Jill Tarter: Why the search for alien intelligence matters

181,437 views ・ 2009-02-20

TED


വീഡിയോ പ്ലേ ചെയ്യാൻ ചുവടെയുള്ള ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്യുക.

Translator: Jain Andrews Reviewer: Netha Hussain
00:20
So, my question:
0
20160
2000
എന്‍റെ ചോദ്യമിതാണ്
00:22
are we alone?
1
22160
2000
00:24
The story of humans is the story of ideas --
2
24160
4000
നമ്മള്‍ ഈ പ്രപഞ്ചത്തില്‍ ഒറ്റയ്ക്കാണോ ?
00:28
scientific ideas that shine light into dark corners,
3
28160
5000
മനുഷ്യരാശിയുടെ കഥയെന്നത് ആശയങ്ങളുടെ ആവിഷ്ക്കാരമാണ് --
ഇരുണ്ട മേഘലകളില്‍ പ്രകാശം പരത്തുന്ന ശാസ്ത്ര സങ്കല്പ്പങ്ങൾ,
00:33
ideas that we embrace rationally and irrationally,
4
33160
5000
യുക്തിപരവും അല്ലാതെയും നമ്മള്‍ കൈകൊള്ളുന്ന തത്വശാസ്ത്രങ്ങൾ,
00:38
ideas for which we've lived and died and killed and been killed,
5
38160
5000
നമ്മള്‍ ജീവിച്ചതിന്റെയും മരിച്ചതിന്റെയും കൊന്നതിന്റെയും കൊല്ലപ്പെട്ടതിന്റെയുമൊക്കെ പ്രത്യയശാസ്ത്രങ്ങൾ,
00:43
ideas that have vanished in history,
6
43160
2000
ചരിത്രത്തില്‍ അപ്രത്യക്ഷമായി പോയ ആശയങ്ങൾ,
00:45
and ideas that have been set in dogma.
7
45160
3000
അതുപോലെ സിദ്ധാന്തങ്ങളിലുറച്ച പ്രത്യയശാസ്ത്രങ്ങളുമുണ്ട്.
00:49
It's a story of nations,
8
49160
3000
അത് രാഷ്ട്രങ്ങളുടെ കഥയാണ്,
00:53
of ideologies,
9
53160
3000
പ്രത്യയശാസ്ത്രങ്ങളുടെയാണ്,
00:57
of territories,
10
57160
2000
01:00
and of conflicts among them.
11
60160
4000
പ്രവിശ്യകളുടെയാണ്,
അതുപോലെ അവയിലെ സങ്കര്‍ഷങ്ങളുടെയുമാണ്‌.
01:05
But, every moment of human history,
12
65160
4000
എന്നാല്‍, മനുഷ്യരാശിയുടെ ഓരോ നിമിഷവും,
01:09
from the Stone Age to the Information Age,
13
69160
4000
ശിലായുഗം മുതല്‍ ആധുനിക കാലഘട്ടം വരെ,
01:13
from Sumer and Babylon to the iPod and celebrity gossip,
14
73160
5000
സുമറം ബാബിലോണും തൊട്ട് ഐപോടും താരപരദൂഷണങ്ങള്‍ വരെ,
01:18
they've all been carried out --
15
78160
5000
ഇതുവരെയുള്ളതെല്ലാം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു --
01:23
every book that you've read,
16
83160
2000
നിങ്ങള്‍ വായിച്ച എല്ലാ പുസ്തകങ്ങളും,
01:25
every poem, every laugh, every tear --
17
85160
5000
ഓരോ കവിതയും, ഓരോ ചിരിയും ഓരോ കണ്ണീരും --
01:30
they've all happened here.
18
90160
3000
അവയെല്ലാം ഇവിടെയാണ് സംഭവിച്ചത്.
01:34
Here.
19
94160
2000
ഇവിടെയാണ് .
01:37
Here.
20
97160
2000
ഇവിടെയാണ് .
01:41
Here.
21
101160
2000
01:44
(Laughter)
22
104160
2000
ഇവിടെയാണ് .
(ചിരി)
01:47
Perspective is a very powerful thing.
23
107160
3000
കാഴ്ചപ്പാട് എന്നത് വളരെ സുശക്തമായ ഒരു കാര്യമാണ്.
01:50
Perspectives can change.
24
110160
3000
കാഴ്ചപ്പാടുകള്‍ മാറാം.
01:53
Perspectives can be altered.
25
113160
3000
കാഴ്ചപ്പാടുകളെ വേണമെങ്കില്‍ മാറ്റിയെടുക്കാവുന്നതുമാണ്.
01:56
From my perspective, we live on a fragile island of life,
26
116160
6000
എന്റെ കാഴ്ചപ്പാടില്‍, സാധ്യതകളുടെ ഈ പ്രപഞ്ചത്തില്‍,
02:02
in a universe of possibilities.
27
122160
4000
നമ്മള്‍ ജീവിക്കുന്നത് വളരെ ദുര്‍ബലമായ ഒരു തുരുത്തിലാണ്.
02:06
For many millennia, humans have been on a journey to find answers,
28
126160
7000
ആയിരകണക്കിന് വര്‍ഷങ്ങളായി, മനുഷ്യര്‍ ഉത്തരം തേടിയുള്ള ഒരു യാത്രയിലാണ്,
02:13
answers to questions about naturalism and transcendence,
29
133160
5000
പ്രകൃതിവാദത്തെക്കുറിച്ചും മനോചിന്തകള്‍ക്കതീതമായ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ക്ക് വേണ്ടി,
02:18
about who we are and why we are,
30
138160
4000
നമ്മള്‍ ആരാണെന്നും എന്തിനാണെന്നതിനെക്കുറിച്ചും,
02:22
and of course, who else might be out there.
31
142160
3000
അത് പോലെ തന്നെ വേറെ ആരാണ് നമ്മളെ കൂടാതെ ഈ പ്രപഞ്ചത്തിലുള്ളതു എന്നതിനെക്കുറിച്ചും.
ശരിക്കും നമ്മള്‍ മാത്രെമെയുള്ളോ ?
02:28
Is it really just us?
32
148160
4000
രസതന്ത്രത്തിന്റെയും ഭൌതിക ശാസ്ത്രത്തിന്റെയും, ഊര്‍ജ്ജത്തിന്റെയും പദാര്‍ത്ഥത്തിന്റെയുമൊക്കെ
02:32
Are we alone in this vast universe
33
152160
3000
02:35
of energy and matter and chemistry and physics?
34
155160
3000
ഈ വിശാലമായ പ്രപഞ്ചത്തില്‍ നമ്മള്‍ ഒറ്റയ്ക്കാണോ
02:39
Well, if we are, it's an awful waste of space.
35
159160
4000
അങ്ങനെയെങ്കില്‍ ഇത് അങ്ങേയറ്റം പാഴായ ഒരു വിശാലതയാണ്
02:43
(Laughter)
36
163160
2000
(ചിരി)
02:45
But, what if we're not?
37
165160
2000
എന്നാല്‍ നമ്മള്‍ ഒറ്റയക്കല്ല എങ്കിലോ ?
02:47
What if, out there, others are asking and answering similar questions?
38
167160
6000
ഇതേ ചോദ്യങ്ങള്‍ ഈ വിശാലമായ പ്രപഞ്ചത്തിന്റെ മറ്റേതെങ്കിലും ഒരു കോണിലിരുന്നു ആരെങ്കിലും ചോദിക്കുന്നുണ്ടെങ്കിലോ ?
02:53
What if they look up at the night sky, at the same stars,
39
173160
4000
നമ്മള്‍ കാണുന്ന അതെ നക്ഷത്രങ്ങളെ അവരും രാത്രിയില്‍ എതിര്‍ ദിശയില്‍ നിന്ന് നോക്കുന്നുണ്ടെങ്കിലോ ?
02:57
but from the opposite side?
40
177160
3000
നമ്മള്‍ കാണുന്ന അതെ നക്ഷത്രങ്ങളെ അവരും രാത്രിയില്‍ എതിര്‍ ദിശയില്‍ നിന്ന് നോക്കുന്നുണ്ടെങ്കിലോ ?
03:00
Would the discovery of an older cultural civilization out there
41
180160
8000
ഈ പ്രപഞ്ചത്തിന്റെ ഏതെങ്കിലും കോണില്‍ ഒരു സംസ്കാരം കണ്ടെത്തുകയാണെങ്കില്‍
നമ്മുടെ വര്‍ദ്ധിച്ചു വരുന്ന സാങ്കേതിക അവ്യക്തതകള്‍ക്ക് ഒരു അറുതിയുണ്ടാക്കുവാന്‍ അത് സഹായിക്കുമോ ?
03:08
inspire us to find ways to survive
42
188160
5000
നമ്മുടെ വര്‍ദ്ധിച്ചു വരുന്ന സാങ്കേതിക അവ്യക്തതകള്‍ക്ക് ഒരു അറുതിയുണ്ടാക്കുവാന്‍ അത് സഹായിക്കുമോ ?
03:13
our increasingly uncertain technological adolescence?
43
193160
5000
വിദൂരതയിലെവിടെയോ നമ്മള്‍ കണ്ടെത്തിയെക്കാവുന്ന ആ സംസ്ക്കാരവും
03:18
Might it be the discovery of a distant civilization
44
198160
4000
അവയുമായുള്ള പൊതുവായ പ്രാപഞ്ചിക ഉത്ഭവവുമായിരിക്കുമോ
03:22
and our common cosmic origins
45
202160
3000
03:25
that finally drives home the message of the bond among all humans?
46
205160
6000
എല്ലാ മനുഷ്യകുലങ്ങളെയും ബന്ധിപ്പിക്കുന്ന ആ സന്ദേശം നമുക്ക് നല്‍കാന്‍ പോകുന്നത് ?
03:31
Whether we're born in San Francisco, or Sudan,
47
211160
3000
നമ്മള്‍ ജനിച്ചത് സാന്‍ ഫ്രാന്‍സിസ്കോയിലോ സുഡാനിലോ ആവട്ടെ,
03:34
or close to the heart of the Milky Way galaxy,
48
214160
3000
അല്ലെങ്കില്‍ മില്‍ക്കി വേയുടെ ഹൃദയഭാഗത്തോ ആവട്ടെ,
03:37
we are the products of a billion-year lineage of wandering stardust.
49
217160
7000
നമ്മള്‍ എന്ന് പറയുന്നത് കോടി കണക്കിനു വര്‍ഷങ്ങളായി അലഞ്ഞു നടന്ന നക്ഷത്ര പടലങ്ങളുടെ ഒരു ഉപോല്പന്നമാണ്.
നമ്മളെല്ലാവരും
03:44
We, all of us,
50
224160
3000
03:47
are what happens when a primordial mixture of hydrogen and helium
51
227160
4000
അനാദിയിലെ ഹൈഡ്രജന്‍-ഒക്സിജെന്‍ മിശ്രണത്താല്‍ രൂപപെട്ടു
03:51
evolves for so long that it begins to ask where it came from.
52
231160
5000
അതിദീര്‍ഘകാലം പരിണമിച്ചു വന്നതിന്റെ ഫലമായി നമ്മള്‍ എവിടെ നിന്ന് വന്നു എന്നുള്ള അന്വേഷണവും തുടങ്ങി.
അമ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ്,
03:57
Fifty years ago,
53
237160
2000
03:59
the journey to find answers took a different path
54
239160
5000
ആ ഉത്തരങ്ങള്‍ കണ്ടെത്താനുള്ള യാത്രയ്ക്ക് വേറിട്ട ഒരു വഴി തിരഞ്ഞെടുത്തു.
04:04
and SETI, the Search for Extra-Terrestrial Intelligence,
55
244160
3000
അങ്ങനെ സെറ്റി, "ഭൂവാസികളല്ലാത്തവരെക്കുറിച്ചുള്ള സൂചനയ്ക്കായുള്ള അന്വേഷണം",
04:07
began.
56
247160
2000
ആരംഭിച്ചു.
04:09
So, what exactly is SETI?
57
249160
2000
സെറ്റി യഥാര്‍ത്ഥത്തില്‍ എന്താണ് ?
04:11
Well, SETI uses the tools of astronomy
58
251160
3000
ജ്യോതിശാസ്ത്ര ഗവേഷണങ്ങള്‍ക്കായുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചാണ്
04:14
to try and find evidence of someone else's technology out there.
59
254160
5000
അന്യഗ്രഹങ്ങളില്‍ നിന്നുള്ള എന്തെക്കിലും സാങ്കേതികവിദ്യയുടെ തെളിവിനായുള്ള ശ്രമം സെറ്റി നടത്തുന്നത്.
04:19
Our own technologies are visible over interstellar distances,
60
259160
3000
നമ്മുടെ സാങ്കേതികവിദ്യയുടെ തെളിവുകള്‍ പ്രപഞ്ചത്തിന്റെ അതി വിദൂരതയില്‍ ലഭ്യമാണ്.
04:22
and theirs might be as well.
61
262160
3000
അത് പോലെ അവരുടെയും ഉണ്ടാവാം
04:25
It might be that some massive network of communications,
62
265160
4000
ചിലപ്പോള്‍ അത് അതിവിപുലമായ സന്ദേശങ്ങളുടെ ശ്രംഖല തന്നെയാവാം,
04:29
or some shield against asteroidal impact,
63
269160
3000
അല്ലെങ്കില്‍ ചിലപ്പോള്‍ ബഹിരാകാശത്ത് നിന്നുമുള്ള അവശിഷ്ടങ്ങള്‍ പതിക്കാതിരിക്കാനുള്ള എന്തെങ്കിലും കവചമാവാം,
04:32
or some huge astro-engineering project that we can't even begin to conceive of,
64
272160
5000
അല്ലെങ്കില്‍ നമുക്ക് വിഭാവനം പോലും ചെയ്യാന്‍ പറ്റാത്ത ഏതെങ്കിലും ബഹിരാകാശ പദ്ധതിയാവാം,
04:37
could generate signals at radio or optical frequencies
65
277160
4000
നമ്മുടെ തിരച്ചില്‍ പദ്ധതികളുടെ കണ്ണില്‍പ്പെടാന്‍ പാകത്തില്‍
04:41
that a determined program of searching might detect.
66
281160
4000
റേഡിയോ അല്ലെങ്കില്‍ ഒപ്ടിക്കല്‍ തരംഗങ്ങളെ ഉത്പാദിപ്പിക്കാന്‍ അവയ്ക്ക് കഴിഞ്ഞേക്കാം.
04:45
For millennia, we've actually turned to the priests and the philosophers
67
285160
4000
നൂറ്റാണ്ടുകളായി ഈ വിശാല പ്രപഞ്ചത്തിലെ അതി വിദൂരതയിലെവിടെയെങ്കിലുമുള്ള
04:49
for guidance and instruction on this question of whether there's intelligent life out there.
68
289160
6000
ബൌധിക ചൈതന്യത്തിനായി നമ്മള്‍ ആശ്രയിച്ചിരുന്നത് പുരോഹിതരെയും തത്വജ്ജാനികളെയുമായിരുന്നു
എന്നാല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഉപകരണങ്ങള്‍ ഉപയോഗിച്ചു നമുക്ക് എന്തിനെയാണ് വിശ്വസിക്കേണ്ടത് എന്നതിന് പകരം
04:55
Now, we can use the tools of the 21st century to try and observe what is,
69
295160
6000
അതിവിദൂരതയിലുള്ളത് എന്താണ് എന്ന് നിരീക്ഷിക്കാനും പരിശോധിക്കാനും കഴിയും
05:01
rather than ask what should be, believed.
70
301160
4000
05:05
SETI doesn't presume the existence of extra terrestrial intelligence;
71
305160
5000
ഭൂമിക്കപ്പുറത്തുള്ള ജീവനെക്കുറിച്ച് സെറ്റി ഒരു അനുമാനവും നടത്തുന്നില്ല;
05:10
it merely notes the possibility, if not the probability
72
310160
4000
കുറെയൊക്കെ സമാനമായ ഈ വിശാല പ്രപഞ്ചത്തില്‍ നിഗമനങ്ങളില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും
05:14
in this vast universe, which seems fairly uniform.
73
314160
4000
അതിന്റെ സാധ്യതയിലേക്ക്‌ ശ്രദ്ധ ചെലുത്തുക മാത്രമാണ് അത് ചെയ്യുന്നത്
05:18
The numbers suggest a universe of possibilities.
74
318160
3000
ഈ സംഖ്യകള്‍ കാണിക്കുന്നത് സാധ്യതകളുടെ ഒരു പ്രപഞ്ചം തന്നെയാണ്
05:21
Our sun is one of 400 billion stars in our galaxy,
75
321160
6000
നമ്മുടെ സൂര്യന്‍ എന്ന് പറയുന്നത് താരസമൂഹത്തിലെ നാല്‍പതിനായിരം കോടി നക്ഷത്രങ്ങളില്‍ ഒന്ന് മാത്രമാണ്,
05:27
and we know that many other stars have planetary systems.
76
327160
5000
മറ്റു നക്ഷത്രങ്ങള്‍ക്ക് പലതിനും ഗ്രഹങ്ങളുണ്ടെന്നും നമുക്കറിയാം.
05:32
We've discovered over 350 in the last 14 years,
77
332160
4000
കഴിഞ്ഞ പതിന്നാലു വര്‍ഷത്തിനുള്ളില്‍ കണ്ടു പിടിച്ചത് ഇത് പോലെ മുന്നൂറ്റിയന്പതെണ്ണമാണ്,
05:36
including the small planet, announced earlier this week,
78
336160
6000
ഭൂമിയുടെ വലുപ്പത്തെക്കാളും ഏതാണ്ട് രണ്ടിരട്ടി അര്‍ദ്ധവ്യാസമുള്ള,
കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച ഒരു ചെറുഗ്രഹവും അതില്‍പ്പെടും.
05:42
which has a radius just twice the size of the Earth.
79
342160
4000
05:46
And, if even all of the planetary systems in our galaxy were devoid of life,
80
346160
9000
നമ്മുടെ നക്ഷത്ര സമൂഹത്തിലെ ഗൃഹങ്ങളിലോന്നിലും ജീവനില്ലെങ്കിലും
വേറെ പതിനായിരം കോടി നക്ഷത്ര സമൂഹം വേറെയുണ്ട് ഈ ബൃഹത്തായ ശൂന്യതയില്‍ ,
05:55
there are still 100 billion other galaxies out there,
81
355160
2000
05:57
altogether 10^22 stars.
82
357160
3000
അവയെല്ലാം കൂടി 10^22 നക്ഷത്രങ്ങള്‍ ഉണ്ട്.
06:00
Now, I'm going to try a trick, and recreate an experiment from this morning.
83
360160
5000
ഇപ്പോള്‍ ഞാന്‍ ഒരു കാര്യം കാണിക്കാന്‍ പോവുകയാണ്.
06:05
Remember, one billion?
84
365160
2000
നൂറു കോടിയെന്ന് സങ്കല്‍പ്പിക്കുക
06:07
But, this time not one billion dollars, one billion stars.
85
367160
4000
എന്നാല്‍ നൂറു കോടി രൂപയല്ല, നൂറു കോടി നക്ഷത്രങ്ങള്‍.
06:11
Alright, one billion stars.
86
371160
2000
അതെ, നൂറുകോടി നക്ഷത്രങ്ങള്‍
06:13
Now, up there, 20 feet above the stage,
87
373160
3000
എന്നാല്‍, സ്റ്റേജിനു ഇരുപത് അടി മുകളില്‍ അത്
06:16
that's 10 trillion.
88
376160
2000
പത്ത് ലക്ഷം കോടിയാണ്
06:18
Well, what about 10^22?
89
378160
3000
അപ്പോള്‍ 10^22-ന്റെ കാര്യമോ?
06:21
Where's the line that marks that?
90
381160
3000
അതിനെ തിട്ടപ്പെടുത്താനുള്ള വരയെവിടെയായിരിക്കും ?
06:24
That line would have to be 3.8 million miles above this stage.
91
384160
6000
ആ രേഖ ഈ സ്റ്റേജിന്റെ ഏതാണ്ട് 38ലക്ഷം മയില്‍ ഉയരത്തിലായിരിക്കും
06:30
(Laughter)
92
390160
1000
(ചിരി)
06:31
16 times farther away than the moon,
93
391160
3000
ചന്ദ്രനിലേക്കുള്ളത്തിന്റെ പതിനാറു മടങ്ങ്‌ ദൂരം അകലെ,
06:34
or four percent of the distance to the sun.
94
394160
2000
അല്ലെങ്കില്‍ സൂര്യനിലേക്കുള്ള ദൂരത്തിന്റെ നാല് ശതമാനം
06:36
So, there are many possibilities.
95
396160
3000
അതുകൊണ്ട് ഒരുപാട് സാധ്യതകളുണ്ട്.
06:39
(Laughter)
96
399160
2000
06:41
And much of this vast universe,
97
401160
3000
(ചിരി)
ഈ പ്രപഞ്ചത്തിന്റെ ഭൂരിഭാഗവും,
06:44
much more may be habitable than we once thought,
98
404160
3000
നമ്മള്‍ വിചാരിച്ചതിലും വാസയോഗ്യമായിരിക്കാം,
06:47
as we study extremophiles on Earth --
99
407160
2000
പ്രതികൂല സാഹചര്യങ്ങളില്‍ ജീവിക്കുന്ന ജീവികളെ ക്കുറിച്ച് പഠിക്കുമ്പോള്‍ മനസ്സിലാകുന്നത്‌--
06:49
organisms that can live in conditions totally inhospitable for us,
100
409160
4000
നമുക്ക് പൂര്‍ണ്ണമായും ജീവിക്കാന്‍ സാധ്യമല്ലാത്ത സാഹചര്യങ്ങളെ അവ അതിജീവിക്കുമെന്നാണ്,
06:53
in the hot, high pressure thermal vents at the bottom of the ocean,
101
413160
7000
കടലിന്റെ അടിത്തട്ടില്‍ കഠിനമായ ചൂടും മര്‍ദ്ദവുമുള്ള താപ വിടവുകളില്‍
07:00
frozen in ice, in boiling battery acid,
102
420160
4000
ശീതികരിക്കപ്പെട്ട ഐസില്‍ , തിളയ്ക്കുന്ന ബാറ്ററി അമ്ലത്തില്‍,
07:04
in the cooling waters of nuclear reactors.
103
424160
4000
ന്യുക്ലിയര്‍ റിയാക്ടര്‍ തണുപ്പിക്കുന്ന വെള്ളത്തിലും.
07:08
These extremophiles tell us that life may exist in many other environments.
104
428160
6000
ഈ ജീവികള്‍ നമുക്ക് കാണിച്ചു തരുന്നത് ഇത് പോലെയുള്ള പല സാഹചര്യങ്ങളിലും ജീവന്‍ ഉണ്ടാകാമെന്നാണ്.
എന്നാല്‍ ആ സാഹചര്യങ്ങള്‍ ഈ പ്രപഞ്ചം മുഴുവന്‍ വ്യാപിച്ചു കിടക്കുകയാണ്.
07:15
But those environments are going to be widely spaced in this universe.
105
435160
4000
നമുക്ക് ഏറ്റവം അടുത്ത് നില്‍ക്കുന്ന നക്ഷത്രം, സൂര്യന്‍--
07:19
Even our nearest star, the Sun --
106
439160
2000
അതിന്റെ വികിരണം ഭൂമിയിലത്താന്‍ എടുക്കുന്ന സമയം
07:21
its emissions suffer the tyranny of light speed.
107
441160
5000
എട്ടു മിനിട്ടാണ്
07:26
It takes a full eight minutes for its radiation to reach us.
108
446160
3000
ഏറ്റവും അടുത്ത് നില്‍ക്കുന്ന നക്ഷത്രം 4.2 പ്രകാശ വര്ഷം ദൂരെയാണ്,
07:29
And the nearest star is 4.2 light years away,
109
449160
3000
07:32
which means its light takes 4.2 years to get here.
110
452160
4000
അതായത് അതിന്റെ പ്രകാശം ഭൂമിയിലെത്താന്‍ 4.2 വര്‍ഷമെടുക്കും
07:36
And the edge of our galaxy is 75,000 light years away,
111
456160
4000
നമ്മള്‍ വസിക്കുന്ന നക്ഷത്രസമൂഹത്തിന്റെ അഗ്രം 75,000 പ്രകാശ വര്ഷം ദൂരെയാണ്,
07:40
and the nearest galaxy to us, 2.5 million light years.
112
460160
5000
അത്ന പോലെ നമ്മളോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന വേറെ നക്ഷത്ര സമൂഹം 25 ലക്ഷം പ്രകാശ വര്‍ഷമകലെയാണ്
അതുകൊണ്ട് ഏതെങ്കിലും തരംഗങ്ങള്‍ നമുക്ക് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ മനസ്സിലാക്കേണ്ടത് അതിന്റെ യാത്ര തുടങ്ങിയത് ഒരു പാട് നാളുകള്‍ക്ക് മുന്‍പാണ് എന്നാണു.
07:45
That means any signal we detect would have started its journey a long time ago.
113
465160
5000
ഈ അടയാളങ്ങള്‍ നമുക്ക് നല്‍കുന്നത് അവയുടെ ഭൂതകാലമാണ്,
07:51
And a signal would give us a glimpse of their past,
114
471160
5000
അല്ലാതെ അവയുടെ ഇന്നത്തെ അവസ്ഥയല്ല.
07:56
not their present.
115
476160
2000
07:58
Which is why Phil Morrison calls SETI, "the archaeology of the future."
116
478160
5000
അത് കൊണ്ടാണ് "ഭാവിയുടെ പുരാവസ്തുശാസ്ത്ര" മെന്ന് ഫില്‍ മോരിസണ്‍ സെറ്റി-യെ വിളിച്ചത്
08:03
It tells us about their past,
117
483160
3000
നമ്മുടെ ഭൂതകാലത്തെക്കുറിച്ച് അത് പറയുന്നു,
08:06
but detection of a signal tells us it's possible for us to have a long future.
118
486160
8000
എന്നാല്‍ ഈ തരംഗങങ്ങളെ ക്കുറിച്ചുള്ള കണ്ടെത്തല്‍ നമ്മളോടു പറയുന്നത് നമുക്ക് സുദീര്‍ഖമായ ഒരു ഭാവിക്ക് സാധ്യതയുണ്ടെന്നായിരിക്കും.
08:14
I think this is what David Deutsch meant in 2005,
119
494160
3000
എനിക്ക് തോന്നുന്നത് ഇതായിരിക്കാം ഡേവിഡ് ഡ്യൂഷ് 2005 -ല്‍ ഉദ്ദേശിച്ചത്,
08:17
when he ended his Oxford TEDTalk
120
497160
2000
08:19
by saying he had two principles he'd like to share for living,
121
499160
5000
ജീവിക്കാനായി രണ്ടു തത്വങ്ങള്‍ താന്‍ പങ്ക് വയ്ക്കാനാഗ്രഹിക്കുന്നു എന്ന് പറഞ്ഞാണ്,
തന്റെ ഓക്സ്ഫോര്‍ഡ് റ്റെഡ് ടോക് അദ്ദേഹം അവസാനിപ്പിച്ചത് ,
08:24
and he would like to carve them on stone tablets.
122
504160
3000
08:27
The first is that problems are inevitable.
123
507160
4000
അത് അദ്ദേഹം കല്‍ ഫലകങ്ങളില്‍ കൊത്തി വയ്ക്കാനും ആഗ്രഹിച്ചിരുന്നു.
08:31
The second is that problems are soluble.
124
511160
4000
ഒന്നാമതായി പ്രശ്നങ്ങള്‍ ഒഴിവാക്കാനാവത്താണ്.
രണ്ടാമതായി പ്രശ്നങ്ങള്‍ പരിഹരിക്കാവുന്നതുമാണ്.
അതുകൊണ്ട് , ആത്യന്തികമായി സെറ്റിയുടെ വിജയവും പരാജയവും നിർണ്ണയിക്കുന്നത്
08:38
So, ultimately what's going to determine the success or failure of SETI
125
518160
5000
08:43
is the longevity of technologies,
126
523160
3000
സാങ്കേതികവിദ്യകളുടെ ദീർഘായുസ്സായിരിക്കും,
08:47
and the mean distance between technologies in the cosmos --
127
527160
6000
പിന്നെ പ്രപഞ്ചത്തിലുള്ള സാങ്കേതിക വിദ്യകൾ തമ്മിലുള്ള ശരാശരി ദൈർഘ്യമായിരിക്കും --
ഇടത്തിനും സമയത്തിനും മേലെയുള്ള ദൈർഘ്യം
08:53
distance over space and distance over time.
128
533160
3000
സാങ്കേതികവിദ്യകൾ നിലനിൽക്കുന്നതല്ലെങ്കിൽ,
08:57
If technologies don't last and persist,
129
537160
3000
09:00
we will not succeed.
130
540160
2000
നമ്മൾ വിജയിക്കില്ല.
09:02
And we're a very young technology
131
542160
2000
09:04
in an old galaxy,
132
544160
3000
അത് മാത്രമല്ല ഒരു പഴയ താരസമൂഹത്തിലെ അധികം വികാസം സംഭവിചിട്ടില്ലാത്ത
09:07
and we don't yet know whether it's possible for technologies to persist.
133
547160
5000
ഒരു സാങ്കേതിക വിദ്യയാണ് നമ്മുടെത് ,
അത്പോലെ ഈ സാങ്കേതിക വിദ്യ എത്രകാലം നിലനില്ക്കുമെന്നു നമുക്കറിയുകയുമില്ല .
09:12
So, up until now I've been talking to you about really large numbers.
134
552160
5000
ഇത് വരെ ഞാൻ നിങ്ങളോട് സംസാരിച്ചത് വലിയ സംഖ്യകളെ കുറിച്ചായിരുന്നു.
09:17
Let me talk about a relatively small number.
135
557160
3000
താരതമ്യേനെ ചെറിയ സംഖ്യയെക്കുറിച്ച് ഇനി പറയാം
09:20
And that's the length of time that the Earth was lifeless.
136
560160
5000
അത് ഭൂമിയിൽ ജീവനില്ലാതിരുന്ന കാലയളവാണ്.
09:25
Zircons that are mined in the Jack Hills of western Australia,
137
565160
7000
പടിഞ്ഞാറൻ ഓസ്ട്രേലിയയുടെ ജാക്ക് ഹിൽസിൽ നിന്നും
ഖനനം ചെയ്തെടുത്ത സിർക്കോണ്‍സ് പറയുന്നത്
09:32
zircons taken from the Jack Hills of western Australia
138
572160
3000
09:36
tell us that within a few hundred million years of the origin of the planet
139
576160
5000
ഭൂമിയുടെ ഉത്ഭവത്തിനു ഏതാനും കോടി വർഷങ്ങൾക്കുള്ളിൽ തന്നെ
09:41
there was abundant water and perhaps even life.
140
581160
3000
ധാരാളം ജലവും ചിലപ്പോൾ ജീവൻ തന്നെയും ഉണ്ടായിരുന്നുവെന്നാണ്
09:44
So, our planet has spent the vast majority of its 4.56 billion year history
141
584160
9000
അതായത്, നമ്മുടെ ഭൂമി അതിന്റെ ഇത് വരെയുള്ള 4.56 ബില്യൻ വർഷ കാലയളവിൽ
അതിലെ ജീവനെ ശക്തിപ്പെടുത്തുകയായിരുന്നു,
09:53
developing life,
142
593160
2000
09:55
not anticipating its emergence.
143
595160
2000
അതിന്റെ ഉദയം പ്രതീക്ഷിക്കാതെ തന്നെ
09:57
Life happened very quickly,
144
597160
2000
ജീവന്‍ ഉത്ഭവിച്ചത്‌ ദൃതഗതിയിലാണ്,
09:59
and that bodes well for the potential of life elsewhere in the cosmos.
145
599160
6000
അങ്ങനെ അത് പ്രപഞ്ചത്തിലെവിടെയും ജീവന്‍ ഉണ്ടാകാമെന്നുള്ള സാധ്യതയെ പ്രവചിച്ചു.
10:05
And the other thing that one should take away from this chart
146
605160
4000
അത് പോലെ ഈ ചാര്‍ട്ടില്‍ നിന്നും മനസ്സിലാകുന്ന പ്രധാന കാര്യം
10:09
is the very narrow range of time
147
609160
4000
മനുഷ്യന്റെ ആധിപത്യത്തിന്റെ കാലയളവ്‌ എന്നത്
10:13
over which humans can claim to be the dominant intelligence on the planet.
148
613160
4000
വളരെ ചുരുങ്ങിയ സമയം മാത്രമാണ്.
10:17
It's only the last few hundred thousand years
149
617160
4000
ആധുനിക മന്‍ഷ്യന്‍ സാങ്കേതികമായും സാംസ്കാരികമായും പരിഷക്രതരാവാന്‍ തുടങ്ങിയിട്ട്
10:21
modern humans have been pursuing technology and civilization.
150
621160
4000
കഴിഞ്ഞ കുറച്ചു ലക്ഷം വര്ഷം മാത്രമേ ആയിട്ടുള്ളൂ
10:25
So, one needs a very deep appreciation
151
625160
4000
അതിനാൽ, വൈവിധ്യമാർന്നതും അവിശ്വസ്നീയമായ തോതിലുമുള്ള ഭൂമിയിലെ ജീവനെ
10:29
of the diversity and incredible scale of life on this planet
152
629160
5000
പ്രപഞ്ചത്തിലേവിടെയെങ്കിലുമുള്ള മറ്റു ജീവനെ തേടാനുള്ള ഒരുക്കത്തിന്റെ ആദ്യ പടിയാക്കിയതിൽ
10:34
as the first step in preparing to make contact with life elsewhere in the cosmos.
153
634160
9000
പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.
10:43
We are not the pinnacle of evolution.
154
643160
6000
നമ്മൾ പരിണാമത്തിന്റെ അവസാനമല്ല.
10:49
We are not the determined product
155
649160
4000
നമ്മൾ കോടാനുകോടി വർഷങ്ങളുടെ പരിണാമ പദ്ധതിയുടെ
10:53
of billions of years of evolutionary plotting and planning.
156
653160
5000
നിർണ്ണയിക്കപ്പെട്ടുണ്ടാക്കിയ ഒരു ഉല്പന്നവുമല്ല.
നമ്മൾ പരിണാമത്തിലെ തുടർച്ചയായുള്ള അനുരൂപപ്പെടലിന്റെ അനന്തര ഫലങ്ങളിൽ ഒന്ന് മാത്രമാണ് .
10:58
We are one outcome of a continuing adaptational process.
157
658160
8000
11:06
We are residents of one small planet
158
666160
4000
നമ്മൾ മിൽക്കി വെ താരസമൂഹതിലെ ഒരു കോണിലുള്ള
11:10
in a corner of the Milky Way galaxy.
159
670160
3000
ചെറിയ ഒരു ഗ്രഹത്തിലെ നിവാസികളാണ്.
11:13
And Homo sapiens are one small leaf
160
673160
5000
അതുപോലെ ഹോമോസെപിയൻസ് എന്ന് പറയുന്നത്
11:18
on a very extensive Tree of Life,
161
678160
4000
ലക്ഷകണക്കിന് വര്ഷങ്ങളായി അതിജീവനത്തിന്റെ പോരാട്ടത്തിൽപ്പെട്ടു
11:22
which is densely populated by organisms that have been honed for survival
162
682160
7000
തിങ്ങി പാർക്കുന്ന ജീവികളുടെ വളരെ ബൃഹത്തായ ജീവൽ വൃക്ഷത്തിലെ
ചെറിയ ഒരില മാത്രമാണ്,
11:29
over millions of years.
163
689160
2000
11:31
We misuse language,
164
691160
3000
നമ്മൾ ഭാഷ ദുരുപയോഗിക്കുന്നു,
11:34
and talk about the "ascent" of man.
165
694160
3000
എന്നിട്ട് മനുഷ്യന്റെ "ഉയർച്ച" യെക്കുറിച്ച് സംസാരിക്കുന്നു .
11:37
We understand the scientific basis for the interrelatedness of life
166
697160
6000
ജീവനുകൾ തമ്മിലുള്ള പാരസ്പര്യ ബന്ധത്തിന്റെ ശാസ്ത്രീയ അറിവ് നമുക്കുണ്ട്
11:43
but our ego hasn't caught up yet.
167
703160
4000
എന്നാൽ നമ്മുടെ അഹംബോധം അതിനെ അംഗീകരിക്കാൻ ഇത് വരെ തയ്യാറായിട്ടില്ല
11:47
So this "ascent" of man, pinnacle of evolution,
168
707160
4000
അതുകൊണ്ട് ഈ മനുഷ്യന്റെ "ഉയർച്ച" യും , പിന്നെ പരിണാമത്തിന്റെ ഉച്ചസ്ഥായിലെത്തിയെന്നുമുള്ള
11:51
has got to go.
169
711160
2000
വാദങ്ങളുമൊക്കെ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു.
11:53
It's a sense of privilege that the natural universe doesn't share.
170
713160
5000
വാദങ്ങളുമൊക്കെ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു.
11:58
Loren Eiseley has said,
171
718160
3000
ലോറെൻ ഐസ്ലീ പറഞ്ഞിട്ടുണ്ട് ,
12:01
"One does not meet oneself
172
721160
3000
"മനുഷ്യരുടെ അല്ലാത്ത ഒരു കണ്ണിൽനിന്നുമുള്ള ഒരു പ്രതിഫലനം ഉണ്ടാകാത്തിടത്തോളം
12:04
until one catches the reflection from an eye other than human."
173
724160
4000
ഒരാൾ സ്വയം തിരിച്ചറിയുന്നില്ല "
12:08
One day that eye may be that of an intelligent alien,
174
728160
5000
ഒരിക്കൽ അത് ബുദ്ധിയുള്ള ഒരു അന്യഗ്രഹ ജീവിയുടെതാവാം,
12:13
and the sooner we eschew our narrow view of evolution
175
733160
6000
പരിണാമത്തെക്കുറിച്ചുള്ള നമ്മുടെ ഇടുങ്ങിയ ചിന്താഗതി എത്ര വേഗം ഇല്ലാതാകുന്നുവോ
12:19
the sooner we can truly explore our ultimate origins and destinations.
176
739160
9000
അത്രയും വേഗം നമുക്ക് നമ്മുടെ ഉത്ഭവവും ലക്ഷ്യവുമൊക്കെ മനസ്സിലാക്കിയെടുക്കാൻ കഴിയും.
12:28
We are a small part of the story of cosmic evolution,
177
748160
6000
പ്രാപഞ്ചിക പരിണാമമെന്ന കഥയിലെ ഒരു ചെറിയ ഭാഗം മാത്രമാണ് നമ്മൾ ,
12:34
and we are going to be responsible for our continued participation in that story,
178
754160
9000
എന്നാൽ ആ കഥയുടെ തുടർച്ചയ്ക്കു നമ്മൾ അഭിവാജ്യ ഘടകവുമാണ്,
12:43
and perhaps SETI will help as well.
179
763160
3000
ഒരുപക്ഷെ സെറ്റിയും നമ്മളെ സഹായിച്ചേക്കാം.
12:46
Occasionally, throughout history, this concept
180
766160
4000
ചരിത്രത്തിലുടനീളം ഈ വലിയ പ്രപഞ്ചം എന്ന കാഴ്ച്ചപ്പാട്
12:50
of this very large cosmic perspective comes to the surface,
181
770160
4000
ഇടയ്ക്കിടയ്ക്ക് പൊന്തി വരാറുണ്ട്,
12:54
and as a result we see transformative and profound discoveries.
182
774160
6000
അതിന്റെ ഫലമായി ആഴത്തിലുള്ളതും നിലവിലുള്ളതിനെ മാറ്റി മറിക്കുന്നതുമായ കണ്ടുപിടുത്തങ്ങളും ഉണ്ടാവാറുണ്ട്.
13:00
So in 1543, Nicholas Copernicus published "The Revolutions of Heavenly Spheres,"
183
780160
7000
1953-ഇൽ നിക്കോളസ് കോപ്പെർനിക്കസ് " ദി റെവലൂഷൻസ് ഓഫ് ഹെവെൻലി സ്പിയെർസ് " എന്ന പുസ്തകം പ്രസിദ്ധപ്പെടുത്തി
എല്ലാത്തിന്റെയും കേന്ദ്രം സ്ഥാനത്ത് നിന്നും ഭൂമിയെ എടുത്തു മാറ്റി,
13:07
and by taking the Earth out of the center,
184
787160
6000
പകരം സൂര്യനെ സൌരയൂഥത്തിന്റെ കേന്ദ്രത്തിൽ പ്രതിഷ്ടിച്ചുകൊണ്ടായിരുന്നു,
13:13
and putting the sun in the center of the solar system,
185
793160
3000
13:16
he opened our eyes to a much larger universe,
186
796160
4000
ലോകത്തിന്റെ ഈ ചെറിയ ഭാഗത്ത് നിന്നും അതിവിശാലമായ ഒരു പ്രെപഞ്ചത്തിലേക്ക്
13:20
of which we are just a small part.
187
800160
3000
നമ്മുടെ കണ്ണുകളെ അദ്ദേഹം തുറന്നു തന്നു.
13:23
And that Copernican revolution continues today
188
803160
3000
നമ്മുടെ ശാസ്ത്രത്തെയും തത്വചിന്തയെയും സാങ്കേതികവിദ്യയെയും വിശ്വാസപ്രമാണങ്ങളെയും
13:26
to influence science and philosophy and technology and theology.
189
806160
5000
സ്വാധീനിച്ചുകൊണ്ട് ആ കോപ്പെർനിക്കൻ വിപ്ലവം ഇന്നും തുടരുന്നു
13:31
So, in 1959, Giuseppe Coccone and Philip Morrison
190
811160
5000
അത് പോലെ, 1959-ഇൽ ഗിസ്സപ്പേ കൊക്കൊണീയും ഫിലിപ്പ് മോറിസനും
13:36
published the first SETI article in a refereed journal,
191
816160
4000
സെറ്റിയുടെ ആദ്യ ലേഖനം പ്രസിദ്ധീകരിക്കുകയും
13:40
and brought SETI into the scientific mainstream.
192
820160
3000
സെറ്റിയെ ശാസ്ത്രത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുകയും ചെയ്തു
13:43
And in 1960, Frank Drake conducted the first SETI observation
193
823160
6000
അതുപോലെ 1960-ൽ ഫ്രാങ്ക് ഡ്രേക്ക് ആദ്യ സെറ്റി നിരീക്ഷണം നടത്തി
13:49
looking at two stars, Tau Ceti and Epsilon Eridani,
194
829160
3000
ടോ സെറ്റി, എപ്സിലോന്‍ എരിടാനി
13:52
for about 150 hours.
195
832160
2000
എന്നീ രണ്ടു നക്ഷത്രങ്ങളെ 150 മണിക്കൂർ നിരീക്ഷിച്ചു കൊണ്ടായിരുന്നു അത്.
13:54
Now Drake did not discover extraterrestrial intelligence,
196
834160
3000
ഡ്രേക്ക് അവിടെ ജീവന്റെ കണികയൊന്നും കണ്ടില്ല,
13:57
but he learned a very valuable lesson from a passing aircraft,
197
837160
5000
എന്നാല്‍ തന്റെ നിരീക്ഷണത്തിനിടയില്‍ കടന്നു കൂടിയ ഒരു വിമാനത്തില്‍ നിന്നും ചില പാഠങ്ങള്‍ അദ്ദേഹം മനസ്സിലാക്കി,
14:02
and that's that terrestrial technology can interfere
198
842160
3000
അതായത് അന്യഗ്രഹ സാങ്കേതികവിദ്യയുടെ അന്വേഷണങ്ങളില്‍
14:05
with the search for extraterrestrial technology.
199
845160
3000
ഇവിടെ തന്നെയുള്ള സാങ്കേതികവിദ്യകളുടെ ഇടപെടല്‍ ഉണ്ടാവാമെന്നായിരുന്നു അത്.
14:08
We've been searching ever since,
200
848160
2000
അന്ന് മുതല്‍ നമ്മള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്,
14:10
but it's impossible to overstate the magnitude of the search that remains.
201
850160
5000
പക്ഷെ അതിന്റെ ഇനിയുള്ള നിരീക്ഷണത്തിന്റെ വ്യാപ്തിയെക്കുറിച്ച് പറയുക അസാധ്യമാണ്.
14:15
All of the concerted SETI efforts, over the last 40-some years,
202
855160
4000
സെറ്റിയുടെ കഴിഞ്ഞ നാല്പതു വര്‍ഷത്തെ പരിശ്രമങ്ങളെ ചേര്‍ത്ത് വെച്ചാല്‍
14:19
are equivalent to scooping a single glass of water from the oceans.
203
859160
5000
കടലില്‍ നിന്ന് കോരിയെടുക്കുന്ന ഒരു ഗ്ലാസ്‌ വെള്ളത്തിനു തുല്യമാണ്.
14:24
And no one would decide that the ocean was without fish
204
864160
4000
ഒരു ഗ്ലാസ് വെള്ളത്തിന്റെ അടിസ്ഥാനത്തില്‍
14:28
on the basis of one glass of water.
205
868160
2000
കടലില്‍ മീനില്ല എന്ന് ആരും പറയില്ല
14:30
The 21st century now allows us to build bigger glasses --
206
870160
5000
ഇരുപത്തൊന്നാം നൂറ്റാണ്ട് വലിയ ഗ്ലാസ്സുകള്‍ നിര്‍മ്മിക്കാന്‍ പര്യാപ്തമാണ്
14:35
much bigger glasses.
207
875160
2000
ഒരു പാട് വലിയ ഗ്ലാസ്സുകള്‍.
14:37
In Northern California, we're beginning to take observations
208
877160
5000
വടക്കൻ കാലിഫോർണിയയിൽ നമ്മൾ നിരീക്ഷണം നടത്താൻ തുടങ്ങിയിരിക്കുന്നു
14:42
with the first 42 telescopes of the Allen Telescope Array --
209
882160
4000
അല്ലെൻ ടെലസ്കോപ് ശ്രേണിയിലെ ആദ്യ 42 ടെലസ്കോപ്പുകളാണ് ഇതിനായി ഉപയോഗിക്കുന്നത്
14:46
and I've got to take a moment right now to publicly thank
210
886160
4000
പോൾ അല്ലെനെയും നേതൻ മിർവോൽഡിനെയും പ്രത്യകം നന്ദി പറയുവാൻ
14:50
Paul Allen and Nathan Myhrvold
211
890160
2000
ഞാൻ ഈ അവസരം ഉപയോഗിക്കുവാണ്.
14:52
and all the TeamSETI members in the TED community
212
892160
3000
14:55
who have so generously supported this research.
213
895160
4000
അത് പോലെ ഈ ഗവേഷണത്തിന് വളരെയധികം പിന്തുണ നല്കിയ
റ്റെഡ് കമ്മ്യൂണിറ്റിയിലെ എല്ലാ സെറ്റി അംഗങ്ങള്‍ക്കും നന്ദി പറയുന്നു.
14:59
(Applause)
214
899160
9000
(കയ്യടി)
15:08
The ATA is the first telescope built from a large number of small dishes,
215
908160
4000
ആദ്യ ടെലസ്കൊപ്പായ എറ്റിഎ നിർമ്മിച്ചിരിക്കുന്നത് വളരെയധികം ചെറിയ ടിഷുകൾ ഉപയോഗിച്ചാണ്
15:12
and hooked together with computers.
216
912160
2000
15:14
It's making silicon as important as aluminum,
217
914160
2000
എന്നിട്ട് അവയെ കമ്പ്യൂട്ടർ ഉപയോഗിച്ചു ബന്ധിപ്പിക്കുന്നു
15:16
and we'll grow it in the future by adding more antennas to reach 350
218
916160
6000
അതിന്റെ സിലിക്കണ്‍ ഘടന അലുമിനിയം പോലെ തന്നെ പ്രാധാന്യമുള്ളതാണ്
അതുപോലെ കൂടുതൽ സംവേദനക്ഷമതയ്ക്കായി ഭാവിയിൽ കൂടുതൽ ആന്റെനകൾ ചേർത്ത്
15:22
for more sensitivity and leveraging Moore's law for more processing capability.
219
922160
5000
നമ്മൾ അതിനെ 350 ആക്കി ഉയർത്തുകയും പ്രവർത്തന കാര്യക്ഷമതയ്ക്കു മൂർസ് ലോ ഉപയോഗിക്കുന്നതുമാണ്.
15:27
Today, our signal detection algorithms
220
927160
4000
ഇന്നത്തെ അവസ്ഥയിൽ സിഗ്നലുകളെ തിരിച്ചറിയാനുള്ള കമ്പ്യൂട്ടർ നടപടി ക്രമങ്ങൾക്ക്
15:31
can find very simple artifacts and noise.
221
931160
3000
വളരെ നിസ്സാര വസ്തുക്കളെയും ശബ്ദത്തെയുമൊക്കെ തിരിച്ചറിയാൻ കഴിയും
15:34
If you look very hard here you can see the signal from the Voyager 1 spacecraft,
222
934160
5000
വളരെ സൂക്ഷിച്ചു നോക്കുകയാണെങ്കിൽ നിങ്ങൾക്ക് വോയേജർ 1 ബഹിരാകാശ പെടകത്തിൽനിന്നുമുള്ള സിഗ്നൽ കാണാൻ കഴിയും,
15:39
the most distant human object in the universe,
223
939160
4000
പ്രപഞ്ചത്തിലെ ഏറ്റവും ദൂരയുള്ള മനുഷ്യ നിർമ്മിത വസ്തു,
15:43
106 times as far away from us as the sun is.
224
943160
5000
നമ്മളിൽ നിന്നും സൂര്യനിലേക്കുള്ള ദൂരത്തിന്റെ 106 മടങ്ങ്‌ അധികം ദൂരം .
15:48
And over those long distances, its signal is very faint when it reaches us.
225
948160
5000
വളരെ ദൂരെയായതിനാൽ അവിടെ നിന്നും വരുന്ന സിഗനലുകൾക്ക് ശക്തി വളരെ കുറവായിരിക്കും
15:53
It may be hard for your eye to see it,
226
953160
2000
നമ്മുടെ കണ്ണുകൾക്ക്‌ അവയെ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കും
15:55
but it's easily found with our efficient algorithms.
227
955160
3000
എന്നാൽ നമ്മുടെ കമ്പ്യൂട്ടർ സാങ്കേതിക വിദ്യ ഉപയോഗിച്ചു അതിനെ എളുപ്പം കണ്ടു പിടിക്കാൻ കഴിയും
15:58
But this is a simple signal,
228
958160
2000
16:00
and tomorrow we want to be able to find more complex signals.
229
960160
4000
ഇതൊരു നിസ്സാര സിഗ്നലാണ്,
എന്നാൽ ഭാവിയിൽ വളരെ സങ്കീർണ്ണമായ സിഗ്നലുകളെ നമുക്ക് കണ്ടു പിടിക്കേണ്ടി വരും.
16:04
This is a very good year.
230
964160
3000
ഇതൊരു നല്ല വർഷമായിരുന്നു
16:07
2009 is the 400th anniversary of Galileo's first use of the telescope,
231
967160
7000
2009 എന്നത് ഗലീലിയോയുടെ ആദ്യ ടെലസ്കോപ്പ് ഉപയോഗത്തിന്റെ 400 -മതു വാർഷികമാണ് ,
ഡാർവിന്റെ ഇരുന്നൂറാം ജന്മദിനമാണ്,
16:14
Darwin's 200th birthday,
232
974160
3000
16:17
the 150th anniversary of the publication of "On the Origin of Species,"
233
977160
5000
"ഓണ്‍ ദി ഒറിജിൻ ഓഫ് സ്പീഷീസ്" പ്രസിദ്ധീകരിച്ചതിന്റെ നൂറ്റിയൻപതാം വാർഷികമാണ്
സെറ്റി ഒരു ശാസ്ത്രമായതിന്റെ അൻപതാം വാർഷികമാണ്,
16:22
the 50th anniversary of SETI as a science,
234
982160
3000
16:25
the 25th anniversary of the incorporation of the SETI Institute as a non-profit,
235
985160
6000
സെറ്റി ഒരു നോണ്‍ പ്രോഫിറ്റ് സ്ഥാപനമായി രൂപികരിക്കപ്പെട്ടത്തിന്റെ ഇരുപത്തഞ്ചാം വാർഷികമാണ്
അതുപോലെ തന്നെ റ്റെഡ് -ന്റെ ഇരുപത്തഞ്ചാം വാർഷികവുമാണ്.
16:31
and of course, the 25th anniversary of TED.
236
991160
3000
16:34
And next month, the Kepler Spacecraft will launch
237
994160
3000
അടുത്ത മാസം കേപ്ലെർ ബഹിരാകാശ പേടകം വിക്ഷേപിക്കപെടുകയും
16:37
and will begin to tell us just how frequent Earth-like planets are,
238
997160
5000
സെറ്റി യുടെ നിരീക്ഷണ വലയത്തിൽ ഭൂമിക്ക് സമാനമായ ഗൃഹങ്ങൾ
16:42
the targets for SETI's searches.
239
1002160
2000
എത്ര മാത്രം ഉണ്ടാകും എന്ന് പറയുകയും ചെയ്യും
16:44
In 2009, the U.N. has declared it to be the International Year of Astronomy,
240
1004160
7000
2009-നെ ലോക ജ്യോതിശാസ്‌ത്ര വർഷമായി യു എൻ പ്രഖ്യാപിച്ചു ,
16:51
a global festival to help us residents of Earth
241
1011160
4000
നമ്മുടെ ഉത്ഭവവും പ്രപഞ്ചത്തിലെ നമ്മുടെ സ്ഥാനവും ഒക്കെ
16:55
rediscover our cosmic origins and our place in the universe.
242
1015160
4000
പുനർവിജ്ജിന്ദനം ചെയ്യാനുതകുന്ന ഒരു ആഗോള ഉത്സവമായിട്ടായിരുന്നു അത്
16:59
And in 2009, change has come to Washington,
243
1019160
4000
അത് പോലെ 2009 ഇൽ ശാസ്ത്രത്തിന് കൃത്യമായ അംഗീകാരം നല്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട്
വാഷിംഗ്ടണിൽ മാറ്റത്തിന്റെ പ്രഖ്യാപനം ഉണ്ടായി.
17:03
with a promise to put science in its rightful position.
244
1023160
5000
(കയ്യടി)
17:08
(Applause)
245
1028160
1000
17:09
So, what would change everything?
246
1029160
2000
അപ്പോൾ, എന്തായിരിക്കാം എല്ലാത്തിനെയും മാറ്റി മറിക്കുന്നത് ?
17:11
Well, this is the question the Edge foundation asked this year,
247
1031160
3000
17:14
and four of the respondents said, "SETI."
248
1034160
4000
ഇതേ ചോദ്യമാണ് എഡ്ജ് ഫൗണ്ടേഷൻ ഈ വർഷം ചോദിച്ചത്,
അതിന് മറുപടി നല്കിയ നാല് പേർ പറഞ്ഞത് "സെറ്റി" എന്നായിരുന്നു.
17:18
Why?
249
1038160
2000
എന്തുകൊണ്ടായിരിക്കാം ?
17:20
Well, to quote:
250
1040160
2000
അതിന് അവർ പറഞ്ഞത്:
" ഭൂമിക്കപ്പുറമുള്ള ജീവന്റെ കണ്ടുപിടുത്തം
17:22
"The discovery of intelligent life beyond Earth
251
1042160
2000
17:24
would eradicate the loneliness and solipsism
252
1044160
2000
ഉത്ഭവം മുതല്‍ എല്ലാ ജീവജാലങ്ങളെയും വേട്ടയാടുന്ന
17:26
that has plagued our species since its inception.
253
1046160
3000
ഒറ്റപ്പെടലിനെയും അഹംമാത്രവാദത്തെയും ഉന്മൂലനാശം ചെയ്തു കളയും.
17:29
And it wouldn't simply change everything,
254
1049160
2000
അത് എല്ലാത്തിനെയും വെറുതെ മാറ്റുക മാത്രമല്ല
17:31
it would change everything all at once."
255
1051160
3000
എല്ലാം ഒറ്റയടിക്ക് മാറ്റി മറിക്കുന്നതായിരിക്കും."
17:34
So, if that's right, why did we only capture four out of those 151 minds?
256
1054160
7000
അതാണ്‌ ശരിയെങ്കില്‍ എന്ത് കൊണ്ടാണ് 151പേരില്‍ നാലുപേരുടെ അഭിപ്രായം മാത്രമെടുത്തതു
എനിക്ക് തോന്നുന്നത് അത് ഒരു പൂര്‍ത്തീകരണത്തിന്റെ പ്രശ്നമാണ് എന്നാണു,
17:41
I think it's a problem of completion and delivery,
257
1061160
6000
കാരണം ചോദ്യമിതായിരുന്നു,
17:47
because the fine print said,
258
1067160
2000
"എന്ത് വിപ്ലവകരമായ ആശയങ്ങളും ശാസ്ത്രവികസനവുമാണ്
17:49
"What game-changing ideas and scientific developments
259
1069160
3000
17:52
would you expect to live to see?"
260
1072160
2000
നിങ്ങളുടെ ജീവിതകാലത്ത് കാണാന്‍ ആഗ്രഹിക്കുന്നത് ? "
17:54
So, we have a fulfillment problem.
261
1074160
3000
ഇതൊക്കെ സഫലീകരിക്കുന്നതിനു നമുക്ക് പരിമിതികളുണ്ട്
17:57
We need bigger glasses and more hands in the water,
262
1077160
3000
18:00
and then working together, maybe we can all live to see
263
1080160
3000
നമുക്ക് വലിയ ഗ്ലാസ്സുകളും കൂടുതല്‍ പിന്തുണയും ഇതിനായിട്ട് ആവശ്യമുണ്ട്,
18:03
the detection of the first extraterrestrial signal.
264
1083160
4000
അങ്ങനെ ഒരുമിച്ചുള്ള പ്രവര്‍ത്തനത്തില്‍, ആദ്യ അന്യഗ്രഹ സിഗ്നലുകളെ
18:07
That brings me to my wish.
265
1087160
3000
ഈ ജീവിത കാലയളവില്‍ കണ്ടെത്താന്‍ ചിലപ്പോള്‍ സാധിച്ചേക്കും
എന്റെ ആഗ്രഹങ്ങള്‍ സഫലമാവുകയും ചെയ്യും
18:11
I wish that you would empower Earthlings everywhere
266
1091160
5000
നിങ്ങള്‍ എല്ലായിടത്തുമുള്ള മനുഷ്യരെ ബോധവല്‍ക്കരിക്കുമെന്നും
18:16
to become active participants
267
1096160
4000
പ്രേപഞ്ചത്തിന്റെ വിദൂരതയിലെവിടെയോ ഉള്ള ഒരു സൗഹൃദം തേടാനുള്ള ഉദ്യമത്തില്‍
18:20
in the ultimate search for cosmic company.
268
1100160
3000
അവരെ ശക്തരായ പങ്കാളികളാകാന്‍ ശക്തിപ്പെടുത്തുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.
18:23
The first step would be to tap into the global brain trust,
269
1103160
5000
അതിന്റെ ആദ്യ പടിയായി ഒരു ആഗോള ഉപദേശക സമിതിയെ അതിനായി ഉപയോഗപ്പെടുത്തുകയെന്നതാണ് ,
18:28
to build an environment where raw data could be stored,
270
1108160
4000
അസംസ്കൃത വിവരങ്ങൾ സൂക്ഷിക്കാനുള്ള ഒരു ചുറ്റുപാട് ഉണ്ടാക്കിയെടുക്കാനും,
18:32
and where it could be accessed and manipulated,
271
1112160
3000
അതിലേക്ക് എത്തിച്ചേരാനും കൈകാര്യം ചെയ്യാനും പറ്റുന്ന,
18:35
where new algorithms could be developed and old algorithms made more efficient.
272
1115160
5000
പുതിയ കമ്പ്യൂട്ടർ നടപടി ക്രമങ്ങൾ വികസിപ്പിച്ചെടുക്കാനും പഴയതിനെ കൂടുതൽ കാര്യക്ഷമമുള്ളതാക്കാനും അത് വഴി സാധിക്കും
18:40
And this is a technically creative challenge,
273
1120160
3000
ഇതിനെ രൂപപ്പെടുത്തിയെടുക്കുന്നത് ഒരു സാങ്കേതിക വെല്ലുവിളിയാണ്,
18:43
and it would change the perspective of people who worked on it.
274
1123160
3000
അതിൽ പ്രവർത്തിക്കുന്നവരുടെ കാഴ്ചപ്പാടിനെ അത് മാറ്റിയെടുക്കും .
18:46
And then, we'd like to augment the automated search with human insight.
275
1126160
9000
അത് പോലെ , മനഷ്യന്റെ ഉൾക്കാഴ്ചയോടെയുള്ള സ്വയം നിയന്ത്രിത തിരച്ചിലുകൾ വ്യാപിപ്പിക്കാനും നമ്മൾ ഉദ്ദേശിക്കുന്നു.
18:55
We'd like to use the pattern recognition capability of the human eye
276
1135160
6000
മനുഷ്യ നേത്രങ്ങളെ പോലെ മാതൃകകളെ തിരിച്ചറിയാനുള്ള ശേഷിയെ ഇതിലേക്ക് പ്രയോജനപ്പെടുത്താൻ നമ്മൾ ഉദ്ദേശിക്കുന്നുണ്ട്,
19:01
to find faint, complex signals that our current algorithms miss.
277
1141160
6000
നമ്മുടെ നിലവിലുള്ള കമ്പ്യൂട്ടർ ക്രമങ്ങൾക്ക്‌ കണ്ടെത്താൻ കഴിയാത്ത അവ്യക്തവും സങ്കീർണവുമായ സിഗ്നലുകളെ കണ്ടെത്തുവാനായിട്ടാണത്.
19:07
And, of course, we'd like to inspire and engage the next generation.
278
1147160
5000
അത് പോലെ പുതു തലമുറയ്ക്ക് പ്രജോദനം നല്കുകയും അവരെ ഇതിൽ വ്യാപ്രതരാക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു
19:12
We'd like to take the materials that we have built for education,
279
1152160
7000
ഞങ്ങൾ നിർമ്മിച്ച വസ്തുക്കൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് എടുക്കുവാനും ഉദ്ദേശിക്കുന്നു,
എറ്റിഎ -യിൽ വരാനും നമ്മളെ സന്ദർശിക്കാനും സാധിക്കാത്ത
19:19
and get them out to students everywhere,
280
1159160
3000
ലോകത്തെല്ലായിടത്തുമുള്ള വിദ്യാർഥികളിൽ എത്തിക്കാനും കൂടിയാണത്.
19:22
students that can't come and visit us at the ATA.
281
1162160
3000
19:25
We'd like to tell our story better,
282
1165160
2000
നമ്മുടെ കഥ കുറച്ചുകൂടി ഭംഗിയായി അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ട്,
19:27
and engage young people, and thereby change their perspective.
283
1167160
4000
ചെറുപ്പക്കാരെ ഉൾപ്പെടുത്തി, അതുവഴി അവരുടെ കാഴ്ചപ്പാടുകളെ മാറ്റി യെടുക്കാൻ വേണ്ടിയാണത്.
19:31
I'm sorry Seth Godin, but over the millennia, we've seen where tribalism leads.
284
1171160
5000
സേത് ഗോഡിൻ ക്ഷമിക്കുക, കഴിഞ്ഞ മില്ലനിയത്തിൽ വംശീയത എവിടെയാണ് മുന്നിട്ട് നില്ക്കുന്നത് എന്ന് നമ്മൾ കണ്ടതാണ്.
19:36
We've seen what happens when we divide an already small planet
285
1176160
4000
ഭൂമിയെ ചെറിയ തുരുത്തുകളായി വിഭജിച്ചപ്പോൾ
19:40
into smaller islands.
286
1180160
2000
എന്താണ് സംഭവിച്ചത് എന്ന് നമ്മൾ കണ്ടതാണ്.
19:42
And, ultimately, we actually all belong to only one tribe,
287
1182160
6000
അടിസ്ഥാനപരമായി നമ്മളെല്ലാം ഒറ്റ വംശത്തിൽപ്പെട്ടവരാണ്,
19:48
to Earthlings.
288
1188160
2000
ഭൂവാസികളാണ്.
19:50
And SETI is a mirror --
289
1190160
2000
സെറ്റി ഒരു കണ്ണാടിയാണ്
19:52
a mirror that can show us ourselves
290
1192160
3000
നമ്മളെക്കുറിച്ച്
നമുക്ക് ഒരു അസാധാരണമായ കാഴ്ചപ്പാടിൽ നിന്നുകൊണ്ട്,
19:55
from an extraordinary perspective,
291
1195160
2000
19:57
and can help to trivialize the differences among us.
292
1197160
5000
നമ്മൾ തമ്മിലുള്ള വ്യത്യസ്‌തതകളെയെല്ലാം നിസ്സാരമാക്കാൻ കഴിവുള്ള കണ്ണാടി
20:02
If SETI does nothing but change the perspective of humans on this planet,
293
1202160
7000
ഈ ഭൂമിയിലുള്ള മനുഷ്യന്റെ കാഴ്ചപ്പാടിനെയല്ലാതെ വേറെയോന്നും ചെയ്യാൻ സെറ്റിക്ക് കഴിയുന്നില്ലെങ്കിൽ,
അതായിരിക്കും ചരിത്രത്തിലെ പരമമായ പരിശ്രമങ്ങളിൽ ഒന്ന്.
20:09
then it will be one of the most profound endeavors in history.
294
1209160
4000
20:14
So, in the opening days of 2009,
295
1214160
4000
2009 -ലെ ആദ്യ ദിവസങ്ങളിൽ,
20:18
a visionary president stood on the steps of the U.S. Capitol
296
1218160
4000
യു .എസ് ക്യാപിടോളിന്റെ പടികളിൽ നിന്ന് കൊണ്ട്
20:22
and said, "We cannot help but believe
297
1222160
3000
ദീർഘവീക്ഷണമുള്ള ഒരു പ്രസിഡന്റ്‌ പറഞ്ഞു, "വിസ്വസിക്കുകയല്ലാതെ നമുക്ക് നിവ്രുത്തിയില്ല
20:25
that the old hatreds shall someday pass,
298
1225160
3000
പഴയ വെറുപ്പുകൾ ഒരുനാൾ കടന്നു പോകും,
20:28
that the lines of tribe shall soon dissolve,
299
1228160
4000
വംശവഴികൾ താമസിയാതെ മറഞ്ഞു പോകും,
20:32
that, as the world grows smaller, our common humanity shall reveal itself."
300
1232160
6000
ലോകം ചെറൂതാകുന്നതനുസരിച്ചു , നമ്മുടെ പൊതുവായ മനുഷ്യത്വം തിരച്ചറിയാൻ സാധിക്കും. "
20:38
So, I look forward to working with the TED community
301
1238160
2000
റ്റെഡ് കമ്മ്യൂണിറ്റിയോടൊത്ത് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു
20:40
to hear about your ideas about how to fulfill this wish,
302
1240160
4000
ഈ ആഗ്രഹത്തെ എങ്ങനെ സഫലീകരിക്കുമെന്നുള്ള ആശയങ്ങൾ കേൾക്കാനും,
20:44
and in collaborating with you,
303
1244160
4000
നിങ്ങളോട് സഹകരിക്കുന്നത് വഴി,
20:48
hasten the day that that visionary statement can become a reality.
304
1248160
5000
ദീർഘവീക്ഷനമുള്ള ആ പ്രസ്ഥാവനകളെ യാഥാർത്യമാക്കുന്ന ദിവസത്തിലേക്ക് പെട്ടെന്ന് എത്തിച്ചേരാനും.
20:53
Thank you.
305
1253160
2000
നന്ദി
20:55
(Applause)
306
1255160
22000
(കയ്യടി)
ഈ വെബ്സൈറ്റിനെക്കുറിച്ച്

ഇംഗ്ലീഷ് പഠിക്കാൻ ഉപയോഗപ്രദമായ YouTube വീഡിയോകൾ ഈ സൈറ്റ് നിങ്ങളെ പരിചയപ്പെടുത്തും. ലോകമെമ്പാടുമുള്ള മികച്ച അധ്യാപകർ പഠിപ്പിക്കുന്ന ഇംഗ്ലീഷ് പാഠങ്ങൾ നിങ്ങൾ കാണും. ഓരോ വീഡിയോ പേജിലും പ്രദർശിപ്പിച്ചിരിക്കുന്ന ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്ത് വീഡിയോ പ്ലേ ചെയ്യുക. വീഡിയോ പ്ലേബാക്കുമായി സബ്‌ടൈറ്റിലുകൾ സമന്വയിപ്പിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ അഭ്യർത്ഥനകളോ ഉണ്ടെങ്കിൽ, ഈ കോൺടാക്റ്റ് ഫോം ഉപയോഗിച്ച് ഞങ്ങളെ ബന്ധപ്പെടുക.

https://forms.gle/WvT1wiN1qDtmnspy7