Black life at the intersection of birth and death | Mwende "FreeQuency" Katwiwa

41,158 views ・ 2018-02-23

TED


വീഡിയോ പ്ലേ ചെയ്യാൻ ചുവടെയുള്ള ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്യുക.

Translator: Ajay Balachandran Reviewer: Ayyappadas Vijayakumar
00:12
My name is Mwende Katwiwa
0
12560
2159
എന്റെ പേര് മ്വെൻഡെ കറ്റ്‌വിവ എന്നാണ്.
00:15
and I am a poet,
1
15680
1456
ഞാൻ ഒരു കവയത്രിയും
00:17
a Pan-Africanist
2
17160
1416
വിശാല ആഫ്രിക്ക വാദിയും
00:18
and a freedom fighter.
3
18600
1480
സ്വാത്രന്ത്ര്യപ്പോരാളിയുമാണ്.
00:21
I was 23 years old
4
21000
1376
എനിക്ക് 23 വയസ്സുള്ളപ്പോഴാണ്
00:22
when I first heard about Reproductive Justice.
5
22400
2280
ഞാൻ പ്രത്യുത്പാദന നീതിയെപ്പറ്റി ആദ്യമായി കേട്ടത്.
00:25
I was working at Women with a Vision,
6
25440
2136
വിമൺ വിത്ത് എ വിഷനിലായിരുന്നു എന്റെ ജോലി
00:27
where I learned that Reproductive Justice was defined by Sister Song as:
7
27600
4056
അവിടെ സിസ്റ്റർ സോങ് പ്രത്യുത്പാദന നീതിയെ ഇപ്രകാരം നിവ്വചിച്ചത് ഞാൻ അറിഞ്ഞു.
00:31
One: A woman's right to decide if and when she will have a baby
8
31680
4416
ഒന്ന്: കുഞ്ഞ് വേണമോ, എപ്പോൾ വേണം എന്ന് ‌തീരുമാനിക്കാനും, ജന്മം നൽകുന്ന
00:36
and the conditions under which she will give birth.
9
36120
2616
സാഹചര്യം എന്ത് എന്ന് തീരുമാനിക്കാനുമുള്ള സ്വാതന്ത്ര്യം
00:38
Two: A woman's right to decide if she will not have a baby
10
38760
3576
രണ്ട്: കുട്ടികൾ വേണ്ടെന്ന് വയ്ക്കാൻ ഒരു സ്ത്രീയുക്കുള്ള സ്വാതന്ത്ര്യവും
00:42
and her options for preventing or ending a pregnancy.
11
42360
3096
ഗർഭിണിയാകാതിരിക്കാനും അലസിപ്പിക്കാനുമുള്ള സ്വാതന്ത്ര്യവും.
00:45
And three: A woman's right to parent the children she already has
12
45480
4136
മൂന്ന്: തനിക്കുള്ള കുട്ടികളെ സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷത്തിൽ വളർത്തുവാൻ
00:49
in safe and healthy environments
13
49640
1776
ഒരു സ്ത്രീയ്ക്കുള്ള സ്വാത്രന്ത്ര്യം.
00:51
without fear of violence
14
51440
1696
അക്രമം ഭയക്കാതെ ഇത് സാധിക്കണം
00:53
from individuals or the government.
15
53160
2080
വ്യക്തികളിൽ നിന്നോ ഭരണകൂടത്തിൽ നിന്നോ ആകട്ടെ
00:56
I've always wanted to be a mother.
16
56320
1680
അമ്മയാകാൻ ഞാൻ എന്നും ആഗ്രഹിച്ചു
00:59
Growing up, I heard all about the joys of motherhood.
17
59440
3456
മാതൃത്വത്തിന്റെ സന്തോഷങ്ങൾ ഞാൻ വളരുന്ന കാലത്ത് ധാരാളം കേട്ടിട്ടുണ്ട്
01:02
I used to dream of watching my womb weave wonder into this world.
18
62920
3400
എന്റെ ഗർഭപാത്രത്തിൽ നിന്ന് ഒരു അദ്ഭുതം വരുന്നത് സ്വപ്നം കണ്ടിട്ടുണ്ട്.
01:07
See, I knew I was young.
19
67040
1696
ഞാൻ ചെറുപ്പമായിരുന്നു.
01:08
But I figured,
20
68760
1216
പക്ഷേ ഞാൻ കരുതിയത്,
01:10
it couldn't hurt to start planning for something so big, so early.
21
70000
3520
ഇത്തരമൊരു വലിയ കാര്യത്തെപ്പറ്റി നേരത്തേ ആസൂത്രണം ചെയ്യാനാരംഭിക്കാമെന്ന്
01:15
But now,
22
75200
1200
പക്ഷേ ഇപ്പോൾ
01:17
I'm 26 years old.
23
77319
1441
ഞാൻ 26 വയസ്സുകാരിയാണ്
01:19
And I don't know if I have what it takes to stomach motherhood in this country.
24
79400
3760
ഈ രാജ്യത്ത് അമ്മയാകുന്നത് എനിക്ക് സഹിക്കാൻ സാധിക്കുമോ എന്ന് എനിക്കറിയില്ല
01:23
See, over the years, America has taught me more about parenting
25
83760
2976
വർഷങ്ങൾ കൊണ്ട് അമേരിക്ക എന്നെ ഇതെപ്പറ്റി കൂടുതൽ പഠിപ്പിച്ചു
01:26
than any book on the subject.
26
86760
1776
ഇതെപ്പറ്റിയുള്ള ഏത് ഗ്രന്ഥത്തേക്കാളും
01:28
It has taught me how some women give birth to babies
27
88560
2456
ചിലർ എങ്ങനെയാണ് കുട്ടികളെ പ്രസവിക്കുന്നതെന്നും ചിലർ
01:31
and others to suspects.
28
91040
1896
സംശയിക്കപ്പെട്ടവരെ പ്രസവിക്കുന്നതെന്നും
01:32
It has taught me that this body will birth kin
29
92960
2576
ഈ ശരീരം പ്രസവിക്കുന്ന കുട്ടികൾ
01:35
who are more likely to be held in prison cells
30
95560
2576
ജയിലിലാണ് പോകാൻ സാദ്ധ്യത എന്ന് എന്നെ പഠിപ്പിച്ചു
01:38
than to hold college degrees.
31
98160
2000
കോളേജ് ഡിഗ്രികൾ നേടാനല്ല
01:40
There is something about being Black in America
32
100720
3736
അമേരിക്കയിൽ കറുത്തവരായി ജീവിക്കുന്നതിന് എന്തോ പ്രത്യേകതയുണ്ട്
01:44
that has made motherhood seem
33
104480
1400
ഇത് മാതൃത്വത്തെ
01:47
complicated.
34
107160
1200
സങ്കീർണ്ണമാക്കുന്നു
01:49
Seem like,
35
109480
1216
എനിക്ക് തോന്നുന്നത്
01:50
I don't know what to do to raise my kids right
36
110720
2176
കുട്ടികളെ എങ്ങനെ വളർത്തും എന്നെനിക്കറിയില്ല എന്നാണ്.
01:52
and keep them alive.
37
112920
1336
എങ്ങനെ അവരെ ജീവനോടെ നിർത്തും
01:54
Do I tell my son not to steal because it is wrong,
38
114280
2536
എന്റെ മകനോട് മോഷ്ടിക്കരുത്, അത് തെറ്റാണ് എന്ന് പറയണോ
01:56
or because they will use it to justify his death?
39
116840
2320
അതോ അവന്റെ മരണത്തിന് അവരത് ന്യായമാക്കും എന്നോ
01:59
Do I tell him
40
119800
1216
ഞാൻ അവനോട്
02:01
that even if he pays for his Skittles and sweet tea
41
121040
2576
അവന്റെ സ്കിറ്റിലുകൾക്കും ചായയ്ക്കും പണം കൊടുത്താലും
02:03
there will still be those who will watch him
42
123640
2096
അവനെ സൂക്ഷിച്ച് നോക്കുന്നവരുണ്ടാകും,
02:05
and see a criminal before child;
43
125760
2496
കുട്ടിയല്ല കുറ്റവാളിയെ ആദ്യം കാണുന്നവരുണ്ട് എന്ന് പറയണോ?
02:08
who will call the police and not wait for them to come.
44
128280
2936
പോലീസിനെ വിളിച്ചാലും അവർ വരാൻ കാത്ത് നിൽക്കാത്തവരുണ്ട് എന്നോ
02:11
Do I even want the police to come?
45
131240
2216
പോലീസ് വരാൻ തന്നെ ഞാൻ ആഗ്രഹിക്കണോ?
02:13
Too many Sean Bells go off in my head when I consider calling 911.
46
133480
4016
ഞാൻ 911 വിളിക്കണോ എന്ന് ചിന്തിക്കുമ്പോൾ ധാരാളം ഷോൺ ബെല്ലുകൾ മനസ്സിൽ മുഴങ്ങും.
02:17
I will not take it for Oscar Grant-ed that they will not come and kill my son.
47
137520
3880
അവർ വന്ന് എന്റെ മകനെ കൊല്ലുകയില്ല എന്ന് ഓസ്കാർ ഗ്രാന്റിനെ ഓർക്കുമ്പോൾ ഉറപ്പില്ല
02:21
So, we may have gotten rid of the nooses,
48
141919
2177
തൂക്കുകയറുകൾ നാം ഒഴിവാക്കിയിട്ടുണ്ടാകും
02:24
but I still consider it lynching when they murder Black boys
49
144120
2856
പക്ഷേ അവർ കറുത്തവരെ കൊല്ലുമ്പോൾ ഞാൻ ലിഞ്ചിങ്ങായി കരുതുന്നു.
02:27
and leave their bodies for four hours in the sun.
50
147000
2320
വെയിലത്ത് നാല് മണിക്കൂർ അവരുടെ ശവം കിടത്തുമ്പോൾ
02:30
As a historical reminder
51
150040
2176
ചരിത്രപരമായ ഒരു ഓർമപ്പെടുത്തലായി,
02:32
that there is something about being Black in America
52
152240
3616
അമേരിക്കയിൽ കറുത്തവരിൽ എന്തോ ഉണ്ടെന്നത്.
02:35
that has made motherhood sound
53
155880
1896
ഇത് മാതൃത്വം എന്ന വാക്ക്
02:37
like mourning.
54
157800
1360
വിലാപത്തിന് സമാനമാക്കുന്നു.
02:39
Sound like one morning I could wake up
55
159880
1856
ഒരു പുലർച്ചെ ഞാൻ ഉണരുമ്പോൾ
02:41
and see my son as a repeat of last week's story.
56
161760
3056
മുന്നാഴ്ച്ചയിലെ കഥയുടെ ആവർത്തനമാകുമോ മകൻ എന്ന് തോന്നിപ്പിക്കുന്നു
02:44
Sound like I could wake up and realize
57
164840
1896
ഉണരുമ്പോൾ എന്റെ മകളുടെ മരണം
02:46
the death of my daughter wouldn't even be newsworthy.
58
166760
2496
വാർത്ത പോലുമാകാതെ പോകുമെന്ന് തോന്നിപ്പിക്കുന്നു.
02:49
So you can't tell me that Sandra Bland is the only Black woman
59
169280
3216
സാൻഡ്ര ബ്ലാൻഡ് ഇത്തരം ഒരേയൊരു കറുത്ത സ്ത്രീയാണ് എന്ന് പറയരുത്
02:52
whose violence deserves more than our silence.
60
172520
2576
മൗനത്തേക്കാൾ കൂടുതൽ എന്തെങ്കിലും‌ അർഹിക്കുന്ന സ്ത്രീ
02:55
What about our other dark-skinned daughters in distress
61
175120
2616
മറ്റുള്ള കറുത്ത തൊലിയുള്ള വേദനിക്കുന്ന പെണ്മക്കളോ?
02:57
whose deaths we have yet to remember?
62
177760
1776
മരണങ്ങൾ നാം ഇതുവരെ ഓർക്കാത്തവർ.
02:59
What about our children
63
179560
1216
നമ്മുടെ മക്കളുടെ കാര്യമോ?
03:00
whose lives don't fit neatly between the lives of your genders?
64
180800
2976
അവരുടെ ജീവൻ നമ്മുടെ ആൺ-പെൺ ജീവിതത്തിന്റെ ഇടയിൽ ഒതുങ്ങുന്നുണ്ടോ?
03:03
See, apparently, nothing is a great protector
65
183800
2136
നോക്കൂ. ഒന്നും നിങ്ങളെ രക്ഷിക്കില്ല
03:05
if you come out of a body that looks like this.
66
185960
2280
ഇങ്ങനെ ഒരു ശരീരമാണ് ജന്മം നൽകുന്നതെങ്കിൽ
03:08
See, there is something about being Black in America
67
188720
3896
നോക്കൂ, അമേരിക്കയിൽ കറുത്തവരായി ജീവിക്കുന്നതിന് എന്തോ പ്രത്യേകതയുണ്ട്
03:12
that has made motherhood sound
68
192640
1936
ഇത് മാതൃത്വമെന്ന് കേട്ടാൽ
03:14
like something I'm not sure I look forward to.
69
194600
2160
ആശിക്കാനുള്ളതാണെന്ന ഉറപ്പ് ഇല്ലാതാക്കുന്നു
03:17
I've written too many poems about dead Black children to be naïve
70
197920
5616
മരിച്ച കറുത്ത കുട്ടികളെപ്പറ്റി ഞാനെഴുതിയ കവിതകൾ എന്റെ നിഷ്കളങ്കത ഇല്ലാതാക്കി
03:23
about the fact that there could one day be a poem written about my kids.
71
203560
4360
ഒരു ദിവസം ഒരു കവിത എന്റെ കുട്ടികളെപ്പറ്റിയും എഴുതപ്പെട്ടേക്കാം.
03:28
But I do not want to be a mother who gave birth to poems.
72
208600
3120
കവിതകളെ പ്രസവിച്ച ഒരു അമ്മയാകാനല്ല ഞാൻ ആഗ്രഹിക്കുന്നത്.
03:32
I do not want a stanza for a son
73
212480
2576
ഒരു ശ്ളോകത്തെയല്ല എനിക്ക് പുത്രനായി വേണ്ടത്
03:35
nor a line for a little girl
74
215080
2176
ഒരു പെൺകുട്ടിക്ക് പകരം എനിക്ക് ഒരു വരി പോര
03:37
nor a footnote for a child who doesn't fit into this world.
75
217280
3000
ചേർന്ന് പോകാത്ത ഒരു കുഞ്ഞിന് പകരം അടിക്കുറിപ്പുമല്ല വേണ്ടത്
03:40
No.
76
220960
1216
അല്ല.
03:42
I do not want children who will live forever
77
222200
2216
എനിക്ക് മരണമില്ലാത്ത കുട്ടികൾ വേണ്ട
03:44
in the pages of poetry,
78
224440
1736
അവർ കവിതയിലെ താളുകളിലാണെങ്കിൽ
03:46
yet can't seem to outlive
79
226200
2136
പക്ഷേ എന്റെ ആയുസ്സിനെ മറികടക്കാൻ
03:48
me.
80
228360
1216
കഴിയാത്തവർ.
03:49
(Applause)
81
229600
6520
(കയ്യടി)
03:58
I was invited to the TEDWomen conference
82
238720
2256
എന്നെ ടെഡ്‌വിമൺ കോൺഫറൻസിൽ ക്ഷണിച്ചത്
04:01
to perform a poem.
83
241000
1200
ഒരു കവിത ചൊല്ലാനാണ്.
04:03
But for me, poetry is not about art and performance.
84
243240
3520
പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം കവിത കലയെയും അവതരണത്തെയും സംബന്ധിച്ചുള്ളതല്ല
04:07
It is a form of protest.
85
247440
2120
ഇത് ഒരുതരം പ്രതിഷേധമാണ്.
04:10
Yesterday,
86
250640
1256
ഇന്നലെ,
04:11
during rehearsal,
87
251920
1656
ഒരു ആവർത്തനകഥനത്തിനിടെ,
04:13
I was told that there had been
88
253600
2056
ഞാൻ അറിഞ്ഞു. അടുത്ത കാലത്ത്
04:15
two to three recent TED Talks about Black Lives Matter.
89
255680
3240
കറുത്ത ജീവന് വിലയുണ്ട് എന്നതിനെപ്പറ്റി 2 - 3 ടെഡ് പ്രഭാഷണമുണ്ടായെന്ന്
04:19
That maybe I should cut down my TED Talk
90
259960
3496
ഒരുപക്ഷേ എന്റെ പ്രഭാഷണത്തിന്റെ നീളം കുറയ്ക്കുന്നതാവും നല്ലതെന്ന്.
04:23
so it could "just" be about Reproductive Justice.
91
263480
2600
ഇത് പ്രത്യുത്പാദന നീതിയെപ്പറ്റി “മാത്ര“മാകാമെന്ന്.
04:27
But that poem and this talk
92
267280
2376
ആ കവിതയും ഈ പ്രഭാഷണവും അടിസ്ഥാനപരമായി
04:29
is fundamentally about my inability to separate the two.
93
269680
3080
എനിക്ക് ഇത് രണ്ടും വേർപെടുത്താനുള്ള കഴിവില്ലായ്മയെപ്പറ്റിയാണ്
04:33
I was 21 years old --
94
273920
1216
എനിക്ക് 21 വയസായിരുന്നു--
04:35
(Applause)
95
275160
7000
(കരഘോഷം)
04:43
I was 21 years old when Trayvon Martin was murdered.
96
283360
2920
എനിക്ക് 21 വയസായിരുന്നു ട്രൈവൺ മാർട്ടിൻ കൊല്ലപ്പെട്ടപ്പോൾ.
04:47
Trayvon Martin, a 17-year-old Black boy,
97
287360
3696
ട്രൈവൺ മാർട്ടിൻ, 17 വയസ്സുകാരനായ ഒരു കറുത്ത ബാലൻ,
04:51
a Black child,
98
291080
1536
ഒരു കറുത്ത കുട്ടി,
04:52
reminded me
99
292640
1536
എന്നെ ഓർമിപ്പിച്ചു
04:54
reminded us
100
294200
1536
നമ്മെ ഓർമിപ്പിച്ചു
04:55
how little this nation actually values Black life.
101
295760
2880
ഈ രാജ്യം എത്ര കുറഞ്ഞ വിലയാണ് കറുത്ത ജീവന് നൽകുന്നതെന്ന്.
04:59
The hashtag #BlackLivesMatter
102
299760
2216
#blacklivesmatter എന്ന ഹാഷ്‌ടാഗ്
05:02
became the most recognized call
103
302000
2456
എല്ലാവരും തിരിച്ചറിയുന്ന ഒരു മുദ്രാവാക്യമായി മാറി
05:04
for Black people and our children
104
304480
2496
കറുത്തവർക്കും നമ്മുടെ കുട്ടികൾക്കും
05:07
to live in safe environments and healthy communities
105
307000
2856
സുരക്ഷിതമായ പരിതസ്ഥിതിയിലും ആരോഗ്യപ്രദമായ സമൂഹങ്ങളിലും
05:09
without fear
106
309880
1336
പേടി കൂടാതെ
05:11
from violence from individuals or the state or government.
107
311240
3360
വ്യക്തികളിൽ നിന്നോ ഭരണകൂടത്തിൽ നിന്നോ ഉണ്ടാകുന്ന അക്രമത്തിൽ നിന്ന്.
05:15
Months later,
108
315960
1496
മാസങ്ങൾക്ക് ശേഷം,
05:17
when George Zimmerman was not held responsible
109
317480
2176
ട്രൈവൺ മാർട്ടിനെ കൊന്ന കുറ്റത്തിൽ നിന്ന്,
05:19
for murdering Trayvon Martin,
110
319680
2056
ജോർജ്ജ് സിമ്മർമാൻ എന്നയാളെ വിടുതൽ ചെയ്തപ്പോൾ
05:21
I heard Sybrina Fulton,
111
321760
1536
സൈബ്രിന ഫുൾട്ടൺ പറയുന്നത് കേട്ടു
05:23
Trayvon Martin's mother, speak.
112
323320
1560
ട്രൈവൺ മാർട്ടിന്റെ അമ്മയാണവർ.
05:26
Her testimony so deeply impacted me
113
326160
3056
അവരുടെ മൊഴി എന്നിൽ ആഴത്തിൽ ആഘാതമേൽപ്പിച്ചു
05:29
that I found myself constantly asking,
114
329240
2000
ഞാൻ ഇടയ്ക്കിടെ എന്നോട് തന്നെ ചോദിച്ചു,
05:32
what would it mean to mother in the United Stated of America
115
332280
2816
അമേരിക്കൻ ഐക്യനാടുകളിൽ പ്രസവിക്കുന്നതിന്റെ അർത്ഥമെന്താണ്?
05:35
in this skin?
116
335120
1200
ഈ തൊലിനിറത്തിൽ?
05:37
What does motherhood really mean,
117
337040
1816
എന്താണ് മാതൃത്വത്തിന്റെ നേരർത്ഥം?
05:38
when for so many who look like me
118
338880
2136
എന്നെപ്പോലിരിക്കുന്നവരിൽ പലർക്കും
05:41
it is synonymous with mourning?
119
341040
2000
ഇത് വിലാപത്തിന്റെ പര്യായമാകുമ്പോൾ?
05:45
Without realizing it,
120
345400
1296
ബോധപൂർവ്വമല്ലാതെ
05:46
I had begun to link the Reproductive Justice framework
121
346720
3136
ഞാൻ പ്രത്യുത്പാദന നീതിയുടെ ചട്ടക്കൂടിനെ കറുത്തവരുടെ ജീവനായുള്ള
05:49
and the Movement for Black Lives.
122
349880
1840
പ്രസ്ഥാനവുമായി ബന്ധിപ്പിക്കാനാരംഭിച്ചു.
05:52
As I learned more about Reproductive Justice
123
352800
2096
പ്രത്യുത്പാദന നീതിയെപ്പറ്റി കൂടുതലറിഞ്ഞപ്പോൾ
05:54
at Women With A Vision,
124
354920
1376
വിമൺ വിത്ത് എ വിഷനിൽ,
05:56
and as I continued to be active in the Movement for Black Lives,
125
356320
3736
ഞാൻ കറുത്തവരുടെ ജീവനായുള്ള പ്രസ്ഥാനത്തിൽ സജീവമായി തുടർന്നപ്പോൾ,
06:00
I found myself wanting others to see and feel these similarities.
126
360080
3800
മറ്റുള്ളവർ ഈ സാമ്യങ്ങൾ കാണണം എന്ന് ഞാൻ ആഗ്രഹിക്കാൻ ആരംഭിച്ചു.
06:04
I found myself asking:
127
364760
2016
ഞാൻ എന്നോടുതന്നെ ചോദിച്ചു:
06:06
Whose job is it in times like this
128
366800
2776
ഇത്തരമൊരു കാലത്ത് ആരുടെ ചുമതലയാണ്
06:09
to connect ideas realities and people?
129
369600
3160
ആശയങ്ങളെയും വസ്തുതകളെയും മനുഷ്യരെയും തമ്മിൽ ബന്ധിപ്പിക്കുന്നത്?
06:14
I want to dedicate this talk and that poem
130
374280
2576
ഞാൻ ഈ പ്രഭാഷണം ഒരു കവിതയ്ക്ക് സമർപ്പിക്കട്ടെ
06:16
to Constance Malcolm.
131
376880
1440
കോൺസ്റ്റൻസ് മാൽക്കമിനായി.
06:19
She is the mother of Ramarley Graham
132
379080
2616
റാമാർലി ഗ്രഹാമിന്റെ അമ്മയാണവർ.
06:21
who was another Black child
133
381720
1576
മറ്റൊരു കറുത്ത കുട്ടി
06:23
who was murdered before their time.
134
383320
1680
ആയുസ്സിന് മുൻപ് കൊല ചെയ്യപ്പെട്ടവൻ.
06:26
She reminded me once over dinner,
135
386320
1696
അവൾ ആഹാരത്തിനിടെ എന്നെ ഓർമിപ്പിച്ചു
06:28
as I was struggling to write that poem,
136
388040
2256
ആ കവിതയുമായി ഞാൻ മല്ലിട്ടുകൊണ്ടിരുന്നപ്പോൾ
06:30
that it is the artist's job
137
390320
1896
ഒരു കലാകാരന്റെ ജോലി
06:32
to unearth stories that people try to bury
138
392240
2696
കുഴിച്ചുമൂടാൻ ശ്രമിക്കുന്ന കഥകൾ മാന്തിയെടുക്കുന്നതാണെന്ന്
06:34
with shovels of complacency and time.
139
394960
2480
അലംഭാവം കാലം എന്നീ തൂമ്പകൾ കൊണ്ട്‌ അവർ കുഴിച്ചുമൂടും
06:38
Recently,
140
398840
1296
അടുത്ത കാലത്ത്,
06:40
Toni Morrison wrote,
141
400160
1240
ടോണി മോറിസൺ എഴുതി,
06:42
"In times of dread,
142
402360
1776
“ഭയത്തിന്റെ കാലങ്ങളിൽ,
06:44
artists must never choose to remain silent.
143
404160
2400
കലാപ്രവർത്തകർ മൗനം ഒരിക്കലും തിരഞ്ഞെടുക്കരുത്.
06:47
There is no time for self-pity,
144
407400
2136
ആത്മാനുകമ്പയ്ക്ക് സമയമില്ല,
06:49
no room for fear."
145
409560
1360
ഭയത്തിന് സ്ഥാനമില്ല“.
06:52
Yesterday, during rehearsal,
146
412200
1936
ഇന്നലെ ആവർത്തനകഥനത്തിനിടെ,
06:54
when I was told that I should
147
414160
1416
ഇങ്ങനെയൊരു ആവശ്യം പറഞ്ഞപ്പോൾ
06:55
"maybe cut the Black Lives Matter portion from my talk,"
148
415600
3376
“കറുത്ത ജീവന്റെ വില എന്ന ഭാഗം എന്റെ പ്രഭാഷണത്തിൽ നിന്ന് ഒഴിവാക്കണം“
06:59
I found myself fearful for a moment.
149
419000
1880
ഒരു നിമിഷത്തേയ്ക്ക് ഞാൻ ഭയന്നു.
07:01
Fearful that again our stories were being denied
150
421800
2536
വീണ്ടും നമ്മുടെ കഥകൾ നിരസിക്കപ്പെടുന്നു എന്ന്
07:04
the very stages they deserve to be told on.
151
424360
2120
ഇത്തരം കഥകൾ പറയേണ്ട വേദികളിൽത്തന്നെ.
07:07
And then I remembered the words I had just spoken.
152
427600
2680
പക്ഷേ അപ്പോൾ ഞാൻ ഇപ്പോൾ പറഞ്ഞ വാക്കുകൾ ഓർത്തു.
07:11
"In times of dread,
153
431320
1856
“ഭയത്തിന്റെ കാലങ്ങളിൽ,
07:13
artists must never choose to remain silent.
154
433200
2920
കലാപ്രവർത്തകർ മൗനം ഒരിക്കലും തിരഞ്ഞെടുക്കരുത്.
07:17
There is no time for self-pity.
155
437120
2216
ആത്മാനുകമ്പയ്ക്ക് സമയമില്ല.
07:19
(Applause)
156
439360
6760
(കയ്യടി)
07:27
There is no time for self-pity.
157
447600
2616
ആത്മാനുകമ്പയ്ക്ക് സമയമില്ല.
07:30
And no room for fear."
158
450240
1600
ഭയത്തിന് സ്ഥാനമില്ല.
07:32
And I have made my choice.
159
452560
2096
ഞാൻ എന്റെ തീരുമാനമെടുത്തുകഴിഞ്ഞു.
07:34
And I am always choosing.
160
454680
1900
ഞാൻ എപ്പോഴും തീരുമാനങ്ങളെടുത്തുകൊണ്ടിരിക്കുന്നു..
07:37
Thank you.
161
457120
1456
നന്ദി.
07:38
(Applause)
162
458600
6480
(കയ്യടി)
ഈ വെബ്സൈറ്റിനെക്കുറിച്ച്

ഇംഗ്ലീഷ് പഠിക്കാൻ ഉപയോഗപ്രദമായ YouTube വീഡിയോകൾ ഈ സൈറ്റ് നിങ്ങളെ പരിചയപ്പെടുത്തും. ലോകമെമ്പാടുമുള്ള മികച്ച അധ്യാപകർ പഠിപ്പിക്കുന്ന ഇംഗ്ലീഷ് പാഠങ്ങൾ നിങ്ങൾ കാണും. ഓരോ വീഡിയോ പേജിലും പ്രദർശിപ്പിച്ചിരിക്കുന്ന ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്ത് വീഡിയോ പ്ലേ ചെയ്യുക. വീഡിയോ പ്ലേബാക്കുമായി സബ്‌ടൈറ്റിലുകൾ സമന്വയിപ്പിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ അഭ്യർത്ഥനകളോ ഉണ്ടെങ്കിൽ, ഈ കോൺടാക്റ്റ് ഫോം ഉപയോഗിച്ച് ഞങ്ങളെ ബന്ധപ്പെടുക.

https://forms.gle/WvT1wiN1qDtmnspy7