José Antonio Abreu: The El Sistema music revolution | TED

184,500 views ・ 2009-02-19

TED


വീഡിയോ പ്ലേ ചെയ്യാൻ ചുവടെയുള്ള ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്യുക.

Translator: alex m george Reviewer: Netha Hussain
00:18
Chris Anderson: Let's now see the extraordinary speech
0
18330
3000
ക്രിസ് ആന്റേഴ്സണ്‍: ഇനിനമുക്കു ഏതാനും ആഴ്ചകൾ മുൻപ് പിടിച്ച വ്യത്യസ്തമായ
00:21
that we captured a couple weeks ago.
1
21330
2000
ഒരു പ്രഭാഷണത്തിലേക്കു പോവാം
00:23
(Music)
2
23330
9000
(സംഗീതം)
00:32
Jose Antonio Abreu: My dear friends, ladies and gentlemen,
3
32330
5000
സുഹൃത്തുക്കളേ, മാന്യരേ, റ്റെഡിന്റെ ഈ
00:37
I am overjoyed today
4
37330
4000
അവാര്‍ഡു ലഭിച്ച ഇന്നു ഞാന്
00:41
at being awarded the TED Prize
5
41330
6000
നിങ്ങള്ക്കു മുന്‍പില്‍ വികാരധീരനായാണു
00:47
on behalf of all
6
47330
2000
നില്ക്കുന്നതു, ഇതു
00:49
the distinguished music teachers,
7
49330
2000
എന്നോടൊപ്പം കഴിഞ്ഞ 35 വര്‍ഷമായി
00:51
artists and educators from Venezuela
8
51330
8000
ത്യാഗപൂര്‍ണ്ണമായും വിശ്വാസത്തോടെയും യാത്രചെയ്ത
00:59
who have selflessly and loyally accompanied me for 35 years
9
59330
4000
വെനെസ്യൂലയിലെ നാഷ്ണല് സിസ്റ്റം ഒഫ് യൂത്ത് ആന്ഡ് ചില്ഡ്രണ്സ്
01:03
in founding, growing and developing in Venezuela
10
63330
6000
ഓര്ക്കെസ്റ്റ്ര ആന്ഡ് ക്വയറിലെ എല്ലാ അദ്ധ്യാപകറ്ക്കും,
01:09
the National System of Youth and Children's Orchestras and Choirs.
11
69330
4000
കലാകരന്മാരുടെയും പ്രയത്നഫലമാണു.
01:13
Since I was a boy,
12
73330
2000
വളരെ ചെറുതായിരുന്നപ്പോള്
01:15
in my early childhood,
13
75330
3000
തന്നെ ഞാനൊരു
01:18
I always wanted to be a musician,
14
78330
3000
പാട്ടുകാരനാവാന് ആഗ്രഹിച്ചിരുന്നു,
01:21
and, thank God, I made it.
15
81330
4000
ദൈവകൃപയാല് എനിക്കതിനായി.
01:25
From my teachers, my family and my community,
16
85330
4000
എന്റെ ഗുരുക്കന്മാരും, മതാപിതാക്കളും, സമുദായവും
01:29
I had all the necessary support to become a musician.
17
89330
4000
എന്നെ അതിനു സഹായിച്ചു. എന്റെ ജീവിതകാലം
01:33
All my life I've dreamed
18
93330
2000
മുഴുവന് ഞാനാഗ്രഹ്ച്ചതും
01:35
that all Venezuelan children
19
95330
5000
വെനെസ്യൂലയിലെ എല്ലാകുട്ടികള്ക്കും
01:40
have the same opportunity that I had.
20
100330
3000
ഈ സാദ്യതലഭ്യമാവണമെന്നാണു.
01:43
From that desire and from my heart
21
103330
6000
ഈ ആഗ്രഹത്തില് നിന്നും
01:49
stemmed the idea to make music
22
109330
2000
ഇന്നതു എന്റെ രാജ്യത്തിനതൊരു
01:51
a deep and global reality for my country.
23
111330
6000
ലോകമെമ്പാടുമുള്ള സാധ്യതയായി മറിയിരിക്കുന്നു.
01:57
From the very first rehearsal, I saw the bright future ahead.
24
117330
6000
എന്റെ ആദ്യത്തെ പരീശീലനപരിപാടിയില് തന്നെഞാനതിന്റെ സുന്ദരമായ ഭാവി കണ്ടിരുന്നു.
02:03
Because the rehearsal meant a great challenge to me.
25
123330
6000
കാരണം ആ പരിശീലനം ഒരു വലിയ കടമ്പയായിരുന്നു.
02:09
I had received a donation of 50 music stands
26
129330
5000
എനിക്കു 50 മ്യുസിക്ക് സ്റ്റാന്ഡുകള് 100 കുട്ടികളുടെ
02:14
to be used by 100 boys in that rehearsal.
27
134330
5000
പരിശീലനത്തിനുവേണ്ടി ദാനമായി കിട്ടിയിരുന്നു.
02:19
When I arrived at the rehearsal, only 11 kids had shown up,
28
139330
5000
പക്ഷെ ഞാനവിടെയെത്തിയപ്പോള് ആകെ 11 കുട്ടികള് മാത്രമെ വന്നിരുന്നുള്ളൂ,
02:24
and I said to myself,
29
144330
2000
ഞാന് എന്നോടുതന്നെ പറഞ്ഞു,
02:26
"Do I close the program or multiply these kids?"
30
146330
5000
“ഞാനെന്റെ പരിപാടിനിര്ത്തലാക്കണമോ അതോ, കൂടുതല് കുട്ടികളേ സംഘടിപ്പിക്കണമോ?”
02:32
I decided to face the challenge, and on that same night,
31
152330
5000
ഞാനാകടമ്പകടക്കുവാന് തീരുമാനിക്കികയും, ആ 11 കുട്ടികളോടു
02:37
I promised those 11 children I'd turn our orchestra
32
157330
4000
നാം ഈ ഓര്ക്കെസ്ട്ര ലോകത്തിലെ ഏറ്റവും
02:41
into one of the leading orchestras in the world.
33
161330
2000
നല്ലതക്കുമെന്നു വാഗ്ദാനം കൊടുക്കുകയും ചെയ്തു.
02:43
Two months ago, I remembered that promise I made,
34
163330
7000
രണ്ടു മാസംമുമ്പ് ലണ്ടന് ടൈംസില് ഒരു പ്രശസ്തനായ
02:50
when a distinguished English critic
35
170330
2000
ലേഖകന് ‘ഓര്ക്കെസ്ട്രാമല്സരത്തിന്റെ
02:52
published an article in the London Times,
36
172330
5000
ലോകകപ്പു ആര് ജയിക്കുമെന്ന’
02:57
asking who could be the winner of the Orchestra World Cup.
37
177330
5000
ലേഖനമെഴുതിയ്പ്പോള് ഈ വാഗ്ദാനമോര്ത്തു.
03:02
He mentioned four great world orchestras,
38
182330
2000
അയാള് 4 വലിയ ഓര്ക്കെസ്ട്രാകളെകുറിച്ചെഴുതി,
03:04
and the fifth one was Venezuela's Youth Symphony Orchestra.
39
184330
7000
5 ആമത്തെതു വെനെസ്യൂലയിലെ യൂത്ത് സിംഫണിയായിരുന്നു.
03:11
Today we can say
40
191330
2000
ഇപ്പോള് നമുക്കുപറയാനാവും,
03:13
that art in Latin America
41
193330
4000
കല ഇന്നു ലാറ്റിനമേരിക്കയിലെ
03:17
is no longer a monopoly of elites
42
197330
6000
പ്രഭുക്കളുടെ മാത്രം കുത്തകയല്ല,
03:23
and that it has become a social right,
43
203330
2000
പിന്നെയൊ ഒരു സാമുദായിക അവകാശമാണ്,
03:25
a right for all the people.
44
205330
3000
എല്ലജനങ്ങള്ക്കുമവകാശപ്പെട്ടഒന്നു.
03:28
Child: There is no difference here between classes,
45
208330
5000
കുട്ടീ: ഇവിടെ തരംതിരിവില്ല, വര്ഗ്ഗങ്ങള് തമ്മിലോ,
03:33
nor white or black, nor if you have money or not.
46
213330
2000
വെളുത്തവനോ കറുത്തവനോ, പണമുണ്ടോ ഇല്ലയോഎന്നപേരിലോ.
03:35
Simply, if you are talented,
47
215330
4000
നിങ്ങള്ക്കുകഴിവുണ്ടെന്കില്,
03:39
if you have the vocation and the will to be here,
48
219330
4000
വിളിയുണ്ടെന്കില്, ഞങ്ങളോടൊപ്പം
03:43
you get in. You share with us and make music.
49
223330
2000
ചേരുകയും സംഗീതമുണ്ടാക്കുകയുമാവാം.
03:45
JA: During the recent tour
50
225330
3000
അടുത്തകാലത്തെ, സിമോണ്
03:48
by the Simon Bolivar Youth Orchestra of Venezuela
51
228330
5000
ബൊളീവിയര് യൂത്ത് ഓര്ക്കെസ്ട്രായുടെ യൂറോപ്പിലെയും,
03:53
of U.S. and Europe,
52
233330
2000
യു.എസിലെയും പര്യടനങ്ങള്
03:55
we saw how our music moved young audiences
53
235330
5000
നമ്മേക്കാണിച്ചുതന്നു, എപ്രകാരമാണു, ഞങ്ങളുടെ
04:00
to the bottom of their souls,
54
240330
4000
സംഗീതം ചെറിയ പ്രേക്ഷകരെ
04:05
how children and adolescents rushed up to the stage
55
245330
5000
അവരുടെ ഹൃദയത്തിന്റെ അടിത്തട്ടിലെത്തിച്ചതെന്നും,
04:10
to receive the jackets from our musicians,
56
250330
3000
കുട്ടികളും കൌമാരക്കരും തങ്ങളുടെ ജാക്കറ്റുകള് പന്കുവെയ്ക്കാന്
04:13
how the standing ovations, sometimes 30 minutes long,
57
253330
8000
സ്റ്റേജിലേക്കു കുതിക്കുന്നതെന്നും, നീണ്ട എഴുനേറ്റുനിന്നുള്ള
04:21
seemed to last forever,
58
261330
2000
ആദരവു പ്രകടനങ്ങള് പലപ്പോഴും 30-ഒ ചിലപ്പോള്
04:23
and how the public, after the concert was over,
59
263330
3000
അനന്തകാലത്തേയ്ക്കെന്നതുപോലെയോനീണ്ടുപോയി,
04:26
went out into the street to greet our young people in triumph.
60
266330
5000
കച്ചേരിക്കുശേഷം പലപ്പോഴും അവരെ തെരുവിലും അംഗീകരിക്കന്
04:31
This meant not only an artistic triumph,
61
271330
6000
ആളുകള് തടിച്ചുകൂടി. ഇതുവെറും കലയുടെ ജയം
04:37
but also a profound emotional sympathy
62
277330
4000
മാത്രമല്ല, മാനസീകമായഒരുടുപ്പം ലോകത്തിലെ
04:41
between the public of the most advanced nations of the world
63
281330
6000
ഏറ്റവും വികസിതമായരാജ്യങ്ങളിലെ ജനങ്ങളും ലാറ്റിനമേരിക്കയിലെ
04:47
and the musical youth of Latin America,
64
287330
2000
വെനസ്വീലയിലെ പാട്ടുകാര്കുട്ടികളും തമ്മില് സാധ്യമായി,
04:49
as seen in Venezuela,
65
289330
2000
വെനസ്വീലയില് കാണുന്നതുപോലെ
04:51
giving these audiences a message of music, vitality, energy,
66
291330
9000
എല്ലസദസ്യര്ക്കുമുള്ള സംഗീതത്തിന്റെയും, ആഹ്ളാദത്തിന്റെയും,
05:00
enthusiasm and strength.
67
300330
2000
തുടിപ്പുകളുടെയും, എല്ലാം സന്ദേശമടങ്ങിയ.
05:02
In its essence, the orchestra and the choir
68
302330
5000
അതിന്റെഅടിസ്ഥാനതത്വത്തില്, ഒര്ക്കെസ്റ്റ്രയും ക്വയറും
05:07
are much more than artistic structures.
69
307330
4000
വെറും കലാതത്വങ്ങള്ക്കും മുകളിലാണ്.
05:11
They are examples and schools of social life,
70
311330
4000
ഇവ സാമൂഹ്യപാഠങ്ങളുടെ ഉദാഹരണങ്ങളാണ്,
05:15
because to sing and to play together
71
315330
2000
കരണം ഒരുമിച്ചുപാടുന്നതിനും വായിക്കുന്നതിനും
05:17
means to intimately coexist
72
317330
5000
ഒന്നിച്ചു നിലനില്ക്കുന്നതിന്റെയും,
05:22
toward perfection and excellence,
73
322330
5000
അര്ഥം ഉത്തമമായിതീരുന്നതിന്റെയും
05:27
following a strict discipline of organization and coordination
74
327330
6000
കൂടിയാണ്, പരസ്പരം ബന്ധമുള്ള സ്വരങ്ങളെ
05:33
in order to seek the harmonic interdependence
75
333330
2000
കൂട്ടിയിണക്കുന്നതിന്
05:35
of voices and instruments.
76
335330
2000
അനുസരണയാവശ്യമാണ്.
05:37
That's how they build a spirit of solidarity
77
337330
3000
ഇങ്ങനെയവര് പരസ്പരം ബന്ധപ്പെട്ടുനില്ക്കുകയും,
05:40
and fraternity among them,
78
340330
2000
തമ്മില് സാഹോദര്യം വളര്ത്തിയെടുത്ത്
05:42
develop their self-esteem
79
342330
3000
എല്ലവരിലും നൈതികതയും
05:45
and foster the ethical and aesthetical values
80
345330
5000
സൌന്ദര്യബോധവും മൂല്യബോധവുമുളവാക്കുന്നു.
05:50
related to the music in all its senses.
81
350330
4000
അതിനാല് സംഗീതത്തിനു മൂല്യങ്ങള്
05:54
This is why music is immensely important
82
354330
4000
വളര്ത്തുന്നതില് വളരെപ്രാധാന്യമുണ്ട്,
05:58
in the awakening of sensibility, in the forging of values
83
358330
6000
ചെറുപ്പക്കാരിലൂടെ നമുക്ക്
06:04
and in the training of youngsters
84
364330
2000
കൂടുതലാളുകളിലേക്കു
06:06
to teach other kids.
85
366330
2000
പ്രവേശീക്കാനാവുന്നു.
06:08
Child: After all this time here,
86
368330
2000
കുട്ടി: ഇവിടെയിത്രയുംകാലമായതിനു
06:10
music is life.
87
370330
2000
ശേഷമെനിക്കു സംഗീതം ജീവിതമാണ്.
06:12
Nothing else.
88
372330
2000
വേറൊന്നുമില്ല.
06:14
Music is life.
89
374330
3000
സംഗീതമാണു ജീവിതം.
06:18
JA: Each teenager and child in El Sistema has his own story,
90
378330
5000
എല് സിസ്റ്റ്മായിലെ ഓരോകുട്ടികള്ക്കുമവരുടെതായ കഥയുണ്ട്,
06:23
and they are all important and of great significance to me.
91
383330
7000
എന്നേസംബന്ധിച്ചു അവയെല്ലാം പ്രാധാന്യമറ്ഹിക്കുന്നതാണ്.
06:30
Let me mention the case of Edicson Ruiz.
92
390330
6000
ഈഅവസരത്തില് ഞാന് എഡിഷിയോണ് റൂയിസിനെ പറ്റിപറയാം.
06:36
He is a boy from a parish in Caracas
93
396330
5000
കാരകാസ് ഇടവകയില്നിന്നുവരുന്ന ഇവന്,
06:41
who passionately attended to his double bass lessons
94
401330
5000
സാന് അഗസ്റ്റീന് ഓര്ക്കെസ്ട്രയിലെ ഡബിള്
06:46
at the San Agustin's Junior Orchestra.
95
406330
4000
ബാസ്ക്ലാസുകളില് വന്നിരുന്നു.
06:50
With his effort,
96
410330
2000
സ്വപ്രയത്നതാലും,
06:52
and the support of his mother, his family and his community,
97
412330
5000
പിന്നെ അവന്റെഅമ്മയുടെയും, കുടുംബത്തിന്റ്റെയും, സമുദായത്തിന്റ്റ്യും
06:57
he became a principal member
98
417330
2000
പ്രയത്നതാല്, ബെര് ലിന് ഫില്ഹാര്മോണിക്ക്
06:59
in the double bass segment of the Berlin Philharmonic Orchestra.
99
419330
4000
ഒര്ക്കെസ്ട്രയുടെ ഡബില് ബാസ് വിഭാഗത്തിന്റെ ഒരുപ്രധാന വ്യക്തിയായി തീര്ന്നു.
07:03
We have another well-known case -- Gustavo Dudamel.
100
423330
5000
ഞങ്ങളുടെ മറ്റൊരു പ്രധാന നേട്ടമാണ് ഗുസ്താവോ ദുഡമെല്.
07:08
He started as a boy member of the children's orchestra
101
428330
4000
അവന് തന്റെ ജന്മനഗരമായ ബര്ക്വിസിമെതൊ യിലെ കുട്ടികളുടെ
07:12
in his hometown, Barquisimeto.
102
432330
2000
ഓറ്ക്കെസ്ട്രായുടെഭാഗമായിരുന്നു.
07:14
There, he grew as a violinist and as a conductor.
103
434330
6000
അവിടെയവനൊരു വയലിന് വാദകനായും കണ്ടക്ടറായും വളറ്ന്നു.
07:20
He became the conductor of Venezuela's junior orchestras,
104
440330
5000
പിന്നീടു വെനെസയൂലയുടെ ജൂനിയറ് ഓര്ക്കെസ്ട്രയുടെ കണ്ടക്ടറാവികയും,
07:25
and today conducts the world's greatest orchestras.
105
445330
4000
ലോകത്തിലെ ഏറ്റവും നല്ല ഓര്ക്കെസ്ട്ര നടത്തുകയും ചെയ്യുന്നു.
07:29
He is the musical director of Los Angeles Philharmonic,
106
449330
5000
ഏന് ജലസ് ഫില്ഹാറ്മോണിയുടെ ഡയറെക്ടറാണ്,
07:34
and is still the overall leader of Venezuela's junior orchestras.
107
454330
4000
അതൊടൊപ്പം വെനെസയൂലയുടെ ജൂനിയറ് ഓര്ക്കെസ്ട്രയുടെയും.
07:38
He was the conductor of the Gothenburg Symphony Orchestra,
108
458330
2000
ഗോത്തെന്ബറ്ഗ് സിംഫണി ഓര്ക്കെസ്ട്രയുടെ കണ്ടക്ടറായ
07:40
and he's an unbeatable example
109
460330
4000
ഇവന് ലാറ്റിനമേരിക്കയിലെയും
07:44
for young musicians in Latin America and the world.
110
464330
4000
ലോകമെന്പാടുമുള്ള സംഗീതജ്ഞരുടെയുമുദാഹരണമാണ്.
07:48
The structure of El Sistema
111
468330
2000
എല്സിസ്റ്റമയുടെ പ്രവര്ത്തനരീതി
07:50
is based on a new and flexible managing style
112
470330
7000
ഓരോ പ്രദേശത്തിന്റെയും, സമുദായത്തിന്റെയും
07:57
adapted to the features of each community and region,
113
477330
5000
ആവശ്യമനുസരിച്ചു അനുകൂലമാവന് കഴിവുള്ളഘടനയുള്ളതാണ്,
08:03
and today attends to 300,000 children of the lower and middle class
114
483330
6000
ഇന്നവറ്ക് 300,000 ഓളം മധ്യവര്ഗ്ഗത്തിലെയും പാവപ്പെട്ടവരുടെയും
08:09
all over Venezuela.
115
489330
2000
കുട്ടികളെ ആകര്ഷിക്കുവാനവുന്നു.
08:11
It's a program of social rescue
116
491330
4000
ഈ പരിപാടിക്കു വെനിസ്വീലയിലെ
08:15
and deep cultural transformation
117
495330
4000
സമൂഹത്തിന്റെ മൊത്തം സാംസ്കാരിക
08:19
designed for the whole Venezuelan society
118
499330
4000
ഘടനയെയും ജീവിതത്തിലും കാര്യമായി
08:23
with absolutely no distinctions whatsoever,
119
503330
2000
പ്രഭാവമുളവാക്കാനവുന്നതും അവരിലെ
08:25
but emphasizing the vulnerable and endangered social groups.
120
505330
7000
പാര്ശ്വവല്ക്കരിക്കപ്പെട്ടവര്ക്കു ഒരു സഹായമാവുന്നതുമാണ്.
08:32
The effect of El Sistema is felt in three fundamental circles:
121
512330
5000
അടിസ്ഥാനമായും എല് സിസ്റ്റെമായ്ക്കു മൂനുതലങ്ങളുണ്ടു –
08:37
in the personal/social circle,
122
517330
3000
വ്യക്തിയുടെയും\ സമൂഹത്തിന്റെയും തലം,
08:40
in the family circle and in the community.
123
520330
5000
കുടുംബതലം, പിന്നെ സാമുദായികം.
08:45
In the personal/social circle,
124
525330
2000
വ്യക്തി \ സാമൂഹികതല്ത്തില
08:47
the children in the orchestras and choirs
125
527330
5000
ഒര്ക്കെസ്റ്റ്രയിലെയും ക്വയറിലെയും കുട്ടികള് അവരുടെ
08:52
develop their intellectual and emotional side.
126
532330
4000
ബൌദ്ധികവും വൈകാരികവുമായ വികാസം നേടുന്നു.
08:56
The music becomes a source
127
536330
2000
മനുഷ്യനില് പലതരത്തിലുള്ളമൂല്യങ്ങളും
08:58
for developing the dimensions of the human being,
128
538330
4000
വളര്ത്തുന്നതിനു സംഗീതത്തിനുകഴിവുണ്ട്, അവന്റ്റെ
09:02
thus elevating the spirit
129
542330
2000
സത്തയെതിരിച്ചറിയുന്നതിനും, വ്യക്തിത്വം
09:04
and leading man to a full development of his personality.
130
544330
4000
പൂറ്ണ്ണമായിവികസിപ്പിക്കുന്നതിനുമെല്ലാമതിനാവും.
09:08
So, the emotional and intellectual profits are huge --
131
548330
7000
അതിനാലതിന്റെ വൈകാരികവും ബൌദ്ധികവുമായ ലാഭം വളരെയധികമാണ് –
09:15
the acquisition of leadership, teaching and training principles,
132
555330
9000
നേതൃത്വഗുണങ്ങളും, മൂല്യങ്ങളുടെ വികസനവും, ആത്മസമര്പ്പണവും,
09:24
the sense of commitment, responsibility,
133
564330
2000
ഉത്തരവാദിത്വബോധവും, പരസഹായബോധവും,
09:26
generosity and dedication to others,
134
566330
4000
സ്വന്തം കഴിവുമറ്റുള്ളവര്ക്കു പന്കുവെച്ചു
09:30
and the individual contribution to achieve great collective goals.
135
570330
7000
ലക്ഷ്യത്തിലെത്തുന്നതിനുള്ള ആഗ്രഹവുമെല്ലം നല്കാനാവും.
09:37
All this leads to the development of self-esteem and confidence.
136
577330
7000
ഇതെല്ലാം സ്വഭിപ്രായംവളര്ത്തുന്നതിനു സാദ്ധ്യതയുണ്ടാക്കും.
09:44
Mother Teresa of Calcutta
137
584330
5000
കല്ക്കട്ടയിലെ മദര് തെരേസ
09:49
insisted on something that always impressed me:
138
589330
4000
പലപ്പോഴും പറഞഒരുകാര്യം എന്നെ പലപ്പോഴും ചിന്തിപ്പിച്ചിട്ടുണ്ട്
09:53
the most miserable and tragic thing about poverty
139
593330
5000
– ദാരിദ്രയത്തിന്റെ ഏറ്റവും ബുദ്ധിമുട്ടാര്ന്ന വസ്തുതയെന്തെന്നാല്,
09:58
is not the lack of bread or roof,
140
598330
5000
ഭക്ഷണമില്ലാത്തതൊ, കൂരയില്ലാത്തതൊ അല്ല,
10:03
but the feeling of being no-one --
141
603330
4000
പക്ഷെ താനാരുമല്ലെന്ന, ഒന്നുമല്ലെന്ന,
10:07
the feeling of not being anyone,
142
607330
2000
വ്യക്തിത്വമില്ലെന്ന,
10:09
the lack of identification,
143
609330
5000
പൊതുസത്തയില്ലെന്ന ബോധമാണ്.
10:14
the lack of public esteem.
144
614330
6000
അതിനാല് തന്നെ
10:20
That's why the child's development
145
620330
3000
ഓര്ക്കെസ്ട്രയിലെയും ക്വയറിലെയും
10:23
in the orchestra and the choir
146
623330
3000
കുട്ടിയുടെ പ്രവേശനത്തിലൂടെ
10:26
provides him with a noble identity
147
626330
2000
കുട്ടിക്കു സ്വന്തം കുടുംബത്തിലും
10:28
and makes him a role model for his family and community.
148
628330
6000
സമുദായത്തിലും ഒരു മാതൃകയാക്കിമാറ്റുകയും ചെയ്യുന്നു.
10:34
It makes him a better student at school
149
634330
5000
ഇതു കുട്ടിയെ സ്കൂളില് കൂടുതല് നല്ല വിദ്ധ്യാര്ത്ഥിയാക്കി
10:39
because it inspires in him a sense of responsibility,
150
639330
2000
മാറ്റുന്നു കാരണമവനില് ഉത്തരവാദിത്വബോധവും, കഠിനപ്രയ്തനത്തിള്ള
10:41
perseverance and punctuality that will greatly help him at school.
151
641330
9000
ആഗ്രഹവും കൃത്യനിഷ്ഠയും ഉണര്ന്നിരിക്കുന്നു, അങ്ങിനെ സ്കൂളില് കൂടുതല് മെച്ചപ്പെടുന്നു.
10:50
Within the family, the parents' support is unconditional.
152
650330
7000
കുടുംബത്തിലവന്റെ മാതാപിതാക്കളുടെ വ്യക്തമായ അനുഗ്രഹമവര്ക്കുലഭ്യമാണ്.
10:57
The child becomes a role model for both his parents,
153
657330
4000
കുട്ടി അവന്റെ രണ്ടു മാതാപിതാക്കള്ക്കും ഒരു മാതൃകയാകുന്നു,
11:01
and this is very important for a poor child.
154
661330
2000
ഇതു ദാരിദ്രയമുള്ള കുട്ടിയെസംബന്ധിച്ചുവളരെ പ്രാധാന്യമുള്ളതാണ്.
11:03
Once the child discovers he is important to his family,
155
663330
6000
അങ്ങിനെ സ്വന്തം കുടുംബത്തില് മൂല്യം കണ്ടെത്തിയതിനു ശേഷം,
11:09
he begins to seek new ways of improving himself
156
669330
4000
അവന് സ്വയം വളരുന്നതിനും, സ്വന്തം
11:13
and hopes better for himself and his community.
157
673330
5000
സമുദായത്തിനും നന്മവരുത്താനാഗ്രഹിക്കുന്നു.
11:18
Also, he hopes for social and economic improvements for his own family.
158
678330
7000
സ്വന്തം കുടുംബത്തിന്റെയും സാമുദായികവും ധനകാരികവുമായ വളര്ച്ചയ്ക്കാഗ്രഹിക്കുന്നു.
11:25
All this makes up a constructive and ascending social dynamic.
159
685330
7000
ഇതെല്ലാം സാമുദായികമായ ഉയര്ച്ചയില് കൂടുതല് പ്രഭാവമുളവക്കുന്നു.
11:32
The large majority of our children belong, as I already mentioned,
160
692330
5000
ഞാന് നേരത്തെ പറഞ്ഞതുപോലെ, ഞങ്ങളുടെ ഭൂരിഭാഗം കുട്ടികളും
11:37
to the most vulnerable strata of the Venezuelan population.
161
697330
4000
വെനെസ്വീലിയന് സമുദായത്തിന്റെ അടിത്തട്ടിലുള്ളവരാണ്.
11:41
That encourages them to embrace new dreams, new goals,
162
701330
5000
അതിനാലവര് പുതിയസ്വപ്നങ്ങളെക്കാണുവാന്, പുതിയ ലക്ഷ്യങ്ങളും
11:46
and progress in the various opportunities
163
706330
4000
ഉയര്ച്ചയും, അവസരങ്ങളും,
11:50
that music has to offer.
164
710330
2000
സംഗീതത്തിലൂടെക്കാണുന്നു.
11:52
Finally, in the circle of the community,
165
712330
4000
അവസാനമായി, സമുദായത്തിന്റെ തലത്തില്,
11:56
the orchestras prove to be the creative spaces of culture
166
716330
5000
ഓര്ക്കെസ്ട്രയ്ക്കു സംസ്ക്കാരത്തിന്റെയും, വ്യവഹാരങ്ങളുടെയും
12:01
and sources of exchange and new meanings.
167
721330
2000
പുതിയ ക്രിയാതമകമായ് സ്ഥാനം ലഭ്യമാകുന്നു.
12:03
The spontaneity music has
168
723330
6000
സംഗീതത്തിന്റെ സ്വഭാവികത അതിനെ വെറുമൊരു
12:09
excludes it as a luxury item and makes it a patrimony of society.
169
729330
7000
ലക്ഷുറിമാത്രമായിക്കാണാതെ സമൂഹത്തിന്റെ മൊത്തം ധനമായിമാറ്റുന്നു.
12:16
It's what makes a child play a violin at home,
170
736330
5000
ഇതാണു കുട്ടിയെ അവന്റെ അച്ഛന് മരപ്പണിചെയ്യുമ്പോള്
12:21
while his father works in his carpentry.
171
741330
4000
വയലിന് വായിക്കുവാന് അനുവദിക്കുന്നതു.
12:25
It's what makes a little girl play the clarinet at home,
172
745330
5000
തന്നാലാണു അമ്മവീട്ടുപണിചെയ്യുമ്പോള് മകള്ക്ക്
12:30
while her mother does the housework.
173
750330
4000
ക്ലാരിനെറ്റ് വായിക്കാനാവുന്നത്.
12:34
The idea is that the families join with pride and joy
174
754330
7000
അങ്ങിനെ കുടുംബം പൂറ്ണ്ണമായും അവരുടെകുട്ടികള്
12:41
in the activities of the orchestras and the choirs
175
761330
2000
ബന്ധപ്പെടുന്ന ഓര്ക്കെസ്ട്രയുമായി
12:43
that their children belong to.
176
763330
2000
പന്കാളികലാവുന്നു.
12:45
The huge spiritual world that music produces in itself,
177
765330
5000
സംഗീതം സൃഷ്ടിക്കുന്ന വലിയ അധ്യാത്മിക ലോകം
12:50
which also lies within itself,
178
770330
3000
അതിനുള്ളില് തന്നെ അന്തര്_ലീനമാണ്, അവരെ അവരുടെ
12:53
ends up overcoming material poverty.
179
773330
4000
ഭൌതീകമായ ദാരിദ്ര്യത്തില്നിന്നും അവര്ക്കു വിടുതിനല്കുന്നു.
12:57
From the minute a child's taught how to play an instrument,
180
777330
2000
ഒരുപകരണം പഠിക്കാനരംഭിക്കുന്ന നിമിഷം മുതലവന്
12:59
he's no longer poor.
181
779330
2000
ദരിദ്രനല്ലാതായിമാറുന്നു.
13:01
He becomes a child in progress heading for a professional level,
182
781330
5000
അവനൊരു പ്രൊഫെഷണല് വാദകനാവനുള്ള പടികള് കയറുകയും
13:06
who'll later become a full citizen.
183
786330
2000
ഒരുത്തമപൌരനാവാനാവുകയും ചെയ്യുന്നു.
13:08
Needless to say that music is the number one prevention
184
788330
6000
ഇനിയും കൂട്ടിചേര്ക്കേണ്ടതില്ല, സംഗീതം അവര് ലൈംഗീകത്തൊഴിലാളിയൊ
13:14
against prostitution, violence, bad habits,
185
794330
4000
കൊലപാതകിയൊ, ഹിംസകരും മോശം പ്രവര്ത്തികളിലും അതുപോലെ കുട്ടിയുടെ
13:18
and everything degrading in the life of a child.
186
798330
5000
ജീവിതത്തെ ഇല്ലാതാക്കിതീര്ക്കാവുന്ന എല്ലാകാര്യങ്ങളില് നിന്നുമുള്ള രക്ഷയാണ്.
13:23
A few years ago, historian Arnold Toynbee
187
803330
6000
കുറേവര്ഷങ്ങള്ക്കുമുന്പ് ആര്നോള്ഡ് ടൊയെന്ബീ പറഞ്ഞു
13:29
said that the world was suffering a huge spiritual crisis.
188
809330
6000
ലോകമിന്നൊരു ആദ്ധ്യാത്മികമായ പ്രതിസന്ധിയിലാണെന്നു.
13:35
Not an economic or social crisis, but a spiritual one.
189
815330
5000
സാമ്പത്തികമോ, സാമുഹികമോ അല്ല – പിന്നെയൊ ആദ്ധ്യാത്മികം.
13:40
I believe that to confront such a crisis,
190
820330
6000
ഞാന് വിചാരിക്കുന്നു, ഈ പ്രതിസന്ധിയെ തരണം ചെയ്യുവാന്
13:46
only art and religion can give proper answers to humanity,
191
826330
9000
നമുക്ക്, കലയ്ക്കും മതത്തിനും മാത്രമേ മനുഷ്യന്റെ അന്വേഷണങ്ങള്ക്കു
13:55
to mankind's deepest aspirations,
192
835330
2000
പൂറ്ണ്ണമായഉത്തരം നല്കാനാവൂ, മനുഷ്യകുലത്തിന്റെ
13:57
and to the historic demands of our times.
193
837330
4000
ഏറ്റവും അഭിലാഷങ്ങള്ക്കും നമ്മുടെ ഇന്നത്തെകാലഘട്ടത്തിന്റെയുമാവശ്യമതാണ്.
14:01
Education -- the synthesis of wisdom and knowledge --
194
841330
8000
വിദ്ധ്യാഭ്യാസം അറിവിന്റെയും വിവേകത്തിന്റെയും സന്കലനമാകേണ്ടതുണ്ട്,
14:09
is the means to strive for a more perfect, more aware,
195
849330
9000
അങ്ങിനെ നമുക്കുകൂടുതല് പൂറ്ണ്ണതയും നിറവും, മഹത്താറ്ന്നതുമായൊരു
14:18
more noble and more just society.
196
858330
2000
സമൂഹത്തിന്റെ ഉയര്ച്ചക്കായി നമുക്കു പ്രതീക്ഷിക്കാം.
14:20
With passion and enthusiasm we pay profound respects to TED
197
860330
14000
അഭിനിവേശത്തോടെയും ഉത്സാഹത്തൊടെയും ഞങ്ങള് റ്റെഡിന്റെ
14:34
for its outstanding humanism, the scope of its principles,
198
874330
9000
മനുഷികത്വത്തിനെ ആദരിക്കുന്നു, അതിന്റെ ആദര്ശങ്ങളെയും,
14:43
for its open and generous promotion of young values.
199
883330
8000
അതിന്റെ പുതിയ ആശയങ്ങളെ വളര്ത്തുന്നതിനേയും.
14:51
We hope that TED can contribute in a full and fundamental way
200
891330
8000
ഞാന് പ്രതീക്ഷിക്കുന്നത് റ്റെഡിന് സംഗീതപഠനത്തിന്ന്റ്റെ സാമൂഹികവും,
14:59
to the building of this new era in the teaching of music,
201
899330
4000
സാമുദായകവും, ആദ്യാത്മികവും സ്വയം
15:03
in which the social, communal, spiritual and vindicatory aims
202
903330
8000
ന്യായികരിക്കാത്തതുമായ പുതുവഴികള് തുറക്കാനാവുമെന്നും,
15:11
of the child and the adolescent
203
911330
2000
കുട്ടിയും കൌമാരക്കാരനും പുതുസമൂഹം
15:13
become a beacon and a goal for a vast social mission.
204
913330
5000
പടുത്തുയര്ത്തുമെന്നും ആഗ്രഹിക്കുന്നു.
15:18
No longer putting society at the service of art,
205
918330
6000
സമൂഹത്തെ കലയുടെ സേവനത്തില് നിര്ത്തതെ,
15:24
and much less at the services of monopolies of the elite,
206
924330
4000
കുറഞ്ഞതു കലയെ പ്രഭുക്കന്മാരുടെമാത്രം കുത്തകയാക്കിനിറ്ത്താതെ,
15:28
but instead art at the service of society,
207
928330
4000
കലയെ സമൂഹത്തിന്റെ സേവനത്തിനെത്തിക്കുകയും,
15:32
at the service of the weakest, at the service of the children,
208
932330
4000
ഏറ്റവും ദരിദ്രരായവരുടെയും, കുട്ടികളുടെയും, ബലഹീനരുടെയും
15:36
at the service of the sick, at the service of the vulnerable,
209
936330
5000
പറ്ശ്വവല്ക്കരിക്കപ്പെട്ടവരുടെയും എല്ലാം സഹയ്ത്തിനെത്തിക്കുകയും,
15:41
and at the service of all those who cry for vindication
210
941330
5000
മനുഷ്യ നന്മയെ നീതികരിക്കുകയും അതിന്റെ
15:46
through the spirit of their human condition
211
946330
4000
മഹത്വം ഉയര്ത്തുകയും
15:50
and the raising up of their dignity.
212
950330
2000
ചെയ്യുന്നതാകണം.
15:52
(Music)
213
952330
4000
(സംഗീതം)
15:56
(Applause)
214
956330
1000
(കൈയ്യടി)
15:57
CA: We are going live now to Caracas.
215
957330
3000
നമുക്കിനി ലൈവായി കാരക്കാസിലെത്താം.
16:00
We are going live to Caracas
216
960330
2000
നാം കാരക്കാസില് മാസ്റ്റെറൊ അബ്ര്യൂവിന്റെ
16:02
to hear Maestro Abreu's TED Prize wish.
217
962330
3000
റ്റെഡ് പ്രൈസ് വിഷ് കേള്ക്കാം.
16:06
JA: Here is my TED Prize wish:
218
966330
3000
ഇതാണെന്റെ റ്റെഡ് പ്രൈസ് വിഷ് –
16:10
I wish that you'll help to create and document
219
970330
5000
ഞാനഗ്രഹിക്കുന്നത് നിങ്ങളെന്നെ കലയിലും
16:15
a special training program
220
975330
4000
സാമൂഹ്യ നീതിയിലും ബോധ്യമുള്ള
16:19
for 50 gifted young musicians,
221
979330
3000
ചെറുപ്പക്കാരായ 50 മികച്ച സംഗീതജ്ഞരെ
16:22
passionate about their art and social justice,
222
982330
5000
അവരുടെ പരിശീലനത്തിനായി
16:27
and dedicated to bringing El Sistema to the United States
223
987330
6000
സഹായിക്കുമെന്നും അതിലൂടെ, എല് സിസ്റ്റെമ യുഎസിലും
16:33
and other countries.
224
993330
2000
മറ്റുരാജ്യങ്ങളിലുമെത്തെണമെന്നാണ്.
16:35
Thank you very much.
225
995330
2000
നന്ദി നമസ്ക്കാരം.
16:37
(Applause)
226
997330
12000
(കൈയ്യടി)
ഈ വെബ്സൈറ്റിനെക്കുറിച്ച്

ഇംഗ്ലീഷ് പഠിക്കാൻ ഉപയോഗപ്രദമായ YouTube വീഡിയോകൾ ഈ സൈറ്റ് നിങ്ങളെ പരിചയപ്പെടുത്തും. ലോകമെമ്പാടുമുള്ള മികച്ച അധ്യാപകർ പഠിപ്പിക്കുന്ന ഇംഗ്ലീഷ് പാഠങ്ങൾ നിങ്ങൾ കാണും. ഓരോ വീഡിയോ പേജിലും പ്രദർശിപ്പിച്ചിരിക്കുന്ന ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്ത് വീഡിയോ പ്ലേ ചെയ്യുക. വീഡിയോ പ്ലേബാക്കുമായി സബ്‌ടൈറ്റിലുകൾ സമന്വയിപ്പിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ അഭ്യർത്ഥനകളോ ഉണ്ടെങ്കിൽ, ഈ കോൺടാക്റ്റ് ഫോം ഉപയോഗിച്ച് ഞങ്ങളെ ബന്ധപ്പെടുക.

https://forms.gle/WvT1wiN1qDtmnspy7