Sean Carroll: Distant time and the hint of a multiverse

209,448 views ・ 2011-05-06

TED


വീഡിയോ പ്ലേ ചെയ്യാൻ ചുവടെയുള്ള ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്യുക.

Translator: Ayyappadas Vijayakumar Reviewer: Shafeek Chammanur
00:15
The universe
0
15260
2000
പ്രപഞ്ചം
00:17
is really big.
1
17260
2000
അത് വളരെ വലുതാണ്.
00:19
We live in a galaxy, the Milky Way Galaxy.
2
19260
3000
നാം ഒരു ഗാലക്സിയിൽ ആണ് ജീവിക്കുന്നത്.
00:22
There are about a hundred billion stars in the Milky Way Galaxy.
3
22260
3000
ഏതാണ്ട് 100 ബില്യൺ നക്ഷത്രങ്ങൾ ഉണ്ട് ആകാശ ഗംഗ ഗ്യാലക്സിയിൽ
00:25
And if you take a camera
4
25260
2000
ഒരു ക്യാമറ എടുത്ത്‌
00:27
and you point it at a random part of the sky,
5
27260
2000
ആകാശത്തിൻ്റെ ഏതെങ്കിലും ഭാഗത്തേക്ക് പിടിക്കുക
00:29
and you just keep the shutter open,
6
29260
2000
അതിന്റെ ഷട്ടർ തുറന്നു തന്നെ വയ്ക്കുക
00:31
as long as your camera is attached to the Hubble Space Telescope,
7
31260
3000
നിങ്ങളുടെ ക്യാമറ ഹബ്ബ്ൾ സ്പേസ് ടെലിസ്കോപ്പിനോട് ഘടിപ്പിച്ചാണ് വച്ചിരിക്കുന്നതെങ്കിൽ
00:34
it will see something like this.
8
34260
2000
അത് ഇതുപോലൊരു കാഴ്‌ചയായിരിക്കും കാണുക.
00:36
Every one of these little blobs
9
36260
3000
ഇതിലെ ഓരോ ചെറിയ പാടും
00:39
is a galaxy roughly the size of our Milky Way --
10
39260
2000
ആകാശഗംഗയുടെ വലിപ്പമുള്ള ഒരു ഗാലക്സിയാണ്.
00:41
a hundred billion stars in each of those blobs.
11
41260
3000
100 ബില്യൺ നക്ഷത്രങ്ങൾ ഓരോ പാടിലുമുണ്ട്.
00:44
There are approximately a hundred billion galaxies
12
44260
3000
ഏതാണ്ട് 100 ബില്യൺ ഗാലക്സികൾ
00:47
in the observable universe.
13
47260
2000
ഉണ്ട് നമുക്ക് കാണാവുന്ന പ്രപഞ്ചത്തിൽ.
00:49
100 billion is the only number you need to know.
14
49260
2000
100 ബില്യൺ അറിയാനുള്ള ഒരക്കം മാത്രമാണ്.
00:51
The age of the universe, between now and the Big Bang,
15
51260
3000
പ്രപഞ്ചോൽപ്പത്തി മുതൽ ഇന്ന് വരെ ഉള്ള പ്രപഞ്ചത്തിന്റെ വയസ്സ്
00:54
is a hundred billion in dog years.
16
54260
2000
00:56
(Laughter)
17
56260
2000
(ചിരി )
00:58
Which tells you something about our place in the universe.
18
58260
3000
ഇത് ഈ പ്രപഞ്ചത്തിൽ നമ്മുടെ സ്ഥാനത്തെപ്പറ്റി ചിലതു പറയുന്നുണ്ട്.
01:01
One thing you can do with a picture like this is simply admire it.
19
61260
2000
ഇത്തരം ചിത്രം ആസ്വദിക്കുക എന്നതേ നമുക്കാവൂ
01:03
It's extremely beautiful.
20
63260
2000
ഇത് വളരെ മനോഹരമാണ്.
01:05
I've often wondered, what is the evolutionary pressure
21
65260
3000
ഞാൻ ചിന്തിക്കാറുണ്ട് എന്ത് പരിണാമ ശക്തിയാണ്
01:08
that made our ancestors in the Veldt adapt and evolve
22
68260
3000
ഗാലക്സികളുടെ ചിത്രങ്ങൾ ആസ്വദിക്കാൻ
01:11
to really enjoy pictures of galaxies
23
71260
2000
നമ്മുടെ പൂർവികരെ പ്രാപ്തരാക്കിയത്
01:13
when they didn't have any.
24
73260
2000
ഇന്നത്തെപ്പോലത്തെ ചിത്രങ്ങൾ ഇല്ലാതെ തന്നെ
01:15
But we would also like to understand it.
25
75260
2000
പക്ഷെ നമുക്കും അത് അറിയണം എന്നുണ്ട്.
01:17
As a cosmologist, I want to ask, why is the universe like this?
26
77260
4000
ഒരു കോസ്മോളജിസ്റ്റായി ഞാൻ ചോദിക്കട്ടെ എന്തേ പ്രപഞ്ചം ഇങ്ങനെ ആയത്?
01:21
One big clue we have is that the universe is changing with time.
27
81260
3000
പ്രപഞ്ചം കാലത്തിനൊത്ത് മാറുന്നു എന്നത് ഒരു വലിയ ക്ലൂ ആണ്.
01:24
If you looked at one of these galaxies and measured its velocity,
28
84260
3000
ഒരു ഗാലക്സിയെ നിരീക്ഷിച്ച് അതിന്റെ പ്രവേഗം അളക്കുകയാണെങ്കിൽ
01:27
it would be moving away from you.
29
87260
2000
അത് നിങ്ങളിൽ നിന്നും അകന്നു നീങ്ങുകയാകും
01:29
And if you look at a galaxy even farther away,
30
89260
2000
വളരെ വിദൂരമായ ഒരു ഗാലക്സിയിയെ നോക്കുമ്പോൾ
01:31
it would be moving away faster.
31
91260
2000
അത് കൂടുതൽ വേഗത്തിൽ അകലുകയാകും. അതാണ്
01:33
So we say the universe is expanding.
32
93260
2000
പ്രപഞ്ചം വികസിക്കുന്നു എന്ന് നാം പറയുന്നത്.
01:35
What that means, of course, is that, in the past,
33
95260
2000
അതിനർത്ഥമെന്തെന്നാൽ പണ്ട്
01:37
things were closer together.
34
97260
2000
എല്ലാം വളരെ അടുത്തായിരുന്നു.
01:39
In the past, the universe was more dense,
35
99260
2000
കൂടുതൽ തിങ്ങിയായിരുന്നു പ്രപഞ്ചം
01:41
and it was also hotter.
36
101260
2000
താപനിലയും വളരെ കൂടുതലായിരുന്നു.
01:43
If you squeeze things together, the temperature goes up.
37
103260
2000
ഞെരുക്കം കൂടുമ്പോൾ ചൂടും കൂടും
01:45
That kind of makes sense to us.
38
105260
2000
എന്ന് നമുക്കറിയാമല്ലോ.
01:47
The thing that doesn't make sense to us as much
39
107260
2000
എന്താണ് നമുക്ക് മനസ്സിലാവത്തത് എന്നാൽ
01:49
is that the universe, at early times, near the Big Bang,
40
109260
3000
പ്രപഞ്ചം അതിന്റെ ഉത്പത്തിയോടടുത്ത നേരം
01:52
was also very, very smooth.
41
112260
2000
വളരെ മൃദുലമായിരുന്നു എന്നതാണ്.
01:54
You might think that that's not a surprise.
42
114260
2000
അത്ഭുതം ഒന്നുമില്ല എന്ന് തോന്നിയേക്കാം.
01:56
The air in this room is very smooth.
43
116260
2000
ഈ മുറിയിലെ വായു വളരെ ശാന്തമാണ്.
01:58
You might say, "Well, maybe things just smoothed themselves out."
44
118260
3000
കാലക്രമേണ മൃദുലമായി മാറും എന്ന് നിങ്ങൾ പറഞ്ഞേക്കാം.
02:01
But the conditions near the Big Bang are very, very different
45
121260
3000
പക്ഷെ മഹാവിസ്ഫോടന സമയത്തെ അവസ്ഥ
02:04
than the conditions of the air in this room.
46
124260
2000
ഈ മുറിയിലെ വായുവിനെപ്പോലെയായിരുന്നില്ല
02:06
In particular, things were a lot denser.
47
126260
2000
എല്ലാം വളരെയധികം ഞെരുങ്ങിയായിരുന്നു.
02:08
The gravitational pull of things
48
128260
2000
ഗുരുത്വാകർഷണം വളരെ കൂടുതലായിരുന്നു
02:10
was a lot stronger near the Big Bang.
49
130260
2000
പ്രപഞ്ചോല്പത്തിയോട് അടുത്ത സമയത്ത്‌.
02:12
What you have to think about
50
132260
2000
നമ്മൾ മനസ്സിലാക്കേണ്ടത് നമുക്ക്
02:14
is we have a universe with a hundred billion galaxies,
51
134260
2000
100 ബില്യൺ ഗാലക്സികളുള്ള പ്രപഞ്ചമുണ്ട്
02:16
a hundred billion stars each.
52
136260
2000
ഓരോന്നിലും 100 ബില്യൺ നക്ഷത്രങ്ങൾ വീതവും.
02:18
At early times, those hundred billion galaxies
53
138260
3000
പുരാതന കാലത്ത് ആ 100 ബില്യൺ ഗാലക്സികളും
02:21
were squeezed into a region about this big --
54
141260
3000
ഇത്രയും ചെറിയ ഒരു സ്ഥലത്തേക്ക് ഞെരുക്കി വച്ചിരിക്കുകയായിരുന്നു
02:24
literally -- at early times.
55
144260
2000
അക്ഷരാർത്ഥത്തിൽ-- വളരെ പണ്ട്.
02:26
And you have to imagine doing that squeezing
56
146260
2000
അത്തരം ഒരു അടുക്കിവെക്കൽ
02:28
without any imperfections,
57
148260
2000
അതും യാതൊരു പിഴവുമില്ലാതെ
02:30
without any little spots
58
150260
2000
ഒരു ചെറിയ പാടുപോലുമില്ലാതെ.
02:32
where there were a few more atoms than somewhere else.
59
152260
2000
എവിടെയും കൂടുതലും കുറവുമില്ലാതെ
02:34
Because if there had been, they would have collapsed under the gravitational pull
60
154260
3000
അങ്ങനെ പ്രശ്നമുണ്ടെങ്കിൽ ഗുരുത്വാകർഷനത്തിന്റെ ബലത്തിൽ എല്ലാം
02:37
into a huge black hole.
61
157260
2000
തകർന്നു ഒരു ബ്ലാക്ക് ഹോളായി മാറിയേനേ .
02:39
Keeping the universe very, very smooth at early times
62
159260
3000
അതും ആദ്യ സമയങ്ങളിൽ മൃദുലമായി മാറ്റിമറിക്കൽ
02:42
is not easy; it's a delicate arrangement.
63
162260
2000
എളുപ്പമല്ല. അത് വിദഗ്ദമായ ക്രമീകരണം ആണ്.
02:44
It's a clue
64
164260
2000
അതൊരു ക്ലൂ ആണ്
02:46
that the early universe is not chosen randomly.
65
166260
2000
പ്രപഞ്ചം അങ്ങ് വെറുതെ ഉണ്ടായതല്ല
02:48
There is something that made it that way.
66
168260
2000
അതിനെ ഉണ്ടാക്കിയ എന്തോ ഒന്നുണ്ട്
02:50
We would like to know what.
67
170260
2000
അതെന്താണെന്ന് നമ്മളറിയണം
02:52
So part of our understanding of this was given to us by Ludwig Boltzmann,
68
172260
3000
ലുഡ്വിഗ് ബോൾസ്‌മാൻ ആണ് ഇത് ഭാഗികമായി നമുക്ക് മനസ്സിലാക്കിത്തന്നത്
02:55
an Austrian physicist in the 19th century.
69
175260
3000
ഒരു 19 നൂറ്റാണ്ടിലെ ഒരു ഓസ്ട്രിയൻ ഭൗതികശാസ്ത്രജ്ഞനാണദ്ദേഹം
02:58
And Boltzmann's contribution was that he helped us understand entropy.
70
178260
3000
അദ്ദേഹം എൻട്രോപ്പി എന്തെന്ന് പറഞ്ഞുതന്നു
03:01
You've heard of entropy.
71
181260
2000
നിങ്ങൾ കേട്ടിട്ടുണ്ടാവും എൻട്രോപ്പിയെ
03:03
It's the randomness, the disorder, the chaoticness of some systems.
72
183260
3000
അത് ഒരു സിസ്റ്റത്തിലെ ക്രമമില്ലാത്ത, ചിട്ടയില്ലാത്ത അവസ്ഥയാണ്.
03:06
Boltzmann gave us a formula --
73
186260
2000
ബോൾസ്‌മാൻ ഒരു ഫോർമുല തന്നു.
03:08
engraved on his tombstone now --
74
188260
2000
അത് അദ്ദേഹത്തിന്റെ കല്ലറയുടെ മുകളിൽ കൊത്തിവച്ചിട്ടുണ്ട്
03:10
that really quantifies what entropy is.
75
190260
2000
അത് എൻട്രോപ്പി അളക്കാൻ നമ്മെ സഹായിക്കും.
03:12
And it's basically just saying
76
192260
2000
അത് പറയുന്നതെന്തെന്നാൽ
03:14
that entropy is the number of ways
77
194260
2000
എൻട്രോപ്പി എന്നത്
03:16
we can rearrange the constituents of a system so that you don't notice,
78
196260
3000
ഒരു സിസ്റ്റത്തെ എത്ര രീതികളിൽ പുനർക്രമീകരിക്കാൻ കഴിയും
03:19
so that macroscopically it looks the same.
79
199260
2000
ദൂരെ നിന്നു നോക്കിയാൽ തിരിച്ചറിയാത്ത വിധം
03:21
If you have the air in this room,
80
201260
2000
ഈ മുറിയിൽ ഉള്ള വായു ഉണ്ടെങ്കിൽ
03:23
you don't notice each individual atom.
81
203260
3000
ഓരോ വായു കണങ്ങളെയും നിങ്ങൾ വേറിട്ട് കാണുന്നില്ല.
03:26
A low entropy configuration
82
206260
2000
ഒരു ചെറിയ എൻട്രോപ്പി ക്രമീകരണത്തിൽ
03:28
is one in which there's only a few arrangements that look that way.
83
208260
2000
വളരെ കുറച്ചു ക്രമീകരണങ്ങൾ മാത്രമേ ഉണ്ടാവൂ
03:30
A high entropy arrangement
84
210260
2000
ഒരു വളരെ വലിയ എൻട്രോപ്പി ക്രമീകരണത്തിൽ
03:32
is one that there are many arrangements that look that way.
85
212260
2000
കുറെയധികം ക്രമീകരണങ്ങൾ ഉണ്ടാവും.
03:34
This is a crucially important insight
86
214260
2000
ഇത് വളരെ വലിയ ഒരു ഉൾക്കാഴ്ച്ചയാണ്
03:36
because it helps us explain
87
216260
2000
കാരണം ഇത് നമുക്ക് തെർമോഡയനാമിൿസിന്റെ
03:38
the second law of thermodynamics --
88
218260
2000
രണ്ടാം നിയമം വ്യാഖ്യാനിച്ചു തരുന്നു.
03:40
the law that says that entropy increases in the universe,
89
220260
3000
പ്രപഞ്ചത്തിൽ എൻട്രോപ്പി കൂടിക്കൊണ്ടേയിരിക്കും എന്ന നിയമം
03:43
or in some isolated bit of the universe.
90
223260
2000
പ്രപഞ്ചത്തിലെ ഒറ്റപ്പെട്ട കോണിലെങ്കിലും.
03:45
The reason why entropy increases
91
225260
2000
എൻട്രോപ്പി കൂടാനുള്ള കാരണം
03:47
is simply because there are many more ways
92
227260
3000
എൻട്രോപ്പി കൂടാൻ കുറെ വഴികൾ ഉണ്ട്
03:50
to be high entropy than to be low entropy.
93
230260
2000
എന്നാൽ എൻട്രോപ്പി കുറയാൻ വളരെ കുറച്ചു വഴികളെ ഉള്ളു എന്നതാണ്.
03:52
That's a wonderful insight,
94
232260
2000
ഇതൊരു വലിയ ഉൾക്കാഴ്ച്ചയാണ്.
03:54
but it leaves something out.
95
234260
2000
പക്ഷെ ഇത് കുറച്ചു കാര്യങ്ങൾ വിട്ടുകളയുന്നു.
03:56
This insight that entropy increases, by the way,
96
236260
2000
ഈ ഉൾക്കാഴ്ച്ചയാണ്
03:58
is what's behind what we call the arrow of time,
97
238260
3000
സമയത്തിന്റെ ദിശയെ സൂചിപ്പിക്കുന്ന അമ്പിന്റെ പിറകിൽ.
04:01
the difference between the past and the future.
98
241260
2000
ഭൂതകാലവും ഭാവിയും തമ്മിലുള്ള വ്യത്യാസം.
04:03
Every difference that there is
99
243260
2000
ഭൂതവും ഭാവിയും തമ്മിലുള്ള
04:05
between the past and the future
100
245260
2000
എല്ലാ വ്യത്യാസവും ഉണ്ടാവുന്നത്
04:07
is because entropy is increasing --
101
247260
2000
എൻട്രോപ്പി വർദ്ധിക്കുന്നത് മൂലമാണ്.
04:09
the fact that you can remember the past, but not the future.
102
249260
3000
ഭൂതകാലം ഓർമ്മിക്കാവുന്ന പോലെ ഭാവി ഓർക്കാൻ കഴിയാത്തതും
04:12
The fact that you are born, and then you live, and then you die,
103
252260
3000
നിങ്ങൾ ജനിച്ചിട്ട് പിന്നീട് ജീവിച്ചിട്ടു പിന്നീട് മരിക്കുന്നതും
04:15
always in that order,
104
255260
2000
എല്ലാം ആ ക്രമത്തിലാണ് നടക്കുന്നത്.
04:17
that's because entropy is increasing.
105
257260
2000
അതെല്ലാം എൻട്രോപ്പി കൂടുന്നതുകൊണ്ടാണ്.
04:19
Boltzmann explained that if you start with low entropy,
106
259260
2000
ബോൾട്സ്മാന്റെ അഭിപ്രായത്തിൽ നിങ്ങൾ ചെറിയ എൻട്രോപ്പിയിൽ തുടങ്ങിയാൽ
04:21
it's very natural for it to increase
107
261260
2000
അത് സ്വാഭാവികമായി വർദ്ധിക്കും
04:23
because there's more ways to be high entropy.
108
263260
3000
കാരണം എൻട്രോപ്പി കൂടാൻ കുറെ മാർഗ്ഗങ്ങൾ ഉണ്ട്.
04:26
What he didn't explain
109
266260
2000
അദ്ദേഹം വ്യാഖ്യാനിക്കാതെയിരുന്നത്
04:28
was why the entropy was ever low in the first place.
110
268260
3000
പണ്ട് എൻട്രോപ്പി എന്തുകൊണ്ട് ചെറുതായിരുന്നു എന്ന കാര്യമാണ്.
04:31
The fact that the entropy of the universe was low
111
271260
2000
പ്രപഞ്ചത്തിന്റെ എൻട്രോപ്പി പണ്ട് ചെറുതായിരുന്നു എന്ന സത്യം
04:33
was a reflection of the fact
112
273260
2000
ചൂണ്ടിക്കാണിക്കുന്നത്
04:35
that the early universe was very, very smooth.
113
275260
2000
പണ്ടത്തെ പ്രപഞ്ചം വളരെ വളരെ മിനുസ്സമുള്ളതായിരുന്നു എന്ന സത്യത്തെയാണ്
04:37
We'd like to understand that.
114
277260
2000
അതെന്തുകൊണ്ടാണെന്ന് നാം മനസ്സിലാക്കണം.
04:39
That's our job as cosmologists.
115
279260
2000
അതാണ് ഞങ്ങൾ കോസ്മോളജിസ്റ്റുകളുടെ ജോലി.
04:41
Unfortunately, it's actually not a problem
116
281260
2000
നിർഭാഗ്യവശാൽ ഇത് നാം അത്ര ശ്രദ്ധ ചെലുത്തിയിട്ടുള്ള
04:43
that we've been giving enough attention to.
117
283260
2000
ഒരു പ്രശ്നം അല്ല എന്നാണ്
04:45
It's not one of the first things people would say,
118
285260
2000
ആളുകൾ ഏറ്റവും ആദ്യമേ പറയുന്ന ഒരു കാര്യം,
04:47
if you asked a modern cosmologist,
119
287260
2000
ഒരു ആധുനിക കോസ്മോളജിസ്റ്റിനോട്
04:49
"What are the problems we're trying to address?"
120
289260
2000
നിങ്ങൾ എന്തൊക്കെയാണ് കണ്ടുപിടിക്കാൻ ശ്രമിക്കുന്നത് എന്ന് ചോദിച്ചാൽ കിട്ടുന്ന മറുചോദ്യം.
04:51
One of the people who did understand that this was a problem
121
291260
2000
ഇത് ഒരു പ്രശ്നമാണെന്ന് മനസ്സിലാക്കിയ ഒരാൾ
04:53
was Richard Feynman.
122
293260
2000
റിച്ചാർഡ് ഫൈൻമാൻ ആണ്.
04:55
50 years ago, he gave a series of a bunch of different lectures.
123
295260
2000
50 വര്ഷം മുൻപ്, അദ്ദേഹം കുറച്ചു പ്രഭാഷണങ്ങൾ നടത്തിയിരുന്നു.
04:57
He gave the popular lectures
124
297260
2000
അദ്ദേഹത്തിന്റെ പ്രസിദ്ധമായ പ്രഭാഷണങ്ങൾ ആണ് പിന്നീട്
04:59
that became "The Character of Physical Law."
125
299260
2000
"The Character of Physical Law" എന്ന് അറിയപ്പെട്ടത്.
05:01
He gave lectures to Caltech undergrads
126
301260
2000
CALTECH വിദ്യാർത്ഥികൾക്കാണ് അദ്ദേഹം ഈ പ്രഭാഷണങ്ങൾ നൽകിയത്
05:03
that became "The Feynman Lectures on Physics."
127
303260
2000
അവ പിന്നീട് ഭൗതികശാസ്ത്രത്തിലെ ഫൈൻമാൻ പ്രഭാഷണങ്ങൾ എന്ന് അറിയപ്പെട്ടു
05:05
He gave lectures to Caltech graduate students
128
305260
2000
CALTECH ബിരുദ വിദ്യാർത്ഥികൾക്ക് നൽകിയ പ്രഭാഷണങ്ങൾ പിന്നീട്
05:07
that became "The Feynman Lectures on Gravitation."
129
307260
2000
ഗുരുത്വാകർഷണത്തിലെ ഫൈൻമാൻ പ്രഭാഷണങ്ങൾ എന്ന് അറിയപ്പെട്ടു.
05:09
In every one of these books, every one of these sets of lectures,
130
309260
3000
ഒരോ പുസ്തകത്തിലും, ഓരോ പ്രഭാഷണത്തിലും
05:12
he emphasized this puzzle:
131
312260
2000
അദ്ദേഹം ഈ പ്രശ്നം ഊന്നിപ്പറഞ്ഞിരുന്നു
05:14
Why did the early universe have such a small entropy?
132
314260
3000
എന്തുകൊണ്ട് പണ്ട് പ്രപഞ്ചത്തിൽ എൻട്രോപ്പി ചെറുതായിരുന്നു എന്ന്
05:17
So he says -- I'm not going to do the accent --
133
317260
2000
അദ്ദേഹം പറയുന്നു. ഞാൻ അദ്ദേഹത്തിന്റെ ശൈലി അനുകരിക്കാൻ പോകുന്നില്ല
05:19
he says, "For some reason, the universe, at one time,
134
319260
3000
അദ്ദേഹം പറഞ്ഞു "എന്തോ കാരണത്താൽ ഒരു സമയത്തു പ്രപഞ്ചത്തിൽ
05:22
had a very low entropy for its energy content,
135
322260
3000
വളരെ ചെറിയ എൻട്രോപ്പിയെ ഉണ്ടായിരുന്നുള്ളു അതിന്റെ ഊർജ്ജവുമായി താരതമ്യം ചെയ്യുമ്പോൾ
05:25
and since then the entropy has increased.
136
325260
2000
അന്ന് മുതൽ എൻട്രോപ്പി കൂടിക്കൊണ്ടേയിരിക്കുന്നു
05:27
The arrow of time cannot be completely understood
137
327260
3000
സമയത്തിന്റെ ദിശയെ മനസ്സിലാക്കാൻ
05:30
until the mystery of the beginnings of the history of the universe
138
330260
3000
പ്രപഞ്ചോല്പത്തിയെ മനസ്സിലാക്കാത്തിടത്തോളം കാലം കഴിയില്ല
05:33
are reduced still further
139
333260
2000
അത് വീണ്ടും മനസ്സിലാക്കുന്നതിൽ നിന്നും
05:35
from speculation to understanding."
140
335260
2000
ഊഹാപോഹത്തിലേക്കു ചുരുങ്ങുകയും ചെയ്യുന്നു."
05:37
So that's our job.
141
337260
2000
അപ്പോൾ അതാണ് നമ്മുടെ ജോലി.
05:39
We want to know -- this is 50 years ago, "Surely," you're thinking,
142
339260
2000
നമുക്ക് അറിയണം -- ഇത് 50 വർഷം മുൻപാണ്, നിങ്ങൾ ചിന്തിക്കുന്നുണ്ടാവും
05:41
"we've figured it out by now."
143
341260
2000
"ഇപ്പോൾ നമ്മൾ ഇത് മനസ്സിലാക്കി കഴിഞ്ഞിരിക്കും "
05:43
It's not true that we've figured it out by now.
144
343260
2000
അത് ശരിയല്ല.
05:45
The reason the problem has gotten worse,
145
345260
2000
ശരിക്കും പറഞ്ഞാൽ ഈ പ്രശ്നം കൂടുതൽ വഷളമായി
05:47
rather than better,
146
347260
2000
എന്ന് പറയാം കാരണം
05:49
is because in 1998
147
349260
2000
1998 ഇൽ
05:51
we learned something crucial about the universe that we didn't know before.
148
351260
3000
പ്രപഞ്ചത്തെപ്പറ്റി ഒരു പുതിയ കാര്യം നാം പഠിച്ചു നമുക്ക് നേരത്തെ അറിയാത്ത ഒരു കാര്യം
05:54
We learned that it's accelerating.
149
354260
2000
പ്രപഞ്ചം വേഗത്തിൽ അകന്നു പോയിക്കൊണ്ടിരിക്കുകയാണ്
05:56
The universe is not only expanding.
150
356260
2000
പ്രപഞ്ചം വെറുതെ വികസിക്കുക മാത്രമല്ല.
05:58
If you look at the galaxy, it's moving away.
151
358260
2000
ഒരു ഗാലക്സിയെ നോക്കിയാൽ അത് അകന്നു പോയിക്കൊണ്ടിരിക്കുകയാണ്.
06:00
If you come back a billion years later and look at it again,
152
360260
2000
ഒരു 100 ബില്യൺ വർഷങ്ങൾ കഴിഞ്ഞു വന്നു അതിനെ നോക്കിയാൽ
06:02
it will be moving away faster.
153
362260
3000
അത് ഇനിയും കൂടിയ വേഗത്തിൽ അകന്നു പോയികൊണ്ടിരിക്കുകയായിരിക്കും.
06:05
Individual galaxies are speeding away from us faster and faster
154
365260
3000
എല്ലാ ഗാലക്സികളും നമ്മിൽ നിന്നും വേഗത്തിൽ അകന്നു പോയികൊണ്ടിരിക്കുകയാണ്
06:08
so we say the universe is accelerating.
155
368260
2000
അതുകൊണ്ട് പ്രപഞ്ചം അകന്നു പോയികൊണ്ടിരിക്കുകയാണ് എന്ന് നാം പറയുന്നു.
06:10
Unlike the low entropy of the early universe,
156
370260
2000
പ്രപഞ്ചോൽപ്പത്തിയുടെ ചെറിയ എൻട്രോപ്പി
06:12
even though we don't know the answer for this,
157
372260
2000
അതിനു നമുക്ക് ഉത്തരമില്ലെങ്കിലും
06:14
we at least have a good theory that can explain it,
158
374260
2000
നമുക്ക് അത് വ്യാഖ്യാനിക്കാൻ ഒരു നല്ല സിദ്ധാന്തം ഇപ്പോൾ ഉണ്ട്,
06:16
if that theory is right,
159
376260
2000
അത് ശരിയാണെങ്കിൽ,
06:18
and that's the theory of dark energy.
160
378260
2000
അതാണ് ഡാർക്ക് എനർജി സിദ്ധാന്തം.
06:20
It's just the idea that empty space itself has energy.
161
380260
3000
ശൂന്യതയിൽ ഊർജ്ജമുണ്ട് എന്നുള്ള ആശയം
06:23
In every little cubic centimeter of space,
162
383260
3000
ശൂന്യതയുടെ ഓരോ ക്യൂബിക് സെന്റിമീറ്ററിലും
06:26
whether or not there's stuff,
163
386260
2000
അവിടെ എന്തെങ്കിലും ഉണ്ടായാലും ഇല്ലെങ്കിലും
06:28
whether or not there's particles, matter, radiation or whatever,
164
388260
2000
അവിടെ കണങ്ങളോ, വികിരണങ്ങളോ മറ്റോ ഉണ്ടായാലും ഇല്ലെങ്കിലും
06:30
there's still energy, even in the space itself.
165
390260
3000
ഊർജ്ജം ഉണ്ടാവും ആ ശൂന്യതയിൽ.
06:33
And this energy, according to Einstein,
166
393260
2000
ഐൻസ്റ്റീന്റെ അഭിപ്രായത്തിൽ ഈ ഊർജ്ജം
06:35
exerts a push on the universe.
167
395260
3000
പ്രപഞ്ചത്തിൽ ഒരു ശക്തിയായി പിടിച്ചു തള്ളുന്നുണ്ട്.
06:38
It is a perpetual impulse
168
398260
2000
ഈ ശാശ്വതമായ ശക്തി
06:40
that pushes galaxies apart from each other.
169
400260
2000
എല്ലാ ഗാലക്സികളെയും തമ്മിൽ അകറ്റികൊണ്ടിരിക്കുകയാണ്.
06:42
Because dark energy, unlike matter or radiation,
170
402260
3000
ഈ ഡാർക്ക് എനെർജിയുടെ ശക്തി സാധാരണ വികിരണങ്ങൾ പോലെ
06:45
does not dilute away as the universe expands.
171
405260
3000
പ്രപഞ്ചം വികസിക്കുമ്പോൾ ശക്തി കുറയുന്നില്ല.
06:48
The amount of energy in each cubic centimeter
172
408260
2000
ഓരോ ക്യൂബിക് സെന്റിമീറ്ററിലും ഉള്ള ഈ ഊർജ്ജം
06:50
remains the same,
173
410260
2000
അങ്ങനെ തന്നെ നിലനിൽക്കുന്നു
06:52
even as the universe gets bigger and bigger.
174
412260
2000
പ്രപഞ്ചം കൂടുതൽ കൂടുതൽ വലുതാവുമ്പോഴും.
06:54
This has crucial implications
175
414260
3000
നമ്മുടെ പ്രപഞ്ചം ഭാവിയിൽ എന്താണ് ചെയ്യാൻ പോകുന്നത്
06:57
for what the universe is going to do in the future.
176
417260
3000
എന്ന കാര്യം നമുക്ക് ഇതിലൂടെ മനസ്സിലാകുന്നു
07:00
For one thing, the universe will expand forever.
177
420260
2000
പ്രപഞ്ചം എപ്പോഴും വികസിച്ചു കൊണ്ടേയിരിക്കും
07:02
Back when I was your age,
178
422260
2000
പക്ഷേ എനിക്ക് നിങ്ങളുടെ വയസ്സ് ഉണ്ടായിരുന്നപ്പോൾ
07:04
we didn't know what the universe was going to do.
179
424260
2000
പ്രപഞ്ചം എന്താണ് ചെയ്യാൻ പോകുന്നത് എന്നുള്ളത് നമുക്ക് അറിയില്ലായിരുന്നു
07:06
Some people thought that the universe would recollapse in the future.
180
426260
3000
പ്രപഞ്ചം ഭാവിയിൽ ചുരുങ്ങി ഇല്ലാതാകും എന്ന് ചിലർ ചിന്തിച്ചു
07:09
Einstein was fond of this idea.
181
429260
2000
ഐൻസ്റ്റൈൻ ഈ ചിന്ത വളരെ ഇഷ്ടമായിരുന്നു
07:11
But if there's dark energy, and the dark energy does not go away,
182
431260
3000
പക്ഷേ ഡാർക് എനർജി എന്നും നിലനിൽക്കുകയാണെങ്കിൽ
07:14
the universe is just going to keep expanding forever and ever and ever.
183
434260
3000
പ്രപഞ്ചം എന്നെന്നേക്കുമായി വികസിച്ചുകൊണ്ടേയിരിക്കും.
07:17
14 billion years in the past,
184
437260
2000
14 ബില്യൺ വർഷങ്ങളായി ഇത്രയും നാളായിട്ട്‌
07:19
100 billion dog years,
185
439260
2000
100 ബില്യൺ നായ്ക്കളുടെ വർഷങ്ങൾ,
07:21
but an infinite number of years into the future.
186
441260
3000
പക്ഷെ ഇനിയും അന്തമില്ലാത്ത അത്രയും വർഷങ്ങൾ ഉണ്ട് ഭാവിയിൽ
07:24
Meanwhile, for all intents and purposes,
187
444260
3000
നമ്മുടെ എല്ലാ ആവശ്യങ്ങൾക്കും
07:27
space looks finite to us.
188
447260
2000
സ്പേസിന് പരിധിയുള്ളതായാണ് നാം കാണുന്നത്.
07:29
Space may be finite or infinite,
189
449260
2000
സ്പേസ് പരിധിയുള്ളതോ അനന്തമോ ആയിരിക്കാം
07:31
but because the universe is accelerating,
190
451260
2000
പക്ഷെ പ്രപഞ്ചം കുതിച്ചുകൊണ്ടിരിക്കുകയാണ്,
07:33
there are parts of it we cannot see
191
453260
2000
അതിന്റെ ചില കോണുകൾ നമുക്ക് കാണാൻ സാധിക്കില്ല
07:35
and never will see.
192
455260
2000
ഒരിക്കലും കാണുകയുമില്ല.
07:37
There's a finite region of space that we have access to,
193
457260
2000
നമ്മുക്ക് കാണാൻ കഴിയുന്ന ഒരു നിശ്‌ചിതമായ പ്രദേശം ഉണ്ട്
07:39
surrounded by a horizon.
194
459260
2000
അതിനു ഒരു ചക്രവാളവും ഉണ്ട്.
07:41
So even though time goes on forever,
195
461260
2000
സമയം അനന്തമാണെങ്കിലും
07:43
space is limited to us.
196
463260
2000
സ്പേസിന് നമ്മളെ സംബന്ധിച്ച് നോക്കുമ്പോൾ പരിമിതികൾ ഉണ്ട്.
07:45
Finally, empty space has a temperature.
197
465260
3000
അവസാനമായി ശൂന്യതക്ക് ഒരു താപനിലയുണ്ട്.
07:48
In the 1970s, Stephen Hawking told us
198
468260
2000
1970 ഇൽ സ്റ്റീഫൻ ഹോക്കിങ് നമ്മോടു പറഞ്ഞു
07:50
that a black hole, even though you think it's black,
199
470260
2000
കറുത്തത് എന്ന് നമുക്ക് തോന്നുന്ന ബ്ലാക് ഹോളിൽ നിന്നും
07:52
it actually emits radiation
200
472260
2000
വികിരണങ്ങൾ പുറംതള്ളപ്പെടുന്നുണ്ട്.
07:54
when you take into account quantum mechanics.
201
474260
2000
ക്വാണ്ടം മെക്കാനിക്സ് കണക്കിലെടുത്താൽ
07:56
The curvature of space-time around the black hole
202
476260
3000
ബ്ലാക്ക് ഹോളിന്റെ സ്പേസ്-ടൈം വക്രതയാണ്
07:59
brings to life the quantum mechanical fluctuation,
203
479260
3000
ക്വാണ്ടം മെക്കാനിക്കൽ ചാഞ്ചലങ്ങൾ ഉണ്ടാക്കുന്നത്.
08:02
and the black hole radiates.
204
482260
2000
അങ്ങനെ ബ്ലാക്ക് ഹോളുകൾ വികിരണങ്ങളെ പുറപ്പെടുവിക്കുന്നു.
08:04
A precisely similar calculation by Hawking and Gary Gibbons
205
484260
3000
ഹോക്കിങ്ങും ഗാരി ഗിബ്ബൺസും വേറൊരു കണിശമായ കണക്കുകൂട്ടലിലൂടെ
08:07
showed that if you have dark energy in empty space,
206
487260
3000
ശൂന്യതയിൽ ഡാർക്ക് എനർജി ഉണ്ടെങ്കിൽ
08:10
then the whole universe radiates.
207
490260
3000
പ്രപഞ്ചം മുഴുവൻ വികിരണങ്ങൾ പുറപ്പെടുവിക്കും എന്ന് കാണിച്ചു തന്നു.
08:13
The energy of empty space
208
493260
2000
ശൂന്യതയിൽ ഉള്ള ഊർജ്ജം
08:15
brings to life quantum fluctuations.
209
495260
2000
ക്വാണ്ടം ചാഞ്ചലങ്ങൾക്കു രൂപം നൽകുന്നു.
08:17
And so even though the universe will last forever,
210
497260
2000
അതിനാൽ പ്രപഞ്ചം എന്നന്നേക്കുമായി നിലനിന്നാലും
08:19
and ordinary matter and radiation will dilute away,
211
499260
3000
സാധാരണ കണങ്ങളും വികിരണങ്ങളും കാലക്രമേണ ഇല്ലാതാവും
08:22
there will always be some radiation,
212
502260
2000
ചില വികിരണങ്ങൾ എന്നാലും നിലനിൽക്കും
08:24
some thermal fluctuations,
213
504260
2000
ചില താപ അസ്ഥിരതകൾ,
08:26
even in empty space.
214
506260
2000
ശൂന്യതയിൽ പോലും
08:28
So what this means
215
508260
2000
അപ്പോൾ ഇതിന്റെ അർഥം
08:30
is that the universe is like a box of gas
216
510260
2000
പ്രപഞ്ചം ഒരു വാതകം നിറഞ്ഞ പെട്ടി പോലെയാണ്
08:32
that lasts forever.
217
512260
2000
അത് എന്നെന്നേക്കുമായി നിലനിൽക്കും
08:34
Well what is the implication of that?
218
514260
2000
ഇതിനെ അർത്ഥം എന്താണ്?
08:36
That implication was studied by Boltzmann back in the 19th century.
219
516260
3000
ഇതാണ് ബോൾട്സ്മാൻ 19 നൂറ്റാണ്ടിൽ പഠിച്ചത്.
08:39
He said, well, entropy increases
220
519260
3000
എൻട്രോപ്പി കൂടിയാൽ
08:42
because there are many, many more ways
221
522260
2000
കാരണം പ്രപഞ്ചത്തിന്റെ എൻട്രോപ്പി കൂടാൻ കുറെ അധികം മാർഗ്ഗങ്ങളുണ്ട്,
08:44
for the universe to be high entropy, rather than low entropy.
222
524260
3000
അത് കുറയുന്നതുമായി താരതമ്യം ചെയ്യുമ്പോൾ
08:47
But that's a probabilistic statement.
223
527260
3000
പക്ഷെ ഇതൊരു സാമാന്യബുദ്ധിക്കു നിരക്കുന്ന കാര്യമാണ്.
08:50
It will probably increase,
224
530260
2000
ഇത് മിക്കവാറും കൂടും
08:52
and the probability is enormously huge.
225
532260
2000
കൂടാതെ ഇതിനുള്ള സംഭവ്യത വളരെ വളരെ കൂടുതലുമാണ്
08:54
It's not something you have to worry about --
226
534260
2000
അതോർത്തു നിങ്ങളിപ്പോൾ വിഷമിക്കേണ്ട കാര്യമില്ല
08:56
the air in this room all gathering over one part of the room and suffocating us.
227
536260
4000
ഈ മുറിയിലെ വായുവെള്ളം ഒരു സ്ഥലത്തു മാത്രമായിട്ട്‌ നമ്മെ ശ്വാസം മുട്ടിക്കുന്നതിനെപ്പറ്റിയൊക്കെ ---
09:00
It's very, very unlikely.
228
540260
2000
ഇതിനു വളരെ സാധ്യത കുറവാണ്
09:02
Except if they locked the doors
229
542260
2000
ആ കതകുകൾ അടച്ചു നമ്മെ
09:04
and kept us here literally forever,
230
544260
2000
ഇവിടെത്തന്നെ എന്നെന്നേക്കുമായി പൂട്ടിവച്ചാൽ
09:06
that would happen.
231
546260
2000
ഇത് ചിലപ്പോൾ സംഭവിച്ചേക്കാം.
09:08
Everything that is allowed,
232
548260
2000
അനുവദിനീയമായതെന്തും,
09:10
every configuration that is allowed to be obtained by the molecules in this room,
233
550260
3000
ഈ മുറിയിലെ വായു കണങ്ങളാൽ സംഭവ്യമായ എന്തു ക്രമീകരണം ആയാലും
09:13
would eventually be obtained.
234
553260
2000
അത് കാലക്രമേണ സംഭവിച്ചിരിക്കും
09:15
So Boltzmann says, look, you could start with a universe
235
555260
3000
ബോൾട്സ്മാൻ പറയുന്നു. താപ സന്തുലിതമായ
09:18
that was in thermal equilibrium.
236
558260
2000
ഒരു പ്രഞ്ചത്തിൽ നിന്ന് എല്ലാം ആരംഭിച്ചുവെന്നിരിക്കാം.
09:20
He didn't know about the Big Bang. He didn't know about the expansion of the universe.
237
560260
3000
അദ്ദേഹത്തിന് ബിഗ് ബാങിനെ പറ്റിയോ പ്രപഞ്ചത്തിന്റെ വികാസത്തെ പറ്റിയോ അറിവുണ്ടായിരുന്നില്ല
09:23
He thought that space and time were explained by Isaac Newton --
238
563260
3000
ഐസക് ന്യൂട്ടന്റെ കേവലമായ സ്ഥലവും സമയവുമാണ്
09:26
they were absolute; they just stuck there forever.
239
566260
2000
ബോൾട്സ്മാന് അറിയാമായിരുന്നത്. അവർ അവിടെ തങ്ങി കിടക്കുകയായിരുന്നു.
09:28
So his idea of a natural universe
240
568260
2000
അദ്ദേഹത്തിൻറെ സ്വാഭാവിക പ്രപഞ്ചത്തിൽ
09:30
was one in which the air molecules were just spread out evenly everywhere --
241
570260
3000
വായുവിലെ കണങ്ങൾ എല്ലായിടത്തും പടർന്നു കിടക്കുന്നു
09:33
the everything molecules.
242
573260
2000
എല്ലാമാകുന്ന കണങ്ങൾ.
09:35
But if you're Boltzmann, you know that if you wait long enough,
243
575260
3000
നിങ്ങൾ ബോൾട്സ്മാൻ ആണെങ്കിൽ നിങ്ങൾക്കറിയാം കുറച്ചു നേരം കാത്തുനിന്നാൽ
09:38
the random fluctuations of those molecules
244
578260
3000
കണങ്ങളുടെ ചഞ്ചലങ്ങൾ
09:41
will occasionally bring them
245
581260
2000
കാലക്രമേണ
09:43
into lower entropy configurations.
246
583260
2000
ചെറിയ എൻട്രോപ്പി ക്രമീകരണങ്ങളിലേക്കു വന്നുചേരും.
09:45
And then, of course, in the natural course of things,
247
585260
2000
അങ്ങനെ സ്വാഭാവികമായ രീതിയിൽ
09:47
they will expand back.
248
587260
2000
അവയെല്ലാം വളർന്നു വികസിക്കും.
09:49
So it's not that entropy must always increase --
249
589260
2000
എൻട്രോപ്പി ഇപ്പോഴും കൂടിയേ തീരൂ എന്നല്ല--
09:51
you can get fluctuations into lower entropy,
250
591260
3000
ചഞ്ചലങ്ങൾ ചെറിയ എൻട്രോപ്പിയിലും ലഭ്യമാണ്,
09:54
more organized situations.
251
594260
2000
അവ കൂടുതൽ ക്രമീകരിച്ചവയായിരിക്കുമെന്നു മാത്രം.
09:56
Well if that's true,
252
596260
2000
ഇത് ശരിയായിരുന്നെങ്കിൽ
09:58
Boltzmann then goes onto invent
253
598260
2000
ബോൾട്സ്മാൻ പിന്നീട്
10:00
two very modern-sounding ideas --
254
600260
2000
രണ്ട് വളരെ ആധുനികമായ ആശയങ്ങൾ കണ്ടുപിടിച്ചു--
10:02
the multiverse and the anthropic principle.
255
602260
3000
മുൾട്ടിവേഴ്സും ആന്ത്രോപിക് തത്വവും.
10:05
He says, the problem with thermal equilibrium
256
605260
2000
താപ സന്തുലിതത്വത്തിന്റെ കുഴപ്പം എന്തെന്നാൽ
10:07
is that we can't live there.
257
607260
2000
നമുക്ക് അവിടെ ജീവിക്കാൻ കഴിയില്ല, ബോൾട്സ്മാൻ പറഞ്ഞു.
10:09
Remember, life itself depends on the arrow of time.
258
609260
3000
ഓർക്കുക, ജീവൻ തന്നെ സമയത്തിന്റെ ദിശയെ ആശ്രയിച്ചാണ് ഇരിക്കുന്നത്.
10:12
We would not be able to process information,
259
612260
2000
നമുക്ക് വിവരങ്ങളെ അപഗ്രഥിക്കാൻ കഴിയില്ല
10:14
metabolize, walk and talk,
260
614260
2000
ദഹിപ്പിക്കാനും, നടക്കാനും, സംസാരിക്കാനും ഒന്നും കഴിയില്ല
10:16
if we lived in thermal equilibrium.
261
616260
2000
നമ്മൾ താപം സന്തുലിതത്വത്തിൽ ജീവിച്ചിരുന്നുവെങ്കിൽ.
10:18
So if you imagine a very, very big universe,
262
618260
2000
ഒരു വലിയ പ്രപഞ്ചം വിഭാവനം ചെയ്താൽ
10:20
an infinitely big universe,
263
620260
2000
അനന്തമായ വളരെ വലയ ഒരു പ്രാപഞ്ചം
10:22
with randomly bumping into each other particles,
264
622260
2000
അതിൽ കണങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഉരസുകയും, ഇടിക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു.
10:24
there will occasionally be small fluctuations in the lower entropy states,
265
624260
3000
അവിടെ ഇടയ്ക്കു ചെറിയ എൻട്രോപ്പി ഉള്ള ചാഞ്ചലങ്ങൾ ഉണ്ടാകുന്നു.
10:27
and then they relax back.
266
627260
2000
പിന്നെ അവ ഇല്ലാതാകുന്നു.
10:29
But there will also be large fluctuations.
267
629260
2000
പക്ഷെ അവിടെ വളരെ വലിയ ചാഞ്ചലങ്ങളും ഉണ്ടാകാം.
10:31
Occasionally, you will make a planet
268
631260
2000
ഇടയ്ക്ക് ഒരു ഗ്രഹം ഉണ്ടായേക്കാം
10:33
or a star or a galaxy
269
633260
2000
അല്ലെങ്കിൽ ഒരു നക്ഷത്രം അല്ലെങ്കിൽ ഒരു ഗ്യാലക്സി
10:35
or a hundred billion galaxies.
270
635260
2000
അല്ലെങ്കിൽ 100 ബില്യൺ ഗാലക്സികൾ.
10:37
So Boltzmann says,
271
637260
2000
അതുകൊണ്ടു ബോൾട്സ്മാൻ പറഞ്ഞു
10:39
we will only live in the part of the multiverse,
272
639260
3000
നമ്മൾ പ്രപഞ്ചത്തിലെ വളരെ വലിയ ചഞ്ചലങ്ങൾ ഉണ്ടാവുന്ന
10:42
in the part of this infinitely big set of fluctuating particles,
273
642260
3000
ഭാഗത്തു മാത്രമേ ജീവിക്കൂ എന്ന്
10:45
where life is possible.
274
645260
2000
അവിടെ മാത്രമേ ജീവൻ ഉടലെടുക്കുകയുള്ളൂ എന്ന്.
10:47
That's the region where entropy is low.
275
647260
2000
ആ പ്രദേശത്തു എൻട്രോപ്പി കുറവായിരുന്നു.
10:49
Maybe our universe is just one of those things
276
649260
3000
ചിലപ്പോൾ നമ്മുടെ പ്രപഞ്ചം ഇങ്ങനെ
10:52
that happens from time to time.
277
652260
2000
ഇടക്കിടക്ക് ഉണ്ടാവുന്നതായിരിക്കും.
10:54
Now your homework assignment
278
654260
2000
ഇതിനെപ്പറ്റി ശരിക്ക് ആലോചിച്ച് ഇതിൻറെ അർത്ഥമെന്തെന്ന്
10:56
is to really think about this, to contemplate what it means.
279
656260
2000
മനസ്സിലാക്കലാണ് നിങ്ങളുടെ ഹോംവർക്ക്
10:58
Carl Sagan once famously said
280
658260
2000
കാൾ സെഗൻ ഒരിക്കൽ പറഞ്ഞു
11:00
that "in order to make an apple pie,
281
660260
2000
ആപ്പിൾ പൈ ഉണ്ടാക്കാൻ
11:02
you must first invent the universe."
282
662260
3000
നിങ്ങൾ ആദ്യം പ്രപഞ്ചം കണ്ടു പിടിക്കണം"
11:05
But he was not right.
283
665260
2000
പക്ഷെ അദ്ദേഹത്തിന് തെറ്റ് പറ്റി.
11:07
In Boltzmann's scenario, if you want to make an apple pie,
284
667260
3000
ബോൾട്സ്മാൻറെ കാഴ്ചപ്പാടിൽ നിങ്ങള്ക്ക് ഒരു ആപ്പിൾ പൈ ഉണ്ടാക്കണമെങ്കിൽ
11:10
you just wait for the random motion of atoms
285
670260
3000
നിങ്ങൾ വെറുതെ കണങ്ങളുടെ ചലനത്തിനായി കാത്തിരുന്നാൽ മതി
11:13
to make you an apple pie.
286
673260
2000
ആപ്പിൾ പൈ ഉണ്ടായിക്കോളും തനിയെ.
11:15
That will happen much more frequently
287
675260
2000
അത് അങ്ങനെ ഉണ്ടാകാൻ വളരെ എളുപ്പം ആണ്
11:17
than the random motions of atoms
288
677260
2000
കണങ്ങളുടെ ചലനങ്ങളാൽ
11:19
making you an apple orchard
289
679260
2000
ഒരു ആപ്പിൾ മരം ഉണ്ടാവുകയും പിന്നീട്
11:21
and some sugar and an oven,
290
681260
2000
പഞ്ചസാരയും പിന്നെ ഓവനും മറ്റും ഉണ്ടാവുകയും
11:23
and then making you an apple pie.
291
683260
2000
എന്നിട്ടു ആപ്പിൾ പൈ ഉണ്ടാവുകയും ചെയ്യുന്നതിനേക്കാൾ.
11:25
So this scenario makes predictions.
292
685260
3000
അതിനാൽ ഈ കാഴ്ച്ചപ്പാട് ചില പ്രവചനങ്ങൾ നടത്തുന്നു.
11:28
And the predictions are
293
688260
2000
അവയെന്തെന്നാൽ
11:30
that the fluctuations that make us are minimal.
294
690260
3000
നമ്മെ ഉണ്ടാക്കിയ ചാഞ്ചലങ്ങൾ വളരെ ചെറുതാണ്.
11:33
Even if you imagine that this room we are in now
295
693260
3000
നമ്മൾ ഇപ്പോൾ ഇരിക്കുന്ന മുറി യഥാർത്ഥത്തിൽ ഉള്ളതാണെന്ന് വിചാരിക്കുകയൂം
11:36
exists and is real and here we are,
296
696260
2000
ഇപ്പോൾ നാം ഇവിടെ ഇരിക്കുന്നതും
11:38
and we have, not only our memories,
297
698260
2000
നമുക്കുള്ള ഓർമ്മകളും
11:40
but our impression that outside there's something
298
700260
2000
പുറത്തുള്ള
11:42
called Caltech and the United States and the Milky Way Galaxy,
299
702260
4000
CALTECH , അമേരിക്ക, ആകാശ ഗംഗയും മറ്റും
11:46
it's much easier for all those impressions to randomly fluctuate into your brain
300
706260
3000
അവയെല്ലാം ഓരോ ചാഞ്ചലങ്ങളായി നമ്മുക്കു തോന്നാൻ എളുപ്പമാണ്
11:49
than for them actually to randomly fluctuate
301
709260
2000
പക്ഷെ അവ വാസ്തവത്തിൽ CALTECH ആയോ അമേരിക്കയായോ അല്ലെങ്കിൽ
11:51
into Caltech, the United States and the galaxy.
302
711260
3000
ആകാശഗംഗയായോ ചാഞ്ചലത്താൽ ഉണ്ടായിവരാൻ വളരെ ദുഷ്കരമാണ്.
11:54
The good news is that,
303
714260
2000
നല്ല വാർത്ത എന്തെന്നാൽ
11:56
therefore, this scenario does not work; it is not right.
304
716260
3000
ഈ കാഴ്ചപ്പാട് പ്രാവർത്തികമല്ല. ഇത് ശരിയല്ല
11:59
This scenario predicts that we should be a minimal fluctuation.
305
719260
3000
ഈ കാഴ്ചപ്പാടിൽ നാം ഒരു ചെറിയ ചാഞ്ചലമാണ്
12:02
Even if you left our galaxy out,
306
722260
2000
ഗാലക്സികളെ മാറ്റി നിർത്തിയാലും,
12:04
you would not get a hundred billion other galaxies.
307
724260
2000
നിങ്ങൾക്ക് 100 ബില്യൺ ഗാലക്സികൾ ഉണ്ടാക്കാൻ കഴിയില്ല
12:06
And Feynman also understood this.
308
726260
2000
ഫൈൻമാന് ഇത് അറിയാമായിരുന്നു.
12:08
Feynman says, "From the hypothesis that the world is a fluctuation,
309
728260
4000
ഫൈൻമാൻ പറഞ്ഞു. "പ്രപഞ്ചം ഒരു ചാഞ്ചലം ആണ് എന്ന അനുമാനത്തിൽ
12:12
all the predictions are that
310
732260
2000
എല്ലാ പ്രവചനങ്ങളും ഇങ്ങനെയാണ്.
12:14
if we look at a part of the world we've never seen before,
311
734260
2000
ലോകത്ത് ഇന്നുവരെ നോക്കിയിട്ടില്ലാത്ത ഒരു സ്ഥലത്ത് നാം നോക്കിയാൽ
12:16
we will find it mixed up, and not like the piece we've just looked at --
312
736260
2000
എല്ലാം കെട്ടുപിണഞ്ഞു കിടക്കുന്നതായി കാണാം, നാം ഇന്നതുവരെ കണ്ടതുപോലെയുള്ളവയല്ല--
12:18
high entropy.
313
738260
2000
വലിയ എൻട്രോപ്പി.
12:20
If our order were due to a fluctuation,
314
740260
2000
നമ്മുടെ ക്രമം ഉടലെടുത്തത് ചാഞ്ചലത്തിൽ നിന്നുമാണെങ്കിൽ
12:22
we would not expect order anywhere but where we have just noticed it.
315
742260
2000
നാം നോക്കുന്നിടത്തെല്ലാം ക്രമം കാണാനേ കഴിയുമായിരുന്നില്ല.
12:24
We therefore conclude the universe is not a fluctuation."
316
744260
4000
അതിനാൽ പ്രപഞ്ചം ഒരു ചഞ്ചലം അല്ല എന്ന് അനുമാനിക്കാം"
12:28
So that's good. The question is then what is the right answer?
317
748260
3000
അത് നല്ലതുതന്നെ പക്ഷെ ഇതിന്റെ ശരിക്കുള്ള ഉത്തരം എന്താണ്?
12:31
If the universe is not a fluctuation,
318
751260
2000
പ്രപഞ്ചം ഒരു ചാഞ്ചലം അല്ല എങ്കിൽ,
12:33
why did the early universe have a low entropy?
319
753260
3000
പണ്ടത്തെ പ്രപഞ്ചത്തിൽ എൻട്രോപ്പി എന്തുകൊണ്ട് കുറവായിരുന്നു?
12:36
And I would love to tell you the answer, but I'm running out of time.
320
756260
3000
എനിക്ക് അതിന് ഉത്തരം പറയണം എന്നുണ്ട് പക്ഷേ എന്റെ സമയം അവസാനിച്ചിരിക്കുന്നു.
12:39
(Laughter)
321
759260
2000
(ചിരി)
12:41
Here is the universe that we tell you about,
322
761260
2000
ശരിക്കുള്ള പ്രപഞ്ചത്തെപ്പറ്റി അല്ല മറിച്ച്
12:43
versus the universe that really exists.
323
763260
2000
ഈ പ്രപഞ്ചത്തെപ്പറ്റി ആണ് നാം സംസാരിക്കാൻ പോകുന്നത്
12:45
I just showed you this picture.
324
765260
2000
ഞാനിപ്പോൾ നിങ്ങൾക്ക് ഒരു ചിത്രം കാണിച്ചു തന്നു
12:47
The universe is expanding for the last 10 billion years or so.
325
767260
2000
കഴിഞ്ഞ 10 ബില്യൺ വർഷങ്ങളായിട്ട് പ്രപഞ്ചം
12:49
It's cooling off.
326
769260
2000
തണുത്തു കൊണ്ടിരിക്കുകയാണ്.
12:51
But we now know enough about the future of the universe
327
771260
2000
ഇപ്പോൾ നമുക്ക് പ്രപഞ്ചത്തിലെ ഭാവിയെപ്പറ്റി
12:53
to say a lot more.
328
773260
2000
വളരെ കൂടുതൽ പറയാൻ സാധിക്കും
12:55
If the dark energy remains around,
329
775260
2000
ഡാർക്ക് എനർജി നിലനിൽക്കുകയാണെങ്കിൽ
12:57
the stars around us will use up their nuclear fuel, they will stop burning.
330
777260
3000
നക്ഷത്രങ്ങൾ എല്ലാം കത്തി തീരുകയും
13:00
They will fall into black holes.
331
780260
2000
അവ ബ്ലാക്ക് ഹോളുകളിലേക്ക് ചെന്ന് വീഴുകയും ചെയ്യും.
13:02
We will live in a universe
332
782260
2000
നാം ജീവിക്കുന്ന പ്രപഞ്ചത്തിൽ
13:04
with nothing in it but black holes.
333
784260
2000
ബ്ലാക്ക് ഹോളുകൾ അല്ലാതെ മറ്റൊന്നും ഉണ്ടായില്ല.
13:06
That universe will last 10 to the 100 years --
334
786260
4000
ആ പ്രപഞ്ചം ഏകദേശം 1 ഗുഗോൾ വർഷങ്ങളോളം നിലനിൽക്കും
13:10
a lot longer than our little universe has lived.
335
790260
2000
ഇപ്പോഴുള്ള പ്രപഞ്ചത്തിന്റെ ആയുസ്സിനേക്കാൾ വളരെ വളരെ കൂടുതൽ ആണ് അത്.
13:12
The future is much longer than the past.
336
792260
2000
ഭാവി ഭൂത കാലത്തേക്കാൾ വളരെയധികം വലുതാണ്
13:14
But even black holes don't last forever.
337
794260
2000
ബ്ലാക്ക് ഹോളുകൾ എന്നന്നേക്കുമായി നിലനിൽക്കില്ല
13:16
They will evaporate,
338
796260
2000
അവയെല്ലാം ആവിയായി പോകും
13:18
and we will be left with nothing but empty space.
339
798260
2000
പിന്നീട് ശൂന്യതയല്ലാതെ മറ്റൊന്നും ഉണ്ടാകില്ല
13:20
That empty space lasts essentially forever.
340
800260
4000
ആ ശൂന്യത എന്നന്നേക്കുമായി നീണ്ടുനിൽക്കും
13:24
However, you notice, since empty space gives off radiation,
341
804260
3000
എന്നിരുന്നാലും ശൂന്യതയിൽ വികിരണം ഉണ്ട്
13:27
there's actually thermal fluctuations,
342
807260
2000
താപ അസ്ഥിരതകൽ ഉണ്ടാകും അതിൽ.
13:29
and it cycles around
343
809260
2000
അവ നടന്നുകൊണ്ടേയിരിക്കും
13:31
all the different possible combinations
344
811260
2000
എല്ലാവിധ സമ്മിശണങ്ങളിലും
13:33
of the degrees of freedom that exist in empty space.
345
813260
3000
ശൂന്യതയിൽ അനുവദനീയമായ എല്ലാ തലങ്ങളിലും
13:36
So even though the universe lasts forever,
346
816260
2000
അപ്പോൾ പ്രപഞ്ചം എന്നന്നേക്കുമായി നീണ്ടുനിന്നാലും
13:38
there's only a finite number of things
347
818260
2000
ഒരു നിശ്ചിത അളവിലുള്ള കാര്യങ്ങൾ മാത്രമേ
13:40
that can possibly happen in the universe.
348
820260
2000
പ്രപഞ്ചത്തിൽ സംഭവിക്കൂ.
13:42
They all happen over a period of time
349
822260
2000
ഇവയെല്ലാം ഉണ്ടാകും
13:44
equal to 10 to the 10 to the 120 years.
350
824260
3000
കോടാനുകോടി വർഷങ്ങൾ എടുത്തുകൊണ്ട്.
13:47
So here's two questions for you.
351
827260
2000
ഇതാ നിങ്ങൾക്കുള്ള രണ്ടു ചോദ്യങ്ങൾ.
13:49
Number one: If the universe lasts for 10 to the 10 to the 120 years,
352
829260
3000
ചോദ്യം 1: കോടാനുകോടി വർഷങ്ങൾ ഇനിയും ഉണ്ടാകാനിരിക്കെ
13:52
why are we born
353
832260
2000
നാം എന്തുകൊണ്ട് പ്രപഞ്ചത്തിന്
13:54
in the first 14 billion years of it,
354
834260
3000
14 ബില്യൺ വർഷം പ്രായമുള്ളപ്പോൾ ഉണ്ടായി?
13:57
in the warm, comfortable afterglow of the Big Bang?
355
837260
3000
സുഖകരമായി, ബിങ് ബാങ് പ്രഭയിൽ കുളിച്ചു നിൽക്കുമ്പോൾ?
14:00
Why aren't we in empty space?
356
840260
2000
നാം എന്തുകൊണ്ട് ശൂന്യതയിൽ അല്ല?
14:02
You might say, "Well there's nothing there to be living,"
357
842260
2000
നിങ്ങൾ പറഞ്ഞേക്കാം "ശൂന്യതയിൽ ഒന്നും ജീവിച്ചിരിക്കില്ല" എന്ന്
14:04
but that's not right.
358
844260
2000
പക്ഷേ അത് ശരിയല്ല.
14:06
You could be a random fluctuation out of the nothingness.
359
846260
2000
ചിലപ്പോൾ നിങ്ങൾ ശൂന്യതയിൽ ഉള്ള ഒരു ചാഞ്ചലം ആയിക്കൂടെന്നില്ല.
14:08
Why aren't you?
360
848260
2000
എന്തുകൊണ്ട് നിങ്ങൾ അങ്ങനെയല്ല?
14:10
More homework assignment for you.
361
850260
3000
അത് നിങ്ങൾക്കുള്ള ഹോംവർക് ആണ്.
14:13
So like I said, I don't actually know the answer.
362
853260
2000
പറഞ്ഞതുപോലെ , എനിക്ക് ഉത്തരം അറിയില്ല.
14:15
I'm going to give you my favorite scenario.
363
855260
2000
ഞാൻ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കാഴ്ചപ്പാട് പറയാം.
14:17
Either it's just like that. There is no explanation.
364
857260
3000
ഒന്നുകിൽ അതായിരിക്കും അല്ലെങ്കിൽ ഇതിനൊരു വ്യഖ്യാനമില്ല എന്ന് കരുതാം.
14:20
This is a brute fact about the universe
365
860260
2000
ഇതു പ്രപഞ്ചത്തിന്റെ ഒരു സത്യമാണ്
14:22
that you should learn to accept and stop asking questions.
366
862260
3000
ചോദ്യങ്ങൾ ചോദിക്കുന്നത് നിർത്തി ഇതിനെ അങ്ങനെതന്നെ അങ്ങ് വിശ്വസിച്ചോളുക.
14:26
Or maybe the Big Bang
367
866260
2000
ചിലപ്പോൾ ബിഗ് ബാംഗ് എന്ന് പറയുന്നത്
14:28
is not the beginning of the universe.
368
868260
2000
പ്രപഞ്ചോൽപ്പത്തി അല്ലായിരിക്കും.
14:30
An egg, an unbroken egg, is a low entropy configuration,
369
870260
3000
ഒരു പൊട്ടാത്ത മുട്ട എന്നത് ഒരു ചെറിയ എൻട്രോപ്പി ക്രമീകരണം ആണ്
14:33
and yet, when we open our refrigerator,
370
873260
2000
എന്നിരുന്നാലും നാം ഫ്രിഡ്ജ് തുറക്കുമ്പോൾ
14:35
we do not go, "Hah, how surprising to find
371
875260
2000
"അതിശയം! ഇതാ ഒരു ചെറിയ എൻട്രോപ്പി സിസ്റ്റം
14:37
this low entropy configuration in our refrigerator."
372
877260
2000
നമ്മുടെ ഫ്രിഡ്ജിൽ" എന്ന് പറയാറില്ല.
14:39
That's because an egg is not a closed system;
373
879260
3000
എന്തെന്നാൽ മുട്ട എന്നത് ഒരു അടഞ്ഞ ഒരു സിസ്റ്റം അല്ല.
14:42
it comes out of a chicken.
374
882260
2000
അത് കോഴിയിൽ നിന്നുമാണ് വരുന്നത്.
14:44
Maybe the universe comes out of a universal chicken.
375
884260
4000
ചിലപ്പോൾ ഒരു പ്രപഞ്ചമാകുന്ന കോഴിയിൽ നിന്നാകും ഇതെല്ലം ഉണ്ടായത്.
14:48
Maybe there is something that naturally,
376
888260
2000
സ്വാഭാവികമായി ഉള്ളത് എന്തോ
14:50
through the growth of the laws of physics,
377
890260
3000
ഭൗതികശാസ്ത്ര നിയമങ്ങൾ അനുസരിച്ച്
14:53
gives rise to universe like ours
378
893260
2000
നമ്മുടെ ഈ പ്രപഞ്ചം ഉണ്ടാക്കി
14:55
in low entropy configurations.
379
895260
2000
ചെറിയ എൻട്രോപ്പി ക്രമീകരണങ്ങളിലൂടെ.
14:57
If that's true, it would happen more than once;
380
897260
2000
ഇതു ശരിയെങ്കിൽ ഒന്നിൽ കൂടുതൽ തവണ ഇത് ഉണ്ടായേക്കാം
14:59
we would be part of a much bigger multiverse.
381
899260
3000
നാം ഒരു മുൾട്ടിവേഴ്സിന്റെ ഭാഗമായിരിക്കാം.
15:02
That's my favorite scenario.
382
902260
2000
അതാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാഴ്ചപ്പാട്.
15:04
So the organizers asked me to end with a bold speculation.
383
904260
3000
ധീരമായ ഒരു ഊഹത്തോടെ ഇത് അവസാനിപ്പിക്കണം എന്നാണ് സംഘാടകർ എന്നോട് പറഞ്ഞത്
15:07
My bold speculation
384
907260
2000
ആ ഊഹം എന്തെന്നാൽ
15:09
is that I will be absolutely vindicated by history.
385
909260
3000
തീർച്ചയായും ചരിത്രത്താൽ ഞാൻ നീതീകരിക്കപ്പെടും
15:12
And 50 years from now,
386
912260
2000
50 വർഷങ്ങൾക്ക് ശേഷം
15:14
all of my current wild ideas will be accepted as truths
387
914260
3000
എൻറെ എല്ലാ ആശയങ്ങളും സത്യങ്ങളായി
15:17
by the scientific and external communities.
388
917260
3000
ബാഹ്യ, ശാസ്ത്രീയ സമൂഹങ്ങളും അംഗീകരിക്കും.
15:20
We will all believe that our little universe
389
920260
2000
നമ്മുടെ ഈ ചെറിയ പ്രപഞ്ചം വലിയ ഒരു മുൾട്ടിവേഴ്സിന്റെ
15:22
is just a small part of a much larger multiverse.
390
922260
3000
ചെറിയ ഒരു ഭാഗം മാത്രമാണ് എന്ന് നാം വിശ്വസിക്കും
15:25
And even better, we will understand what happened at the Big Bang
391
925260
3000
കൂടാതെ ബിഗ് ബാംഗിന്റെ സമയത്ത്
15:28
in terms of a theory
392
928260
2000
ചരിത്രത്തിൽ സംഭവിച്ചതെല്ലാം
15:30
that we will be able to compare to observations.
393
930260
2000
നമ്മുടെ നിരീക്ഷണങ്ങളുമായി താരതമ്യപ്പെടുത്താൻ സാധിക്കുകയും ചെയ്യും
15:32
This is a prediction. I might be wrong.
394
932260
2000
ഇതൊരു പ്രവചനം മാത്രമാണ്. എനിക്ക് തെറ്റ് പറ്റിയേക്കാം
15:34
But we've been thinking as a human race
395
934260
2000
മനുഷ്യരാശി എന്നുള്ള നിലയിൽ നാം ചിന്തിച്ചിരുന്നു
15:36
about what the universe was like,
396
936260
2000
നമ്മുടെ പ്രപഞ്ചം എങ്ങനെയുള്ളതായിരുന്നു എന്ന്
15:38
why it came to be in the way it did for many, many years.
397
938260
3000
എങ്ങിനെ ഇത്രയും വർഷങ്ങൾ കൊണ്ട് അത് ഈ നിലയിൽ ആയി എന്ന്
15:41
It's exciting to think we may finally know the answer someday.
398
941260
3000
എന്നെങ്കിലും ഇതിനുത്തരം അറിയാൻ കഴിയും എന്നത് ആവേശകരമാണ്.
15:44
Thank you.
399
944260
2000
നന്ദി
15:46
(Applause)
400
946260
2000
(കരഘോഷം)
ഈ വെബ്സൈറ്റിനെക്കുറിച്ച്

ഇംഗ്ലീഷ് പഠിക്കാൻ ഉപയോഗപ്രദമായ YouTube വീഡിയോകൾ ഈ സൈറ്റ് നിങ്ങളെ പരിചയപ്പെടുത്തും. ലോകമെമ്പാടുമുള്ള മികച്ച അധ്യാപകർ പഠിപ്പിക്കുന്ന ഇംഗ്ലീഷ് പാഠങ്ങൾ നിങ്ങൾ കാണും. ഓരോ വീഡിയോ പേജിലും പ്രദർശിപ്പിച്ചിരിക്കുന്ന ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്ത് വീഡിയോ പ്ലേ ചെയ്യുക. വീഡിയോ പ്ലേബാക്കുമായി സബ്‌ടൈറ്റിലുകൾ സമന്വയിപ്പിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ അഭ്യർത്ഥനകളോ ഉണ്ടെങ്കിൽ, ഈ കോൺടാക്റ്റ് ഫോം ഉപയോഗിച്ച് ഞങ്ങളെ ബന്ധപ്പെടുക.

https://forms.gle/WvT1wiN1qDtmnspy7