In uncertain times, think like a mother | Yifat Susskind

111,933 views ・ 2020-05-01

TED


വീഡിയോ പ്ലേ ചെയ്യാൻ ചുവടെയുള്ള ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്യുക.

Translator: Mary Christine Priyanka Reviewer: Ayyappadas Vijayakumar
പതിനെട്ടു വർഷങ്ങൾക്കു മുൻപ്
സെപ്റ്റംബറിലെ ഒരു സുന്ദര പ്രഭാതത്തിൽ ഞാൻ ന്യൂ യോർക്കിൽ നടക്കുകയായിരുന്നു.
അന്ന് വളരെ നല്ല തെളിഞ്ഞ കാലാവസ്ഥ ആയിരുന്നു.
00:13
One morning, 18 years ago,
0
13158
1906
00:15
I stepped out of a New York City subway on a beautiful day in September.
1
15088
5072
എൻ്റെ കൂടെ ബേബി കാരൃറിൽ 6 മാസമായ എൻ്റെ ഉണ്ടായിരുന്നു.
00:20
The sun was warm and bright, the sky was a clear, perfect blue.
2
20945
4535
അവൻ ചുറ്റുമുള്ള എല്ലാ കാഴ്ചകളും കാണുകയായിരുന്നു.
00:25
I had my six-month-old son in one of those front-facing baby carriers,
3
25504
4758
ഞാൻ ആറാമത്തെ അവന്യൂ വലത്തോട്ടു
തിരിഞ്ഞപ്പോൾ അവൻ കണ്ടത്
വേൾഡ് ട്രേഡ് കേന്ദ്രം കത്തുന്നത് ആണ്.
00:30
you know, so he could see everything.
4
30286
2066
00:32
And when I turned right on Sixth Avenue,
5
32376
3486
അത് ഒരു ആക്രമണം ആണെന്ന് അറിഞ്ഞ ഉടനെ
00:35
what he saw
6
35886
1579
ഞാൻ ഒന്നും ആലോചിക്കാതെ, ആദ്യമേ ചെയ്തത്
00:37
was the World Trade Center on fire.
7
37489
2296
കുഞ്ഞിനെ ബേബി കാരൃറിൽ തിരിച്ചു ഇരുത്തുക എന്നതാണ്.
00:41
As soon as I realized that this was an attack,
8
41734
2305
എന്താണ് നടക്കുന്നത് എന്ന് അവൻ കാണരുത് എന്ന് എനിക്ക് ഉണ്ടായിരുന്നു.
00:44
the first thing I did, without even really thinking about it,
9
44063
2907
00:46
was to take my baby and turn him around in that carrier.
10
46994
3512
അവൻ തീരെ കുഞ്ഞായതു കൊണ്ട് ഇത് ആരോ മനഃപൂർവം ചെയ്തതാണെന്നു
00:50
I didn't want him to see what was going on.
11
50530
3149
പറഞ്ഞു കൊടുക്കേണ്ടല്ലോ എന്നോർത്ത് ഞാൻ ഒരുപാടു ആശ്വസിച്ചു അന്ന്.
00:54
And I just remember feeling so grateful that he was still young enough
12
54790
3962
9/11 ഒരു അതിർത്തി കടക്കുന്നത് പോലെയായിരുന്നു,
00:58
that I didn't have to tell him that someone had done this on purpose.
13
58776
4216
അപകടകരവും ശത്രുതയുമുള്ള ഒരു അതിർത്തി.
01:04
9/11 was like crossing a border,
14
64485
3047
ലോകം പെട്ടെന്നു ഭയപ്പെടുത്തുന്ന ഈ പുതിയ സ്ഥലമായി,
ഞാൻ എന്ന പുതിയ അമ്മയും അവിടെ.
01:07
a hostile border into dangerous, uncharted territory.
15
67556
4916
എൻ്റെ ചിന്തകൾ മാറിമറിഞ്ഞിരുന്നത് ഞാൻ ഓർക്കുന്നു,
“എൻ്റെ കുഞ്ഞിനെ എങ്ങനെ സംരക്ഷിക്കും?” തൊട്ടു
01:12
The world was suddenly in this terrifying new place,
16
72496
2471
01:14
and I was in this place as a new mother.
17
74991
2494
“എനിക്ക് എന്നെങ്കിലും നല്ല ഉറക്കം കിട്ടുമോ?” എന്നുവരെ.
01:17
I remember my thoughts kind of ping-ponging around
18
77509
2825
അങ്ങനെ എൻ്റെ മകൻ ഈ വർഷം 18 തികഞ്ഞു,
01:20
from, "How am I ever going to protect this baby?"
19
80358
2715
9/11ഇൽ കുഞ്ഞുങ്ങളായിരുന്ന മറ്റു ദശലക്ഷം ആളുകളെ പോലെ.
01:23
to, "How am I ever going to get some sleep?"
20
83097
2787
01:26
Well, my son turned 18 this year,
21
86728
2980
ആ സമയത്തിനുള്ളിൽ,
നമ്മൾ എല്ലാവരും ഈ അതിർത്തി കടന്നിട്ടുണ്ട്,
01:29
along with millions of other people who were babies on 9/11.
22
89732
4691
കാലാവസ്ഥ തകർച്ച,
01:35
And in that time,
23
95058
1186
അനന്തമായ യുദ്ധങ്ങൾ,
01:36
we have all crossed into this hostile, uncharted territory
24
96268
5513
സാമ്പത്തിക മാന്ദ്യം,
ആഴത്തിലുള്ള രാഷ്ട്രീയ ഭിന്നതകൾ,
എണ്ണമറ്റാത്ത ലോകമെമ്പാടുമുള്ള അനേകം പ്രതിസന്ധികൾ,
01:41
of climate breakdown,
25
101805
1970
01:43
of endless wars,
26
103799
1635
വാർത്തകളിൽ ഇവയെല്ലാം നാം കാണാറുണ്ട്.
01:45
of economic meltdowns,
27
105458
1531
01:47
of deep political divisions,
28
107013
2023
01:49
of the many crises around the world that I don't need to list off,
29
109060
3521
കഴിഞ്ഞ 18 വർഷങ്ങളായി ഒരു കുഞ്ഞിനെ വളർത്തിയതിൽ നിന്നും
01:52
because they are blaring at you every single day from your news feed.
30
112605
4788
ഒരു ആഗോള വനിതാ അവകാശ സംഘടന നയിച്ചതിൽ നിന്നും ഞാൻ പഠിച്ചത്
01:59
But there is something I've learned in these 18 years of parenting
31
119342
3700
ഈ വലിയ പ്രതിസന്ധികൾ നേരിടാൻ ഒരു വഴി ഉണ്ട്,
02:03
and in my years leading a global women's rights organization.
32
123066
3628
ആശങ്കപ്പെടാതെയും നിരാശപ്പെടാതെയും തന്നെ.
02:07
There is a way to face these big crises in the world
33
127570
4184
അത് വളരെ ലളിതവും എന്നാൽ ശക്തവും ആണ്.
അത് ഒരമ്മയെ പോലെ ചിന്തിക്കുക എന്നതാണ്.
02:11
without feeling overwhelmed and despairing.
34
131778
4271
ഇവിടെ ഒന്ന് വ്യക്തമാക്കട്ടെ, ഇത് ചെയ്യാൻ നിങ്ങൾ
ഒരു സ്ത്രീയോ രക്ഷിതാവോ ആകണമെന്നില്ല.
02:16
It's simple, and it's powerful.
35
136662
2242
അമ്മയെ പോലെ ചിന്തിക്കാൻ എല്ലാവർക്കും സാധിക്കും.
02:19
It's to think like a mother.
36
139440
1892
02:22
Now, to be clear, you don't have to be a woman
37
142097
2306
കവി അലക്സിസ് ഡി വീക്സ് എഴുതുന്നു,
02:24
or a parent to do this.
38
144427
1755
02:26
Thinking like a mother is a lens that's available to everybody.
39
146206
3910
“മാതൃത്വം എന്നത് ജന്മം കൊടുക്കുക എന്ന ജൈവ പ്രക്രിയ മാത്രമല്ല.
02:31
The poet Alexis De Veaux writes,
40
151874
3119
അത് ലോകത്തിൻ്റെ ആവശ്യങ്ങൾ മനസിലാക്കുക എന്നുള്ളതാണ്.”
02:35
"Motherhood is not simply the organic process of giving birth.
41
155017
5329
ഇവിടെ നമുക്കു വേണ്ട ലോകമാക്കി മാറ്റുന്നതിനുള്ള
തടസങ്ങളിൽ ശ്രദ്ധിക്കാൻ എളുപ്പമാണ്:
02:41
It's an understanding of the needs of the world."
42
161261
3786
അത്യാഗ്രഹം, അസമത്വം, അക്രമം.
അതെ, അവിടെ അതെല്ലാം ഉണ്ട്.
02:46
Now, it's easy to focus on all of the obstacles
43
166562
2396
02:48
to making this the world we want:
44
168982
1773
ഒരു വ്യത്യസ്ത വിത്ത് നടാനുള്ള സ്വാതന്ത്ര്യം അവിടെ ഉണ്ട്,
02:50
greed, inequality, violence.
45
170779
2564
നമ്മൾ കാണാൻ ആഗ്രഹിക്കുന്നത് നട്ടുവളർത്താം,
02:53
Yes, there is all of that.
46
173367
2148
പ്രതിസന്ധികളുടെ ഇടയിൽ പോലും.
02:56
But there's also the option to plant a seed, a different seed,
47
176805
4174
ഇറാഖിലുള്ള മജീദ്‌ ഇത് മനസിലാക്കുന്നു.
03:01
and cultivate what you want to see grow,
48
181003
2943
അദ്ദേഹം ഒരു വീട് പെയിന്റിങ് തൊഴിലാഴിയും
03:03
even in the midst of crisis.
49
183970
2228
സ്ത്രീയുടെ തുല്യ അവകാശങ്ങളിൽ ഗാഢമായി വിശ്വസിക്കുന്നു ഞാൻ.
03:06
Majid from Iraq understands this.
50
186773
2719
അവന്റെ വസതിയിരിക്കുന്ന വടക്കൻ ഇറാക്ക് ഐസിസ് ആക്രമിച്ചപ്പോൾ
03:09
He is a housepainter by trade
51
189516
2506
അദ്ദേഹം ഒരു പ്രാദേശിക സ്ത്രീകളുടെ സംഘടനയുമായി സഹകരിച്ചു
03:12
and someone who believes deeply in equal rights for women.
52
192046
3873
ഒരു ഭൂഗർഭ തീവണ്ടിപ്പാത നിർമിച്ചു,
03:15
When ISIS invaded northern Iraq where he lives,
53
195943
3734
അക്രമം ലക്ഷ്യമാക്കിയിരുന്ന സ്ത്രീഅവകാശ
03:19
he worked with a local women's organization
54
199701
2900
പ്രവർത്തകർക്കും LGBTIQ ആളുകൾക്കും
രക്ഷപെടാനുള്ള ഒരു സംവിധാനം ആണത്.
03:22
to help build an underground railroad,
55
202625
3255
ആളുകളെ സുരക്ഷിതരാക്കാൻ സ്വന്തം ജീവൻ പോലും എന്തിനു പണയപ്പെടുത്തി
03:25
an escape network for women's rights activists
56
205904
2252
എന്ന് ഞാൻ മജീദിനോട് ചോദിച്ചപ്പോൾ
03:28
and LGBTIQ folks who were targeted with assassination.
57
208180
3375
അദ്ദേഹം എന്നോട് പറഞ്ഞു,
03:31
And when I asked Majid why he risked his own life
58
211579
3705
"നമുക്ക് ശോഭനമായ ഒരു ഭാവി വേണമെങ്കിൽ,
നമ്മൾ പണിയേണ്ടത് ഈ ഇരുണ്ട സമയത്താണ്
03:35
to bring people to safety,
59
215308
1969
അപ്പോൾ ഒരു ദിവസം നമുക്ക് വെളിച്ചത്തിൽ ജീവിക്കാം.”
03:37
he said to me,
60
217301
1171
03:39
"If we want a brighter future,
61
219686
2425
അതാണ് സാമൂഹിക നീതി, അതാണ് അമ്മമാർ ചെയ്യുന്നതും.
03:42
we have to build it now in the dark times
62
222135
3076
നമ്മൾ ആഗ്രഹിക്കുന്ന ഭാവി കൊണ്ടുവരാനുള്ള ആശയത്തിലാണ് നമ്മൾ
03:45
so that one day we can live in the light."
63
225235
2550
വർത്തമാനത്തിൽ പ്രവർത്തിക്കുന്നത്.
03:48
That's what social justice work is, and that's what mothers do.
64
228515
3587
എല്ലാ മികച്ച ആശയങ്ങളും തുടക്കത്തിൽ അസാധ്യമായി തോന്നും.
03:52
We act in the present with an idea of the future
65
232126
3406
പക്ഷെ എൻ്റെ ജീവിതകാലത്തിൽ തന്നെ,
03:55
that we want to bring about.
66
235556
1684
നാം കണ്ടതാണ് വർണ്ണവിവേചനത്തിൻ്റെ അവസാനവും,
03:58
All of the best ideas seem impossible at first.
67
238277
4098
സ്ത്രീകളുടെ അവകാശങ്ങൾ മനുഷ്യാവകാശങ്ങൾ ആണെന്നുള്ള സ്ഥിരീകരണവും,
വൈവാഹിക സമത്വവും,
04:03
But just in my lifetime,
68
243105
1596
പതിറ്റാണ്ടുകളായി ഭരിച്ച സ്വേച്ഛാധിപതികളുടെ വീഴ്ചയും
04:04
we've seen the end of apartheid,
69
244725
2398
അങ്ങനെ ഒരുപാട്.
04:07
the affirmation that women's rights are human rights,
70
247147
3534
ഈ എല്ലാ കാര്യങ്ങളും അസാധ്യമായിരുന്നു
04:10
marriage equality,
71
250705
1440
ജനങ്ങൾ അത് സംഭവിക്കാൻ നടപടി എടുക്കുന്നത് വരെ,
04:12
the fall of dictators who ruled for decades
72
252169
2960
പിന്നീട് പെട്ടെന്ന്
04:15
and so much more.
73
255153
1910
04:17
All of these things seemed impossible
74
257087
2232
അതൊക്കെ അനിവാര്യമായി മാറി.
04:19
until people took action to make them happen,
75
259343
3512
ഞാൻ വളരുമ്പോൾ,
04:22
and then, like, almost right away,
76
262879
3750
ഞങ്ങൾ ട്രാഫിക്കിൽ കുടുങ്ങുമ്പോഴോ കുടുംബത്തിലെ ഒരു ദുരന്തം നേരിടുമ്പോഴോ,
04:26
they seemed inevitable.
77
266653
1428
എൻ്റെ അമ്മ പറയുമായിരുന്നു,
04:29
When I was growing up,
78
269430
1567
“എന്തോ നല്ലതു സംഭവിക്കാൻ പോകുന്നു അതെന്താണെന്ന് നമുക്ക് അറിയില്ല.”
04:31
whether we were stuck in traffic or dealing with a family tragedy,
79
271021
4701
ഞാനും എൻ്റെ സഹോദരന്മാരും ഇതിനു അമ്മയെ കളിയാക്കുമായിരുന്നു,
04:35
my mother would say,
80
275746
1727
പക്ഷെ ആളുകൾ എന്നോട് എപ്പോഴും ചോദിക്കുമായിരുന്നു
04:37
"Something good is going to happen, we just don't know what it is yet."
81
277497
3371
അഭയാർഥിക്യാമ്പുകളിലും ദുരന്തമേഖലകളിലുമുള്ള എൻ്റെ ജോലിയിൽ
04:41
Now, I will admit that my brothers and I make fun of her for this,
82
281605
3702
ഞാൻ കാണുന്ന കഷ്ടപ്പാടുകളെ ഞാൻ എങ്ങനെ നേരിടുന്നു എന്ന്,
04:45
but people ask me all the time
83
285331
3996
അപ്പോൾ എൻ്റെ അമ്മയെയും അമ്മ എന്നിൽ നട്ട സാധ്യതകളുടെ ആ വിത്തും
04:49
how I deal with the suffering that I see in my work
84
289351
3455
ഞാൻ ഓർക്കും.
04:52
in refugee camps and disaster zones,
85
292830
3100
കാരണം എന്തോ നല്ലതു വരാൻ പോവുകയാണെന്നും നിങ്ങൾ
04:55
and I think of my mom and that seed of possibility
86
295954
3624
അത് സാധ്യമാക്കുന്നതിൻറെ ഭാഗമാണെന്നും വിശ്വസിക്കുമ്പോൾ
04:59
that she planted in me.
87
299602
1934
കഷ്ടപ്പാടുകളുടെ അപ്പുറം നിങ്ങൾക്കു കാണാൻ സാധിക്കും
05:02
Because, when you believe that something good is coming
88
302269
3526
കാര്യങ്ങൾ എങ്ങനെ ആയിരിക്കുമെന്ന്.
05:05
and you're part of making it happen,
89
305819
2511
ഇന്ന്, ആവശ്യമായ ആശയങ്ങളുടെ ഒരു പുതിയ കൂട്ടം ഉണ്ട്,
05:08
you start to be able to see beyond the suffering
90
308354
3580
അസാധ്യം എന്ന് തോന്നുമെങ്കിലും ഒരു ദിവസം അനിവാര്യമായവ:
05:11
to how things could be.
91
311958
1856
05:15
Today, there is a new set of necessary ideas
92
315695
3526
സ്ത്രീകൾക്കെതിരായ അക്രമം അവസാനിപ്പിക്കുന്നതും,
05:19
that seem impossible but one day will feel inevitable:
93
319245
4066
യുദ്ധം ഭൂതകാലത്തെ ഒരു കാര്യമാക്കുന്നതും,
ഒരുപാടു വൈകുന്നതിന് മുമ്പ് പ്ര കൃതിയുമായി ഇണങ്ങി ജീവിക്കാൻ പഠിക്കുന്നതും,
05:24
that we could end violence against women,
94
324272
2464
എല്ലാവർക്കും ജീവിക്കാൻ ആവശ്യമായവ ഉണ്ടെന്നു ഉറപ്പു വരുത്തുന്നതും.
05:27
make war a thing of the past,
95
327527
2569
05:30
learn to live in balance with nature before it's too late
96
330120
3956
തീർച്ചയായും, ഇതുപോലെ ഒരു ഭാവി ചിത്രീകരിക്കാൻ കഴിയുന്നത് പോലെ അല്ല
05:34
and make sure that everybody has what they need to thrive.
97
334100
4152
അത് വരുത്താൻ എന്ത് ചെയ്യണം എന്ന് അറിയുന്നത്,
പക്ഷെ ഒരമ്മയെപോലെ ചിന്തിക്കുന്നത് അതിനു സഹായിക്കും.
05:40
Of course, being able to picture a future like this is not the same thing
98
340617
4838
ഏതാനും വര്ഷങ്ങള്ക്കു മുൻപ്,
05:45
as knowing what to do to make it come about,
99
345479
2901
കിഴക്കൻ ആഫ്രിക്കയിൽ ഒരു ക്ഷാമം പിടിപെട്ടു,
05:48
but thinking like a mother can help with that, too.
100
348404
2452
സൊമാലിയയിൽ ഉള്ള എനിക്ക് അറിയാവുന്ന സ്ത്രീകൾ
അവരുടെ വിശക്കുന്ന കുട്ടികളെയും എടുത്തു ദിവസങ്ങളോളം നടക്കുമായിരുന്നു
05:52
A few years ago,
101
352096
1435
05:53
East Africa was gripped by a famine,
102
353555
2208
ഭക്ഷണവും വെള്ളവും അന്വേഷിച്ചു.
05:56
and women I know from Somalia
103
356565
2278
രണ്ടര ലക്ഷം ആളുകൾ മരിച്ചു,
05:58
walked for days carrying their hungry children
104
358867
3305
അതിൽ പകുതിയും കുഞ്ഞുങ്ങളായിരുന്നു.
06:02
in search of food and water.
105
362196
1982
ഈ ദുരന്തം സംഭവിക്കുമ്പോൾ,
06:05
A quarter of a million people died,
106
365318
2743
ലോകത്തിലെ ഭൂരിഭാഗവും അകലെ നിന്ന് നോക്കി.
06:08
and half of them were babies and toddlers.
107
368085
2694
പക്ഷെ സുഡാനിലെ ഒരു കൂട്ടം കർഷക സ്ത്രീകൾ,
06:11
And while this catastrophe unfolded,
108
371510
3483
ഫാത്തിമ അഹമ്മദ് ഉൾപ്പെടെ-- ചോളം പിടിച്ചിരിക്കുന്നത് ആണ് അവർ--
എന്താണ് സംഭവിക്കുന്നത് എന്ന് കേട്ടു.
06:15
too much of the world looked away.
109
375017
1940
പിന്നെ അവർ അവരുടെ വിളവെടുപ്പിൽ നിന്ന് ലഭിക്കുന്ന അധിക പണം സ്വരൂപിച്ചു
06:17
But a group of women farmers in Sudan,
110
377567
2561
06:20
including Fatima Ahmed -- that's her holding the corn --
111
380152
3289
ആ സോമാലി അമ്മമാർക്ക് അയച്ചു കൊടുക്കാൻ എന്നോട് ആവശ്യപ്പെട്ടു.
06:23
heard about what was happening.
112
383465
1892
ഇവിടെ, ഈ കർഷകർക്ക് പ്രവർത്തിക്കാൻ ശക്തി ഇല്ല എന്ന് അവർക്കു ന്തിക്കാമായിരുന്നു.
06:25
And they pooled together the extra money that they had from their harvest
113
385381
4244
അവർക്കു തന്നെ തുച്ഛം ആണ് ലഭിച്ചിരുന്നത്,
06:29
and asked me to send it to those Somali mothers.
114
389649
2921
അവരിൽ ചിലർക്ക്.
അവർ വൈദ്യുതിയും വീട്ടുപകരണങ്ങളും ഇല്ലാതെ ജീവിച്ചു.
06:33
Now, these farmers could have decided that they didn't have the power to act.
115
393018
4286
പക്ഷേ അവർ അത് മറികടന്നു.
06:37
They were barely getting by themselves,
116
397328
2121
അമ്മമാർ ചെയ്യുന്നത് അവർ ചെയ്തു:
06:39
some of them.
117
399473
1158
അവർ അവരെ തന്നെ പരിഹാരമായി കാണുകയും നടപടി എടുക്കുകയും ചെയ്തു.
06:40
They lived without electricity, without furniture.
118
400655
3312
06:44
But they overrode that.
119
404522
2164
മക്കളുണ്ടെങ്കിൽ നിങ്ങൾ എപ്പോഴും ഇത് ചെയ്യും.
06:46
They did what mothers do:
120
406710
1512
അവരുടെ ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം, വൈകാരിക ക്ഷേമം
06:48
they saw themselves as the solution and they took action.
121
408246
3330
എന്നിവയെപ്പറ്റി നിങ്ങൾ പ്രധാന തീരുമാനങ്ങൾ എടുക്കും.
നിങ്ങൾ ഒരു ഡോക്ടറോ അധ്യാപകനോ തെറാപ്പിസ്റ്റോ അല്ലെങ്കിലും.
06:52
You do it all the time if you have kids.
122
412918
2337
06:55
You make major decisions about their health care,
123
415279
2591
കുട്ടിയുടെ ആവശ്യങ്ങൾ തിരിച്ചറിയുകയും
06:57
their education, their emotional well-being,
124
417894
2434
നിങ്ങളെ കൊണ്ട് ആകുംവിധം അവ നൽകാൻ നിങ്ങൾ ഉയരുകയും ചെയ്യും.
07:00
even if you're not a doctor or a teacher or a therapist.
125
420352
3682
അമ്മയെപ്പോലെ ചിന്തിക്കുകയെന്നാൽ ലോകം മുഴുവൻ, അതിൻ്റെ
07:04
You recognize what your child needs
126
424457
2034
ഏറ്റവും ദുർബലരായ ആളുകൾക്ക് ചുമതലപെട്ടവരുടെ,
07:06
and you step up to provide it the best you can.
127
426515
3096
കണ്ണിലൂടെ കാണുക എന്നതാണ്.
നമ്മൾ കൃഷി ഉപജീവനം ആക്കിയവരെ മനുഷ്യസ്നേഹികളായി കരുതാറില്ല.
07:11
Thinking like a mother means seeing the whole world
128
431400
2611
07:14
through the eyes of those who are responsible
129
434035
2127
പക്ഷെ ആ സ്ത്രീകൾ മനുഷ്യസ്നേഹത്തിൻ്റെ മൂല അർത്ഥം ആണ്
07:16
for its most vulnerable people.
130
436186
1729
07:19
And we're not used to thinking of subsistence farmers as philanthropists,
131
439042
3874
പ്രയോഗികമാക്കി കൊണ്ടിരിക്കുന്നത്.
07:22
but those women were practicing the root meaning of philanthropy:
132
442940
4695
ഒരു അമ്മയെപ്പോലെ ചിന്തിക്കുക എന്നതിന്റെ കാതൽ ആശ്ചര്യപ്പെടേണ്ട ഒന്നല്ല:
07:27
love for humanity.
133
447659
2029
അത് സ്നേഹമാണ്.
കാരണം, സ്നേഹം വെറും ഒരു വികാരത്തിനേക്കാളും അപ്പുറമാണ്.
07:31
What's at the core of thinking like a mother shouldn't be a surprise:
134
451529
4751
അത് ഒരു ശേഷിയാണ്, ഒരു ക്രിയയാണ്,
ഒരിക്കലും വറ്റാത്ത നിധിയാണ് --
07:36
it's love.
135
456304
1158
നമ്മുടെ സ്വകാര്യ ജീവിതത്തിൽ മാത്രമല്ല.
07:37
Because, love is more than just an emotion.
136
457954
2634
പൊതുമേഖലകളിൽ നമ്മൾ വിദ്വേഷം തിരിച്ചറിയുന്നു.
07:40
It's a capacity, a verb,
137
460612
2118
07:42
an endlessly renewable resource --
138
462754
2596
ശരിയല്ലേ? വിദ്വേഷ ഭാഷണം, കുറ്റകൃത്യങ്ങൾ.
പക്ഷെ സ്നേഹം അല്ല.
07:45
and not just in our private lives.
139
465374
2062
പൊതുമേഖലയിൽ സ്നേഹം എന്നാൽ എന്താണ്?
07:48
We recognize hate in the public sphere.
140
468333
2429
കോർണൽ വെസ്റ്റ്, ഒരു അമ്മയല്ലെങ്കിലും അതുപോലെ ചിന്തിക്കുന്ന ഒരാളാണ്,
07:50
Right? Hate speech, hate crimes.
141
470786
2173
07:52
But not love.
142
472983
1291
മികച്ചതായി അത് പറയുന്നു:
07:55
What is love in the public sphere?
143
475121
2615
"പൊതുഇടങ്ങളിൽ സ്നേഹം എന്നാൽ നീതിയാണ്."
07:58
Well, Cornel West, who is not a mother but thinks like one,
144
478310
4756
ഓരോ നയവും സാമൂഹിക മൂല്യങ്ങളുടെ പ്രകടനമാണെന്ന് നമ്മൾ ഓർക്കുമ്പോൾ,
08:03
says it best:
145
483090
1398
08:04
"Justice is what love looks like in public."
146
484512
4171
സ്നേഹം ഒരു അതിശക്ത മൂല്യമായി വേറിട്ട് നിൽക്കുന്നു,
08:09
And when we remember that every policy is an expression of social values,
147
489656
5517
നമ്മുടെയിടയിൽ ഏറ്റവും ദുർബലരായവരെ കണക്കാക്കാൻ ഏറ്റവും മികച്ചത്.
08:15
love stands out as that superstar value,
148
495197
4339
നയരൂപീകരണത്തിൽ സ്നേഹത്തെ മുൻ‌നിരയായി
08:19
the one best able to account for the most vulnerable among us.
149
499560
4362
നമ്മൾ സ്ഥാനപ്പെടുത്തുമ്പോൾ,
അടിസ്ഥാനപരമായ സാമൂഹിക ചോദ്യങ്ങൾക്കു നമ്മൾക്ക് പുതിയ ഉത്തരങ്ങൾ ലഭിക്കും,
08:23
And when we position love as a kind of leading edge
150
503946
3811
ഉദ്ദാഹരണം, "സമ്പദ്‌വ്യവസ്ഥ എന്തിനാണ്?"
08:27
in policy making,
151
507781
1428
08:29
we get new answers to fundamental social questions,
152
509233
4371
“ചുഴലിക്കാറ്റിന്റെ പാതയിലുള്ളവരോട് നമ്മുടെ പ്രതിബദ്ധത എന്താണ്?”
08:34
like, "What's the economy for?"
153
514421
2749
“നമ്മുടെ അതിർത്തികളിൽ എത്തുന്നവരെ നമ്മൾ എങ്ങനെ ആണ് സ്വീകരിക്കുന്നത്?”
08:38
"What is our commitment to those in the path of the hurricane?"
154
518202
3753
ഒരമ്മയെപോലെ ചിന്തിക്കുമ്പോൾ,
പലരുടേയുമാവശ്യങ്ങൾക്കു നിങ്ങൾ മുൻഗണന നൽകുന്നു,
08:42
"How do we greet those arriving to our borders?"
155
522915
3914
കുറച്ചുപേരുടെ താല്പര്യങ്ങൾക്കല്ല.
ഒരമ്മയെപോലെ ചിന്തിക്കുമ്പോൾ,
08:47
When you think like a mother,
156
527909
1562
കടൽത്തീരത്തുള്ള വസ്തുവിന് ചുറ്റും നിങ്ങൾ മതിൽ പണിയില്ല,
08:49
you prioritize the needs of the many,
157
529495
2206
കാരണം അത് തുറന്ന പ്രദേശങ്ങളിലോട്ടു
08:51
not the whims of the few.
158
531725
1949
വെള്ളപ്പൊക്കത്തെ വഴിതിരിച്ചുവിടും.
08:54
When you think like a mother,
159
534587
1628
08:56
you don't build a seawall around beachfront property,
160
536239
3005
ഒരമ്മയെപോലെ ചിന്തിക്കുമ്പോൾ,
മരുഭൂമി കടക്കുന്ന ആളുകൾക്ക് വേണ്ടി
08:59
because that would divert floodwaters
161
539268
2148
വെള്ളം വെക്കുന്നവരെ നിങ്ങൾ ക്രൂശിക്കില്ല.
09:01
to communities that are still exposed.
162
541440
2187
09:04
When you think like a mother,
163
544795
1654
കാരണം നിങ്ങൾക്കു അറിയാം --
(കരഘോഷം)
09:06
you don't try to prosecute someone
164
546473
1926
09:08
for leaving water for people crossing the desert.
165
548423
3288
09:12
Because, you know --
166
552888
1553
കാരണം നിങ്ങൾക്കു അറിയാം കുടിയേറ്റം,
09:14
(Applause)
167
554465
2525
മാതൃത്വം പോലെ,
പ്രത്യാശയുടെ പ്രവർത്തനമാണെന്ന്.
ഇപ്പോൾ, എല്ലാ അമ്മമാരും അമ്മയെപ്പോലെ ചിന്തിക്കണമെന്നില്ല.
09:20
Because you know that migration,
168
560546
2789
തിരഞ്ഞെടുക്കാനുള്ള അവസരം ലഭിച്ചപ്പോൾ, നമ്മിൽ ചിലർ തെറ്റ് വരുത്തിയിട്ടുണ്ട്,
09:23
just like mothering,
169
563359
1459
09:24
is an act of hope.
170
564842
1715
ആയുധങ്ങൾ, മുള്ളുകമ്പികൾ അല്ലെങ്കിൽ പദവി എന്നിവയുടെ പുറകിൽ ഒളിക്കുകയും
09:27
Now, not every mother thinks like a mother.
171
567586
2910
ചുറ്റുമുള്ള ലോകത്തെ നിരാകരിക്കുകയും,
09:30
When presented with a choice, some of us have made the wrong one,
172
570520
3575
വംശീയതയും പരദേശീസ്പര്‍ദ്ധയും ഇന്ധനമാക്കിയ ഏതെങ്കിലും സായുധ പ്രാണരക്ഷാത്തോണിയിൽ
09:34
hiding behind weapons or barbed wire or privilege
173
574119
3388
അവർ സുരക്ഷയിലേക്കു എത്തുമെന്ന് കരുതുകയും ചെയ്യും.
09:37
to deny the rest of the world,
174
577531
2183
09:39
thinking they can see their way to safety in some kind of armed lifeboat
175
579738
5372
എല്ലാ അമ്മമാരും ആദര്‍ശമാതൃകൾ അല്ല, പക്ഷെ നമുക്ക്
തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ട്.
നമ്മൾ ആ സായുധ പ്രാണരക്ഷാത്തോണിയിൽ ചാടാൻ പോവുകയാണോ അതോ
09:45
fueled by racism and xenophobia.
176
585134
2508
എല്ലാവരെയും കൊണ്ടു പോകാൻ സാധിക്കുന്ന ഒരു അമ്മ കപ്പൽ ഒരുമിച്ചു പണിയാൻ പോവുകയാണോ?
09:48
Not every mother is a role model,
177
588410
2408
09:50
but all of us have a choice.
178
590842
1682
09:53
Are we going to jump on that armed lifeboat
179
593106
3182
ആ അമ്മ കപ്പൽ എങ്ങനെ പണിയണമെന്ന് നിങ്ങൾക്കു
അറിയാം, എങ്ങനെ ലോകം നന്നാക്കാമെന്നും കഷ്ടപ്പാടുകൾ ലഘുകരിക്കാമെന്നും.
09:56
or work together to build a mother ship that can carry everyone?
180
596312
4729
ഒരമ്മയെ പോലെ ചിന്തിക്കുക.
10:02
You know how to build that mother ship,
181
602295
2026
നമുക്കാവശ്യമായ ലോകം കെട്ടിപ്പടുക്കാൻ ചെയ്യേണ്ടത് അമ്മയെപ്പോലെ
10:04
how to repair the world and ease the suffering.
182
604345
3442
ചിന്തിക്കുകയാണ്.
നന്ദി.
10:08
Think like a mother.
183
608479
1374
(കരഘോഷം)
10:10
Thinking like a mother is a tool we can all use
184
610593
3079
10:13
to build the world we want.
185
613696
1334
10:15
Thank you.
186
615768
1190
10:16
(Applause)
187
616982
2187
ഈ വെബ്സൈറ്റിനെക്കുറിച്ച്

ഇംഗ്ലീഷ് പഠിക്കാൻ ഉപയോഗപ്രദമായ YouTube വീഡിയോകൾ ഈ സൈറ്റ് നിങ്ങളെ പരിചയപ്പെടുത്തും. ലോകമെമ്പാടുമുള്ള മികച്ച അധ്യാപകർ പഠിപ്പിക്കുന്ന ഇംഗ്ലീഷ് പാഠങ്ങൾ നിങ്ങൾ കാണും. ഓരോ വീഡിയോ പേജിലും പ്രദർശിപ്പിച്ചിരിക്കുന്ന ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്ത് വീഡിയോ പ്ലേ ചെയ്യുക. വീഡിയോ പ്ലേബാക്കുമായി സബ്‌ടൈറ്റിലുകൾ സമന്വയിപ്പിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ അഭ്യർത്ഥനകളോ ഉണ്ടെങ്കിൽ, ഈ കോൺടാക്റ്റ് ഫോം ഉപയോഗിച്ച് ഞങ്ങളെ ബന്ധപ്പെടുക.

https://forms.gle/WvT1wiN1qDtmnspy7