Chris Abani on the stories of Africa

35,203 views ・ 2007-08-09

TED


വീഡിയോ പ്ലേ ചെയ്യാൻ ചുവടെയുള്ള ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്യുക.

Translator: alex m george Reviewer: Kalyanasundar Subramanyam
00:25
My search is always to find ways to chronicle,
0
25000
5000
എന്റെ അന്വേഷണം സാധാരണമനുഷ്യരുടെ കഥകള് രേഖ
00:30
to share and to document stories about people, just everyday people.
1
30000
5000
പ്പെടുത്താനും പന്കുവെക്കാനും ആഗ്രഹിക്കുന്ന ഒരുകുറിപ്പെഴുത്തുകാരെന്റ്റേതാണ്.
00:35
Stories that offer transformation, that lean into transcendence,
2
35000
5000
നമ്മളിലെ പരിണാമം ഉളവാക്കുന്നതും, നമ്മേ മറുലോകത്തെത്തിക്കുകയും,
00:40
but that are never sentimental,
3
40000
2000
എന്നാല് കരുണമാത്രം ഉളവക്കുന്നതുമായ
00:42
that never look away from the darkest things about us.
4
42000
4000
നമ്മുടെ കറുത്തവശങ്ങളെ മറച്ചുവെക്കാത്തതുമായ നമ്മുടെകഥകള്.
00:46
Because I really believe that we're never more beautiful
5
46000
3000
എന്തുകൊണ്ടെന്നാല് ഞാന് വിചാരിക്കുന്നു, മനുഷ്യന് ഏറ്റവും മോശമായിരിക്കുന്ന
00:49
than when we're most ugly.
6
49000
2000
അവസ്ഥയിലും ഏറ്റവും സുന്ദരമായിരിക്കുന്നു.
00:51
Because that's really the moment we really know what we're made of.
7
51000
4000
എന്തുകൊണ്ടെന്നാല് ഈനിമിഷങ്ങളിലാണു നമ്മളാരാണെന്നു നമുക്കുറിയാനാവുന്നതു.
00:55
As Chris said, I grew up in Nigeria
8
55000
5000
ക്രിസ് പറഞ്ഞതുപോലെ ഞാന് നൈജീരിയയിലെ
01:00
with a whole generation -- in the '80s --
9
60000
2000
80കളില് വളര്ന്നു, പട്ടാളഭരണത്തിനെതിരെ
01:02
of students who were protesting a military dictatorship, which has finally ended.
10
62000
5000
പൊരുതുന്ന ഒരു തലമുറ. ഇവിടെ ഞാന്
01:08
So it wasn't just me, there was a whole generation of us.
11
68000
2000
മാത്രമായിരുന്നില്ല ഒരു തലമുറ മൊത്തമുണ്ടായിരുന്നു.
01:10
But what I've come to learn
12
70000
2000
പക്ഷെ ഞാന് പഠിച്ചിരിക്കുന്നതു
01:13
is that the world is never saved in grand messianic gestures,
13
73000
4000
ലോകരക്ഷനടക്കുന്നതു മിശിഹാകളിലൂടെയല്ല, പക്ഷെ നമ്മുടെ
01:17
but in the simple accumulation of gentle, soft, almost invisible acts of compassion,
14
77000
7000
വളരെചെറുതും, ആരുമറിയാതെയും, ദൈനികവുമായ കരുണയുടെ കര്മ്മങ്ങളിലൂടെയാണു,
01:24
everyday acts of compassion.
15
84000
2000
ദിനംപ്രതിനടക്കുന്ന കരുണയുടെ പ്രവര്ത്തികളിലൂടെയാണ്.
01:26
In South Africa, they have a phrase called Ubuntu.
16
86000
6000
ദക്ഷിണാഫ്രിക്കയില് ഉബുണ്ടുവെന്നൊരു പ്രയോഗമുണ്ട്.
01:33
Ubuntu comes out of a philosophy that says,
17
93000
2000
ഉബുണ്ടുവിന്റെ തത്വശാസ്ത്രം പറയുന്നത് എന്റെ
01:35
the only way for me to be human is for you to reflect
18
95000
4000
മനുഷ്യത്വം എനിക്കു മനസിലാവുന്നതു നിങ്ങളതെന്റെ മേല്
01:39
my humanity back at me.
19
99000
2000
പ്രദര്ശിപ്പിക്കുമ്പോഴാണു.
01:41
But if you're like me, my humanity is more like a window.
20
101000
4000
പക്ഷെ തന്കള് എന്നെപോലെയാണെന്കില് എന്റെ മനുഷ്യത്വം ഒരു ജനാല പോലെയാണു.
01:45
I don't really see it, I don't pay attention to it
21
105000
2000
ഞാനതിനെ കാണാറില്ല, ശ്രദ്ധിക്കാറില്ല, ഒരുപക്ഷെ ആ ജനാലയില്
01:47
until there's, you know, like a bug that's dead on the window.
22
107000
3000
ഒരു ചത്തിരിക്കുന്ന കീടത്തെ കാണുന്നതുവരെ. അങ്ങിനെ ഞാന്
01:50
Then suddenly I see it, and usually, it's never good.
23
110000
4000
പെട്ടന്നു കാണുമ്പോള് അതുപലപ്പോഴും നന്നയി തോന്നാറുമില്ല.
01:54
It's usually when I'm cussing in traffic
24
114000
2000
ഞാന് പലപ്പോഴും ശപിച്ചു പോവാറുണ്ടു, ഒരുവന് ട്രാഫിക്ക്
01:57
at someone who is trying to drive their car and drink coffee
25
117000
3000
കുരുക്കില് കാറെടുക്കുമ്പോഴോ, കാപ്പികുടിക്കുമ്പോഴൊ, കുറിപ്പെടുക്കുമ്പോഴൊ,
02:00
and send emails and make notes.
26
120000
3000
ഈമെയിലെഴുതുമ്പോഴൊ ഒക്കെ. സത്യത്തില്
02:04
So what Ubuntu really says
27
124000
3000
ഉബുണ്ടു നമ്മോടു പറയുന്നതു,
02:07
is that there is no way for us to be human without other people.
28
127000
5000
മറ്റൊരാളില്ലാത്തിടത്തു നമുക്കു മനുഷ്യനാവാനാവില്ല.
02:12
It's really very simple, but really very complicated.
29
132000
3000
ഇതു വളരെ ലളിതവും അതേസമയം സന്കീര്ണ്ണവുമാണു.
02:15
So, I thought I should start with some stories.
30
135000
3000
ഞാന് കഥകള് ആരംഭിക്കട്ടെ.
02:18
I should tell you some stories about remarkable people,
31
138000
2000
ഇവ ഏതെന്കിലും വളരെ പ്രധാനപ്പെട്ടവരെക്കുറിച്ചാവണം,
02:20
so I thought I'd start with my mother.
32
140000
2000
അതിനാല് ഞാന് എന്റെ അമ്മയില് നിന്നു തന്നെ തുടങ്ങാം.
02:23
(Laughter)
33
143000
1000
(ചിരി)
02:24
And she was dark, too.
34
144000
2000
അവരും കറുത്താതായിരുന്നു.
02:26
My mother was English.
35
146000
1000
എന്റെ അമ്മ ഇംഗ്ലീഷുകാരിയും.
02:27
My parents met in Oxford in the '50s,
36
147000
2000
എന്റെ മാതാപിതാക്കള് 50കളില് ഓക്സഫോര്ഡില് വെച്ചു കണ്ടുമുട്ടി.
02:29
and my mother moved to Nigeria and lived there.
37
149000
2000
പിന്നെ അമ്മ നൈജീരിയയിലേയ്ക്കു മടങ്ങി ജീവിതമാരംഭിച്ചു.
02:31
She was five foot two, very feisty and very English.
38
151000
4000
അഞ്ചടി രണ്ടിഞ്ചു പൊക്കമുള്ള അവര് വളരെ ഉത്സാഹവതിയുമായ ഒരു ഇംഗ്ലീഷുകാരിയുമായിരുന്നു.
02:35
This is how English my mother is -- or was, she just passed.
39
155000
3000
അവര് താഴെപ്പറയുന്ന രീതിയിലാണു, ഇംഗ്ലീഷുകാരിയായതു – അല്ലെന്കില് അങ്ങിനെ നടിച്ചതു.
02:38
She came out to California, to Los Angeles, to visit me,
40
158000
4000
അവരെന്നെക്കാണാന് കാലിഫോര്ണിയയിലും ലോസ് ഐന്ജല്സിലും വന്നു,
02:42
and we went to Malibu, which she thought was very disappointing.
41
162000
2000
ഞങ്ങള് ഒന്നിച്ചു മലീബു കാണാന് പോയി,അത് അവര് വളരെ അസന്തുഷ്ടയായി.
02:44
(Laughter)
42
164000
2000
(ചിരി)
02:46
And then we went to a fish restaurant,
43
166000
2000
എന്നിട്ടു ഞങ്ങള് ഒരു മീന് ഹോട്ടലില് കയറി,
02:48
and we had Chad, the surfer dude, serving us,
44
168000
3000
അവിടെ ചാഡില് നിന്നുള്ള് ഒരുവന് വിളമ്പുന്നുണ്ടായിരുന്നു,
02:51
and he came up and my mother said,
45
171000
2000
അമ്മ ചോദിച്ചു, “ഇന്നത്തെ സ്പെഷ്യല്
02:53
"Do you have any specials, young man?"
46
173000
2000
എന്തുവാ?” ചാഡുകാരന് പറഞ്ഞു “തീര്ച്ചയായും,
02:55
And Chad says, "Sure, like, we have this, like, salmon,
47
175000
4000
ദാ ഇങ്ങനെ വാസബി പോലെ ചുരുട്ടി വറുത്ത
02:59
that's, like, rolled in this, like, wasabi, like, crust.
48
179000
2000
സാല്മണുണ്ട്, കിടിലം”. അമ്മ എന്റെ
03:01
It's totally rad."
49
181000
2000
നേരെതിരിഞ്ഞു
03:03
And my mother turned to me and said,
50
183000
3000
ചോദിച്ചു, “ഇവനേതു ഭാഷയാ
03:06
"What language is he speaking?"
51
186000
2000
പറയണ്തു?”
03:08
(Laughter)
52
188000
1000
(ചിരി)
03:09
I said, "English, mum."
53
189000
2000
ഞാന് പറഞ്ഞു “ഇംഗ്ലീഷുതന്നെ അമ്മേ.”
03:11
And she shook her head and said,
54
191000
2000
തലകുലുക്കി പ്രതിഷേധിച്ചു അവര് പറഞ്ഞു
03:13
"Oh, these Americans. We gave them a language,
55
193000
2000
“ഈ അമേരിക്കക്കാര്, നമ്മള് അവര്ക്കൊരു ഭാഷ കൊടുത്തു.
03:15
why don't they use it?"
56
195000
2000
അവര്ക്കത് ഉപയോകിച്ചചാലെന്താ ?
03:17
(Laughter)
57
197000
6000
(ചിരി)
03:23
So, this woman, who converted from the Church of England
58
203000
4000
ഇതാണെന്റെയമ്മ, ചര്ച്ചോഫ് ഇംഗ്ലണ്ടില് നിന്നും
03:27
to Catholicism when she married my father --
59
207000
2000
എന്റെയപ്പനെ കെട്ടുവാന് കത്തോലിക്കയായവര്,
03:29
and there's no one more rabid than a Catholic convert --
60
209000
4000
ഇതുപോലെയൊരു തീവ്രവാദി കത്തോലിക്കാകാരി വേറെയുണ്ടാവില്ല
03:33
decided to teach in the rural areas in Nigeria,
61
213000
4000
അവര് കത്തോലിക്കാസഭ അനുവദിക്കുന്ന ഒരേയൊരു
03:37
particularly among Igbo women,
62
217000
2000
ജനനനിയന്ത്രണ പ്രക്രിയയായ് ബില്ലിംഗിന്റെ
03:39
the Billings ovulation method,
63
219000
2000
ഓവുലുഷന് നൈജീരിയയിലെ
03:41
which was the only approved birth control by the Catholic Church.
64
221000
4000
ഇഗ്ബോ സ്ത്രീകളെ പഠിപ്പിക്കാനിറനിറങ്ങി പുറപ്പെട്ടു.
03:45
But her Igbo wasn't too good.
65
225000
4000
പക്ഷെ അവരുടെ ഇഗ്ബോ അത്ര നന്നായിരുന്നില്ല.
03:49
So she took me along to translate.
66
229000
2000
അതിനാല് എന്നെ ദ്വിഭാഷിയായി കൂടെകൂട്ടി.
03:51
I was seven.
67
231000
2000
എനിക്കപ്പോള് 7 വയസ്.
03:53
(Laughter)
68
233000
1000
(ചിരി)
03:54
So, here are these women,
69
234000
2000
അതായത് സ്വന്തം ഭര്ത്താക്കന് മാരുമായി പോലും
03:56
who never discuss their period with their husbands,
70
236000
3000
ആര്ത്തവത്തെപറ്റി സംസാരിക്കറില്ലാത്ത കുറേസ്ത്രീകള്ക്കു മുമ്പില്
03:59
and here I am telling them, "Well, how often do you get your period?"
71
239000
4000
ഞാനിതാഇവിടെ. "നിങ്ങളുടെ ആര്ത്തവമെങ്ങിനെ?"
04:03
(Laughter)
72
243000
1000
(ചിരി).
04:04
And, "Do you notice any discharges?"
73
244000
2000
നിങ്ങള് എന്തെന്കിലും “ഒഴുക്കു” കാണുന്നുണ്ടൊ?
04:06
(Laughter)
74
246000
1000
(ചിരി)
04:07
And, "How swollen is your vulva?"
75
247000
2000
നിങ്ങളുടെ ജനനേന്ദ്രിയം എത്രമാത്രം വീര്ത്തിരിക്കുന്നു.
04:09
(Laughter)
76
249000
5000
(ചിരി)
04:14
She never would have thought of herself as a feminist,
77
254000
3000
അവരൊരിക്കലും ഒരു സ്‌ത്രീ വിമോചനവാദിയായി സ്വയം കണ്ടില്ല
04:17
my mother, but she always used to say,
78
257000
3000
പക്ഷെ പലപ്പോഴും പറഞ്ഞിരുന്നു,
04:20
"Anything a man can do, I can fix."
79
260000
3000
“ആണിനു ചെയ്യാവുന്നതെന്തും ഞാന് ശരിയാക്കിത്തരും.”
04:23
(Applause)
80
263000
6000
(കൈയടി)
04:30
And when my father complained about this situation,
81
270000
5000
എന്റെ അച്ഛന് പലപ്പോഴും 7 വയസുള്ള
04:35
where she's taking a seven-year-old boy
82
275000
2000
എന്നെ ജനന നിയന്ത്രണം പഠിപ്പിക്കാന്
04:37
to teach this birth control, you know,
83
277000
2000
കൊണ്ടു പോവുന്നതിനു എതിരായിരുന്നു
04:39
he used to say, "Oh, you're turning him into --
84
279000
2000
“നീയവനെയൊരു പെണ്ണാക്കി മാറ്റും”
04:41
you're teaching him how to be a woman."
85
281000
2000
അമ്മ മറുപടി പറഞ്ഞു
04:43
My mother said, "Someone has to."
86
283000
2000
“ആരെന്കിലും അങ്ങിനെ ചെയ്യണം.”
04:45
(Laughter)
87
285000
1000
(ചിരി)
04:46
This woman -- during the Biafran war,
88
286000
3000
ഇവര് – ബിയഫ്രാന് യുദ്ധതില്
04:50
we were caught in the war.
89
290000
2000
ഞങ്ങളുമകപ്പെട്ടു പോയിരുന്നു.
04:52
It was my mother with five little children.
90
292000
3000
5 ചെറിയമക്കളുള്ള് ഇവരാണെന്റെയമ്മ.
04:55
It takes her one year, through refugee camp after refugee camp,
91
295000
3000
പലപല അഭയാര്ഥി ക്യാമ്പുകള്ക്കവസാനം ഒരുവര്ഷത്തിനുശേഷമാണ്
04:58
to make her way to an airstrip where we can fly out of the country.
92
298000
2000
ഞങ്ങള് രാജ്യത്തിനു പുറത്തുകടക്കാനാവുന്ന ഒരു വീമാനത്താവളത്തിലെത്തുന്നതു.
05:00
At every single refugee camp, she has to face off soldiers
93
300000
6000
ഓരൊ അഭയാര്ഥിക്യാമ്പിലും 9 വയസുള്ള എന്റെ മാര്ക്കു
05:06
who want to take my elder brother Mark, who was nine,
94
306000
2000
ചേട്ടനെ കുട്ടിപട്ടാളക്കരനാക്കനുള്ള പട്ടാള
05:08
and make him a boy soldier.
95
308000
2000
ശ്രമത്തെ അമ്മതടഞ്ഞു.
05:10
Can you imagine this five-foot-two woman,
96
310000
2000
ആര്ക്കു സ്വപ്നംകാണാനാവും 5 അടി ഉയരമുള്ള അവര് തോക്കേന്തി
05:12
standing up to men with guns who want to kill us?
97
312000
3000
ഞങ്ങളെ കൊല്ലാൻ നിന്നവരെ എതിര്ത്ത് നിന്നുവെന്നു ?
05:16
All through that one year,
98
316000
2000
എന്നിട്ടൊന്നും ആവര്ഷം മുഴുവന് അവര്
05:18
my mother never cried one time, not once.
99
318000
3000
ഒരിക്കല്പോലും കരഞ്ഞില്ല, കണ്ണുനനച്ചില്ല.
05:21
But when we were in Lisbon, in the airport,
100
321000
2000
പക്ഷെ ഞങ്ങള് ലിസ്ബണ് വീമാനത്താവളത്തില്
05:23
about to fly to England,
101
323000
2000
ലണ്ടനിലേക്കുള്ള് വീമാനം കാത്തുനില്ക്കുമ്പോള്,
05:25
this woman saw my mother wearing this dress,
102
325000
3000
പിഞ്ഞി കീറിയ ഉടുപ്പിട്ടുനില്ക്കുന്ന
05:28
which had been washed so many times it was basically see through,
103
328000
4000
വിശന്നു തളര്ന്ന 5 കുട്ടികളെയും കണ്ടു,
05:32
with five really hungry-looking kids,
104
332000
3000
ഒരുസ്ത്രീ അടുത്തുവന്നു
05:35
came over and asked her what had happened.
105
335000
2000
ചോദിച്ചു, എന്തുണ്ടായിയെന്നു.
05:37
And she told this woman.
106
337000
1000
അവരുടെ കഥകേട്ടു ആസ്ത്രീ
05:38
And so this woman emptied out her suitcase
107
338000
2000
തന്റെ പെട്ടിയിലെ വസ്ത്രങ്ങള് മുഴുവന്
05:40
and gave all of her clothes to my mother, and to us,
108
340000
3000
അമ്മക്കു കൊടുത്തു,
05:43
and the toys of her kids, who didn't like that very much, but --
109
343000
3000
കുട്ടികള്ക്കു പാവകളും - അതു ഞങ്ങള്ക്കിഷ്ടപ്പെട്ടില്ല
05:46
(Laughter) --
110
346000
1000
(ചിരി)
05:47
that was the only time she cried.
111
347000
2000
അപ്പോള് അമ്മകരഞ്ഞു, ഒരിക്കല് മാത്രം.
05:50
And I remember years later, I was writing about my mother,
112
350000
2000
പിന്നെ വര്ഷങ്ങള്ക്കുശേഷം, അമ്മയെപറ്റിയെഴുതുമ്പോള്
05:52
and I asked her, "Why did you cry then?"
113
352000
2000
ഞാനവരോടുചോദിച്ചു “അപ്പോള്, എന്തിനു കരഞ്ഞെന്ന് ”
05:54
And she said, "You know, you can steel your heart
114
354000
3000
അമ്മ പറഞ്ഞു “നമ്മുടെ മനസിലെ വിഷമം നമുക്ക്
05:57
against any kind of trouble, any kind of horror.
115
357000
3000
മറച്ചുവക്കാനാവും എല്ലാപ്ര്ശനങ്ങളിലും ക്രൂരതയിലും നിന്നും
06:00
But the simple act of kindness from a complete stranger
116
360000
5000
ഒളിപ്പിക്കാം. പക്ഷെ നന്മയുടെ ചെറിയ
06:05
will unstitch you."
117
365000
2000
കര്മ്മങ്ങള് നമ്മുടെ കെട്ടഴിക്കുന്നു”.
06:11
The old women in my father's village, after this war had happened,
118
371000
4000
യുദ്ധത്തിനുശേഷം അച്ഛന്റെ ഗ്രാമത്തിലെ സ്ത്രീകള്
06:15
memorized the names of every dead person,
119
375000
3000
മരിച്ചവരുടെ പേരുകള് ഒര്മ്മവെച്ചു,
06:18
and they would sing these dirges, made up of these names.
120
378000
7000
പേരുപയോഗിചുണ്ടാക്കിയ വിലാപഗാനങ്ങള് .പാടി.
06:25
Dirges so melancholic that they would scorch you.
121
385000
2000
മരവിപ്പിക്കുന്ന വിലാപഗാനം.
06:27
And they would sing them only when they planted the rice,
122
387000
4000
അവരിതുപാടിയത് നെല്ലുവിതക്കുമ്പോഴായിരുന്നു,
06:31
as though they were seeding the hearts of the dead
123
391000
2000
ഓരോവിത്തിനുമൊപ്പം ഓരൊ ഹൃദയങ്ങളെ
06:33
into the rice.
124
393000
2000
വിതക്കുന്നപോലെ.
06:35
But when it came for harvest time,
125
395000
2000
പക്ഷെ കൊയ്ത്തുകാലത്തവര്
06:37
they would sing these joyful songs,
126
397000
2000
സന്തോഷഗാനങ്ങള് പാടി, അതില്
06:39
that were made up of the names of every child
127
399000
2000
ആ വര്ഷം ജനിച്ച എല്ലാകുട്ടീകളുടെയും
06:41
who had been born that year.
128
401000
2000
പേരുണ്ടായിരുന്നു.
06:44
And then the next planting season, when they sang the dirge,
129
404000
4000
അടുത്തവര്ഷത്തിലെ വിലാപ ഗാനത്തില്നിന്നും
06:48
they would remove as many names of the dead
130
408000
3000
കഴിഞ്ഞവര്ഷം ജനിച്ചയ്ത്രയും പേരുടെ
06:51
that equaled as many people that were born.
131
411000
2000
എണ്ണം കുറച്ചുകളഞ്ഞു.
06:53
And in this way, these women enacted a lot of transformation,
132
413000
6000
അങ്ങിനെ അവര് പരിവര്ത്തനമുണ്ടാക്കി
06:59
beautiful transformation.
133
419000
2000
സുന്ദരമായ മാറ്റങ്ങള്.
07:01
Did you know, that before the genocide in Rwanda,
134
421000
4000
റവാണ്ടയിലെ മനുഷ്യക്കുരുതിക്കു മുമ്പ് അവിടെ
07:05
the word for rape and the word for marriage
135
425000
3000
കല്ല്യാണത്തിനും ബലാല്സംഗത്തിനുമൊരേ വാക്കു
07:08
was the same one?
136
428000
2000
മാത്രമേയുണ്ടായിരുന്നള്ളത് നിങ്ങള്ക്കറിയുമോ?
07:11
But today, women are rebuilding Rwanda.
137
431000
4000
ഇന്നു സ്ത്രീകള് റവാണ്ടയെ പുതുക്കിപണിതു കൊണ്ടിരിക്കുന്നു.
07:15
Did you also know that after apartheid,
138
435000
3000
നിങ്ങള്ക്കറിയുമായിരുന്നോ, വര്ണ വിവേചനത്തിന്റെ
07:18
when the new government went into the parliament houses,
139
438000
2000
ഒടുവില് പുതിയ സര്ക്കര് ഭരണമേറ്റ് പാര് ലമെന്റ്റിലെത്തിയപ്പോള്
07:20
there were no female toilets in the building?
140
440000
4000
അവിടെ സ്ത്രീകള്ക്കുള്ള മൂത്രപ്പുരകളില്ലായിരുന്നു.
07:24
Which would seem to suggest that apartheid
141
444000
2000
അതായത് വര്ണ വിവേചനം
07:26
was entirely the business of men.
142
446000
2000
ആണുങ്ങളുടെ മാത്രം തൊഴിലായിരുന്നു.
07:29
All of this to say, that despite the horror, and despite the death,
143
449000
4000
അതായത്, ഇത്രയും ക്രൂരതകള്ക്കും മരണങ്ങള്ക്കും ശേഷവും
07:33
women are never really counted.
144
453000
3000
സ്ത്രീകളെ അവര് നാം കണക്കിലെടുത്തിരുന്നില്ല.
07:36
Their humanity never seems to matter very much to us.
145
456000
4000
അവരുടെ മനുഷ്യത്വത്തില് നാം ബോധവാന്മാരല്ല.
07:41
When I was growing up in Nigeria --
146
461000
3000
ഞാന് വളര്ന്നതു നൈജീരിയയിലാണ്
07:44
and I shouldn't say Nigeria, because that's too general,
147
464000
2000
– അങ്ങിനെ പറയാനവില്ല, അതു വളരെ വലുതാണ്,
07:46
but in Afikpo, the Igbo part of the country where I'm from --
148
466000
3000
പിന്നെയൊ അഫ്കിപോയിലെ , ഇഗ്ബോ ജാതിക്കരുടെ ഭാഗത്ത്,
07:49
there were always rites of passage for young men.
149
469000
3000
അവിടെ ആണുങ്ങള്ക്കും പ്രായപൂര്ത്തിയാവുന്നതിന്റെ ചടങ്ങുണ്ട്.
07:52
Men were taught to be men in the ways in which we are not women,
150
472000
4000
അടിസ്ഥാനമായും അതായത് ആണുങ്ങള് പുര്ഷനാവാനും സ്ത്രീ
07:56
that's essentially what it is.
151
476000
2000
അല്ലാതിരിക്കാനുമുള്ളതാണ്.
07:58
And a lot of rituals involved killing, killing little animals,
152
478000
4000
പല ചടങ്ങുകളിലും, മൃഗഹത്യയുണ്ടായിരുന്നു ,
08:02
progressing along, so when I turned 13 --
153
482000
2000
എനിക്കു 13 വയസായപ്പോള്
08:04
and, I mean, it made sense, it was an agrarian community,
154
484000
3000
– കൃഷിയെ ആശ്രയിച്ചു നില്ക്കുന്ന ഒരു സമൂഹത്തില്
08:07
somebody had to kill the animals,
155
487000
2000
മൃഗഹത്യ അനിവാര്യമാണ്
08:09
there was no Whole Foods you could go and get kangaroo steak at --
156
489000
3000
നമ്മുടെതുപോലെ “ഹോള് ഫൂഡ്” എന്ന ആശയമൊന്നും അവിടെയില്ല. ഒരു കംഗാരു വറുത്തതൊന്നും വങ്ങാന് കിട്ടില്ലല്ലോ.
08:12
so when I turned 13, it was my turn now to kill a goat.
157
492000
5000
അതായത് 13 വയസായപ്പോള് ആടിനെക്കൊല്ലാനുള്ള് ചുമതല എന്റ്റേതായി.
08:17
And I was this weird, sensitive kid, who couldn't really do it,
158
497000
4000
എന്നാല് എനിക്കതിനാകുമായിരുന്നില്ല, ഒരു ഹൃദയാലുവായ ധൈര്യംകുറഞ്ഞ ഒരുവന്,
08:21
but I had to do it.
159
501000
2000
പക്ഷെ കൊല്ലാതിരിക്കാനാവില്ല.
08:23
And I was supposed to do this alone.
160
503000
2000
മാത്രമല്ല അതുഞാന് ഒറ്റക്കുചെയ്യുകയും വേണമായിരുന്നു.
08:25
But a friend of mine, called Emmanuel,
161
505000
2000
എന്നാല് എമ്മാനുവേല് എന്ന എന്റെ ഒരു സുഹൃത്തു,
08:27
who was significantly older than me,
162
507000
2000
എന്നോടൊപ്പം വരുവാന് തീരുമാനിച്ചു- അവന്
08:29
who'd been a boy soldier during the Biafran war,
163
509000
2000
എന്നേക്കാള് പ്രായമുള്ളവനും ബിഫാറിയന്
08:31
decided to come with me.
164
511000
3000
യുദ്ധത്തിലെ കുട്ടിപട്ടാളക്കരനുമായിരുന്നു.
08:34
Which sort of made me feel good,
165
514000
3000
അതെന്നെ ഒത്തിരി ആശ്വസിപ്പിച്ചു,
08:37
because he'd seen a lot of things.
166
517000
2000
കാരണം അവന് വളരെയധികം കണ്ടിരുന്നു.
08:39
Now, when I was growing up, he used to tell me
167
519000
2000
ഞാന് വളര്ന്നു വന്നപ്പോള് അവന് തന്റെ അനുഭവകഥകള്
08:41
stories about how he used to bayonet people,
168
521000
2000
പറഞ്ഞിരുന്നു, എപ്രകാരം ബയണേറ്റ് കുത്തിയെന്നും,
08:43
and their intestines would fall out, but they would keep running.
169
523000
3000
കുടല്മാല പുറത്തുവന്നതും എന്നാല് നില്ക്കാതെ ഓടിയതുമെല്ലാം.
08:46
So, this guy comes with me.
170
526000
3000
എനിക്കറിയില്ല
08:49
And I don't know if you've ever heard a goat, or seen one --
171
529000
3000
നിങ്ങളിലാരൊക്കെ ഒരു ആടിന്റെ കരച്ചില് കേട്ടിട്ടുണ്ടെന്നും,
08:52
they sound like human beings,
172
532000
2000
ഒരുപക്ഷെ കണ്ടിട്ടുണ്ടാവണം – അവ മനുഷ്യന്റ്റേതു പോലെയാണ്,
08:54
that's why we call tragedies "a song of a goat."
173
534000
3000
അതിനാലാവം നമ്മുടെ ട്രാജഡികളെ “ഒരു ആടിന്റെ പാട്ടെന്നു” പറയുന്നത്.
08:57
My friend Brad Kessler says that we didn't become human
174
537000
5000
എന്റെ സുഹൃത്ത് ബ്രാഡ് കെസ്സ്ലറ് പറയുന്നത് ആടുകളെ വളര്ത്തുന്നതിനു മുമ്പ്
09:02
until we started keeping goats.
175
542000
2000
നമുക്ക് ആത്മാവില്ലായിരുന്നുവെന്നാണ്.
09:04
Anyway, a goat's eyes are like a child's eyes.
176
544000
5000
എന്തൊക്കെയായാലും ആടിന്റെ കണ്ണുകള് ഒരു കുട്ടിയുടേതു പോലെയാണ്.
09:09
So when I tried to kill this goat and I couldn't,
177
549000
2000
എനിക്കാടിനെ കൊല്ലാന് തോന്നിയില്ല,
09:11
Emmanuel bent down, he puts his hand over the mouth of the goat,
178
551000
5000
എമ്മാനുവല് കുനിഞ്ഞ്, തന്റെ കൈകള് കൊണ്ടു ആടിന്റെ കണ്ണുകള് മൂടി,
09:16
covers its eyes, so I don't have to look into them,
179
556000
3000
ആയതിനാല് എനിക്കതിനെകൊല്ലുമ്പോള്
09:19
while I kill the goat.
180
559000
2000
കണ്ണുകളിലേക്കു നോക്കേണ്ടതില്ല.
09:22
It didn't seem like a lot, for this guy who'd seen so much,
181
562000
4000
തന്റെ ജീവിതത്തില് വളരെയധികം കണ്ട് അവനു
09:26
and to whom the killing of a goat must have seemed
182
566000
2000
ഒരു ആടിനെക്കൊല്ലുന്നത് നിസാര
09:28
such a quotidian experience,
183
568000
2000
കാര്യമയിരുന്നിരിക്കാം, എന്നിട്ടുകൂടി എന്നെ
09:30
still found it in himself to try to protect me.
184
570000
4000
സംരക്ഷിക്കുവാനായി എന്നോടൊപ്പം വന്നു.
09:36
I was a wimp.
185
576000
2000
ഞാനൊരു പേടിത്തൊണ്ടനും.
09:38
I cried for a very long time.
186
578000
2000
ഞാന് വളരെ നേരം കരഞ്ഞു.
09:40
And afterwards, he didn't say a word.
187
580000
2000
അവന് ഒരക്ഷരം പോലും പറഞ്ഞില്ല,
09:42
He just sat there watching me cry for an hour.
188
582000
2000
ഞാന് കരയുന്നതു നോക്കി ഒരു മണിക്കൂറോളമിരുന്നു.
09:44
And then afterwards he said to me,
189
584000
2000
എന്നിട്ട് അവസാനം പറഞ്ഞു,
09:46
"It will always be difficult, but if you cry like this every time,
190
586000
5000
ഇതു എല്ലായിപ്പോഴും പാടുള്ളതായിരിക്കും എന്നാല് നീ ഇങ്ങനെ ഓരോപ്രാവശ്യവും
09:51
you will die of heartbreak.
191
591000
2000
കരഞ്ഞാല്, നീ ഹൃദയം മുട്ടിചത്തുപോവും.
09:53
Just know that it is enough sometimes
192
593000
3000
അതു ബുദ്ധിമുട്ടുള്ളതാണെന്നറിയുക
09:56
to know that it is difficult."
193
596000
3000
മാത്രമാണു പലപ്പോഴുമാവശ്യം.
10:01
Of course, talking about goats makes me think of sheep,
194
601000
3000
കോലാടുകളെക്കുറിച്ചു പറഞ്ഞു പറഞ്ഞു അനുസരണയുടെ ചിഹനമായ
10:04
and not in good ways.
195
604000
2000
ചെമ്മരിയാടുകളുടെ ഓര്മ്മയാണു വരുന്നത്.
10:06
(Laughter)
196
606000
2000
(ചിരി)
10:08
So, I was born two days after Christmas.
197
608000
4000
ഞാന് ജനിച്ചത് ക്രിസ്മസിനു രണ്ടു ദിവസങ്ങള്ക്കു ശേഷമാണ്.
10:12
So growing up, you know, I had a cake and everything,
198
612000
3000
അതിനാല്, എനിക്കു കേക്കും മറ്റും കിട്ടി, പക്ഷെ ഒരിക്കലും
10:15
but I never got any presents, because, born two days after Christmas.
199
615000
4000
സമ്മാനങ്ങളുണ്ടായിരുന്നില്ല – കാരണം ക്രിസ്മസ് കഴിഞ്ഞതല്ലേയുള്ളൂ.
10:20
So, I was about nine, and my uncle had just come back from Germany,
200
620000
3000
ഏകദേശം 9 വയസുള്ളപ്പോള് ജര്മനിയിലുള്ള ഒരു അമ്മാവന് വന്നിരുന്നു
10:23
and we had the Catholic priest over,
201
623000
3000
ഒരുകത്തോലിക്കാ പാതിരിയും
10:26
my mother was entertaining him with tea.
202
626000
2000
ചായയും മറ്റും കുടിച്ചു വീട്ടിലുണ്ടായിരുന്നു,
10:28
And my uncle suddenly says, "Where are Chris' presents?"
203
628000
4000
പെട്ടന്നു അമ്മവന് പറഞ്ഞു “ക്രിസിന്റെ സമ്മാനങ്ങള് എവിടെ?”
10:32
And my mother said, "Don't talk about that in front of guests."
204
632000
4000
അമ്മ വിലക്കി “ഇതൊക്കെ അഥിതികളുടെ മുന്പില് വച്ചു വേണോ.”
10:36
But he was desperate to show that he'd just come back,
205
636000
3000
പക്ഷെ സ്വന്തം തിരിച്ചുവരവ് ആഹ്ളാദിക്കാന് ആഗ്രഹിച്ച അമ്മാവന്
10:39
so he summoned me up, and he said,
206
639000
2000
പക്ഷെ എന്നെ വിളിച്ചുവരുത്തി, എന്നിട്ടുപറഞ്ഞു,
10:41
"Go into the bedroom, my bedroom.
207
641000
2000
“ബെഡ് റൂമില് പോവു, എന്റെ ബെഡ് റൂമില്.
10:43
Take anything you want out of the suitcase.
208
643000
2000
അവിടെ എന്റെ സ്യൂട് കേസില് നിന്നും നിനക്കിഷ്ടമുള്ള സാധനമെടുത്തോളു.
10:45
It's your birthday present."
209
645000
2000
അതു നിന്റെ ജന്മദിന സമ്മാനം.”
10:47
I'm sure he thought I'd take a book or a shirt,
210
647000
2000
എനിക്കുറപ്പുണ്ട്, അദ്ദേഹം വിചാരിച്ചു ഞാനെന്തെന്കിലും ഷര്ട്ടോ, പുസ്തകമോ
10:49
but I found an inflatable sheep.
211
649000
3000
എടുക്കുമെന്നു, പക്ഷെ ഞാനൊരു വീര്പ്പിക്കുന്ന ആടിനെയെടുത്തു.
10:52
(Laughter)
212
652000
6000
(ചിരി)
10:58
So, I blew it up and ran into the living room,
213
658000
2000
എന്റെ വിരല് അസ്ഥാനത്തുതി രുകി വീര്പ്പിച്ച ആടിനേയും
11:00
my finger where it shouldn't have been,
214
660000
2000
വട്ടത്തില് കറക്കി ഞാന് തിരിച്ചുമുറിയിലെത്തി,
11:02
I was waving this buzzing sheep around,
215
662000
3000
എന്റെ അമ്മയുടെ മുഖം ഷോക്കു കൊണ്ടു
11:05
and my mother looked like she was going to die of shock.
216
665000
3000
മരിച്ചേക്കാവുന്നതിന്റെ എല്ലാ ലക്ഷണവും കാണിച്ചു.
11:08
(Laughter)
217
668000
2000
(ചിരി)
11:11
And Father McGetrick was completely unflustered,
218
671000
3000
മാക്ജെറ്റ്റിക് പാതിരി ശാന്തനായിരുന്നു
11:14
just stirred his tea and looked at my mother and said,
219
674000
2000
ചായ ഇളക്കികൊണ്ടു അമ്മയേനോക്കി പറഞ്ഞു
11:16
"It's all right Daphne, I'm Scottish."
220
676000
3000
“സാരമില്ല ഡാഫന്, ഞാനൊരു സ്കോട്ടിഷ് അല്ലേ?”
11:19
(Laughter)
221
679000
2000
(ചിരി)
11:21
(Applause)
222
681000
14000
കയ്യടി
11:35
My last days in prison, the last 18 months,
223
695000
6000
എന്റെ തടവു ജീവിതത്തിന്റെ അവസാന നാളുകളില്,
11:41
my cellmate -- for the last year, the first year of the last 18 months --
224
701000
4000
അവസാന് 18 മാസം, എന്റ്റെ സഹമുറിയന്
11:45
my cellmate was 14 years old.
225
705000
3000
ഒരു പതുനാലു വയസുകാരാനായിരുന്നു.
11:48
The name was John James,
226
708000
3000
ജോണ് ജെയിംസ് എന്നയിരുന്നു അവന്റെ പേരു,
11:51
and in those days, if a family member committed a crime,
227
711000
4000
അക്കാലത്ത് കുടുംബത്തിലാരെന്കിലും കുറ്റം ചെയ്താല്
11:55
the military would hold you as ransom
228
715000
3000
ഒരു ജാമ്യമായി, കുറ്റവാളിയെകിട്ടുന്നതുവരെ, ആ
11:58
till your family turned themselves in.
229
718000
2000
വീട്ടിലെയാരെയെന്കിലും സൈന്യം തടവിലിട്ടിരുന്നു.
12:00
So, here was this 14-year-old kid on death row.
230
720000
3000
അങ്ങിനെ ആ14 വയസുകാരന് മരണശിക്ഷക്കു വിധിക്കപ്പെട്ട് അവിടെവന്നു.
12:03
And not everybody on death row was a political prisoner.
231
723000
2000
മരണ ശിക്ഷക്കു വിധിക്കപ്പെട്ട എല്ലാവരും രാഷ്ട്രീയ കുറ്റവാളികളല്ലായിരുന്നു
12:05
There were some really bad people there.
232
725000
3000
– ചിലര് തീര്ത്തും മോശപ്പെട്ടവരായിരുന്നു.
12:08
And he had smuggled in two comics, two comic books --
233
728000
3000
അവന് തന്റെ കൂടെ രണ്ടു ചിത്രകഥകളും കടത്തിക്കൊണ്ടു വന്നിരുന്നു –
12:11
"Spiderman" and "X-Men."
234
731000
2000
സ്പൈഡര്മാനും എക്സ്മാനും.
12:13
He was obsessed.
235
733000
1000
അവനേറ്റവും ഇഷ്ട്ടപ്പെട്ടത്.
12:14
And when he got tired of reading them,
236
734000
2000
അവന് വായ്ച്ചു മടുത്തപ്പോള് മരണവിധിയില്
12:16
he started to teach the men in death row how to read,
237
736000
4000
കിടക്കുന്ന സഹകു റ്റവാളികലെ ഈ ചിത്രകഥപു സ്തകം ഉപയോഗിച്ചു
12:20
with these comic books.
238
740000
2000
വായിക്കാന് പഠിപ്പിക്കുവാന് തുടങ്ങി.
12:22
And so, I remember night after night,
239
742000
4000
അങ്ങിനെ പല രാത്രികളിലും ജോണ്
12:26
you'd hear all these men, these really hardened criminals,
240
746000
2000
ജെയിംസിനു ചുറ്റും ഈ കാഠിന്യ ഹൃദയരായ കുറ്റവാളികളിരുന്ന്
12:28
huddled around John James, reciting, "Take that, Spidey!"
241
748000
5000
ആവര്ത്തിച്ചിരുന്നു “ഇതാ പിടിച്ചോ സ്പീഡീ!”
12:33
(Laughter)
242
753000
2000
(ചിരി).
12:35
It's incredible.
243
755000
2000
അതവിശ്വസനീയമായിരുന്നു.
12:38
I was really worried.
244
758000
2000
ഞാന് ചിന്താകുലനായിരുന്നു.
12:40
He didn't know what death row meant.
245
760000
2000
മരണ ശിക്ഷയെന്തെന്നവനറിഞ്ഞിരുന്നില്ല.
12:42
I'd been there twice,
246
762000
2000
ഞാനവിടെ മുമ്പും രണ്ടു പ്രാവശ്യം
12:44
and I was terribly afraid that I was going to die.
247
764000
2000
കിടന്നിരുന്നു, മരണത്തെ പേടിച്ചിരുന്നു
12:46
And he would always laugh, and say,
248
766000
2000
പക്ഷെഅവന് ചിരിച്ചുകൊണ്ടു പറഞ്ഞു,
12:48
"Come on, man, we'll make it out."
249
768000
2000
“ഇല്ല നമ്മളിതിനെ അതിജീവിക്കും”.
12:50
Then I'd say, "How do you know?"
250
770000
2000
അപ്പോള് ഞാന് ചോദിച്ചു, “അതെങ്ങിനെ നിനക്കറിയാം?”
12:52
And he said, "Oh, I heard it on the grapevine."
251
772000
3000
അവന്റെ മറുപടി “ഊഹാപോഹങ്ങളങ്ങിനെയാണ്.”
12:56
They killed him.
252
776000
2000
അവരവനെകൊന്നു.
12:58
They handcuffed him to a chair,
253
778000
3000
ഒരു കസേരയിലവനെ ബന്ധിച്ചു,
13:01
and they tacked his penis to a table with a six-inch nail,
254
781000
5000
അവന്റെ ജനന്ദ്രിയം 6 ഇഞ്ച് നീളമുള്ള് ആണി കൊണ്ട് ഒരു മേശയിലടിച്ചു.
13:07
then left him there to bleed to death.
255
787000
3000
ചോരയൊഴുകാനനുവദിച്ചു മരണത്തിലെത്തിച്ചു.
13:10
That's how I ended up in solitary, because I let my feelings be known.
256
790000
8000
എന്നെ വീണ്ടും ഒറ്റതടവിലാക്കി, കാരണം എന്റ്റെ വികാരങ്ങള് ഞാന് പ്രകടിപ്പിച്ചിരുന്നു.
13:19
All around us, everywhere, there are people like this.
257
799000
5000
നമുക്കു ചുറ്റുപാടും എല്ലായിടത്തും ഇതുപോലുള്ള ആളുകളുണ്ടു.
13:24
The Igbo used to say that they built their own gods.
258
804000
6000
ഇഗ്ബോക്കാര് പറയുമായിരുന്നു, നാം നമ്മുടെ ദൈവങ്ങളെയുണ്ടാക്കി.
13:30
They would come together as a community,
259
810000
2000
അവരൊരു സമൂഹമായിവന്നു, തങ്ങളുടെ
13:32
and they would express a wish.
260
812000
3000
ആഗ്രഹങ്ങള് പ്രകടിപ്പിച്ചിരുന്നു.
13:35
And their wish would then be brought to a priest,
261
815000
2000
ആ ആഗ്രഹം ഒരു പുരോഹിതനെയേല്പ്പിച്ചു,
13:37
who would find a ritual object,
262
817000
3000
അയാള് ചിഹ്നങ്ങള് കണ്ടെത്തി,
13:40
and the appropriate sacrifices would be made,
263
820000
2000
കര്മ്മങ്ങള് നടത്തി,
13:42
and the shrine would be built for the god.
264
822000
3000
ദൈവത്തിനെ കുടിയിരുത്തി.
13:45
But if the god became unruly and began to ask for human sacrifice,
265
825000
5000
പക്ഷെ ദൈവങ്ങള് അനുസരണയില്ലതെ, മനുഷ്യക്കുരുതിയാവശ്യപ്പെട്ടാല്
13:50
the Igbos would destroy the god.
266
830000
2000
ഇഗ്ബോക്കരതിനെ നശിപ്പിച്ചു.
13:52
They would knock down the shrine,
267
832000
3000
അവര് കുടിയിരുത്തിയ സ്ഥലം ഇടിച്ചുകളയുകയും,
13:55
and they would stop saying the god's name.
268
835000
2000
ദൈവനാമം ഉപയോഗിക്കതിരിക്കുകയും ചെയ്തു.
13:57
This is how they came to reclaim their humanity.
269
837000
5000
അങ്ങിനെയവര് തങ്ങളുടെ മനുഷ്യത്വം വീണ്ടെടുത്തു.
14:02
Every day, all of us here,
270
842000
2000
നാമെല്ലവരും ദൈവങ്ങളെ
14:04
we're building gods that have gone rampant,
271
844000
3000
യുണ്ടാക്കിക്കൊണ്ടിരിക്കുന്നു, വിളറിപിടിച്ചവ,
14:07
and it's time we started knocking them down
272
847000
3000
അവയെ നശിപ്പിക്കേണ്ട സമയമതിക്രമിച്ചിരിക്കുന്നു,
14:10
and forgetting their names.
273
850000
2000
അവയുടെ പേരുകള് മറ്ക്കേണ്ടതിന്റ്റേയും.
14:13
It doesn't require a tremendous thing.
274
853000
3000
അതിനു അധികമൊന്നും വിഷമമില്ല.
14:16
All it requires is to recognize among us, every day --
275
856000
4000
ഇത്രമാത്രം – നാമ്മുടെയിടയില്, എന്നും, ചിലര്ക്കെന്കിലും
14:20
the few of us that can see -- are surrounded by people
276
860000
3000
കാണാനവും ഞാന് വിവരിച്ചതുപോലുള്ള
14:23
like the ones I've told you.
277
863000
3000
ആളുകള് അവരെയംഗീകരിക്കുക.
14:26
There are some of you in this room, amazing people,
278
866000
3000
ഈമുറിയിലിപ്പോള് നമ്മുടെ മനുഷ്യത്വത്തിന്റെ
14:29
who offer all of us the mirror to our own humanity.
279
869000
5000
പ്രതിബിംബം കാണിക്കാനവുന്ന അതിശ്ക്താരായ പലരുമുണ്ട്.
14:35
I want to end with a poem by an American poet called Lucille Clifton.
280
875000
5000
ഞാന് അമേരിക്കന് കവിയായ ലൂസ്ലി ക്ലിഫറ്റണ് ന്റെ കവിതയോടെ അവസാനിപ്പിക്കനാഗ്രഹിക്കുന്നു.
14:40
The poem is called "Libation," and it's for my friend Vusi
281
880000
5000
കവിതയുടെ പേരു “ആചാരപാനം” (ലിബേഷന്). ഈ സമൂഹത്തിലെവിടെയൊയിരിക്കുന്ന
14:45
who is in the audience here somewhere.
282
885000
2000
എന്റെ സുഹൃത്തു വൂസിക്ക് സമര്പ്പിക്കപ്പെട്ടത്.
14:49
"Libation,
283
889000
2000
"ആചാരപാനം”
14:51
North Carolina, 1999.
284
891000
3000
നോര്ത്ത് കരോളീന, 1999.
14:54
I offer to this ground, this gin.
285
894000
6000
“ഞാനി മണ്ണും, ജിന്നും സമര്പ്പിക്കുന്നു.
15:01
I imagine an old man crying here,
286
901000
3000
ഇവിടെ ഞാനൊരു കിളവനെ സ്വപനം കാണുന്നു,
15:04
out of the sight of the overseer.
287
904000
4000
തന്റെ മേല്നോട്ടക്കരനില് നിന്നൊളിഞ്ഞിരുവന്.
15:08
He pushes his tongue through a hole
288
908000
3000
തന്റെ നാക്ക് ഒരിക്കല് പല്ലുണ്ടായിരുന്ന തുളയിലൂടെ
15:11
where his tooth would be, if he were whole.
289
911000
4000
പുറത്തേക്കുതള്ളുന്നു, അയാള് അതില് പൂര്ണ്ണനായിരുന്നു.
15:16
It aches in that space where his tooth would be,
290
916000
4000
പല്ലിരുന്നസ്ഥാനം വേദനയിലമര്ന്നിരിക്കുന്നു,
15:20
where his land would be,
291
920000
3000
തന്റെ വീടും,
15:23
his house, his wife, his son, his beautiful daughter.
292
923000
6000
ഭാര്യയും, മകനും, സുന്ദരിയായ മകളുമെല്ലാം.
15:29
He wipes sorrow from his face,
293
929000
5000
തന്റെ മുഖത്തെ ദുഃഖത്തെ തുടച്ചുമാറ്റി
15:34
and puts his thirsty finger to his thirsty tongue,
294
934000
4000
തന്റെ ദാഹിക്കുന്നവിരല് ദാഹിക്കുന്ന
15:38
and tastes the salt.
295
938000
3000
നാക്കില്തൊട്ടു ഉപ്പുരുചിച്ചു.
15:44
I call a name that could be his.
296
944000
2000
ഞാനയാളുടേതാകാമായിരിക്കുന്ന ഒരുപേരു വിളിച്ചു,
15:46
This is for you, old man.
297
946000
4000
വയസാ ഇതു നിങ്ങള്ക്കാണ്.
15:51
This gin, this salty earth."
298
951000
4000
ഈ ജിന്നും, ഈ ഉപ്പുള്ള് ഭൂമിയും.”
15:55
Thank you.
299
955000
2000
നന്ദി.
15:57
(Applause)
300
957000
19000
(കൈയടി)
ഈ വെബ്സൈറ്റിനെക്കുറിച്ച്

ഇംഗ്ലീഷ് പഠിക്കാൻ ഉപയോഗപ്രദമായ YouTube വീഡിയോകൾ ഈ സൈറ്റ് നിങ്ങളെ പരിചയപ്പെടുത്തും. ലോകമെമ്പാടുമുള്ള മികച്ച അധ്യാപകർ പഠിപ്പിക്കുന്ന ഇംഗ്ലീഷ് പാഠങ്ങൾ നിങ്ങൾ കാണും. ഓരോ വീഡിയോ പേജിലും പ്രദർശിപ്പിച്ചിരിക്കുന്ന ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്ത് വീഡിയോ പ്ലേ ചെയ്യുക. വീഡിയോ പ്ലേബാക്കുമായി സബ്‌ടൈറ്റിലുകൾ സമന്വയിപ്പിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ അഭ്യർത്ഥനകളോ ഉണ്ടെങ്കിൽ, ഈ കോൺടാക്റ്റ് ഫോം ഉപയോഗിച്ച് ഞങ്ങളെ ബന്ധപ്പെടുക.

https://forms.gle/WvT1wiN1qDtmnspy7