Joseph Ravenell: How barbershops can keep men healthy | TED

86,197 views ・ 2016-06-20

TED


വീഡിയോ പ്ലേ ചെയ്യാൻ ചുവടെയുള്ള ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്യുക.

Translator: Sreejith S Menon Reviewer: Netha Hussain
00:14
What do you see?
0
14585
1391
നിങ്ങൾ എന്താണ് കാണുന്നത് .?
00:17
Most of you see a barbershop,
1
17888
2880
നിങ്ങളിൽ ഭൂരിഭാഗവും ഒരു ബാർബർഷോപ് കാണുന്നു,
00:20
but I see an opportunity:
2
20792
2888
പക്ഷെ ഞാൻ കാണുന്നത് ഒരു അവസരമാണ്:
00:23
an opportunity for health,
3
23704
2725
ആരോഗ്യത്തിനായുള്ള ഒരവസരം,
00:26
an opportunity for health equity.
4
26453
2325
ആരോഗ്യ സമത്വത്തിനായുള്ള ഒരവസരം.
00:30
For black men, the barbershop is not just a place
5
30112
3690
കറുത്തവർക്ക്, ബാർബർഷോപ് മുടിവെട്ടുന്നതിനോ
00:33
where you get your hair cut or your beard trimmed.
6
33826
2722
താടി വടിക്കുന്നതിനോ മാത്രമുള്ള ഒരു സ്ഥലമല്ല.
00:37
No, it's much more than that.
7
37328
2014
അല്ല, അത് അതിലും അധികമാണ് .
00:40
Historically, the barbershop has been a safe haven for black men.
8
40465
3731
ചരിത്രപരമായി,ബാർബർഷോപ് കറുത്തവന് ഒരു സുരക്ഷിത സ്വർഗമായിരുന്നു.
00:45
It's a place where we go for friendship,
9
45364
3206
അത് നമ്മൾ സഹൃദത്തിനായി പോകുന്ന ഒരു സ്ഥലമായിരുന്നു,
00:48
solidarity and solace.
10
48594
2341
സഹാനുഭൂതിക്കും ആശ്വാസതിനും.
00:52
It's a place where we go to get away from the stress
11
52094
3593
ജോലിയുടെ സമ്മർദ്ദങ്ങളിൽനിന്ന്
00:55
of the grind of work
12
55711
3247
രക്ഷനേടാൻ വേണ്ടി പോകുന്ന ഒരു സ്ഥലം
00:58
and sometimes home life.
13
58982
1690
ചിലപ്പോൾ കുടുംബത്തിൽ നിന്ന് .
01:02
It's a place where we don't have to worry
14
62241
1961
അത് ഞങ്ങൾക്ക് ,പുറംലോകം ഞങ്ങളെ എങ്ങനെയാണു
01:04
about how we're being perceived by the outside world.
15
64226
2483
കാണുന്നത് എന്ന് ശ്രദ്ധിക്കേണ്ടാത്ത ഒരു സ്ഥലമായിരുന്നു
01:08
It's a place where we don't feel threatened,
16
68233
3309
ആരും ഞങ്ങളെ ഭീഷണിപ്പെടുത്താത്ത ഒരു സ്ഥലം,
01:11
or threatening.
17
71566
1341
അല്ലെങ്കിൽ ഭീഷണിയുടെ.
01:15
It's a place of loyalty and trust.
18
75082
2230
കൂറിന്റെയും വിശ്വാസത്തിന്റെയും സ്ഥലം .
01:18
For that reason,
19
78335
2143
ആ കാരണത്താൽ ,
01:20
it's one of the few places where we can fearlessly be ourselves
20
80502
3899
ഞങ്ങൾക്ക് ഭയം കൂടാതെ ഞങ്ങളാകാൻ കഴിഞ്ഞിരുന്ന
01:24
and just ... talk.
21
84425
2633
സംസാരിക്കാൻ കഴിഞ്ഞിരുന്ന ഒരു സ്ഥലം.
01:28
The talk, the shop talk, the conversation,
22
88533
3001
ആ സംസാരം , ആ കടയിലെ സംസാരം ,ആ സംഭാഷണം ,
01:31
that is the essence of the black barbershop.
23
91558
2641
അതാണ് കറുത്തവന്റെ ബാർബർഷോപ്പിന്റെ കാതൽ.
01:35
I can remember going to the barbershop with my dad as a kid.
24
95178
2878
കുട്ടിക്കാലത്ത് അച്ഛനോടൊപ്പം ബാർബർഷോപ്പിൽ പോയിരുന്നത് എനിക്ക് ഓർമയുണ്ട്.
01:39
We went to Mr. Mike's barbershop every other Saturday.
25
99134
3428
എല്ലാ ശനിയാഴ്ചയും ഞങ്ങൾ മൈക്ക് എന്നയാളുടെ ബാർബർ ഷോപ്പിൽ പോകുമായിരുന്നു
01:43
And like clockwork, the same group of men would be there
26
103530
3667
ഞങ്ങൾ പോകുന്ന എല്ലാ ദിവസവും , വളരെ കൃത്യമായി, ഒരേ കൂട്ടം മനുഷ്യർ
01:47
every time we went,
27
107221
1721
അവിടെ ഉണ്ടാകുമായിരുന്നു,
01:48
either waiting on their favorite barber
28
108966
2357
ഒന്നുകിൽ അവരുടെ ഇഷ്ട്ടപെട്ട ബാർബറെ കാത്ത്
01:51
or just soaking up the atmosphere.
29
111347
2643
അല്ലെങ്കിൽ വെറുതെ അവിടം ആസ്വദിച്ചുകൊണ്ട് .
01:55
I can remember the jovial greeting that warmly welcomed us
30
115321
3848
എന്നും ഞങ്ങളെ ഊഷ്‌മളമായി സ്വീകരിച്ചിരുന്ന പ്രസന്നപൂർണമായ ആ ആശംസകൾ
01:59
every time we went.
31
119193
1421
എനിക്ക് ഇപ്പോഴും ഓർമയുണ്ട് .
02:01
"Hey Rev," they would say to my dad.
32
121677
3183
"ഹെ റെവ് ",അവർ എന്റെ അച്ഛനോട് പറയുമായിരുന്നു.
02:05
He's a local pastor, and they treated him like a celebrity.
33
125726
2944
അദ്ദേഹം ഒരു ഉപദേശിയായിരുന്നു , അവർ അദ്ദേഹത്ത ഒരു വിശിഷ്ട
02:09
"Hey young fella, how you doing?"
34
129923
2319
വ്യക്തിയായി സ്വീകരിച്ചു. "മോനെ,എന്തൊക്കെയുണ്ട് ?"
02:12
they would say to me,
35
132266
1452
അവർ എന്നോട് ചോദിക്കും ,
02:13
making me feel just as special.
36
133742
2095
എനിക് ഒരു പ്രത്യേകത നൽകും വിധം .
02:17
I remember the range of the conversations was immense.
37
137118
4262
സംഭാഷണങ്ങളുടെ പരിധി വളരെ വലുതായിരുന്നു എന്ന് ഞാൻ ഓർക്കുന്നു.
02:22
The men would talk about politics and sports and music
38
142173
4223
രാഷ്ട്രീയം ,കായികം ,സംഗീതം പിന്നെ ലോകവാർത്തകൾ ,ദേശീയവാർത്തകൾ
02:27
and world news, national news,
39
147205
3547
നാട്ടുകാര്യങ്ങൾ എല്ലാറ്റിനെയും കുറിച്ച്
02:30
neighborhood news.
40
150776
1341
അവർ സംസാരിക്കുമായിരുന്നു .
02:33
There was some talk about women
41
153064
1672
സ്ത്രീകളെപ്പറ്റി ചില സംസാരങ്ങളും ഉണ്ടായിരുന്നു
02:36
and what it was like to be a black man in America.
42
156387
2627
അത് അമേരിക്കയിലെ കറുത്തവരുടേത് പോലെ തന്നെ ആയിരുന്നു.
02:40
But many times they also talked about health.
43
160585
2428
പക്ഷെ പലപ്പോഴും അവർ ആരോഗ്യത്തെകുറിച്ചു സംസാരിച്ചു.
02:45
The conversations about health were lengthy and deep.
44
165171
2778
അത്തരം സംസാരങ്ങൾ വളരെ നീണ്ടതും, ആഴമുള്ളതും ആയിരുന്നു .
02:49
The men often recounted their doctor's recommendations
45
169395
3189
അവർ അവരുടെ ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ പരാമർശിക്കുമായിരുന്നു
02:52
to cut salt in their diet
46
172608
2091
ഭക്ഷണത്തിൽ ഉപ്പ് കുറക്കാൻ
02:54
or to eat less fried foods
47
174723
2721
അല്ലെങ്കിൽ കുറച്ച് മാത്രം വറുത്ത ആഹാരങ്ങൾ കഴിക്കാൻ
02:57
or to stop smoking
48
177468
2221
പുകവലി നിർത്താൻ
02:59
or to reduce stress.
49
179713
1509
അല്ലെങ്കിൽ സമ്മർദ്ദം കുറക്കാൻ.
03:01
They talked about the different ways you could reduce stress,
50
181911
3421
മാനസിക സമ്മർദ്ദം കുറക്കാനുള്ള വിവിധ മാർഗങ്ങളെ കുറിച്ച അവർ സംസാരിക്കും ,
03:05
like simplifying one's love life --
51
185356
2255
ഒരാളുടെ പ്രേമം ലളിതമാക്കുക എന്നപോലെ --
03:08
(Laughter)
52
188378
4464
(ചിരി )
03:12
all ways to treat high blood pressure.
53
192866
3353
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനുള്ള എല്ലാ വഴികളും .
03:17
There's a lot of talk about high blood pressure in the barbershop.
54
197585
3236
അവിടെ ഉയർന്ന രക്തസമ്മർദ്ദത്തെക്കുറിച്ചു കുറേ സംസാരം ഉണ്ടാകാറുണ്ട്
03:22
That's because almost 40 percent of black men have it.
55
202261
4347
കാരണം,40 ശതമാനം കറുത്തവർക്കും അത് ഉണ്ട് .
03:28
That means that almost every single black man
56
208140
3993
അതായത് ഓരോ കറുത്തവർഗക്കാരനും
03:32
either has high blood pressure
57
212157
1942
ഒന്നുകിൽ ഉയർന്ന രക്തസമ്മർദ്ദം ഉണ്ട്
03:34
or knows a black man who has it.
58
214123
1960
അല്ലെങ്കിൽ അങ്ങെനെയുള്ള ഒരാളെ അറിയാം .
03:37
Sometimes, those conversations in the barbershop
59
217940
3247
ചിലപ്പോൾ ബാർബർഷോപ്പിലെ ആ സംഭാഷണങ്ങൾ
03:41
would be about what happens when high blood pressure
60
221211
2639
ഉയർന്ന രക്തസമ്മർദ്ദം വേണ്ടവിധം കൈകാര്യം ചെയ്തില്ലെങ്കിൽ
03:43
is not adequately addressed.
61
223874
1626
എന്ത് എന്നതിനെക്കുറിച്ചാകും.
03:47
"Say, did you hear about Jimmy? He had a stroke."
62
227318
3770
"സായ് , നീ ജിമ്മിയെക്കുറിച്ച് കേട്ടോ..? അവനു ഒരു അറ്റാക്ക് ഉണ്ടായി ."
03:53
"Did you hear about Eddie? He died last week.
63
233612
4255
"നീ എഡ്‌ഡിയെക്കുറിച്ച് കേട്ടോ.? അദ്ദേഹം കഴിഞ്ഞയാഴ്ച മരിച്ചു.
03:57
Massive heart attack.
64
237891
1688
ശക്തിയായ ഒരു ഹ്ര്യദയസ്തംഭനം.
03:59
He was 50."
65
239603
1192
50 വയസ്സായിരുന്നു."
04:02
More black men die from high blood pressure than from anything else,
66
242584
3919
മറ്റെന്തിനേക്കാളും കൂടുതൽ,ഉയർന്ന രക്തസമ്മർദ്ദമായിരുന്നു പല കറുത്തവരുടെയും മരണകാരണം,
04:06
even though decades of medical wisdom and science have demonstrated
67
246527
4895
ദശാബ്ദങ്ങളായുള്ള വൈദ്യജ്ഞാനവും ശാസ്ത്രവും
04:11
that death from high blood pressure can be prevented
68
251446
3144
ഉയർന്ന രക്തസമ്മർദ്ദം മൂലമുള്ള മരണം കൃത്യസമയത്തുള്ള
04:14
with timely diagnosis and appropriate treatment.
69
254614
3355
ചികിൽത്സകൊണ്ട് തടയാം എന്ന് കാണിച്ചു തന്നിരുന്നെങ്കിൽപ്പോലും.
04:19
So why is high blood pressure so differentially deadly for black men?
70
259132
3853
എന്തുകൊണ്ടാണ് ഉയർന്ന രക്തസമ്മർദ്ദം കറുത്തവനെമാത്രം മരണത്തിലേക്ക് നയിച്ചിരുന്നത് ?
04:24
Because too often, high blood pressure is either untreated
71
264457
3910
കാരണം, സാധാരണയായി, ഉയർന്ന രക്തസമ്മർദ്ദം ഒന്നുകിൽ ചികിൽത്സിക്കപ്പെട്ടിരുന്നില്ല
04:28
or under-treated in black men,
72
268391
2641
അല്ലെങ്കിൽ അതിനെ കാര്യമാക്കിയിരുന്നില്ല,
04:31
in part because of our lower engagement with the primary healthcare system.
73
271056
4138
അതുകൂടാതെ പ്രാഥമിക ആരോഗ്യ സംരക്ഷണ സംവിധാ- നങ്ങളോടുള്ള ഞങ്ങളുടെ കുറഞ്ഞ ഇടപെടൽ മൂലവും.
04:36
Black men, in particular those with high blood pressure,
74
276558
3781
കറുത്തവർക്ക്, പ്രത്യേകിച്ച് ഉയർന്ന രക്ത സമ്മർദ്ദം ഉള്ളവർക്ക്, മറ്റുള്ളവരെപ്പോലെ
04:40
are less likely to have a primary care doctor
75
280363
2104
ഒരു പ്രത്യേക ഡോക്‌ടർ ഉണ്ടാവുക
04:42
than other groups.
76
282491
1150
വളരെ കുറവായിരുന്നു.
04:44
But why?
77
284238
1172
പക്ഷെ എന്തുകൊണ്ട് ?
04:46
Some of our earliest research on black men's health
78
286381
3100
കറുത്തവരുടെ ആരോഗ്യകാര്യത്തിൽ നമ്മുടെ ചില ആദ്യകാല ഗവേഷണങ്ങൾ
04:49
revealed that for many, the doctor's office is associated with fear,
79
289505
4614
കാണിച്ചുതരുന്നത്, ഭൂരിഭാഗം പേർക്കും, ഡോക്‌ടറുടെ ഓഫീസ് എന്നത് ഭയത്തിന്റെ,
04:55
mistrust,
80
295090
1925
അവിശ്വാത്തിൻ്റെ,
04:57
disrespect,
81
297039
2021
അനാദരവിന്റെ,
04:59
and unnecessary unpleasantness.
82
299084
2182
പിന്നെ ആവശ്യമില്ലാത്ത അസന്തുഷ്ടിയുടെ ഭാഗമായിരുന്നു.
05:03
The doctor's office is only a place that you go when you don't feel well.
83
303074
4253
ഡോക്‌ടറുടെ ഓഫീസ് നിങ്ങൾക്ക് സുഖമില്ലാത്ത- പ്പോൾ മാത്രം പോകുന്ന ഒരു സ്ഥലമായിരുന്നു.
05:07
And when you do go, you might wait for hours
84
307902
3290
പിന്നെ നിങ്ങൾ പോകുകയാണെങ്കിൽതന്നെ, നിങ്ങൾ മണിക്കൂറുകൾ കാത്തിരിക്കണം.
05:11
only to get the run-around
85
311216
2349
ഒരു ചെറിയ ചികിത്സത കിട്ടാൻ മാത്രം
05:13
and to be evaluated by a stoic figure in a white coat
86
313589
4571
പിന്നെ വെളുത്ത കോട്ടിനുള്ളിലെ ഒരു പ്രതിമയാൽ പരിശോധിക്കപ്പെടാൻ വേണ്ടി.
05:18
who only has 10 minutes to give you
87
318184
2627
10 മിനുട്ട് മാത്രം നിങ്ങൾക്ക് തരാനുള്ളയാൾ
05:20
and who doesn't value the talk.
88
320835
2865
പിന്നെ നിങ്ങളുടെ സംസാരത്തിനു വില കല്പിക്കാത്തയാൾ.
05:25
So it's no wonder that some men don't want to be bothered
89
325215
3468
അതുകൊണ്ട് പലർക്കും ഇത് അലട്ടുന്നതാകാത്തതിലും
05:28
and skip going to the doctor altogether,
90
328707
3296
പിന്നെ ഡോക്ടറെ കാണാൻ പോകുന്നത് ഒഴിവാക്കുന്നതിലും ഒന്നും അത്ഭുതമില്ല
05:32
especially if they feel fine.
91
332027
2132
പ്രതേകിച്ച് അവർക്ക് സുഖം തോന്നുന്നെങ്കിൽ.
05:35
But herein lies the problem.
92
335402
1939
പക്ഷെ അതിലാണ് പ്രശ്നം.
05:38
You can feel just fine
93
338328
2121
നിങ്ങൾക്ക് സുഖമാണെന്ന് തോന്നിയേക്കാം
05:40
while high blood pressure ravages your most vital organs.
94
340473
3823
നിങ്ങളുടെ സുപ്രധാന അവയങ്ങളിൽ ഉയർന്ന രക്തസമ്മർദ്ദം ഉള്ളപ്പോഴും.
05:46
This is Denny Moe,
95
346834
2667
ഇത് ഡെന്നി മൊയ്,
05:49
owner of Denny Moe's Superstar Barbershop in Harlem.
96
349525
3658
ഹാർലെമിലെ ഡെന്നി മോയീസ് സൂപ്പർസ്റ്റാർ ബാര്ബര്ഷോപ്പിൻ്റെ ഉടമ.
05:53
I've been lucky enough to have Denny as my barber for the last eight years.
97
353738
3699
കഴിഞ്ഞ എട്ടുവർഷം ഡെന്നിയെ എൻെറ ബാർബർ ആയി കിട്ടുവാൻമാത്രം ഞാൻ ഭാഗ്യവാനാണ്.
05:58
He said to me once,
98
358540
1681
ഒരിക്കൽ അദ്ദേഹം എന്നോട് പറഞ്ഞു,
06:00
"Hey Doc, you know,
99
360245
2049
"ഹേ ഡോക്, നിനക്കറിയുമോ,
06:02
lots of black men trust their barbers more than they trust their doctors."
100
362318
4396
ഒരുപാട് കറുത്തവർ അവരുടെ ഡോക്ടറെക്കാളും സ്വന്തം ബാർബറെ വിശ്വസിക്കുന്നു."
06:07
This was stunning to me,
101
367879
2058
ഇതെനിക്ക് വലിയൊരു അതിശയമായിരുന്നു,
06:09
at first,
102
369961
1165
ആദ്യം,
06:11
but not so much when you think about it.
103
371769
1920
പക്ഷെ നിങ്ങൾ അതിനെക്കുറിച്ചു ചിന്തിക്കുമ്പോൾ അങ്ങനെയല്ല.
06:14
Black men have been with their current barbers
104
374871
2716
കറുത്തവർ അവരുടെ ബാർബറോടൊപ്പം ഏകദേശം ഞാൻ ഡെന്നിയോടൊപ്പം
06:17
on average as long as I've been with Denny,
105
377611
2001
ഉണ്ടായിരുന്നത്ര കാലം തന്നെ ചിലവഴിച്ചിട്ടുണ്ട്
06:19
about eight years.
106
379636
1228
ഏകദേശം എട്ടു വർഷം.
06:21
And black men see their barbers about every two weeks.
107
381674
4151
പിന്നെ കറുത്തവർ അവരുടെ ബാർബറെ ഓരോ രണ്ടാഴ്ചയിലും കാണും.
06:26
Not only do you trust your barber with your look and with your style,
108
386841
4603
കാഴ്ചയിലും ശൈലിയിലും മാത്രമല്ല നിങ്ങൾ ബാർബറെവിശ്വസിക്കുന്നത്, എന്നാൽ നിങ്ങളുടെ
06:31
but you also trust him with your secrets and sometimes your life.
109
391468
3906
രഹസ്യങ്ങളിലും അദ്ദേഹത്തെ നിങ്ങൾ വിശ്വസി- ക്കുന്നു പിന്നെ ചിലപ്പോൾ ജീവിതത്തിലും.
06:37
Denny, like many barbers, is more than just an artist,
110
397191
3628
ഡെന്നി, മറ്റേതു ബാർബറെയും പോലെ, ഒരു കലാകാരൻ എന്നതിലുപരി,
06:40
a businessman and confidant.
111
400843
2206
ഒരു കച്ചവടക്കാരനാണ് പിന്നെ വിശ്വസ്തനും.
06:43
He's a leader and a passionate advocate for the well-being of his community.
112
403906
4968
അദ്ദേഹം ഒരു നേതാവാണ് സ്വന്തം സമൂഹനന്മക്ക് വേണ്ടി തീഷ്ണമായി വാദിക്കുന്നയാളുമാണ്.
06:50
The very first time I walked into Denny Moe's shop,
113
410969
2978
ആദ്യത്തെ തവണ ഞാൻ ഡെന്നി മോയിയുടെ കടയിൽ പോയപ്പോൾ,
06:53
he wasn't just cutting hair.
114
413971
1482
അദ്ദേഹം വെറുതെ മുടിവെട്ടുകയല്ല.
06:56
He was also orchestrating a voter registration drive
115
416445
3753
അദ്ദേഹം ഒരു വോട്ടർ രജിസ്‌ട്രേഷൻ പ്രക്രിയ സങ്കടിപ്പിക്കുകയായിരുന്നു
07:00
to give a voice to his customers and his community.
116
420222
3897
അദ്ദേഹത്തിന്റെ ഉപഭോക്താക്കൾക്കും സമൂഹത്തിനും ഒരു ശബ്ദം നൽകുന്നതിന് വേണ്ടി.
07:06
With this kind of activism,
117
426000
2111
ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കൊണ്ട്,
07:09
and community investment that typifies the black barbershop,
118
429206
4237
പിന്നെ കറുത്തവന്റെ ബാർബർഷോപ് കാണിച്ചുതരുന്ന സാമൂഹിക ഇടപെടൽ കൊണ്ടും,
07:13
of course the barbershop is a perfect place
119
433467
3548
തീർച്ചയായും ബാർബർഷോപ് എന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ കുറിച്ചും പിന്നെ
07:17
to talk about high blood pressure and other health concerns in the community.
120
437039
3913
സമൂഹത്തിലെ മറ്റ് ആരോഗ്യപ്രശനങ്ങളെ കുറിച്ചും സംസാരിക്കാൻ അനുയോച്യമായ സ്ഥലമാണ്
07:21
First, the barbershop is not a medical setting,
121
441944
4150
ഒന്നാമത്, ബാർബർഷോപ് ഒരു ചികിൽത്സാ കേന്ദ്രമല്ല,
07:26
and so it doesn't have all the negative psychological baggage
122
446118
3245
അതുകൊണ്ട് അത്തരത്തിലുള്ള ഒരു മോശമായ മാനസിക
07:29
that comes along with that.
123
449387
1390
സാഹചര്യവും അവിടെയില്ല.
07:31
When you're in a barbershop,
124
451428
2055
നിങ്ങൾ ഒരു ബാർബർഷോപ്പിലാണെങ്കിൽ,
07:33
you're in your territory, and you're among friends
125
453507
3429
നിങ്ങൾ നിങ്ങളുടെ പ്രദേശത്താണ്,നിങ്ങളുടെ സുഹൃത്തുക്കളുടെ ഇടയിൽ
07:36
who share your history,
126
456960
2262
നിങ്ങളുടെ ചരിത്രം അറിയാവുന്നവർ,
07:39
your struggle and your health risks.
127
459246
3413
നിങ്ങളുടെ കഷ്ടപ്പാടും ആരോഗ്യ പ്രശ്നനങ്ങളും പങ്കിടുന്നവർ.
07:43
Second, because the barbershop is a place of connection,
128
463308
4061
രണ്ടാമതായി, ബാർബർഷോപ് എന്നത് ബന്ധങ്ങളുടെ ഇടമായതിനാൽ,
07:47
loyalty and trust,
129
467393
2502
വിശ്വാസത്തിന്റെയും കൂറിന്റെയും,
07:49
it's a place where you're more open to have a conversation about health
130
469919
3509
ആരോഗ്യത്തെ കുറിച്ച് കൂടുതൽ തുറന്ന് സംസാരിക്കാൻ പറ്റിയൊരു സ്ഥലമാണത്
07:53
and especially about high blood pressure.
131
473452
2023
പിന്നെ ഉയർന്ന രക്തസമ്മർദ്ദത്തെക്കുറിച്ചും.
07:56
After all,
132
476165
1470
എല്ലാറ്റിലുമുപരി, ഉയർന്ന രക്ത-
07:57
conversations about high blood pressure have all the elements of great shop talk:
133
477659
4214
സമ്മർദത്തെ കുറിച്ചുള്ള സംഭാഷണങ്ങൾക്ക് ഒരു കടയിലെ സംസാരത്തിന്റെ ഘടകങ്ങളെല്ലാം
08:03
stress and high blood pressure,
134
483017
2601
ഉണ്ട്: മാനസിക സമ്മർദ്ദവും ഉയർന്ന രക്തസമ്മർദ്ദവും,
08:05
food and high blood pressure,
135
485642
2530
ഭക്ഷണവും ഉയർന്ന രക്തസമ്മർദ്ദവും,
08:08
relationships and high blood pressure,
136
488196
2637
ബന്ധങ്ങളും ഉയർന്ന രക്തസമ്മർദ്ദവും,
08:10
and yes, what it's like to be a black man in America
137
490857
3935
അതെ ,പിന്നെ എന്താണോ അമേരിക്കയിലെ ഒരു കറുത്തവനെ പോലെയിരിക്കുന്നത് അതും
08:14
and high blood pressure.
138
494816
1230
ഉയർന്ന രക്തസമ്മർദ്ദവും.
08:17
But you can do more than just talk about high blood pressure
139
497846
3072
പക്ഷെ ബാർബർഷോപ്പിൽ നിങ്ങൾക്ക് അതിനെ പറയുന്നതിനേക്കാൾ
08:20
in the barbershop.
140
500942
1239
കൂടുതൽ ചെയ്യാൻ സാധിക്കും.
08:22
You can concretely take action.
141
502675
2109
നിങ്ങൾക്ക് ധൃഢമായി പ്രവർത്തികൾ ചെയ്യാം.
08:25
Here we have an opportunity to partner with the Denny Moe's of the world
142
505915
4758
ഇവിടെയാണ് ലോകത്തിലെ ഡെന്നി മോയിമാരുടെ കൂടെ പങ്കാളിയാകാൻ നിങ്ങൾക്കുള്ള അവസരം
08:30
and empower communities to address the health inequities
143
510697
4278
തങ്ങളെ മാത്രം ബാധിച്ചേക്കാവുന്ന ആരോഗ്യ അസമത്വങ്ങളെ എടുത്തുകാട്ടാൻ സമൂഹങ്ങളെ
08:34
that uniquely affect it.
144
514999
1305
ശക്തിപ്പെടുത്താനും.
08:37
When high blood pressure screening expanded from clinics and hospitals
145
517364
3460
1960ലും '70ലും രക്തസമ്മർദ്ദ പരിശോധന ക്ലിനിക്കുകളിൽ നിന്നും ആശുപത്രികളിൽ
08:40
to communities in the 1960s and '70s,
146
520848
3127
നിന്നും സമൂഹങ്ങളിലേക്ക് വിപുലീകരിച്ചപ്പോൾ
08:43
black physicians like Dr. Eli Saunders in Baltimore
147
523999
3357
കറുത്ത വർഗ്ഗത്തിൽ പെട്ട ബാൾട്ടിമോറിലെ ഡോ.എലി സൗണ്ടേഴ്സ് പിന്നെ ന്യൂ
08:47
and Dr. Keith Ferdinand in New Orleans
148
527380
2485
ഓർലീൻസിലെ ഡോ. കെയ്ത് ഫെർഡിനാൻഡ് എന്നീ ഡോക്ടർമാരാണ്
08:49
were at the forefront of bringing health promotion to community hubs
149
529889
4075
നഗരങ്ങളിലെ കറുത്തവരുടെ സ്ഥലലങ്ങളിലെ സാമൂഹ്യ കേന്ദ്രങ്ങളിൽ ആരോഗ്യ പ്രചാരണത്തിൽ
08:53
in urban black neighborhoods.
150
533988
1488
മുന്നണിയിൽ ഉണ്ടായിരുന്നത്.
08:56
These pioneers paved the way for my professional journey
151
536409
4140
ഈ മാർഗദർശികളാണ് ചിക്കാഗോ മെഡിക്കൽ സ്കൂളിൽ തുടങ്ങിയ
09:00
with barbershops and health,
152
540573
1983
ബാർബർഷോപ്പുകളും ആരോഗ്യവും
09:02
which began in Chicago in medical school.
153
542580
3285
സംബന്ധിച്ച എന്റെ യാത്രക്ക് വഴിയൊരുക്കിയത്.
09:07
The very first research project that I worked on as a medical student
154
547372
3482
ഒരു വൈദ്യ വിദ്യാർത്ഥി എന്ന നിലക്ക് ഞാൻ പ്രവർത്തിച്ച ആദ്യത്തെ ഗവേഷണം
09:10
was to help design healthcare interventions
155
550878
2500
കറുത്തവരെ സ്വാധീനിച്ചേക്കാവുന്ന ആരോഗ്യസംരക്ഷണ
09:13
that would appeal to black men.
156
553402
2273
മാർഗങ്ങളെ കുറിച്ചായിരുന്നു.
09:16
We conducted about a dozen focus groups
157
556844
2883
കറുത്തവരുടെ വിപുലമായ പരിച്ഛേദങ്ങളെ ഉൾക്കൊള്ളിച്ചു
09:19
with a broad cross-section of black men,
158
559751
3275
ഒരു ഡസനോളം കേന്ദ്രികൃതമായ കൂട്ടങ്ങൾ ഞങ്ങൾ നടത്തി,
09:23
and we learned that for them,
159
563050
2114
അവർക്ക് വേണ്ടി ഞങ്ങളത് പഠിക്കുകയും ചെയ്തു,
09:25
being healthy was as much about being perceived as healthy
160
565188
4383
ആരോഗ്യവാനായി ഇരിക്കുക എന്നത് ആരോഗ്യവാനാണെന്നുള്ള അറിവുതന്നെയാണ്
09:29
as it was about feeling healthy,
161
569595
2248
അത് ആരോഗ്യവാനായുള്ള അനുഭവപ്പെടലാണ്,
09:31
and that feeling good went hand in hand with looking good.
162
571867
4253
ആ നല്ല അനുഭവപ്പെടൽ, നല്ല കാഴ്ച്ചയോടൊപ്പം കൈകോർത്തു പോകുന്നു.
09:38
This work led to the development of Project Brotherhood,
163
578009
3849
ഈ പ്രവർത്തി പ്രോജെക്ട് ബ്രദർഹുഡ് ന്റെ രൂപീകരണത്തിലേക്ക് നയിച്ചു,
09:41
a community clinic founded by Dr. Eric Whitaker
164
581882
2905
കറുത്തവർക്ക് ആസൂത്രിതമായ ആരോഗ്യ സംരക്ഷണം നൽകിയ
09:44
that provided tailored healthcare to black men.
165
584811
2793
ഡോ.എറിക് വിറ്റാക്കർ സ്ഥാപിച്ച ഒരു സാമൂഹികാരോഗ്യകേന്ദ്രം.
09:48
Part of this tailored care
166
588715
2008
ഈ ആസൂത്രിത സംരക്ഷണത്തിന്റെ ഭാഗമായി
09:50
involved having a barber on the premises
167
590747
2801
ആരോഗ്യ സംരക്ഷണത്തിനായി വരുന്നവന് ഒരു സൗജന്യ മുടിവെട്ട്
09:53
to reward the men who came for needed healthcare
168
593572
3603
സമ്മാനമായി നൽകുന്നതിനായി ഒരു ബാർബർ ആ
09:57
with a free haircut,
169
597199
1965
പരിസരങ്ങളിൽ ഉണ്ടാകുമായിരുന്നു, അവർ
09:59
to let the men know that we, too, valued how they looked
170
599188
3946
എങ്ങിനെയാണോ നോക്കിയിരുന്നത് അതുപോലെ എങ്ങിനെയാണോ അവർക്ക് അനുഭവപ്പെട്ടത് അത്
10:03
as well as how they felt,
171
603158
1870
ഞങ്ങൾക്കും വിലപിടിച്ചതാണ് എന്ന് ആളുകളെ
10:05
and that what was important to them was also important to us.
172
605052
4182
അറിയിക്കാൻ, അവർക്ക് പ്രധാനപ്പെട്ടത് ഞങ്ങൾക്കും പ്രധാനപ്പെട്ടതാണെന്നും.
10:10
But while there's only one Project Brotherhood,
173
610320
3228
പക്ഷെ ഒരു പ്രോജെക്ട് ബ്രദർഹുഡ് മാത്രമേ ഉള്ളെന്നിരിക്കെ,
10:13
there are thousands of black barbershops
174
613572
3321
ആയിരക്കണക്കിന് കറുത്ത ബാർബർഷോപ്പുകൾ ഉണ്ട്
10:16
where the intersection of health and haircuts can be cultivated.
175
616917
4476
10:22
The next stop on my journey was Dallas, Texas,
176
622782
3372
ആരോഗ്യത്തിന്റെയും മുടിവെട്ടിന്റെയും ഭാഗങ്ങൾ കൃഷി ചെയ്യപ്പെടാവുന്നവ.
10:26
where we learned that barbers were not only willing
177
626178
3017
ഡാലസ്, ടെക്സസ് ആയിരുന്നു എന്റെ യാത്രയിലെ അടുത്ത സങ്കേതം,
10:29
but fully able to roll up their sleeves and participate
178
629219
4039
ബാർബർമാർക്ക് സമ്മതമാണെന്ന് മാത്രമല്ല ഷർട്ടിന്റെ കൈകൾ മടക്കിവച്ച് ആവശ്യമുള്ള
10:33
in delivering needed health services to improve the health of their customers
179
633282
5524
ആരോഗ്യസംരക്ഷണം അവരുടെ ഉപഭോക്താക്കൾക്ക് നൽ- കാനും അവർ തയ്യാറാണെന്ന് ഞങ്ങൾ പഠിച്ച സ്ഥലം
10:38
and their community.
180
638830
1254
അവരുടെ സമൂഹത്തിനും.
10:40
We teamed up with an amazing cadre of black barbers
181
640916
3473
ഒരു കൂട്ടം അത്ഭുതകരമായ കറുത്ത ബാർബർമാരുമായി ഞങ്ങൾ കൂട്ടംചേർന്നു അവരെ
10:44
and taught them how to measure blood pressure
182
644413
2144
എങ്ങനെ രക്തസമ്മർദ്ദം അളക്കാം എങ്ങിനെ
10:46
and how to counsel their customers
183
646581
1781
അവരുടെ ഉപഭോക്താക്കളെ ഉപദേശിക്കാം
10:48
and refer them to doctors
184
648386
1827
ഡോക്ടറെ കാണാൻ നിർദ്ദേശിക്കാം, ഉയർന്ന
10:50
to help manage high blood pressure.
185
650237
1844
രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കാം എന്നെല്ലാം പഠിപ്പിച്ചു.
10:52
The barbers were not only willing to do it
186
652977
2262
ബാർബർമാർ അത് ചെയ്യാൻ തയ്യാറാണെന്ന് മാത്രമല്ല
10:55
but they were damn good at it.
187
655263
1468
അവർ അതിൽ മിടുക്കനായിരുന്നു.
10:57
Over a three-year period,
188
657794
1954
ഒരു മൂന്നുവർഷ കാലത്തിനുള്ളിൽ
10:59
the barbers measured thousands of blood pressures
189
659772
2944
ബാർബർമാർ ആയിരക്കണിക്കിന് രക്തസമ്മർദ്ദങ്ങൾ പരിശോധിച്ചു
11:02
resulting in hundreds of black men being referred to doctors
190
662740
4801
അതിന്റെ ഫലമായി നൂറുകണക്കിന് കറുത്തവർ ഡോക്ട്ടറുടെ അടുത്തേക്ക് നിർദേശിക്കപ്പെട്ടു
11:07
for medical care of their high blood pressure.
191
667565
3080
അവരുടെ ഉയർന്ന രക്തസമ്മർദ്ദത്തിന്റെ വൈദ്യ സംരക്ഷണത്തിന് വേണ്ടി.
11:11
These barber-doctor partnerships
192
671232
2912
ബാർബർ - ഡോക്ടർ കൂട്ടുകെട്ട്
11:14
resulted in a 20 percent increase in the number of men
193
674168
4484
ലക്ഷ്യംവച്ചിരുന്ന രക്തസമ്മർദ്ദ നിലകൾ കൈവരിച്ച ആളുകളുടെ
11:18
who were able to achieve target blood pressure levels
194
678676
2793
എണ്ണത്തിൽ 20 ശതമാനം വർദ്ധനവിന് വഴിവച്ചു
11:21
and a three-point drop, on average,
195
681493
2460
പിന്നെ ഓരോ പങ്കാളിയുടെയും രക്തസമ്മർദ്ദത്തിൽ
11:23
in the blood pressure of each participant.
196
683977
2000
ഏകദേശം, മൂന്നു ദശാംശത്തിന്റെ കുറവ്.
11:26
If we were to extrapolate that three point drop
197
686421
2968
നമുക്ക് ആ മൂന്നു ദശാംശത്തിന്റെ കുറവ് ഉയർന്ന രക്തസമ്മർദ്ദമുള്ള
11:29
to every single black man with high blood pressure in America,
198
689413
3405
അമേരിക്കയിലെ ഓരോ കറുത്തവർഗക്കാരനിലേക്കും ഉയർത്താൻ സാധിക്കുമെങ്കിൽ
11:32
we would prevent 800 heart attacks, 500 strokes and 900 deaths
199
692842
6247
നമുക്ക് ഉയർന്ന രക്തസമ്മർദ്ദം മൂലമുള്ള 800 ഹ്ര്യദയസ്തംഭനങ്ങൾ, 500 പക്ഷാഘാതങ്ങൾ,
11:39
from high blood pressure
200
699113
1858
900 മരണങ്ങൾ എന്നിവ തടയാമായിരുന്നു
11:40
in just one year.
201
700995
1902
വെറും ഒരു വർഷത്തിനുള്ളിൽ.
11:44
And our experience with barbershops has been no different in New York City,
202
704802
4222
ബാർബർഷോപ്പുകളുമായുള്ള ഞങ്ങളുടെ അനുഭവം ന്യൂയോർക് സിറ്റിയിലും വത്യസ്തമായിരുന്നില്ല,
11:49
where my journey has currently led me.
203
709048
1849
എന്നെ എന്റെ യാത്ര കൊണ്ടെത്തിച്ച സ്തലം.
11:51
With an incredible team of diverse research assistants,
204
711722
3944
വിവിധ ഗവേഷണ സഹായികളുടെയും സാമൂഹികാരോഗ്യ ആ പ്രവർത്തകരുടെയും,
11:55
community health workers and volunteers,
205
715690
3126
സന്നദ്ധ പ്രവർത്തകരുടെയും അതിശയകരമായ ഒരു കൂട്ടത്തോടൊപ്പം,
11:58
we've been able to partner with over 200 barbershops
206
718840
3401
200ഓളം ബാർബർഷോപ്പുകളുമായി സഹകരിക്കാൻ ഞങ്ങൾക്കായി
12:02
and other trusted community venues
207
722265
2484
മറ്റു വിശ്വസ്ത സാമൂഹിക വേദികളുമായും
12:04
to reach over 7,000 older black men.
208
724773
3261
7000ത്തോളം വൃദ്ധരായ കറുത്തവർഗക്കാരിൽ എത്തിപ്പെടാൻ വേണ്ടി
12:08
And we've offered high blood pressure screening and counseling
209
728564
2913
ഉയർന്ന രക്തസമ്മർദ്ദ നിർണയവും നിർദേശങ്ങളും ഞങ്ങൾ നൽകി
12:11
to each and every one of them.
210
731501
1436
അവരിൽ ഓരോരുത്തർക്കും.
12:13
Thanks to Denny Moe
211
733810
1685
ഡെന്നി മോയോട് നന്ദിയുണ്ട്
12:15
and the myriad other barbers and community leaders
212
735519
3603
പിന്നെ അനവധി മറ്റു ബാർബർമാരോടും , സാമൂഹിക നേതാക്കന്മാരോടും
12:19
who shared the vision of opportunity and empowerment
213
739146
4944
അവരുടെ സമൂഹത്തിൽ മാറ്റങ്ങൾ വരുത്താനായി
12:24
to make a difference in their communities,
214
744114
2706
അവസരങ്ങളുടെയും ശാക്തീകരണത്തിന്റെയും വീക്ഷണം നൽകിയവർ,
12:26
we've been able to not only lower blood pressure
215
746844
2755
ഞങ്ങൾക്ക് ഞങ്ങളുടെ പങ്കാളികളിൽ രക്തസമ്മർദ്ദം
12:29
in our participants,
216
749623
1460
കുറക്കാനായി എന്നുമാത്രമല്ല,
12:31
but we've also been able to impact other health indicators.
217
751107
3712
മറ്റ് ആരോഗ്യ സൂചകങ്ങളിൽ പ്രഭാവമുണ്ടാക്കാനും ഞങ്ങൾക്ക് കഴിഞ്ഞു.
12:38
So what do you see?
218
758300
1322
ഇനി നിങ്ങൾ എന്തു കാണുന്നു?
12:41
What is your barbershop?
219
761532
1670
എന്താണ് നിങ്ങളുടെ ബാർബർഷോപ്പ്?
12:45
Where is that place for you
220
765694
2849
എവിടെയാണ് നിങ്ങൾക്ക് ആ സ്ഥലം
12:49
where people who are affected by a unique problem
221
769574
2929
ഒരു പ്രത്യേക പ്രശ്നം ബാധിച്ച ആളുകൾക്ക് ഒരു പ്രത്യേക
12:53
can meet a unique solution?
222
773123
1785
പ്രതിവിധി കണ്ടെത്താൻ കഴിയുന്ന സ്ഥലം?
12:57
When you find that place, see the opportunity.
223
777567
4115
നിങ്ങൾ ആ സ്ഥലം കണ്ടെത്തുമ്പോൾ, ആ അവസരം നിങ്ങൾ കാണുക.
13:02
Thank you.
224
782603
1151
നന്ദി.
13:03
(Applause)
225
783778
3444
(കൈയടി)
ഈ വെബ്സൈറ്റിനെക്കുറിച്ച്

ഇംഗ്ലീഷ് പഠിക്കാൻ ഉപയോഗപ്രദമായ YouTube വീഡിയോകൾ ഈ സൈറ്റ് നിങ്ങളെ പരിചയപ്പെടുത്തും. ലോകമെമ്പാടുമുള്ള മികച്ച അധ്യാപകർ പഠിപ്പിക്കുന്ന ഇംഗ്ലീഷ് പാഠങ്ങൾ നിങ്ങൾ കാണും. ഓരോ വീഡിയോ പേജിലും പ്രദർശിപ്പിച്ചിരിക്കുന്ന ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്ത് വീഡിയോ പ്ലേ ചെയ്യുക. വീഡിയോ പ്ലേബാക്കുമായി സബ്‌ടൈറ്റിലുകൾ സമന്വയിപ്പിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ അഭ്യർത്ഥനകളോ ഉണ്ടെങ്കിൽ, ഈ കോൺടാക്റ്റ് ഫോം ഉപയോഗിച്ച് ഞങ്ങളെ ബന്ധപ്പെടുക.

https://forms.gle/WvT1wiN1qDtmnspy7