3 thoughtful ways to conserve water | Lana Mazahreh

146,168 views ・ 2018-01-24

TED


വീഡിയോ പ്ലേ ചെയ്യാൻ ചുവടെയുള്ള ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്യുക.

Translator: Baburaj Thankappan Reviewer: Ajay Balachandran
00:13
In March 2017,
0
13573
2380
2017 മാർച്ചിൽ
00:15
the mayor of Cape Town officially declared Cape Town a local disaster,
1
15977
4434
കേപ്പ് ടൗണിനെ, മേയർ ഔദ്യോഗികമായി ദുരന്ത മേഖലയായി പ്രഖ്യാപിച്ചു,
00:20
as it had less than four months left of usable water.
2
20435
2792
കാരണം, നാലുമാസത്തേയ്ക്ക് ഉള്ള വെള്ളമേ ശേഷിച്ചിരുന്നുള്ളു.
00:24
Residents were restricted to 100 liters of water per person, per day.
3
24020
4141
ഒരാൾക്ക് ഒരു ദിവസം 100 ലിറ്റർ വെള്ളമായി പരിമിതപ്പെടുത്തി
00:29
But what does that really mean?
4
29324
1522
എന്നു വെച്ചാൽ?
00:31
With 100 liters of water per day,
5
31721
1892
100 ലിറ്റർ വെള്ളം കൊണ്ട് എന്തു ചെയ്യാം?
00:33
you can take a five-minute shower,
6
33637
1764
5 മിനുറ്റ് ഷവറിൽ കുളിക്കാം,
00:36
wash your face twice
7
36066
1410
രണ്ട് തവണ മുഖം കഴുകാം
00:38
and probably flush the toilet about five times.
8
38170
2752
വേണമെങ്കിൽ അഞ്ച് തവണ ശുചിമുറി ഉപയോഗിക്കാം.
00:41
You still didn't brush your teeth,
9
41902
1644
പക്ഷെ നിങ്ങൾ പല്ല് തേച്ചിട്ടില്ല,
00:44
you didn't do laundry,
10
44835
1875
തുണി അലക്കിയിട്ടില്ല,
00:46
and you definitely didn't water your plants.
11
46734
2975
ചെടി നനച്ചില്ല എന്ന് എടുത്ത് പറയണ്ട.
00:50
You, unfortunately, didn't wash your hands after those five toilet flushes.
12
50412
3626
ശുചിമുറി ഉപയോഗിച്ച അഞ്ചു തവണ കൈ കഴുകിയിട്ടു പോലുമില്ല.
00:55
And you didn't even take a sip of water.
13
55910
1954
ഒരു തുള്ളി വെള്ളം കുടിച്ചിട്ടുമില്ല.
01:00
The mayor described this as that it means
14
60511
3088
മേയർ പറഞ്ഞതും അതു തന്നെ
01:03
a new relationship with water.
15
63623
1899
വെള്ളവുമായി ഒരു പുതിയ ബന്ധം , അതാണ്.
01:07
Today, seven months later,
16
67442
1522
ഏഴു മാസത്തിനു ശേഷം, ഇപ്പോൾ,
01:08
I can share two things about my second home with you.
17
68988
2813
എന്റെ രണ്ടാം വീടിനെപ്പറ്റി രണ്ടു കാര്യം ഞാൻ പങ്കു വെയ്ക്കാം
01:11
First: Cape Town hasn't run out of water just yet.
18
71825
3202
ഒന്ന്: കേപ്പ് ടൗണിൽ ഇതുവരെ വെള്ളം തീർന്നിട്ടില്ല.
01:15
But as of September 3rd,
19
75378
1773
പക്ഷെ സെപ്റ്റംബർ 3 ആയപ്പോൾ
01:17
the hundred-liter limit dropped to 87 liters.
20
77175
3374
100 എന്ന പരിധി 87 ആക്കിയിരുന്നു.
01:21
The mayor defined the city's new normal as one of permanent drought.
21
81003
4764
സ്ഥിരമായി വരൾച്ചയുള്ള ഇടമായി പട്ടണത്തെ മേയർ നിർവ്വചിച്ചു.
01:26
Second:
22
86869
1455
രണ്ടാമതായി:
01:28
what's happening in Cape Town is pretty much coming to many other cities
23
88348
3510
കേപ്പ് ടൗണിൽ ഇപ്പോൾ സംഭവിച്ചത് നാളെ മറ്റ് പട്ടണങ്ങളിലും പ്രതീക്ഷിയ്ക്കാം.
01:31
and countries in the world.
24
91882
1356
ലോകത്തെ മറ്റ് രാജ്യങ്ങളിലും.
01:33
According to the Food and Agriculture Organization of the United Nations,
25
93935
3602
ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ കൃഷി വിഭാഗം പറയുന്നത് പ്രകാരം,
01:37
excluding countries that we don't have data for,
26
97561
2351
കണക്ക് ലഭ്യമല്ലാത്ത രാജ്യങ്ങൾ ഒഴികെ ഉള്ളതിൽ
01:40
less than five percent of the world's population
27
100525
3163
5 ശതമാനത്തിൽ താഴെ ആളുകളേ
01:43
is living in a country that has more water today than it did 20 years ago.
28
103712
4615
20 വർഷം മുൻപ് ലഭിച്ചിരുന്നതിലും കൂടുതൽ ജലലഭ്യത ഉള്ള സ്ഥലങ്ങളിൽ വസിക്കുന്നുള്ളു.
01:49
Everyone else is living in a country that has less water today.
29
109309
3569
ബാക്കി എല്ലാവരും ജലശോഷണം സംഭവിച്ച രാജ്യങ്ങളിൽ ആണ് ജീവിക്കുന്നത്
01:53
And nearly one out of three are living in a country
30
113842
2713
അതിൽ ഏകദേശം മൂന്നിൽ ഒരാളും ജീവിയ്ക്കുന്നത്
01:56
that is facing a water crisis.
31
116579
2017
ജലദൗർലഭ്യം നേരിടുന്ന രാജ്യത്താണ്.
01:59
I grew up in Jordan,
32
119519
1383
ഞാൻ വളർന്നത് ജോർദാനിലാണ്
02:02
a water-poor country that has experienced absolute water scarcity since 1973.
33
122138
5301
1973 മുതൽ അതിരൂക്ഷ ജലദൗലഭ്യം നേരിടുന്ന, ചുരുക്കത്തിൽ, വെള്ളമില്ലാത്ത ഒരു രാജ്യം
02:08
And still, in 2017,
34
128496
1867
2017 ലെ സ്ഥിതി വെച്ച്
02:10
only 10 countries in the world have less water than Jordan.
35
130387
3055
ലോകത്തെ പത്ത് രാജ്യങ്ങൾക്കേ ജോർദാനെക്കാളും ജലദൗർലഭ്യം ഉള്ളൂ
02:14
So dealing with a lack of water is quite ingrained in my soul.
36
134923
3315
അതിനാൽ ജലദൗർലഭ്യത്തെ എങ്ങനെ നേരിടാം എന്നത് എന്റെ ശീലത്തിൽ തന്നെയുണ്ട്
02:18
As soon as I was old enough to learn how to write my name,
37
138864
3364
എന്റെ പേരെഴുതാൻ പഠിച്ച കാലം മുതൽ
02:22
I also learned that I need to conserve water.
38
142252
2462
ജലസംരക്ഷണത്തിന്റെ ആവശ്യകതയും ഞാൻ പഠിച്ചിരുന്നു
02:25
My parents would constantly remind my siblings and I to close the tap
39
145649
4010
പല്ലുതേപ്പ് കഴിഞ്ഞാൽ, ടാപ്പ് അടയ്ക്കാൻ മക്കളെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു
02:29
when we brushed our teeth.
40
149683
1298
എന്റെ അഛനുമമ്മയും.
02:31
We used to fill balloons with flour instead of water when we played.
41
151761
3749
കളിയ്ക്കുമ്പോൾ ഞങ്ങൾ ബലൂണീൽ വെള്ളത്തിനു പകരം മാവാണ് നിറച്ചിരുന്നത്
02:36
It's just as much fun, though.
42
156329
1505
അതും ഒരു രസം തന്നെ.
02:37
(Laughter)
43
157858
1083
(ചിരി)
02:38
And a few years ago,
44
158965
1167
കുറച്ച് വർഷം മുൻപ്,
02:40
when my friends and I were dared to do the Ice Bucket Challenge,
45
160156
3264
സുഹൃത്തുക്കളും ഞാനും ‘ഐസ് ബക്കറ്റ് ചലഞ്ച്‘ എടുത്തപ്പോൾ
02:44
we did that with sand.
46
164197
1571
ഞങ്ങൾ മണലാണ് ഉപയോഗിച്ചത്.
02:45
(Laughter)
47
165792
1150
(ചിരി)
02:47
And you might think that, you know, that's easy,
48
167721
2260
നിങ്ങൾ ഒരു പക്ഷെ വിചാരിയ്ക്കും, അതല്ലേ എളുപ്പം
02:50
sand is not ice cold.
49
170005
1241
മണലിന് തണുപ്പ് ഇല്ലല്ലോ
02:51
I promise you, sand goes everywhere,
50
171697
2618
ഞാൻ പറയട്ടേ, അത് എല്ലായിടത്തും കയറിപ്പറ്റും
02:54
and it took ages to get rid of it.
51
174339
1885
പോയിക്കിട്ടാൻ നാളുകൾ എടുക്കും.
02:57
But what perhaps I didn't realize
52
177970
1761
പക്ഷെ ഞാൻ മനസ്സിലാക്കാതെ പോയ കാര്യം
02:59
as I played with flour balloons as a child,
53
179755
2553
ചെറുപ്പത്തിൽ ബലൂണിൽ മാവ് നിറച്ച് കളിച്ചപ്പോഴും,
03:02
and as I poured sand on my head as an adult,
54
182332
2392
വലുതായപ്പോൾ , തലയിൽ മണൽ ചൊരിഞ്ഞപ്പോഴും ഒക്കെ,
03:05
is that some of the techniques that seem second nature to me
55
185864
3300
എനിയ്ക്കും, എന്നെപ്പോലെ വരണ്ട രാജ്യങ്ങളിൽ ജീവിക്കുന്നവർക്കും
03:09
and to others who live in dry countries
56
189188
2570
ഒരു സ്വഭാവം തന്നെയായി മാറിയ ചില കാര്യങ്ങൾ
03:11
might help us all address what is fast becoming a global crisis.
57
191782
4493
ഒരു ആഗോള പ്രശ്നത്തിന് പരിഹാരം കാണാൻ സഹായിക്കും എന്നതാണ്.
03:18
I wish to share three lessons today,
58
198272
1955
ഞാൻ മൂന്ന് പാഠങ്ങൾ പങ്കുവെയ്ക്കുന്നു.
03:22
three lessons from water-poor countries
59
202297
2144
വെള്ളമില്ലാത്തിടത്തു നിന്നുള്ള മൂന്ന് പാഠങ്ങൾ
03:24
and how they survived and even thrived despite their water crisis.
60
204465
4695
അവർ എങ്ങിനെ പിടിച്ചു നിൽക്കുകയും ജീവിയ്ക്കുകയും ചെയ്യുന്നു എന്നതിനെപ്പറ്റി
03:30
Lesson one:
61
210231
1610
പാഠം ഒന്ന്:
03:31
tell people how much water they really have.
62
211865
2337
എത്രമാത്രം വെള്ളം ലഭ്യമാണ് എന്ന് ജനങ്ങളോട് പറയുക.
03:35
In order to solve a problem,
63
215185
1435
ഒരു പ്രശ്നം പരിഹരിയ്ക്കാൻ,
03:36
we need to acknowledge that we have one.
64
216644
1992
അത് ബോദ്ധ്യപ്പെടുകയാണ് ആദ്യം വേണ്ടത്.
03:39
And when it comes to water,
65
219169
1330
വെള്ളത്തിന്റെ കാര്യം ആകുമ്പോൾ
03:40
people can easily turn a blind eye,
66
220523
2486
ആളുകൾ കണ്ണടച്ചു കളയും,
03:43
pretending that since water is coming out of the tap now,
67
223033
2840
അതിനെന്താ, ടാപ്പ് തുറന്നാൽ വെള്ളം വരും
03:45
everything will be fine forever.
68
225897
1582
അത് നാളെയും വന്നോളും.
03:48
But some smart, drought-affected countries
69
228703
3068
എന്നാൽ വരൾച്ച ബാധിതരായ ചില സമർത്ഥരായ രാജ്യങ്ങൾ
03:51
have adopted simple, innovative measures
70
231795
2385
ലളിതവും നവീനവും ആയ ചില മാർഗ്ഗങ്ങൾ അവലംബിച്ചു.
03:54
to make sure their citizens, their communities and their companies
71
234204
3857
അവരുടെ പൗരന്മാരേയും, സമൂഹത്തേയും കമ്പനികളേയും, അവരുടെ രാജ്യം
03:58
know just how dry their countries are.
72
238085
1986
എത്ര വരണ്ടത് ആണെന്ന് ബോദ്ധ്യപ്പെടുത്തി.
04:02
When I was in Cape Town earlier this year,
73
242159
2417
ഈ വർഷം തുടക്കത്തിൽ ഞാൻ കേപ്പ് ടൗണിൽ ആയിരുന്നപ്പോൾ
04:04
I saw this electronic billboard on the freeway,
74
244600
2900
ഹൈവേയിൽ ഞാനീ ഇലക്ട്രോണിക് പരസ്യപ്പലക കണ്ടു
04:07
indicating how much water the city had left.
75
247524
2234
എത്ര വെള്ളം ബാക്കിയുണ്ട് എന്നായിരുന്നു അതിൽ
04:11
This is an idea they may well have borrowed from Australia
76
251004
2968
ആസ്ട്രേലിയയിൽ നിന്നും കടം കൊണ്ട ഒരു ആശയമാണിത്.
04:13
when it faced one of the worst droughts of the country's history
77
253996
3647
ആസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും ഭീകര വരൾച്ചയുണ്ടായ
04:17
from 1997 to 2009.
78
257667
2655
1997 - 2009 സമയത്ത്
04:21
Water levels in Melbourne dropped to a very low capacity
79
261273
3510
മെൽബണിലെ ജലവിതാനം വളരെ വളരെ താഴെയായി
04:24
of almost 26 percent.
80
264807
1804
ഏതാണ്ട് 26 ശതമാനം
04:27
But the city didn't yell at people.
81
267917
1739
അധികാരികൾ ജനങ്ങളോട് കലഹിച്ചില്ല
04:30
It didn't plead with them not to use water.
82
270515
2191
വെള്ളം ഉപയോഗിക്കരുത് എന്ന് അപേക്ഷിച്ചുമില്ല
04:33
They used electronic billboards to flash available levels of water
83
273427
4394
പകരം അവർ പരസ്യപ്പലകകളിൽ, ലഭ്യമായ വെള്ളത്തിന്റെ അളവ് അറിയിച്ചു.
04:37
to all citizens across the city.
84
277845
2005
എല്ലാ പൗരന്മാർക്കും കാണാൻ, പട്ടണമാകെ.
04:40
They were honestly telling people how much water they really have,
85
280429
3397
എത്ര വെള്ളം ബാക്കിയുണ്ട് എന്ന് അവർ സത്യസന്ധമായി ജനങ്ങളോട് പറഞ്ഞു.
04:43
and letting them take responsibility for themselves.
86
283850
2645
അങ്ങിനെ ജനങ്ങൾക്ക് സ്വയം ഉത്തരവാദിത്വം എടുക്കാൻ പറ്റി.
04:47
By the end of the drought, this created such a sense of urgency
87
287083
4007
വരൾച്ച അവസാനമായപ്പോഴേയ്ക്ക്, അതിന്റെ അടിയന്തിരസ്വഭാവം മനസ്സിലാക്കാനുമായി.
04:51
as well as a sense of community.
88
291114
1647
ഒരു പൊതുബോധം രൂപപ്പെട്ടു.
04:53
Nearly one out of three citizens in Melbourne had invested
89
293281
3733
മെൽബണിലെ മൂന്നിലൊരു പൗരനും വീടുകളിൽ
04:57
in installing rainwater holding tanks for their own households.
90
297038
3672
മഴവെള്ളസംഭരണികൾ സ്ഥാപിച്ചു.
05:01
Actions that citizens took didn't stop at installing those tanks.
91
301799
3767
ടാങ്കുകൾ സ്ഥാപിച്ചതു കൊണ്ടും തീർന്നില്ല
05:06
With help from the city,
92
306461
1328
അധികൃതരുടെ സഹായത്തോടെ
05:07
they were able to do something even more impactful.
93
307813
2393
കുറച്ചുകൂടി ശക്തമായ ചില കാര്യങ്ങൾ കൂടി അവർ ചെയ്തു.
05:11
Taking me to lesson two:
94
311509
1401
രണ്ടാം പാഠത്തിലേയ്ക്ക് :
05:14
empower people to save water.
95
314285
2417
ജലസംരക്ഷണത്തിന് ജനങ്ങളെ ശാക്തീകരിയ്ക്കുക.
05:18
Melbourne wanted people to spend less water in their homes.
96
318658
3477
വീടുകളിലെ ജല ഉപഭോഗം കുറയ്ക്കുകയായിരുന്നു മെൽബണിലെ ലക്ഷ്യം
05:22
And one way to do that is to spend less time in the shower.
97
322636
2987
ഷവറിൽ കുളിക്കുന്ന സമയം കുറയ്ക്കുന്നത് അതിലൊരു മാർഗ്ഗം ആണ്.
05:26
However, interviews revealed that some people, women in particular,
98
326644
3935
പക്ഷെ, അഭിമുഖങ്ങളിൽ, പ്രത്യേകിച്ച് സ്ത്രീകൾ
05:30
weren't keen on saving water that way.
99
330603
2016
അതിനോട് വിമുഖത കാണിയ്ക്കുകയാണുണ്ടായത്.
05:33
Some of them honestly said,
100
333554
1696
ചിലർ സത്യസന്ധമായി തന്നെ പറഞ്ഞു,
05:35
"The shower is not just to clean up.
101
335274
1843
ഷവർ കുളിയ്ക്കാൻ മാത്രമല്ല,
05:37
It's my sanctuary.
102
337141
1634
അത് ഒരു ആശ്വാസമാണ്.
05:39
It's a space I go to relax, not just clean up."
103
339218
3032
മനസ്സിന് അയവുവരുത്താനുള്ള ഇടം കൂടിയാണത്, കുളിയ്ക്കാൻ മാത്രമല്ല.
05:43
So the city started offering water-efficient showerheads for free.
104
343083
4047
അതിനാൽ, അധികാരികൾ വെള്ളം ലാഭിക്കുന്ന ഷവർ ഹെഡുകൾ ജനങ്ങൾക്ക് സൗജന്യമായി നൽകി.
05:47
And then, now some people complained that the showerheads looked ugly
105
347638
3476
അപ്പോൾ ചിലർ പരാതിപ്പെട്ടു, ആ ഷവർ ഹെഡുകൾക്ക് ഒരു ഭംഗിയും ഇല്ലെന്ന്
05:51
or didn't suit their bathrooms.
106
351138
2178
‘അവരുടെ കുളിമുറികൾ തീരെ ചേരുന്നില്ല‘ എന്ന്
05:53
So what I like to call "The Showerhead Team"
107
353340
2408
അപ്പോൾ ഒരു ‘ഷവർ ഹെഡ് ടീം‘ (ഞാൻ വിളിയ്ക്കുന്നതാണ്)
05:56
developed a small water-flow regulator
108
356423
2447
ജലമൊഴുക്ക് നിയന്ത്രിക്കാൻ സംവിധാനം വികസിപ്പിച്ചു
05:58
that can be fitted into existing showerheads.
109
358894
2513
അത് നിലവിലുള്ള ഷവർഹെഡിലേയ്ക്ക് പിടിപ്പിക്കം
06:03
And although showerhead beauty doesn't matter much to me,
110
363103
3343
ഷവർഹെഡിന്റെ ഭംഗി ഞാൻ കാര്യമാക്കുന്നില്ലെങ്കിലും
06:06
I loved how the team didn't give up
111
366470
2034
അവർ ഉപേക്ഷ വിചാരിക്കാതെ
06:08
and instead came up with a simple, unique solution
112
368528
2748
ജനങ്ങൾക്ക് വെള്ളം ലാഭിയ്ക്കാൻ, ലളിതവും അതുല്യവും ആയ
06:11
to empower people to save water.
113
371300
2093
ആ പരിഹാരം കണ്ടെത്തിയത് എനിക്കിഷ്ടപ്പെട്ടു.
06:14
Within a span of four years,
114
374858
2083
നാലു വർഷ കാലയളവിൽ
06:16
more than 460,000 showerheads were replaced.
115
376965
3789
460,000 ത്തിലധികം ഷവർ ഹെഡുകൾ മാറ്റി വെച്ചു
06:21
When the small regulator was introduced,
116
381889
2173
ചെറിയ ജല നിയന്ത്രണ സംവിധാനം ലഭ്യമായപ്പോൾ
06:24
more than 100,000 orders of that were done.
117
384086
2846
അതിന് ഒരു ലക്ഷത്തിലധികം ആവശ്യക്കാരുണ്ടായി
06:28
Melbourne succeeded in reducing the water demands per capita
118
388261
3196
ആളോഹരി ജലത്തിന്റെ ആവശ്യം 50% കണ്ട് കുറയ്ക്കുന്നതിൽ
06:31
by 50 percent.
119
391481
1457
മെൽബൺ വിജയിച്ചു.
06:33
In the United Arab Emirates,
120
393648
1778
യുണൈറ്റഡ് അറബ് എമിരേറ്റ്സിൽ,
06:35
the second-most water-scarce country in the world,
121
395450
2738
ഏറ്റവും ജലദൗർലഭ്യമുള്ള, ലോകത്തെ രണ്ടാമത്തെ രാജ്യമാണത്
06:39
officials designed what they called the "Business Heroes Toolkit" in 2010.
122
399009
5339
അധികാരികൾ “ബിസിനസ് ഹീറോസ് ടൂൾ കിറ്റ്“ എന്നൊരു ആശയം വിഭാവനം ചെയ്തു, 2010 ഇൽ.
06:45
The aim was to motivate and empower businesses
123
405026
2557
വ്യാപാരസ്ഥാപനങ്ങളെ ജല-ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്
06:47
to reduce water and energy consumption.
124
407607
2508
പ്രോത്സാഹനവും ശാക്തീകരണവും നൽകുക ആയിരുന്നു ലക്ഷ്യം
06:51
The toolkit practically taught companies
125
411066
1969
ഈ ടൂൾ കിറ്റ് കമ്പനികളെ പഠിപ്പിച്ചത്
06:53
how to measure their existing water-consumption levels
126
413059
2604
നിലവിലുള്ള ജല ഉപഭോഗം എങ്ങിനെ അളക്കാമെന്നും
06:56
and consisted of tips to help them reduce those levels.
127
416323
3323
അതെങ്ങിനെ കുറയ്ക്കാമെന്നും ഉള്ള മാർഗ്ഗങ്ങൾ ആയിരുന്നു.
07:00
And it worked.
128
420517
1303
അത് ഫലം കണ്ടു.
07:01
Hundreds of organizations downloaded the toolkit.
129
421844
2826
നൂറ് കണക്കിന് കമ്പനികൾ ഈ ടൂൾകിറ്റ് ഡൗൺ ലോഡ് ചെയ്തു
07:05
And several of them joined
130
425187
1638
കോർപ്പറേറ്റ് ഹീറോസ് നെറ്റ് വർക്കിൽ
07:06
what they called the "Corporate Heroes Network,"
131
426849
2810
ധാരാളം കമ്പനികൾ പങ്കു ചേർന്നു.
07:10
where companies can voluntarily take on a challenge
132
430435
2917
ഒരു വർഷ സമയത്തിനുള്ളിൽ മുൻ നിശ്ചയിച്ച ലക്ഷ്യത്തിലേയ്ക്ക്
07:13
to reduce their water-consumption levels to preset targets
133
433376
3562
ജല ഉപഭോഗം കുറയ്ക്കാനുള്ള വെല്ലുവിളി
07:16
within a period of one year.
134
436962
1637
അവർ സ്വയം ഏറ്റെടുത്തു.
07:19
Companies which completed the challenge saved on average 35 percent of water.
135
439716
4820
ഈ വെല്ലുവിളി ഏറ്റെടുത്ത് പൂർത്തിയാക്കിയ കമ്പനികൾ ശരാശരി 35% ജലം ലാഭിച്ചു.
07:25
And one company, for example,
136
445409
1814
ഉദാഹരണത്തിന്, ഒരു കമ്പനി
07:27
implemented as many water-saving tips as they could in their office space.
137
447247
4316
അവരുടെ ഓഫീസിൽ ജലം ലാഭിയ്ക്കാൻ പറ്റാവുന്ന എല്ലാ മാർഗ്ഗവും അവലംഭിച്ചു.
07:32
They replaced their toilet-flushing techniques, taps, showerheads --
138
452178
4827
അവർ കക്കൂസുകളിലെ ഫ്ലഷിങ്ങ് സംവിധാനം ടാപ്പുകൾ, ഷവറുകൾ,അങ്ങിനെ പറ്റാവുന്നതെല്ലാം
07:37
you name it.
139
457029
1189
അവർ മാറ്റിവെച്ചു.
07:38
If it saved water, they replaced it,
140
458242
2467
വെള്ളം ലാഭിയ്ക്കുന്ന എന്തും പുതുതായി വെച്ചു.
07:40
eventually reducing their employees' water consumption by half.
141
460733
3632
ക്രമേണ ജീവനക്കാരുടെ ജല ഉപഭോഗം പകുതിയായി കുറഞ്ഞു.
07:45
Empowering individuals and companies to save water is so critical,
142
465335
4801
വ്യക്തികളേയും കമ്പനികളേയും ജലസുരക്ഷയ്ക്ക് ശാക്തീകരിയ്ക്കുക എന്നത് വളരെ നിർണ്ണായകമാണ്
07:50
yet not sufficient.
143
470990
1492
എന്നാലതു മാത്രം പോര.
07:53
Countries need to look beyond the status quo
144
473240
2480
നിലവിലെ അവസ്ഥയ്ക്കപ്പുറം കാര്യങ്ങൾ നോക്കിക്കാണുകയും
07:56
and implement country-level actions
145
476264
2845
ജലം ലാഭിക്കാൻ വേണ്ട കാര്യങ്ങൾ പ്രാദേശികമായി
07:59
to save water.
146
479133
1263
എല്ലാ രാജ്യങ്ങളും ചെയ്യണം.
08:01
Taking me to lesson three:
147
481957
1936
ഇനി മൂന്നാം പാഠത്തിലേയ്ക്ക്:
08:03
look below the surface.
148
483917
1794
ഉപരിതലത്തിനു താഴെ നോക്കുക.
08:06
Water savings can come from unexpected places.
149
486268
3174
ജലം ലാഭിയ്ക്കാനുള്ള വഴികൾ വരുന്നത് അപ്രതീക്ഷിത സ്ഥലങ്ങളിൽ നിന്നാവാം
08:10
Singapore is the eighth most water-scarce country in the world.
150
490555
3386
ലോകത്തെ എട്ടാമത്തെ ജലദൗർലഭ്യമുള്ള സ്ഥലമാണ് സിങ്കപ്പൂർ.
08:14
It depends on imported water for almost 60 percent of its water needs.
151
494374
4965
ആവശ്യത്തിന്റെ 60% വെള്ളവും അവർ ഇറക്കുമതി ചെയ്യുകയാണ്
08:20
It's also a very small island.
152
500423
1807
അതൊരു ചെറിയ ദ്വീപുമാണ്.
08:22
As such, it needs to make use of as much space as possible
153
502933
3676
ആയതിനാൽ, മഴവെള്ള സംഭരണത്തിനായി അവർക്ക് പരമാവധി സ്ഥലം
08:26
to catch rainfall.
154
506633
1354
പ്രയോജനപ്പെടുത്തണം
08:29
So in 2008,
155
509153
1567
അങ്ങിനെ 2008 ഇൽ
08:30
they built the Marina Barrage.
156
510744
1632
അവർ മറീന ബാരേജ് നിർമ്മിച്ചു.
08:32
It's the first-ever urban water reservoir built in the middle of the city-state.
157
512801
4913
ആദ്യമായാണ് പട്ടണത്തിന് നടുവിൽ അത്തരം ഒരു ജലസംഭരണി നിർമ്മിയ്ക്കപ്പെടുന്നത്
08:38
It's the largest water catchment in the country,
158
518593
3292
രാജ്യത്തെ ഏറ്റവും വലിയ ജലസംഭരണി ആണത്,
08:41
almost one-sixth the size of Singapore.
159
521909
2159
ഏതാണ്ട് സിങ്കപ്പൂരിന്റെ ആറിലൊന്നു വരും.
08:44
What's so amazing about the Marina Barrage
160
524716
2111
മറീന ബാരേജിനെ സംബന്ധിച്ച് വിസ്മയകരമായത്,
08:46
is that it has been built to make the maximum use of its large size
161
526851
4915
അതിന്റെ വലിപ്പം മുഴുവൻ ഉപയോഗപ്പെടുത്തുവാൻ തക്കവണ്ണം നിർമ്മിച്ചെങ്കിലും
08:51
and its unexpected yet important location.
162
531790
2701
അതിന്റെ അപ്രതീക്ഷിതവും പ്രധാന്യമേറിയതുമായ സ്ഥാനമാണ്.
08:55
It brings three valuable benefits to the country:
163
535090
2416
അത് പ്രധാനമായ മൂന്ന് ഗുണങ്ങളാണ് രാജ്യത്തിന് നൽകിയത്
08:58
it has boosted Singapore's water supply by 10 percent;
164
538506
4148
അത് സിങ്കപ്പൂരിന്റെ ജലലഭ്യത 10% കണ്ട് വർദ്ധിപ്പിച്ചു.
09:03
it protects low areas around it from floods
165
543654
2589
താഴ്ന്ന പ്രദേശങ്ങളെ വെള്ളപ്പൊക്കത്തിൽ നിന്നും സംരക്ഷിക്കുന്നു,
09:06
because of its connection to the sea;
166
546267
2057
കാരണം അത് കടലുമായി ചേർന്നാണ് കിടക്കുന്നത്
09:09
and, as you can see,
167
549010
1263
പിന്നെ, നിങ്ങൾ കാണുന്നതു പോലെ,
09:10
it acts as a beautiful lifestyle attraction,
168
550297
2590
അത് മനോഹരമായ ഒരു സ്ഥലം കൂടിയാണ്.
09:12
hosting several events,
169
552911
1848
ചടങ്ങുകൾക്ക് ആതിഥ്യം വഹിക്കാനും,
09:14
from art exhibitions to music festivals,
170
554783
2812
കലാ പ്രദർശനത്തിനും, സംഗീതോത്സവങ്ങൾക്കും
09:17
attracting joggers, bikers, tourists all around that area.
171
557619
4146
നടപ്പുകാർക്കും, സൈക്കിളോട്ടക്കാർക്കും, ടൂറിസ്റ്റുകൾക്കും ഒക്കെ ഇഷ്ടപ്പെട്ടയിടം.
09:23
Now, not all initiatives need to be stunning
172
563521
2327
എല്ലാ സംരംഭങ്ങളും അന്തിപ്പിക്കുന്നതാവണം എന്നില്ല.
09:25
or even visible.
173
565872
1150
കാണാൻ പോലും ഉണ്ടാവില്ല.
09:27
My first home, Jordan, realized that agriculture is consuming
174
567923
3893
എന്റെ ആദ്യ വീടായ ജോർദാനിൽ ഞങ്ങൾ മനസ്സിലാക്കി, കൃഷിയാണ്
09:31
the majority of its fresh water.
175
571840
2523
ഏറ്റവും ശുദ്ധജലം ഉപയോഗിക്കുന്നത് എന്ന്.
09:35
They really wanted to encourage farmers
176
575396
2240
ജലം വളരെ കുറവ് ആവശ്യമുള്ള വിളകൾ കൃഷി ചെയ്യാൻ
09:37
to focus on growing low water-intensive crops.
177
577660
3226
അവർ കർഷകരോട് അവശ്യപ്പെട്ടു.
09:42
To achieve that,
178
582136
1199
അതു സാധിക്കുന്നതിനായി
09:43
the local agriculture is increasing its focus on date palms and grapevines.
179
583359
4899
പ്രാദേശിക കർഷകർ ഈന്തപ്പനയും മുന്തിരിയും കൃഷി ചെയ്യുന്നതിൽ ശ്രദ്ധിച്ചു.
09:49
Those two are much more tolerant to drought conditions
180
589077
3500
ഇവ രണ്ടും വരൾച്ചയെ പ്രതിരോധിയ്ക്കാൻ മറ്റ് പച്ചക്കറികളേയും പഴങ്ങളേയും കാൾ
09:52
than many other fruits and vegetables,
181
592601
1851
വളരെയേറെ കഴിവുള്ളവയാണ്.
09:54
and at the same time,
182
594941
1587
അതോടൊപ്പം തന്നെ,
09:56
they are considered high-value crops, both locally and internationally.
183
596552
5167
പ്രാദേശികമായും വൈദേശികമായും ഉന്നത മൂല്യ വിളകളായ് പരിഗണിക്കപ്പെടുന്നവയുമാണ്
10:02
Locals in Namibia,
184
602711
1560
നമീബിയയിലെ ആൾക്കാർ,
10:05
one of the most arid countries in Southern Africa,
185
605073
3488
നമീബിയ തെക്കൻ ആഫ്രിക്കയിലെ ഏറ്റവും വരണ്ട രാജ്യങ്ങളിൽ ഒന്നാണ്
10:08
have been drinking recycled water since 1968.
186
608585
4399
1968 മുതൽ പുനരാവൃത്തി നടത്തിയ വെള്ളമാണ് കുടിയ്ക്കുന്നത്.
10:13
Now, you may tell me many countries recycle water.
187
613334
2669
പല രാജ്യങ്ങളും ജലം പുനരുത്പാദിപ്പിക്കുന്നല്ലൊ എന്ന്
10:16
I would say yes.
188
616767
1329
നിങ്ങൾ പറഞ്ഞേക്കാം. ശരിയാണ്
10:18
But very few use it for drinking purposes,
189
618569
2220
പക്ഷെ വളരെക്കുറച്ച് പേരേ അത് കുടിയ്ക്കുന്നുള്ളൂ
10:21
mostly because people don't like the thought
190
621738
2451
മിക്കവർക്കും ചിന്തിയ്ക്കാൻ ഇഷ്ടമില്ലാത്ത കാര്യമാണ്
10:24
of water that was in their toilets going to their taps.
191
624213
3496
കക്കൂസിലൂടെ കടന്നു പോയ വെള്ളം ടാപ്പിലൂടെ വരുന്നത്.
10:28
But Namibia could not afford to think that way.
192
628295
2539
പക്ഷെ നമീബിയയ്ക്ക് മറ്റ് മാർഗ്ഗമില്ല
10:31
They looked below the surface to save water.
193
631528
2846
അവർ ജലസംരക്ഷണത്തിനായി ഉപരിതലത്തിന് താഴെയാണ് നോക്കിയത്
10:35
They are now a great example
194
635428
1762
ഇന്ന് അവരൊരു മഹത്തായ ഉദാഹരണമാണ്,
10:37
of how, when countries purify waste water to drinking standards,
195
637214
4655
കുടിയ്ക്കാവുന്ന നിലവാരത്തിൽ ജലം ശുദ്ധീകരിച്ച്,
10:41
they can ease their water shortages,
196
641893
2198
ജലക്ഷാമം പരിഹരിയ്ക്കുന്നതെങ്ങിനെയെന്നതിൽ.
10:44
and in Namibia's case,
197
644672
1513
നമീബിയയുടെ കാര്യമെടുത്താൽ,
10:46
provide drinking water for more than 300,000 citizens in its capital city.
198
646209
5194
അവർ ദിവസവും തലസ്ഥാന നഗരിയിൽ 3 ലക്ഷം പൗരന്മാർക്ക് കുടിവെള്ളം എത്തിക്കുന്നു.
10:52
As more countries which used to be more water rich
199
652714
4136
ജലസുഭിക്ഷമായിരുന്ന പല രാജ്യങ്ങളിലും
10:56
are becoming water scarce,
200
656874
1840
ജലദൗർലഭ്യം അനുഭവപ്പെടുകയാണ്.
10:59
I say we don't need to reinvent the wheel.
201
659703
2681
നമ്മൾ ചക്രത്തെ വീണ്ടും കണ്ടു പിടിയ്ക്കേണ്ടതൊന്നുമില്ല.
11:03
If we just look at what water-poor countries have done,
202
663586
3253
ജലദൗർലഭ്യമുള്ള രാജ്യങ്ങൾ ചെയ്യുന്നത് എന്താണെന്ന് നോക്കിയാൽ മാത്രം മതി
11:07
the solutions are out there.
203
667561
1792
പരിഹാരങ്ങൾ അവിടെയുണ്ട്.
11:10
Now it's really just up to all of us
204
670300
2961
ഇപ്പോൾ നമ്മുടെ എല്ലാവരുടേയും ഉത്തരവാദിത്വം
11:13
to take action.
205
673285
1352
ക്രിയാത്മകം ആവുക എന്നതാണ്.
11:15
Thank you.
206
675495
1182
നന്ദി.
11:16
(Applause)
207
676701
2616
(കയ്യടി)
ഈ വെബ്സൈറ്റിനെക്കുറിച്ച്

ഇംഗ്ലീഷ് പഠിക്കാൻ ഉപയോഗപ്രദമായ YouTube വീഡിയോകൾ ഈ സൈറ്റ് നിങ്ങളെ പരിചയപ്പെടുത്തും. ലോകമെമ്പാടുമുള്ള മികച്ച അധ്യാപകർ പഠിപ്പിക്കുന്ന ഇംഗ്ലീഷ് പാഠങ്ങൾ നിങ്ങൾ കാണും. ഓരോ വീഡിയോ പേജിലും പ്രദർശിപ്പിച്ചിരിക്കുന്ന ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്ത് വീഡിയോ പ്ലേ ചെയ്യുക. വീഡിയോ പ്ലേബാക്കുമായി സബ്‌ടൈറ്റിലുകൾ സമന്വയിപ്പിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ അഭ്യർത്ഥനകളോ ഉണ്ടെങ്കിൽ, ഈ കോൺടാക്റ്റ് ഫോം ഉപയോഗിച്ച് ഞങ്ങളെ ബന്ധപ്പെടുക.

https://forms.gle/WvT1wiN1qDtmnspy7