈ മുറിയിലിരിക്കുന്ന എല്ലാവർക്കും രഹസ്യങ്ങളുണ്ടെന്നത്,
13:33
but let us speak up.
294
813620
1952
പക്ഷെ, നാം സംസാരിക്കേണ്ടതുണ്ട്.
13:35
Let us fight the shame and talk about it.
295
815572
2669
നമ്മൾ ലജ്ജ മറികടന്ന് സംസാരിക്കേണ്ടതുണ്ട്.
13:38
It could be a platform, a community,
296
818241
3520
അത് ഒരു വേദിയിലാകാം, സമൂഹത്തിലാകാം,
13:41
your loved one, whoever or whatever you choose,
297
821761
3887
നിങ്ങളുടെ പ്രിയതമരോടാകാം, നിങ്ങൾക്കിഷ്ടമുള്ള ആരോടുമാകാം,
13:45
but let us speak up.
298
825648
2092
പക്ഷെ നമ്മൾ സംസാരിക്കണം.
13:47
The truth is, the end to this problem
299
827740
3060
സത്യമെന്താണെന്ന് വച്ചാൽ, ഈ പ്രശ്നം അവസാനിക്കണമെങ്കിൽ
13:50
begins with us.
300
830800
1742
മാറ്റം നമ്മിൽ നിന്നും തുടങ്ങേണ്ടതുണ്ട്.
13:52
Thank you.
301
832542
1645
നന്ദി.
13:54
(Applause)
302
834187
3561
(കരഘോഷം)
ഈ വെബ്സൈറ്റിനെക്കുറിച്ച്

ഇംഗ്ലീഷ് പഠിക്കാൻ ഉപയോഗപ്രദമായ YouTube വീഡിയോകൾ ഈ സൈറ്റ് നിങ്ങളെ പരിചയപ്പെടുത്തും. ലോകമെമ്പാടുമുള്ള മികച്ച അധ്യാപകർ പഠിപ്പിക്കുന്ന ഇംഗ്ലീഷ് പാഠങ്ങൾ നിങ്ങൾ കാണും. ഓരോ വീഡിയോ പേജിലും പ്രദർശിപ്പിച്ചിരിക്കുന്ന ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്ത് വീഡിയോ പ്ലേ ചെയ്യുക. വീഡിയോ പ്ലേബാക്കുമായി സബ്‌ടൈറ്റിലുകൾ സമന്വയിപ്പിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ അഭ്യർത്ഥനകളോ ഉണ്ടെങ്കിൽ, ഈ കോൺടാക്റ്റ് ഫോം ഉപയോഗിച്ച് ഞങ്ങളെ ബന്ധപ്പെടുക.

https://forms.gle/WvT1wiN1qDtmnspy7