Can we stop climate change by removing CO2 from the air? | Tim Kruger

263,359 views ・ 2017-11-21

TED


വീഡിയോ പ്ലേ ചെയ്യാൻ ചുവടെയുള്ള ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്യുക.

Translator: Ajay Balachandran Reviewer: Netha Hussain
00:12
To avoid dangerous climate change,
0
12934
2098
അപകടകരമായ കാലാവസ്ഥാ വ്യതിയാനം തടയാനായി
00:15
we're going to need to cut emissions rapidly.
1
15056
2539
വാതക ബഹിർഗമനം വളരെപ്പെട്ടെന്ന് തടയേണ്ടതുണ്ട്.
00:18
That should be a pretty uncontentious statement,
2
18413
3084
ഈ പ്രസ്താവനയോട് വലിയ എതിർപ്പുണ്ടാകേണ്ട കാര്യമില്ല
00:21
certainly with this audience.
3
21521
1856
പ്രത്യേകിച്ച് എനിക്ക് മുന്നിലുള്ള പ്രേക്ഷരിൽ.
00:23
But here's something that's slightly more contentious:
4
23401
2924
കുറച്ചുകൂടി എതിർപ്പുണ്ടാക്കിയേക്കാവുന്ന ഒരു പ്രസ്താവന ഇതാ:
00:26
it's not going to be enough.
5
26349
2056
കാര്യം നടക്കാൻ ഇത് മാതം പോര.
00:29
We will munch our way through our remaining carbon budget
6
29249
4081
നമുക്ക് ലഭ്യമായ കാർബൺ ബജറ്റ് നാം വളരെപ്പെട്ടെന്ന് ഉപയോഗിച്ചുതീർക്കും
00:33
for one and a half degrees
7
33354
1565
ഇത് ഒന്നര ഡിഗ്രിയാണ്
00:34
in a few short years,
8
34943
2385
കുറച്ചു വർഷങ്ങൾ മാത്രം മതി ഇത്
00:37
and the two degree budget
9
37352
1622
രണ്ട് ഡിഗ്രി ബജറ്റാവാൻ
00:38
in about two decades.
10
38998
1599
നമുക്ക് രണ്ട് പതിറ്റാണ്ട് മതി.
00:41
We need to not only cut emissions extremely rapidly,
11
41401
3933
വാതക ബഹിർഗമനം വളരെപ്പെട്ടെന്ന് കുറയ്ക്കുക എന്നത് മാതമല്ല നമ്മുടെ ആവശ്യം
00:45
we also need to take carbon dioxide out of the atmosphere.
12
45358
4131
കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിൽ നിന്ന് നീക്കം ചെയ്യുക കൂടി വേണം
00:50
Thank you.
13
50882
1156
നന്ദി.
00:52
(Laughter)
14
52062
1592
(ചിരി)
00:53
I work assessing a whole range of these proposed techniques
15
53678
4745
ഇതിനായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പല പദ്ധതികളും പരിശോധിക്കുകയാണ് എന്റെ ജോലി
00:58
to see if they can work.
16
58447
1473
ഇവ ഫലപ്രദമാണോ എന്ന പരിശോധന
01:00
We could use plants to take CO2 out,
17
60625
3361
CO2 നീക്കം ചെയ്യാനായി നമുക്ക് സസ്യങ്ങളെ ഉപയോഗിക്കാവുന്നതാണ്
01:04
and then store it in trees,
18
64010
2244
മരങ്ങളിൽ ശേഖരിച്ച്
01:06
in the soil, deep underground or in the oceans.
19
66278
3555
ആഴത്തിൽ മണ്ണിനടിയിലോ സമുദ്രത്തിലോ സൂക്ഷിക്കാം.
01:09
We could build large machines, so-called artificial trees,
20
69857
4324
കൃത്രിമ മരങ്ങൾ എന്ന് വിളിക്കാവുന്ന വലിയ യന്ത്രങ്ങൾ നിർമിച്ച്
01:14
that will scrub CO2 from the air.
21
74205
2125
CO2 വായുവിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
01:16
For these ideas to be feasible,
22
76809
2121
ഈ ആശയങ്ങൾ പ്രാവർത്തികമാവുന്നതിന്
01:18
we need to understand whether they can be applied
23
78954
2843
ഇവ നടപ്പിൽ വരുത്തുന്നതിനെപ്പറ്റി കൂടുതൽ അറിവ് നേടേണ്ടതുണ്ട്
01:21
at a vast scale in a way that is safe, economic and socially acceptable.
24
81821
5051
സുരക്ഷിതവും, ലാഭകരവും പൊതു സ്വീകാര്യത ഉള്ളതുമായ രീതിയിൽ വലിയ തോതിലായിരിക്കും ഇത് ചെയ്യുക
01:27
All of these ideas come with tradeoffs.
25
87878
2174
ഈ ആശയങ്ങൾക്കെല്ലാം ഗുണദോഷവശങ്ങളുണ്ട്
01:30
None of them are perfect,
26
90576
1853
ഇവയൊന്നും കുറ്റമറ്റവയല്ല
01:32
but many have potential.
27
92453
1627
പക്ഷേ പലതും പ്രതീക്ഷ നൽകുന്നുണ്ട്.
01:35
It's unlikely that any one of them will solve it on its own.
28
95187
3472
ഒരു ആശയവും സ്വന്തം നിലയിൽ ഈ പ്രശ്നം പരിഹരിക്കാനുള്ള സാദ്ധ്യത വിരളമാണ്
01:38
There is no silver bullet,
29
98683
1338
വജ്രായുധങ്ങളൊന്നുമില്ല
01:40
but potentially together, they may form the silver buckshot
30
100045
3686
പക്ഷേ ഒരുമിച്ച് നോക്കുമ്പോൾ ഇവയെല്ലാം ചേർന്ന ആവനാഴി
01:43
that we need to stop climate change in its tracks.
31
103755
3900
കാലാവസ്ഥാ വ്യതിയാനത്തെ തടഞ്ഞുനിർത്താൻ മതിയായേക്കാം.
01:48
I'm working independently on one particular idea
32
108569
3517
ഞാൻ ഒരു ആശയം സംബന്ധിച്ച് സ്വതന്ത്രമായി പ്രവർത്തിക്കുകയാണിപ്പോൾ.
01:52
which uses natural gas to generate electricity
33
112110
3482
പ്രകൃതി വാതകം ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കുന്നതിനോടോപ്പം
01:55
in a way that takes carbon dioxide out of the air.
34
115616
2955
കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിൽ നിന്ന് നീക്കം ചെയ്യുന്നതാണിത്.
01:59
Huh? How does that work?
35
119079
1570
ങേ? അതെങ്ങനെ നടക്കും?
02:01
So the Origen Power Process feeds natural gas into a fuel cell.
36
121345
4681
ഓറിജൻ പവർ പ്രോസസ്സ് ഒരു ഫ്യൂവൽ സെല്ലിലേയ്ക്ക് വൈദ്യുതി കടത്തി വിടുന്നു
02:06
About half the chemical energy is converted into electricity,
37
126441
3901
ഏകദേശം പകുതി രാസോർജ്ജം വൈദ്യുതിയായി മാറ്റുന്നു,
02:10
and the remainder into heat,
38
130366
2039
ബാക്കി താപമായി മാറുന്നു,
02:12
which is used to break down limestone
39
132429
2642
ഇതുപയോഗിച്ച് ചുണ്ണാമ്പുകല്ല്
02:15
into lime and carbon dioxide.
40
135095
2015
ചുണ്ണാമ്പും കാർബൺഡയോക്സൈഡുമായി മാറ്റുന്നു.
02:17
Now at this point, you're probably thinking that I'm nuts.
41
137697
3372
എനിക്ക് വട്ടാണെന്നായിരിക്കും ഒരുപക്ഷേ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്.
02:21
It's actually generating carbon dioxide.
42
141833
2133
ഇത് ശരിക്കും കാർബൺഡയോക്സൈഡ് ഉണ്ടാക്കുകയാണ്.
02:24
But the key point is, all of the carbon dioxide generated,
43
144488
3715
പക്ഷേ കാതലായ വിഷയം, ഉണ്ടാകുന്ന കാർബൺഡയോക്സൈഡ് മുഴുവൻ,
02:28
both from the fuel cell and from the lime kiln, is pure,
44
148227
3659
ഫ്യൂവൽ സെല്ലിലും ചുണ്ണാമ്പ് ചൂളയിലും നിന്നുണ്ടാകുന്നത്, ശുദ്ധമാണ് എന്നതാണ്.
02:31
and that's really important,
45
151910
1341
ഇത് വളരെ പ്രാധാനമാണ്.
02:33
because it means you can either use that carbon dioxide
46
153275
2589
ഇതിനർത്ഥം ഒന്നുകിൽ ആ കാർബൺ ഡയോക്സൈഡ് ഉപയോഗിക്കാം എന്നോ
02:35
or you can store it away deep underground at low cost.
47
155888
3761
അല്ലെങ്കിൽ കുറഞ്ഞ ചിലവിൽ അത് മണ്ണിനടിയിൽ സൂക്ഷിച്ച് വയ്ക്കാം എന്നോ ആണ്.
02:40
And then the lime that you produce can be used in industrial processes,
48
160488
5221
ഉത്പാദിപ്പിക്കുന്ന ചുണ്ണാമ്പ് വ്യവസായ ആവശ്യങ്ങൾക്കായി ഉപയോക്കുകയുമാവാം
02:45
and in being used, it scrubs CO2 out of the air.
49
165733
3556
ഇതിലൂടെ ചുണ്ണാമ്പ് അന്തരീക്ഷത്തിൽ നിന്ന് CO2 നീക്കം ചെയ്യും.
02:50
Overall, the process is carbon negative.
50
170002
2800
പ്രക്രിയ മൊത്തമായെടുത്താൽ കാർബൺ ന്യൂനമായതാണ്.
02:52
It removes carbon dioxide from the air.
51
172826
2356
ഇത് കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിൽ നിന്ന് നീക്കം ചെയ്യുന്നു.
02:56
If you normally generate electricity from natural gas,
52
176423
4626
പ്രകൃതിവാതകത്തിൽ നിന്ന് സാധാരണ രീതിയിൽ വൈദ്യുതി ഉത്പാദിപ്പിച്ചാൽ
03:01
you emit about 400 grams of CO2 into the air
53
181073
3805
ഓരോ കിലോവാട്ട് അവറിനും 400 ഗ്രാം CO2
03:04
for every kilowatt-hour.
54
184902
1509
അന്തരീക്ഷത്തിലേയ്ക്ക് വിടുന്നുണ്ട്
03:07
With this process, that figure is minus 600.
55
187127
5048
ഈ പ്രക്രിയയിൽ ഇത് മൈനസ് 600 ആണ്.
03:13
At the moment, power generation is responsible
56
193157
2721
ഈ കാലഘട്ടത്തിൽ ഊർജ്ജോത്പാദനമാണ്
03:15
for about a quarter of all carbon dioxide emissions.
57
195902
3923
ആകെ കാർബൺ ഡയോക്സൈഡ് ബഹിർഗമനത്തിന്റെ നാലിലൊന്നിനും കാരണമാകുന്നത്.
03:20
Hypothetically, if you replaced all power generation with this process,
58
200643
4963
ഊർജ്ജോത്പാദനം മുഴുവൻ ഈ പ്രക്രിയയിലൂടെയാണ് എന്ന് സങ്കല്പിച്ചാൽ
03:25
then you would not only eliminate all of the emissions from power generation
59
205630
3940
ഊർജ്ജോത്പാദനം മൂലമുള്ള ബഹിർഗമനം മുഴുവൻ ഇല്ലാതാകും എന്ന് മാത്രമലല്ല
03:29
but you would start removing emissions from other sectors as well,
60
209594
4050
മറ്റുള്ള മേഖലകളിൽ നിന്നുള്ള ബഹിർഗമനം നീക്കം ചെയ്യാനും സാധിക്കും.
03:33
potentially cutting 60 percent of overall carbon emissions.
61
213668
4192
കാർബൺ ബഹിർഗമനത്തിന്റെ 60% ഈ രീതിയിലൂടെ ഇല്ലാതാക്കാൻ സാധിച്ചേയ്ക്കും.
03:38
You could even use the lime
62
218682
2546
ഈ പ്രക്രിയയിലൂടെ കിട്ടുന്ന ചുണ്ണാമ്പ്
03:41
to add it directly to seawater to counteract ocean acidification,
63
221252
5300
സമുദ്രങ്ങളിലെ അമ്ലതയെ ചെറുക്കാനായി കടൽ വെള്ളത്തിൽ നേരിട്ട് ചേർക്കാവുന്നതുമാണ്
03:46
one of the other issues that is caused by CO2 in the atmosphere.
64
226576
4052
അന്തരീക്ഷത്തിലെ CO2 ഉണ്ടാക്കുന്ന മറ്റ് പ്രശ്നങ്ങളിൽ ഒന്നാണിത്.
03:51
In fact, you get more bang for your buck.
65
231910
2569
ചിലവാക്കുന്ന പണത്തിന് കൂടുതൽ മൂല്യം!
03:54
You absorb about twice as much carbon dioxide when you add it to seawater
66
234503
4275
കടൽ വെള്ളത്തിൽ ചേർക്കുമ്പോൾ ഇരട്ടി കാർബൺ ഡയോക്സൈഡ് ആഗിരണം ചെയ്യപ്പെടുന്നു
03:58
as when you use it industrially.
67
238802
1662
വ്യവസായങ്ങളെ അപേക്ഷിച്ച് നോക്കുമ്പോളാണിത്.
04:01
But this is where it gets really complicated.
68
241118
2244
ഇവിടെയാണ് കാര്യങ്ങൾ സങ്കീർണമാകുന്നത്.
04:03
While counteracting ocean acidification is a good thing,
69
243743
4391
സമുദ്രങ്ങളിലെ അമ്ലത കുറയ്ക്കുന്നത് നല്ല കാര്യമാണെങ്കിലും
04:08
we don't fully understand what the environmental consequences are,
70
248158
3881
ഇതിന്റെ പാരിസ്ഥിതിക ഫലങ്ങൾ എന്തൊക്കെ എന്ന് നമുക്ക് പൂർണ്ണമായി മനസ്സിലായിട്ടില്ല
04:12
and so we need to assess whether this treatment
71
252063
3230
ഈ ചികിത്സ യഥാർത്ഥത്തിൽ
04:15
is actually better than the disease that it is seeking to cure.
72
255317
3524
രോഗത്തേയ്ക്കാൾ മെച്ചമാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു
04:18
We need to put in place step-by-step governance
73
258865
3238
ഘട്ടം ഘട്ടമായുള്ള മേൽനോട്ടം നടപ്പിലാക്കേണ്ടതുണ്ട്
04:22
for experiments to assess this safely.
74
262127
2190
ഇതിന്റെ സുരക്ഷ സംബന്ധിച്ച പരീക്ഷണങ്ങൾക്കായി.
04:25
And the scale:
75
265375
1182
മാത്രമല്ല, ഇതിന്റെ അളവ്:
04:28
to avoid dangerous climate change,
76
268214
1630
അപകടകരമായ കാലാവസ്ഥാവ്യതിയാനം
04:29
we are going to need to remove trillions --
77
269868
3079
ഒഴിവാക്കുവാനായി നമുക്ക് നൂറുകണക്കിന് കോടി
04:32
and yes, that's trillions with a T --
78
272971
1789
നൂറ് തന്നെ. കേട്ടത് തെറ്റിയിട്ടില്ല
04:34
trillions of tons of carbon dioxide from the atmosphere in the decades ahead.
79
274784
5163
ടൺ കാർബൺ ഡയോക്സൈഡ് അടുത്ത പതിറ്റാണ്ടുകളിൽ അന്തരീക്ഷത്തിൽ നിന്ന് നീക്കേണ്ടതുണ്ട്.
04:40
It will cost a few percent of GDP -- think defense-sized expenditure,
80
280739
5195
ഇതിന്റെ ചിലവ് ആഭ്യന്തരോത്പാദനത്തിന്റെ ഏതാനം ശതമാനം വരും. സൈനികച്ചിലവോളം.
04:45
lots of industrial activity
81
285958
1966
ധാരാളം വ്യാവസായിക പ്രക്രിയകളും
04:47
and inevitably harmful side effects.
82
287948
2683
ഒഴിവാക്കാനാകാത്ത ദൂഷ്യഫലങ്ങളും ഉണ്ടാകും.
04:51
But if the scale seems enormous,
83
291085
2067
അളവ് വളരെ വലുതാണ് എന്ന് തോന്നുന്നുവെങ്കിൽ
04:53
it is only because of the scale of the problem
84
293176
2526
അതിന്റെ കാരണം പരിഹരിക്കാൻ ശ്രമിക്കുന്ന പ്രശ്നത്തിന്റെ
04:55
that we are seeking to solve.
85
295726
2128
വ്യാപ്തി അത്ര വലുതാണ് എന്നതാണ്.
04:57
It's enormous as well.
86
297878
1513
വളരെ ബൃഹത്തായ പ്രശ്നമാണിത്.
05:00
We can no longer avoid these thorny issues.
87
300923
3016
ഈ കുഴഞ്ഞ പ്രശ്നങ്ങൾ ഇനി നമുക്ക് കണ്ടില്ല എന്ന് നടിക്കാനാവില്ല.
05:03
We face risks whichever way we turn:
88
303963
2572
ഏത് ദിശയിൽ തിരിഞ്ഞാലും നാം അപകടമാണ് മുന്നിൽ കാണുന്നത്:
05:06
a world changed by climate change
89
306559
1947
കാലാവ്യസ്ഥാവ്യതിയാനം മാറ്റിമറിച്ച ലോകം
05:08
or a world changed by climate change and our efforts to counter climate change.
90
308530
5417
അല്ലെങ്കിൽ കാലാവ്യസ്ഥാവ്യതിയാനവും അതിനെ ചെറുക്കാനുള്ള ശ്രമങ്ങളും മാറ്റിമറിച്ച ലോകം
05:14
Would that it were not so,
91
314656
1332
ഇങ്ങനെ ആകരുതായിരുന്നു..
05:16
but we can no longer afford to close our eyes, block our ears,
92
316012
3949
പക്ഷേ ഇനി നമുക്ക് കണ്ണുകളൂം കാതുകളും അടച്ചിരുന്നുകൊണ്ട്
05:19
and say la-la-la.
93
319985
1569
ലാ-ലാ-ലാ എന്ന് പറയാൻ കഴിയില്ല.
05:21
We need to grow up and face the consequences of our actions.
94
321578
3782
നമ്മുടെ പ്രവൃത്തികളുടെ ഫലം നേരിടാനുള്ള പക്വത നാം ആർജ്ജിക്കേണ്ടിയിരിക്കുന്നു.
05:25
(Applause)
95
325756
5121
(കരഘോഷം)
05:30
Does talk of curing climate change undermine the will to cut emissions?
96
330901
5498
കാലാവ്യസ്ഥാവ്യതിയാനം ചികിത്സിക്കാനുള്ള ചർച്ച ബഹിർഗമനം കുറയ്ക്കാനുള്ള ഇച്ഛ
05:37
This is a real concern,
97
337077
1837
അട്ടിമറിക്കുമോ? ഇത് ഉത്കണ്ഠാജനകമാണ്,
05:38
so we need to emphasize the paramount importance of reducing emissions
98
338938
4848
ഇതിനാൽ ബഹിർഗമനം കുറയ്ക്കുന്നതിന്റെ പ്രാധാന്യത്തിന് ഊന്നൽ കൊടുക്കേണ്ടതുണ്ട്.
05:43
and how speculative these ideas are.
99
343810
2506
ഈ ആശയങ്ങൾ എന്തുമാത്രം ഊഹങ്ങളാണ് എന്നതിനും.
05:46
But having done so, we still need to examine them.
100
346340
3355
എന്നിരുന്നാലും നമുക്ക് ഇവ പരിശോധിക്കേണ്ടതുണ്ട്.
05:50
Can we cure climate change?
101
350161
1825
കാലാവസ്ഥാവ്യതിയാനം പരിഹരിക്കാനാകുമോ?
05:52
I don't know, but we certainly can't if we don't try.
102
352706
3338
എനിക്കറിയില്ല. പക്ഷേ ശ്രമിച്ചില്ലെങ്കിൽ അത് എന്തായാലും സാധിക്കില്ല.
05:56
We need ambition without arrogance.
103
356729
2708
ധിക്കാരമില്ലാത്ത ഉല്‍ക്കര്‍ഷേച്ഛയാണ് നമുക്ക് വേണ്ടത്.
05:59
We need the ambition to restore the atmosphere,
104
359917
3271
അന്തരീക്ഷത്തെ പൂർവ്വസ്ഥിതിയിലാക്കാനുള്ള ഇച്ഛ നമുക്ക് ആവശ്യമാണ്.
06:03
to draw down carbon dioxide
105
363212
1818
കാർബൺ ഡയോക്സൈഡിന്റെ അളവ് കുറയ്ക്കുവാൻ
06:05
back to a level that is compatible with a stable climate and healthy oceans.
106
365054
4707
ആരോഗ്യമുള്ള സമുദ്രങ്ങളും സുസ്ഥിരമായ കാലാവസ്ഥയും ഉള്ള അളവിൽ തിരികെക്കൊണ്ടുവരാൻ
06:10
This will be an enormous undertaking.
107
370257
2494
ഇത് വളരെ വലിയ ഒരു ഉദ്യമമാണ്.
06:12
You could describe it as a cathedral project.
108
372775
3346
ഒരു ഭദ്രാസനപ്പള്ളി പണിയുന്നതുമായി ഇതിനെ താരതമ്യപ്പെടുത്താം.
06:16
Those involved at the outset
109
376145
1982
ആദ്യമേ ഇതിൽ ഉൾപ്പെടുന്നവർ
06:18
may draft the plans and dig the foundations,
110
378151
3356
പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുകയും അടിത്തറ കുഴിക്കുകയുമാവാം ചെയ്യുന്നത്.
06:21
but they will not raise the spire to its full height.
111
381531
2863
പക്ഷേ അവരായിരിക്കില്ല ഗോപുരത്തിന്റെ മുകളറ്റം നിർമിക്കുന്നത്.
06:24
That task, that privilege,
112
384418
1959
ആ ജോലി, ആ വിശേഷഭാഗ്യം
06:26
belongs to our descendants.
113
386401
1860
നമ്മുടെ സന്തതിപരമ്പരയ്ക്കാകും ലഭിക്കുക
06:28
None of us will see that day, but we must start in the hope
114
388801
3420
അത് കാണാൻ നമ്മളാരും ഉണ്ടാവുകയില്ല, പക്ഷേ നാം അത് തുടങ്ങിവയ്ക്കേണ്ടതുണ്ട്
06:32
that future generations will be able to finish the job.
115
392245
2877
ഭാവി തലമുറകൾ അത് പൂർത്തിയാക്കും എന്ന ശുഭപ്രതീക്ഷയോടെ..
06:36
So, do you want to change the world?
116
396442
2648
നിങ്ങൾക്ക് ലോകം മാറ്റണം എന്ന് ആഗ്രഹമുണ്ടോ?
06:40
I don't.
117
400114
1150
എനിക്കില്ല.
06:41
I do not seek the change the world,
118
401904
2229
ലോകം മാറ്റുകയല്ല എന്റെ ലക്ഷ്യം.
06:44
but rather keep it as it's meant to be.
119
404157
2435
ലോകം ‌അതുപോലെ നിലനിറുത്തുക എന്നതാണ് എന്റെ ലക്ഷ്യം.
06:47
Thank you.
120
407641
1151
നന്ദി.
06:48
(Applause)
121
408816
5256
(കരഘോഷം)
06:54
Chris Anderson: Thanks. I just want to ask you a couple of other questions.
122
414096
3582
ക്രിസ് ആൻഡേഴ്സൺ: നന്ദി. ഒന്നുരണ്ട് ചോദ്യങ്ങൾ കൂടി ചോദിക്കട്ടെ.
06:57
Tell us a bit more about this idea of putting lime in the ocean.
123
417702
3439
കടലിൽ ചുണ്ണാമ്പ് കലക്കുക എന്ന ആശയം സംബന്ധിച്ച് വിശദീകരിക്കാമോ?
07:01
I mean, on the face of it, it's pretty compelling --
124
421165
2507
ഒറ്റ നോട്ടത്തിൽ ഇത് വളരെ ആകർഷകമാണ്
07:03
anti-ocean acidification --
125
423696
2194
സമുദ്രങ്ങളിലെ അമ്ലതയ്ക്കെതിരായത്
07:05
and it absorbs more CO2.
126
425914
2635
ഇത് കൂടുതൽ CO2 ആഗിരണം ചെയ്യുന്നു.
07:08
You talked about, we need to do an experiment on this.
127
428573
2542
ഇത് പരീക്ഷണ വിധേയമാക്കുന്നതിനെപ്പറ്റി താങ്കൾ പറഞ്ഞല്ലോ
07:11
What would a responsible experiment look like?
128
431139
2213
യുക്തമായ പരീക്ഷണത്തിന്റെ ഘടന എങ്ങനെയുണ്ടാകും?
07:13
Tim Kruger: So I think you need to do a series of experiments,
129
433376
2962
ടിം ക്രൂഗർ: പരീക്ഷണങ്ങളുടെ ഒരു തുടർച്ച തന്നെ വേണ്ടിവരും
07:16
but you need to do them just very small stage-by-stage.
130
436362
2602
ചെറിയ ഘട്ടങ്ങളായാണ് ഇവ ചെയ്യേണ്ടത്.
07:18
In the same way, when you're trialing a new drug,
131
438988
2286
ഒരു പുതിയ മരുന്ന് പരീക്ഷിക്കുമ്പോൾ
07:21
you wouldn't just go into human trials straight off.
132
441298
2486
നേരിട്ട് മരുഷ്യരിൽ പരീക്ഷിക്കില്ലല്ലോ.
07:23
You would do a small experiment.
133
443808
1948
ഒരു ചെറിയ പരീക്ഷണമാണ് വേണ്ടത്.
07:25
And so the first things to do are experiments entirely on land,
134
445780
3592
പൂർണ്ണമായും കരയിലായിരിക്കണം ആദ്യത്തെ പരീക്ഷണങ്ങൾ ചെയ്യേണ്ടത്.
07:29
in special containers, away from the environment.
135
449396
3582
പരിസ്ഥിതിയിൽ നിന്ന് അകലെ പ്രത്യേക, നിയന്ത്രണാതീതമായ സംവിധാനങ്ങളിൽ
07:33
And then once you are confident that that can be done safely,
136
453002
3479
ഇത് സുരക്ഷിതമായി നടത്താനാകും എന്ന ധൈര്യം ലഭിച്ചുകഴിഞ്ഞാൽ
07:36
you move to the next stage.
137
456505
1331
അടുത്ത ഘട്ടത്തിലേയ്ക്ക്..
07:37
If you're not confident, you don't.
138
457860
1672
ധൈര്യം ലഭിച്ചില്ലെങ്കിൽ അത് പാടില്ല
07:39
But step by step.
139
459556
1150
ഓരോ പടവുകളായി വേണം ഇത്
07:41
CA: And who would fund such experiments?
140
461260
2354
സിഎ: ഈ പരീക്ഷണങ്ങൾക്ക് ആര് പണം മുടക്കും?
07:43
Because they kind of impact the whole planet at some level.
141
463638
3875
ഇവ ഏതെങ്കിലും ഘട്ടത്തിൽ ഭൂമി മുഴുവനും പ്രഭാവമുണ്ടാക്കുമല്ലോ?
07:47
Is that why nothing is happening on this?
142
467537
2526
അതാണോ ഈ വിഷയത്തിൽ ഒന്നും നടക്കാത്തത്?
07:50
TK: So I think you can do small-scale experiments in national waters,
143
470087
3821
ടികെ: രാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള ജല സഞ്ചയങ്ങളിൽ ചെറിയ പരീക്ഷണങ്ങൾ ആകാം
07:53
and then it's probably the requirement of national funders to do that.
144
473932
5045
ഓരോ രാജ്യങ്ങളിലെയും സംരംഭകർക്കായിരിക്കും അതിന്റെ ചുമതല.
07:59
But ultimately, if you wanted to counter ocean acidification in this way
145
479001
5052
പക്ഷേ അന്തിമമായി നിങ്ങൾക്ക് സമുദ്രങ്ങളിലെ അമ്ലത ഈ മാർഗ്ഗമുപയോഗിച്ച് നേരിടണമെങ്കിൽ
08:04
on a global scale,
146
484077
1471
ലോകമാസകലം വരുന്ന അളവിൽ
08:05
you would need to do it in international waters,
147
485572
2254
അന്താരാഷ്ട്ര സമുദ്രങ്ങളിലും ഇത് വേണ്ടി വരും
08:07
and then you would need to have an international community working on it.
148
487850
3720
ഇതിന് അന്താരാഷ്ട്ര സമൂഹം ഇടപെടേണ്ടതുണ്ട്
08:11
CA: Even in national waters, you know, the ocean's all connected.
149
491594
3053
സിഎ: രാജ്യങ്ങളുടെ ജലത്തിലാണെങ്കിലും, ഇതെല്ലാം ഒരേ കടലാണല്ലോ?
08:14
That lime is going to get out there.
150
494671
1717
ചുണ്ണാമ്പ് അതിലേയ്ക്കാണ് പോകുന്നത്
08:16
And people feel outraged about doing experiments on the planet,
151
496412
2972
ഭൂമിയുടെ മേൽ പരീക്ഷണം നടത്തുന്നത് കയ്യേറ്റമായി ജനങ്ങൾ കരുതും,
08:19
as we've heard.
152
499408
1389
നാം കേട്ടിട്ടുണ്ടല്ലോ?
08:21
How do you counter that?
153
501385
1663
നിങ്ങൾ അത് എങ്ങനെ നേരിടും?
08:23
TK: I think you touch on something which is really important.
154
503072
2979
ടികെ: നിങ്ങൾ വളരെ പ്രാധാന്യമുള്ള ഒരു വിഷയമാണ് സ്പർശിച്ചത്.
08:26
It's about a social license to operate.
155
506075
2416
പ്രവർത്തികാനുള്ള ഒരു സാമൂഹിക അനുമതിയാണ്‌ വിഷയം
08:28
And I think it may be that it is impossible to do,
156
508515
3736
ഇത് അസംഭവ്യമായിരിക്കാം എന്നാണ്‌ എനിക്ക് തോന്നുന്നത്,
08:32
but we need to have the courage to try,
157
512275
2440
പക്ഷേ ശ്രമിച്ചുനോക്കാനുള്ള ധൈര്യമാണാവശ്യം
08:34
to move this forward,
158
514739
1290
മുന്നോട്ട് പോകാൻ
08:36
to see what we can do,
159
516053
1334
എന്ത് സാധിക്കും എന്ന് കാണാൻ
08:37
and to engage openly.
160
517411
1365
തുറന്ന് ഇടപെടാൻ
08:38
And we need to engage with people in a transparent way.
161
518800
3021
സുതാര്യമായ രീതിയിലാവണം ആൾക്കാരുമായി സംവദിക്കേണ്ടത്
08:41
We need to ask them beforehand.
162
521845
2006
മുൻകൂർ അവരുടെ അനുമതി വാങ്ങേണ്ടതുണ്ട്
08:43
And I think if we ask them,
163
523875
1749
എനിക്ക് തോന്നുന്നത്, ചിലപ്പോൾ
08:45
we have to be open to the possibility that the answer will come back,
164
525648
3620
ചോദ്യത്തിനുള്ള മറുപടി ഇതാകും എന്ന സാദ്ധ്യത സ്വീകരിക്കാൻ നാം തയ്യാറായിരിക്കണം
08:49
"No, don't do it."
165
529292
1205
“വേണ്ട, ഇത് ചെയ്യേണ്ട“ എന്നത്.
08:50
CA: Thanks so much. That was really fascinating.
166
530920
2278
സിഎ: വളരെ നന്ദി മനം കവരുന്ന പ്രഭാഷണം
08:53
TK: Thank you. (Applause)
167
533222
2079
ടികെ: നന്ദി. (കരഘോഷം)
ഈ വെബ്സൈറ്റിനെക്കുറിച്ച്

ഇംഗ്ലീഷ് പഠിക്കാൻ ഉപയോഗപ്രദമായ YouTube വീഡിയോകൾ ഈ സൈറ്റ് നിങ്ങളെ പരിചയപ്പെടുത്തും. ലോകമെമ്പാടുമുള്ള മികച്ച അധ്യാപകർ പഠിപ്പിക്കുന്ന ഇംഗ്ലീഷ് പാഠങ്ങൾ നിങ്ങൾ കാണും. ഓരോ വീഡിയോ പേജിലും പ്രദർശിപ്പിച്ചിരിക്കുന്ന ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്ത് വീഡിയോ പ്ലേ ചെയ്യുക. വീഡിയോ പ്ലേബാക്കുമായി സബ്‌ടൈറ്റിലുകൾ സമന്വയിപ്പിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ അഭ്യർത്ഥനകളോ ഉണ്ടെങ്കിൽ, ഈ കോൺടാക്റ്റ് ഫോം ഉപയോഗിച്ച് ഞങ്ങളെ ബന്ധപ്പെടുക.

https://forms.gle/WvT1wiN1qDtmnspy7