How Amazon, Apple, Facebook and Google manipulate our emotions | Scott Galloway

878,212 views ・ 2017-12-12

TED


വീഡിയോ പ്ലേ ചെയ്യാൻ ചുവടെയുള്ള ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്യുക.

Translator: Ajay Balachandran Reviewer: Ayyappadas Vijayakumar
00:12
[This talk contains graphic language Viewer discretion is advised]
0
12000
3802
[ഈ പ്രഭാഷണത്തിൽ അശ്ളീലഭാഷയുണ്ട്. കാഴ്ച്ചക്കാർ ഔചിത്യം ഉപയോഗിക്കുക]
00:16
So, this is the first and the last slide
1
16972
2773
ഇതിന്റെ പ്രത്യേകത എന്തെന്നാൽ എന്റെ കഴിഞ്ഞ 15 വർഷത്തെ
00:19
each of my 6,400 students over the last 15 years has seen.
2
19769
4326
6,400 വിദ്യാർത്ഥികൾ കണ്ട ആദ്യത്തേതും അവസാനത്തേതുമായ സ്ലൈഡ് ഇതാണ്.
00:24
I do not believe you can build a multibillion-dollar organization
3
24119
3740
നൂറുകണക്കിന് കോടി ഡോളർ മൂല്യമുള്ള ഒരു സംഘടന നിങ്ങൾക്ക് കെട്ടിപ്പടുക്കണമെങ്കിൽ
00:27
unless you are clear on which instinct or organ you are targeting.
4
27883
5487
ഏത് ചോദനയും അവയവവുമാണ് ഉന്നമെന്ന കൃത്യമായ ആസൂത്രണമില്ലാതെ അത് സാധിക്കില്ല.
00:33
Our species has a need for a superbeing.
5
33394
3089
നമ്മുടെ വംശത്തിന് ഒരു ഉത്കൃഷ്ട ജീവിയുടെ ആവശ്യമുണ്ട്.
00:36
Our competitive advantage as a species is our brain.
6
36507
3026
ഒരു വംശം എന്ന നിലയ്ക്ക് നമ്മുടെ മികവ് നമ്മുടെ മസ്തിഷ്കമാണ്.
00:39
Our brain is robust enough to ask these really difficult questions,
7
39557
3143
ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ ചോദിക്കത്തക്ക സങ്കീർണ്ണമാണ് മസ്തിഷ്കം.
00:42
but, unfortunately, it doesn't have the processing power to answer them,
8
42724
3498
നിർഭാഗ്യമെന്തെന്നാൽ അവയ്ക്ക് ഉത്തരങ്ങൾ കണ്ടെത്താനുള്ള കഴിവില്ല എന്നതാണ്.
00:46
which creates a need for a superbeing
9
46246
2298
ഇത് ഒരു ഉത്കൃഷ്ടജീവിയുടെ ആവശ്യകത സൃഷ്ടിക്കുന്നു.
00:48
that we can pray to and look to for answers.
10
48568
2429
ഉത്തരങ്ങൾക്കായി പ്രാർത്ഥിക്കാവുന്ന ഒന്ന്.
00:51
What is prayer?
11
51021
1285
എന്താണ് പ്രാർത്ഥന?
00:52
Sending a query into the universe,
12
52330
2278
ഈ പ്രപഞ്ചത്തിലേയ്ക്ക് ഒരു ചോദ്യം അയയ്ക്കുകയും
00:54
and hopefully there's some sort of divine intervention --
13
54632
2772
ദൈവീകമായ ഏതോ ഇടപെടലിലൂടെ --
00:57
we don't need to understand what's going on --
14
57428
2332
നടക്കുന്നതെന്തെന്ന് നാം മനസ്സിലാക്കേണ്ടതില്ല --
00:59
from an all-knowing, all-seeing superbeing
15
59784
2156
എല്ലാമറിയാവുന്ന ഒരു ഉത്‌കൃഷ്ട ജീവിയിൽ നിന്ന്
01:01
that gives us authority that this is the right answer.
16
61964
3808
നമുക്ക് അധികാരവും ശരിയായ ഉത്തരവും ലഭിക്കുക.
01:05
"Will my kid be all right?"
17
65796
2713
“എന്റെ കുട്ടിയ്ക്ക് സുഖമാകുമോ?“
01:08
You have your planet of stuff,
18
68533
1644
നിങ്ങൾക്ക് വസ്തുക്കളുടെ ലോകമുണ്ട്,
01:10
you have your planet of work,
19
70201
1651
ജോലികളുടെ ലോകമുണ്ട്,
01:11
you have your planet of friends.
20
71876
1805
സുഹൃത്തുക്കളുടെ ലോകമുണ്ട്.
01:13
If you have kids,
21
73705
1494
നിങ്ങൾക്ക് കുട്ടികളുണ്ടെങ്കിൽ,
01:15
you know that once something comes off the rails with your kids,
22
75223
3095
കുട്ടികളുടെ കാര്യത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ,
01:18
everything melts,
23
78342
1528
എല്ലാം ഉരുകിയില്ലാതാകുമല്ലോ?
01:19
in your universe to the Sun that is your kids.
24
79894
2637
നിങ്ങളുടെ ലോകത്തിലെ സൂര്യനാണ് നിങ്ങളുടെ കുട്ടികൾ.
01:22
"Will my kid be all right?"
25
82555
2884
“എന്റെ കുട്ടിയ്ക്ക് സുഖമാകുമോ?“
01:25
"Symptoms and treatment of croup" in the Google query box.
26
85463
4089
“തൊണ്ടകാറലിന്റെ ലക്ഷണങ്ങളും ചികിത്സയും“ എന്ന് ഗൂഗിളിന്റെ ചോദ്യപെട്ടിയിൽ.
01:29
One in six queries presented to Google have never been asked before
27
89576
3938
ഗൂഗിളിനോട് ചോദിക്കുന്ന ആറ് ചോദ്യങ്ങളിൽ ഒന്ന് ഇതിന് മുൻപ് ചോദിച്ചിട്ടേയില്ല
01:33
in the history of mankind.
28
93538
1324
മനുഷ്യചരിത്രത്തിൽ തന്നെ.
01:34
What priest, teacher, rabbi, scholar, mentor, boss has so much credibility
29
94886
5408
ഏത് പുരോഹിതനോ, അദ്ധ്യാപകനോ, റാബിക്കോ, പണ്ഡിതനോ, മുതലാളിക്കോ ഉണ്ട് ഈ വിശ്വാസ്യത?
01:40
that one in six questions posed to that person
30
100318
2546
ആ വ്യക്തിയോട് ചോദിച്ചിട്ടുള്ള ആറ് ചോദ്യങ്ങളിൽ ഒന്ന്
01:42
have never been asked before?
31
102888
1751
ഇതുവരെ ചോദിച്ചിട്ടില്ല എന്നത്?
01:44
Google is our modern man's God.
32
104663
3266
ഗൂഗിളാണ് ആധുനിക മനുഷ്യന്റെ ദൈവം.
01:47
Imagine your face and your name above everything you've put into that box,
33
107953
4304
ആ ചോദ്യപെട്ടിയിലിട്ട എന്തിനും മുകളിൽ സ്വന്തം പേരും ചിത്രവും സങ്കൽപ്പിക്കുക,
01:52
and you're going to realize you trust Google more than any entity
34
112281
4120
നിങ്ങൾ മറ്റെന്തൊന്നിനേക്കാളും ഗൂഗിളിനെ വിശ്വസിക്കുന്നു എന്ന് വ്യക്തമാകും
01:56
in your history.
35
116425
1214
നിങ്ങളുടെ ചരിത്രത്തിൽ.
01:57
(Laughter)
36
117663
1067
(ചിരി)
01:58
Let's move further down the torso.
37
118754
1759
നമുക്ക് ശരീരത്തിൽ താഴേയ്ക്കിറങ്ങാം.
02:00
(Laughter)
38
120537
1999
(ചിരി)
02:02
One of the other wonderful things about our species
39
122560
2475
നമ്മെ സംബന്ധിച്ചിടത്തോളം അദ്ഭുതകരമായ മറ്റൊരു കാര്യം
02:05
is we not only need to be loved, but we need to love others.
40
125059
3494
സ്നേഹിക്കപ്പെടണം, സ്നേഹിക്കണം എന്നിവ നമ്മുടെ ആവശ്യങ്ങളാണ് എന്നതാണ്.
02:08
Children with poor nutrition but a lot of affection
41
128577
2958
പോഷകാഹാരക്കുറവുണ്ടെങ്കിലും ഒരുപാട് സ്നേഹം കിട്ടുന്ന കുട്ടികൾ
02:11
have better outcomes than children with good nutrition and poor affection.
42
131559
4588
കുറവ് സ്നേഹവും നല്ല പോഷകാഹാരവും കിട്ടുന്ന കുട്ടികളേക്കാൾ നന്നായി വളരുന്നു.
02:16
However, the best signal that you might make it
43
136517
3428
എന്നാലും,
02:19
to be part of the number-one fastest growing demographic in the world --
44
139969
4057
നിങ്ങൾ ലോകത്തിൽ ഏറ്റവും വേഗം വളരുന്ന ജനവിഭാഗത്തിന്റെ --
02:24
centenarians, people who live to triple digits --
45
144050
2409
നൂറ് വയസ്സ് കഴിഞ്ഞവരുടെ -- ഭാഗമാകും എന്നതിന്
02:26
there are three signals.
46
146483
1176
മൂന്ന് സൂചകങ്ങളാണുള്ളത്.
02:27
In reverse order: your genetics -- not as important as you'd like to think,
47
147683
3936
എതിർ ക്രമത്തിൽ: ജനിതക ഘടകങ്ങൾക്ക് നിങ്ങൾ ഉദ്ദേശിക്കുന്ന പ്രാധാന്യമില്ല,
02:31
so you can continue to treat your body like shit
48
151643
2276
ശരീരം ശ്രദ്ധിക്കാതെ ഇങ്ങനെ കരുതാനാവില്ല
02:33
and think, "Oh, Uncle Joe lived to 95,
49
153943
1887
“അങ്കിൾ ജോയ് 95 വരെ ജീവിച്ചല്ലോ, എന്റെ
02:35
the die have been cast."
50
155854
1227
ആയുസ്സ് അത്രയുണ്ടാകും“
02:37
It's less important than you think.
51
157105
1697
നിങ്ങൾ കരുതുന്ന പ്രാധാന്യമിതിനില്ല
02:38
Number two is lifestyle.
52
158826
1563
രണ്ടാമത്തേത് ജീവിതരീതിയാണ്.
02:40
Don't smoke, don't be obese, and prescreen --
53
160413
2267
പുകവലിയും അമിതവണ്ണവും പാടില്ല, പരിശോധന നടത്തി--
02:42
get rid of about two-thirds of early cancers
54
162704
2955
കാൻസറുകളിൽ മൂന്നിൽ രണ്ടും കണ്ടെത്തി ഒഴിവാക്കുക
02:45
and cardiovascular disease.
55
165683
1505
ഹൃദയരോഗങ്ങളും.
02:47
The number one indicator or signal that you'll make it to triple digits:
56
167212
3564
നിങ്ങൾ മൂന്നക്ക പ്രായം വരെ ജീവിക്കും എന്നതിന്റെ ഏറ്റവും നല്ല സൂചകം:
02:50
How many people do you love?
57
170800
3138
നിങ്ങൾ എത്ര പേരെ സ്നേഹിക്കുന്നു?
02:54
Caretaking is the security camera --
58
174702
2825
സംരക്ഷണമാണ് ഇവിടെ സുരക്ഷാ ക്യാമറ --
02:57
we call the low-resolution security camera in our brain --
59
177551
2920
സൂക്ഷ്മത കുറഞ്ഞതെന്ന് വിളിക്കുന്ന തലച്ചോറിലെ സുരക്ഷാ ക്യാമറ --
03:00
deciding whether or not you are adding value.
60
180495
2184
മൂല്യവർദ്ധന ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത്.
03:02
Facebook taps into our instinctive need not only to be loved,
61
182703
3637
സ്നേഹിക്കപ്പെടുക എന്നത് കൂടാതെ സ്നേഹിക്കുക എന്ന നമ്മുടെ ആവശ്യത്തെ ഫേസ്‌ബുക്ക്
03:06
but to love others,
62
186364
1203
ഉപയോഗപ്പെടുത്തുന്നു.
03:07
mostly through pictures that create empathy,
63
187591
2077
തന്മയീഭാവം സൃഷ്ടിക്കുന്ന ചിത്രങ്ങളിലൂടെ,
03:09
catalyze and reinforce our relationships.
64
189692
2508
ഇവ ബന്ധങ്ങൾക്ക് ത്വരകങ്ങളാകുന്നു അവ ഉറപ്പിക്കുന്നു
03:12
Let's continue our journey down the torso.
65
192224
2893
ശരീരത്തിൽ നമുക്ക് കൂടുതൽ താഴേയ്ക്ക് പോകാം.
03:15
Amazon is our consumptive gut.
66
195741
2128
നമ്മുടെ ഭക്ഷണം ദഹിപ്പിക്കുന്ന കുടലാണ് ആമസോൺ.
03:18
The instinct of more is hardwired into us.
67
198201
3195
കൂടുതൽ വേണം എന്ന ചോദന നമ്മുടെ ഉള്ളിൽ സ്ഥിരമായുണ്ട്.
03:21
The penalty for too little is starvation and malnutrition.
68
201777
4003
വളരെക്കുറവായാൽ പട്ടിണിയും പോഷകാഹാരക്കുറവുമാണ് ഫലം.
03:25
Open your cupboards, open your closets,
69
205804
2189
നിങ്ങളുടെ അലമാരകളും വലിപ്പുകളും തുറക്കൂ,
03:28
you have 10 to 100x times what you need.
70
208017
3393
നിങ്ങൾക്ക് ആവശ്യമുള്ളതിന്റെ പത്തോ നൂറോ ഇരട്ടി നിങ്ങൾക്ക് സ്വന്തമാണ്.
03:31
Why?
71
211434
1163
എന്തുകൊണ്ട്?
03:32
Because the penalty for too little is much greater
72
212621
2762
വളരെക്കുറവായാലുള്ള ശിക്ഷ കൂടുതലായാലുള്ള
03:35
than the penalty for too much.
73
215407
1883
ശിക്ഷയേക്കാൾ വലുതാണ് എന്നതുകൊണ്ട്.
03:37
So "more for less" is a business strategy that never goes out of style.
74
217314
3834
അതുകൊണ്ട് “കുറച്ച് പണത്തിന് കൂടുതൽ“ എന്ന ബിസിനസ് തന്ത്രം ഒരിക്കലും പഴകില്ല.
03:41
It's the strategy of China,
75
221172
1506
ഇത് ചൈനയുടെ തന്ത്രമാണ്,
03:42
it's a the strategy of Walmart,
76
222702
1618
ഇത് വാൾമാർട്ടിന്റെ തന്ത്രമാണ്,
03:44
and now it's the strategy of the most successful company in the world,
77
224344
3385
ഇപ്പോൾ ഇത് ലോകത്തിലെ ഏറ്റവും വിജയിച്ച കമ്പനിയുടെ തന്ത്രമാണ്,
03:47
Amazon.
78
227753
1160
ആമസോൺ.
03:48
You get more for less into your gut;
79
228937
2144
കുറഞ്ഞ ചിലവിൽ കൂടുതൽ വയറ്റിലാക്കാം;
03:51
digest, send it to your muscular and skeletal system of consumption.
80
231105
3782
ദഹിപ്പിച്ച് അത് നിങ്ങളുടെ പേശികളിലേയ്ക്കും ‌അസ്ഥികളിലേയ്ക്കും അയയ്ക്കാം.
03:54
Moving further,
81
234911
1655
കൂടുതൽ താഴേയ്ക്ക്,
03:56
once we know we will survive, the basic instinct,
82
236590
3605
നാം ജീവിച്ചുപോകും എന്നറിഞ്ഞാൽ, അടിസ്ഥാന ചോദന,
04:00
we move to the second most powerful instinct,
83
240219
2442
രണ്ടാമത്തെ ശക്തമായ ചോദനയിലേയ്ക്ക് നീങ്ങുക എന്നതാണ്,
04:02
and that is to spread and select the strongest, smartest and fastest seed
84
242685
4717
ശക്തവും, ബുദ്ധിയുള്ളതും, വേഗമുള്ളതുമായ വിത്ത് പരത്തുകയും തിരഞ്ഞെടുക്കുകയും
04:07
to the four corners of the earth,
85
247426
1723
ലോകത്തെമ്പാടും എത്തിയ്ക്കുകയും,
04:09
or pick the best seed.
86
249173
2340
അല്ലെങ്കിൽ ഏറ്റവും മികച്ച വിത്ത് തിരഞ്ഞെടുക്കുക.
04:11
This is not a timepiece.
87
251537
1724
ഇതൊരു ഘടികാരമല്ല.
04:13
I haven't wound it in five years.
88
253285
2090
ഇതിന് അഞ്ച് വർഷമായി ചാവി കൊടുത്തിട്ടില്ല.
04:15
It's my vain attempt to say to people,
89
255399
2223
ഇത് പറയാൻ ഞാനൊരു വ്യർത്ഥ ശ്രമം‌ നടത്തുകയാണ്,
04:17
"If you mate with me, your children are more likely to survive
90
257646
3119
“ഞാനുമായി ഇണചേർന്നാൽ, നിങ്ങളുടെ കുട്ടികൾക്ക് അതിജീവന സാദ്ധ്യത
04:20
than if you mate with someone wearing a Swatch watch."
91
260789
2644
സ്വാച്ച് വാച്ച് ഉള്ള ഒരാളെ അപേക്ഷിച്ച് കൂടുതലാണ്.“
04:23
(Laughter)
92
263457
1592
(ചിരി)
04:25
The key to business is tapping into the irrational organs.
93
265073
4391
ബിസിനസിലെ തന്ത്രം യുക്തിയില്ലാത്ത അവയവങ്ങളെ ഉപയോഗിക്കുക എന്നതാണ്.
04:29
"Irrational" is Harvard Business School's and New York Business School's term
94
269488
3736
“യുക്തിരഹിതം“ ഹാർവാഡ് ബിസിനസ് സ്കൂൾ ന്യൂ യോർക്ക് ബിസിനസ് സ്കൂൾ എന്നിവരുടേതാണ്
04:33
for fat profit margins and shareholder value.
95
273248
3517
ഉയർന്ന ലാഭത്തിനും ഓഹരിഉടമസ്ഥരുടെ മൂല്യം വർദ്ധിപ്പിക്കാനും.
04:36
"High-caloric paste for your children."
96
276789
2560
“നിങ്ങളുടെ കുട്ടികൾക്ക് ഹൈ-കലോറി പേസ്റ്റ്.“
04:39
No?
97
279373
1166
വേണ്ടേ?
04:40
You love your choosy mom.
98
280563
2233
തിരഞ്ഞെടുക്കുന്ന അമ്മയെ നിങ്ങൾ ഇഷ്ടപ്പെടുന്നു,
04:42
Why choosy moms choose Jif: you love your kids more.
99
282820
3190
എന്താണ് അത്തരം അമ്മമാർ Jif എടുക്കുന്നത്: കുട്ടികളോട് കൂടുതൽ സ്നേഹം
04:46
The greatest algorithm for shareholder creation from World War II
100
286034
3097
രണ്ടാം ലോക മഹായുദ്ധശേഷം ഓഹരി വിലവർദ്ധനവിനുള്ള മഹത്തരമായ ആൽഗോരിതം
04:49
to the advent of Google
101
289155
1353
ഗൂഗിളിന്റെ ആരംഭം വരെ
04:50
was taking an average product and appealing to people's hearts.
102
290532
3100
ശരാശരി ഉൽപ്പന്നം ഹൃദയത്തെ സ്വാധീനിക്കാൻ ശ്രമിക്കുകയായിരുന്നു
04:53
You're a better a mom, a better person, a better patriot
103
293656
3318
നിങ്ങൾ ഒരു മെച്ചപ്പെട്ട അമ്മയോ വ്യക്തിയോ രാജ്യസ്നേഹിയോ ആകുന്നത്
04:56
if you buy this average soap versus this average soap.
104
296998
3316
നിങ്ങൾ ഈ ശരാശരി സോപ്പിന് പകരം ഈ ശരാശരി സോപ്പ് വാങ്ങുമ്പോഴാണ്.
05:00
Now, the number one algorithm for shareholder value isn't technology.
105
300338
3411
ഇപ്പോഴുള്ള ഓഹരി മൂല്യത്തിനായുള്ള മികച്ച ആൽഗോരിതം സാങ്കേതികവിദ്യയല്ല
05:03
Look at the Forbes 400.
106
303773
1230
ഫോർബ്‌സ് 400 നോക്കൂ.
05:05
Take out inherited wealth, take out finance.
107
305027
2432
ഫിനാൻസും പിതൃസ്വത്തും മാറ്റി നിർത്തൂ,
05:07
The number one source of wealth creation:
108
307483
2213
സമ്പത്ത് സൃഷ്ടിക്കാനുള്ള ഏറ്റവും മികച്ച മാർഗ്ഗം:
05:09
appealing to your reproductive organs.
109
309720
2109
പ്രത്യുത്പാദനാവയവങ്ങളോട് സംവദിക്കുകയാണ്.
05:11
The Lauders; the number one wealthiest man in Europe, LVMH.
110
311853
4881
ദ ലോഡേഴ്സ്: യൂറോപ്പിലെ ഏറ്റവും സമ്പന്നനായ മനുഷ്യൻ, LVMH.
05:16
Numbers two and three: H&M and Inditex.
111
316758
2577
രണ്ടാമതും മൂന്നാമതും: H&M, Inditex.
05:19
You want to target the most irrational organs for shareholder value.
112
319359
5276
ഏറ്റവും യുക്തി രഹിതമായ അവയവത്തെ ലക്ഷ്യം വച്ചാലാണ് കൂടുതൽ ഓഹരി മൂല്യമുണ്ടാവുക
05:25
As a result, these four companies -- Apple, Amazon, Facebook and Google --
113
325362
3767
അതിനാൽ ഈ നാല് കമ്പനികൾ -- ആപ്പിൾ, ആമസോൺ, ഫേസ്‌ബുക്ക്, ഗൂഗിൾ --
05:29
have disarticulated who we are.
114
329153
1711
നമ്മുടെ സ്വത്വത്തെ ഭാഗിക്കുന്നു.
05:30
God, love, consumption, sex.
115
330888
2293
ദൈവം, സ്നേഹം, ഉപഭോഗം, രതി.
05:33
The proportion in your approach to those things is who you are,
116
333205
3663
ഈ കാര്യങ്ങളോട് നിങ്ങൾ എങ്ങനെ ഇടപെടുന്നു എന്ന അനുപാതമാണ് നിങ്ങളുടെ സ്വത്വം,
05:36
and they have reassembled who we are in the form of for-profit companies.
117
336892
3745
അവർ ഇത് ലാഭേച്ഛയുള്ള കമ്പനികളുടെ രൂപത്തിൽ‌ പുനർ നിർമിച്ചിരിക്കുന്നു.
05:40
At the end of the Great Recession,
118
340661
1848
ഗ്രേറ്റ് റിസഷന്റെ അവസാനം,
05:42
the market capitalization of these companies was equivalent
119
342533
2862
ഈ കമ്പനികളുടെ വിപണി മൂല്യം നൈജറിന്റെ ജിഡിപിയ്ക്ക്
05:45
to the GDP of Niger.
120
345419
1153
തുല്യമായിരുന്നുവെങ്കിൽ
05:46
Now it is equivalent to the GDP of India,
121
346596
2624
ഇപ്പോൾ ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനത്തിന് തുല്യമാണ്.
05:49
having blown past Russia and Canada in '13 and '14.
122
349244
3355
‘13, ‘14 വർഷങ്ങളിൽ ഇത് റഷ്യയെയും കാനഡയെയും ‌മറികടന്നു.
05:52
There are only five nations
123
352623
1359
ലോകത്തിൽ ആകെ 5 രാജ്യങ്ങളുടെ
05:54
that have a GDP greater than the combined market capitalization
124
354006
3519
ജിഡിപിയ്‌ക്കേ ഈ കമ്പനികളുടെ ആകെ വിപണി മൂല്യത്തിനേക്കാൾ
05:57
of these four firms.
125
357549
1717
കൂടുതൽ തുകയുള്ളൂ.
05:59
Something is happening, though.
126
359290
2138
പക്ഷേ എന്തോ സംഭവിക്കുന്നുമുണ്ട്.
06:01
The conversation just a year ago was, which CEO was more Jesus-like?
127
361915
4402
കഴിഞ്ഞ വർഷം ആൾക്കാർ ചർച്ച ചെയ്തിരുന്നത് ഏത് സി.ഇ.ഒ. ആണ് യേശുവിനെപ്പോലെ എന്നാണ്
06:06
Who was running for president?
128
366341
2414
ആരാണ് പ്രസിഡന്റാകാൻ മത്സരിക്കുന്നത്?
06:08
Now the worm has turned.
129
368779
1441
ഇന്ന് ഞാഞ്ഞൂലും ചീറ്റുന്നു.
06:10
Everything they're doing is bothering us.
130
370244
2218
അവർ ചെയ്യുന്ന എന്തും നമ്മെ അസ്വസ്ഥരാക്കുന്നു.
06:12
We're worried they're tax avoiders.
131
372486
1960
അവർ ടാക്സ് വെട്ടിയ്ക്കുന്നുണ്ടോ?
06:14
Walmart, since the Great Recession, has paid 64 billion dollars
132
374470
3383
ഗ്രേറ്റ് റിസഷന് ശേഷം വാൾമാർട്ട് 6400 കോടി ഡോളർ
06:17
in corporate income tax;
133
377877
1533
കോർപ്പറേറ്റ് ആദായ നികുതി നൽകി;
06:19
Amazon has paid 1.4.
134
379434
1999
ആമസോൺ 140 കോടി നൽകി.
06:21
How do we pay our firefighters, our soldiers and our social workers
135
381788
3582
നമ്മുടെ അഗ്നിശമനസേന, സൈനികർ സാമൂഹ്യ സേവകർ എന്നിവർക്ക് എങ്ങനെ ശമ്പളം നൽകും?
06:25
if the most successful companies in the world don't pay their fair share?
136
385394
3485
ലോകത്തിലെ ഏറ്റവും വിജയിച്ച കമ്പനികൾ അവരുടെ പങ്ക് നൽകിയില്ലെങ്കിൽ?
06:28
Pretty easy.
137
388903
1163
വളരെ എളുപ്പമാണ്.
06:30
That means the less successful companies have to pay
138
390090
2539
അത്രയും വിജയിക്കാത്ത കമ്പനികൾ അവരുടെ ഓഹരിയേക്കാൾ
06:32
more than their fair share.
139
392653
1317
കൂടുതൽ നൽകിയാൽ മതിയല്ലോ?
06:33
Alexa, is this a good thing?
140
393994
1831
അലക്സ, ഇതൊരു നല്ല കാര്യമാണോ?
06:35
This is despite that fact --
141
395849
1968
മറ്റൊരു വസ്തുത --
06:37
(Laughter)
142
397841
1075
(ചിരി)
06:38
This is despite the fact
143
398940
1916
മറ്റൊരു വസ്തുത കണക്കിലെടുക്കാതെയാണ് ഇത്.
06:41
that Amazon has added the entire market capitalization of Walmart
144
401619
4056
ആമസോൺ വാൾമാർട്ടിന്റെ വിപണിമൂല്യത്തിന് തുല്യമായ വർദ്ധന
06:45
to its market cap in the last 19 months.
145
405699
4123
കഴിഞ്ഞ 19 മാസം കൊണ്ട് തങ്ങളുടെ വിപണി മൂല്യത്തിൽ ഉണ്ടാക്കിയിട്ടുണ്ട്.
06:52
Whose fault is it? It's our fault.
146
412423
2224
ഇത് ആരുടെ പിഴവാണ്? ഇത് നമ്മുടെ പിഴവാണ്.
06:54
We're electing regulators who don't have the backbone
147
414671
3818
നട്ടെല്ലില്ലാത്തവരെയാണ് നാം തിരഞ്ഞെടുക്കുന്നത്
06:58
to actually go after these companies.
148
418513
2427
ഈ കമ്പനികളെ പൂട്ടാനുള്ള നട്ടെല്ല്.
07:00
Facebook lies to EU regulators
149
420964
2002
ഫേസ്‌ബുക്ക് ഇ.യു.വിനോട് കള്ളം പറയുന്നു.
07:02
and says, "It would be impossible for us to share the data
150
422990
3081
“വാട്ട്സാപ്പിനെ ഏറ്റെടുക്കുന്നതും ഞങ്ങളുടെ ‌മുഖ്യ പ്ലാറ്റ് ഫോമും
07:06
between our core platform and our proposed acquisition of WhatsApp.
151
426095
3796
സംബന്ധിച്ച വിവരങ്ങൾ നൽകുന്നത് അസാദ്ധ്യമാണ്.
07:09
Approve the merger."
152
429915
1383
ഇത് അംഗീകരിച്ചേയ്ക്കൂ.“
07:11
They approve the merger and then -- spoiler alert! -- they figure it out.
153
431322
3787
അവർ ലയനം അംഗീകരിക്കുന്നു -- അവസാനം പറയാൻ പോകുന്നു -- അവർക്കത് പിടി കിട്ടുന്നു.
07:15
And the EU says, "I feel lied to.
154
435133
1714
ഇ.യു. പറയുന്നു, “എന്നോട് കളവ് പറഞ്ഞു
07:16
We're fining you 120 [million] dollars,"
155
436871
3387
ഞങ്ങൾ നിങ്ങൾക്ക് 120 ബില്യൺ (sic) ഡോളർ പിഴയിടുന്നു,“
07:20
about .6 percent of the acquisition price of 19 billion dollars.
156
440282
4265
ഇത് ഏറ്റെടുക്കാൻ ചിലവഴിച്ച 1900 കോടി ഡോളറിന്റെ .6 ശതമാനമാണ്.
07:24
If Mark Zuckerberg could take out an insurance policy
157
444571
2603
മാർക്ക് സക്കർബർഗിന് ഒരു പോളിസി എടുക്കാമെങ്കിൽ
07:27
that the acquisition would go through for .6 percent,
158
447198
2722
ഏറ്റെടുക്കൽ .6 ശതമാനത്തിന് നടന്നുകിട്ടുമെന്ന ഇൻഷ്വറൻസ്,
07:29
wouldn't he do it?
159
449944
1359
അയാൾ അത് ചെയ്യില്ലേ?
07:31
Anticompetitive behavior.
160
451327
1818
കുത്തകവിരുദ്ധ പെരുമാറ്റം.
07:33
A two-and-a-half-billion-dollar fine,
161
453622
2000
2500 കോടി ഡോളർ ഫൈൻ,
07:35
three billion of the cash flow,
162
455646
2892
3000 കോടി ഡോളർ വരുമാനം,
07:38
three percent of the cash on Google's balance sheet.
163
458562
3045
ഗൂഗിളിന്റെ ആസ്തിപ്പട്ടികയിലെ പണത്തിന്റെ മൂന്ന് ശതമാനം.
07:41
We are telling these companies, "The smart thing to do,
164
461631
3312
നാം ഈ കമ്പനികളോട് പറയുന്നത്, “ചെയ്യാവുന്ന ബുദ്ധിപരമായ കാര്യം,
07:45
the shareholder-driven thing to do,
165
465596
1965
ഓഹരി ഉടമകൾ ആഗ്രഹിക്കുന്നത്,
07:47
is to lie and to cheat."
166
467585
2315
കള്ളം പറയുകയും വഞ്ചിക്കുകയും ചെയ്യുക എന്നതാണ്.“
07:49
We are issuing 25-cent parking tickets
167
469924
3648
നാം 25 സെന്റ് പാർക്കിംഗ് പിഴയാണ് ഈടാക്കുന്നത്
07:53
on a meter that costs 100 dollars an hour.
168
473596
3227
പാർക്കിങ് മീറ്ററിന്റെ ചിലവ് മണിക്കൂറിന് 100 ഡോളറും.
07:56
The smart thing to do is lie.
169
476847
1080
കള്ളം പറയുകയാണ് ബുദ്ധി
07:57
Job destruction!
170
477957
1520
ജോലികൾ നശിപ്പിക്കുക!
07:59
Amazon only needs one person for two at Macy's.
171
479507
3301
മേസീസിൽ രണ്ടു പേർ വേണ്ടയിടത്ത് ആമസോണിന്‌ ഒരാൾ മതി.
08:02
If they grow their business 20 billion dollars this year, which they will,
172
482832
3641
അവർ ഈ വർഷം ബിസിനസ് 2000 കോടി ഡോളർ വർദ്ധിപ്പിച്ചാൽ, അത് ഉറപ്പായും നടക്കും,
08:06
we will lose 53,000 cashiers and clerks.
173
486497
2185
53,000 ഖജാൻജി, ഗുമസ്ഥ ജോലികൾ നഷ്ടപ്പെടും
08:08
This is nothing unusual;
174
488706
1261
ഇത് അസാധാരണമായ ഒന്നല്ല;
08:09
this has happened all through our economy,
175
489991
2312
ഇത് ചരിത്രത്തിൽ എന്നും നടന്നിരുന്നു.
08:12
we've just never seen companies this good at it.
176
492327
2262
ഇത്ര മികവുള്ള കമ്പനികളെ കണ്ടിട്ടില്ല എന്നേയുള്ളൂ
08:14
That's one Yankee Stadium of workers.
177
494613
2278
ഇത് ഒരു യാങ്കി സ്റ്റേഡിയം നിറയെ ജോലിക്കാരാണ്
08:16
It's even worse in media.
178
496915
1367
മാദ്ധ്യമങ്ങൾ കൂടുതൽ മോശമാണ്.
08:18
If Facebook and Google grow their businesses
179
498306
2110
ഫേസ്‌ബുക്കും ഗൂഗിളും തങ്ങളുടെ ബിസിനസ്
08:20
22 billion dollars this year, which they will,
180
500440
2175
ഈ വർഷം 2200 കോടി ഡോളർ വളർത്തിയാൽ,
08:22
we're going to lose approximately 150,000 creative directors,
181
502639
3631
നമുക്ക് 150,000 സംവിധായകരുടെ ജോലി നഷ്ടപ്പെടും
08:26
planners and copywriters.
182
506294
1973
ആസൂത്രകരുടെയും എഴുത്തുകാരുടെയും.
08:28
Or we can fill up two-and-a-half Yankee Stadiums
183
508291
2310
അല്ലെങ്കിൽ നമുക്ക് രണ്ടര യാങ്കി സ്റ്റേഡിയങ്ങൾ നിറയ്ക്കാം
08:30
and say, "You are out of work, courtesy of Amazon."
184
510625
3391
എന്നിട്ട് പറയാം, “നിങ്ങളുടെ ജോലി നഷ്ടപ്പെട്ടു, ആമസോൺ കാരണം.“
08:34
We now get the majority of our news from our social media feeds,
185
514040
3250
നമുക്ക് ഭൂരിഭാഗം വാർത്തയും സാമൂഹ്യ മാദ്ധ്യമങ്ങളിൽ നിന്ന് കിട്ടുന്നു,
08:37
and the majority of our news coming off of social media feeds is ...
186
517314
4273
സാമൂഹ്യ മാദ്ധ്യമങ്ങളിൽ നിന്ന് നമുക്ക് ലഭിക്കുന്ന വാർത്തയിൽ ഭൂരിഭാഗവും ...
08:41
fake news.
187
521611
1300
കള്ള വാർത്തകളാണ്.
08:42
(Laughter)
188
522935
1687
(ചിരി)
08:44
I am not allowed to be political or use curse words,
189
524646
3604
ക്ലാസിൽ രാഷ്ട്രീയം, അസഭ്യവാക്കുകൾ, മതം
08:48
or talk about religion in class,
190
528274
1687
എന്നിവ പറയാൻ എനിക്ക് അനുവാദമില്ല,
08:49
so I can definitely not say,
191
529985
2456
അതിനാൽ എനിക്ക് തീർച്ചയായും “സക്കർബർഗ്
08:53
"Zuckerberg has become Putin's bitch."
192
533473
2561
പൂട്ടിന്റെ കൊടിച്ചിപ്പട്ടി ആയി“ എന്ന് പറയാനാവില്ല.
08:56
I definitely cannot say that.
193
536058
2226
തീർച്ചയായും എനിക്കത് സാധിക്കില്ല.
08:58
(Laughter)
194
538308
1013
(ചിരി)
08:59
Their defense:
195
539345
1179
അവരുടെ പ്രതിരോധം:
09:00
"Facebook is not a media company; it's a technology company."
196
540548
3375
“ഫേസ്‌ബുക്ക് ഒരു മാദ്ധ്യമ കമ്പനിയല്ല: അതൊരു സാങ്കേതികവിദ്യ കമ്പനിയാണ്.“
09:03
You create original content,
197
543947
1674
നിങ്ങൾ മൗലിക സൃഷ്ടി നടത്തുന്നു,
09:05
you pay sports leagues to give you original content,
198
545645
2896
നിങ്ങൾ കായിക ലീഗുകളിൽ നിന്ന് സം‌പ്രേക്ഷണാധികാരം വാങ്ങുന്നു.
09:08
you run advertising against it -- boom! -- you're a media company.
199
548565
3114
നിങ്ങൾ അതിൽ പരസ്യം നൽകുന്നു -- നിങ്ങൾ ഒരു മാദ്ധ്യമ കമ്പനിയായി
09:11
Just in the last few days,
200
551703
1527
കഴിഞ്ഞ ദിവസം,
09:13
Sheryl Sandberg has repeated this lie, that "We are not a media company."
201
553254
4609
ഷെറിൽ സാൻഡ്‌ബർ ഈ കള്ളം ആവർത്തിച്ചു, “ഞങ്ങൾ ഒരു മീഡിയ കമ്പനിയല്ല.“
09:17
Facebook has openly embraced the margins of celebrity
202
557887
3445
ഫേസ്‌ബുക്ക് പ്രസിദ്ധരുടെ കണക്കിലുള്ള ലാഭവും, ഒരു മാദ്ധ്യമ കമ്പനിയെന്ന
09:21
and the influence of a media company
203
561356
2374
നിലയ്ക്കുള്ള സ്വാധീനശക്തിയും സ്വീകരിക്കുന്നു.
09:23
yet seems to be allergic to the responsibilities
204
563754
3687
പക്ഷേ ഒരു മാദ്ധ്യമ കമ്പനിയുടെ ചുമതലകളോട്
09:27
of a media company.
205
567465
1300
അകന്ന് നിൽക്കുന്നു.
09:29
Imagine McDonald's.
206
569138
1608
മക്‌ഡൊണാൾഡ്സ് സങ്കൽപ്പിക്കുക.
09:31
We find 80 percent of their beef is fake,
207
571293
2429
അവരുടെ 80 ശതമാനം ബീഫും തട്ടിപ്പാണെന്ന് നാം കാണുന്നു,
09:33
and it's giving us encephalitis,
208
573746
1621
ഇത് മസ്തിഷ്കവീക്കം ഉണ്ടാക്കുന്നു.
09:35
and we're making terrible decisions.
209
575391
2386
നാം വളരെ തെറ്റായ തീരുമാനങ്ങളാണ് എടുക്കുന്നത്.
09:37
And we say, "McDonald's, we're pissed off!"
210
577801
2828
നാം പറയുന്നു. “‌മക്‌ഡൊണാൾഡ്സ്, ഞങ്ങൾക്ക് മതിയായി!“
09:40
And they say, "Wait, wait --
211
580653
2931
അവർ പറയുന്നു. “അല്ലല്ല --
09:43
we're not a fast-food restaurant,
212
583608
1852
ഞങ്ങൾ ഒരു ഫാസ്റ്റ് ഫുഡ് ഹോട്ടൽ അല്ല,
09:45
we're a fast-food platform."
213
585484
2233
ഞങ്ങൾ ഒരു ഫാസ്റ്റ് ഫുഡ് പ്ലാറ്റഫോം മാത്രമാണ്.“
09:47
(Laughter)
214
587741
1780
(ചിരി)
09:50
These companies and CEOs wrap themselves
215
590307
2339
ഈ കമ്പനികളും സി‌ഇ‌ഒ മാരും ധരിക്കുന്നത്
09:52
in a neon-blue pink rainbow and blue blanket
216
592670
3858
നീല ജാക്കറ്റും അവർക്കുമേൽ തെളിയുന്നത് നിയോൺ നീല-പിങ്ക് മഴവില്ലുമാണ്
09:56
to create an illusionist trick from their behavior each day,
217
596552
3349
അവരുടെ പെരുമാറ്റത്തിൽ നിന്ന് എല്ലാ ദിവസവും ‌ഒരു ജാലവിദ്യ തെളിയുന്നു,
09:59
which is more indicative of the spawn of Darth Vader and Ayn Rand.
218
599925
4471
ഡാർത്ത് വെയ്ഡറിനെയും ഐൻ റാൻഡിന്റെയും മാതിരി ഒന്ന്.
10:04
Why? Because we as progressives are seen as nice but weak.
219
604420
4068
എന്തുകൊണ്ട്? പുരോഗമന ചിന്താഗതിക്കാർ നല്ലവരാണെങ്കിലും ദുർബലരായി കാണപ്പെടുന്നു.
10:09
If Sheryl Sandberg had written a book on gun rights
220
609045
3354
ഷെറിൽ സാൻഡ്‌ബർഗ് തോക്കുപയോഗിക്കാനുള്ള അവകാശവും, ഭ്രൂണങ്ങളുടെ
10:12
or on the pro-life movement,
221
612423
2404
അവകാശങ്ങളെയും സംബന്ധിച്ച് ഒരു പുസ്തകമെഴുതിയിരുന്നെങ്കിൽ
10:14
would they be flying Sheryl to Cannes?
222
614851
2981
അവർ ആക്രമിക്കപ്പെടുമായിരുന്നോ?
10:17
No.
223
617856
1158
ഇല്ല.
10:19
And I'm not doubting their progressive values,
224
619038
2144
ഞാൻ അവരുടെ പുരോഗമന മൂല്യങ്ങളെ സംശയിക്കുകയല്ല.
10:21
but it foots to shareholder value,
225
621206
2072
പക്ഷേ ഇത് ഓഹരി മൂല്യമാണ് പിന്തുടരുന്നത്,
10:23
because we as progressives are seen as weak.
226
623302
2069
കാരണം, പുരോഗമനവാദികളെ ദുർബലരായി കാണുന്നതാണ്
10:25
They're so nice -- remember Microsoft?
227
625395
2408
അവർ വളരെ നല്ലവരാണ് -- മൈക്രോസോഫ്റ്റ് ഓർമയില്ലേ?
10:27
They didn't seem as nice,
228
627827
1497
അവർ നല്ലവരായി തോന്നിയിരുന്നില്ല
10:29
and regulators stepped in much earlier than the regulators now,
229
629348
4273
നിയന്ത്രണാധികാരമുള്ളവർ ഇന്നത്തേക്കാൾ വളരെ മുന്നേ ഇടപെടുകയും ചെയ്തിരുന്നു,
10:33
who would never step in on those nice, nice people.
230
633645
3685
അവർ ഇന്നത്തെ നല്ല മനുഷ്യരുടെ കാര്യത്തിൽ ഇടപെടുകയേയില്ല.
10:37
I'm about to get on a plane tonight,
231
637354
1806
ഞാനിന്ന് രാത്രി വിമാനത്തിൽ കയറുകയാണ്
10:39
and I'm going to have a guy named Roy from TSA molest me.
232
639184
2718
റോയ് എന്ന സെക്യൂരിറ്റിക്കാരൻ എന്നെ ലൈഗികമായി പീഡിപ്പിക്കും
10:41
If I am suspected of a DUI on the way home,
233
641926
3181
ഞാൻ വീട്ടിൽ പോകുമ്പോൾ മദ്യപിച്ചാണ് വണ്ടിയോടിക്കുന്നതെന്ന്
10:45
I can have blood taken from my person.
234
645131
2668
സംശയമുണ്ടെങ്കിൽ അവർക്ക് എന്റെ രക്തമെടുക്കാം.
10:48
But wait! Don't tap into the iPhone --
235
648554
3068
പക്ഷേ ഒരു ഐഫോണിൽ കടന്ന് കയറാൻ പാടില്ല --
10:51
it's sacred.
236
651646
1420
അത് വിശുദ്ധമാണ്.
10:53
This is our new cross.
237
653090
1439
അതാണ് നമ്മുടെ പുതിയ കുരിശ്.
10:54
It shouldn't be the iPhone X,
238
654553
1609
ഐഫോൺ X എന്നതല്ല യോജ്യമായ പേര്.
10:56
it should be called the "iPhone Cross."
239
656186
1996
ഐഫോൺ കുരിശ് എന്നാണ് അതിനെ വിളിക്കേണ്ടത്.
10:58
We have our religion; it's Apple.
240
658206
2166
നമുക്ക് നമ്മുടെ മതമുണ്ട്; അത് ആപ്പിളാണ്.
11:00
Our Jesus Christ is Steve Jobs,
241
660396
1775
സ്റ്റീവ് ജോബ്‌സാണ് നമ്മുടെ യേശുദേവൻ,
11:02
and we've decided this is holier than our person, our house
242
662195
3286
ഇത് നമ്മുടെ ശരീരം വീട് എന്നിവയേക്കാൾ വിശുദ്ധമാണെന്ന് നാം കരുതുന്നു.
11:05
or our computer.
243
665505
1300
നമ്മുടെ കമ്പ്യൂട്ടറിനേക്കാൾ
11:06
We have become totally out of control
244
666829
2517
നാം നിയന്ത്രണം പൂർണ്ണമായി ഉപേക്ഷിച്ചു.
11:09
with the gross idolatry of innovation and of youth.
245
669370
3793
നവീകരണത്തെയും യൗവ്വനത്തെയും വിഗ്രഹാരാധന നടത്തുന്നതിലൂടെ.
11:13
We no longer worship at the altar of character,
246
673187
2471
വ്യക്തിത്വമെന്ന അൾത്താരയിലെ ആരാധന നാം നിറുത്തി
11:15
of kindness,
247
675682
1157
ദയയെ ആരാധിക്കുന്നത്,
11:16
but of innovation and people who create shareholder value.
248
676863
3578
നവീകരണവും ഓഹരിമൂല്യ സൃഷ്ടിയും നാം ആരാധിക്കുന്നു.
11:20
Amazon has become so powerful in the marketplace,
249
680465
2894
ആമസോൺ വിപണിയിൽ അത്രത്തോളം ശക്തി നേടിക്കഴിഞ്ഞു, അവർക്ക്
11:23
it can conduct Jedi mind tricks.
250
683383
1562
ജെഡായ് മാനസിക തന്ത്രങ്ങൾ പയറ്റാം
11:24
It can begin damaging other industries just by looking at them.
251
684969
2990
മറ്റ് വ്യവസായങ്ങളെ വെറുമൊരു നോട്ടം കൊണ്ട് നശിപ്പിക്കാൻ തുടങ്ങാം
11:27
Nike announces they're distributing on Amazon, their stock goes up,
252
687983
3164
നൈക്കി ആമസോണിൽ വിതരമാരംഭിച്ചു എന്ന പ്രസ്താവന ഓഹരി ഉയർത്തുന്നു.
11:31
every other footwear stock goes down.
253
691171
1806
മറ്റെല്ലാ പാദുക ഓഹരികളും ഇടിയുന്നു.
11:33
When Amazon stock goes up, the rest of retail stocks go down,
254
693001
3009
ആമസോനിന്റെ ഓഹരി ഉയരുമ്പോൾ മറ്റ് ചില്ലറവിൽപ്പന ഓഹരികൾ ഇടിയുന്നു.
11:36
because they assume what's good for Amazon is bad for everybody else.
255
696034
3309
ആമസോണിന് നല്ലതെന്തോ അത് മറ്റുള്ളവർക്ക് നല്ലതല്ല എന്ന് അവർ ഊഹിക്കുന്നു.
11:39
They cut the cost on salmon 33 percent when they acquired Whole Foods.
256
699367
4369
ഹോൾ ഫുഡ്സ് എന്ന കമ്പനി ഏറ്റെടുത്തപ്പോൾ അവർ സാൽമണിന്റെ വില 33 ശതമാനം വെട്ടിക്കുറച്ചു.
11:43
In between the time they announced the acquisition of Whole Foods
257
703760
3107
ഹോൾ ഫുഡ്സ് എന്ന കമ്പനി ഏറ്റെടുക്കുന്ന അറിയിപ്പ് ഇടപാട് തീർപ്പാക്കൽ
11:46
and when it closed,
258
706891
1174
എന്നിവയ്ക്കിടയിൽ,
11:48
Kroger, the largest pure-play grocer in America,
259
708089
2271
ക്രോഗർ എന്ന പലചരക്ക് വിൽപ്പനക്കമ്പനിയുടെ
11:50
shed a third of its value,
260
710384
1735
ഓഹരിവില മൂന്നിലൊന്ന് കുറഞ്ഞു,
11:52
because Amazon purchased a grocer one-eleventh the size of Kroger.
261
712143
6379
ക്രോഗറിന്റെ പതിനൊന്നിലൊന്ന് വലിപ്പമുള്ള പലചരക്ക് കമ്പനി ആമസോൺ ഏറ്റെടുത്തതുകാരണം!
11:59
I got very lucky.
262
719167
1228
എനിക്ക് നല്ല ഭാഗ്യമുണ്ട്
12:00
I predicted the acquisition of Whole Foods by Amazon
263
720419
3417
ആമസോൺ ഹോൾ ഫുഡ്സ് ഏറ്റെടുക്കുമെന്ന് ഞാൻ പ്രവചിച്ചിരുന്നു
12:03
the week before it happened.
264
723860
1344
ഇത് നടന്നതിന് ഒരാഴ്ച മുന്നേ
12:05
This is me boasting; I said this publicly in the media.
265
725228
2688
ഞാൻ വമ്പ് പറയുകയാണ്: ഞാൻ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
12:07
This was the largest acquisition in their history,
266
727940
2381
അവരുടെ ചരിത്രത്തിലെ വലിയ ഏറ്റെടുക്കലായിരുന്നു ഇത്
12:10
they'd never made an acquisition over a billion,
267
730345
2335
100 കോടി ഡോളറിൽ കൂടിയ ഏറ്റെടുക്കൽ നടത്തിയിട്ടില്ല
12:12
and people asked, "How did you know this?"
268
732704
2118
ആൾക്കാർ ചോദിച്ചു, “നിങ്ങളിതെങ്ങനെ അറിഞ്ഞു?“
12:14
So I'm letting this very impressive audience in on the secret.
269
734846
3219
ഞാൻ ഈ വിശിഷ്ട സദസ്സിന് മുന്നിൽ ആ രഹസ്യം വെളിപ്പെടുത്തുകയാണ്.
12:18
How did I know this?
270
738089
1195
ഞാനിതെങ്ങനെ അറിഞ്ഞു?
12:19
I'm going to tell you how I knew.
271
739308
1970
ഞാനെങ്ങനെ അറിഞ്ഞു എന്ന് പറയാൻ പോവുകയാണ്.
12:21
I bark at Alexa all day long
272
741302
2750
ഞാൻ ദിവസം മുഴുവൻ അലക്സയോട് കുരച്ചുകൊണ്ടിരിക്കും
12:24
and try to figure out what's going on.
273
744076
1912
എന്താണ് നടക്കുന്നതെന്നറിയാൻ ശ്രമിക്കും.
12:26
(Scott Galloway) Alexa, buy whole milk.
274
746012
3396
(SG) അലക്സ, പാല് വാങ്ങൂ.
12:29
(Alexa) I couldn't find anything for whole milk,
275
749432
2267
(അലക്സ) എനിക്ക് പാല് കണ്ടെത്താൻ സാധിച്ചില്ല.
12:31
so I've added whole milk to your shopping list.
276
751723
2243
അതിനാൽ പാല് ഷോപ്പിങ് ലിസ്റ്റിൽ ചേർത്തിട്ടുണ്ട്.
12:34
SG: Then I asked,
277
754463
1286
(SG) എന്നിട്ട് ഞാൻ ചോദിച്ചു
12:35
(SG) Alexa, buy organic foods.
278
755773
3142
(SG) അലക്സ, ഓർഗാനിക് ഭക്ഷണം വാങ്ങൂ.
12:38
(Alexa) The top search result for organic food
279
758939
2143
(അലക്സ) തിരഞ്ഞപ്പോൾ ‌കിട്ടിയ മികച്ച ഫലം
12:41
is Plum Organics baby food, banana and pumpkin,
280
761106
2973
പ്ലം ഓർഗാനിക് ബേബി ഫുഡ്, പഴം, മത്തങ്ങ
12:44
12-pack of four ounces each.
281
764103
2017
നാല് ഔൺസ് വീതമുള്ള 12 പായ്ക്ക്.
12:46
It's 15 dollars total.
282
766144
1623
മൊത്തം 15 ഡോളറായി.
12:48
Would you like to buy it?
283
768419
1193
വാങ്ങണമെന്നുണ്ടോ?
12:49
SG: And then, as often happens at my age,
284
769636
1999
SG: എന്റെ പ്രായത്തിൽ നടക്കാറുള്ളതുപോലെ
12:51
I got confused.
285
771659
1160
എനിക്ക് ആശയക്കുഴപ്പമായി
12:52
(SG) Alexa, buy whole foods.
286
772843
2790
(SG), അലക്സ, സംസ്കരിക്കാത്ത ഭക്ഷണം വാങ്ങൂ.
12:56
(Alexa) I have purchased the outstanding stock of Whole Foods Incorporated
287
776050
3534
(അലക്സ) ഞാൻ ഹോൾ ഫുഡ്സ് ഇൻകോർപറേറ്റഡിന്റെ വിൽപ്പനയ്ക്കുള്ള ഓഹരികൾ
12:59
at 42 dollars per share.
288
779608
1789
ഒരു ഷെയറിന് 42 ഡോളർ വിലയ്ക്ക് വാങ്ങി.
13:01
I have charged 13.7 billion to your American Express card.
289
781421
3861
13700 കോടി ഡോളർ താങ്ങളുടെ അമേരിക്കൻ‌ എക്സ്പ്രസ് കാർഡിൽ ചാർജ്ജ് ചെയ്തിട്ടുണ്ട്.
13:05
(Laughter)
290
785306
1380
(ചിരി)
13:07
SG: I thought that'd be funnier.
291
787884
1607
SG: അത് ഇതിലും തമാശയാണെന്ന് കരുതി
13:09
(Laughter)
292
789515
1498
(ചിരി)
13:11
We've personified these companies,
293
791037
1683
ഈ കമ്പനികൾക്ക് നാം വ്യക്തിത്വം
13:12
and just as when you're really angry over every little thing someone does
294
792744
3435
നൽകുന്നു, ആരെങ്കിലും ചെയ്യുന്ന ചെറിയ കാര്യങ്ങൾക്ക് നിങ്ങൾക്ക് ജീവിതത്തിൽ
13:16
in your life and relationships,
295
796203
1495
ബന്ധങ്ങളിൽ, കോപം വരുന്നുവെങ്കിൽ
13:17
you've got to ask yourself,
296
797722
1304
സ്വയം ചോദിക്കേണ്ടതുണ്ട്,
13:19
"What's going on here? Why are we so disappointed in technology?"
297
799050
3050
“നടക്കുന്നതെന്ത്? നാം സാങ്കേതികവിദ്യയിൽ നിരാശരാകുന്നതെന്ത്?“
13:22
I believe it's because the ratio of one-percent pursuit
298
802124
2679
ഒരു ശതമാനം
13:24
of shareholder value
299
804827
1167
ഷെയർ ഹോൾഡർ മൂല്യവും
13:26
and 99 percent the betterment of humanity
300
806018
2541
99 ശതമാനം മനുഷ്യരുടെ ഉന്നമനവുമെന്ന ലക്ഷ്യമുണ്ടായിരുന്ന
13:28
that technology used to play
301
808583
1385
സാങ്കേതികവിദ്യ.
13:29
has been flipped,
302
809992
1155
നേരേ തിരിഞ്ഞുവെന്നാണ്
13:31
and now we're totally focused on shareholder value instead of humanity.
303
811171
3367
ഇപ്പോൾ നാം പൂർണ്ണമായും മനുഷ്യരാശിയെ മറന്ന് ‌ഓഹരിമൂല്യത്തിന് പിറകെയാണ്.
13:34
One hundred thousand people came together for the Manhattan Project
304
814562
3279
മാൻഹാട്ടൻ പദ്ധതിക്കായി ഒരുലക്ഷം ആൾക്കാർ ‌ഒന്നിച്ചു.
13:37
and literally saved the world.
305
817865
1461
അവർ ലോകത്തെ രക്ഷിച്ചു.
13:39
Technology saved the world.
306
819350
1311
സാങ്കേതികവിദ്യ രക്ഷിച്ചു
13:40
My mother was a four-year-old Jew living in London at the outset of the war.
307
820685
3687
എന്റെ അമ്മ യുദ്ധാരംഭത്തിൽ ലണ്ടനിലെ ഒരു നാലുവയസ്സുകാരി ജൂതയായിരുന്നു
13:44
If we had not won the footrace towards splitting the atom,
308
824396
3105
അണുവിനെ വിഭജിക്കാനുള്ള മത്സരത്തിൽ നാം പരാജയപ്പെട്ടിരുന്നെങ്കിൽ
13:47
would she have survived?
309
827525
1688
അവർ ജീവിക്കുമായിരുന്നോ?
13:49
It's unlikely.
310
829237
1163
സാദ്ധ്യത കുറവാണ്.
13:50
Twenty-five years later,
311
830854
1307
ഇരുപത്തഞ്ച് വർഷങ്ങൾ കഴിഞ്ഞ്
13:52
the most impressive accomplishment, arguably, ever in all of humankind:
312
832185
4433
മനുഷ്യചരിത്രത്തിൽ ഒരുപക്ഷേ ഏറ്റവും ഹൃദയ ഹാരിയായ നേട്ടത്തിന്റെ ഭാഗമായി നാം മനുഷ്യനെ
13:56
put a man on the moon.
313
836642
1152
ചന്ദ്രനിലെത്തിച്ചു.
13:57
Four hundred thirty thousand Canadians, British and Americans came together,
314
837818
3624
കാനഡ, ബ്രിട്ടൻ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള 430,000 പേർ ഇതിന് ഒന്നിച്ചു
14:01
again, with very basic technology,
315
841466
1831
വളരെ അടിസ്ഥാന സാങ്കേതികവിദ്യ കൊണ്ട്
14:03
and put a man on the moon.
316
843321
1318
മനുഷ്യൻ ചന്ദ്രനിലെത്തി.
14:04
Now we have the 700,000 best and brightest,
317
844663
3607
ഇപ്പോൾ നമുക്ക് 700,000 മികച്ച വ്യക്തികൾ
14:08
and these are the best and brightest from the four corners of the earth.
318
848294
3445
ഇവർ ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള ഏറ്റവും ബുദ്ധിശാലികളാണ്.
14:11
They are literally playing with lasers relative to slingshots,
319
851763
4080
പണ്ട് കല്ലും കവണയുമായിരുന്നെങ്കിൽ ഇവർ ലേസറാണ് ഉപയോഗിക്കുന്നത്,
14:15
relative to the squirt gun.
320
855867
1287
പീച്ചാം കുഴലല്ല.
14:17
They have the GDP of India to work at.
321
857178
2272
അവർക്ക് ഇന്ത്യയുടെ ജിഡിപി ആണ് ലഭ്യമായത്.
14:19
And after studying these companies for 10 years,
322
859474
2530
ഈ കമ്പനികൾ കഴിഞ്ഞ 10 വർഷമായി പഠിച്ച ശേഷം,
14:22
I know what their mission is.
323
862028
1656
എനിക്ക് ഇവരുടെ ലക്ഷ്യം അറിയാം.
14:23
Is it to organize the world's information?
324
863708
2624
ഇത് ലോകത്തിലെ വിവരങ്ങൾ ഏകോപിപ്പിക്കുക എന്നതാണോ?
14:26
Is it to connect us?
325
866356
1505
ഇത് നമ്മെ ബന്ധിപ്പിക്കുകയാണോ?
14:27
Is it to create greater comity of man?
326
867885
2924
ഇത് മനുഷ്യർ തമ്മിൽ കൂടുതൽ സഹകരണം സൃഷ്ടിക്കുകയാണോ?
14:30
It isn't.
327
870833
1162
അല്ല.
14:32
I know why we have brought together --
328
872019
1896
അവർ ഇത് ഒരുമിച്ച് കൂട്ടിയിരിക്കുന്നത്--
14:33
I know that the greatest collection of IQ capital and creativity,
329
873939
4309
ബുദ്ധിയുടെയും സൃഷ്ടിപരതയുടെയും ഏറ്റവും മികച്ച കൂട്ടം -- എന്തിനാണെന്നെനിക്കറിയാം.
14:38
that their sole mission is:
330
878272
1854
അവരുടെ ഒരേയൊരു ലക്ഷ്യം:
14:40
to sell another fucking Nissan.
331
880286
2130
മറ്റൊരു നിസാൻ വിൽക്കുക എന്നതാണ്.
14:42
My name is Scott Galloway, I teach at NYU, and I appreciate your time.
332
882466
3747
ഞാൻ സ്കോട്ട് ഗാലോവേ. NYU ൽ പഠിപ്പിക്കുന്നു. നിങ്ങളുടെ സമയത്തിന് നന്ദി
14:46
(Applause)
333
886237
4343
(കയ്യടി)
14:54
Chris Anderson: Not planned,
334
894654
1475
ക്രിസ് ആൻഡേഴ്സൺ: ആസൂത്രണമില്ല
14:56
but you prompted some questions in me, Scott.
335
896153
2960
പക്ഷേ ചില ചോദ്യങ്ങൾ നിങ്ങൾ എന്നിൽ ഉണർത്തി, സ്കോട്ട്.
14:59
(Laughter)
336
899137
1071
(ചിരി)
15:00
That was a spectacular rant.
337
900232
2308
അതൊരു ഗംഭീരമായ തൊള്ളയിടലായിരുന്നു.
15:02
SG: Is this like Letterman?
338
902564
1365
SG: ലെറ്റർമാൻ ഷോ പോലെയാരിരിക്കുമോ ഇത്?
15:03
When you do well, he calls you onto the couch?
339
903953
2916
നല്ലതെന്തെങ്കിലും ചെയ്താൽ അയാൾ ആ കസേരയിലേക്ക് ക്ഷണിക്കും?
15:06
CA: No, no, you're going to the heart of the conversation right now.
340
906893
3667
CA: അല്ലല്ല, നാം വിഷയത്തിന്റെ ഹൃദയത്തിലേയ്ക്കാണ് പോകുന്നത്.
15:10
Everyone's aware that after years of worshipping Silicon Valley,
341
910584
6134
സിലിക്കൺ വാലിയെ വർഷങ്ങളോളം ആരാധിച്ചശേഷം, കാറ്റ് മാറി വീശുന്നു
15:16
suddenly the worm has turned
342
916742
1854
എന്നകാര്യം എല്ലാവർക്കും അറിവുള്ളതാണ്
15:18
and in such a big way.
343
918620
1534
വളരെ വലിയ തോതിൽ.
15:20
To some people here, it will just feel like you're piling on,
344
920178
3405
ചിലർക്ക് തോന്നുന്നുണ്ടാവും താങ്കൾ ഭാരത്തിന്മേൽ ഭാരം കയറ്റുകയാണെന്ന്,
15:23
you're kicking the kids who've already been kicked to pieces anyway.
345
923607
3390
നന്നായി ചവിട്ട് വാങ്ങിയ കുട്ടികളെ താങ്കൾ വീണ്ടും ചവിട്ടുകയാണെന്ന്.
15:27
Don't you feel any empathy for them at all?
346
927021
2365
നിങ്ങൾക്ക് അവരോട് എന്തെങ്കിലും തന്മയീഭാവം തോന്നുന്നുണ്ടോ?
15:29
SG: None whatsoever.
347
929410
1397
SG: ഒട്ടുമില്ല.
15:31
Look, this is the issue:
348
931259
1947
നോക്കൂ, ഇതാണ് വിഷയം:
15:33
it's not their fault, it's our fault.
349
933682
1813
ഇത് അവരുടെ കുറ്റമല്ല, നമ്മുടെതാണ്.
15:35
They're for-profit companies.
350
935519
2116
അവർ ലാഭേച്ഛയുള്ള കമ്പനികളാണ്.
15:37
They're not concerned with the condition of our souls.
351
937659
2547
നമ്മുടെ ജീവന്റെ സ്ഥിതിയെന്ത് എന്നത് ‌അവരുടെ വിഷയമല്ല
15:40
They're not going to take care of us when we get older.
352
940230
2588
നമുക്ക് പ്രായമാകുമ്പോൾ അവർ നമ്മെ സംരക്ഷിക്കാൻ വരില്ല.
15:42
We have set up a society that values shareholder value over everything,
353
942842
3742
നാം ഓഹരിവിലയ്ക്ക് മറ്റെന്തിനേക്കാളും പ്രാധാന്യം നൽകുന്ന ഒരു സമൂഹം നിർമിച്ചു.
15:46
and they're doing what they're supposed to be doing.
354
946608
2443
അവർ എന്താണോ ചെയ്യേണ്ടത് അത് മാത്രമാണ് ചെയ്യുന്നത്.
15:49
But we need to elect people,
355
949075
1369
പക്ഷേ തിരഞ്ഞെടുപ്പിൽ നാം
15:50
and we need to force ourselves to force them
356
950468
2084
കൊണ്ടുവരുന്നവരെക്കൊണ്ട് സമ്മർദ്ദം ചെലുത്തി
15:52
to be subject to the same scrutiny
357
952576
1671
ഇവർ നേരിടേണ്ട മേൽനോട്ടം മറ്റുള്ളവർ
15:54
that the rest of business endures, full stop.
358
954271
2128
നേരിടുന്നത് തന്നെയാണ് എന്ന് ഉറപ്പ് വരുത്തണം.
15:56
CA: There's another narrative
359
956423
1722
CA: മറ്റൊരു കാഴ്ച്ചപ്പാടുണ്ട്
15:58
that is arguably equally consistent with the facts,
360
958169
3623
വസ്തുതകളുമായി ഏകദേശം ഒരുപോലെ ഒത്തുപോകുന്നു എന്ന് വാദിക്കാവുന്നത്,
16:01
which is that there actually is good intent in much of the leadership --
361
961816
6832
നേതൃത്വത്തിലുള്ളവർക്ക് നല്ല ലക്ഷ്യങ്ങളാണുള്ളത് എന്നതും --
16:08
I won't say everyone, necessarily --
362
968672
1751
എല്ലാവരുമെന്ന് ഞാൻ പറയില്ല --
16:10
many of the employees.
363
970447
1571
പല ജോലിക്കാർക്കും.
16:12
We all know people who work in those companies,
364
972042
3074
നമുക്കെല്ലാം ഈ കമ്പനികളിൽ ജോലി ചെയ്യുന്നവരെ അറിയാം,
16:15
and they still are pretty convincing that their mission is to --
365
975140
3766
അവർ വളരെ വിശ്വസനീയമായ രീതിയിലാണ് പറയുന്നത് ‌അവരുടെ ലക്ഷ്യം എന്തൊക്കെയാണെന്ന്
16:18
so, the alternative narrative is that there have been
366
978930
3238
അതായത് ഈ കാഴ്ചപ്പാടിൽ ഇവിടെ
16:22
unintended consequences here,
367
982192
2072
പ്രതീക്ഷിക്കാത്ത പ്രത്യാഘാതങ്ങളാണ് ഉണ്ടായത്,
16:24
that the technologies that we're unleashing,
368
984288
2094
നാം നിർമിക്കുന്ന സാങ്കേതികവിദ്യ,
16:26
the algorithms, that we're attempting to personalize the internet, for example,
369
986406
4578
ആൽഗോരിതങ്ങൾ, ഉദാഹരണത്തിന് നാം ഇന്റർനെറ്റ് വ്യക്തിപരമാക്കൻ ശ്രമിക്കുകയാണ്
16:31
have A, resulted in weird effects like filter bubbles
370
991008
6309
എ. ഇത് ഫിൽട്ടർ ബബിളുകൾ പോലെ ചില വിചിത്ര ഫലങ്ങൾക്ക് കാരണമാകുന്നു
16:37
that we weren't expecting;
371
997341
1494
ഇത് നാം പ്രതീക്ഷിച്ചിരുന്നതല്ല;
16:38
and B, made themselves vulnerable to weird things like --
372
998859
3066
ബി. ഇത് നമ്മെ വിചിത്രമായ ചിലതിനോട് പ്രതിരോധമില്ലാതെയാക്കുന്നു
16:41
oh, I don't know, Russian hackers creating accounts
373
1001949
2696
റഷ്യൻ ഹാക്കർമാർ അക്കൗണ്ടുകൾ തുടങ്ങുക
16:44
and doing things that we didn't expect.
374
1004669
1975
നാം പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ചെയ്യുക.
16:46
Isn't the unintended consequence a possibility here?
375
1006668
5032
ഇത്യാദി പ്രതീക്ഷിക്കാത്ത ഫലങ്ങൾ ഒരു സാദ്ധ്യതയല്ലേ?
16:51
SG: I don't think --
376
1011724
1206
SG: എനിക്ക് തോന്നുന്നില്ല
16:52
I'm pretty sure, statistically,
377
1012954
1532
കണക്കനുസരിച്ച് എനിക്കുറപ്പുണ്ട്
16:54
they're no less or better people than any other organization
378
1014510
2866
അവർ ഒരുലക്ഷത്തിനു മേൽ ആൾക്കാരുള്ള മറ്റൊരു സംഘടനയേക്കാളും
16:57
that has 100,000 or more people.
379
1017400
1537
വലുതോ ചെറുതോ അല്ല എന്ന്.
16:58
I don't think they're bad people.
380
1018961
1608
അവർ നല്ലവരല്ല എന്ന് കരുതുന്നില്ല.
17:00
As a matter of fact, I would argue
381
1020593
1629
സത്യത്തിൽ ഞാൻ വാദിക്കുന്നത്
17:02
that there's a lot of very civic-minded, decent leadership.
382
1022246
2820
നേതൃത്വത്തിൽ സാമൂഹ്യബോധമുള്ള നല്ലവരായ ധാരാളം പേരുണ്ടെന്നാണ്
17:05
But this is the issue:
383
1025090
1164
പക്ഷേ വിഷയം ഇതാണ്:
17:06
when you control 90 percent points of share in a market, search,
384
1026278
4239
ഒരു വിപണിയിലെ 90% ഷെയർ പോയിന്റുകളും നിങ്ങൾ നിയന്ത്രിക്കുമ്പോൾ,
17:10
that is now bigger than the entire advertising market of any nation,
385
1030541
3535
അത് ഏതൊരു രാജ്യത്തിന്റെയും മൊത്തം പരസ്യവിപണിയേക്കാൾ വലുതാണ്,
17:14
and you're primarily compensated and trying to develop economic security
386
1034100
3710
നിങ്ങൾക്ക് പ്രതിഫലം കിട്ടുകയും നിങ്ങൾ സാമ്പത്തിക സുരക്ഷ ലക്ഷ്യമിടുകയുമാണ്
17:17
for you and the families of your employees,
387
1037834
2032
നിങ്ങൾക്കും ജീവനക്കാരുടെ കുടുംബങ്ങൾക്കും,
17:19
to increase that market share,
388
1039890
1455
വിപണിയിലെ പ്രാതിനിധ്യം കൂട്ടാൻ
17:21
you can't help but leverage all the power at your disposal.
389
1041369
3129
നിങ്ങൾക്ക് ലഭ്യമായ എല്ലാ ശക്തികളും ഉപയോഗിക്കാതെ പറ്റില്ല.
17:24
And that is the basis for regulation,
390
1044522
1917
അതാണ് നിയന്ത്രണത്തിന്റെ അടിസ്ഥാനം,
17:26
and it's the basis for the truism throughout history
391
1046463
2456
ചരിത്രത്തിൽ മുഴുവനായി നമുക്ക് കാണാവുന്നതാണ്
17:28
that power corrupts.
392
1048943
1343
അധികാരം ദുഷിപ്പിക്കും.
17:30
They're not bad people;
393
1050310
1203
അവർ മോശം മനുഷ്യരല്ല;
17:31
we've just let them get out of control.
394
1051537
2232
നാം അവരെ കെട്ടഴിച്ചുവിട്ടു എന്നുമാത്രം.
17:34
CA: So maybe the case is slightly overstated?
395
1054310
4034
CA: പറഞ്ഞത് കൂടിപ്പോയിട്ടുണ്ടോ?
17:38
I know at least a bit --
396
1058368
2320
എനിക്ക് കുറച്ചെങ്കിലും അറിയാം --
17:40
Larry Page, for example, Jeff Bezos --
397
1060712
1974
ലാറി പേജ്, ഉദാഹരണം, ജെഫ് ബെസോസ് --
17:42
I don't actually believe they wake up thinking,
398
1062710
2669
അവർ ഉണരുമ്പോൾ ഇതാണ് ചിന്തിക്കുന്നതെന്ന് ഞാൻ കരുതുന്നില്ല,
17:45
"I've got to sell a fucking Nissan."
399
1065403
1828
“എനിക്കൊരു നിസാൻ വിൽക്കണം.“ എന്ന്
17:47
I don't think they think that.
400
1067255
1509
ചിന്ത അതാണെന്ന് തോന്നുന്നില്ല.
17:48
I think they are trying to build something cool, and are probably,
401
1068788
5556
എനിക്ക് തോന്നുന്നത് അവർ നല്ല എന്തോ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും, ഒരുപക്ഷേ,
17:54
in moments of reflection,
402
1074368
1320
ചിന്തിക്കുന്ന അവസരങ്ങളിൽ,
17:55
as horrified that some of the things that have happened as we might be.
403
1075712
3871
നടന്ന ചില കാര്യങ്ങളെപ്പറ്റി നമ്മളോളം തന്നെ ഞെട്ടുന്നുണ്ട് എന്നുമാണ്.
17:59
So is there a different way of framing this,
404
1079920
3735
ഇത് പറയുന്നതിന് മറ്റൊരു രീതിയുണ്ടോ?
18:04
to say that when your model is advertising,
405
1084294
5197
നിങ്ങളുടെ മാതൃക പരസ്യമാണെങ്കിൽ,
18:09
that there are dangers there that you have to take on more explicitly?
406
1089515
4507
അവിടെ നിങ്ങൾ നേരിടേണ്ട ചില അപകടങ്ങളുണ്ട് ‌എന്ന്?
18:14
SG: I think it's very difficult to set an organization up as we do,
407
1094637
4637
SG: വളരെ ബുദ്ധിമുട്ടാണ് നാം നിഷ്കർഷിക്കുന്ന പോലെ ഒരു സംഘടന ഉണ്ടാക്കി
18:19
to pursue shareholder value above all else.
408
1099298
2179
എന്തിലുമുപരി ഓഹരി മൂല്യവർദ്ധന ലക്ഷ്യമിടുമ്പോൾ.
18:21
They're not non-profits.
409
1101501
1297
അവർ ലാഭേച്ഛയില്ലാത്തവരല്ല.
18:22
The reason people go to work there is they want to create economic security
410
1102822
3563
ആളുകൾ അവിടെ ജോലി ചെയ്യാൻ പോകുന്നത് അവർക്ക് സാമ്പത്തിക സുരക്ഷ വേണ്ടതിനാലാണ്
18:26
for them and their families,
411
1106409
1374
അവർക്കും കുടുംബങ്ങൾക്കും,
18:27
mostly first and foremost.
412
1107807
1300
ഇതാണ് ഏറ്റവും പ്രധാന കാരണം.
18:29
And when you get to a point where you control so much economic power,
413
1109131
3293
നിങ്ങൾ ഇത്രമാത്രം സാമ്പത്തിക ശക്തി നിയന്ത്രിക്കുന്ന ഒരു സ്ഥിതിയിൽ
18:32
you use all the weapons at your disposal.
414
1112448
2396
കൈവശമുള്ള എല്ലാ ആയുധങ്ങളും നിങ്ങൾ ഉപയോഗിക്കും.
18:34
I don't think they're bad people,
415
1114868
1586
അവർ മോശമാണെന്ന് ഞാൻ കരുതുന്നില്ല.
18:36
but I think the role of government and the role of us as consumers
416
1116478
3141
പക്ഷേ ഗവണ്മെന്റിന്റെയും ഉപഭോക്താവ്‌ എന്ന നിലയിലും നമ്മുടെ
18:39
and people who elect our officials
417
1119643
1675
ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിലും
18:41
is to ensure that there are some checks here.
418
1121342
2148
നമ്മുടെ ചുമതല പരിശോധന ഉറപ്പ് വരുത്തുന്നതിലാണ്
18:43
And we have given them the mother of all hall passes
419
1123514
2516
വിശാലമായ അനുമതികളാണ് നാം അവർക്ക് കൊടുത്തിരിക്കുന്നത്
18:46
because we find them just so fascinating.
420
1126054
2052
അവർ അത്രമാത്രം നമ്മെ ആകർഷിച്ചതുകൊണ്ടാണിത്
18:48
CA: Scott, eloquently put, spectacularly put.
421
1128130
3158
CA: വാഗ്മിത്വത്തോടെ മനോഹരമായി പറഞ്ഞിരിക്കുന്നു.
18:51
Mark Zuckerberg, Jeff Bezos, Larry Page, Tim Cook, if you're watching,
422
1131312
5394
മാർക്ക് സുക്കർബർഗ്, ജെഫ് ബെസോസ്, ലാറി പേജ്, ടിം കുക്ക്, നിങ്ങൾ കാണുന്നുണ്ടെങ്കിൽ
18:56
you're welcome to come and make the counterargument as well.
423
1136730
2979
ഇവിടെ വന്ന് എതിർവാദങ്ങൾ ഉന്നയിക്കുവാൻ നിങ്ങൾക്ക് സ്വാഗതം.
18:59
Scott, thank you so much.
424
1139733
1228
സ്കോട്ട് വളരെ നന്ദി.
19:00
SG: Thanks very much.
425
1140985
1161
SG: വളരെ നന്ദി.
19:02
(Applause)
426
1142170
2371
(കയ്യടി)
ഈ വെബ്സൈറ്റിനെക്കുറിച്ച്

ഇംഗ്ലീഷ് പഠിക്കാൻ ഉപയോഗപ്രദമായ YouTube വീഡിയോകൾ ഈ സൈറ്റ് നിങ്ങളെ പരിചയപ്പെടുത്തും. ലോകമെമ്പാടുമുള്ള മികച്ച അധ്യാപകർ പഠിപ്പിക്കുന്ന ഇംഗ്ലീഷ് പാഠങ്ങൾ നിങ്ങൾ കാണും. ഓരോ വീഡിയോ പേജിലും പ്രദർശിപ്പിച്ചിരിക്കുന്ന ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്ത് വീഡിയോ പ്ലേ ചെയ്യുക. വീഡിയോ പ്ലേബാക്കുമായി സബ്‌ടൈറ്റിലുകൾ സമന്വയിപ്പിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ അഭ്യർത്ഥനകളോ ഉണ്ടെങ്കിൽ, ഈ കോൺടാക്റ്റ് ഫോം ഉപയോഗിച്ച് ഞങ്ങളെ ബന്ധപ്പെടുക.

https://forms.gle/WvT1wiN1qDtmnspy7