Why I study the most dangerous animal on earth -- mosquitoes | Fredros Okumu

74,309 views ・ 2018-02-20

TED


വീഡിയോ പ്ലേ ചെയ്യാൻ ചുവടെയുള്ള ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്യുക.

Translator: Ajay Balachandran Reviewer: Ayyappadas Vijayakumar
00:12
I guess because I'm from Tanzania
0
12960
1616
ഞാൻ ടാൻസാനിയക്കാരനായത് കൊണ്ടാവാം.
00:14
I have a responsibility to welcome all of you once again.
1
14600
2680
നിങ്ങളെ ഒരിക്കൽ കൂടി സ്വാഗതം ചെയ്യാനുള്ള ചുമതല എനിക്കാണ്
00:18
Thank you for coming.
2
18360
1376
വന്നതിന് നന്ദി.
00:19
So, first of all, before we start,
3
19760
1656
അതിനാൽ നാം തുടങ്ങുന്നതിന് മുൻപ്,
00:21
how many of you in the audience
4
21440
1496
ഈ കൂട്ടത്തിലുള്ള എത്ര ആൾക്കാർ
00:22
have been in the past a victim of this bug here?
5
22960
2760
ഈ പ്രാണിയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്?
00:28
We apologize on behalf of all the mosquito catchers.
6
28120
3096
എല്ലാ കൊതുകുപിടുത്തക്കാരുടെയും പേരിൽ ഞാൻ മാപ്പ് ചോദിക്കുന്നു.
00:31
(Laughter)
7
31240
1816
(ചിരി)
00:33
Ladies and gentlemen,
8
33080
1256
സ്ത്രീജനങ്ങളേ, പുരുഷന്മാരേ
00:34
imagine getting seven infectious mosquito bites every day.
9
34360
3600
എല്ലാ ദിവസവും ഏഴ് രോഗകാരികളായ കൊതുകുകളുടെ കടിയേൽക്കുന്നത് സങ്കൽപ്പിക്കൂ.
00:39
That's 2,555 infectious bites every year.
10
39000
4400
ഒരു വർഷം 2,555 രോഗകാരണമായേക്കാവുന്ന കടികൾ.
00:44
When I was in college, I moved to the Kilombero River valley
11
44360
3616
കോളേജിലായിരുന്നപ്പോൾ ഞാൻ കിലോം‌ബേരോ നദീതടത്തിലേയ്ക്ക് മാറി.
00:48
in the southeastern part of Tanzania.
12
48000
2656
ഇത് ടാൻസാനിയയുടെ തെക്കുകിഴക്കൻ ഭാഗത്താണ്.
00:50
This is historically one of the most malarious zones
13
50680
3136
ഇത് ചരിത്രപരമായി മലേറിയ ബാധ കൂടുതലുള്ള സ്ഥലമാണ്. ആ സമയത്ത്
00:53
in the world at that time.
14
53840
1696
ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ.
00:55
Life here was difficult.
15
55560
2440
ഇവിടെ ജീവിതം വലിയ ബുദ്ധിമുട്ടായിരുന്നു.
00:58
In its later stages
16
58920
1856
അവസാന ഘട്ടത്തിൽ മലേറിയ വളരെ രൂക്ഷമായ
01:00
malaria manifested with extreme seizures locally known as degedege.
17
60800
3800
കോട്ടലുകളായാണ് കാണപ്പെറ്റിരുന്നത്. ഇവിടെ ഇതിനെ ഡെഗെഡെഗെ എന്ന് വിളിച്ചിരുന്നു.
01:05
It's killed both women and men, adults and children,
18
65360
2696
ഇത് പുരുഷന്മാർ സ്ത്രീകൾ, മുതിർന്നവർ, കുട്ടികൾ എല്ലാവരെയും
01:08
without mercy.
19
68080
1776
കരുണയില്ലാതെ ഒന്നടങ്കം കൊന്നിരുന്നു.
01:09
My home institution, Ifakara Health Institute,
20
69880
2296
ഇഫകാര ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട്, എന്റെ സ്ഥാപനം,
01:12
began in this valley in the 1950s
21
72200
1976
‘50-കളിൽ ഈ നദീതടത്തിൽ പ്രവർത്തനമാരംഭിച്ചു
01:14
to address priority health needs for the local communities.
22
74200
3080
പ്രദേശത്തെ ആരോഗ്യ ആവശ്യങ്ങൾ കൈകാര്യം ചെയ്യാനായിരുന്നു ഇത്.
01:17
In fact, the name Ifakara refers to a place you go to die,
23
77960
3520
ഇഫകാര എന്ന പേര് നിങ്ങൾ മരിക്കാനായി പോകുന്ന സ്ഥലത്തെ സൂചിപ്പിക്കുന്നു,
01:22
which is a reflection of what life used to be here
24
82280
2416
ഇവിടത്തെ ജീവിതം എന്തായിരുന്നുവെന്നതിന്റെ സൂചനയാണത്
01:24
in the days before organized public health care.
25
84720
2600
സംഘടിതമായ ആരോഗ്യപ്രവർത്തനം ആരംഭിക്കുന്നതിന് മുൻപ്.
01:28
When I first moved here,
26
88240
1256
ഞാൻ ഇവിടെ വന്നപ്പോൾ,
01:29
my primary role was to estimate
27
89520
1496
എന്റെ പ്രധാന ജോലി
01:31
how much malaria transmission was going on across the villages
28
91040
3520
ഗ്രാമങ്ങൾക്കിടയിൽ മലേറിയ പകരുന്നതിന്റെ കണക്കെടുപ്പായിരുന്നു
01:35
and which mosquitoes were transmitting the disease.
29
95160
2760
ഏത് കൊതുകുകളാണ് ഈ അസുഖം പടർത്തുന്നത്‌ എന്നതും.
01:38
So my colleague and myself came
30
98800
2296
ഞാനും എന്റെ സഹപ്രവർത്തകരും
01:41
30 kilometers south of Ifakara town across the river.
31
101120
3080
ഇഫകാര പട്ടണത്തിന്റെ 30 കിലോമീറ്റർ തെക്കായി നദിക്കപ്പുറം വന്നു.
01:44
Every evening we went into the villages with flashlights and siphons.
32
104560
4576
എല്ലാ വൈകുന്നേരങ്ങളിലും ഞങ്ങൾ ഗ്രാമങ്ങളിൽ ടോർച്ചുകളും കുഴലുകളുമായി പോയി.
01:49
We rolled up our trousers,
33
109160
1560
ട്രൗസറിന്റെ കാലുകൾ ചുരുട്ടി,
01:51
and waited for mosquitoes that were coming to bite us
34
111520
3176
ഞങ്ങളെ കടിക്കാൻ വരുന്ന കൊതുകുകൾക്കായി കാത്തു
01:54
so we could collect them
35
114720
1576
ഞങ്ങൾ അവയെ ശേഖരിച്ച്
01:56
to check if they were carrying malaria.
36
116320
1858
അവ മലേറിയ വാഹകരാണോ എന്ന് പരിശോധിക്കും.
01:58
(Laughter)
37
118202
1014
(ചിരി)
01:59
My colleague and myself selected a household,
38
119240
2176
ഞാനും പങ്കാളിയും ഒരു വീട് തിരഞ്ഞെടുത്തു,
02:01
and we started inside and outside, swapping positions every half hour.
39
121440
3840
അകത്തും പുറത്തുമായി ഞങ്ങൾ അര മണിക്കൂർ കൂടുമ്പോൾ മാറിമാറി പ്രവർത്തിച്ചു.
02:06
And we did this for 12 hours every night for 24 consecutive nights.
40
126440
3760
എല്ലാ രാത്രിയും 12 മണിക്കൂർ നേരത്തേയ്ക്ക് 24 ദിവസങ്ങൾ ഞങ്ങൾ ഇത് ആവർത്തിച്ചു.
02:11
We slept for four hours every morning
41
131160
2416
പകലുകളിൽ നാല് മണിക്കൂർ ഞങ്ങൾ ഉറങ്ങി.
02:13
and worked the rest of the day,
42
133600
1496
ബാക്കി സമയം മുഴുവൻ ജോലി ചെയ്തു,
02:15
sorting mosquitoes, identifying them and chopping off their heads
43
135120
3016
കൊതുകുകളെ തരം തിരിച്ച്, തിരിച്ചറിഞ്ഞ്, അവയുടെ തലകൾ അറുക്കും.
02:18
so they could be analyzed in the lab
44
138160
1736
ലാബിൽ അവ മലേറിയ വാഹകരാണോ
02:19
to check if they were carrying malaria parasites
45
139920
2255
എന്ന് പരിശോധിക്കുവാൻ
02:22
in their blood mouthparts.
46
142199
1577
രക്തം കുടിക്കുന്ന വായഭാഗം വേണം.
02:23
This way we were able to not only know how much malaria was going on here
47
143800
3976
നിലവിലുള്ള മലേറിയയുടെ അളവ്, ഏതുതരം കൊതുകുകളാണ്
02:27
but also which mosquitoes were carrying this malaria.
48
147800
2896
മലേറിയ വഹിക്കുന്നത്‌ എന്നിങ്ങനെയുള്ള കാര്യങ്ങൾ ഇങ്ങനെ അറിയാം.
02:30
We were also able to know
49
150720
1256
ഞങ്ങൾക്ക് അറിയാമായിരുന്നു
02:32
whether malaria was mostly inside houses or outside houses.
50
152000
3776
വീട്ടിനുള്ളിലാണോ വെളിയിലാണോ മലേറിയയുടെ അളവ് കൂടുതലെന്ന്.
02:35
Today, ladies and gentlemen, I still catch mosquitoes for a living.
51
155800
3160
മഹതികളേ, മഹാന്മാരേ, ഇന്നും ഞാൻ ജീവിക്കാനായി കൊതുക് പിടിക്കുന്നു.
02:39
But I do this mostly to improve people's lives and well-being.
52
159720
3640
പക്ഷേ ഇത് ജനങ്ങളുടെ ജീവിതവും സൗഖ്യവും മെച്ചപ്പെടുത്താനായാണ്.
02:44
This has been called by some people the most dangerous animal on earth --
53
164280
4296
ലോകത്തിലെ ഏറ്റവും അപകടകാരിയായ ജീവിയാണ്‌ ഇതെന്ന് ചിലർ പറഞ്ഞിട്ടുണ്ട് --
02:48
which unfortunately is true.
54
168600
2056
നിർഭാഗ്യവശാൽ അത് സത്യമാണ്.
02:50
But what do we really know about mosquitoes?
55
170680
2560
നമുക്ക് കൊതുകുകളെപ്പറ്റി ശരിക്ക് എന്തൊക്കെ അറിയാം?
02:54
It turns out we actually know very little.
56
174360
2400
വളരെക്കുറവ് എന്നാണ് ഇതിന്റെ ഉത്തരം.
02:58
Consider the fact that at the moment our best practice against malaria
57
178080
4336
ഇന്ന് മലേറിയയ്ക്കെതിരേ നമ്മുടെ ഏറ്റവും നല്ല നടപടി കൊതുകുവലകളാണ്
03:02
are bednets -- insecticide treated bednets.
58
182440
2776
കൊതുകുനാശിനി പ്രയോഗിച്ച കൊതുകുവലകൾ.
03:05
We know now that across Africa
59
185240
1576
നമുക്കറിയാം, ആഫ്രിക്കയിലാകെ
03:06
you have widespread resistance to insecticides.
60
186840
2936
കൊതുകുനാശിനികൾക്കെതിരേ കൊതുകുകൾക്ക് പ്രതിരോധശേഷിയുണ്ട്.
03:09
And these are the same insecticides,
61
189800
1736
പൈറിത്രോയ്‌ഡ് വിഭാഗത്തിൽ പെട്ട
03:11
the pyrethroid class, that are put on these bednets.
62
191560
2440
ഇവ തന്നെയാണ്, നാം കൊതുകുവലയിൽ ഉപയോഗിക്കുന്നത്.
03:14
We know now that these bednets protect you from bites
63
194560
3096
ഈ വലകൾ നമ്മെ കടിയിൽ നിന്ന് രക്ഷിക്കുമെന്ന് ഇന്ന് നമുക്കറിയാം
03:17
but only minimally kill the mosquitoes that they should.
64
197680
2880
പക്ഷേ കൊതുകുകളെ കൊല്ലുന്ന നിരക്ക് വളരെക്കുറവാണ്.
03:21
What it means is that we've got to do more to be able to get to zero.
65
201560
3656
പൂജ്യമാക്കണമെങ്കിൽ നാം വളരെ അദ്ധ്വാനി- ക്കേണ്ടതുണ്ട് എന്നാണ് ഇതിന്റെ അർത്ഥം.
03:25
And that's part of our duty.
66
205240
1520
അത് ഞങ്ങളുടെ ജോലിയുടെ ഭാഗമാണ്.
03:28
At Ifakara Health Institute
67
208920
1336
ഇഫ്കാറ ഹെൽത്ത്
03:30
we focus very much on the biology of the mosquito,
68
210280
3176
ഇൻസ്റ്റിറ്റ്യൂട്ടിൽ കൊതുകിന്റെ ജീവ ശാസ്ത്രത്തിലാണ് ഊന്നൽ,
03:33
and we try to do this so we can identify new opportunities.
69
213480
3696
പുതിയ സാദ്ധ്യതകൾ കണ്ടെത്താനാണ് ഞങ്ങൾ ഇത് ചെയ്യാൻ ശ്രമിക്കുന്നത്.
03:37
A new approach.
70
217200
1336
ഒരു പുതിയ സമീപനം.
03:38
New ways to try and get new options
71
218560
2856
പുതിയ വഴികളും തിരഞ്ഞെടുക്കാൻ പുതിയ മാർഗ്ഗങ്ങളും
03:41
that we can use together with things such as bednets
72
221440
2496
ഇവ കൊതുകുവല പോലുള്ള രീതികളോട് ചേർന്ന് ഉപയോഗിച്ച് പൂജ്യം എന്ന
03:43
to be able to get to zero.
73
223960
1296
ലക്ഷ്യത്തിലെത്താം.
03:45
And I'm going to share with you a few examples
74
225280
2176
ഞാൻ ചില ഉദാഹരണങ്ങൾ പങ്കിടാനാഗ്രഹിക്കുന്നു.
03:47
of the things that my colleagues and myself do.
75
227480
2200
എന്റെ സഹപ്രവർത്തകരും ഞാനും ചെയ്യുന്ന കാര്യങ്ങൾ
03:50
Take this, for example.
76
230600
1616
ഈ ഉദാഹരണമെടുക്കൂ.
03:52
Mosquitoes breed in small pools of water.
77
232240
2840
കൊതുകുകൾ ചെറിയ ജലാശയങ്ങളിലാണ് മുട്ടയിടുന്നത്
03:56
Not all of them are easy to find --
78
236320
1696
എല്ലാം കണ്ടുപിടിക്കുക എളുപ്പമല്ല --
03:58
they can be scattered across villages,
79
238040
2256
ഇവ ഒരു ഗ്രാമത്തിൽ ചിതറിയ നിലയിലായിരിക്കും
04:00
they can be as small as hoofprints.
80
240320
2520
ഇവ ഒരു കുളമ്പിന്റെ വലിപ്പത്തോളം ചെറുതാവാം
04:03
They can be behind your house or far from your house.
81
243720
2896
ഇവ നിങ്ങളുടെ വീടിന്റെ പിന്നിലാവാം, അല്ലെങ്കിൽ വളരെ ദൂരെയാവാം
04:06
And so, if you wanted to control mosquito larvae,
82
246640
2576
നിങ്ങൾക്ക് കൊതുകിന്റെ ലാർവകളെ നിയന്ത്രിക്കണമെങ്കിൽ,
04:09
it can actually be quite difficult to get them.
83
249240
2400
അവയെ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്.
04:12
What my colleagues and I have decided to do
84
252520
2240
സഹപ്രവർത്തകരും ഞാനും തീരുമാനിച്ചിരിക്കുന്നത്
04:15
is to think about what if we used mosquitoes themselves
85
255600
2616
കൊതുകുകളെത്തന്നെ ഒരിടത്തുനിന്ന് മറ്റൊരിടത്തേയ്ക്ക്
04:18
to carry the insecticides from a place of our choice
86
258240
3096
കൊതുകുനാശിനി കൊണ്ടുപോകാൻ ഉപയോഗിച്ചാലോ എന്നാണ്
04:21
to their own breeding habitats
87
261360
1896
മുട്ടയിടാവുന്ന സ്ഥലങ്ങളിലേയ്ക്ക്
04:23
so that whichever eggs they lay there shall not survive.
88
263280
3600
ഇവ ഇടുന്ന മുട്ടകൾ അതിജീവിക്കുകയില്ല.
04:28
This is Dickson Lwetoijera.
89
268160
1895
ഇത് ഡിക്സൺ ല്വെറ്റൊജെറ.
04:30
This is my colleague who runs this show at Ifakara.
90
270079
2697
ഇഫകാറയിൽ കാര്യങ്ങൾ നടത്തുന്നത് എന്റെ ഈ സഹപ്രവർത്തകനാണ്.
04:32
And he has demonstrated cleverly that you can actually get mosquitoes
91
272800
3256
ഇദ്ദേഹം കൗശലത്തോടെ കൊതുകുകളെ
04:36
to come to the place where they normally come to get blood
92
276080
2736
അവ സാധാരണ രക്തം കുടിക്കാനായി വരുന്ന സ്ഥലത്ത് വരുത്തി
04:38
to pick up a dose of sterilants or insecticide,
93
278840
4056
ഒരു ഡോസ് വന്ധ്യത വരുത്തുന്ന മരുന്നോ കൊതുകുനാശിനിയോ സ്വീകരിച്ച്,
04:42
carry this back to their own breeding habitat
94
282920
2136
മുട്ടയിടുന്ന സ്ഥലത്തേയ്ക്ക് കൊണ്ടുപോയി അവ
04:45
and kill all their progeny.
95
285080
1600
നശിപ്പിക്കാമെന്ന് തെളിയിച്ചു
04:48
And we have demonstrated that you can do this
96
288000
2136
ഈ മാർഗ്ഗത്തിലൂടെ ഞങ്ങൾ കൊതുകിന്റെ സംഖ്യ
04:50
and crush populations very, very rapidly.
97
290160
2280
വളരെ എളുപ്പത്തിൽ കുറയ്ക്കാം എന്ന് കാണിച്ചു
04:53
This is beautiful.
98
293440
1720
ഇത് മനോഹരമാണ്.
04:56
This is our mosquito city.
99
296160
1560
ഇതാണ് ഞങ്ങളുടെ കൊതുക് നഗരം.
04:58
It is the largest mosquito farm
100
298560
2696
ഇത് ലോകത്ത് മലേറിയ ഗവേഷണത്തിനായി
05:01
available in the world for malaria research.
101
301280
2280
ലഭ്യമായ ഏറ്റവും വലിയ പ്രജനന കേന്ദ്രമാണ്.
05:04
Here we have large-scale self-sustaining colonies of malaria mosquitoes
102
304720
4336
ഇവിടെ മലേറിയ കൊതുകുകളുടെ വലിയതും സ്വയം നിലനിന്നുപോകുന്നതുമായ കോളനികളുണ്ട്.
05:09
that we rear in these facilities.
103
309080
1616
ഞങ്ങൾ വളർത്തുന്നത്.
05:10
Of course, they are disease-free.
104
310720
1816
ഇവ രോഗവാഹികളല്ല.
05:12
But what these systems allow us to do
105
312560
1816
ഈ സംവിധാനങ്ങൾ ഞങ്ങളെ
05:14
is to introduce new tools and test them immediately,
106
314400
3656
പുതിയ ആയുധങ്ങൾ ഉടനടി പരീക്ഷിക്കാൻ അനുവദിക്കുന്നു,
05:18
very quickly,
107
318080
1216
വളരെപ്പെട്ടെന്ന്,
05:19
and see if we can crush these populations or control them in some way.
108
319320
3320
കൊതുക് സമൂഹങ്ങളെ തകർക്കാനോ നിയന്ത്രിക്കാനോ സാധിക്കുമോ എന്ന് കാണാം.
05:23
And my colleagues have demonstrated
109
323080
1696
എന്റെ സഹപ്രവർത്തകർ കാണിക്കുന്നത്
05:24
that if you just put two or three positions
110
324800
2176
രണ്ടോ മൂന്നോ സ്ഥാനങ്ങളിൽ
05:27
where mosquitoes can go pick up these lethal substances,
111
327000
2936
കൊതുകുകൾക്ക് പോയി ഈ മാരക വസ്തുക്കൾ‌ എടുക്കാൻ സാധിക്കുമെങ്കിൽ
05:29
we can crush these colonies in just three months.
112
329960
2440
കോളനികളെ തകർക്കാൻ മൂന്ന് മാസം മതി എന്നാണ്.
05:33
That's autodissemination, as we call it.
113
333520
1960
സ്വയം‌വിതരണം എന്നാണ് ഇതിനെ വിളിക്കുന്നത്
05:36
But what if we could use
114
336400
1560
അടുത്തത്, നമുക്ക്
05:38
the mosquitoes' sexual behavior
115
338920
1920
കൊതുകുകളുടെ ലൈംഗികസ്വഭാവത്തെ
05:42
to also control them?
116
342040
1776
നിയന്ത്രണത്തിനായി ഉപയോഗിക്കാനാവുമോ?
05:43
So, first of all I would like to tell you
117
343840
1976
ഞാൻ ആദ്യം പറയാൻ ആഗ്രഹിക്കുന്നത്,
05:45
that actually mosquitoes mate in what we call swarms.
118
345840
3240
കൊതുകുകൾ ഇണചേരുന്നത് വലിയ പറ്റമായാണ്.
05:49
Male mosquitoes usually congregate
119
349560
2296
ആൺ കൊതുകുകൾ ഒത്തുകൂടുന്നത്
05:51
in clusters around the horizon, usually after sunset.
120
351880
3200
സൂര്യാസ്തമയത്തിനുശേഷം ചക്രവാളത്തിനടുത്ത് കാണാൻ സാധിക്കും.
05:55
The males go there for a dance,
121
355640
1976
ആണുങ്ങൾ അവിടെ പോയി നൃത്തം ചെയ്യും,
05:57
the females fly into that dance
122
357640
1656
പെൺ കൊതുകുകൾ അതിലേക്ക് പറന്ന്
05:59
and select a male mosquito of their choice,
123
359320
2736
ഒരു ആൺ കൊതുകിനെ തിരഞ്ഞെടുക്കും
06:02
usually the best-looking male in their view.
124
362080
2776
സാധാരണഗതിയിൽ അവരുടെ കാഴ്ചപ്പാടിൽ ഏറ്റവും സുന്ദരനായ കൊതുക്
06:04
They clump together and fall down onto the floor.
125
364880
2376
അവ കൂട്ടം ചേർന്ന് താഴേയ്ക്ക് വീഴുന്നു.
06:07
If you watch this, it's beautiful.
126
367280
1656
കാണാൻ വളരെ സുന്ദരമാണിത്.
06:08
It's a fantastic phenomenon.
127
368960
2016
ഒരു അദ്ഭുതകരമായ പ്രതിഭാസം.
06:11
This is where our mosquito-catching work gets really interesting.
128
371000
4216
ഇവിടെയാണ് ഞങ്ങളുടെ കൊതുകുപിടുത്തം‌ വളരെ രസകരമാകുന്നത്.
06:15
What we have seen, when we go swarm hunting in the villages,
129
375240
3696
ചതുപ്പ് തേടി ഞങ്ങൾ ഗ്രാമങ്ങളിൽ പോകുമ്പോൾ‌ കണ്ടിട്ടുള്ളത്,
06:18
is that these swarm locations tend to be at exactly the same location
130
378960
3536
ഈ സ്ഥാനങ്ങൾ ഒരേ സ്ഥലത്തായിരിക്കും എന്നതാണ്
06:22
every day, every week, every month,
131
382520
2456
എല്ലാ ദിവസവും, എല്ലാ ആഴ്ചയിലും, എല്ലാ മാസത്തിലും
06:25
year in, year out.
132
385000
1536
വർഷാവർഷം.
06:26
They start at exactly the same time of the evening,
133
386560
3176
ഇവ സ്ഥിരമായി വൈകുന്നേരം ഒരേ സമയത്ത്‌ ഇതാരംഭിക്കും.
06:29
and they are at exactly the same locations.
134
389760
2416
ഇത് കൃത്യമായ സ്ഥലങ്ങളിലാണ്.
06:32
What does this tell us?
135
392200
1256
ഇതിന്റെ അർത്ഥമെന്താണ്?
06:33
It means that if we can map all these locations across villages,
136
393480
3256
ഗ്രാമങ്ങളിൽ ഈ സ്ഥലങ്ങളുടെ ഒരു ഭൂപടം നിർമിച്ചാൽ,
06:36
we could actually
137
396760
1616
നമുക്ക്
06:38
crush these populations by just a single blow.
138
398400
3136
ഒരൊറ്റ അടിയിൽ ഈ സമൂഹങ്ങളെ ഇല്ലാതാക്കാൻ സാധിക്കും എന്നാണ്.
06:41
Kind of, you know, bomb-spray them or nuke them out.
139
401560
2960
ബോംബ് പോലെ തളിച്ച്, ന്യൂക്ലിയർ ആയുധം പോലെ.
06:45
And that is what we try to do with young men and women
140
405440
2576
ഇതാണ് ഞങ്ങൾ യുവാക്കൾക്കും യുവതികൾക്കുമൊപ്പം
06:48
across the villages.
141
408040
1216
ഗ്രാമങ്ങളിൽ ചെയ്യുന്നത്.
06:49
We organize these crews, teach them how to identify the swarms,
142
409280
3200
സംഘങ്ങളെ കൊതുകുകൂട്ടമുണ്ടാകുന്ന സ്ഥാനങ്ങൾ തിരിച്ചറിയാൻ പഠിപ്പിച്ച്
06:53
and spray them out.
143
413360
1376
അവിടെ മരുന്ന് തളിക്കുന്നു.
06:54
My colleagues and I believe we have a new window
144
414760
2616
ഞങ്ങൾക്ക് തോന്നുന്നത് കൊതുകുകളെ ഈ താഴ്‌വരയിൽ നിന്ന്
06:57
to get mosquitoes out of the valley.
145
417400
1920
തുരത്താൻ ഒരു പുതിയ അവസരമാണിതെന്നാണ്.
07:01
But perhaps the fact that mosquitoes eat blood, human blood,
146
421120
3680
കൊതുകുകളുടെ ഭക്ഷണം മനുഷ്യരക്തമാണെന്നതാണ്
07:05
is the reason they are the most dangerous animal on earth.
147
425520
2960
ഇവ ലോകത്തിലെ ഏറ്റവും അപകടകാരിയായ ജീവിയാകാൻ ‌കാരണം.
07:09
But think about it this way --
148
429760
1456
ഇങ്ങനെ ചിന്തിച്ചുനോക്കൂ --
07:11
mosquitoes actually smell you.
149
431240
1720
കൊതുകുകൾക്ക് നിങ്ങളെ മണത്തറിയാം.
07:14
And they have developed
150
434200
2056
അവ വികസിപ്പിച്ചെടുത്തിട്ടുള്ളത്
07:16
incredible sensory organs.
151
436280
2040
അവിശ്വസനീയമായ ഘ്രാണയന്ത്രമാണ്.
07:19
They can smell from as far sometimes as 100 meters away.
152
439760
3680
100 മീറ്റർ അകലെ നിന്ന് അവയ്ക്ക് ചിലപ്പോൾ മണത്തറിയാൻ സാധിക്കും.
07:24
And when they get closer,
153
444040
1256
അടുത്തെത്തുമ്പോൾ അവയ്ക്ക്
07:25
they can even tell the difference between two family members.
154
445320
2976
രണ്ട് കുടുംബാംഗങ്ങൾ തമ്മിലുള്ള വ്യത്യാസം ‌അറിയാൻ സാധിക്കും.
07:28
They know who you are based on what you produce
155
448320
2216
നിങ്ങൾ ആരാണെന്ന് നിങ്ങളുടെ
07:30
from your breath, skin, sweat and body odor.
156
450560
3200
ശ്വാസം, തൊലി, വിയർപ്പ്, ശരീരഗന്ധം എന്നിവയിൽ നിന്ന് അവയ്ക്കറിയാം.
07:34
What we have done at Ifakara
157
454400
1376
ഇഫകാരയിൽ ഞങ്ങൾ ചെയ്തത്
07:35
is to identify what it is in your skin, your body, your sweat or your breath
158
455800
3656
നിങ്ങളുടെ തൊലി, ശരീരം, വിയർപ്പ്, ശ്വാസം എന്നിവയിൽ ഈ കൊതുകുകൾക്ക്
07:39
that these mosquitoes like.
159
459480
1286
എന്താണ് ഇഷ്ടം എന്നാണ്.
07:41
Once we identified these substances, we created a concoction,
160
461120
3216
ഈ വസ്തുക്കൾ കണ്ടെത്തിക്കഴിഞ്ഞ് ഞങ്ങൾ ഒരു കൂട്ടുണ്ടാക്കി.
07:44
kind of a mixture, a blend of synthetic substances
161
464360
3136
കൃത്രിമ വസ്തുക്കളുടെ ഒരു മിശ്രിതം.
07:47
that are reminiscent of what you produce from your body.
162
467520
2656
നമ്മുടെ ശരീരം സൃഷ്ടിക്കുന്ന വസ്തുക്കളുമായി സാമ്യമുള്ളത്
07:50
And we made a synthetic blend
163
470200
2176
ഈ കൃത്രിമ മിശ്രിതം
07:52
that was attracting three to five times more mosquitoes than a human being.
164
472400
4080
ഒരു മനുഷ്യനേക്കാൾ മൂന്നുമുതൽ അഞ്ചുവരെ മടങ്ങ് കൂടുതൽ കൊതുകുകളെ ആകർഷിക്കുന്നു.
07:57
What can you do with this?
165
477440
1256
ഇതുകൊണ്ട് എന്ത് ചെയ്യാം?
07:58
You put in a trap, lure a lot of mosquitoes and you kill them, right?
166
478720
3256
ഒരു കെണി വച്ച് ധാരാളം കൊതുകുകളെ ഇതിലേയ്ക്ക് ആകർഷിച്ച് കൊല്ലുകയല്ലേ?
08:02
And of course, you can also use it for surveillance.
167
482000
2456
ഇത് നിരീക്ഷണങ്ങൾക്കായും ഉപയോഗിക്കാം.
08:04
At Ifakara
168
484480
1776
ഇഫകാരയിൽ
08:06
we wish to expand our knowledge on the biology of the mosquito;
169
486280
4080
ഞങ്ങൾ കൊതുകുകളെപ്പറ്റിയുള്ള ജൈവശാസ്ത്ര അറിവുകൾ വികസിപ്പിക്കാൻ ആഗ്രഹിക്കുന്നു;
08:11
to control many other diseases, including, of course, the malaria,
170
491120
3096
മറ്റ് പല അസുഖങ്ങളും നേരിടാനായി, തീർച്ചയായും മലേറിയ ഉൾപ്പെടെ,
08:14
but also those other diseases that mosquitoes transmit
171
494240
2576
പക്ഷേ കൊതുക് പരത്തുന്ന മറ്റസുഖങ്ങളും
08:16
like dengue, Chikungunya and Zika virus.
172
496840
2200
ഡെക്കി, ചികുൻഗുന്യ, സിക വൈറസ് പോലുള്ളവ.
08:19
And this is why my colleagues, for example --
173
499800
2136
എന്റെ സഹപ്രവർത്തകർ ഉദാഹരണത്തിന് -- ഞങ്ങൾ
08:21
we have looked at the fact
174
501960
1256
ഈ വസ്തുത കണ്ടിട്ടുണ്ട്
08:23
that some mosquitoes like to bite you on the leg region.
175
503240
3576
ചില കൊതുകുകൾ നിങ്ങളുടെ കാലിലാണ് കടിക്കുന്നത്.
08:26
And we've now created these mosquito repellent sandals
176
506840
2960
ഞങ്ങൾ കൊതുകിനെ അകറ്റുന്ന ചെരുപ്പുകൾ നിർമിച്ചിട്ടുണ്ട്
08:30
that tourists and locals can wear when they're coming.
177
510240
2720
വിനോദയാത്രികർക്കും നാട്ടുകാർക്കും ഇത് ധരിക്കാവുന്നതാണ്.
08:33
And you don't get bitten --
178
513560
1336
നിങ്ങൾക്ക് കടി കിട്ടുകയില്ല --
08:34
this gives you 'round the clock protection
179
514920
2000
ദിവസം മുഴുവനും അത് നിങ്ങളെ സംരക്ഷിക്കുന്നു
08:36
until the time you go under your bednet.
180
516944
2152
നിങ്ങൾ കൊതുക് വലയ്ക്കടിയിൽ കയറുന്നതുവരെ.
08:39
(Applause)
181
519120
1856
(കയ്യടി)
08:41
My love-hate relationship with mosquitoes continues.
182
521000
2576
കൊതുകുകളുമായി എന്റെ സ്നേഹ-വെറുപ്പ് ബന്ധം തുടരുന്നു.
08:43
(Laughter)
183
523600
1096
(ചിരി)
08:44
And it's going to go a long way, I can see.
184
524720
2496
ഇത് ഒരുപാട് നാൾ തുടരും എന്നെനിക്ക് കാണാം.
08:47
But that's OK.
185
527240
1456
പക്ഷേ അത് കുഴപ്പമില്ല.
08:48
WHO has set a goal of 2030 to eliminate malaria from 35 countries.
186
528720
5136
WHO 35 രാജ്യങ്ങളിൽ നിന്ന് മലേറിയ 2030-ഓടെ തുടച്ചുനീക്കാനാണ് ലക്ഷ്യമിടുന്നത്.
08:53
The African Union has set a goal
187
533880
1576
ആഫ്രിക്കൻ യൂണിയൻ 2030-ഓടെ മലേറിയ
08:55
of 2030 to eliminate malaria from the continent.
188
535480
3136
ഈ ഭൂഘണ്ഡത്തിൽ നിന്ന് തുടച്ച് നീക്കാൻ ലക്ഷ്യമിടുന്നു.
08:58
At Ifakara we are firmly behind these goals.
189
538640
2616
ഇഫകാരയിൽ ഞങ്ങൾ ഈ ലക്ഷ്യങ്ങളിൽ ഉറച്ച് നിൽക്കുന്നു.
09:01
And we've put together a cohort of young scientists,
190
541280
3336
ഞങ്ങൾ കുറച്ച് യുവ ശാസ്ത്രജ്ഞരുടെ ഒരു കൂട്ടായ്മയുണ്ടാക്കിയിട്ടുണ്ട്.
09:04
male and female,
191
544640
1536
പുരുഷന്മാരും സ്ത്രീകളും,
09:06
who are champions,
192
546200
1216
ഇവർ യോദ്ധാക്കളാണ്,
09:07
who are interested in coming together to make this vision come true.
193
547440
3440
ഒരുമിച്ചുകൂടി ഈ ദർശനം സാധ്യമാക്കാനായി ശ്രമിക്കുന്നു.
09:11
They do what they can
194
551760
1936
അവർക്ക് ചെയ്യാനാവുന്നത് അവർ ചെയ്യുന്നു.
09:13
to make it work.
195
553720
1280
ഇത് ഫലവത്താക്കാൻ.
09:16
And we are supporting them.
196
556640
1856
ഞങ്ങൾ അവരെ പിന്തുണയ്ക്കുന്നു.
09:18
We are here to make sure that these dreams come true.
197
558520
2936
ഈ സ്വപ്നങ്ങൾ സഫലമാകാനാണ് ഞങ്ങൾ ഇവിടെ ശ്രമിക്കുന്നത്.
09:21
Ladies and gentlemen,
198
561480
1696
മാന്യരേ,
09:23
even if it doesn't happen in our lifetime,
199
563200
2840
നമ്മുടെ ജീവിതകാലത്ത് ഇത് നടന്നില്ലെങ്കിൽപ്പോലും,
09:27
even if it doesn't happen
200
567120
1440
ഇത് നടക്കുന്നതിന് മു‌ൻപേ
09:29
before you and me go away,
201
569400
1856
ഞാനും നിങ്ങളും പൊയ്പ്പോയാലും,
09:31
I believe that your child and my child
202
571280
2560
ഞാൻ വിശ്വസിക്കുന്നത് എന്റെയും നിങ്ങളുടെയും കുട്ടികൾ
09:34
shall inherit a world free of malaria transmitting mosquitoes
203
574600
3256
മലേറിയ പരത്തുന്ന കൊതുകുകളില്ലാത്ത ഒരു ലോകത്ത് ജനിക്കുമെന്നും മലേറിയ
09:37
and free of malaria.
204
577880
1216
ഉണ്ടാകില്ലെന്നുമാണ്.
09:39
Thank you very much, ladies and gentlemen.
205
579120
2016
വളരെ നന്ദി, മഹാന്മാരേ, മഹതികളേ.
09:41
(Applause)
206
581160
3896
(കയ്യടി)
09:45
Thank you.
207
585080
1256
നന്ദി.
09:46
Kelo Kubu: OK, Fredros.
208
586360
1360
കെലോ കുബു: ശരി ഫ്രെഡ്രോസ്.
09:48
Let's talk about CRISPR for a bit.
209
588560
2056
നമുക്ക് CRISPR-നെപ്പറ്റി സംസാരിക്കാം.
09:50
(Laughter)
210
590640
1416
(ചിരി)
09:52
It's taken the world by storm,
211
592080
2256
ഇത് ഒരു കൊടുങ്കാറ്റായാണ് എത്തിയത്,
09:54
it promises to do amazing things.
212
594360
3000
അദ്‌ഭുതകരമായ കാര്യങ്ങൾ നടക്കുമെന്ന് ഇത് പ്രതീക്ഷ നൽകുന്നു.
09:58
What do you think of scientists using CRISPR to kill off mosquitoes?
213
598200
4640
കൊതുകുകൾക്കെതിരേ CRISPR പ്രയോഗിക്കുന്ന ശാസ്ത്രജ്ഞരെപ്പറ്റി അഭിപ്രായമെന്താണ്?
10:03
Fredros Okumu: To answer this question, let's start from what the problem is.
214
603520
3640
ഫ്രെഡ്രോസ് ഓകുമു: ഇതിന് ഉത്തരം പറയാൻ, പ്രശ്നം എന്താണ് എന്നതിൽ നിന്ന് തുടങ്ങാം
10:08
First of all, we're talking about a disease that still kills --
215
608760
3496
ഒന്നാമതായി നാം സംസാരിക്കുന്നത് ഇപ്പോഴും കൊല്ലുന്ന ഒരു അസുഖത്തെപ്പറ്റിയാണ്
10:12
according to the latest figures we have from WHO --
216
612280
2416
WHO - യുടെ കണക്കനുസരിച്ച്
10:14
429,000 people.
217
614720
2216
429,000 ആൾക്കാർ.
10:16
Most of these are African children.
218
616960
1760
ഇതിൽ ഭൂരിഭാഗവും ആഫ്രിക്കൻ കുട്ടികളാണ്
10:19
Of course, we've made progress,
219
619600
1496
നാം പുരോഗതി നേടിയിട്ടുണ്ട്,
10:21
there are countries that have achieved
220
621120
1856
ചില രാജ്യങ്ങൾ മലേറിയ നിരക്കിൽ
10:23
up to 50-60 percent reduction in malaria burden.
221
623000
3600
50-60 ശതമാനം കുറവ് നേടിയിട്ടുണ്ട്.
10:26
But we still have to do more to get to zero.
222
626920
2080
ഇത് പൂജ്യമാക്കാൻ ഒരുപാട് ചെയ്യേണ്ടതുണ്ട്.
10:29
There is already proof of principle
223
629360
2176
തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്
10:31
that gene-editing techniques, such as CRISPR,
224
631560
3216
CRISPR പോലെയുള്ള ജനിതക മാർഗ്ഗങ്ങൾ
10:34
can be used effectively
225
634800
2616
ഫലപ്രദമായി ഉപയോഗിച്ച്
10:37
to transform mosquitoes so that either they do not transmit malaria --
226
637440
3600
കൊതുകുകളിൽ മാറ്റം വരുത്തി ഇവ മലേറിയ പരത്താത്തവയാക്കാൻ സാധിക്കും എന്ന് --
10:41
we call this population alteration --
227
641800
1976
ഇത് പോപ്പുലേഷൻ ആൾട്ടറേഷൻ എന്ന് പറയും
10:43
or that they no longer exist,
228
643800
2080
കൊതുകുകളെ ഇല്ലാതാക്കിയാൽ,
10:46
population suppression.
229
646760
1736
പോപ്പുലേഷൻ സപ്പ്രെഷൻ .
10:48
This is already proven in the lab.
230
648520
1896
ഇത് ലാബിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്
10:50
There is also modeling work
231
650440
2416
മാതൃകകൾ കാണിക്കുന്നത് അനുസരിച്ച്
10:52
that has demonstrated that even if you were to release
232
652880
2576
പുറത്ത് വിടുന്നത് ഒരു ചെറിയ സംഖ്യ
10:55
just a small number of these genetically modified mosquitoes,
233
655480
3096
കൊതുകുകൾ ആണെങ്കിൽ പോലും,
10:58
that you can actually achieve elimination very, very quickly.
234
658600
3296
നിർമാർജ്ജനം വളരെ വളരെ പെട്ടെന്ന് നടത്താൻ സാ‍ധിക്കും എന്നാണ്.
11:01
So, CRISPR and tools like this offer us some real opportunities --
235
661920
3936
അതിനാൽ CRISPR-ഉം അതുപോലുള്ള മാർഗ്ഗങ്ങളും നമുക്ക് ചില അവസരങ്ങൾ നൽകുന്നു --
11:05
real-life opportunities to have high-impact interventions
236
665880
3976
യഥാർത്ഥ ജീവിതത്തിലെ അവസരങ്ങൾ വലിയ ആഘാതമുണ്ടാകുന്ന ഇടപെടലുകൾക്ക്
11:09
that we can use in addition to what we have now
237
669880
2696
നമുക്ക് ഇപ്പോഴുള്ളതിനോടൊപ്പം ഇവയും ‌ഉപയോഗിക്കാവുന്നതാണ്.
11:12
to eventually go to zero.
238
672600
1656
അന്തിമമായി പൂജ്യത്തിലെത്താനായി.
11:14
This is important.
239
674280
1656
ഇത് പ്രധാനമാണ്.
11:15
Now, of course people always ask us --
240
675960
2976
ആൾക്കാർ എപ്പോഴും ചോദിക്കുന്ന ഒന്നുണ്ട് --
11:18
which is a common question,
241
678960
1336
സാധാരണ ചോദ്യം,
11:20
I guess you're going to ask this as well --
242
680320
2056
നിങ്ങളും അത് ചോദിക്കും എന്ന് ഞാൻ കരുതുന്നു--
11:22
"What happens if you eliminate mosquitoes?"
243
682400
2056
“കൊതുകുകളെ ഇല്ലാതാക്കിയാൽ എന്തുണ്ടാകും?“
11:24
KK: I won't ask then, you answer.
244
684480
1616
KK: ചോദിക്കുന്നില്ല, താങ്കൾ പറയൂ.
11:26
FO: OK. In respect to this, I would just like to remind my colleagues
245
686120
4056
FO: ശരി. ഇതെപ്പറ്റി എനിക്ക് എന്റെ സഹപ്രവർത്തകരോട് പറയാനുള്ളത്
11:30
that we have 3,500 mosquito species in this world.
246
690200
4416
ലോകത്ത് 3,500 കൊതുകിനങ്ങൾ ഉണ്ടെന്നാണ്.
11:34
Maybe more than that.
247
694640
1296
ഒരുപക്ഷേ അതിൽ കൂടുതൽ.
11:35
About 400 of these are Anophelenes,
248
695960
2016
ഇതിൽ ഏകദേശം 400 എണ്ണം അനോഫെലിയനുകളാണ്.
11:38
and only about 70 of them have any capacity to transmit malaria.
249
698000
3856
ഇതിൽ 70 എണ്ണത്തിനേ മലേറിയ പടർത്താനുള്ള കഴിവുള്ളൂ.
11:41
In Africa, we're having to deal with three or four of these as the major guys.
250
701880
3776
ആഫ്രിക്കയിൽ ഇതിൽ മൂന്നോ നാലോ എണ്ണത്തെയാണ് ഞങ്ങൾക്ക് നേരിടേണ്ടി വരുന്നത്.
11:45
They carry most -- like 99 percent of all the malaria we have.
251
705680
3816
ഇവ മലേറിയയിൽ 99 ശതമാനവും വഹിക്കുന്നു.
11:49
If we were to go out with gene editing like CRISPR,
252
709520
2896
CRISPR പോലെയുള്ള ജനിതക മാർഗ്ഗങ്ങളാണ് ഉപയോഗിക്കുന്നതെങ്കിൽ
11:52
if we were to go out with gene drives to control malaria,
253
712440
2696
ജനിതക മാർഗ്ഗമുപയോഗിച്ച് മലേറിയ നിയന്ത്രിക്കാൻ ശ്രമിച്ചാൽ
11:55
we would be going after only one or two.
254
715160
2096
ഒന്നോ രണ്ടോ എണ്ണത്തിനെയേ നാം ലക്ഷ്യം വയ്ക്കൂ
11:57
I don't see a diversity problem with that.
255
717280
2496
വൈവിദ്ധ്യം സംബന്ധിച്ച ഒരു വിഷയം ഞാൻ കാണുന്നില്ല.
11:59
But that's personal view.
256
719800
1376
ഇതെന്റെ കാഴ്ചപ്പാടാണ്.
12:01
I think it's OK.
257
721200
1216
കുഴപ്പമില്ല.
12:02
And remember, by the way,
258
722440
1256
ഓർക്കുക
12:03
all these years we've been trying to eliminate these mosquitoes effectively
259
723720
3696
വർഷങ്ങളായി ഈ കൊതുകുകളെ നിർമാർജ്ജനം ചെയ്യാനായി
12:07
by spraying them -- our colleagues in America have sprayed with --
260
727440
4056
നാം മരുന്ന് തളിക്കുന്നുണ്ടായിരുന്നു. അമേരിക്കയിൽ
12:11
really bomb-spraying these insects out of the villages.
261
731520
2616
ഗ്രാമങ്ങളിൽ വലിയ തോതിൽ തളിച്ചാണ് ഇവയെ ഒഴിവാക്കിയത്
12:14
In Africa we do a lot of household spraying.
262
734160
2936
ആഫ്രിക്കയിൽ ഞങ്ങൾ വീടുകളിൽ ധാരാളം മരുന്ന് തളി നടത്തുന്നുണ്ട്.
12:17
All these are aimed solely at killing the mosquitoes.
263
737120
2680
ഇവയെല്ലാം കൊതുകുകളെ ലക്ഷ്യം വച്ചാണ് ചെയ്തത്.
12:20
So there's really no problem if we had a new tool.
264
740280
2496
ഒരു പുതിയ മാർഗ്ഗം ഉണ്ടെങ്കിൽ അതൊരു പ്രശ്നമല്ല.
12:22
But having said that, I have to say
265
742800
1696
അതോടൊപ്പം ഒരു കാര്യം പറയാനുണ്ട്
12:24
we also have to be very, very responsible here.
266
744520
2296
വളരെ വളരെ ഉത്തരവാദിത്ത്വത്തോടെ വേണം ഇത്.
12:26
So there's the regulatory side, and we have to partner with our regulators
267
746840
3456
നിയന്ത്രണത്തിന്റെ ഒരു വശമുണ്ട്, നിയന്ത്രകരോട് ചേർന്നുവേണം ഇത്.
12:30
and make sure that everything that we do is done correctly,
268
750320
2976
ശരിയായാണ് എല്ലാം ചെയ്യുന്നത് എന്ന് ഉറപ്പ് വരുത്തണം.
12:33
is done responsibly
269
753320
1616
ഉത്തരവാദിത്ത്വത്തോടെയാണെന്ന്
12:34
and that we also have to do independent risk assessments,
270
754960
2696
സ്വതന്ത്രമായി അപകടസാദ്ധ്യത അളക്കേണ്ടതുണ്ട്.
12:37
to just make sure
271
757680
1256
ഉറപ്പുവരുത്തേണ്ട കാര്യം
12:38
that all these processes do not fall into the wrong hands.
272
758960
3256
ഈ സംഗതികൾ തെറ്റായ കരങ്ങളിൽ എത്തുന്നില്ല എന്നതാണ്
12:42
Thank you very much.
273
762240
1216
വളരെ നന്ദി.
12:43
KK: Thank you.
274
763480
1216
KK: നന്ദി
12:44
(Applause)
275
764720
3360
(കയ്യടി)
ഈ വെബ്സൈറ്റിനെക്കുറിച്ച്

ഇംഗ്ലീഷ് പഠിക്കാൻ ഉപയോഗപ്രദമായ YouTube വീഡിയോകൾ ഈ സൈറ്റ് നിങ്ങളെ പരിചയപ്പെടുത്തും. ലോകമെമ്പാടുമുള്ള മികച്ച അധ്യാപകർ പഠിപ്പിക്കുന്ന ഇംഗ്ലീഷ് പാഠങ്ങൾ നിങ്ങൾ കാണും. ഓരോ വീഡിയോ പേജിലും പ്രദർശിപ്പിച്ചിരിക്കുന്ന ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്ത് വീഡിയോ പ്ലേ ചെയ്യുക. വീഡിയോ പ്ലേബാക്കുമായി സബ്‌ടൈറ്റിലുകൾ സമന്വയിപ്പിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ അഭ്യർത്ഥനകളോ ഉണ്ടെങ്കിൽ, ഈ കോൺടാക്റ്റ് ഫോം ഉപയോഗിച്ച് ഞങ്ങളെ ബന്ധപ്പെടുക.

https://forms.gle/WvT1wiN1qDtmnspy7