How protest is redefining democracy around the world | Zachariah Mampilly

51,281 views ・ 2018-03-04

TED


വീഡിയോ പ്ലേ ചെയ്യാൻ ചുവടെയുള്ള ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്യുക.

Translator: Ajay Balachandran Reviewer: Mohammed Liyaudheen wafy
00:12
Like many of you, I'm often frustrated by the democratic process.
0
12878
3390
നിങ്ങളിൽ പലരെയും പോലെ ഞാനും പലപ്പോഴും ജനാധിപത്യപ്രക്രിയയിൽ നിരാശയാകും.
00:17
It's messy, it's complicated,
1
17005
2312
ഇത് അടുക്കും ചിട്ടയുമില്ലാത്തതും സങ്കീർണ്ണവുമാണ്
00:19
it's often inefficient.
2
19341
1432
പലപ്പോഴും കാര്യക്ഷമതയുമില്ല.
00:21
Our political leaders feel disconnected
3
21654
2111
നമ്മുടെ രാഷ്ട്രീയനേതാക്കൾക്ക്
00:24
from the concerns of ordinary people.
4
24265
1883
ജനങ്ങളുടെ ആകുലതകളോട് ബന്ധമില്ലാത്തപോലെ.
00:27
Many feel that voting every few years
5
27179
2420
പലരും കരുതുന്നത് നിത്യജീവിതത്തിലെ വെല്ലുവിളികൾ
00:29
for leaders disconnected from their daily challenges
6
29623
2500
എന്തെന്നറിയാത്ത നേതാക്കൾക്ക് വോട്ട് ചെയ്യുന്നതിൽ
00:32
is pointless.
7
32147
1182
അർത്ഥമില്ല എന്നാണ്.
00:35
But before we reject democracy,
8
35427
1972
പക്ഷേ ജനാധിപത്യം തള്ളിക്കളയും മുൻപ് ഇതിന്
00:38
let's imagine what it could be.
9
38626
1562
എന്ത് സാധിക്കും എന്ന് ചിന്തിക്കൂ
00:41
And I believe that African activists are redefining democracy
10
41221
3814
ആഫ്രിക്കൻ പ്രവർത്തകർ പ്രതിഷേധത്തിന് പ്രധാന സ്ഥാനം നൽകിക്കൊണ്ട് ജനാധിപത്യത്തെ
00:45
by putting protest at its center,
11
45059
2030
പുനർ നിർവ്വചിക്കുകയാണെന്ന് ഞാൻ കരുതുന്നു,
00:47
what I refer to as "protest democracy."
12
47769
2668
ഇതിനെയാണ് ഞാൻ “പ്രതിഷേധ രാഷ്ട്രീയം“ എന്ന് വിളിക്കുന്നത്.
00:53
International organizations and academic experts
13
53219
3413
അന്താരാഷ്ട്ര സംഘടനകളും അക്കാദമിക വിദഗ്ദ്ധരും ജനാധിപത്യത്തെ
00:56
define democracy as regular, multiparty electoral competition.
14
56656
4163
സാധാരണ ബഹുകക്ഷി തിരഞ്ഞെടുപ്പ് മത്സരമായാണ് നിർവ്വചിക്കുന്നത്.
01:03
But democracy should not only be about elites competing at the ballot box.
15
63049
3733
ബാലറ്റ് പെട്ടിയിൽ വരേണ്യവർഗ്ഗം നടത്തുന്ന മത്സരം മാത്രമായി ജനാധിപത്യം മാറരുത്.
01:07
For it to have meaning,
16
67739
1212
ഒരർത്ഥത്തിൽ പറഞ്ഞാൽ,
01:09
it's something we must engage in every day.
17
69833
2152
ഇത് നമ്മുടെ ദൈനം ദിന വ്യവഹാരത്തിന്റെ ഭാഗമാകണം.
01:13
When I say "protest democracy,"
18
73906
1958
“പ്രതിഷേധ രാഷ്ട്രീയം“ എന്ന് പറയുമ്പോൾ,
01:16
I'm challenging how we think about democratic action.
19
76579
2798
ജനാധിപത്യത്തെപ്പറ്റിയുള്ള ധാരണകളെ ഞാൻ വെല്ലുവിളിക്കുകയാണ്.
01:21
Viewing democracy as only elections is no longer adequate
20
81647
3548
തിരഞ്ഞെടുപ്പുകൾ മാത്രമായി ജനാധിപത്യത്തെ കാണുന്നത് ഇനി മതിയാവുകയില്ല.
01:25
and threatens democracy itself.
21
85826
1888
ജനാധിപത്യത്തിനുതന്നെ ഇത് വെല്ലുവിളിയാണ്
01:29
So we must protest democracy to give it a renewed meaning.
22
89912
3045
ഒരു പുത്തൻ അർത്ഥം നൽകാനായി പ്രതിഷേധരാഷ്ട്രീയം ആരംഭിക്കേണ്ടതുണ്ട്.
01:36
What would this look like?
23
96425
1442
ഇതെങ്ങനെയുണ്ടാകും?
01:39
We need to turn to African societies,
24
99499
2453
ആഫ്രിക്കൻ സമൂഹങ്ങളിലേയ്ക്ക് നമുക്ക് ശ്രദ്ധ തിരിക്കാം
01:41
where ordinary people are increasingly taking to the streets
25
101976
3407
അവിടെ സാധാരണമനുഷ്യർ അവരുടെ ജീവിതങ്ങളിൽ നല്ല മാറ്റങ്ങൾക്കായി
01:45
to transform their lives.
26
105407
1671
തെരുവിലിറങ്ങുകയാണ്.
01:47
African social movements have often been at the forefront
27
107102
3548
ജനാതിപത്യത്തെ ഇപ്രകാരം വിഭാവനം ചെയ്യുന്നതിന്റെ മുൻപന്തിയിൽ പലപ്പോഴും
01:50
of conceptualizing democracy in this way.
28
110674
2570
ആഫ്രിക്കൻ സാമൂഹ്യപ്രസ്ഥാനങ്ങൾ ഉണ്ടായിട്ടുണ്ട്.
01:53
This may come as a surprise to those of who think
29
113268
2425
ആഫ്രിക്കക്കാർ തോക്കിൻ കുഴലിലൂടെ മാത്രമാണ് രാഷ്ട്രീയത്തിൽ
01:55
that the only way Africans engage in politics
30
115717
2526
ഇടപെടുന്നത് എന്ന് കരുതുന്നവർക്ക് ഒരുപക്ഷേ
01:58
is through the barrel of the gun.
31
118267
1598
ഇതൊരു അദ്ഭുതമായിരിക്കാം.
02:01
But increasingly, young people are taking to the streets
32
121984
2633
കൂടുതൽ കൂടുതൽ യുവാക്കൾ തെരുവിലേയ്ക്കിറങ്ങുകയും
02:04
and abandoning organized violence
33
124641
2474
സംഘം ചേർന്നുള്ള അക്രമത്തെ ഉപേക്ഷിച്ച്
02:07
in favor of more effective nonviolent action.
34
127139
3120
കൂടുതൽ ഫലപ്രദമായ അഹിംസാമാർഗ്ഗങ്ങൾ സ്വീകരിക്കുകയുമാണ്.
02:12
I've spent much of the past two decades talking to African activists,
35
132575
3313
രണ്ട് പതിറ്റാണ്ടുകളായി ഞാൻ ആഫ്രിക്കൻ പൊതുപ്രവർത്തകരുമായി സംവദിക്കുന്നു
02:15
both violent and nonviolent.
36
135912
1578
അക്രമവും അഹിംസയും സ്വീകരിച്ചവരോട്
02:19
Across Africa, young people are rising up
37
139372
2519
ആഫ്രിക്കയിലാകെ യുവാക്കൾ നമുക്ക് പരിചയമുള്ള എല്ലാത്തരം
02:21
to challenge almost every type of regime known to humanity.
38
141915
2866
ഭരണകൂടങ്ങളെയും വെല്ലുവിളിക്കുവാനായി സംഘടിക്കുകയാണ്.
02:25
This is my friend Thiat.
39
145444
1231
ഇതെന്റെ സുഹൃത്ത് ഥിയാറ്റ്
02:27
He's a rapper from Senegal.
40
147787
1749
സെനഗലിലെ ഒരു റാപ്പ് സംഗീതജ്ഞനാണിയാൾ.
02:29
He led a large movement in Senegal
41
149560
1664
സെനഗലിലെ ഒരു വലിയ പ്രസ്ഥാനം ഇദ്ദേഹം
02:31
that was successful in preventing the president from stealing a third term.
42
151248
3888
നയിച്ചു. പ്രസിഡന്റ് മൂന്നാം തവണ ഭരണത്തിൽ ‌എത്തുന്നത് തടയുന്നതിൽ ഇവർ വിജയിച്ചു.
02:35
From Morocco to Lesotho,
43
155160
2196
മൊറോക്കോ മുതൽ ലെസോതോ വരെ,
02:37
young people are rising up against entrenched monarchies:
44
157380
2824
രാജഭരണത്തിനെതിരേ യുവാക്കൾ പ്രതിഷേധിക്കുന്നു:
02:41
in Egypt and Sudan,
45
161177
1615
ഈജിപ്തിലും സുഡാനിലും,
02:43
against brutal dictatorships;
46
163577
1827
ക്രൂരരായ ഏകാധിപതികൾക്കെതിരെ;
02:46
in Uganda and Ethiopia,
47
166303
1918
ഉഗാണ്ടയിലും എത്യോപ്യയിൽ,
02:48
against powerful militarized states
48
168909
2000
ശക്തരായ സൈനിക ഭരണകൂടങ്ങൾക്കെതിരെ
02:51
with quasi-democratic veneers;
49
171687
1903
ജനാധിപത്യത്തിന്റെ മുഖം മൂടി ഉള്ളവർ;
02:56
in South Africa, where this image was taken,
50
176053
2615
ദക്ഷിണാഫ്രിക്കയിൽ, അവിടെയാണ് ഈ ചിത്രമെടുത്തത്,
02:58
and Burundi,
51
178692
1456
ബുറുണ്ടിയിൽ,
03:00
against democratically elected leaders
52
180172
2082
ജനാധിപത്യപരമായി തിരഞ്ഞെടുത്തുവെങ്കിലും
03:02
who have done little to improve the conditions for ordinary people.
53
182278
3281
സാധാരണ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുവാൻ ഒന്നും ചെയ്യാത്തവർ.
03:06
Across the continent, protest is not exceptional,
54
186548
2877
ഈ ഭൂഘണ്ഡമാകെ പ്രതിഷേധം ഒരു അസാധാരണ സംഭവമല്ല, മറിച്ച്,
03:09
but a normal part of life.
55
189449
1577
സാധാരണ ജീവിതത്തിന്റെ ഒരു ഭാഗമാണ്.
03:12
Africans use protests to challenge both dictators
56
192293
2802
ആഫ്രിക്കക്കാർ ഏകാധിപതികളെ ചെറുക്കുവാനും പവർ കട്ടിനെതിരേയും
03:15
as well as power cuts.
57
195964
1498
പ്രതിഷേധം ഉപയോഗിക്കുന്നു.
03:19
In a way, Africans are protesting democracy itself,
58
199257
3167
ഒരു രീതിയിൽ പറഞ്ഞാൽ ആഫ്രിക്കക്കാർ ജനാധിപത്യത്തിനെതിരേ പോലും
03:23
enriching its possibilities for us all.
59
203048
2274
പ്രതിഷേധിച്ച് നമ്മുടെ സാദ്ധ്യതകൾ വളർത്തുന്നു.
03:26
There have been two major waves of African protest,
60
206306
2546
ആഫ്രിക്കയിലെ പ്രതിഷേധങ്ങൾക്ക് രണ്ട് പ്രധാന ഘട്ടങ്ങൾ
03:28
and we are currently living through the third,
61
208876
2188
ഉണ്ടായിരുന്നു. ഇപ്പോൾ നാം‌ 2005-നടുത്ത്
03:31
which began around 2005.
62
211088
1631
ആരംഭിച്ച മൂന്നാമത്തെ ഘട്ടത്തിലാണ്
03:32
It includes the so-called Arab Spring,
63
212743
2014
അറബ് വസന്തം ഇതിൽ പെടുന്നു.
03:35
which took place mostly on the continent.
64
215759
2049
പ്രധാനമായും അത് ഈ ഭൂഘണ്ഡത്തിലാണ് നടന്നത്.
03:39
The first wave took place in the 1940s and 1950s
65
219032
3154
ആദ്യഘട്ടം 1940-കളിലും 1950-കളിലുമാണ് നടന്നത്, ഇത് ആഫ്രിക്കയിൽ
03:42
and led to Africa's decolonization.
66
222210
1824
കോളനി വാഴ്ച അവസാനിക്കാൻ കാരണമായി.
03:45
Kwame Nkrumah led a broad coalition in Ghana
67
225023
4211
ക്വാമി എൻക്രൂമ ഘാനയിൽ ഒരു വിശാല സഖ്യത്തെ നയിച്ചു
03:49
that overthrew British rule,
68
229258
1865
ഇതാണ് ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ചത്,
03:51
providing a template for nonviolent movements globally.
69
231147
2779
ലോകമാകെ അഹിംസയിലൂന്നിയ പ്രസ്ഥാനങ്ങൾക്ക് ഇതൊരു മാതൃകയായി.
03:55
The second wave took place in the 1980s and 1990s
70
235769
3223
രണ്ടാം ഘട്ടം 1980-കളിലും 1990-കളിലുമാണ് നടന്നത്
03:59
against austerity measures that imposed harsh conditions
71
239016
2679
ആഫ്രിക്കൻ രാജ്യങ്ങളിൽ ചിലവ് ചുരുക്കൽ മൂലം രൂക്ഷമായ ജീവിത
04:01
on African economies.
72
241719
1152
സാഹചര്യമായിരുന്നു കാരണം.
04:04
These protests led to the overthrow of autocratic regimes
73
244129
3338
ഈ പ്രതിഷേധങ്ങൾ ഏകാധിപത്യ ഭരണകൂടങ്ങൾ തകരുന്നതിന് കാരണമായി.
04:07
and led to the introduction
74
247491
1461
ഇത് ഭൂഘണ്ഡത്തിലാകെ
04:08
of multiparty elections across the continent.
75
248976
2293
ബഹുകക്ഷി തിരഞ്ഞെടുപ്പുകൾ വരാൻ കാരണമായി.
04:13
The ongoing third wave is correcting the shortcomings of the earlier two.
76
253674
3855
ഇപ്പോൾ നടക്കുന്ന മൂന്നാമത്തെ ഘട്ടം ആദ്യ രണ്ടു ഘട്ടങ്ങളുടെ പോരായ്മകൾ നീക്കുകയാണ്.
04:19
If the first wave brought liberation but not democracy,
77
259750
3614
ആദ്യ ഘട്ടം സ്വാതന്ത്ര്യം കൊണ്ടുവന്നു, എങ്കിലും ജനാധിപത്യം കൊണ്ടുവന്നില്ല,
04:24
and the second, elections but only for the elites,
78
264198
3387
രണ്ടാം ഘട്ടം തിരഞ്ഞെടുപ്പുകൾ വന്നെങ്കിലും വരേണ്യർക്ക് മാത്രമായിരുന്നു
04:28
then it is the third wave
79
268398
1427
പിന്നീട് വന്ന മൂന്നാം ഘട്ടം
04:29
that is most concerned with transforming democracy
80
269849
2666
ജനാധിപത്യത്തിനെ മാറ്റിയെടുത്ത് ജനങ്ങളുടെ
04:32
into the rule of the people.
81
272539
1559
ആധിപത്യമാക്കാൻ ശ്രമിക്കുന്നു.
04:35
It includes movements like Y'en a Marre in Senegal,
82
275678
2813
സെനഗലിലെ യെനമാര പോലുള്ള പ്രസ്ഥാനങ്ങൾ ഇതിന്റെ ഭാഗമാണ്,
04:39
Le Balai Citoyen in Burkina Faso,
83
279070
2512
ബുർക്കിന ഫാസോയിലെ ലെ ബലായി സിറ്റോയെൻ,
04:41
Tajamuka in Zimbabwe,
84
281606
1763
സിംബാബ്‌വെയിലെ തജമുക്ക,
04:43
LUCHA and Filimbi in the Democratic Republic of Congo,
85
283937
3114
കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിലെ ലു‌ച്ചയും ഫിലിമ്പിയും,
04:47
movements that work outside of more conventional nongovernmental organizations
86
287725
4895
പരമ്പരാഗത ഗവണ്മെന്റിനും രാഷ്ട്രീയ പാർട്ടികൾക്കും പുറത്താണ്
04:52
and political parties
87
292644
1325
ഇവ പ്രവർത്തിക്കുന്നത്
04:53
to challenge the economic and political system itself,
88
293993
2558
അപകടം പിടിച്ച രീതിയിൽ സാമ്പത്തിക-രാഷ്ട്രീയ സംവിധാനത്തെ
04:57
often at great risk.
89
297323
1279
ഇവ വെല്ലുവിളിക്കുന്നു.
04:59
Brilliant young activists like LUCHA's Fred Bauma
90
299402
3360
ലുച്ചയുടെ ഫ്രെഡ് ബഊമയെപ്പോലുള്ള മിടുക്കന്മാരായ യുവ പ്രവർത്തകരെ
05:02
have been detained and tortured,
91
302786
2034
പിടികൂടി ഭേദ്യം ചെയ്യുകയുണ്ടായിട്ടുണ്ട്,
05:05
often with little to no outcry from the international community.
92
305341
3069
അന്താരാഷ്ട്ര സമൂഹം ഇതേപ്പറ്റി പ്രതിഷേധം ഉയർത്താറില്ല.
05:09
The list goes on, as you can see from some of the data we collected.
93
309018
3353
പട്ടിക നീണ്ടതാണ്, ഞങ്ങൾ ഇതേപ്പറ്റി ശേഖരിച്ച വിവരങ്ങൾ കാണാവുന്നതാണ്.
05:12
There have been large popular protests
94
312395
2342
2005-ന് ശേഷം 40-ലധികം ആഫ്രിക്കൻ രാജ്യങ്ങളിൽ വലിയ
05:14
in over 40 African countries since 2005,
95
314761
3025
ബഹുജന പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്.
05:18
and if you look, you'll recognize that in 2011,
96
318500
2855
നോക്കുകയാണെങ്കിൽ നിങ്ങൾക്ക് കാണാൻ സാധിക്കും 2011-ൽ
05:21
the year of the so-called Arab Spring,
97
321379
1908
അറബ് വസന്തത്തിന്റെ വർഷമായിരുന്നു,
05:23
was actually the spike of this broader wave.
98
323311
2196
ഈ പ്രക്ഷോഭങ്ങൾ മൂർച്ഛിച്ചത്.
05:26
Contrary to popular belief,
99
326237
1643
പൊതുജനങ്ങളുടെ വിശ്വാസം അങ്ങനെയല്ല,
05:27
many of these protests have been successful.
100
327904
2195
പക്ഷേ ഇതിൽ പല പ്രക്ഷോഭങ്ങളും വിജയമായിരുന്നു.
05:30
We know of the dictators falling in Tunisia and in Egypt,
101
330874
3211
ടുണീഷ്യയിലും ഈജിപ്തിലും ഏകാധിപതികൾ പുറത്താക്കപ്പെട്ടത് നമുക്കറിയാം.
05:34
but popular movements have prevented presidents from stealing third terms
102
334702
3641
പ്രസ്ഥാനങ്ങൾ ചില പ്രസിഡന്റുമാരെ മൂന്നാം തവണ തിരഞ്ഞെടുക്കപ്പെടുന്നത് തടഞ്ഞു
05:38
in Senegal, in Malawi and Burkina Faso as well.
103
338367
3359
സെനഗൽ, മലാവി, ബുർക്കിന ഫാസോ എന്നിവിടങ്ങളിലും
05:43
What's driving this upsurge of protest?
104
343782
2113
എന്താണ് ഈ പ്രതിഷേധങ്ങളെ നയിക്കുന്നത്?
05:46
Demographically, Africa is both the youngest
105
346865
2451
ജനസംഖ്യാപരമായി ആഫ്രിക്ക ഏറ്റവും ചെറുപ്പമുള്ളതും
05:49
and the fastest-growing continent,
106
349340
1872
ഏറ്റവും വേഗത്തിൽ വളരുന്നതുമായ ഭൂഘണ്ഡമാണ്
05:51
with the largest age gap between the people and their rulers.
107
351236
3199
ജനങ്ങളും ഭരണകർത്താക്കളും തമ്മിലുള്ള പ്രായവ്യത്യാസമാണ് ഏറ്റവും വലുത്
05:55
It is urbanizing at a tremendous pace.
108
355334
2031
നഗരവൽക്കരണം അതിവേഗം നടക്കുന്നു.
05:58
Economically, African countries have been growing for over a decade now,
109
358578
3519
സാമ്പത്തികമായി ആഫ്രിക്കൻ രാജ്യങ്ങൾ കഴിഞ്ഞ ഒരു ദശാബ്ദത്തിലധികമായി വളരുകയാണ്
06:02
largely driven by investments from Asia.
110
362585
2266
ഏഷ്യൻ നിക്ഷേപങ്ങളാണ് വളർച്ചയെ നയിക്കുന്നത്.
06:05
But little of this wealth is trickling down.
111
365864
2160
ഈ സമ്പത്ത് കീഴ്ത്തട്ടിലെത്തുന്നില്ല.
06:09
Formal jobs in the industrial sector are actually decreasing,
112
369305
3085
വ്യവസായ മേഖലയിലെ ഔപചാരിക ജോലികൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
06:13
with informal labor the only option left for people to eke out a living.
113
373439
3559
താൽക്കാലിക ജോലികളിലൂടെയാണ് ജനങ്ങൾ ജീവിക്കുന്നത്.
06:18
As a result, inequality is skyrocketing,
114
378942
2181
തൽഫലമായി അസമത്വം വളർന്നുകൊണ്ടിരിക്കുന്നു.
06:21
and political leaders are increasingly disconnected
115
381717
2437
രാഷ്ട്രീയ നേതാക്കൾക്ക് യുവാക്കളായ ജനങ്ങളുമായുള്ള
06:24
from their much younger populations.
116
384178
2127
ബന്ധം കുറഞ്ഞുവരുകയാണ്.
06:26
For those of us from outside of Africa,
117
386329
2096
ആഫ്രിക്കയ്ക്ക് പുറത്ത് ജീവിക്കുന്നവർക്ക്,
06:28
we're familiar with parts of this story:
118
388449
1950
ഈ കഥയുടെ ഭാഗങ്ങൾ പരിചിതമാണ്:
06:30
a massive spike in inequality,
119
390888
1770
അസമത്വം പെട്ടെന്ന് വർദ്ധിക്കുന്നു,
06:33
the product of a decline in good jobs for good wages
120
393551
2430
നല്ല ശമ്പളം കിട്ടുന്ന നല്ല ജോലികൾ കുറയുന്നതാണ് കാരണം
06:36
that were once considered the hallmark of an advanced society;
121
396005
3025
ഇവയാണ് പുരോഗമിച്ച സമൂഹങ്ങളുടെ പ്രത്യേകതയായി നാം കണ്ടിരുന്നത്;
06:39
the capture of our political parties by elites
122
399586
2417
വരേണ്യർ നമ്മുടെ രാഷ്ട്രീയ പാർട്ടികൾ പിടിച്ചെടുത്തു
06:42
accompanied by the hollowing out of civil society
123
402027
3026
പൊതു സമൂഹം ഇതോടൊപ്പം പൊള്ളയായി മാറി
06:45
that once provided a voice to ordinary people;
124
405077
2466
സാധാരണക്കാർക്ക് വേണ്ടി ഒരിക്കൽ സംസാരിച്ചിരുന്നവർ
06:48
that sinking feeling that no matter what you do,
125
408321
2609
നാം എന്ത് ചെയ്താലും, ആഗോള സാമ്പത്തിക വ്യവസ്ഥയുമായി
06:51
external factors related to the global economy
126
411829
2507
ബന്ധപ്പെട്ട ഘടകങ്ങൾ നമ്മുടെ ജീവിതത്തെ താറുമാറാക്കാൻ
06:54
can disrupt our lives for the worse.
127
414360
2442
കെൽപ്പുള്ളവയാണ് എന്ന ബോധം.
06:58
Our political leaders seem helpless,
128
418706
1949
രാഷ്ട്രീയനേതാക്കൾ നിസ്സഹായരായതുപോലെ
07:00
insisting on austerity,
129
420679
1292
ചിലവ്ചുരുക്കണം എന്ന വാശിയിൽ
07:03
even as public goods diminish to levels unseen in decades.
130
423020
2843
നിൽക്കുന്നു. പൊതുമുതൽ വർഷങ്ങളോളം കണ്ടിട്ടില്ലാത്ത താഴ്ച്ചയിൽ
07:06
And this is when they're not succumbing to exclusionary nationalism,
131
426398
3787
ഈ സാഹചര്യത്തിലാണ് ചിലരെ ഒഴിവാക്കുന്ന ദേശീയതയിലേയ്ക്ക് അവർ പോകാതിരിക്കുന്നത്.
07:10
blaming our woes on the weak rather than the powerful.
132
430748
2938
ശക്തർക്ക് പകരം ദുർബലരെ പഴിക്കുന്ന ദേശീയത.
07:15
What those of us from North America and Western Europe consider to be new
133
435319
3499
നമ്മെപ്പോലെ വടക്കൻ അമേരിക്കയിലും പടിഞ്ഞാറൻ യൂറോപ്പിലുമുള്ളവർ പുതുതായി
07:18
has been the normal condition of African life since the 1970s.
134
438842
2971
കരുതുന്ന സാഹചര്യം ആഫ്രിക്കയിൽ 1970കൾ മുതൽ സർവ്വസാധാരണമാണ്.
07:22
So who better to learn from
135
442202
1624
ഈ സാഹചര്യങ്ങളുമായി ഏറ്റവും കൂടുതൽ
07:23
than those who have been engaged in resistance to these conditions
136
443850
3174
കാലം പടവെട്ടിയവരിൽ നിന്നല്ലെങ്കിൽ മറ്റാരിൽ നിന്നാണ് നമുക്ക്
07:27
for the longest period of time?
137
447048
1494
പഠിക്കാൻ സാധിക്കുക?
07:29
What can we learn from African protest democracy?
138
449415
2410
ആഫ്രിക്കൻ പ്രതിഷേധരാഷ്ട്രീയം എന്ത് പഠിപ്പിക്കുന്നു?
07:32
First, democracy must begin with ordinary people.
139
452795
2938
ഒന്നാമത്, ജനാധിപത്യം സാധാരണ ജനങ്ങളിൽ നിന്നാണ് ആരംഭിക്കേണ്ടത്
07:36
Viewing democracy as only elections has led to widespread disillusionment.
140
456619
3645
തിരഞ്ഞെടുപ്പ് മാത്രമായി ജനാധിപത്യത്തെ കാണുന്നത് വലിയ നിരാശയാണുണ്ടാക്കുന്നത്
07:41
We must instead work to center ordinary people in democratic life.
141
461724
3210
ജനാധിപത്യജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് സാധാരണക്കാരനെ കൊണ്ടുവരണം.
07:45
Protest provides us one way to do that.
142
465681
1898
പ്രതിഷേധം അതിന് ഒരു മാർഗ്ഗം മാത്രമാണ്.
07:48
Regardless of your age, sexuality, your gender,
143
468445
2870
നിങ്ങളുടെ പ്രായം, ലൈംഗികത, ലിംഗം, എന്നിവ കണക്കാക്കാതെ,
07:52
whether you're a citizen or a non-citizen, able-bodied or disabled,
144
472177
3559
നിങ്ങൾ ഒരു പൗരനാണെങ്കിലും അല്ലെങ്കിലും, ആരോഗ്യവാനാണെങ്കിലും അല്ലെങ്കിലും,
07:55
anyone can participate.
145
475760
1316
ആർക്കും പങ്കെടുക്കാവുന്നത്.
07:58
In contrast to elections,
146
478524
1364
തിരഞ്ഞെടുപ്പുമായി താരതമ്യം
07:59
protests are not confined by rigid electoral cycles.
147
479912
2742
ചെയ്താൽ, തിരഞ്ഞെടുപ്പ് ചക്രങ്ങൾ പ്രതിഷേധത്തെ
08:03
They offer a much more immediate form of action
148
483129
2252
കെട്ടിയിടുന്നില്ല. ഇതിലൂടെ ഉടനടി നടപടിയെടുക്കാം.
08:05
in our era of instant feedback.
149
485405
1558
ഉടനടി അഭിപ്രായമറിയാവുന്ന കാലത്ത്
08:08
Second, while protests may be messy,
150
488261
2802
രണ്ടാമത്, പ്രതിഷേധങ്ങൾ പ്രശ്നം നിറഞ്ഞതാണെങ്കിലും
08:11
this is what makes them powerful.
151
491830
1647
പ്രശ്നങ്ങളാണ് അവയുടെ ശക്തി.
08:14
Protests are contentious and contested processes,
152
494532
2996
പ്രതിഷേധങ്ങൾ എതിർക്കപ്പെടുകയും വാദപ്രതിവാദങ്ങൾക്കിടയാക്കുകയും
08:18
defined by contingent actions,
153
498528
2111
ആകസ്മിക പ്രവർത്തികളാൽ നിർവ്വചിക്കാവുന്നതും
08:21
often devoid of clear messaging,
154
501690
1730
പലപ്പോഴും വ്യക്ത സന്ദേശമില്ലാത്തതും,
08:24
characterized by incomplete organization.
155
504073
2706
നിയമേന അപൂർണ്ണമായ സംഘടനാ ചട്ടക്കൂടുള്ളതുമാണ്.
08:27
These dynamics are what makes it easy to dismiss protests as riots
156
507756
3888
ഈ ചലനാത്മകത കാരണമാണ് പ്രതിഷേധങ്ങളെ കലാപങ്ങൾ എന്നുവിളിച്ച് തള്ളിക്കളയാനും
08:31
or to assume they are of limited political utility.
157
511668
3051
ഇവയ്ക്ക് വലിയ രാഷ്ട്രീയ ഉപയോഗമില്ല എന്ന തോന്നലിനും കാരണമാകുന്നത്.
08:35
But it also makes them easier to suppress.
158
515871
2077
അടിച്ചമർത്താൻ എളുപ്പമാകുന്നതും ഇതുകൊണ്ടാണ്
08:38
Too often, governments do not view protests as elementary to democracy.
159
518612
4955
പ്രതിഷേധം ജനാധിപത്യത്തിന് ആവശ്യമാണെന്ന് ഭരണകൂടങ്ങൾ പലപ്പോഴും കാണുന്നില്ല.
08:44
Instead, they violently crush social movements
160
524229
2853
അവർ സാമൂഹ്യ മുന്നേറ്റങ്ങളെ ശക്തി ഉപയോഗിച്ച് അടിച്ചമർത്തും
08:48
or work to discredit their message.
161
528371
2510
അല്ലെങ്കിൽ അവയുടെ സന്ദേശത്തെ ദുഷിക്കാൻ ശ്രമിക്കും.
08:53
Third, as I already hinted,
162
533642
2017
മുന്നാമത്, ഞാൻ മുന്നേ സൂചിപ്പിച്ചതുപോലെ,
08:56
protest is the space from which new political imaginations may emerge.
163
536147
3867
പുതിയ രാഷ്ട്രീയ സങ്കൽപ്പങ്ങൾ ഉയർന്നുവരുന്ന ഒരു സാഹചര്യമാണ് പ്രതിഷേധങ്ങൾ.
09:01
Protests are about coloring outside the lines,
164
541957
2416
വരകൾക്ക് പുറത്ത് നിറം കൊടുക്കുന്നതാണ് പ്രതിഷേധങ്ങൾ
09:04
a way for ordinary people to rewrite the rules of the game
165
544797
3180
കളിയുടെ നിയമങ്ങൾ മാറ്റാൻ സാധാരണക്കാരെ സഹായിക്കുന്ന ഒരു മാർഗ്ഗം
09:08
that too many feel are stacked against them.
166
548001
2211
പലരും നിയമങ്ങൾ അവർക്കെതിരാണെന്ന് കരുതുന്നവരാണ്
09:11
Many young people in Africa have grown up in societies
167
551759
2633
ആഫ്രിക്കയിലെ പല യുവാക്കളും വളർന്നുവന്ന സമൂഹങ്ങളിൽ
09:14
where a single ruler has ruled their entire lives.
168
554416
2494
അവരുടെ ജീവിതം മുഴുവൻ ഒറ്റയാളായിരുന്നു ഭരിച്ചിരുന്നത്
09:17
Protest is the space for new possibilities to emerge,
169
557787
2738
പുതിയ സാദ്ധ്യതകൾ ഉയർന്നുവരുന്ന ഒരു ഇടമാണ് പ്രതിഷേധം
09:20
as young people begin to discover their own power.
170
560549
2464
യുവാക്കൾ അവരുടെ ശക്തി കണ്ടെത്തുന്നയിടം.
09:24
Consider the situation of my friend Linda Masarira,
171
564954
2525
എന്റെ സുഹൃത്ത് ലിൻഡ മസാറിയയുടെ കാര്യമെടുക്കാം
09:28
a single mother of five,
172
568206
1738
അഞ്ച് കുട്ടികളുടെ അമ്മയായ അവിവാഹിത
09:29
who is leading protests against the Mugabe regime in Zimbabwe.
173
569968
3332
സിം‌ബാബ്‌വെയിൽ മുഗാബെ ഭരണകൂടത്തിന്‌ എതിരായി പ്രതിഷേധം നയിക്കുകയാണിവൾ.
09:34
She has been beaten, arrested, harassed.
174
574103
2645
ഇവൾ മർദ്ദനം, തടവ്, ശല്യങ്ങൾ ഇവയെല്ലാം നേരിട്ടിട്ടുണ്ട്
09:37
But Linda perseveres, because as she told me a few months ago,
175
577709
3031
ലിൻഡ പക്ഷേ മുന്നോട്ട് തന്നെ പോകുന്നു. കുറച്ചു മാസങ്ങൾക്ക് മുൻപ്
09:40
protest has given her a sense of meaning and direction.
176
580764
2707
അവൾ പറഞ്ഞത് പ്രതിഷേധം അവൾക്ക് ദിശാബോധം നൽകി എന്നാണ്.
09:43
And though she knows the odds against her,
177
583495
2344
ജയിക്കാൻ സാദ്ധ്യത കുറവുള്ള യുദ്ധമാണ് എന്നറിയാം
09:45
Linda perseveres.
178
585863
1203
ലിൻഡ മുന്നോട്ടുതന്നെ
09:47
Like Linda and other young African activists,
179
587789
3579
ലിൻഡയെയും മറ്റ് ആഫ്രിക്കൻ പ്രവർത്തകരെയും പോലെ
09:51
we all must work to redefine democracy
180
591392
2493
നാമെല്ലാം ജനാധിപത്യത്തെ പുനർനിർവ്വചിക്കാൻ ശ്രമിക്കണം
09:53
as something more than just elections and political parties.
181
593909
3083
തിരഞ്ഞെടുപ്പ്, രാഷ്ട്രീയ കക്ഷികൾ എന്നിവയ്ക്ക് ഉപരിയായ ഒന്നാണിത്.
09:58
Democracy is a creative process,
182
598522
2214
ജനാധിപത്യം സൃഷ്ടിപരമായ ഒരു പദ്ധതിയാണ്
10:01
and protest has always been the vehicle
183
601363
2563
പ്രതിഷേധം എപ്പോഴും നമ്മുടെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകൾ
10:03
for expanding our political imaginations beyond what we are told is possible.
184
603950
4150
നമുക്ക് പറഞ്ഞുതന്നിട്ടുള്ള പരിധികൾ കടന്ന് വിശാലമാക്കാനുള്ള ചാലകശക്തി തരുന്നു.
10:08
(In Swahili) Thank you very much.
185
608124
1718
(സ്വാഹിലി ഭാഷയിൽ) വളരെ നന്ദി.
10:09
(Applause)
186
609866
3332
(കയ്യടി)
ഈ വെബ്സൈറ്റിനെക്കുറിച്ച്

ഇംഗ്ലീഷ് പഠിക്കാൻ ഉപയോഗപ്രദമായ YouTube വീഡിയോകൾ ഈ സൈറ്റ് നിങ്ങളെ പരിചയപ്പെടുത്തും. ലോകമെമ്പാടുമുള്ള മികച്ച അധ്യാപകർ പഠിപ്പിക്കുന്ന ഇംഗ്ലീഷ് പാഠങ്ങൾ നിങ്ങൾ കാണും. ഓരോ വീഡിയോ പേജിലും പ്രദർശിപ്പിച്ചിരിക്കുന്ന ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളിൽ ഡബിൾ ക്ലിക്ക് ചെയ്ത് വീഡിയോ പ്ലേ ചെയ്യുക. വീഡിയോ പ്ലേബാക്കുമായി സബ്‌ടൈറ്റിലുകൾ സമന്വയിപ്പിക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ അഭ്യർത്ഥനകളോ ഉണ്ടെങ്കിൽ, ഈ കോൺടാക്റ്റ് ഫോം ഉപയോഗിച്ച് ഞങ്ങളെ ബന്ധപ്പെടുക.

https://forms.gle/WvT1wiN1qDtmnspy7