"My Fine Reward" | Tito Deler

15,557 views ・ 2018-03-05

TED


വീഡിയോ പ്ലേ ചെയ്യാൻ ചുവടെയുള്ള ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്യുക.

Translator: Mohammed Liyaudheen wafy Reviewer: Ajay Balachandran
00:15
(Music)
0
15222
5837
(രാഗം)
00:31
Sun shining up above
1
31334
1769
മുകളിൽ സൂര്യൻ ജ്വലിക്കുന്നു
00:35
down here it's 10 below
2
35406
2791
താഴെ 10 മാണി സമയം
00:43
I'm moving on to a place now
3
43701
3598
ഞാനിപ്പോൾ ഒരിടം വരെ പോകുന്നു
00:48
where the streets are paved with gold
4
48142
3339
വീഥികൾ സ്വർണ്ണം പൂശിയയിടം
00:55
There'll be two trains running --
5
55962
2839
രണ്ടു ട്രെയിനുകൾ ഓടുന്നുണ്ടാവും അവിടെ
01:00
running side by side
6
60648
2175
ഇരു പാതകളിലായി
01:08
Some trains are going out
7
68950
1667
ചില ട്രെയിനുകൾ പോയിട്ടുണ്ട്
01:14
Two trains running --
8
74244
2555
രണ്ടെണ്ണം ഓടിക്കൊണ്ടിരിക്കുന്നു
01:18
running side by side
9
78459
2729
ഇരു വശങ്ങളിലായി
01:24
I'm going to catch that fast express train
10
84521
3854
ഞാനാ എക്സ്‌പ്രസ് ട്രെയിനിൽ കയറാറായിട്ടുണ്ട്
01:28
to my reward in the sky
11
88818
3064
ആകാശത്തെ എന്റെ സമ്മാനത്തിലേയ്ക്ക്
01:37
Many rooms in my father's house now --
12
97290
3161
എന്റെ പിതാവിന്റെ വീട്ടിൽ ഒരുപാട് റൂമുകൾ
01:40
Oh Lord there's one for you and me
13
100475
3283
ദൈവമേ! ഒന്ന് നിനക്കുമെനിക്കും
01:47
Many rooms in my father's house now --
14
107470
3727
എന്റെ പിതാവിന്റെ വീട്ടിൽ ഒരുപാട് റൂമുകൾ
01:51
Oh there's one for you and me
15
111553
3159
ഓ! ഒന്ന്‌നിനക്കുമെനിക്കും കൂടി
02:00
No blues and no trouble
16
120000
2780
ഒരു ബ്ലൂകളും ഒരു പ്രശ്നവുമില്ല
02:02
Oh my Lord sweet Jesus victory
17
122804
2925
എന്റെ ദൈവമേ! ജീസസ് വിജയം
02:11
There's one glory from the moon --
18
131188
2986
ചന്ദ്രകിരണമുണ്ടവിടെ
02:14
Lord another, oh another from the sun
19
134198
6281
മറ്റൊന്ന്, സൂര്യനിൽ നിന്നും,
02:20
Oh one glory from the moon
20
140503
3348
ചന്ദ്രനിൽ നിന്നുള്ള ഒരു പ്രഭാവലയവും,
02:24
and another from the sun
21
144669
2960
സൂര്യനിൽ നിന്നുള്ള മറ്റൊന്നും
02:32
Behind I'll leave this earthly body
22
152098
2841
പിന്നിലായി, ഞാൻ ഈ നശ്വര ശരീരം വിടുകയാണ്
02:35
when my Lord king Jesus comes
23
155360
3031
എന്റെ രാജദൈവം യേശു ആഗതമാവുമ്പോൾ
02:49
Thank you very much.
24
169095
1151
നിങ്ങൾക്ക് വളരെ നന്ദി
02:50
(Applause)
25
170270
2197
(കരഘോഷം)

Original video on YouTube.com
ഈ വെബ്സൈറ്റിനെക്കുറിച്ച്

ഇംഗ്ലീഷ് പഠിക്കാൻ ഉപയോഗപ്രദമായ YouTube വീഡിയോകൾ ഈ സൈറ്റ് നിങ്ങളെ പരിചയപ്പെടുത്തും. ലോകമെമ്പാടുമുള്ള മികച്ച അധ്യാപകർ പഠിപ്പിക്കുന്ന ഇംഗ്ലീഷ് പാഠങ്ങൾ നിങ്ങൾ കാണും. ഓരോ വീഡിയോ പേജിലും പ്രദർശിപ്പിച്ചിരിക്കുന്ന ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്ത് വീഡിയോ പ്ലേ ചെയ്യുക. വീഡിയോ പ്ലേബാക്കുമായി സബ്‌ടൈറ്റിലുകൾ സമന്വയിപ്പിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ അഭ്യർത്ഥനകളോ ഉണ്ടെങ്കിൽ, ഈ കോൺടാക്റ്റ് ഫോം ഉപയോഗിച്ച് ഞങ്ങളെ ബന്ധപ്പെടുക.

https://forms.gle/WvT1wiN1qDtmnspy7